EP 202 - Hyderabad to Pune? എന്തിന് വീണ്ടും Pune യിലേക്ക്?

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 389

  • @reenaunni6422
    @reenaunni6422 ปีที่แล้ว +71

    തിരക്കിനിടയിൽ വേണ്ടിടത്ത് എല്ലാം ഓടി എത്തി അവിടേയും സന്തോഷം നൽകുന്നത് വലിയ കാര്യമാണ് ❤️ ജീവിതത്തിൽ എല്ലാ വിജയങ്ങളും നേട്ടങ്ങളും ഉണ്ടാവട്ടെ 💕 റിഷി ജയറാം ആയോ കൊട്ട് തകർത്തു 🥰🎉

  • @sebinantudevassy
    @sebinantudevassy ปีที่แล้ว +22

    ഞാൻ ഒരു ഡിസബിൽഡ് ആണ് ബ്രോ ആണ് എന്റെ മോട്ടിവേഷൻ ഒറ്റക് യാത്ര ചെയ്യാൻ തീരുമാനിച്ച ഞാൻ ഇപ്പോൾ ഫാമിലി ട്രിപ്പ്‌ പ്ലാൻ ചെയ്യന്നു ഒറ്റ കാരണം സുജിത് ഏട്ടൻ 🥰🥰

  • @sushamavk9690
    @sushamavk9690 ปีที่แล้ว +14

    അഭിക്ക് ഈ ചെറുപ്രായത്തിൽ തന്നെ ഇന്ത്യയിലെ സ്ഥലങ്ങളെ പറ്റി നല്ല ധാരണ ഉണ്ടല്ലോ, അഭിയാണ് താരം, സുജിത്തിന്റെ സഹവാസം കൊണ്ടായിരിക്കാം, " മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാം ഒരു സൗരഭ്യം " എന്നാണല്ലോ ❤

  • @sujeshp4062
    @sujeshp4062 ปีที่แล้ว +12

    നിങ്ങൾ ഒരുമിച്ചുള്ള ട്രിപ്പ്‌ ഇനിയും ഉണ്ടാവണം അടിപൊളി ആണ് വീഡിയോസ് ♥️♥️♥️♥️

  • @lonelytraveller1878
    @lonelytraveller1878 ปีที่แล้ว +28

    Rishi fan here ,sad to know INB trip gonna end soon

  • @sathydevi7282
    @sathydevi7282 ปีที่แล้ว +8

    അവന്തികമോൾ വലുതായി. കുഞ്ഞായിരുന്നപ്പോൾ മുതൽ കണ്ടതാ 😍

  • @technotraveler
    @technotraveler ปีที่แล้ว +12

    എടെ ലവന്റെ intro ഒരു രക്ഷയുമില്ല - ഓടിക്കോ🤪👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🤸
    റൃഷിക്ക് 🥰🥰🥰🥰❤️

  • @anilchandran9739
    @anilchandran9739 ปีที่แล้ว +50

    ഇത്രയും തിരക്കുപിടിച്ച ഷെഡ്യൂളുകൾ മാനേജ് ചെയ്യുന്ന ബ്രോയെ അഭിനന്ദിക്കണം. 👌💖

    • @yuvathurki6291
      @yuvathurki6291 ปีที่แล้ว +8

      Money makes anything

    • @maneeshtech4673
      @maneeshtech4673 ปีที่แล้ว

      @@yuvathurki6291 But money doesn't comes to you... You have to work for it 😁

  • @balujayasree
    @balujayasree ปีที่แล้ว +5

    Little drummer rishi is amazing...

  • @abdusamadchanganath5000
    @abdusamadchanganath5000 ปีที่แล้ว +9

    Our wishes are felt through you.. All the best for your journey✌️

  • @fliqgaming007
    @fliqgaming007 ปีที่แล้ว +17

    Happy Sunday 😍❤️ ഋഷികുട്ടൻ്റെ ചെണ്ട കൊട്ടൽ 😂👌🏼
    Qatar ട്രിപ്പ് കാണാൻ വെയ്റ്റിംഗ് ❤️ Happy Journey Sujithetta 👍🏼

  • @sinumathewk8588
    @sinumathewk8588 ปีที่แล้ว +2

    6:10 😄 relatable. ഇവിടെ 3 വയസ്സിലെ dress 6ആം വയസ്സിലും ഇടുന്നു. New dress വാങ്ങുന്നത് പോലും മിനിമം ഒരു വയസ്സ് പിന്നോട്ടുള്ള size ആണ് 😊

  • @smithacnair5539
    @smithacnair5539 ปีที่แล้ว +16

    I will definitely miss our budabuda for a few days ☺️☺️☺️☺️

  • @nazishvlogs7879
    @nazishvlogs7879 ปีที่แล้ว +69

    INB trip കഴിയാറായി എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം. എന്നാലും പുതിയ Abroad Series വരുന്നുണ്ട് എന്ന് കേൾക്കുമ്പോൾ thrill... 🥳🥳🔥 എന്തായാലും All the best സുജിത്തേട്ടാ ❤️ ട്രിപ്പ്പിന്റെ success പാർട്ടിയിൽ പങ്കെടുക്കാൻ എനിക്കും പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു 😜

  • @Archana_u40-y6y
    @Archana_u40-y6y ปีที่แล้ว +313

    *TTE INB Trip സ്ഥിരം ആയിട്ട് കാണുന്നവർ എവിടെ ഉണ്ടോ 🥰*

  • @adithyavaidyanathan
    @adithyavaidyanathan ปีที่แล้ว +1

    Nice coverage!! Rishikuttande chenda kottunna kaazhcha aanu highlight!! 😄

  • @k4kaduk
    @k4kaduk ปีที่แล้ว +9

    റിഷി ബേബി ഇഷ്ടം 😘💛

  • @54taniyajaison17
    @54taniyajaison17 ปีที่แล้ว

    സുജിത് ന്റെ വ്ലോഗ് കാണുന്നത് പോലെ വേറെ ഒരു വ്ലോഗ് പോലും കാണാറില്ല.... അടിപൊളി 👍🏼👍🏼👍🏼👍🏼

  • @jeevansir6898
    @jeevansir6898 ปีที่แล้ว +2

    ഋഷി കുട്ടന്റെ ചെണ്ട കൊട്ട് കണ്ടപ്പോൾ മുഖത്തൊരു ചിരി വന്നു❤️

  • @kannanbhaskar5340
    @kannanbhaskar5340 ปีที่แล้ว +4

    Super Sujith,Keep going

  • @edna19.
    @edna19. ปีที่แล้ว +2

    Sujith, I am so happy to hear nice things from you about Hyderabad. You have seen most places and states in India and abroad. So good words coming from you is so appreciatable. 👏👏👏🥰

  • @nishman2002
    @nishman2002 ปีที่แล้ว +1

    Avanthika valya mol ayallo....such a pretty 😍 gril she is.
    Boy voyage Sujith bro

  • @Mpramodkrishns
    @Mpramodkrishns ปีที่แล้ว +1

    നിങ്ങൾ ടെ എല്ലാ വീഡിയോസും കാണാറുണ്ട് ... കമന്റിടാറില്ല എന്ന് മാത്രം ഒരു കാര്യം പറയട്ടെ ഇന്ന് ഞാൻ നിങ്ങ ൾ പഴയ ഒരു വീഡിയോ കണ്ടു ശ്വേതേ ടെ വണ്ണത്തെക്കുറിച്ച് .... വിഷമം തോന്നി ... പക്ഷേ ഒരു സത്യം പറയട്ടെ ശ്വേതക്കുട്ടി കുറച്ച് ക്ഷീണിച്ചിട്ടുണ്ട് ട്ടോ ...എല്ലാ നന്മകളും നേരുന്നു. മൂന്നാൾക്കും കൂടെ ഋഷി ക്കുട്ട ന്😘😘😘 സാക്ഷാൽ തിരുവാറന്മുളയപ്പൻ ന്റെ കണ്ണൻ അനുഗ്രഹിക്കട്ടെ❤️❤️❤️❤️🙏👌👌👌👌

  • @MrAdithya16
    @MrAdithya16 ปีที่แล้ว +12

    ഈ INB Season 2 ൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത് അച്ഛനും അമ്മയും കൂടി ചേർന്നുള്ള vedios ആണു. നിങ്ങളോ ?

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +1

    Poli Video Sujith Cheeta Today's Video Traveling Hyderabad To Pune Video poli Happy Journey Sujith Cheeta

  • @akkulolu
    @akkulolu ปีที่แล้ว +7

    U r great sujith. ഈ ലോങ്ങ്‌ യാത്ര കഴിഞ്ഞു ഉടനെ തന്നെ ഒരു ഖത്തർ യാത്ര. All the best ❤️❤️🥰🥰👌👌

  • @jamesmathew6236
    @jamesmathew6236 ปีที่แล้ว +4

    Welcome back to Pune!!

  • @Aizen.x3
    @Aizen.x3 ปีที่แล้ว +2

    റൊണാൾഡോടെ bday അന്നു ഋഷിക് മഞ്ചേഴ്സ്റ്ററിന്റെ jersey ഇട്ടുകൊടുത്തിനു സന്ദോഷം ആയി.

  • @BeVlogers
    @BeVlogers ปีที่แล้ว

    Adipoli...video....
    Welcome back Avantika Kutty
    HAPPY belated birthday wishes Priya Chechi....
    Happy Journey Sujithetans to Quatar 💥🥳🥳💥

  • @nidanourin8613
    @nidanourin8613 ปีที่แล้ว

    Swethade thawang INB trip ilu ulla out fit adipwoli....💞...jean and jacket...angane adhikam kanditillaloo...... love you swethaa...sis love you alote.....😍😍😍

  • @phoenix_ever
    @phoenix_ever ปีที่แล้ว +11

    Hi Sujith....nice videos so far...but Little disappointed with the statement that the INB S2 is ending, and you haven't covered the south states sufficiently....just passing by Bangalore, Chennai for the whole of Karnataka, Tamilnadu and Kerala which is literally missing. Exploring Mumbai is missing too major places....the sad part of the season. Hope you cover more. All the best.

  • @lakshmivishwanathan1909
    @lakshmivishwanathan1909 ปีที่แล้ว +1

    Rishi and avantika are so cute!

  • @manuprasad393
    @manuprasad393 ปีที่แล้ว

    ചെറിയ ഒരു വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു 💕

  • @valsalanair3357
    @valsalanair3357 ปีที่แล้ว +2

    You guys are really rocking.Njoying your videos.

  • @vinayasuhaspuzhakkal537
    @vinayasuhaspuzhakkal537 ปีที่แล้ว +2

    Swetha chechi dey edith videos edikan para.. Rishi baby ey.. Kaanan ella dvsvum.. A day with rishi baby.. Mathram aayitt oru video..

  • @radhamanisasidhar7468
    @radhamanisasidhar7468 ปีที่แล้ว +2

    Happy journey takecare Rishi baby 😘😘❤️👍 godblessyou 🙏

  • @sinumathewk8588
    @sinumathewk8588 ปีที่แล้ว

    7:50 children's park ekm hav this swing. Many parks in ekm have atleast one such swing is der.

  • @umeshcristiano7986
    @umeshcristiano7986 ปีที่แล้ว +3

    feb 5 CR7 Birthday
    റിഷി കുട്ടൻ ജേഴ്സി ഇട്ടത് യാദൃശ്ചികം

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +1

    Beautiful congratulations hj Best wishes thanks

  • @sushmamadhu3404
    @sushmamadhu3404 ปีที่แล้ว +2

    First adipoliiii
    Hiii budbuda 👋👋👋👋

  • @ShyamKrishnanSuresh
    @ShyamKrishnanSuresh ปีที่แล้ว +4

    Sujith Anna... That meesha😆

  • @jincydaniel4132
    @jincydaniel4132 ปีที่แล้ว +1

    Maharashtra is a very good place you people have not seen the actual Maharashtra and regarding Pune it's the most favourable place to stay we are settled here for years now please explore more of Pune and Maharashtra. Expecting more of positive feedback about Maharashtra and Pune instead of a negative feedback 👍🏻😊

  • @reginadkunja7523
    @reginadkunja7523 ปีที่แล้ว +12

    Happy journey sujith bro 💪👍 waiting for Quater videos 👍

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      🤝

    • @afsalafsal7670
      @afsalafsal7670 ปีที่แล้ว

      Qatharinu pakaram bangiyulla athangilum rajyam pokamayirunnu?

    • @NiYaSvLoG14
      @NiYaSvLoG14 ปีที่แล้ว +1

      അധ് എന്തേ ഖത്തർ അത്തരിക്കും മോശമാ

  • @reginadkunja7523
    @reginadkunja7523 ปีที่แล้ว +1

    Rishibaby de dress adipoli♥️

  • @sreekumar7177
    @sreekumar7177 ปีที่แล้ว +7

    Aayyooo short video 😫😫😫 ....... Long video ishtam ❤

  • @sriram17121957
    @sriram17121957 ปีที่แล้ว +1

    Enjoy your weekend with family ❤. Thanks 🙏 and ❤stay safe.

  • @atnnmx
    @atnnmx ปีที่แล้ว +6

    ബ്രോ നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ ബംഗ്ലൂർ- മൈസൂർ express way വഴി പോകണം. പൊളിക്കും 🔥

  • @radhanair788
    @radhanair788 ปีที่แล้ว

    All the best for the rest of the journey.Be careful.♥️♥️Rishi.

  • @jelingopz7322
    @jelingopz7322 ปีที่แล้ว +1

    ഇങ്ങനെ ഒരു പൊളി ചേട്ടൻ ഉള്ളത് കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നു അഭി ബ്രോ

  • @k.s.subramanian6588
    @k.s.subramanian6588 ปีที่แล้ว +1

    Like Rishis vlogging so cute budu budu

  • @indulekha7059
    @indulekha7059 ปีที่แล้ว +2

    റിഷി ചെണ്ടയിൽ ഒരു കോലും ഒരു കൈയും ആണ് ഉപയോഗിക്കുന്നത്, തായമ്പക അങ്ങനെയല്ലെകൊട്ടുക.
    റിഷി ഹായ് ❤️❤️🙏🏻
    വീഡിയോ അടിപൊളി

  • @teenanazirudeen3524
    @teenanazirudeen3524 ปีที่แล้ว

    Ennalum sujithbhai...tripodu tripu tanne....onnu shvasam edukan samyam kittumo ento...ee paachilil..entayalum adipoli.....sad tht inb trip ended...

  • @omanachandran8936
    @omanachandran8936 ปีที่แล้ว

    INB trip Ella video s um kandu. Iniyum family trip prathekshikkunnu. Keep going love you all 🥰🥰🥰 God bless you Rishi kkuttane miss cheyum 😍😍👍

  • @abhilashcr5566
    @abhilashcr5566 ปีที่แล้ว +2

    I couldn't stop my self laughing when rishi was playing with the drum

  • @skillenggkollam
    @skillenggkollam ปีที่แล้ว

    Rishiyudae കൊട്ടാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്..

  • @issacmathew7342
    @issacmathew7342 ปีที่แล้ว +2

    6:50 Spainil poo sujithbbroo, ennitnbarcelonade jersey vangikk 💗💗

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว +2

    ഋഷികുട്ടാ ഉമ്മ ❤️❤️

  • @likhilkrishna99
    @likhilkrishna99 ปีที่แล้ว +1

    Adipoli video ❤🥰

  • @ansualex2024
    @ansualex2024 ปีที่แล้ว +1

    I miss Hyderabad ❤️the best City ever

  • @sajithausman1663
    @sajithausman1663 ปีที่แล้ว +1

    Congratulations for 2M subscribers 🥳🥳

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว

    Happy birthday to Priya.

  • @nihalkprakash8070
    @nihalkprakash8070 ปีที่แล้ว

    Really enjoyed INB S2 Series :)

  • @bindhuhari1120
    @bindhuhari1120 ปีที่แล้ว

    INB trip സ്ഥിരം ആയി കാണുന്നവരുണ്ട്. Swetha യെ യും ഋഷി യെ യും Abhi യെ യും Sujith അമ്മ അച്ഛൻ എല്ലാപേരെയും miss ചെയ്യുമല്ലോ.Rishibaby miss you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chithravs4059
    @chithravs4059 ปีที่แล้ว +1

    Hi Rishikutta ❤️ ❤️

  • @siddarthmahadevan1076
    @siddarthmahadevan1076 ปีที่แล้ว +1

    Happy birthday Priya in Puna

  • @thetalksforever
    @thetalksforever ปีที่แล้ว +2

    5:20 bekal fort ishtam

  • @solomoniss
    @solomoniss ปีที่แล้ว

    I always miss you, whenever you come to Hyderabad.

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว +1

    Adipoli video🤗

  • @safiyamurathumoolayil7853
    @safiyamurathumoolayil7853 ปีที่แล้ว +1

    ഞങ്ങൾ ഒകെ ഇവിടെ ഉണ്ട് ഖത്തറിൽ

  • @jeenanisanth1603
    @jeenanisanth1603 ปีที่แล้ว

    Nammude naatil e.. Same type swing undu thrissur vana madi avide parkil undu.

  • @gangadeviraman3562
    @gangadeviraman3562 ปีที่แล้ว +1

    We are.fine.

  • @GenMK
    @GenMK ปีที่แล้ว +3

    Hi Suji Family Happy journey take care 😘

  • @vijiv4275
    @vijiv4275 ปีที่แล้ว

    Daily iam watching ur videos and awaiting for the next days . wishing u happy journey

  • @padmanabhanmn6242
    @padmanabhanmn6242 ปีที่แล้ว

    Happy Birthday priya chechi

  • @josephjohncheeramban
    @josephjohncheeramban ปีที่แล้ว

    sweta chechiyude channelil video Kandirunnu super thanks for the video

  • @jithinraj9863
    @jithinraj9863 ปีที่แล้ว

    Family vibes അടിപൊളി

  • @sushamavk9690
    @sushamavk9690 ปีที่แล้ว

    Study Links International ന്റെ Brand Ambassidor ആയിട്ടാണ് അല്ലേ പോയത്.

  • @sailive555
    @sailive555 ปีที่แล้ว +3

    പുതിയ തുടക്കങ്ങൾക്ക് ആശംസകൾ... 😊കൂടെയുണ്ടാവും 💖..
    ഇടക്കൊക്കെ ഇങ്ങനെ എല്ലാരേയും ഒരേ framil കൊണ്ടുവരിക.. 😄❤️

  • @magiskitchen2824
    @magiskitchen2824 ปีที่แล้ว +2

    Bro INB trip videos sherikum enjoy chythu 👍👍👍👍 welcome to qatar...qataril varumbol kanan pattumo?

  • @fayaskfaizal
    @fayaskfaizal ปีที่แล้ว

    Awesome video ❤️💥

  • @vishnutimepassmedia4592
    @vishnutimepassmedia4592 ปีที่แล้ว

    INB trip miss you 🥰 rishi 😘😘😘😘🤩💐💐💐💐💐💐💐

  • @salimmilas9169
    @salimmilas9169 ปีที่แล้ว

    മനോഹരം 🌹

  • @chackobabu6404
    @chackobabu6404 ปีที่แล้ว

    Happy journey 👍

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +2

    റിഷി കുട്ടൻ ശിങ്കാരിമേളം പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതുപോലെ ഡാൻസ് കളിച്ചോണ്ടാണ് അവൻ ചെണ്ട കൊട്ടുന്നത് 😄

  • @nirmalk3423
    @nirmalk3423 ปีที่แล้ว +1

    Awesome 👌 👏

  • @ajithgeoffreylathies98
    @ajithgeoffreylathies98 ปีที่แล้ว

    Wishing You A Happy & Safe Journey To Qatar.
    Enjoy And Be Safe...

  • @NAKULSGAMING
    @NAKULSGAMING ปีที่แล้ว +4

    നമ്മളൊക്കെ വല്ലപ്പോഴും ടൂർ പോകും നിങ്ങളൊക്കെ വല്ലപ്പോഴും വീട്ടിൽ പോകും

  • @RajeshRavindranathan
    @RajeshRavindranathan ปีที่แล้ว +2

    The Highway in Hyderabad looks so much like our Malaysian Highway, I wonder if it was built by a Malaysian company.

  • @Ferritecastiron
    @Ferritecastiron ปีที่แล้ว

    Swetha eee swung naatil undu tto....apartment play area yil undu....

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 ปีที่แล้ว +1

    സൂപ്പർ..

  • @vinudominick
    @vinudominick ปีที่แล้ว

    Natilekku powanda broo
    Ellaam vela koodiii.

  • @sajantp1811
    @sajantp1811 ปีที่แล้ว

    CONGRATS TEAM

  • @santhimk866
    @santhimk866 ปีที่แล้ว +1

    Enjoy ❤️

  • @mennblack360
    @mennblack360 ปีที่แล้ว +3

    We loves you 😫🖤

  • @sajikumar1513
    @sajikumar1513 ปีที่แล้ว

    ഋഷി കുട്ടാ ഹായ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @gourid2687
    @gourid2687 ปีที่แล้ว +3

    202 ❤️❤️❤️❤️
    Oru episode polm miss akkeettilla 😍

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว

    All the best dear monu and family 🥰🥰🥰🥰🥰🥰🥰🥰

  • @deepakpn3357
    @deepakpn3357 ปีที่แล้ว

    Happy journey Sujith bhakthan

  • @beenas9753
    @beenas9753 ปีที่แล้ว +1

    Nice video💜💚

  • @jobyjobyjohn5754
    @jobyjobyjohn5754 ปีที่แล้ว

    Happy birthday 🎂