Thiru Twaha Muth Rasoolullaante | തിരു ത്വാഹ മുത്ത് റസൂലുള്ളാന്റെ | Ashraf Payyannur |MalabarMakkani

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 40

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 10 หลายเดือนก่อน +6

    തിരു ത്വാഹ മുത്ത് റസൂലുള്ളാന്റെ
    തരുളാറ്റൽ പൂമകളായ നല്ല
    സുരലോക റാണി ബിഫാത്തിമ്മാന്റെ
    ഷറഫെറും കല്യാണ ചേതി ചൊല്ലാം (2)
    മംഗലകോശം നടത്തിയില്ല
    മൈലാഞ്ചി ഇട്ട് ചുവപ്പിച്ചില്ല
    മണി മാറിൽ പൊന്നിന്റെ മാലയില്ല
    മിന്നുന്ന പട്ട് ലിബാസുമില്ല (2)
    മനസ്സിൽ ഈമാനിന്റെ രത്നമാല മാല
    മെയ്യിൽ ഹയാഹിന്റെ പട്ട് ചേല
    മടിയിൽ സബൂറിന്റെ മധുര ചോല
    മിഴിരണ്ടും സ്നേഹം തുളുമ്പും ലോല (2)
    നല്ല ജമാലിയത്തുള്ള ബീവി
    മുല്ല മണം വീശും ഫാത്തിമ്മാബി
    സ്വല്ലി ഇലാഹിൽ വണങ്ങും ശോഭി
    എല്ലാ ഗുണവും തികഞ്ഞ ബീവി (2)
    മനസ്സിൽ ഖബൂറിന്റെ വീണമീട്ടി
    മഹതി ഫാത്തിമ്മാബി നിക്കാഹിലാടി
    മണിമാരൻ വീര പുലിയലിക്ക്
    മഹറാറ്റൽ ബീവി പൊരുത്തപ്പെട്ട് (2)
    തിരുത്വാഹ (2)
    {RISHAD❤THOUSI}

  • @moosakunhi7108
    @moosakunhi7108 4 หลายเดือนก่อน +3

    നല്ല പൊലെ ആസ്വദിച്ചു മാസ അള്ളാ

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 11 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട്. sooper sound.

  • @mashaallsvilangal2962
    @mashaallsvilangal2962 3 หลายเดือนก่อน +2

    Masha Allah ❤❤❤❤

  • @MoosaPayyanadan
    @MoosaPayyanadan 3 หลายเดือนก่อน +2

    എനിക്ക് ഇഷ്ടപെട്ട ഗായകരിൽ ഒരാൾ

  • @hamsakuttyhamsakutty8437
    @hamsakuttyhamsakutty8437 ปีที่แล้ว +2

    Super song അടിപൊളി പാട്ട്

  • @AbdulKareem-ri5sl
    @AbdulKareem-ri5sl ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്👍👍👍

  • @abcxb8848
    @abcxb8848 ปีที่แล้ว +2

    മാഷാ അല്ലാ ഉഷാർ ഇ യാ ളെപാട്ട് ഞാൻ ആദിയായി ട്ടാ ണ് കേ ൾ ക്ക് ണ ത്

  • @rasiyaaatu5556
    @rasiyaaatu5556 6 หลายเดือนก่อน +3

    Supar

  • @hussainkk5469
    @hussainkk5469 2 ปีที่แล้ว +5

    Super 👍👍👍

  • @ansark7004
    @ansark7004 ปีที่แล้ว +1

    Etryo thirnchu kittiya my faverite song

  • @cheyyakadavath7360
    @cheyyakadavath7360 2 หลายเดือนก่อน +1

    ❤song

  • @AbdulRazak-zj8kz
    @AbdulRazak-zj8kz 2 หลายเดือนก่อน +1

    Super voice

  • @abilashashok3652
    @abilashashok3652 2 ปีที่แล้ว +5

    Super ❤️

  • @farhanvlog3086
    @farhanvlog3086 ปีที่แล้ว +4

    ماشاء الله

  • @shukkoormkshukkoorpayyannu6971
    @shukkoormkshukkoorpayyannu6971 2 หลายเดือนก่อน +2

    നമ്മുട സ്വന്തം അഷ്‌റഫ്‌ ക്ക

  • @nasnaashkar6192
    @nasnaashkar6192 ปีที่แล้ว +2

    supr

  • @munawarkuttoor4319
    @munawarkuttoor4319 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @automotive_crazer9076
    @automotive_crazer9076 ปีที่แล้ว +2

    ❤❤❤❤🎉🎉🎉🎉🎉🎉

  • @abdulgafoorali8989
    @abdulgafoorali8989 9 หลายเดือนก่อน +2

    👌❤🌹🌹🌹🌹🌹🌹🌹

  • @mohammadperumbala2685
    @mohammadperumbala2685 ปีที่แล้ว +5

    No 1 മാഷാ അല്ലാഹ് 💞

  • @automotive_crazer9076
    @automotive_crazer9076 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤❤

  • @HayarnisaAmeer-km9bt
    @HayarnisaAmeer-km9bt ปีที่แล้ว +1

    ❤️❤️❤️❤️

  • @ponnu206
    @ponnu206 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @shirosshiru565
    @shirosshiru565 ปีที่แล้ว

    ❤❤❤

  • @yousufYousuf-rt9ov
    @yousufYousuf-rt9ov ปีที่แล้ว +4

    Super

  • @asharaft8385
    @asharaft8385 ปีที่แล้ว +4

    നമ്പർ വൺ💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @kingcobra822
    @kingcobra822 ปีที่แล้ว +12

    തിരുതാഹയല്ല അഷ്റഫ് ഭായ് . തിരുത്വാഹാ . അക്ഷരസ്ഫുടതയിൽ അൽപ്പം ശ്രദ്ധ കൊടുക്കുക.

  • @ashnelli2224
    @ashnelli2224 3 หลายเดือนก่อน +1

    ashraf ningalude shabdam pora. padan kollilla ini padalle

  • @sonushaji259
    @sonushaji259 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @abdulsalamk7561
    @abdulsalamk7561 ปีที่แล้ว +3

    Super

  • @ashkarashashkar464
    @ashkarashashkar464 ปีที่แล้ว +4

    അടിപൊളി 👌👌👌

  • @jassshone1185
    @jassshone1185 7 หลายเดือนก่อน +1

  • @beebuandroth8453
    @beebuandroth8453 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @appuammu6837
    @appuammu6837 ปีที่แล้ว +3

    Super

  • @AbdulKader-ww7uc
    @AbdulKader-ww7uc ปีที่แล้ว +1

    super

  • @Shanid1shanu
    @Shanid1shanu ปีที่แล้ว +1

    Super