CLARITY ABOUT MEDITATION || SEEMA SUBASH || VMC MALAYALAM ||
ฝัง
- เผยแพร่เมื่อ 6 ต.ค. 2024
- DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
CALL TO PYRAMID CALL SERVICES KERALA
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #sisarowisdom #vmcmalayalam #3hoursmusicmeditation #deepmusicmeditation #anapanasatimusicmeditation
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................
About meditation pls call vmc malayalam youtube channel 9959233202
സീമാജിയെ ഒരിക്കലും ഈ അവസ്ഥയിൽ കാണാൻ ഇഷ്ടമില്ല കരയരുത് സത്യങ്ങൾ മനസ്സിലാവത്തവരാണ് ഇവർ കോടി കോടി നമസ്കാരം നന്ദി ❤❤️❤️🙏🙏🙏 നന്ദി നന്ദി എത്ര പറഞ്ഞാലും തീരില്ല നന്ദി നന്ദി 🙏🙏🙏 ബ്രഹ്മശ്രീ പത്രീജിയ്ക്ക് കോടി കോടി നന്ദി 🙏🙏🙏
Thank you seemaji, samsarikkan പറ്റുന്നില്ല എങ്കിലും വീഡിയോസ് എല്ലാം കാണുന്നുണ്ട് നന്നായി മണിക്കൂറുകളോളം ധ്യാനം ചെയുന്നുണ്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ട്, ഇപ്പോൾ സ്വസ്ഥമായിട്ട് ജീവിക്കാൻ പറ്റുന്നുണ്ട് ഒന്നിനോടും വാശിയോ ദേഷ്യമോ ഒന്നും ഇല്ല കാരണം സത്യങ്ങൾ മനസിലായി, ഞാൻ നന്നായപ്പോൾ എനിക്ക് ചുറ്റിനും ഉള്ളതെല്ലാം മാറാൻ തുടങ്ങി ജീവിതം ഇപ്പോൾ ശാന്തമാണ് ഒരുപാട് ഒരുപാട് സന്തോഷം ഒരുപാട് ഒരുപാട് നന്ദി, ജീവിതത്തിൽ ഇനി വേറെ ഒന്നും വേണ്ട ധ്യാനം മാത്രം മതി, കിട്ടാവുന്നതിൽ ഏറ്റവും വലിയ നിധി അല്ലേ ഞങ്ങൾക്ക് കിട്ടിയിരിക്കുന്നത്, ഇതിൽപരം വേറെ എന്താ നമുക്ക് വേണ്ടത്, ആ സൂക്ഷ്മതയെ അനുഭവിക്കാൻ കഴിയുക എന്നത് മഹാഭാഗ്യം അല്ലേ, ഒരുപാട് കോടികൾ ഉണ്ടായിട്ട് എന്താ കാര്യം, മനുഷ്യന് സമാധാനം അല്ലേ വേണ്ടത്, ഒരുപാട് ഒരുപാട് നന്ദി seemaji, ആരും ധ്യാനം വിട്ട് പോകരുത് ക്ഷമയോടെ മുൻപോട്ട് പോവുക ഈ ജന്മത്തിൽ ഇത് കിട്ടിയത് മഹാ ഭാഗ്യം ആണ് ആ ഭാഗ്യത്തെ നമ്മൾ ആയിട്ട് കളയരുത്, ആ അനന്തത്തെ അനുഭവിക്കുക ഇതിൽ പരം സുകൃതം വേറെ ഇല്ല നന്ദി നന്ദി നന്ദി,ഒരുപാട് സ്നേഹം🥰🥰🥰🙏🙏🙏
ഈ സത്യങ്ങൾ എല്ലാവരും മനസ്സിലാക്കിയിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു
Padhanamaskaram
@@manjuradhakrishnan6569 എത്തേണ്ടവരിലേക്ക് എത്തും നമ്മൾ നമ്മൾ അതിനു വേണ്ടി suffer ചെയ്യണ്ട, suffer ചെയുമ്പോൾ മനസ്സിൽ ഗ്രാവിറ്റി കൂടും ( ഭാരം ) മനസ്സിലേക്ക് ഒരു ഭാരവും എടുക്കരുത്, മനസ്സ് എപ്പോഴും ശുന്യമാക്കി വെക്കുക, ശുന്യമുള്ള ഇടത്ത് ആണ് എനർജി ഉള്ളത്,ചലനം ഉള്ളത്, സൊ നമ്മളെ നന്നായി മുൻപോട്ട് കൊണ്ടുപോവുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വം ആണ്, ലോകത്ത് എന്തു നടക്കുന്നു എന്ന് നോക്കേണ്ട അത് നോക്കാൻ നിന്നാൽ നമുക്ക് suffering ഉണ്ടാകും, നന്നാകേണ്ടവർ പല അനുഭവങ്ങളുടെ തീവ്രതയിലൂടെ കടന്ന് പോയി വെന്തുരുകി ധ്യാനത്തോലേക്ക് എത്തും സൊ നമ്മൾ സന്തോഷം ആയി ഇരിക്കുക, ആ സന്തോഷത്തിന്റെ എനെർജി നമ്മളിൽ നിന്നും പുറത്തേക്ക് എമിറ്റ് ചെയ്യും, കൂടുതൽ കൂടുതൽ ധ്യാനം ചെയ്ത് നമ്മളെ ശുദ്ധമാക്കി ഓറയെ powerfull ആക്കുക, നന്ദി നമസ്കാരം ❤️🙏
🙏🙏🙏🙏🙏🌹🌹🌹♥️♥️
For ❤❤❤❤❤❤@@manjuradhakrishnan6569
ധ്യാനം എന്ന നിധി കുംഭത്തെ കുറിച്ച് സത്യമായ കാര്യങ്ങൽ സിമാജി പറഞ്ഞുതത്തരുന്നതുപോലെ ഇന്ന് എവിടെ നിന്നും കിട്ടുന്നില്ല എന്നത് ഒരു പരമസത്യം. സീമാജി ഒരുപാട് ഒരുപാട് നന്ദി , പാദനമസ്ക്കാരം സീമാജി 🙏🙏🙏💚💚💚 നന്ദി പത്രിജി 🙏🙏🙏💚💚💚 നന്ദി യൂണിവേഴ്സ് 🙏🙏🙏💚💚💚
thank🎉youseemaji❤❤❤
സദ്ഗുരുവേ ശരണം ❤️🙏❤️ നന്ദി നമസ്കാരം സീമാജി ❤️🙏❤️
നന്ദി നമസ്കാരം VMC മലയാളം ❤️🙏❤️
നന്ദി നമസ്കാരം സുഭാഷ് ജി ❤️🙏❤️
നന്ദി നമസ്കാരം Universe
നന്ദി നമസ്കാരം guruparampara ❤️🙏❤️
നന്ദി നമസ്കാരം പരമഗുരു പിതാമഹാ പത്രിജി ❤️🙏❤️
നന്ദി നമസ്കാരം പഞ്ചഭൂതം
നമസ്കാരം തിരിച്ചറിവുകൾ തരുന്ന സീമാജിക്കും കുടുംബത്തിനും ❤️🙏❤️
Namasthe seemaji love you seemaji Thank you seemaji Thank you God for everything....seemaji അവിടുത്തെ പോലത്തെ ഗുരുവിനെ കിട്ടാൻ വേണ്ടിയാണോ ഇത്രയും ജന്മം എടുത്തത്🙏🙏🙏 ആദി പരാശക്തി യുടെ, ഭൂമാതാവിൻ്റെ ആത്മ രോദനം ആണല്ലോ കേട്ടത്,മക്കളെ എത്രയും വേഗം സ്വന്തം ശക്തിയെ തിരിച്ചറിയൂ എന്ന് പറയുന്ന ഈ സ്വരം ഭൂമി മുഴുവൻ പ്രതി ധ്വ നിക്കട്ടെ എങ്ങിനെ വിവരിക്കണം എന്ന് അറിയില്ല സീമാജി കോടി കോടി ആത്മ പ്രണാമം🙏🙏🙏🙏🙏💚💚💚💚💚
നമസ്കാരം പ്രിയ ഗുരുനാഥേ.... ഒരായിരം പാദ നമസ്കാരം. അങ്ങയെ പോലെ ഒരു പുണ്യാത്മവായ ഒരു ഗുരുവിനെ കിട്ടിയ വിഎംസി യിലുള്ള ഞാനടക്കം ഉള്ള സത്യ മാർഗത്തെ അറിയാനുള്ള അറിയാനുള്ള തീവ്രമായ ആഗ്രഹത്തോടെ വന്നവർ കോടി കോടി പുണ്യം ചെയ്ത ജന്മം ആണ് എന്നറിയുന്നു. വാക്കുകൾ കതീതമായ നന്ദി ഗുരുവേ... നന്ദി യും അളവില്ലാത്ത സ്നേഹവും മാത്രമേ പകരം തരാനുള്ളു ഗുരുവേ.... എന്നും നന്ദി മാത്രം. 🙏🙏🙏🙏❤️❤️❤️❤️
Pranamam seemaji
🙏🙏🙏🌹🌹🌹❤️
സീമാജി കഠിന സാധന ചെയ്തു മനസ് പവിത്രമാകുമ്പോ.... ആനന്ദക്കണ്ണീർ വരും..... ഒത്തിരി നന്ദി❤❤❤❤
വലിയ ആത്മ സംഘർഷം സീമജിയുടെ മുഖത്ത് പലപ്പോഴും കാണാറുണ്ട്.darkforce നമ്മെ vettayadumennu Seemaji തന്നെ ormippichtundallo. ആ വേദനയിൽസങ്കടപെടുന്നുണ്ട്.❤.thankyou.
Lots and lots of Gratitude to you dear Seemaji 🙏💚🙏 love you mam😘 each and every words said by you are very valuable and true 🙏Thank you Brahmarshi Pitamaha Patriji 🙏 Thank you Universe for everything 🙏💚🙏
നമസ്തേ seemaji v m c ഒരു പ്രപഞ്ച സത്യമാണ് എന്ന ത് seemaji യിലൂ ടെ അനുഭവിച്ച് അറിഞ്ഞുകൊണ്ടിരിക്കുന്നു ഒരുപാട് നന്ദി seemaji thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹
Thank you seemaji എത്ര videos കേട്ടാലും ഓരോ videos പുതുമയുളളതാണ്
സീമാജീ നമസ്തേ. ഇന്നത്തെ വീഡിയോ കണ്ട് നിറഞ്ഞ മനസ്സോടെ സത്യത്തെയറിയുന്നു. എത്ര അറിവാണ് നൽകുന്നത് എന്ന് മനസിലാക്കാതെ. ആര് എന്ത് പറഞ്ഞാലും.മരണംവരെ.മെഡിറ്റേഷൺ ചെയ്യും. സീമജിപറഞ്ഞുതരുന്ന. ഓരോ വാക്കും. അനുഭവിക്കുന്ന്സമാണ്. ഞാൻ ഒരുപാട് സ്നേഹിക്കുന്നു.❤❤❤❤❤❤
Thank you seemaji 🙏🏼
സീമാ ജി യുടെ സത്യസന്ധമായുള്ള നമ്മുക്ക് തന്ന അറിവുകൾക്ക് അന്നും ഇന്നും എന്നും VMC ക്ക് ഒപ്പം🙏🙏❤️❤️
thanksseemaji❤❤❤❤❤❤
സത്യത്തെ എല്ലാവരും അറിയട്ടെ seemaji നന്ദി നന്ദി നന്ദി 🙏🙏🙏🙏
അർഹത ഇല്ലാത്തവർക്ക് നഷ്ടം സീമാജി. ഞങ്ങൾക്ക് ആവശ്യമുണ്ട് സീമാജിയെ. 🙏🏼
Thanks seemaji& family, pathriji, vmc and all mastets 🙏🏼🙏🏼🙏🏼🙏🏼🙏🏼. Love yu all 💕💕❤️❤️❤️💚💚💚💛💛💛💙💙💙🎉
സീമജീ നമസ്തേ 🙏🙏 എന്നും 3മണിക്കൂർ കാലത്ത് ധ്യാനം ചെയ്യാറുണ്ട്. പല പല മാറ്റങ്ങൾ കണ്ട് നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. നമുക്കറിയാം ഈ ധ്യാനം വലിയ ഒരു ശക്തിയാണ്, അതെന്താണെന്ന് പറയാൻ പറ്റില്ല. മാം പറയുന്ന കാര്യങ്ങളെല്ലാം സൂസത്യങ്ങളാണ്.മാം വിഷമിക്കുന്നത് കണ്ട് ഒപ്പം കരഞ്ഞുപോയി.ധ്യാനത്തെപ്പറ്റി അറിയാത്തവർ എന്തെങ്കിലും പറഞ്ഞോട്ടെ വിഷമിക്കാതെ ഇരിക്കുക. എല്ലാത്തിനും മാപ്പ്, മാപ്പ് 🙏🙏🙏💚
Thank you seemaji . Parayan vaakkukal ella. Atrak manoharam aya vaakkukal. Etra wonderful aya knowledge. Oro vaakkukalkkum nanni seemaji. Thank God. Thank you seemaji.
സൂക്ഷ്മത്തെഇത്രയേറെ അറിഞ്ഞ സീമാജി ഇങ്ങനെ കരയുമ്പോൾ സാധാരണക്കാരായ ഞങ്ങളുടെ അവസ്ഥ എന്താകും ?. സീമാജി പറയുന്ന ഓരോ കാര്യങ്ങളും ഹൃദയത്തിൽ ഏറ്റുന്നവർ ധാരാളമുണ്ട്. സീമാജിയുടെ കരച്ചിൽ കണ്ടപ്പോൾ വളരെ സങ്കടം തോന്നി. എല്ലാത്തിനും അതീതയായി വർത്തിക്കുന്ന സീമാജിയെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.❤❤❤
നമസ്തേ സീമാ ജി അറിവാണ് ഈശ്വരൻ എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട് അറിവില്ലാത്തവരോട് ക്ഷമിക്കണമെന്നും !അറിവായിത്തീരാൻ യോഗമുള്ളവർക്കേ ഇവിടെ നിൽക്കാൻ സാധിക്കു❤❤❤❤❤❤
You are absolutely correct 🙏🏻🙏🏻🙏🏻
I remembere the days whem i attended the class of Peramid dhyanam of Patthriji at Visakhapatnam during 1978-1980
💜🙏🏻💜
പ്രിയ ഗുരു നാദേ padanamaskaram, seemaji കരയുമ്പോൾ കൂടെ കരഞ്ഞ ആളായിരുന്നു ഞാനും 23മാസമാകുന്നു സീമജിയുടെ കൂടെ ആയിട്ടു. ഇപ്പോൾ കരയില്ല കാരണം എന്തു കൊണ്ടാണ് seemaji കരയുന്നത് എന്ന് ഇപ്പോൾ നമുക്കു നന്നായി മനസിലാകും. സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ നോക്കുമ്പോൾ പലരും മനസിലാക്കാൻ stremikunnila. ചൈത്ര ചോദിച്ച ചോദ്യത്തിന് endu ക്ലിയർലെയാണ് seemaji മറുപടി തന്നത്. ഞാനും ഈ പറയുന്ന പല ക്ലാസ്സിലും പങ്കെടുത്തിട്ടുണ്ട്. ധ്യനത്തിന്റെ ശക്തി കൊണ്ട് എനിക്കിപ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട്.
എല്ലാം ശൂന്യതലിരുന്നുകൊണ്ട് മനസിലാക്കാം. നമ്മൾ ഓരോരുത്തരും ശരിയായ padayilanannu മനസിലാക്കുക, സമയം കിട്ടുമ്പോൾ എല്ലാം vedios കേൾക്കുക.നന്ദി നമസ്കാരം seemaji എന്റെ പ്രിയ gurunade അങ്ങ് ആരാണെന്നു ശരിക്കും മനസിലാകുന്നു, നന്ദി പറയാൻ വാക്കില്ല എന്നാലും നന്ദി കോടി കോടി namaskaram💜🙏🏻💜
🙏🙏🙏🌹🌹🌹❤️
Thank you seemajji venkdeshji ❤❤❤
സീമാജി..... Love you.....❤❤❤thankyou......... 🙏🏻🙏🏻🙏🏻🙏🏻
Thanks for the valuable information 🙏🏼🙏🏼🙏🏼🌹
പ്രീയ സീമാജി ഇന്ന് ഇത് വീണ്ടും കേട്ടു. വലിയ സങ്കടായി സീമാജി നല്ലതു ചെയ്യാൻ ഇറങ്ങി പുറപ്പെട്ട എല്ലാവർക്കും ഞങ്ങൾക്കെടുത്തത ഇതൊക്കെ തന്നെയാണ് ഈ കല്ലെടുത്തെ റിയൽ പ്രീയസീമാജി മാപ്പ് മാപ്പ്, മാപ്പ്❤❤❤
ആൽമപ്രണാമം seemaji 🙏🙏🙏🙏🙏, seemaji കരയരുത്, അവിടുന്ന് സങ്കടപെടുന്നത് സഹിക്കാൻ കഴിയുന്നില്ല seemaji, Thanku seemaji 🙏🙏🙏♥️♥️♥️🌹🌹
Thankyou seemaji videos ellam kanunnunde meditation cheyunnunde enikke orupade maran kazhiyunnunde ente chuttinullavarkkum mattangal unde ellathinum thankyou ❤
സീമാജി വീഡിയോ കേട്ടിട്ട് കരഞ്ഞു പോയി താങ്ക്യൂ സിനിമ ❤❤
സത്യസന്ധമായാ വാക്കുകൾ ആണ് സീമാ ജി യുടേത് എന്നും സീമാ ജിയോട് നന്ദിയും കടപ്പാടും മാത്രമേ ഉള്ളു എന്റെ ഗുരുവിന് കോടിനമസ്കാരം🙏🙏🙏🙏🙏❤️❤️❤️❤️
Thankyu Thankyu Thankyu seemaji orupdu nalla class ayirunnu. Thankyu universe 🙏🏻♥️
നന്ദി സീമാ ജീ ആത്മ പ്രണാമം
Seemaji thankyou seemaji loveyou💚💚💚💚💚
Thank you seemaji.. Thank you for everything 🙏🙏🙏🌹
പരമമായ സത്യം ഇങ്ങനെ വിളിച്ചു പറയുമ്പോൾ കൊള്ളേണ്ടവർക്ക് കൊള്ളും. സധൈര്യം പതറാതെ മുന്നോട്ട് പോവു. ❤
ലോകാസമസ്താസുഖിനോഭവന്തു...എന്നതത്വത്തിലൂന്നിയമനസ്സുള്ളവർക്കേഅംഗീകരിക്കാൻസാധിക്കയുള്ളു...സ്വാർത്ഥത...എന്റെ...എനിക്ക്എന്നുമാത്രംചിന്തിക്കുന്നവർവിട്ടുപോവും...മുഖസ്തുതി ഇഷ്ടപ്പെടുന്നവരുംപറഞ്ഞ്...മുതലെടുക്കുന്നവരുമാണ്...ലോകത്തിൽസമാധാനംനശിപ്പിക്കുന്നവർ...
നന്ദി സീമാജീ
Pls Seemaji dnt cry feel sad u r great master.thanku master.
ധ്യാനം പുരോഗമിച്ചാൽ കാളകൂട വിഷം.... അപ്പൊ കൂടുതൽ ധ്യാനം 🙏 സത്യത്തിൽ ഞാൻ ഈ കാള കൂട വിഷത്തെ അനുഭവിച്ചു കൊണ്ട് ധ്യാനം ചെയ്യുന്നു. എപ്പോഴും സമാധാനിക്കാൻ കഴിയണേ....
Thank you seemaji
താങ്ക്യൂ സീമാജി 🙏❤️🙏
Naskaram. Seemaaji. Naskaaram. I. Am. Watching the vedios continues ly for the last. One and a half years. I am trying to purifie my soul .thank you seemaaji thank you .❤❤❤
Thank you Seemaji
🙏seemaji orupadu orupadu orupadu nandi 🙏
Thank you Seema ji vmc masters and Univers ❤❤❤
അയ്യോ കരയല്ലേ,, സങ്കടം വരുന്നു സീമാജീ ,, എനിക്ക് കുറെ കാലം ആയില്ല ഞാൻ ജീ യേ അറിഞ്ഞിട്ട് 6,മാസം ആയിട്ട് ഉള്ള് ഈ കരച്ചിൽ കണ്ടിട്ട് വിഷമം വന്നു അപ്പോൾ കുറെ വർഷം ആയി ജീ യേ അറിയുന്ന ആൾക്കാർക്ക് എത്ര സങ്കടം വന്നു കാണും,,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you vmc🙏
Thank you seemaji🙏
Thank you Seemaji ❤❤
Thank you seemaji powerfull words❤❤
💅🏻💅🏻💅🏻 സീമാജി ഇ കരച്ചില് സഹിക്കാൻ പറ്റുന്നില്ല സിമ്മാച്ചി സീമ നന്ദി നന്ദി നന്ദി നന്ദി നന്ദി
Thank you seemaji❤
Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
Entae smeemaji Namastae pranamam
മുൻപ് കെട്ടിട്ടുള്ളതിൽ നിന്നും വളരെ നല്ല സംഭാഷണം 👍🙏🙏🙏🕉️
തുടക്കം മാത്രം കേട്ടപ്രകാരം ഞാൻ ഇട്ട കമന്റ് ആണ് മുകളിൽ. Vmc യ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ സീമജിയിൽ നിന്നും ബഹുമാനം ആഗ്രഹിക്കും. മറ്റുള്ള വരുടെ മുന്നിൽ അവരെ വേദനിക്കുന്ന വിധം സീമജീ സംസാരിക്കയാണെങ്കിൽ അവർ പിന്മാറാൻ സാധ്യതയുണ്ട്. ഐശ്വര്യം വന്നുചേരാൻ വഴി പറഞ്ഞു കൊടുക്കുന്ന സീമജീ പറഞ്ഞു പണം സഹായിക്കുന്നത് അവരെ മോശം സ്ഥിതി യിലേക്ക് പോകുന്നതിനാൽ അവരിൽ നിന്നും നല്ലത് പ്രതീക്ഷിക്കേണ്ട എന്നു വിനയപൂർവം ഇത് കേട്ടപ്പോൾ അറിയിക്കാൻ തോന്നി.
💜🙏🏻💜thankyou seemaji 💜🙏🏻💜
ലതിക ചേച്ചി പറഞ്ഞതാണ് സത്യം VMC യിൽ നിന്നും ഒരിക്കലും കൊഴിഞ്ഞ് പോകാൻ കഴിയില്ല സീചാജീ🙏🙏🙏❤️❤️❤️
Thankyou seemaji,🙏🙏🙏
Thank you Seemaji 🙏
Thanku seemaji. Kodi kodi pranamam
Thanks seemaji
Seema Ji. നമസ്കാരം
Thank you Seemaji 🙏Thank you so much 🙏🙏
🙏🌹❤️🥰.thank you ji🔥👌
Koopkay, koopkay, koopkay, you are great,
നന്ദി സീമ ജി ❤🙏🌹
Thank you Seemaji We are very blessed and all divine Masters Thank you . Every words like pure truth knowledge and this experience meditation daily sadahana increase their knowledge.
Seemaji never cry you are great❤
Thank you seema ji 🙏💚🙏💚🙏💚
Thank you seemaji ❤❤❤
Satyam pranju tharunna Seemajikke orayiram nanni
Seema ji ഞാൻ താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് ധ്യാനം എന്താണ് എങ്ങിനെയാണ് അത് ചെയ്യേണ്ടത എന്ന് എനിക്ക് മനസ്സിലായി താങ്കളെ വിളിച്ച് സംശയങ്ങൾ ചോദിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല വീഡിയോ കണ്ടാണ് ഞാൻ ചെയ്യാറ് അങ്ങിനെയാണെങ്കിലും താങ്കളുടെ യും ഗുരുവിൻ്റെയുംഅനുഗ്രഹം എനിക്കുണ്ടാകണം🙏🙏🙏
Thankyou seemaji❤❤❤❤
നമസ്തേ സീമ ജി
Thank you❤❤❤🙏 സീമാജീ
Thankyouseemji❤❤❤❤❤
Nandhi seemajinamasthe
Thankyou 🙏🙏🙏♥️
😥
Tq seemaji. 🙏🙏🙏🙏.
Seemaajee orupaad nandi
🥰❤️ love you seemaji
സീമാജീ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🌹🌹🌹🌹
Thanks seemaajee🙏🙏🌹❤️🥰👍
Thank you seemaji ❤❤❤
Thank you❤ seemaji
Thank you Seemaji
മനസ്സിൽ ആക്കുന്നവർ മനസ്സിൽ ആക്കട്ടേ സീമജി കരയല്ലേ
ശ്വാസത്തെ ഗുരുവായി കാണിച്ചു തന്ന mam കരഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ശ്വാസം നിന്ന് പോകുന്ന അവസ്ഥ ആയി seemaji 🙏ഈ ശ്രീ കൃഷ്ണ ജന്മഷ്ടമി ദിനം ആണ് ഞാൻ dyanam തുടങ്ങിയത് ഗുരുവായൂർ വച്ചിട്ട് സൂപ്പർ seemaji ഭഗവാന്റെ അപാര കാരുണ്യം ഒന്ന് കൊണ്ടാണ് എനിക്ക് vmc യിൽ എത്താൻ പറ്റിയത് 🙏🙏🙏അനന്ത കോടി പാദ നമസ്കാരം seemaji 🙏🙏🙏🙏🙏🥰
Thank you seemaji
Seemaji karayaruth pranamam❤
നമസ്തേ മാം ❤❤❤
കോടി കോടി ആത്മ നമസ്ക്കാരം
കോടി കോടി നന്ദി നന്ദി നന്ദി
ഹരീഷാണ് കോഴിക്കോട് '!!!
മേം വീഡിയോയിൽ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ !!!
എന്തെന്നു വെച്ചാൽ,,, ക്യാൻസർ മാറിയവരും നടുവേദന മാറിയവരും vmc വിട്ടു പോയെന്നു പറഞ്ഞത് പൂർണ്ണമായും ശരിയല്ല !!!
വിശ്വവിദ്യാലയം ഗ്രൂപ്പിൽ നിന്ന് പോന്നെന്നേയുള്ളു,, Calicut vmc യിൽ നമ്മളുണ്ട്,, പിന്നെ, VMC യുടെ എല്ലാ പരിപാടിയും കാണുന്നു,, കേൾക്കുന്നു.,,, ആചരിക്കുന്നു, അനുഷ്ഠിക്കുന്നു,,
മേം നോടുള്ള സ്നേഹവും നന്ദിയും കടപ്പാടും ദേഹത്യാഗം സംഭവിക്കും വരേയും ഹൃദയത്തിൽ സൂക്ഷിക്കും ,കൊണ്ട് നടക്കുo: (ന്നു),,
ഹൃദയപൂർവ്വം പ്രണാമം നന്ദി❤❤❤
നന്നായി ധ്യാനം ചെയ്യുന്നുണ്ട്,❤❤ ധ്യാനം സംഭവിക്കുന്നുണ്ട്❤❤
ok mam നടുവേദന മാറിയയാൾ ഇവിടെ തന്നെണ്ട്.
ഒരിക്കൽ കൂടി പാദനമസ്ക്കാരവും നന്ദിയും കടപ്പാടും അറിയിക്കുന്നു❤❤❤
😊
Thank you seemajii8ii
ഉറങ്ങുന്നവരെ ഉണർത്താൻ നോക്ക് Seemaji, ഉറക്കം നടിക്കുന്നവർ ഉറങ്ങിക്കോട്ടെ, എന്തിനാ അർഹതയില്ലാത്തവർക്ക് വേണ്ടി കരയുന്നത്. Please വിഷമിക്കല്ലേ സഹിക്കുന്നില്ല മുത്തേ ഞങ്ങള്ക്ക് വേണം 👌👍🙏👌🙏
സീമാ ജീ യിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നിധിയാണ് ഞങ്ങൾക്ക് തന്നോട്ടിരിക്കുന്നത്. ഇതിലും വലിയ ധനം ഇനിയും കിട്ടാനില്ല- സീമാ ജീ സങ്കടപ്പെടരുത്. v mc കേൾക്കാൻ സാധിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല നിധിയാണ്. സങ്കടപ്പെടരുത്.
🙏🏻 കരയല്ലേ സീമ ജി കരയല്ലേ കരച്ചിൽ വരുന്നു ഞാൻ ഇന്നലെ ടോയ്സ് വന്നില്ല
Thank you Seemaji thank you univers
Thank you
Thankyouyou❤❤❤❤❤
Thank you 🎉
താങ്ക്യൂ സീമജി 🙏🏻🙏🏻🙏🏻🙏🏻
Thank. You. Seemaji🌹🌹🌹