ഇറാനെ അടിച്ചതിന് പ്രതികാരം, ഇറാഖും ഹിസ്ബുള്ളയും കളത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 135

  • @VargheseChooramana
    @VargheseChooramana 2 ชั่วโมงที่ผ่านมา +38

    ആയതുള്ളയുടെ ഇടപാട് തീർത്താൽ ത്തീർന്നു ഇറാൻ 😂

  • @RemaRemanan-g8b
    @RemaRemanan-g8b ชั่วโมงที่ผ่านมา +17

    ഇറാഖിൻ്റെ കാര്യത്തിൽ തീരുമാനമായി

  • @chandrashekar9913
    @chandrashekar9913 ชั่วโมงที่ผ่านมา +15

    ഇറാൻ തീർന്നു എന്നർത്ഥം..😂😂

  • @Chris-2102
    @Chris-2102 ชั่วโมงที่ผ่านมา +12

    ഒരു മിസൈലിൻ്റെ മുന്നിൽ 1000 എന്നെഴുതി ഇസ്രയേലിലെ ഏതെങ്കിലും ചെളിക്കുണ്ടിലേക്ക് ഒരു മിസൈൽ വിടും, അതോടെ മീഡിയവൺ തുള്ളും 1000 മിസൈൽ വിട്ടു😂

  • @Ksukumaran-v6b
    @Ksukumaran-v6b 2 ชั่วโมงที่ผ่านมา +21

    Iran തീരും ഇറാക്കും🎉

  • @MustaphaK-d8q
    @MustaphaK-d8q ชั่วโมงที่ผ่านมา +10

    ഇറാൻ ഒലത്തും കാണാം.🇮🇱🇮🇱🇮🇱🇮🇳🇮🇱🇮🇱🇮🇳🇮🇱🇮🇱🇮🇳🙏🙏🙏♥️♥️♥️

    • @jijosolaman6815
      @jijosolaman6815 ชั่วโมงที่ผ่านมา +2

      ❤❤❤❤❤🇮🇱🇮🇱🇮🇳🇮🇳🇮🇳

  • @SanthoshMp-b4n
    @SanthoshMp-b4n 2 ชั่วโมงที่ผ่านมา +28

    ഇസ്രായേൽ ഒറ്റക്കല്ലേ അടിച്ചത്. അത് പോലെ ആണത്തം കാണിക്കു

    • @Bukkaas
      @Bukkaas ชั่วโมงที่ผ่านมา +1

      അതെ കൂടെ അമേരിക്കയും നാറ്റോയും മുൻ നിരയിൽ ഇസ്രായേൽ പിന്നിലും

    • @hussainkk9585
      @hussainkk9585 ชั่วโมงที่ผ่านมา

      Onnupoda logabeegar.u.s a.issreal brittan kodumbeegar issreal yeashu.nea konnavar.juthar 😂yeashu verum.pravajakan godella god.allahu yeahova juthanea full.konnavan hittlar god1 ellavarudeyum god newbibil verum potta tharam 😂

    • @Shajikaniyapuramkpz
      @Shajikaniyapuramkpz 47 นาทีที่ผ่านมา

      താങ്കൾക്ക് നാണമില്ലേ ഇസ്രയേൽ ഭക്ത എത്രയോ അധികം രാജ്യങ്ങളുടെ പിന്തുണയോടു കൂടിയാണ് അറബികളെ നേരിടുന്നത് എന്ന് അന്വേഷിച്ചു നോക്കൂ അവസാനം ഇസ്രയേൽ ഒറ്റയ്ക്കാകും എന്ന് മാത്രമല്ല ഈ രാജ്യം തന്നെ ഭൂപടത്തുനിന്നും മായും അതാണ് ഇനി സംഭവിക്കാൻ ഇരിക്കുന്നത് അത്രയ്ക്കും നഷ്ടം ഗാസാ നിവാസികൾ സഹിച്ചുവല്ലോ

    • @SanthoshMp-b4n
      @SanthoshMp-b4n 18 นาทีที่ผ่านมา

      @@Shajikaniyapuramkpz സഹോദര അപ്പോൾ ആ തട്ടിക്കൊണ്ടു പോയ നിര പരാതികളുടെ കാര്യം ഒന്നാലോചിച്ചോ താങ്കൾ. നാണമില്ലേ അത് മറന്നു സംസാരിക്കാൻ. അവരും മനുഷ്യരല്ലേ. ഇത്രക്കും ജനങ്ങളുടെ മേൽ ഉത്തരവാദിത്തം ഉള്ള വരാണെങ്കിൽ ആ ബന്ധികളെ വിട്ടു കൊടുത്തു സ്വന്ധം ജനങ്ങളെ സാരക്ഷിക്കില്ലേ

    • @sumeshs4020
      @sumeshs4020 15 นาทีที่ผ่านมา +1

      ​​@@Shajikaniyapuramkpz പറയു൩ൊ അല്പം ചിന്തിക്കുന്നത് നല്ലത. മത ഭ്രാന്ത് കൊണ്ട് നടക്കുന്നു.
      ഇസ്രായേൽ ആണൊ പ്രശ്നം ഉണ്ടാക്കിയത്? ഹമാസ് എന്ന ഭീകര സ൦ഘടന oct 7 ന് എന്ത ചെയ്തത്? ബന്ദികളെ എന്ത് കൊണ്ട് വിടുന്നില്ല? ഗാസയിലെ ജനങ്ങളുടെ ഇടയിൽ നിന്ന് അവരെ ഭീഷണിപ്പെടുത്തി ഇസ്രായേലിനെ ആക്രമിച്ചപ്പോൾ അവര് തിരിച്ച് ആക്രമിച്ചു. താൻ ആരുന്നെ എന്ത് ചെയ്യതെനെ? ത൯െറ് വീട്ടിൽ കേറി ആരെല്ലു൦ ഇങ്ങനെ ചെയ്യതാൽ? 😂😂
      എത്ര രാജ്യങ്ങളൾ ചേർന്നാണ് ഇറാനെ ആക്രമിച്ചത് ഒന്ന് പറഞ്ഞെ?

  • @francisca1741
    @francisca1741 2 ชั่วโมงที่ผ่านมา +16

    ഇപ്പോൾ പൊട്ടിക്കും എന്ന് ഇറാൻ 😂😂😂😂😂

  • @pravi.2558
    @pravi.2558 2 ชั่วโมงที่ผ่านมา +13

    ഈ കടൽ കിഴവന്ന് ഭ്രാന്താണ് ഇനി ഇറാൻ ബാക്കി ഉണ്ടായാൽ മതി : ഇത് കൊണ്ട് മതിയാക്കിയാൽ ഇറാൻ നല്ലത്

  • @PRABHAKARANKARUTHEDATH
    @PRABHAKARANKARUTHEDATH ชั่วโมงที่ผ่านมา +8

    അപ്പോൾ ഇറാൻ തീർന്നു എന്ന് അനുമാനിക്കാം പിന്നെ ഖമേനി ജീവിച്ചിരിപ്പുണ്ടോ ആവോ

  • @rejimonv2758
    @rejimonv2758 ชั่วโมงที่ผ่านมา +21

    ഖമേനി യെ അല്ലാഹുവിന്റെ അടുത്തേക്ക് വിടു 😄

  • @airu4192
    @airu4192 3 ชั่วโมงที่ผ่านมา +37

    Khemani iran le ജനങ്ങളെ പടമാക്കുo എന്നാണ് തോന്നുന്നത്😂😂

  • @DevipriyaBiju-h8m
    @DevipriyaBiju-h8m ชั่วโมงที่ผ่านมา +10

    ഖമയെനി അപ്പാപ്പൻ തീർന്നോ

  • @ravikunnath8363
    @ravikunnath8363 2 ชั่วโมงที่ผ่านมา +10

    ഇസ്രയേലിന്റെ ബോംബിങ് അപ്പോൾ ചെറുതായിരിക്കില്ല. ചെറുതായിയിരുന്നുവെങ്കിൽ ഇറാൻ തിരിച്ചടിക്കാൻ തയ്യാറാവില്ല.

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 2 ชั่วโมงที่ผ่านมา +38

    തീർക്ക് തീ വ്രവാദികളെ❤❤❤❤

    • @Sudheer-ph7hi
      @Sudheer-ph7hi 2 ชั่วโมงที่ผ่านมา +2

      ഇസ്രായേൽ തീവ്ര വാദികളെ അല്ലെ

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 ชั่วโมงที่ผ่านมา

      ഭീകരൻ മാരെ വിരിയിച്ചു ഇറക്കുന്ന.. ഹാ ച്ച റി... ആയ ഇറാനെ തീർക്കുക 🙏🙏

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 2 ชั่วโมงที่ผ่านมา +11

    ഒരാൾ മറ്റൊരാളെ അടിച്ചാൽ.. 😀.. അടി കൊള്ളുന്ന ആൾ ചെകിട്.. ചെള്ള.... കവിൾ...കൊണ്ട്... തടഞ്ഞു എന്ന് പറയുന്നതുപോലെ... 😀😀

  • @bennybenny5447
    @bennybenny5447 3 ชั่วโมงที่ผ่านมา +42

    ഇനി ഗമേനിക്ക് ആയിരിക്കും പണി

  • @mkr150
    @mkr150 ชั่วโมงที่ผ่านมา +4

    ഞമ്മക്ക് റോക്കറ്റ് വിട്ടുള്ള കളിയെയുള്ളൂ പുള്ളേ 😂😂

  • @shajumv1618
    @shajumv1618 3 ชั่วโมงที่ผ่านมา +50

    തീവ്രവാദത്തെ നാമ വിശേഷ മാക്കേണ്ട താണ്.

  • @VargheseJ-fq1lp
    @VargheseJ-fq1lp ชั่วโมงที่ผ่านมา +2

    നിർത്തിക്കൂടെ ഇതു നിർത്തിയാൽ ലോകത്തിനു നല്ലത് തോറ്റു കൊടുക്കുന്നത് ക്ഷമയുടെ ലക്ഷണമാണ് ക്ഷമികുന്നവനു ദൈവം വിജയം നൽകും

  • @IndiaisforHindus
    @IndiaisforHindus 3 ชั่วโมงที่ผ่านมา +31

    ആയത്തുള്ള തുള്ളി തുള്ളി പോയില്ലേ ഞാൻ വിചാരിച്ചു ആയത്തുള്ള കഴിഞ്ഞുവെന്നു 😢

    • @ponnanisuperfast8450
      @ponnanisuperfast8450 2 ชั่วโมงที่ผ่านมา +1

      😂

    • @Sudheer-ph7hi
      @Sudheer-ph7hi 2 ชั่วโมงที่ผ่านมา

      ഇറാനിൽ ഇസ്രായേൽ വളി ഇട്ടു പോയി

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 ชั่วโมงที่ผ่านมา +2

      ഓന്.. ഇപ്പൊ... ആയത്തു.... കുറവാണ് 🤣🤣🤣

    • @HariKumar-ph3cj
      @HariKumar-ph3cj 2 ชั่วโมงที่ผ่านมา

      ​@@Sudheer-ph7hi ഇസ്രായേൽ അയച്ച റോക്കറ്റിനെ പ്രതിരോധിക്കാൻ ഒരു ലോഡ് ചുള്ളി കമ്പ് ഇറാൻ ഇറക്കിയിട്ടുണ്ട് സിൻവർ ഡ്രോൺ കമ്പിന് എറിഞ്ഞിടൻ നോക്കി എങ്കിൽ ഞമ്മള് മിസൈലും റോക്കറ്റും വിറകിന് എറിഞ്ഞു ഇടും എന്ന് താടി അപ്പുപ്പൻ പറഞ്ഞു 😁😁😁

  • @mathewchandy4011
    @mathewchandy4011 ชั่วโมงที่ผ่านมา +3

    വിനാശകാലേ വിപരീത ബുദ്ധി അതുകൊണ്ട്താനെ പകലുള്ള നേരം

  • @vinoy3734
    @vinoy3734 3 ชั่วโมงที่ผ่านมา +24

    ഇറാൻ നേരിട്ട് അടിക്കാൻ നോക്ക് 😂

  • @LOVE-ns8kx
    @LOVE-ns8kx 2 ชั่วโมงที่ผ่านมา +6

    Hoorikalku pani aayi.. kurachu rest edukan viduneda ..😂

  • @Sudheer-ph7hi
    @Sudheer-ph7hi 2 ชั่วโมงที่ผ่านมา +10

    ഇസ്രായേൽ ഇറാനെ ആക്രമിച്ചത് ഇറാൻ അറിഞ്ഞില്ല അത്രയും വലിയ ആക്രമണം ആയിരുന്നു 😄😄😄😄😄😄

    • @IHS-SecondComing
      @IHS-SecondComing ชั่วโมงที่ผ่านมา +3

      Purathu paranjal naanakeda athalle iran parayatey😂

    • @ShinoyVarghese-j2o
      @ShinoyVarghese-j2o ชั่วโมงที่ผ่านมา +1

      മീഡിയ ഫൺ ഇങ്ങനെ യാണൊ പറഞ്ഞ് തന്നത് മുൻ പ്രസിഡൻ്റിന് എന്ത് സംഭവിച്ചു എന്നും ഇറാൻ അറിഞ്ഞില്ല എന്ന് നിങ്ങൾക്ക് ഓർമ്മ ഉണ്ടല്ലോ അല്ലേ.

    • @KSS11417
      @KSS11417 ชั่วโมงที่ผ่านมา

      ​@@ShinoyVarghese-j2o🤣🤣🤣👌👌👌👌

    • @joymuhammed9103
      @joymuhammed9103 ชั่วโมงที่ผ่านมา

      Vallashoolilumpoda. Nari

    • @Sudheer-ph7hi
      @Sudheer-ph7hi ชั่วโมงที่ผ่านมา

      @@ShinoyVarghese-j2o വിസർjanam മാത്രം കാണാതെ times of india hindhusthan times ഈ ചാനലുകളിൽ ന്യൂസ്‌ കാണു

  • @alivk181
    @alivk181 2 ชั่วโมงที่ผ่านมา +3

    അപ്പോൾ ഇറാനിലെ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട് അല്ലേ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @Bkopklmggghhh
    @Bkopklmggghhh 2 ชั่วโมงที่ผ่านมา +1

    ആയത്തുള്ള ഖുമെയ്നിയെ കൊന്നതിന് ഇറാൻ തീർച്ചയായും പകരം ചോദിക്കും

    • @joymuhammed9103
      @joymuhammed9103 ชั่วโมงที่ผ่านมา

      Appol.homeniye.konno

  • @KunhikannanTV
    @KunhikannanTV 3 ชั่วโมงที่ผ่านมา +5

    Sambow Mahadeva.
    Khomaini padamayannanarive.

  • @ഇന്ത്യൻ-ര6ധ
    @ഇന്ത്യൻ-ര6ധ 2 ชั่วโมงที่ผ่านมา +1

    തിരിച്ചടി ഉപി ഉപി ജാസിം കാക്കാൻ നൽകി കൊള്ളും ഷുഗർ 🤓🤓🤓

  • @FirozKhan-d2w
    @FirozKhan-d2w ชั่วโมงที่ผ่านมา +1

    കഥ പറയാതെ

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn ชั่วโมงที่ผ่านมา +1

    അതോടെ തീർന്ന് കിട്ടും

  • @kabeerk.a3643
    @kabeerk.a3643 2 ชั่วโมงที่ผ่านมา +3

    കാത്തിരുന്നോളൂ കാണാം

    • @tomydevasya2217
      @tomydevasya2217 2 ชั่วโมงที่ผ่านมา +3

      കാണണം-

    • @vipinvijana2036
      @vipinvijana2036 2 ชั่วโมงที่ผ่านมา +3

      നീ ഒക്കെ മയ്യത്ത് നിസ്കാരം നടത്താൻ പോകുന്നതല്ലേ കാണുന്നുണ്ട് കാണുന്നുണ്ട് 😂😂😂

    • @HariKumar-ph3cj
      @HariKumar-ph3cj 2 ชั่วโมงที่ผ่านมา +2

      ഇത് ഭീഷണി അല്ല രോദനം ഒരു കാക്കാന്റെ രോദനം 😭😭😭😭

    • @binoyjacob8585
      @binoyjacob8585 ชั่วโมงที่ผ่านมา +1

      Koya evide thanne kananam..

  • @sajikumar7918
    @sajikumar7918 2 ชั่วโมงที่ผ่านมา +1

    1001 എങ്കിലും വേണം

  • @SasiKumar-e9i
    @SasiKumar-e9i ชั่วโมงที่ผ่านมา

    Khomeni, heavy wind is blowing out, take care while going out

  • @RafeekNisuNisuRafeek
    @RafeekNisuNisuRafeek 2 ชั่วโมงที่ผ่านมา +5

    അതാണ് ചങ്കൂറ്റം 💪🏿❤️ ഇറാൻ

    • @anoshAntonykj
      @anoshAntonykj 2 ชั่วโมงที่ผ่านมา +3

      എവിടെ ഇരിക്കുന്നു അത് ഇരുമ്പ് ജെട്ടിയുടെ അകത്തു ആണോ 😄😄😄

    • @RafeekNisuNisuRafeek
      @RafeekNisuNisuRafeek 2 ชั่วโมงที่ผ่านมา

      @@anoshAntonykj അത് പേടിത്തൊണ്ടൻ നെതന്യാ ഹുവാണ് 😆

  • @ProtectiveCoating
    @ProtectiveCoating 28 นาทีที่ผ่านมา

    മം ബെസ്റ്റ്.. ഇറാന്റെ കാര്യം തീരുമാനം ആവും

  • @sanndeeppspatharath6982
    @sanndeeppspatharath6982 2 ชั่วโมงที่ผ่านมา +1

    Thurgathil olichu irunnu gameni😅

  • @gopalakrishnannair7921
    @gopalakrishnannair7921 3 ชั่วโมงที่ผ่านมา +4

    Hurikale.kanuvan.thidukkamayi.

  • @vvmanojvv2662
    @vvmanojvv2662 2 ชั่วโมงที่ผ่านมา +1

    Thakarkku

  • @salimmundackal2080
    @salimmundackal2080 ชั่วโมงที่ผ่านมา

    Iran ❤❤❤

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 ชั่วโมงที่ผ่านมา

    INSA AYATHOLLAH,INSA PESHASKIYULLAH,INSA HAMASOLLAH,INSA HOUTHIYULLAH,INSA P P JAMESOLLAH,INSA ADUPPUKOOTTIYULLAH

  • @johnsondavidmadthil7072
    @johnsondavidmadthil7072 3 ชั่วโมงที่ผ่านมา +4

    Qumani become padam

  • @rosammamathew2919
    @rosammamathew2919 2 ชั่วโมงที่ผ่านมา

    Idon't Know Everything is God knows praying for this subject I believe Jesus Christ Comming soon 🙏🙏🙏

  • @ShajiCiviyadhen-i8v
    @ShajiCiviyadhen-i8v 2 ชั่วโมงที่ผ่านมา +2

    Very good 👍🏻

  • @alexcleetus6771
    @alexcleetus6771 2 ชั่วโมงที่ผ่านมา

    Iran brothers outtakku adikku

  • @sethupathyc2568
    @sethupathyc2568 2 ชั่วโมงที่ผ่านมา +3

    Jai Israel 🎉🎉🎉❤❤❤❤👌👌👌👌👌👌❤️👌👌🙏🙏❤️🙏🙏✌️✌️✌️✌️

  • @skmedia1520
    @skmedia1520 3 ชั่วโมงที่ผ่านมา +14

    😂അള്ളാ കളി തുടങ്ങിയോ പുള്ളേ......

  • @angelskitchen8760
    @angelskitchen8760 2 ชั่วโมงที่ผ่านมา

    ഇറാൻ ഞൊട്ടും

  • @pramodjose175
    @pramodjose175 ชั่วโมงที่ผ่านมา

    Onnum. Nadakkilla

  • @RasheedPalathingal-k2u
    @RasheedPalathingal-k2u 2 ชั่วโมงที่ผ่านมา

    Isrilnnejetikkankayiyouallakatoulum

  • @Balamony-zr3cj
    @Balamony-zr3cj 2 ชั่วโมงที่ผ่านมา

    Iraq kuzhithondu aanu

  • @antonythomas4258
    @antonythomas4258 ชั่วโมงที่ผ่านมา

    Olathum😅😅

  • @joymuhammed9103
    @joymuhammed9103 ชั่วโมงที่ผ่านมา

    Homeniye.thattanam

  • @shajijoseph1498
    @shajijoseph1498 3 ชั่วโมงที่ผ่านมา +2

    ullulla maalathilanu

  • @josephissac987
    @josephissac987 53 นาทีที่ผ่านมา

    നടക്കും 🇮🇱🇮🇱🇮🇱

  • @Casa-m9c1g
    @Casa-m9c1g 2 ชั่วโมงที่ผ่านมา

    Daivamae khamaniyae thatti elliyoo

  • @RajuMathew-if8wk
    @RajuMathew-if8wk ชั่วโมงที่ผ่านมา

    Jai israel

  • @stone__X
    @stone__X 2 ชั่วโมงที่ผ่านมา +1

    ഇപ്പ ശരിയാക്കി തരാം........

  • @antonythomas4258
    @antonythomas4258 ชั่วโมงที่ผ่านมา

    😂😂😅

  • @Antivirus817
    @Antivirus817 ชั่วโมงที่ผ่านมา

    പെട്ടെന്ന് തിരിച്ചടിക്കരുത് കുറെ ദിവസം ബങ്കാറിൽ കിടക്കട്ടെ... അവസാനം ഒരു പൊട്ടി തെറി 🥰🥰🥰

  • @SijoMathew-dm6vs
    @SijoMathew-dm6vs 2 ชั่วโมงที่ผ่านมา

    😂😂

  • @LalyHarvey
    @LalyHarvey 3 ชั่วโมงที่ผ่านมา

    😂😂😂

  • @suni321
    @suni321 2 ชั่วโมงที่ผ่านมา

    ഇറാൻ മൈറ്റും 😂😂😂🧨