ഡാൻസ് കളിക്കാൻ, ആഗ്രഹം ഉണ്ട്, പക്ഷെ എന്റെ ഡാൻസ് കാണുമ്പോൾ വീട്ടുകാർ കളിയാക്കുവാ... എല്ലാരും ഡാൻസ് കളിക്കാൻ വിളിക്കുമ്പോൾ നാണം കെടേണ്ടല്ലോ എന്ന് കരുതി കളിക്കാതിരിക്കുവാ... flexible അല്ല ഒരു സ്റ്റെപ്പും കിട്ടത്തില്ല... അത് മാറാനും നന്നായി ഡാൻസ് കളിക്കാനും ഉള്ള വഴി പറഞ്ഞു തരുവോ..
സൂപ്പർ ബ്രോ ഇന്നാണ് വീഡിയോ കണ്ടത്. ഡാൻസ് എന്റെ favourit ആണ്. ഞാൻ നല്ല പോലെ മെലിഞ്ഞതാണ്. 22 age. ഓൺലൈൻ റേഡിയോ Rj കൂടി ആണ്.ക്ലാസ്സിക്കൽ ഡാൻസ് പഠിച്ചിട്ടില്ല തന്നെ കളിക്കുന്നു. സ്വയം choreography ചെയുന്നു. പിന്നെ ബ്രേക്ക് ഡാൻസ് പഠിക്കാൻ ഇഷ്ടം ഉണ്ട്. വണ്ണം ഇല്ലാത്ത എനിക്ക് അതിന് പറ്റുമോന്ന് അറിയില്ല സ്റ്റെപ്സ് വഴങ്ങുമോന്ന് അറിയില്ല ബ്രോയുടെ നമ്പർ തരാമോ.. . വീട്ടുകാർ ഡാൻസിൽ അത്ര സപ്പോർട്ട് അല്ല.നേരത്തെയും അങ്ങനെ തന്നെ.. എന്നാലും ഞാൻ കളിക്കും മറ്റുള്ള ഒരുപാട് പേര് സപ്പോർട്ട് ചെയുന്നുണ്ട്. ഒരുപാട് സ്റ്റേജിൽ ഡാൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.പിന്നെ ഡാൻസ് ചെയ്താൽ വീണ്ടും മെലിഞ്ഞു പോകുമോന്നു ഭയം ഉണ്ട് അങ്ങനെ വല്ലതും വരുമോ ബ്രോ 🙄അത് പോലെ coustumes കൂടി പറഞ്ഞു തരുമോ
ഡാൻസ് നെ കുറിച്ച് ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് നന്ദി.
😊
എന്റെ കല്യാണത്തിന് എനിക്ക് dance കാലിക്കണമെന്ന് ആഗ്രഹമുണ്ട്.... പക്ഷെ ഞാൻ കളിച്ചു നോക്കിയപ്പോൾ ഊഞ്ഞാലിൽ അണ്ണൻ ഇരുന്ന് ആടുന്നത് പോലെ തോന്നുന്നു 😞😞😞😞
😃😃
@@nandana9901 🤭
@@മാളൂസ്-ച9ഴ kalyanam enn ahh
@@nandana9901 സെപ്റ്റംബർ 🥰🥰
😆
കളിയ്ക്കാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ കണ്ണാടി നോക്കി കളിക്കുമ്പോ കരച്ചിൽ വരും 😂 അപ്പൊ ഒരു മടുപ്പ് തോന്നും
Think postvly
Ente athe avastha
Angane vijarikaruthe
Adipoli
Sathym
Oru step polum ഇടാൻ അറിയില്ല ഒരുപാട് നാണം kettittund പലയിടത്തും hus ന്റെ മുന്നിലും 😔
Thottavare charithram srishttichittollu
@@safwan_vlog_ 😊💪
എനിക്ക് ഡാൻസ് ഒരുപാട് ഇഷ്ട്ടാണ് പക്ഷേ ഒട്ടും തന്നെ കഴിയുന്നില്ല i love dance
കളിക്കാൻ ഭയങ്കര ഇഷ്ടമാണ് പക്ഷെ പറ്റുന്നില്ല
Same
Same
Me too
Same😊
ഡാൻസ് കളിക്കാൻ ശരീരം വഴങ്ങുന്നില്ല. എന്റെ സാറിന്റെ അടുത്തുനിന്ന് ഒരുപാട് വഴക്ക് കേട്ടു 😔😔😔😭😭😭classical dance
Enik dance kalikkan agraham und valare agraham ond. But kalikkan ariyilla😭🥺
Same 🙂🥺
Same😢
Dance kalikkn estama....schoolil... Okke pand programminu dance kalikknmnn prnj chennappo... Trsum kuttikalum... Orupad kaliyakkittund.... Vannam undennum... Prnj.... Aake olla confidence full appo thanne pom.... Eppo pinne njn swym patt ettitt... Vttl sthiram practise.... Chyuva..... 😏😌❤..... Enium avsarangl kittumenna prethishayode.... Chettante ee oru clss kond.... Confidence level.... High... Ayii.... Thnku chetta... 🤗❤
നല്ല ഗാനമേളകൾ.. കല്യാണവീടുകളിലെ പരിപാടികൾ എന്നിവക്ക് വെക്കാൻ പറ്റിയ കോമൺ ആയ കുറച്ചു സ്റ്റെപ്പുകൾ പഠിപ്പിച്ചു തരുമോ
എനിക്കും
Athe
Enikkum
Enkum dance 💃 enk padikanm 23anu age girl aanu.ottaku padikan nokum but steps onnum ariyanilla.song Noki dance cheyyarundh athupole Pattanilla.nighade vdo ishtay padikanam enn undh
Nigal first episode muthal jest onnu follow cheyy,ennitt padikkan pattunnudo ennu nokku
Bro കുറച്ചു workout video ഇടാമോ plzz
I love the break dance, thanks for motivations
Wlc
Same
@@safwan_vlog_ 👍👍👍
Classical nannayi cheyyan kazhiyunnund..... Bt cinematic varunnilla😞
Nikkum😟
Same
Enikum
Thanks bro ipo confidence kitti
Thank you so much for this great information Sir 🙏🙏🙏🙏
I love dancing 💓
Cheata Thank uu. Engane oru vedio cheythathine. dance nannayi cheyan pattum nnulla confidence kitti. 👍👍
Try . god bless you
ഡാൻസ് കളിക്കാൻ, ആഗ്രഹം ഉണ്ട്, പക്ഷെ എന്റെ ഡാൻസ് കാണുമ്പോൾ വീട്ടുകാർ കളിയാക്കുവാ... എല്ലാരും ഡാൻസ് കളിക്കാൻ വിളിക്കുമ്പോൾ നാണം കെടേണ്ടല്ലോ എന്ന് കരുതി കളിക്കാതിരിക്കുവാ... flexible അല്ല ഒരു സ്റ്റെപ്പും കിട്ടത്തില്ല... അത് മാറാനും നന്നായി ഡാൻസ് കളിക്കാനും ഉള്ള വഴി പറഞ്ഞു തരുവോ..
Aganeokke vijarichaal kalikkkan patto
Niy ottakk try cheyy
@@safwan_vlog_ 👍👍
മുത്തേ സൂപ്പർ 🙌🙌🙌🙌🤲🤲🌹🥀🥀🥀
Ettan nallam manassilaavunna bidham paranji tharunnund😊😊 i am dance lover
oru full song padipich tharamo
Y
@@safwan_vlog_ ee corona kaalath vtl erunnu padikkallo
Y
Thank you, buddy! Great tips ❤
Dance enik pattiyathalla.. Enn njan karuthiyatha... But... Njan urspichu.. Nale thot thudanguva.... Workoutum... Danceum okke... Ee therumanam edukkan bro anu dyram thannath🥰tnx👍😌
nthaayi .. Padichoo
Enik nanayi kalikkan areya 🔥.l k g tootu enik dance estham ane 😍.ela placelum nann kalichatud 🙂.28 pravesham kalichatund ☺️
😍😍😍😍😍😍eniku പറ്റി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍അയ്യോ എനിക്കിനി ചത്താലും madhy 😍😍😍😍😍😍😍😍😍tnku 😍😍😍😍😍😍😍chetaa
Anna ippozha oru confidence kittiyathu
Oru full dance kaliko plz chetta 🙏
ചെറുപ്പത്തിൽ ഒരു പാട് ആഗ്രഹിച്ചു പഠിക്കാൻ പറ്റിയില്ല ഇപ്പോഴും അതു ആഗ്രഹമായി nikkunnu
Thanks for your advice 😁
Bro enikku oru song kandal athinte step ariyum but kalikkum njhan ennalum kurachu mistake
Enik ellarempole dance kalikkan pattunnilla😣ellavarum bussilum programssinum kalikkumbol nokki irakkanam kalikkanamenn bhayankara aagramund but pattunnilla😞😞😞enikkathinulla kazhivillennan ellavarum parayunnath😞
Parayunnavar parayatte , nigal athinu shremichittundo
Same. Enikkum. Kalayan vittilo enthgilum partykko poyale patt edubo thanne pediyagum. Kalikkanmnne inde. But kalikkn pattunnilla. Evideylum moolakk mari irikkum. Ellarum kalikkumbo agne irikkumbo enikke thanne entho pole thonnum. Avdenne pettnne irangi pokan thonnum.
Kurachu naluvare dance kalikan patunundayirunu pakshe entha ennu ariyilla eppo kalikane patunila
Korach kalikkumbozekum vayar kolatha ...endhkonda pinne dance kalikan oru stepum kitunila pinne kalikumbozekum kuzhanga
Thanks for your motivation 👌✌
എനിക്കി ഡാൻസ് ഇഷ്ടം ആണ് പഠിക്കാൻ ആഗ്രഹം ഉണ്ട്
പക്ഷേ സാധിച്ചില്ല 😔
എനിക്കി ഡാൻസ് പഠിക്കണമെന്ന് ഇണ്ട് 🙂
Try man
Good motivation...
Njan Nalla height und
Appo Dance Kalikkumbo ellarum kaliyakkum Angana orupadu kaliyaakkalukal Kettittund
ചുള്ളി പോലെ Nikkanu ninakk dance sheri aavoola ennokka parayum
Pakshe Kalikkanam ennu nalla agraham und
Sammmeee
But vanam ulla kailumba naniyayi kalichanu Parayum appa Melina avark sangadam akuile
Thank you Vroii🥺💗
Oru live vechude chettayi
I'm perfect ❤️☺️
🙂inn frnds inte munnil naanam kettu enikk mathrm step kalikkan pattanila but njn padichirikkm enitt nallonm kalikkm
Nic
Thanks. 😍😍🙂❤️❤️
Bro poliyanu ....
Ipoll confidence kitti
Thanks for information ☺️
Wlcm
Compus enganna padikka
Thanks bro I like it
TNX FoR YoUr AdViCe❣️❣️
Yanikk orupad ishtam aanu dance but pattunnilla. But chettante motivation kekkumbol yannakond dance kalikkan pattum ennu thonnunnu
Sure you can
Super..
Pwoli
പാലക്കാട് അറിയാവുന്ന dence സ്കൂൾ ഒന്നും ഇല്ല 😞
Ennik dance enn vachal jeevana evada ayalum pattu kelkumbol dance cheyan thonnum pakshe ,endea body ottum flexible alla .
First try
Sure
Kalich thudagiya boady flexible aavum
Njan ennakillum dance maryadik kallicha njan reply tharathirikilla.
Mone😁😁😍😍🔥🔥
Ok❤️❤️❤️👍
Enikk vallare ishtmanu dance kallikan pakshe pattonnilla😁
enne kond patumennu thonunnilla shajiyetta
ഞാൻ ഫാസ്റ്റ് ഡാൻസ് കളിച്ചത് 10th sent off ന
I really love dance😘😘😘
Good presentation
Hi...brother ennan njn ningalude vedios kandath..e vedio nalla motivated aan..I really love it...but oru request und...dancin maathram aayitt oru channel thudangamoo...ithil ellam mixed aan..plzzz
Sure
Enikk oru Patt kittiyal nan ariyathe dance kalichu povum
Pinne nan ethuvare kannathe oru step okke ayirikkum kalikkuka 🙃
Good
Thank you
Thanks
കണ്ണാടിയിൽ നോക്കി ഞാൻ കളിക്കാറുണ്ട് കാണുമ്പോൾ ഞാൻ തന്നേ തല ഭിത്തിയിൽ പിടിച്ച് പൊട്ടിക്കും
😂
ഞാൻ ഡാൻസ് കളിക്കാറുണ്ട്
ക്ലാസിക്കും ബ്രേക്കും
But ചില ദിവസം കളിക്കാറില്ല
നല്ലൊരു dance tame table പറഞ്ഞു തരുമോ
(ക്ലാസിക്ക് എപ്പോൾ ബ്രേക്ക് എപ്പോൾ )
Classical ariyo ,?
Mood ulla timel kalikka prathiyekich time table vekkanda
Yes
Okay
Class edukkunno ,?
Spr, 👍👍
Thank you bro
Ilove dance
I am a Michael Jackson fan but i don't know how to dance perfectly only know moonwalk
Words are👌👌👌👌
Place?
Kozhikkod
Ur place
Kozhikkod
Ok❤️❤️❤️🥰🥰
Thankyou chadaa
Bro height oru problem aavo,njn180 cm hght und
Sidhukka no proplem
Vannam ullavarak dance kalikkan pattillalo bro
Kalikkan pattum
Chattai thanks for the motivation
E video cheythathinu tnx😘
👌👌👌
സൂപ്പർ ബ്രോ ഇന്നാണ് വീഡിയോ കണ്ടത്. ഡാൻസ് എന്റെ favourit ആണ്. ഞാൻ നല്ല പോലെ മെലിഞ്ഞതാണ്. 22 age. ഓൺലൈൻ റേഡിയോ Rj കൂടി ആണ്.ക്ലാസ്സിക്കൽ ഡാൻസ് പഠിച്ചിട്ടില്ല തന്നെ കളിക്കുന്നു. സ്വയം choreography ചെയുന്നു. പിന്നെ ബ്രേക്ക് ഡാൻസ് പഠിക്കാൻ ഇഷ്ടം ഉണ്ട്. വണ്ണം ഇല്ലാത്ത എനിക്ക് അതിന് പറ്റുമോന്ന് അറിയില്ല സ്റ്റെപ്സ് വഴങ്ങുമോന്ന് അറിയില്ല ബ്രോയുടെ നമ്പർ തരാമോ.. . വീട്ടുകാർ ഡാൻസിൽ അത്ര സപ്പോർട്ട് അല്ല.നേരത്തെയും അങ്ങനെ തന്നെ.. എന്നാലും ഞാൻ കളിക്കും മറ്റുള്ള ഒരുപാട് പേര് സപ്പോർട്ട് ചെയുന്നുണ്ട്. ഒരുപാട് സ്റ്റേജിൽ ഡാൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.പിന്നെ ഡാൻസ് ചെയ്താൽ വീണ്ടും മെലിഞ്ഞു പോകുമോന്നു ഭയം ഉണ്ട് അങ്ങനെ വല്ലതും വരുമോ ബ്രോ 🙄അത് പോലെ coustumes കൂടി പറഞ്ഞു തരുമോ
9895080676
@@safwan_vlog_ thanks bro un expected reply😍
കുറച്ചു Flip, kip up മറ്റൊക്കെ അറിയാം...
Good
💙❤️
Thanku chetta
കളിക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ എങ്ങനെ കളിക്കുന്ന് അറിയില്ല 😔
👍
Hii...online vazhi individual dance class edukkunna lady teachers undenkil parayamo
Arivil illa
Ed evideyaaa place kannur undooo
Kozhikkod
@@safwan_vlog_ mmmal kannur
@@harisharis2400 gud
Class evideya
Class illa online only
@@safwan_vlog_ full support... I ur new subscriber ♥️♥️ best of luck
@@ladytraveller660 thkz of your all support
Kallikanamenn agrhamund but pediyan tettummo enn 😭😭..
Kalichitt thettanakil thettatte
👍👍
Age preshnam eddo 20 aayi?
No scen man
Dance padikanam bro
Age koodiyo ennu orthanu shokm
Sure i will help you dont wory
Alluarjun dance please
Leg grip kittunnilla athin entha chayyadath
😊
22 age ullavark dance padichu thudangamo.. Cinematic Dance
Age vishayalla. Njan 34 age ulla aalkk class eduthttnd, intrest mathram mukkiyam
@@safwan_vlog_ evde anu class
🖒 enikkum orupadu agraha dance padikkn 22 kazhinju
Follow cheyyan pattunnundo
@@safwan_vlog_ aaroda
😍😍
Bro...TH-cam noki padikinne Oru begginerin ethra day edkum padikaan??
Nigalude practice anuasarich