ഈ ഒരു മരം വീട്ടിൽ ഉണ്ടെങ്കിൽ ആഭിചാര ശത്രു ദോഷം ഒഴിവാകും

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • നെഗറ്റീവ് ഊർജ്ജം കീഴ്പ്പെടുത്തിയ വ്യക്തിയിൽ കാണുന്ന ലക്ഷ്ണങ്ങൾ
    • നെഗറ്റീവ് ഊർജ്ജം കീഴ്പ...
    ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
    • ഉപ്പ് കൊണ്ട് ഈ കാര്യങ്...
    നമ്മുടെ വീടുകളിൽ ഉള്ള വസ്തുക്കൾ ഇതെ പോലെ ഉപയോഗിച്ച് നോക്കൂ, മാറ്റം തീർച്ച
    • നമ്മുടെ വീടുകളിൽ ഉള്ള ...
    ദുർമന്ത്രവാദം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു
    • ദുർമന്ത്രവാദം ബാധിച്ച ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
    Types of Negative Energy
    You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
    You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
    Negative Environments
    You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place.
    Negative Self-Talk
    Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
    Signs of Negative Energy
    If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
    You're Critical
    Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
    You Complain a Lot
    Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
    Your Health Is Suffering
    Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
    You Can't Sleep
    Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
    You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield. Another is to use humor to create positive energy.
    Create a Positive Environment
    Decluttering your home and workspace can get rid of negative energy. Hold on to useful things and the items you love, and get rid of the rest. When you are tempted to buy more stuff, remind yourself that things don't bring happiness.
    Work on Yourself
    Experts have a long list of practices that can get rid of negative energy. Some of their suggestions include:
    You might find value in meditation or a mindfulness practice. One study found that being mindful can make mundane tasks like dishwashing into positive experiences. Whether or not you meditate, repeating a calming mantra can keep your positive energy flowing.The world is full of positive as well as negative energies. It is not that someone intentionally exudes negative energy but it is just how complicated our chakras are within. But we must keep in mind that we ourselves should not become a recipient and transmitter of negative energies.
    #vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt

ความคิดเห็น • 82

  • @harivison7212
    @harivison7212 2 ปีที่แล้ว +13

    മറ്റുള്ളവരെ ഉപദ്രവം ചെയ്യുന്നവർക്ക് തല്ക്കാലം ആശ്വാസം... പിന്നീട് അവർക്ക് വൻ ദുരന്തം നാശം. നന്മകൾ തിന്മയും അനുഭവങ്ങൾ ജീവിതം കഴിവതും മറ്റുള്ളവരെ ദ്രോഹിക്കാതെ ഇരുന്നാൽ നന്നായി..

  • @parvathyparuzzz245
    @parvathyparuzzz245 2 ปีที่แล้ว +12

    ഞങൾ വർഷങ്ങൾ ആയി അനുഭവിക്കുന്നു ബന്ധുക്കൾ തന്നെ ആണ് ചെയ്യുന്നത് ഇപ്പോളും ചെയ്യുന്നു അവർക്ക് ഒരു കുഴപ്പവും ഇല്ല പക്ഷെ അവർ ഞങ്ങക്കുവേണ്ടി ചെയ്യുന്നത് എല്ലാം ഞങ്ങൾക്ക് കിട്ടുന്നുണ്ട്സത്യം പറയാമല്ലോ ഈ വർഷം അനുഭവിക്കാൻ ഇനി ഒന്നും ഇല്ല മക്കളുടെ ഭാവി എന്താകും എന്ന് പോലും അറിയില്ല തിരുമേനി അവർ ഞങ്ങളെ ഒരു ശത്രു ആയിട്ടാണ് കാണുന്നത് ഞങൾ അവർക്ക് ഒരു ഉപദ്രവവും ഉണ്ടാക്കിട്ട് ഇല്ല എന്നിട്ടും 🥺🥺🥺🥺

    • @anandr9917
      @anandr9917 ปีที่แล้ว +2

      മുന്ജന്മങ്ങളിൽ നിങ്ങൾ അവരെ ഉപദ്രവിച്ചിട്ടുണ്ട്. അവർക്ക് നല്ലത് വരുത്താൻ പ്രാർത്ഥിക്കൂ എല്ലാം ശെരി ആകും

    • @anandr9917
      @anandr9917 ปีที่แล้ว

      മുന്ജന്മങ്ങളിലെ ശത്രുക്കൾ ആണ് ഈ ജന്മത്തിൽ ഇങ്ങനെ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +22

    നമസ്കാരം ഗുരുജി 🙏
    ഒരു നല്ലവശം ഉണ്ടെങ്കിൽ ഒരു ചീത്ത വശവും ഉണ്ട്. ആഭി ചാരം ചെയ്യുന്നവർ സ്വയം നശിക്കും. 🙏ഓം നമഃ ശിവായ 🙏🙏🙏🙏

    • @lekhaanil2354
      @lekhaanil2354 2 ปีที่แล้ว +2

      🌿ഓം നമഃ ശിവായ 🌿🙏

    • @soumyasojan7257
      @soumyasojan7257 2 ปีที่แล้ว +1

      വാളെടുത്തവൻ വാളാൽ

    • @goodfun9017
      @goodfun9017 2 ปีที่แล้ว

      Nasokkanam

    • @sunithato5090
      @sunithato5090 2 ปีที่แล้ว

      വെറും പാഴ് വാക്ക് ആണത്. കടുത്ത ആഭിചാരം ചെയ്തു എന്റെ കുടുംബം നശിപ്പിച്ചു തകർത്തു സഹോദരനെ വട്ട് പിടിപ്പിച്ചു മാതാപിതാക്കളെ ഇല്ലായ്മ ചെയ്ത ഷീബ എന്ന പേരുള്ള പിശാചിനി സുഖമായി ജീവിക്കുന്നു എന്റെ കുടുംബം ഉൾപ്പെടെ വേറെ ചില കുടുംബങ്ങളും അവൾ തകർത്തതാ സ്വന്തം ഭർത്താവിനെ പോലും കൂടോത്രം ചെയ്തു അവളുടെ അടിമയെ പോലെ നിർത്തിയിരിക്കുന്നവൾ ഇപ്പോൾ അവൾക്ക് 55 വയസ് ഉണ്ട് അവൾ മദിച്ചു ഉല്ലസിച്ചു ജീവിക്കുന്നു എന്റെ കുടുംബത്തോട് അവൾ ഈ ക്രൂരത ചെയ്യാൻ തുടങ്ങിയിട്ട് 22 വർഷം അപ്പോൾ ചെയ്യാൻ തുടങ്ങിയപ്പോൾ ഉള്ള അവളുടെ പ്രായം എത്ര എന്നു ഊഹിക്കാമല്ലോ ദെയ്‌വം എന്നവൻ അവളെ പന പോലെ വളർത്തി സുഖിച്ചു ജീവിക്കുന്നു അവൾ. ഞങ്ങൾ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലും അതുപോലെ അവൾ തകർത്തു കളഞ്ഞു. ഞങ്ങടെ കണ്ണീരും പ്രാർത്ഥനയും ഒരു ദെയ്‌വം എന്നവനും കണ്ടില്ല

  • @vineethavineetha8204
    @vineethavineetha8204 2 ปีที่แล้ว +2

    നമസ്കാരം 🙏ഒരുപാട് നന്ദി തിരുമേനി ഞാൻ ഒരു എരുക്ക് മരം നടാൻ ആഗ്രഹിച്ച സമയത്തു തന്നെ ഈ വീഡിയോ കിട്ടിയത് ഏത് ദിശയിൽ നടണം എന്ന് അറിയില്ലാരുന്നു തൊട്ടടുത്ത വീട്ടിൽ വടക്കുകിഴക്കേ മൂലയിൽ ആണ് നട്ടിരിക്കുന്നത് ഞാനും അതെ സ്ഥാനത്തു നടാൻ ഇരിക്കുവാരുന്നു നല്ല സമയത്താണ് വീഡിയോ കണ്ടത് 🥰

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +9

    നമസ്തേ ഗുരുജി 🙏
    എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 💞🙏
    ഓം നമോ നാരായണായ 💞🙏
    അമ്മേദേവി ശരണം 💞🙏🙏🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

    • @indirakeecheril9068
      @indirakeecheril9068 2 ปีที่แล้ว +2

      Om Namo Narayanaya namah 🙏🌿❣
      Om Namashivaya 🙏🔥🌿🌿🌿🌿🌿❣

    • @sreelakshmi4662
      @sreelakshmi4662 2 ปีที่แล้ว +2

      🙏ഓം നമഃ ശിവായ 🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว

      നമസ്കാരം🙏

  • @sunithabaiju3529
    @sunithabaiju3529 2 ปีที่แล้ว +3

    തിരുമേനി, ഞങ്ങൾ ഒത്തിരി അനുഭവിച്ചു

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +10

    നമസ്കാരം ഗുരുജി🙏🏻
    എല്ലാവർക്കും സത്ചിന്തകൾ ഉണ്ടാവാനും സത് കർമ്മങ്ങൾ ചെയ്യാനും ഭഗവത് സ്മരണ ഉണ്ടാവാനും ഭഗവാൻ അനുഗ്രഹിക്ക ട്ടെ🙏🏻എല്ലാവർക്കും നന്മ ഭവിക്കട്ടെ🙏🏻.ഓം നമഃ ശിവായ🙏🏻💚🌿
    ഓം നമോ നാരായണായ🙏🏻💚🌿അമ്മേ ദേവീ ശരണം🙏🏻❤️🌹

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 ปีที่แล้ว +1

      ശൈലജ ശശീധരൻ : ഓം നമോ നാരായണായ, 🕉️🕉️🕉️

    • @indirakeecheril9068
      @indirakeecheril9068 2 ปีที่แล้ว +1

      Om Namo Narayanaya namah🌿🌿🔥🙏🙏
      Amme Mahamaye Saranam 🌿🔥🙏🙏

    • @leenanair9209
      @leenanair9209 2 ปีที่แล้ว +1

      Hare Krishnaa

    • @sreelakshmi4662
      @sreelakshmi4662 2 ปีที่แล้ว +1

      🙏ഓം നമഃ ശിവായ 🙏🙏🙏🙏

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 ปีที่แล้ว +1

      @@indirakeecheril9068 ഓം നമഃ ശിവായ, 🕉️🕉️🕉️

  • @purplegirl8880
    @purplegirl8880 2 ปีที่แล้ว +1

    എരിക് മരം സത്യം ആണ് എന്റെ ബന്ധുക്കൾ എന്റെ വീടിനു ചുറ്റും ഇതേപോലെ ഒരുപാട് സാധനങ്ങൾ കുഴിച്ചിടുമരുന്നു കുറെ വട്ടം ഞങ്ങൾക്ക് കിട്ടിയിട്ട് ഉണ്ട് ആ സമയം ഞാൻ 2 വട്ടം എരിക് മരം വീട്ടിൽ കൊണ്ട് നട്ടു രണ്ട് വട്ടവും ഉണങ്ങി പോയി മൂന്നാമത്തെ വട്ടം നാട്ടു അത് നന്നായി കിളിർത്തു എരിക് വളരും തോറും ഞങ്ങൾക്ക് ഉണ്ടാവുന്ന ഉയർച്ചയും അറിയാൻ പറ്റുന്നുണ്ട് 🙏പക്ഷെ ഇപ്പൊ ഞങ്ങൾ ദോഷം വരുത്തിയ ബന്ധുക്കൾ അനുഭവിക്കുവാണ് 😊പരമശിവന്റെ സാനിധ്യം ഞങ്ങൾക്ക് അറിയാൻ കഴിയും 🕉️നമഃ ശിവായ

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว +11

    Bendhukkalum shathrukkal aanu.. Athupole njan aarkku nanmma cheythalum avar enik shathru aayi marum😢...enthinere parayunnu nalla vasthram dharikyunnathum aduppu pukayunnathum aarkkum kanddu kooda😢chirichu konddu pallu kadikyunna aalukala chuttum

    • @sunithato5090
      @sunithato5090 2 ปีที่แล้ว +2

      Same anubhavam aanu entethum

    • @priyadarshana8109
      @priyadarshana8109 2 ปีที่แล้ว +1

      ellayidavum same problem anu

    • @deepanarayanan4447
      @deepanarayanan4447 2 ปีที่แล้ว +1

      @@sunithato5090 daivathe murukke pidicho athe ullu nammukk margam😢

    • @deepanarayanan4447
      @deepanarayanan4447 2 ปีที่แล้ว

      @@priyadarshana8109 😢

    • @sunithato5090
      @sunithato5090 2 ปีที่แล้ว

      @@deepanarayanan4447 അതും വെറുതെയാ ദുഷ്ട ജന്മങ്ങൾക്കാണ് ഇപ്പോൾ അവരും സപ്പോർട്ട്. ആർക്കും ദ്രോഹം ചെയ്യാതെ അല്പം എങ്കിലും നന്മ ചെയ്യുന്നവർ വിളിച്ചാൽ ദെയ്‌വം കേൾക്കില്ല

  • @dhanyapradeep9871
    @dhanyapradeep9871 2 ปีที่แล้ว +2

    🙏 തിരുമേനി ഈശ്വരാനുഗ്രഹം എല്ലാപെർക്കും എപ്പോഴും ഉണ്ടാകട്ടേ 🙏

  • @seemaarchicot1656
    @seemaarchicot1656 2 ปีที่แล้ว +4

    💖ഓം നമഃ ശിവായ 🙏 ഹരേ കൃഷ്ണ 🌹💖🌹

  • @krishnadasm5454
    @krishnadasm5454 ปีที่แล้ว

    "ഓം നമോ നാരായണായ "
    "ഓം നമോ ഭഗവതേ വാസുദേവായ നമഃ "

  • @sreesree8024
    @sreesree8024 2 ปีที่แล้ว

    നമസ്കാരം തിരുമേനി ,, തിരുമേനി പറഞ്ഞത് 100ൽ 100 ശെരിയാണ്

  • @manjumanjusathyan337
    @manjumanjusathyan337 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി.🙏🙏🙏

  • @sadanandanvs6857
    @sadanandanvs6857 ปีที่แล้ว

    അഭിനന്ദനങ്ങൾ 🌹🌹👍🌹🌹

  • @jayamohan6475
    @jayamohan6475 2 ปีที่แล้ว

    Thirumeni. Devimahatmyam. Vayikkunnathu kondu ollakaryangal. Parayamo

  • @krishnannair8510
    @krishnannair8510 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി ആഭിജാര ദോഷത്തിൽ നിന്നും ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ തിരുമേനി

  • @sudhisudhisushisudhi750
    @sudhisudhisushisudhi750 2 ปีที่แล้ว

    Dharsana _punartham
    Sudheer_makayiram
    Aadhvika_karthika drishtidosham prakku kanneru okkeund prarthanayil ulpedithanam swamiji

  • @lathasudhakaran2340
    @lathasudhakaran2340 2 ปีที่แล้ว +1

    Vella sankupushpam vilakkukoluttumpol tattattil idamo Guruji. 🙏

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว

    Namaskaram thirumeni 🙏🙏🙏

  • @raheemkpk6100
    @raheemkpk6100 2 ปีที่แล้ว

    Namaskaram Thirumeni 🙏

  • @vishnutrajesh3461
    @vishnutrajesh3461 2 ปีที่แล้ว

    Namaskaram guruji 🙏ithupoloru video yil kurch uppu Kidakkunna bagathinte thalayude thazhe vashath vechitt pinne our glass vellam Thalakkilum vechu kidinnurangitt ravile as vellam purath Ethenkilum chedi chottil ozhichu kalayan paranjirunnallo njan athupole cheythu pakshe urakkathil kai thatti aa vellam ente thalayil sherikkum veenu Kidakkayilum thalayanayilum okke veenu athinenthenkilum kuzhappamundo???? Pedikkendathayitt enthenkilumundo undenkil enthanu athinu prathi vithi 🙏

  • @Easy_Peasy_Gaming_2050
    @Easy_Peasy_Gaming_2050 2 ปีที่แล้ว

    Karuppaswaami chathayam nakshathram, Nisha moolam nakshthram, Adarsh pooram nakshathram, Ananya uthrattaadi nakshthram🙏🙏🙏🙏🙏🙏 👍👍

  • @soumyasojan7257
    @soumyasojan7257 2 ปีที่แล้ว +2

    ഈ ദോഷങ്ങൾ പൂർണ്ണമായും മാറാൻ വഴിയുണ്ടോ

  • @krishnapriya4540
    @krishnapriya4540 2 ปีที่แล้ว

    Thilakan thiruvathira Jaya Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni

  • @diyasworld3509
    @diyasworld3509 2 ปีที่แล้ว

    Ellaa aazhchayum cheyyaan patumo Sthreekalk asudhi divasam prasnam undo

  • @sreedevinair6537
    @sreedevinair6537 2 ปีที่แล้ว

    Namaskaram 🙏

  • @diyasworld3509
    @diyasworld3509 2 ปีที่แล้ว

    Njan anubhavichu kondirikunu ippozhum cheythavare ellaa dhivasavum sapikunu allaathe thirichu cheyyaan poyilla

  • @soubhagyamnair9589
    @soubhagyamnair9589 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏

  • @ceekaylajju7107
    @ceekaylajju7107 2 ปีที่แล้ว

    Namaskaram thirumeni ,ella doshathil ninnum bhagavan rakshikkatte prarthikkane thirumeni sreeshma avittam ,15/11/1991 ,Evanika uthrittathi ,16/12/2018

  • @sreelathaj1692
    @sreelathaj1692 2 ปีที่แล้ว

    Thaalappoli variyaayi varunnathu swapnam kandaal enthaanu phalam?

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 ปีที่แล้ว +2

    @ക്ഷേത്രപുരാണം...🔔🙏🌺
    ദുഷ്ചിന്ത അകറ്റി എല്ലാവർക്കും നന്മ മാത്രം ചെയ്യാൻ അനുഗ്രഹിക്കണേ ഭഗവാനെ...✨️🌷🌺🙏🙏
    ഓം... നമോ.. നാരായണായ...🦚🦚🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +1

    Amme Mahamaye ......!!!🙏🔥
    ellavareyum kathu rakshikkane Jagadambike 🙏🙏🙏🔥🔥🔥❣
    Jai Anjaneyam namasthey 🙏🙏🔥❣

    • @lekhaanil2354
      @lekhaanil2354 2 ปีที่แล้ว +2

      ഓം നമോ നാരായണായ 💞🙏
      ഓം നമഃ ശിവായ 🌿🌿🙏

    • @indirakeecheril9068
      @indirakeecheril9068 2 ปีที่แล้ว +1

      @@lekhaanil2354 on namo Narayanaya 🙏🙏🔥🌿

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 ปีที่แล้ว +1

    മരം ഒരു വരമാണ്, 🕉️🕉️🕉️
    നല്ല അറിവുകൾ തിരുമേനി,
    ഓം ചന്ദ്ര കലാധരായ നമഃ, 🕉️🕉️🕉️🙏❤️💞👍👌🌹

  • @leenanair9209
    @leenanair9209 2 ปีที่แล้ว

    Om Sree Bhadrakaliye Nama. Om Dum Durgayai Nama. Om Ham Hanumathe Nama. Om Gam Ganapathaiye Nama. Pranaamam Guro.

  • @tanyaj3611
    @tanyaj3611 2 ปีที่แล้ว

    100% sari ahnnu.veswasam aela real ahyi sathuru dhosham kuduthal, swandhakar,frd ,jolsen mar kannur Thalasserry, kolluvan vare nokkunu vaseeyam chithu deharesha kettuvan tannu ahthil kuday ahnnu ahsooya ahnnu.kerala thil muthi kedakkunu.( swandhakar,frd,lak kanakkinu cash koduthu jolsen mar kodeeswaran mar ahgunu.( malayer poja,koyi kavu koduthu,vasseyam chithu,deharesha urukkil kuday pambine aevel ahyi deharesha kettiya urukkil kuday deharesha kettiya ahl bodyil ahkkunu.real ahnubhavam ahnnu.

  • @vmohan4829
    @vmohan4829 2 ปีที่แล้ว

    നമസ്കാരം തിരുമേനി

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว

    നമസ്തേ

  • @rejaniavinash4329
    @rejaniavinash4329 2 ปีที่แล้ว +2

    നമസ്ക്കാര०തിരുമേനി

  • @ajeesh2782
    @ajeesh2782 2 ปีที่แล้ว +1

    തിരുമേനി ദേവി കവചം ചൊല്ലണമെന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷെ അമ്മയുടെ കവചം ചൊല്ലുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി എനിക്ക് അറിവില്ല ദയവായി തിരുമേനി പറഞ്ഞു തന്നാൽ എനിക്ക് ദേവി കവചം ചൊല്ലാമായിരുന്നു. തിരുമേനി ദേവീ കാവചം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ അത് വലിയ ഉപകാരമായിരിക്കും 🙏 ലളിതാസഹസ്രനാമത്തെ പറ്റി തിരുമേനി ഇട്ട വീഡിയോ കണ്ടിരുന്നു പക്ഷേ അമ്മയുടെ സഹസ്രനാമം അതുപോലെ ദേവികവചം ഇത് തമ്മിൽ വ്യത്യാസമുണ്ടെന്ന് ചിലർ പറയുന്നു വ്യത്യാസം എന്നുവച്ചാൽ സഹസ്രനാമം പാരായണം ചെയ്യുന്നത് പോലെ അല്ല കവചം ചൊല്ലേണ്ടത് എന്ന് പറയുന്നു ഇതിൽ എത്രത്തോളം ശരിയുണ്ടെന്ന് എനിക്കറിയില്ല പക്ഷേ തിരുമേനി അതിനെപ്പറ്റി മനസ്സിലാക്കി തന്നാൽ എനിക്കത് വലിയ ഉപകാരമായിരിക്കും 🙏

  • @savitapushan1437
    @savitapushan1437 2 ปีที่แล้ว

    🙏🙏

  • @jyothislal8346
    @jyothislal8346 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reghunathanpillai5021
    @reghunathanpillai5021 2 ปีที่แล้ว

    🌹🙏🙏🙏🌹

  • @sujithajayakumar892
    @sujithajayakumar892 2 ปีที่แล้ว

    😌🙏 NAMASKARAM GURUJI😌🙏

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @sheejakannan760
    @sheejakannan760 2 ปีที่แล้ว

    മരണപ്പെട്ടു പോയ പിതാവിനെ പോലീസ് പിടിക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് ഫലം

    • @gopikrishnam898
      @gopikrishnam898 ปีที่แล้ว

      Pitru bali karuthavavu day cheyyuka

  • @somank8481
    @somank8481 2 ปีที่แล้ว

    വൃദ് ദി യില്ലാതച്ചിന്തകൾമാരുവാൻ ലോക സമസ്ത സുഖിനോ ഭവന്തുഎന്ന് ജപിക്കുക

  • @prabhavathipalakkal
    @prabhavathipalakkal 2 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏

  • @nandakumark.k4852
    @nandakumark.k4852 2 ปีที่แล้ว

    🙏🙏🙏

  • @kumarinair8005
    @kumarinair8005 2 ปีที่แล้ว

    🌹🙏🙏🙏🙏🙏

  • @remadevi249
    @remadevi249 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @sindhumv9658
    @sindhumv9658 2 ปีที่แล้ว

    🙏🙏🙏

  • @baijuapb
    @baijuapb 2 ปีที่แล้ว

    🙏🙏🙏

  • @rukkusworld8322
    @rukkusworld8322 2 ปีที่แล้ว

    🙏🙏🙏