ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും. 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചുകൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലി സ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങന എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഗ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം. 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രതൃക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.

🙏🙏
Amen in Christ Jesus mighty name
🙏🙏
Amen Amen Amen
🙏🙏
Amen Sthothram
🙏🙏🙏
What a blessed message and testimony. God bless you Pastor. Amen and Amen!!
🙏🙏
Amen praise the Lord
🙏🙏
ആമേൻ ആമേൻ 🎉🎉
🙏🙏
Amen 🙏🏽
🙏🙏
Wonderful, encouraging and inspiring message....
Restoration, rectification...
God bless you Pastor ji AMEN 🎉🎉🎉
🙏🙏
Praise the lord May God bless you very richly Amen
🙏🙏
Praise the Lord
🙏🙏
Hallelujah
🙏🙏
Amen🙏🙏🙏
🙏🙏🙏
Thank you Jesus
🙏🙏🙏
Amen very inspiring message thank u paster
🙏🙏
Amen
🙏🙏🙏
AMEN
🙏🙏
Amen.A needed message for me
🙏🙏🙏
Plz pray subish for job stability
🙏🙏
നിന്നെ പുറത്താക്കാൻ കുറച്ചു പണിപ്പെടേണ്ടി വന്നു ! 😂😂
🙏🙏
Amen Sthothram
🙏🙏
Thank you Jesus
🙏🙏
AMEN
🙏🙏
Amen
🙏🙏
Amen
🙏🙏
Amen
🙏🙏