Pokkarkkante Chakkara Vol 1 | മാപ്പിള ഹാസ്യകഥാപ്രസംഗം | Alfa Manjeri Blind Brothers | Comedy Album

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Watch Pokkarkkante Chakkara Vol 1 മാപ്പിള ഹാസ്യകഥാപ്രസംഗം Alfa Manjeri Blind Brothers Comedy Album
    Pokkarkkante Chakkara is the mappila hasya kadhaprasangam presented by Manjeri Blind Brothers
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

ความคิดเห็น • 338

  • @mujeebrahman1089
    @mujeebrahman1089 2 ปีที่แล้ว +10

    ഒരിക്കലും മരിക്കാത്ത ഓർമകൾ എന്റെ കുട്ടികാലം ഓർമ വരുന്നു ആ ജീവിതം ഒരു രസമായിരുന്നു

  • @shihabmedia
    @shihabmedia 4 ปีที่แล้ว +8

    കാഥികരായും ഗായകരായും തിളങ്ങിയ കലാകാരൻമാർ...

  • @noufbaasi3436
    @noufbaasi3436 4 ปีที่แล้ว +12

    എന്റെ ഓർമകൾ ചെറുപ്പകാലത്തിലേക്ക് കൊണ്ടുപോയി.ഇത് യു ട്യൂബിലിട്ടവർക്ക് നന്ദി. റബ്ബേ അവരുടെ ഖബർ വിശാലമാക്കിക്കൊടുക്കണേ

    • @hameedk7813
      @hameedk7813 4 ปีที่แล้ว +2

      ആമീൻ 😭😭🤲🤲🤲

    • @riyalichu7626
      @riyalichu7626 3 ปีที่แล้ว

      Evar randuperum epol elle..

    • @hareesmohammed3522
      @hareesmohammed3522 3 ปีที่แล้ว +1

      AMEEN

    • @keralacomrade1
      @keralacomrade1 2 ปีที่แล้ว

      @@riyalichu7626 മെലിഞ്ഞ യാൾ മരിച്ചിട്ട് ഒരു 9-10 വർഷമായി

    • @abdulvahabveliyil2367
      @abdulvahabveliyil2367 ปีที่แล้ว

      ഒരാൾ ജീവിച്ചിരിപ്പുണ്ട്!

  • @sainu06dheen94
    @sainu06dheen94 5 ปีที่แล้ว +10

    80.90.kaalaghattathilekku veendum nian poyi.. Annathe nerampokukalil onnu.. Nanni santhosham

  • @satharjackland1806
    @satharjackland1806 5 ปีที่แล้ว +56

    80 90 കാലഘട്ടത്തിൽ ഒരു തരംഗമായി മാറിയ അവതരണ ശൈലി😊😊

  • @rishad9898
    @rishad9898 3 ปีที่แล้ว +4

    മാശാ അല്ലാഹ്... Sooper

  • @faisalka
    @faisalka 5 ปีที่แล้ว +28

    28 കൊല്ലം മുമ്പ്‌ ഇറങ്ങിയകാസറ്റാഎൻ. നൊസ്റ്റാൾജിക്‌ ആൺ. ഇവർ ഇപ്പൊ ബസ്റ്റാന്റിൽ ഒക്കെ പാടി നടക്കുന്നത്‌ കണ്ടു. ഇത്‌ അപ്‌ ലോഡ്‌ ചെയ്തവർക്ക്‌ നന്ദി

    • @mohammadshareef9356
      @mohammadshareef9356 5 ปีที่แล้ว

      old is gold very very good

    • @noushadbekur
      @noushadbekur 5 ปีที่แล้ว +3

      Ivar ipo undo

    • @democracyreturn67
      @democracyreturn67 5 ปีที่แล้ว +1

      ഇവർ രണ്ട് പേരും മരിച്ചു പോയി, അല്ലാഹു കബറിടം vishalamakkatte.. Aameen

    • @jaihind1775
      @jaihind1775 4 ปีที่แล้ว

      എന്‍റെമനസ്സ് 1992 ...93.94
      കാലത്തിലൂടെ ഒഴുകുന്നു.....

    • @ManojManoj-fs7dn
      @ManojManoj-fs7dn 4 ปีที่แล้ว

      @@democracyreturn67ameen

  • @senthilvelsenthilvel3019
    @senthilvelsenthilvel3019 2 ปีที่แล้ว +1

    എനിക്ക് ഇഷ്ടപെട്ട പരിവാടിയാണ്

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 5 ปีที่แล้ว +30

    മറക്കാൻ കഴിയില്ല ഇവരെ....
    എത്ര കേട്ടാലും മതിയാവില്ല ഇവരുടെ കഥാപ്രസംഗം ഗംഭീര അവതരണം

  • @siddhiqueaboobakker1603
    @siddhiqueaboobakker1603 5 ปีที่แล้ว +39

    ആഖിറനൻമ വേണ്ടി ദുആ ചെയ്യാം,,, ഒരിക്കലും മരിക്കാത്ത ഓർമകളോടെ,,,,,,,,,

    • @venukp7698
      @venukp7698 5 ปีที่แล้ว

      Siddhique Aboobakker y

  • @rasheedkunji5367
    @rasheedkunji5367 5 ปีที่แล้ว +12

    പഴയ കാലം ഓർമ വന്നു

  • @niyasshahanahadikt2202
    @niyasshahanahadikt2202 2 หลายเดือนก่อน +3

    2024 ൽ കാണുന്നവർ ഉണ്ടോ

  • @shahulpangode8442
    @shahulpangode8442 6 ปีที่แล้ว +35

    ഇവരുടെ പ്രെസംഗം കേൾക്കാൻ വളരെനല്ലതാണ് പണ്ടൊക്കെ എപ്പോഴും കേൾക്കും മനസിന്‌ വളരെ സന്തോഷമാണ് ഇപ്പോൾ കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം

  • @RiyasOkl-ru9ql
    @RiyasOkl-ru9ql 2 หลายเดือนก่อน

    ഓർമ്മകൾക്ക് മരണമില്ല

  • @abdulnasarnv4641
    @abdulnasarnv4641 5 ปีที่แล้ว +16

    എത്രയെത്ര പരിപാടികൾ .. - ഇവരുടെ ഇടം ഇന്നും ഒഴിഞ്ഞുകിടക്കുന്നു: ...

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Yes ur crt thanks

  • @sadiksadik3226
    @sadiksadik3226 5 ปีที่แล้ว +7

    Old is gold

  • @abbas6720
    @abbas6720 5 ปีที่แล้ว +3

    Super, Thanks

  • @user-dp7pu8jm1r
    @user-dp7pu8jm1r 3 หลายเดือนก่อน

    Adypoly,sooper,❤ormakal,bhoothakalathylekku,pokunnu❤

  • @mohammadalivtm505
    @mohammadalivtm505 5 ปีที่แล้ว +10

    സൂപ്പർ അടിപൊളി

  • @kunchikoyapalliyali407
    @kunchikoyapalliyali407 2 ปีที่แล้ว +1

    എന്നും ഓർമയിൽ നിൽനിൽക്കും ഇവരുടെ കതാപ്രസങ്ങം

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 ปีที่แล้ว +1

    40 കൊല്ലങ്ങൾക്ക് മുബ് എന്റെയവ്വനം സമയത്ത് ചെമ്മാട് അൽ ഫാ കേ സററ് കടയിൽ നിന്ന് കേസറ്റ് വാങ്ങി ട്ടേപ് റിക്കാ ഡി ട്ട് കേൾക്കും ആയ വ്വ ന കാലം ഓർമ വരുന്നു

    • @Muneerap-pg1to
      @Muneerap-pg1to 11 วันที่ผ่านมา

      ഞാനും ✅

    • @Muneerap-pg1to
      @Muneerap-pg1to 11 วันที่ผ่านมา

      ഇതു കേൾക്കാൻ വല്ലാത്ത ഒരു ത്രില്ല് ആയിരുന്നു

  • @sanhaspeshal7811
    @sanhaspeshal7811 5 ปีที่แล้ว +6

    അടിപൊളി

  • @noushadalikkolli3450
    @noushadalikkolli3450 5 ปีที่แล้ว +4

    Good

  • @fasalurahmantfr5591
    @fasalurahmantfr5591 5 ปีที่แล้ว +20

    രണ്ട് സഹോദരൻമാരും വർഷങ്ങൾക്ക് മുമ്പ് മരിച്ചു. പോയി' അവതടെ ആഖിറം അല്ലാഹു വെളിച്ചമാക്കട്ടെ. ആമീൻ.എത്ര സുന്ദരമായ അർത്ഥവത്തായ പരിപാടി

    • @sahadsahad8986
      @sahadsahad8986 5 ปีที่แล้ว +1

      ആമീൻ

    • @sahadsahad8986
      @sahadsahad8986 5 ปีที่แล้ว +2

      ഇപ്പോഴത്തെ ടീമിന് ഇതുപോലെ പറ്റുമോ..

    • @democracyreturn67
      @democracyreturn67 5 ปีที่แล้ว

      Aameen

    • @iamaindian9998
      @iamaindian9998 4 ปีที่แล้ว +1

      ആമീൻ

    • @hameedk7813
      @hameedk7813 4 ปีที่แล้ว

      ആമീൻ

  • @nasarnaseema3872
    @nasarnaseema3872 5 ปีที่แล้ว +4

    Allaahuve...ivarude.. qavaridam.sandhoshamakkane....marakkaanavaatha..thamaashagal...

  • @hibahiba-rv1um
    @hibahiba-rv1um 5 ปีที่แล้ว +57

    2019il arelum undo😁

    • @ev-am6521
      @ev-am6521 5 ปีที่แล้ว +5

      90 il nerittu kettittundu.

    • @yaseenk3338
      @yaseenk3338 5 ปีที่แล้ว +1

      Kvvhjiihhh

    • @yaseenk3338
      @yaseenk3338 5 ปีที่แล้ว

      @@ev-am6521 .ijjh

  • @alawalymakkah3535
    @alawalymakkah3535 3 ปีที่แล้ว +3

    ഇവര്‍ക്ക് തുല്യം ഇവര്‍ മാത്രം
    ഏകാലതെഴും ഹാസ്യ രാജാക്കന്മാര്‍

  • @myhortusmalabaricus6744
    @myhortusmalabaricus6744 5 ปีที่แล้ว +1

    Ithu njan pandu cherupathil kure kettit und..... Nostalgic

  • @youtubegamer952
    @youtubegamer952 3 ปีที่แล้ว +2

    എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 ปีที่แล้ว +1

    മരിചു പോയി എന്നറിഞ്ഞു അള്ളാഹു അവർക്ക് 'ഉയർത്തെഴുന്നേൽപിന്റെ നാളിൽ വലതുകയ്യിൽ കിത്താബിനെ കൊടുക്കുകയും സൊർ ഗ ത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ ആമീൻ

    • @manafmanaf1631
      @manafmanaf1631 2 ปีที่แล้ว

      Oral mariachi oral jeevichirippund

  • @zayanrz1261
    @zayanrz1261 5 ปีที่แล้ว +4

    Poly kidu

  • @zayanrz1261
    @zayanrz1261 5 ปีที่แล้ว +2

    Kidu

  • @tecnomob2243
    @tecnomob2243 4 ปีที่แล้ว

    Padachoneaaa ivaraa ne kakaneaa aameen Masha allha

  • @user-sl8ux8vh4y
    @user-sl8ux8vh4y 5 ปีที่แล้ว +2

    Very good

  • @muhammedharsalharsal3188
    @muhammedharsalharsal3188 5 ปีที่แล้ว +8

    മാഷാഅല്ലാഹ്‌. സൂപ്പർ 👍👍👍👌👌👌

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio6984 5 ปีที่แล้ว +15

    AMAZING...OLD IS GOLD..

  • @user-fx4cq5tx8s
    @user-fx4cq5tx8s 4 ปีที่แล้ว +1

    എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും മലബാറിലെ പ്രധാന ഹാസ്യാവിരുന്നായിരുന്നു ഇവരുടെ കഥാപ്രസംഗങ്ങൾ ..

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Yes ur crt.iam now 55year

  • @senthilvelsenthilvel3019
    @senthilvelsenthilvel3019 2 ปีที่แล้ว

    എത്ര കാലമയാലും മറക്കു ലാ

  • @Kings-eg7id
    @Kings-eg7id 5 ปีที่แล้ว +59

    ഇവരുടെ ഓഡിയോ കാസ്സറ്റിനു വേണ്ടി പണ്ട് കണ്ട വീടുകളിൽ ഓടി നടക്കുമായിരുന്നു... 😃

    • @faisaslnp8956
      @faisaslnp8956 4 ปีที่แล้ว

      ഞാനും

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      @@faisaslnp8956 hi right.kannottamarude caset undo undo.ennu chodichu nadannirunna kalam orma vannu

  • @brotherssquad1479
    @brotherssquad1479 5 ปีที่แล้ว +5

    അടിപൊളി👌👌👌

  • @sudumon3306
    @sudumon3306 5 ปีที่แล้ว +3

    അടിപോളി

  • @nishu7417
    @nishu7417 ปีที่แล้ว

    Rasheedkka inn jeevichirippilla qabar swarga poothopp aakkkane rabbe

  • @kalidptkr6545
    @kalidptkr6545 5 ปีที่แล้ว +6

    Aaaa payaya Kalam orikkalum marakoola eni varumoo aaa kalam

    • @hameedk7813
      @hameedk7813 4 ปีที่แล้ว

      ആ കാലം എന്നും മനസ്സിൽ ഓർമ ഇനി എവിടെ കിട്ടാൻ ആ കാലം 😚

  • @fayasmuhammed8598
    @fayasmuhammed8598 3 ปีที่แล้ว +2

    2021 ഇൽ ആരേലും ണ്ടോ

  • @yousefyoos8282
    @yousefyoos8282 5 ปีที่แล้ว +2

    Supeer

  • @ashrafkuruppath7427
    @ashrafkuruppath7427 4 ปีที่แล้ว +5

    Super and comady❣️

  • @afsalpaya1143
    @afsalpaya1143 3 ปีที่แล้ว +2

    2021 l കാണുന്നവരുണ്ടോ 🥰

  • @noushadrasha6326
    @noushadrasha6326 5 ปีที่แล้ว +6

    80. 85. കാലഘട്ടം അടുത്ത വീട്ടിൽ നിന്ന് കേട്ടത് ഇന്നും ഓർമ്മയിൽ. ഇവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ .?

    • @sadiksadik3226
      @sadiksadik3226 5 ปีที่แล้ว

      ഇല്ല

    • @nizammampad2126
      @nizammampad2126 5 ปีที่แล้ว

      Illa

    • @neenuziya8153
      @neenuziya8153 4 ปีที่แล้ว

      ജീവിചിരിപ്പില്ല

    • @ashnabinubinu3112
      @ashnabinubinu3112 2 ปีที่แล้ว

      Oral ipoyum undu

    • @BasheerArakkal-w2e
      @BasheerArakkal-w2e 3 หลายเดือนก่อน

      ഒരാൾ ജീവിച്ചിരിപ്പുണ്ട് തടി ഉള്ള ആൾ😢😢

  • @sadikpv
    @sadikpv 7 ปีที่แล้ว +7

    outstanding performance..

  • @mohdkm3926
    @mohdkm3926 5 ปีที่แล้ว +2

    Super

  • @nishadtmz141
    @nishadtmz141 2 ปีที่แล้ว

    ഞങ്ങളൊക്കെ ചെറുപ്പത്തിൽ ഇവരുടെ കേസറ്റ് ദിലീപ് ന്റെ ദേ പുട്ട് , കലാഭവൻ മണിയുടെ കേസറ്റ്‌ ഒക്കെ കാത്തിരുന്നു വാങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😀 അന്ന് ഉപ്പയോക്കെ ഗൾഫിൽ നിന്ന് വരുമ്പോ കൊണ്ടുവരുന്നത് ഇജ്ജാതി കേസറ്റുകൾ ആയിരുന്നു വാക്മാനും 🥰

  • @SatheeshKumar-m6y
    @SatheeshKumar-m6y 29 วันที่ผ่านมา

    ♥️♥️♥️♥️

  • @azeezakool8904
    @azeezakool8904 5 ปีที่แล้ว +4

    HaHaHa അടിപൊളി

  • @FaslaFaslat
    @FaslaFaslat 5 ปีที่แล้ว +2

    Sooper

  • @മുജീബ്-വ2ഡ
    @മുജീബ്-വ2ഡ 3 ปีที่แล้ว +1

    good

  • @rjeevanckrajeevan8028
    @rjeevanckrajeevan8028 5 ปีที่แล้ว +3

    supper

  • @safamahrin788
    @safamahrin788 5 ปีที่แล้ว

    Super song Poli

  • @ElzinAllu-hz9jn
    @ElzinAllu-hz9jn 8 หลายเดือนก่อน +1

    Rasheed ikkante qabar vishalam aakkane

  • @abdulmuneerp8256
    @abdulmuneerp8256 2 ปีที่แล้ว +1

    2021 ആരേലും കാണുന്നുണ്ടോ
    ഒന്ന് like അടി

  • @kms5996
    @kms5996 ปีที่แล้ว

    1990 oorma vannhu 😭😭😭

  • @AaAa-q8l
    @AaAa-q8l 17 วันที่ผ่านมา

    👍😄

  • @manthrikathalika
    @manthrikathalika 4 ปีที่แล้ว +1

    2020 ...

  • @abubakersideeq6489
    @abubakersideeq6489 6 ปีที่แล้ว +5

    super voice

  • @kc.musthafaoorakam8067
    @kc.musthafaoorakam8067 6 ปีที่แล้ว +1

    Adipoli

  • @shasha1145
    @shasha1145 5 ปีที่แล้ว +11

    Enthoru sound

    • @shasha1145
      @shasha1145 5 ปีที่แล้ว

      Super marakkanavilla

  • @riyasriyaskhan238
    @riyasriyaskhan238 5 ปีที่แล้ว +16

    ഈ കാസറ്റിന്റെ കവർ അന്വേഷിച്ച് നടന്ന കാലം

  • @AnasKumaramputhur
    @AnasKumaramputhur 5 ปีที่แล้ว +1

    Superaaaaattaa

  • @ibrahimm5418
    @ibrahimm5418 5 ปีที่แล้ว +11

    എത്രകേട്ടാലും മതിയ വില്ല ഇവരൊക്കെ ഇപ്പോൾ എവിടെയാണ്

  • @riyasferoke1793
    @riyasferoke1793 5 ปีที่แล้ว +4

    സുപ്പർ സ്റ്റാർ

  • @faisalrahman7919
    @faisalrahman7919 5 ปีที่แล้ว +2

    Good Okay

  • @chinchiiya
    @chinchiiya 4 ปีที่แล้ว +1

    ❤️

  • @nasirvcvalanchalil3261
    @nasirvcvalanchalil3261 6 ปีที่แล้ว +4

    @ good

  • @ashrafthayyullathil9681
    @ashrafthayyullathil9681 5 ปีที่แล้ว +2

    Awosome voice good

  • @kasimtpkasim264
    @kasimtpkasim264 5 ปีที่แล้ว +1

    പഴയ ഓർമ വരുന്നു

    • @shajithashajitha9032
      @shajithashajitha9032 5 ปีที่แล้ว

      അതെ പണ്ടത്തെ കാലം ഓർത്തു ഓർത്തു പോകുന്നു

  • @ameershaameer1786
    @ameershaameer1786 4 ปีที่แล้ว +2

    ഹ ഹ ഹ ബീരാൻ കുട്ടി

  • @babeeshbabeesh8388
    @babeeshbabeesh8388 5 ปีที่แล้ว +2

    ഓൾഡ് കിങ്‌സ്

  • @babeeshbabeesh8388
    @babeeshbabeesh8388 5 ปีที่แล้ว +3

    ഇ ന്നാണെങ്കിൽ ഇത് വർഗീയത ആയി കാണും ചിലർ

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Angne chinthikkalle

  • @ajmalajjuajju3384
    @ajmalajjuajju3384 7 ปีที่แล้ว +27

    ഇവരെ ഒരു പാട് മിസ്സ് ചെയ്യുന്നു

    • @THEBOYSPLUS
      @THEBOYSPLUS 5 ปีที่แล้ว

      Good

    • @abdhulkareem5815
      @abdhulkareem5815 5 ปีที่แล้ว

      ഒരിക്കലും മറക്കാൻ കഴിയില്ല

  • @nraviary.malappuram3960
    @nraviary.malappuram3960 5 ปีที่แล้ว +2

    😄😄😄😄😍😍♥️Nice

  • @hamzakt471
    @hamzakt471 ปีที่แล้ว

    😃😃

  • @RoseRose-jh6jw
    @RoseRose-jh6jw 5 ปีที่แล้ว +2

    സൂപപറ്

  • @rahmanvelleri5657
    @rahmanvelleri5657 6 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ajmalm3141
    @ajmalm3141 2 ปีที่แล้ว

    2022 🤩

  • @mushthakalimgm6491
    @mushthakalimgm6491 6 ปีที่แล้ว +1

    Good and funny speech

  • @thanishthenha525
    @thanishthenha525 5 ปีที่แล้ว +1

    adipoli

  • @mujeebsuperbazaar3876
    @mujeebsuperbazaar3876 8 ปีที่แล้ว +2

    Super bidel

  • @muneerpkmuneer2834
    @muneerpkmuneer2834 7 ปีที่แล้ว +3

    alpam song

  • @abinasmirackil1836
    @abinasmirackil1836 4 ปีที่แล้ว

    ഇത് ഇപ്പോൾ കേൾക്കുമ്പോൾ മരിച്ചു പോയ എന്റെ ഉപ്പാ നെ ഓർമ്മവന്നു. 25 വർഷം മുന്നേ ഗൾഫിൽ നിന്നു വരുമ്പോൾ കൊണ്ടുവാവരുന്ന കാസറ്റ് 😪😪

  • @bashirkarnoor880
    @bashirkarnoor880 5 ปีที่แล้ว +2

    Hi

  • @faisalfaisalkm265
    @faisalfaisalkm265 7 ปีที่แล้ว +1

    അൽഫ മുഹമ്മദ്‌ അടിപൊളി

  • @shinass9084
    @shinass9084 2 ปีที่แล้ว +1

    Hlo

  • @ashrafchola5987
    @ashrafchola5987 7 หลายเดือนก่อน +1

    2024

  • @whatsappstatusonly7473
    @whatsappstatusonly7473 6 ปีที่แล้ว +2

    supar

  • @rifaridha4740
    @rifaridha4740 ปีที่แล้ว

    Oral. Ippolum. Jeevikkunnu

  • @harisvengara
    @harisvengara 6 ปีที่แล้ว

    out standing performance...

  • @riyamisriya5272
    @riyamisriya5272 5 ปีที่แล้ว

    Soopar

  • @ramlaareekkal3180
    @ramlaareekkal3180 4 ปีที่แล้ว

    പാവം കാണാൻ കഴിയുന്നില്ലങ്കിലും എല്ലാം നല്ല പോലെ മനസിലാവുന്നുണ്ട് ഇവരെ പറ്റിക്കുന്നവരെ പറ്റിയും

  • @indiamedia9260
    @indiamedia9260 5 ปีที่แล้ว +4

    Ee natakam enidinaa

  • @alavikutty-rs9kd
    @alavikutty-rs9kd 4 หลายเดือนก่อน

    😊😊😅

  • @senthilvelsenthilvel3019
    @senthilvelsenthilvel3019 2 ปีที่แล้ว

    2022 കാണുന്നവർ ഉേണ്ട