JINTO നേരിടുന്ന ക്രൂരത സത്യം ആണോ 😢അമ്മ പ്രതികരിക്കുന്നു 😲| JINTO | BIGBOSS | JASMINEJAFFAR

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 410

  • @sherlyg2048
    @sherlyg2048 6 หลายเดือนก่อน +143

    ഈ പരിപാടിയിൽ ഒരു വിശ്വാസവും ഇല്ല

  • @JAYANTHIR-d8i
    @JAYANTHIR-d8i 6 หลายเดือนก่อน +118

    Jinto winner🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆

  • @vimaladevi9704
    @vimaladevi9704 6 หลายเดือนก่อน +92

    ശക്തമായി പ്രതികരിക്കണം

  • @YyyYyyh-zi1ij
    @YyyYyyh-zi1ij 6 หลายเดือนก่อน +84

    Jinto❤❤❤❤❤❤❤❤

  • @MiniBobas-n9w
    @MiniBobas-n9w 6 หลายเดือนก่อน +64

    ജിന്റോ 🥰♥️♥️♥️♥️♥️♥️♥️👌👌👌🎉🎉🎉🎉🎉🎉💯💯💯🏆🏆🙏🙏🙏💐💐💐💐💐💐💐💐

  • @ഗുൽമോഹർ
    @ഗുൽമോഹർ 6 หลายเดือนก่อน +82

    ഇത് ഒന്നും സത്യമാകാതിരിക്കട്ടെ ജിൻ്റോ ജയിച്ച് വരും ഉറപ്പ്❤❤❤

  • @Jalaja-w4w
    @Jalaja-w4w 6 หลายเดือนก่อน +44

    ഈശോ എനിക്ക് കരച്ചിൽ വരുന്നുണ്ട്. ആ കൊച്ചിന്റെ കൂടെ ഉണ്ടാകണെ. അവൻ പാവമാണെ ഈശോ

  • @lillydass5877
    @lillydass5877 6 หลายเดือนก่อน +81

    ജിൻ്റോയുടെ 💊 മരുന്നിനെക്കുറിച്ച് നമ്മൾ വിഷമിക്കണം. BBയുടെ പക്ഷപാതത്തിനെതിരെ ശബ്ദമുയർത്തണം.
    വളരെയധികം പീഡനങ്ങൾക്ക് ശേഷം ജിൻ്റോ പൂർണ്ണ ആരോഗ്യത്തോടെയും വിജയിച്ച കപ്പുമായി BBഹൗസിൽ നിന്ന് പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം 🙏

    • @Ashna324
      @Ashna324 6 หลายเดือนก่อน

      Avar Aa cup jasmine kodukku

  • @മിനിറോബർട്ട്
    @മിനിറോബർട്ട് 6 หลายเดือนก่อน +39

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ jinto ❤❤❤❤❤❤❤❤❤ jinto ❤❤❤❤❤❤❤❤❤❤❤❤❤❤

  • @JefferJaf
    @JefferJaf 6 หลายเดือนก่อน +65

    Jinto 🥰🤩

  • @nikiregi7919
    @nikiregi7919 6 หลายเดือนก่อน +33

    Feeling sad for jintoo. Paavam amma...she is so scared

    • @prpsci19
      @prpsci19 6 หลายเดือนก่อน +5

      Right

  • @SajeeshSajeesh-hk3qr
    @SajeeshSajeesh-hk3qr 6 หลายเดือนก่อน +140

    ജിന്റോനെ തളർത്തി ഗുളിക കൊടുത്തു ആ പാവത്തിനെ 🙏🙏🙏

    • @tinusajeeb1
      @tinusajeeb1 6 หลายเดือนก่อน

      ഇത് പോലത്തെ പൊട്ടത്തരങ്ങൾ വേളമ്പല്ലേ pls 🙏🏻

    • @ShefeekMevaram
      @ShefeekMevaram 5 หลายเดือนก่อน

      പിന്നെ ബിഗ് ബോസിനെതിരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ നിങ്ങൾക്ക് കാശു ഒരു പണി നടക്കത്തില്ല കാശ് ഉള്ള വലിയ വക്കീ ഭയങ്കര തല വായിച്ചു വലിയ വലിയ വാദി പ്രതിയാവും അതാണ് ഈ ലോകം ലോകമല്ല നമ്മുടെ രാജ്യത്ത് വാദി പ്രതിയാക്കുന്ന കാശിന്റെ മുകളിൽ ഒന്ന് നടക്കത്തില്ല തെളിവുകൾ കൊണ്ടുവന്നിട്ട് അവർക്ക് കാശില്ലാത്തതുകൊണ്ടാണ് അത് നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ കാണുക അത്രയേ ഉള്ളൂ ഇവിടുത്തെ നിയമങ്ങൾ ഒക്കെ നമുക്ക് നല്ല രീതിയിൽ അറിയാം നമ്മൾ ഇതൊക്കെ ഒരുപാട് കാണുന്നില്ലേ നാട്ടിൽ തന്നെ കാണുന്നില്ലേ ഒരുപാട് കാര്യം

    • @thankyougod4599
      @thankyougod4599 5 หลายเดือนก่อน +1

      സത്യമാണ് ഈ പറയുന്നത് നിങ്ങൾ എല്ലാ വരും ശ്രദ്ധിച്ചു നോക്കുക ജിന്റോക്കു ഒന്നിനും കഴിയുന്നില്ല ഒന്നു മനസാക്ഷി കാക്കുക

  • @Usha.J-ei8xy
    @Usha.J-ei8xy 6 หลายเดือนก่อน +16

    ജിന്റോ പാവം 🥺😥😥😥❤️❤️

  • @DAXyt8
    @DAXyt8 6 หลายเดือนก่อน +25

    എല്ലാവരും ജിന്റോ കു വോട്ട് ചെയുക plzz

  • @sharanyamm716
    @sharanyamm716 6 หลายเดือนก่อน +31

    Jinto 🔥🏆🔥🏆🔥🏆🔥🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

  • @ushasasidharan6661
    @ushasasidharan6661 6 หลายเดือนก่อน +12

    ജിൻ്റോ വിജയിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Anithaappu-it4eo
    @Anithaappu-it4eo 6 หลายเดือนก่อน +25

    ജിന്റോയെ രക്ഷിക്കു പ്ലീസ് ഫാൻസ്‌ അന്വേഷണത്തിന് കേസ് കൊടുക്കണം

  • @kesiamerinrajan
    @kesiamerinrajan 6 หลายเดือนก่อน +57

    BB യുടെ history യിൽ ആദ്യമായാണ് confession room ലാഘവത്തോടെ കണ്ട് അവിടെ കിടന്നുറങ്ങുന്നത്…. Resmin and Jasmin ചെയ്തത് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല

  • @dr.hananabdulsalam
    @dr.hananabdulsalam 6 หลายเดือนก่อน +20

    BiggBoss Team...Please dont do injustice to Jinto...🙏

  • @amviy
    @amviy 6 หลายเดือนก่อน +63

    മുല്ല പൂവിനു cup...... അവൾ കൂടെ കിടക്കാൻ agriment ഒപ്പിട്ടു

    • @maimoonamaimu3593
      @maimoonamaimu3593 6 หลายเดือนก่อน +15

      Anthey ippo ellavarkum manasilavunnund

    • @muneerazishan4015
      @muneerazishan4015 6 หลายเดือนก่อน +15

      അതൊക്കെ അവൾ എപ്പഴോ കൊടുത്തിട്ടുണ്ടാവും...😂

    • @nissarmuhammed4974
      @nissarmuhammed4974 6 หลายเดือนก่อน +5

      Vrithikettavan

    • @dragonpaily1886
      @dragonpaily1886 6 หลายเดือนก่อน

      Kidannu ineem kidakkum allenkil lalappanodu aval ithrayum dhairyathode dharshtyathode
      Samsaarikko lalappanum und aa caringum snehavum ellllam

  • @shyamchandran9583
    @shyamchandran9583 6 หลายเดือนก่อน +100

    എന്തിനാണ് ആ പാവത്തിനോട് ക്രൂരത ചെയ്യുന്നത് 🥹

  • @sojaroopesh4650
    @sojaroopesh4650 6 หลายเดือนก่อน +46

    jindo 👍👍

  • @sheebavijayan7126
    @sheebavijayan7126 6 หลายเดือนก่อน +17

    Jinto ❤❤❤🏆🏆🏆

  • @MerlinStephen-g4s
    @MerlinStephen-g4s 6 หลายเดือนก่อน +26

    Anweshikkanam. Pavam Jintochettan❤❤❤❤❤❤❤❤

  • @arshikmon8220
    @arshikmon8220 6 หลายเดือนก่อน +53

    Jintapan😓😭

  • @AleenaBiju-ht5we
    @AleenaBiju-ht5we 6 หลายเดือนก่อน +22

    Jinto😢❤

  • @sreejasunil46
    @sreejasunil46 6 หลายเดือนก่อน +24

    jinto❤❤

  • @bindusreekumar641
    @bindusreekumar641 6 หลายเดือนก่อน +10

    ജിന്റോ 🏆🏆🏆🏆🏆🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sanissani1356
    @sanissani1356 6 หลายเดือนก่อน +91

    Seriously ജിന്റോയ്ക്ക് എന്തോ പ്രശ്നം ഉണ്ട്.

  • @prpsci19
    @prpsci19 6 หลายเดือนก่อน +90

    Please save jinto

  • @sunithaunni195
    @sunithaunni195 6 หลายเดือนก่อน +28

    ജിന്റോയെ രക്ഷിക്കൂ,,,,,

  • @anjubaby7114
    @anjubaby7114 6 หลายเดือนก่อน +7

    😭ജിന്റോ യ്ക്ക് വോട്ട് ചെയ്യണം ആൾ ആകെ ക്ഷീണിച്ചു പാവത്തിന് എന്ത് പറ്റി അവിടെ വേറെ ആർക്കും ഇല്ലാത്ത ക്ഷീണം

  • @sadhyaakshay7034
    @sadhyaakshay7034 6 หลายเดือนก่อน +31

    Jintapan❤❤❤

  • @smithabiju8187
    @smithabiju8187 6 หลายเดือนก่อน +28

    Jinto ❤️❤️❤️Winnar💞💞💞💞💞💞💞💞💞💞💞💞💞💞

  • @sherlyjose2534
    @sherlyjose2534 6 หลายเดือนก่อน +19

    പ്ലീസ് എല്ലാവരും ജിൻ്റപ്പാ യിക് വോട്ട് ചെയ്യുക 🏆🏆🏆🏆

    • @velickakathukunjumon2812
      @velickakathukunjumon2812 5 หลายเดือนก่อน

      ❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤🤲🏻🤲🏻

  • @shynishijushynishiju9221
    @shynishijushynishiju9221 6 หลายเดือนก่อน +9

    Pavam jintappan 😔 jintappan vijayich varunnath kanan kathirikkuva ..God bless u jintappa...❤❤

  • @sajithasajidausman1142
    @sajithasajidausman1142 5 หลายเดือนก่อน +1

    Jiindo 👍👍❤️

  • @susanninan7688
    @susanninan7688 6 หลายเดือนก่อน +3

    Jinto❤❤❤❤❤❤ 2:53

  • @gracyvarghese7772
    @gracyvarghese7772 6 หลายเดือนก่อน +15

    ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകണം... എന്തോ മരുന്നുകൾ നൽകി ശക്തരായ മത്സരാർത്ഥികളേ നിർവ്വീര്യമാക്കുന്നതിനു എതിരേ ജനരോഷം ശക്തമായി ഉണ്ടാകണം. വളരെ അസഭ്യവും അക്രമവും മാത്രം കാണിക്കുന്ന ഒരാളേ മടിയിലിരുത്തി താലോലിക്കുന്നതു ന്യായമോ?
    ഈ വൃത്തികെട്ട ഷോ ആരും കാണരുതു..
    ജിൻ്റോയേ തളർത്തി പുറത്താക്കിയാൽ പ്രത്യാഘാതം ഇല്ലാതെ വിടരുതു..

  • @SumayyaBahadursha
    @SumayyaBahadursha 5 หลายเดือนก่อน +1

    Jinto super

  • @ashaasha2098
    @ashaasha2098 6 หลายเดือนก่อน +19

    Ente krishna guruvayoorappa jintoye kathukollename

  • @AnilaM-e9o
    @AnilaM-e9o 6 หลายเดือนก่อน +8

    പ്ലീസ്‌ ബ്രോ ഞങ്ങളിൽ ചിലർക്ക് ഒന്നും ഇതിന്റെ പുറകെ പോവാൻ കഴിയില്ല. ബ്രോ ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നവരെ വെറുതെ വിടരുത് ബ്രോ pls🙏🙏🙏

  • @rugmanip3435
    @rugmanip3435 5 หลายเดือนก่อน +1

    Jinto, ദൈവം കൂടെയുണ്ടാവും എല്ലാറ്റിനും ദൈവത്തിന് നന്ദി പറയുന്നുണ്ടല്ലാ അതു മതി.

  • @molanu4851
    @molanu4851 6 หลายเดือนก่อน +16

    പാവമോ... 😔😔😔😔😔😔.. ജിന്റോയോ..... ❤❤❤❤❤❤

  • @prabhasarath1885
    @prabhasarath1885 6 หลายเดือนก่อน +6

    നമുക്കെല്ലാർക്കും ഒന്നിച്ചു പ്രതികരിക്കണം.... ജിണ്ടോയെ കാണാൻതന്നെ ഇപ്പോൾ നല്ല ക്ഷീണം ഉണ്ട്... ഈ അമ്മ പറഞ്ഞതുപോലെ എനിക്കും സംശയമുണ്ട്

  • @SreejaSanthosh-h9f
    @SreejaSanthosh-h9f 6 หลายเดือนก่อน +26

    ജിന്റോ യ്ക്ക് എന്ത് ഗുളിക ആണ് കൊടുത്തത് ജിന്റോ യെ തളർത്താൻ പോകുകയാണോ ജിന്റോ വളരെ ഷീണിതനാണ്

    • @kvld121
      @kvld121 6 หลายเดือนก่อน +2

      Yes കണ്ടിട്ട് വിഷമം വന്നു

  • @SreejaSreekutty-xo6ic
    @SreejaSreekutty-xo6ic 6 หลายเดือนก่อน +28

    Jinto ❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @sajnasameer800
    @sajnasameer800 6 หลายเดือนก่อน +44

    Mohanlal jintond perumaarunad valare moshamayittan....jasmine endu paranjalum avalk vendi samsarikan mohanlal ready aan..jintok hurt aaya oru karyam mohanlaalinod paranjappo..no mind...jasmine jinotone theri vilikunnadonnum mohanlal kaanunnille.....

    • @ashithaks1147
      @ashithaks1147 6 หลายเดือนก่อน

      correct

    • @farhananishad1611
      @farhananishad1611 6 หลายเดือนก่อน

      Kaiyil iripinte ahnn😂😂

    • @sajnasameer800
      @sajnasameer800 6 หลายเดือนก่อน

      Jasminte kayyiripp kure kandu.....aa sobavam ullavark avalde kayyiliripp kanumbol romanjam undkunnaundakum.....third rate game kaanichit....adine support cheyyan kure olakalum.....avalde sobava ganathil ullavaree avale support cheyyu... athrak onnum illa jinto.....

  • @LATHA-p2p
    @LATHA-p2p 6 หลายเดือนก่อน +1

    Lifil Cup alla vendathe nalla samskaramulla life aane tooo jindu mone arudeym janma swabhavam marilla eppozum repeat cheydukondirikkum b strong and play ok💗💗💗👍

  • @sanissani1356
    @sanissani1356 6 หลายเดือนก่อน +96

    ജാസ്മിന് കപ്പ് കൊടുക്കാം എന്ന് bb ക്രൂ അവളുടെ വാപ്പാക്ക് വാക്ക് കൊടുത്തു ന്ന് കേട്ടു. അല്ലെങ്കിൽ അന്നത്തെ കാൾ റെക്കോർഡ് പുറത്ത് വിടും എന്ന്

    • @aishad4362
      @aishad4362 6 หลายเดือนก่อน

      😊😊

  • @joandni561
    @joandni561 6 หลายเดือนก่อน +94

    കപ്പിന് ഒരു കളി അതാണ് ഷോ ഡയറക്ടറ് ഹാഫിസിൻെറ സ്വപ്നം🤬

    • @muneerazishan4015
      @muneerazishan4015 6 หลายเดือนก่อน +11

      അവൻ്റെ monthakkitt ഒന്ന് കൊടുക്കാൻ തോന്നുന്നു..🤬😡

    • @kabeer4494
      @kabeer4494 6 หลายเดือนก่อน +3

      ഷോ മൊത്തം പറ്റിപ്പല്ലേ

    • @jaisankarsadasivan8690
      @jaisankarsadasivan8690 6 หลายเดือนก่อน +1

      അതിന് അവനു ----ഉണ്ടായിട്ടു വേണ്ടേ അതിനു മുൻപ് അത് നമ്മൾ വെട്ടി എടുക്കുമല്ലോ

    • @amviy
      @amviy 6 หลายเดือนก่อน +1

      മുല്ലപ്പുവ് new ഹോട്ടൽ തുടങ്ങാൻ പോകുന്നു
      മുക്കള സ്പെഷ്യൽ ഫുഡ്‌

  • @rajaneeswariezhukone7020
    @rajaneeswariezhukone7020 6 หลายเดือนก่อน +3

    ❤❤😢jinto

  • @kappalandimittaivlogs
    @kappalandimittaivlogs 5 หลายเดือนก่อน

    Jintappan ne vendi full support & prayers ❤️

  • @hindibuji8239
    @hindibuji8239 6 หลายเดือนก่อน +13

    അവിടെ ഇട്ട് ജിന്റോ ചേട്ടനെ കൊല്ലല്ലേ 😢🙏

    • @velickakathukunjumon2812
      @velickakathukunjumon2812 5 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @GROOK444
    @GROOK444 6 หลายเดือนก่อน +5

    allavarumkoodi complaint kodukkanam.jinto is very tired.

  • @ebinjay4903
    @ebinjay4903 6 หลายเดือนก่อน +4

    Cup jasminu thanneyanu kodukkan theerumaanam enkil aa paavam jintoye upadravikkathe purathu vidatte pls 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mahadevandevan5970
    @mahadevandevan5970 6 หลายเดือนก่อน +6

    Jintode മാതാപിതാക്കൾ അവന്മാരുടെ പേരിൽ കൊണ്ട് കേസ് കൊടുക്കണം 😡കാരണം അവർക്ക് മാത്രമേ നഷ്ട്ടം ഉണ്ടാകൂ അവന്മാർക്ക് ഒരു നഷ്ടവുമില്ല അത് മനസ്സിലാക്കണം 😔

  • @Surumisunilad
    @Surumisunilad 6 หลายเดือนก่อน +13

    പാവം ജിന്റോ കൊല്ലുമോ ആ പാവത്തിനെ 😞😞😞

  • @thasneemhakkeem8891
    @thasneemhakkeem8891 6 หลายเดือนก่อน +1

    ജിന്റോ 🥰

  • @malathychooloor6669
    @malathychooloor6669 6 หลายเดือนก่อน +22

    ജിന്തോ നല്ല ലവലിൽ ഉള്ള ഒരു ജന പിന്തുണ ഉള്ള ഒരു നല്ല മനുഷ്യൻ ആണ്

  • @alone-123_alone
    @alone-123_alone 6 หลายเดือนก่อน +32

    😢😮❤sathyam purath varanam

  • @heavenly799
    @heavenly799 5 หลายเดือนก่อน +1

    Jinto

  • @sumathisai7975
    @sumathisai7975 5 หลายเดือนก่อน

    Jinto ❤❤❤❤❤🎉🎉🎉🎉🎉🎉

  • @jayavijesh8059
    @jayavijesh8059 6 หลายเดือนก่อน +10

    Becomplex ഒരു.. ക്യാപ്സുൽ.... ആണ്... അതിനുള്ളിലെ.... മെഡിസിൻ... പൌഡർ ആണ്.... അതു... തുറന്നു kalajettu... വേറെ മെഡിസിൻ... നിറക്കാൻ... പറ്റും....

  • @kalandharshabeeba1618
    @kalandharshabeeba1618 6 หลายเดือนก่อน +3

    Jinto prrrrr

  • @anithaunni8516
    @anithaunni8516 6 หลายเดือนก่อน +1

    Jintto pavamannu ❤

  • @valsammajoseph1184
    @valsammajoseph1184 5 หลายเดือนก่อน +2

    ജിന്റോ 1സ്റ്റ് ആകും❤

  • @rajaniv.k7322
    @rajaniv.k7322 6 หลายเดือนก่อน +46

    സിബിനെ വിട്ടപോലെ ജിന്റോയെ വിടണം. ഞങ്ങളുടെ ജിന്റൊക്ക് ഒന്നും സംഫവിക്കരുത്. ജാസ്മിന് കപ്പ്‌ കൊടുക്കണേൽ കൊടുക്കാം. പാവം ഒരാൾ ആണ്.വെറുതെ വിടണേ

    • @HussainEdavilakom
      @HussainEdavilakom 6 หลายเดือนก่อน +4

      Jintoķku cup koduthu vidatte

    • @MaryJosy-kc9mx
      @MaryJosy-kc9mx 6 หลายเดือนก่อน

      ​@@HussainEdavilakomathe

    • @user-rb5ze7db9l
      @user-rb5ze7db9l 5 หลายเดือนก่อน

      നമ്മുടെ ജിന്റോ😢

  • @seenathp9940
    @seenathp9940 6 หลายเดือนก่อน +20

    സത്യമാണ് ബ്രോ നിങ്ങൾ പറഞ്ഞത് ജിന്റോ ഒരു പാവമാണ് ജാസ്മിന് കപ്പ് കൊടുക്കണമെങ്കിൽ കൊടുത്തോട്ടെ മറ്റുള്ളവരുടെ ജീവിത ബിഗ്ബോസിൽ കളിക്കരുത്

  • @aparnasmith
    @aparnasmith 6 หลายเดือนก่อน +32

    ജാസ്മിന് കപ്പ് കൊടുക്കാൻ വേണ്ടി ജിന്റോയുടെ ജീവിതം നശിപ്പിക്കരുത്

  • @BimalaBimala-e9t
    @BimalaBimala-e9t 5 หลายเดือนก่อน +2

    ജിൻറ്റോ പാവം രേഷ്ക്

  • @thomasyohannan2041
    @thomasyohannan2041 6 หลายเดือนก่อน

    Correct pavam jinto Ammaku enthu vishamum ayirikum

  • @Manojptlly
    @Manojptlly 5 หลายเดือนก่อน +2

    ജിൻട്ടോ pliecs

  • @Kunju-s8m
    @Kunju-s8m 6 หลายเดือนก่อน +30

    എന്ത് vrithikedukala ഇവിടെ നടക്കുന്നെ നമുക്ക് onnum ചെയ്യാൻ പറ്റുന്നില്ലാലോ... അവൾക് cup കൊടുക്കാൻ എത്ര പേരെയ ബലിയാട് ആകുന്നത്

  • @RajiPr-f2h
    @RajiPr-f2h 6 หลายเดือนก่อน +2

    Bro ningal parayunnath valareyathikam sariyanu ellavarum prathikarikam

  • @SafeeraliSagar
    @SafeeraliSagar 6 หลายเดือนก่อน +2

    Jintappan ❤❤❤❤

  • @Tomjerry-j3w
    @Tomjerry-j3w 6 หลายเดือนก่อน +2

    Bigboss puttikanam 🙏🙏🙏🙏🙏😢pavam jintappan 😢😢😢😢

  • @merryachumerryachu5512
    @merryachumerryachu5512 6 หลายเดือนก่อน +1

    സത്യം bro ഒരാളുടെ ജീവൻ വെച്ചു കളിക്കാതിരിക്കുക അവൾക്ക് കൊടുത്തോ അവൾ അവിടെ കാട്ടിക്കൂട്ടുന്നത് അറിയാം ഇതിനു നടപടി എടുക്കണം സത്യം പുറത്തു കൊണ്ട് വരണം

  • @FathimaJaffar-gu8oi
    @FathimaJaffar-gu8oi 6 หลายเดือนก่อน +9

    Big boss nirthuka

  • @anithaanitha6090
    @anithaanitha6090 6 หลายเดือนก่อน +16

    ജിന്റോ ജയിച്ചില്ലെങ്കിൽ ഇതിന്റെ സത്യാവസ്ഥ അറിയാൻ കോടതി വരെ പോണം

  • @renukavenu9778
    @renukavenu9778 5 หลายเดือนก่อน

    Winner jinto super ❤❤❤❤

  • @user-rb5ze7db9l
    @user-rb5ze7db9l 5 หลายเดือนก่อน +1

    ഈ മരുന്ന് കോടുത്ത തി ന്റെ പെരിൽ ചോദ്യം ചെയ്യണം എന്തിനാ മിണ്ടാതെ നിൽക്കുന്നു എല്ലാവരും രങ്ങത്ത് വരണം കെ സ് കോടുക്കണം ജനങ്ങൾ ഉണ്ട് ജീന്റെ ന്

  • @sindhushibu747
    @sindhushibu747 6 หลายเดือนก่อน +2

    Oracle boost cheyyan enthokkeya padachu vidunnath..ithellam kettu visvasikkan kure perum

  • @prabhasarath1885
    @prabhasarath1885 6 หลายเดือนก่อน +1

    ഇല്ല ജിണ്ടോ അങ്ങനെ ഡൌൺ ആകുന്നയാളല്ല... അതുകൊണ്ട് തന്നെ.. എന്തോക്കെയോ ഇതിൽ ഉണ്ട്... പാവം ജിന്റോ... 🙏🙏🙏

  • @AshVish-D
    @AshVish-D 6 หลายเดือนก่อน

    Actually jinto's family has to file a case if this true, and do an investigation.

  • @tonyjoseph3863
    @tonyjoseph3863 6 หลายเดือนก่อน +16

    എന്റെ സഹോ!
    Cash തരാം എന്ന് പറഞ്ഞാൽ എന്ത് തന്തയില്ല കൂട്ടികൊടുപ്പ് പരിപാടിക്ക് Host ചെയ്യും മലയാളത്തിന്റെ ഇതിഹാസം ശ്രീ മോഹൻലാൽ!
    We do really feel pitty for you Lalettan, for your irresponsible handling of the show(with zero integrity & zero social commitment) and for being a puppet for the so called pimps to favour the so called contestant.

    • @sadhyaakshay7034
      @sadhyaakshay7034 6 หลายเดือนก่อน

      Malayalathinte parihasam😂

    • @ROLEX_2255
      @ROLEX_2255 6 หลายเดือนก่อน

      Boycott barroz

  • @jayasreejaya8831
    @jayasreejaya8831 5 หลายเดือนก่อน

    ജിന്റോ 💞💞❤🔥❤🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉🏆🏆🏆🏆🏆🏆🏆🏆🎊🎊 poli winner

  • @Shanthakumari-l5m
    @Shanthakumari-l5m 6 หลายเดือนก่อน +1

    ജെനങ്ങൾ വെറുതെ വിടരുത് ബിഗ് ബോസ് പുറത്തിറങ്ങാൻ സമ്മതിക്കരുത്

  • @OppoOppo-ck6wn
    @OppoOppo-ck6wn 6 หลายเดือนก่อน +9

    ആരോഗ്യവാനയ ഒരാളെ മനോരോഗിയാക്കി വിടുന്ന ബിഗ് ബോസ്സേ,,, ലാലേട്ടാ നിങ്ങൾ ഇതിനു കൂട്ട് നിൽക്കരുത്,,,, ജിന്റോ യുടെ പേരിനും,,,, കളറിനും,,,,,,,

  • @vilasinisukumaran5458
    @vilasinisukumaran5458 5 หลายเดือนก่อน +2

    ജിന്റോയെ രക്ഷിക്കാൻ വോട്ട ചെയ്യുക

  • @sameenap7288
    @sameenap7288 6 หลายเดือนก่อน +11

    ജിൻഡോയെ ഗുളികയുടെ കാര്യം അൻസിബ ചോദിച്ചിരുന്നു അക്കാരണത്താലാണ് ഇപ്പോൾ അൻസിബയെ പുറത്താക്കിയത് എന്നെനിക്കിപ്പോൾ തോന്നുന്നു ഒരു കാല് വേദനക്ക് ഇത്രമാത്രം ഗുളിക എന്തിനാണ് അൻസിബ ചോദിച്ചിരുന്നു ഒരു എപ്പിസോഡിൽ

  • @VijiViji-t1o4j
    @VijiViji-t1o4j 5 หลายเดือนก่อน +1

    പാവം ജിന്റോയെ കൊല്ലല്ലേആ കള്ളിക്ക് എല്ലാം അറിയാമായിരിക്കും അതാണ് ജിന്റോയുടെ അടുത്ത് പോയിരുന്ന്തൊട്ട് തൊട്ട് ഇരുന്നത്😭 ജിന്റോയുടെ . ശരീരത്തിൽ ഇനി എന്തൊക്കെ വിഷം കുത്തി യോ പാവം ദൈവമേ😢😢😢

  • @glory3109
    @glory3109 6 หลายเดือนก่อน +1

    പ്രതികരിക്കണം എന്ന് പറച്ചലേ ഉള്ളു... ഒന്നും നടക്കില്ല

  • @chandralekhapn9686
    @chandralekhapn9686 5 หลายเดือนก่อน +1

    Eniyethayelum,adutha,biggbose,arum,kanilla sathyam

  • @muhammedashik1018
    @muhammedashik1018 5 หลายเดือนก่อน +2

    ജിന്റോ യ്ക്ക് എന്തു പറ്റി എന്തു ഗുളിക ആണ് ജിന്റോ യ്ക്ക് കൊടുത്തു ത് ജിന്റോ മയങ്ങാൻ

  • @DakshinaMouli
    @DakshinaMouli 5 หลายเดือนก่อน

    ഒരു രണ്ടാഴ്ചകൊണ്ട് ജിൻഡോ വളരെ ഒതുങ്ങിയിരിക്കുന്നതായി feel ചെയുന്നുണ്ട്.........

  • @Zidhanzidhan321
    @Zidhanzidhan321 6 หลายเดือนก่อน +8

    ❤❤❤❤❤❤❤good bro ❤❤❤❤❤❤❤❤

  • @Smisha-j5n
    @Smisha-j5n 6 หลายเดือนก่อน +7

    Jinto chettan... Pavam eppo screen space um kodukunnilla..valare adhikam tierd ayapole thonnunnu , eppozhum urakam thoongi erikunnu,kudathe samsamsarikan polum budhimuttunna pole feel cheyunnu,vayikan budhimuttu ind ennu paranjitu polum kannada koduthittilla,koodathe number polum marannu poyi ennum parayunnund, ennalathe episode il mohanlal nte attitude valare mosham... Jinto chettane purathakan mohanlal um kootu nilkunnu.... Tablet kazhikan nirbadhikunnu.. Oral k vendi ethra aalukalude life anu pokunnath... 😡😡😡 ark vendi ano cup paranj urappichath avark ath koduth show avasanippiku... Jinto chettanum baki ulla contestant num purath oru life und... 😔

  • @nichuznachuzworld
    @nichuznachuzworld 6 หลายเดือนก่อน +2

    സത്യം പഴയ ജിന്റോ ചേട്ടൻ അല്ല ഇപ്പോ...

  • @akshayacv1206
    @akshayacv1206 6 หลายเดือนก่อน +1

    അത്രക്ക് കൊമ്പത്തെ കൊച്ചമ്മ ആണോ ഈ ജാസ്മിൻ ജിന്റോ ❤️👌