എനിക്ക് വല്യഇഷ്ടവും കേൾക്കാൻ നല്ല സുഖവും ഉള്ള പ്രഭാഷണം ആണ് തങ്ങളുടേത്.അല്ഹംദുലില്ല..അല്ലാഹുവിനെ നന്നായി സ്മരിക്കുന്നവർക്കെ ഇതൊക്കെ ഈസിയായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ...അതു എന്തായാലും താങ്കൾക്ക് നിറയേയുണ്ട്.. ഓരോ വാക്കിലും അതു ശക്തമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകാൻകഴിയുന്നത് അതുകലണ്ട തന്നെയാണ്...
Sir പറയുന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ പകർത്താൻ പറ്റിയതാണ്. അത് പോലെ തന്നെ പലർക്കും ഉണ്ടായ അനുഭവങ്ങൾ നങളുമായി share ചെയ്യുമ്പോൾ ജീവിതത്തിൽ ഇനിയും മാറാൻ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. Sir ന്റെ ഓരോ വാക്കുകളും മനസ്സിനെ മാറ്റാൻ പറ്റുന്ന തരത്തിലുള്ളതാണ്.
എത്ര ദീൻ ഉണ്ടായാലും ചെറിയകാര്യത്തിനു വിഷ്‌മിക്കുകയും,പ്രയാസപ്പെടുകയും ചെയ്യുന്നവർ സത്യത്തിൽ അല്ലാഹുവെ ഓർക്കുന്നില്ല ...അല്ലാഹുവിനോട് അടുക്കുന്നുഎന്നതിൽ അല്ല...അല്ലാഹു നമ്മളോട് എത്രത്തോളം അടുക്കുന്നുണ്ട് എന്നു അറിയാൻ ആണ് ഇബാദത്ത് കൊണ്ട് കൂടുതലും അർത്ഥം ആക്കേണ്ടിയത്...അതു അപൂര്വംപേർക്കെ അതിനുള്ള ഭാഗ്യവും അനുഗ്രഹവും നേടാൻ കഴിയാറുള്ളൂ.അല്ലെ...നമുക്ക് എല്ലാർക്കും അതിനുവേണ്ടി ഇനി പ്രയത്നിച്ചു കൂടെ..അല്ലെ...അപ്പൊ സമദആനവും അശ്വര്യവും നമ്മളെ തേടിയെത്തും.അല്ലെ...ഉറപ്പായിട്ടും അതു അനുഭവിക്കുന്ന ആളുകളിൽ പെടാൻ റബ്ബ് ഭാഗ്യം തന്നു എന്നാണ് എനിക്ക് വിശ്വസിക്കാൻ ഇഷ്ടം...എല്ലാവരെയും അതിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ..എന്നാലേ സന്തോഷം പൂര്ണമാകു .അല്ലെ...
ആര് പറഞ്ഞു അയൽവാസിയെ കാണുമ്പോൾ പുഞ്ചിരിയില്ലെന്ന്??? ഞാൻ അയൽവാസിക്ക് കൊടുക്കുന്ന സ്ഥാനം മുൻഗണന സ്നേഹം അവർ എനിക്ക് തരുന്നില്ലല്ലോ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, സാരല്യാ എൻ്റെ ആത്മാർത്ഥത സത്യസന്ധത റബ്ബ് കാണുന്നുണ്ട്, റബ്ബ് എന്നോടൊപ്പം ഉണ്ട്, അത് മതി അത് മാത്രം മതി.
ഒന്നും തിരിച്ചു കിട്ടണം എന്ന് വിചാരിക്കരുത് ന്റെ അയൽവാസിയെ എനിക്കും ഇഷ്ട്ട സ്നേഹം പക്ഷെ.......... എട്ടിന്റെ പണി കിട്ടിയിട്ടുമുണ്ട്. മനസ്സിൽ അതൊന്നും വെക്കാറില്ല
അള്ളാഹു താങ്കൾക്ക് ദീര്ഘയുസിനെ പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲
അള്ളാഹു ദീർഗായുസ്സ് നൽകട്ടെ.. ഇനിയും ഒരുപാട് തവണ ആളുകളുടെ മനസിൽ ഇടം പിടിക്കാനും അത് നിലനിൽക്കാനും സാധിക്കട്ടെ
എനിക്ക് വല്യഇഷ്ടവും കേൾക്കാൻ നല്ല സുഖവും ഉള്ള പ്രഭാഷണം ആണ് തങ്ങളുടേത്.അല്ഹംദുലില്ല..അല്ലാഹുവിനെ നന്നായി സ്മരിക്കുന്നവർക്കെ ഇതൊക്കെ ഈസിയായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ...അതു എന്തായാലും താങ്കൾക്ക് നിറയേയുണ്ട്.. ഓരോ വാക്കിലും അതു ശക്തമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകാൻകഴിയുന്നത് അതുകലണ്ട തന്നെയാണ്...
Sir പറയുന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ പകർത്താൻ പറ്റിയതാണ്. അത് പോലെ തന്നെ പലർക്കും ഉണ്ടായ അനുഭവങ്ങൾ നങളുമായി share ചെയ്യുമ്പോൾ ജീവിതത്തിൽ ഇനിയും മാറാൻ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. Sir ന്റെ ഓരോ വാക്കുകളും മനസ്സിനെ മാറ്റാൻ പറ്റുന്ന തരത്തിലുള്ളതാണ്.
എനിക്ക് പ്രഭാഷണം ഇഷ്ടമാണ് എല്ലാതും കേൾക്കും
Ameen ameen yaa rabbal aalameen
സംസാരവും
പ്രവ൪ത്തനവും ഒന്നാകുവാ൯
പടച്ചവ൯ തുണക്കുമാറാകട്ടെ
സൂപ്പർ നിങ്ങളുടെ ഓരോ വാക്കും എന്നെ വെല്ലാതെ അൽബൂത്തപ്പെടുത്തുന്നു
Masha alla sira onn kanana menund
Masha allah👌
എത്ര ദീൻ ഉണ്ടായാലും ചെറിയകാര്യത്തിനു വിഷ്‌മിക്കുകയും,പ്രയാസപ്പെടുകയും ചെയ്യുന്നവർ സത്യത്തിൽ അല്ലാഹുവെ ഓർക്കുന്നില്ല ...അല്ലാഹുവിനോട് അടുക്കുന്നുഎന്നതിൽ അല്ല...അല്ലാഹു നമ്മളോട് എത്രത്തോളം അടുക്കുന്നുണ്ട് എന്നു അറിയാൻ ആണ് ഇബാദത്ത് കൊണ്ട് കൂടുതലും അർത്ഥം ആക്കേണ്ടിയത്...അതു അപൂര്വംപേർക്കെ അതിനുള്ള ഭാഗ്യവും അനുഗ്രഹവും നേടാൻ കഴിയാറുള്ളൂ.അല്ലെ...നമുക്ക് എല്ലാർക്കും അതിനുവേണ്ടി ഇനി പ്രയത്നിച്ചു കൂടെ..അല്ലെ...അപ്പൊ സമദആനവും അശ്വര്യവും നമ്മളെ തേടിയെത്തും.അല്ലെ...ഉറപ്പായിട്ടും അതു അനുഭവിക്കുന്ന ആളുകളിൽ പെടാൻ റബ്ബ് ഭാഗ്യം തന്നു എന്നാണ് എനിക്ക് വിശ്വസിക്കാൻ ഇഷ്ടം...എല്ലാവരെയും അതിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ..എന്നാലേ സന്തോഷം പൂര്ണമാകു .അല്ലെ...
Adeeeee😊
Masha Allah...njanum ente ayalvasiyum 7 year ayitt oru veedupoleyan kazhiyunnqth...ente mon valarunnath avdeyqn. Avan vappayennum ummayennuman avare vilikkunnath......nadan duniyavilum akhirathilum anugraham cheyyatte....ameen
Masha Allah 👍🌹🥰👍👍👍👍
Sherikkum karachil varunnu lastvakkukal prarthanakalk okkeyum Aameen Aameen yaarabbal Aalameen
Thiricharivukal undaakuvaan eee nalla manushyante arivukal upakarikkum ..... 🙏
A well motivation speaker...Allahu anugrahikkatte
Heart touching speech
ഞാൻ ഗഫൂർ സാറിന്റെ speach allam kelkarund👌🙏
Maashaa allahaa ഗുഡ് speech
Alhamdullillah manasdu vaalathe chindichu sir Tks 👍
He is a true comfort to thousands of people! And am the one among those people.
0
മനുഷ്യൻ മനുഷ്യനെ അറിയാൻ ഉപകരിക്കുന്ന വാക്കുകൾ.
MashaAllaah.......
Yethra keettaalum mathi varaatha speech aanu idheehathinteeth . . 👍👍👍
Maasha Allaaah...
Ikka speech isttam 👏👏👍👍
My junior Anees great achievement for your channel 100k ,proud you man
Good. Speech
ആര് പറഞ്ഞു അയൽവാസിയെ കാണുമ്പോൾ പുഞ്ചിരിയില്ലെന്ന്???
ഞാൻ അയൽവാസിക്ക് കൊടുക്കുന്ന സ്ഥാനം മുൻഗണന സ്നേഹം അവർ എനിക്ക് തരുന്നില്ലല്ലോ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, സാരല്യാ എൻ്റെ ആത്മാർത്ഥത സത്യസന്ധത റബ്ബ് കാണുന്നുണ്ട്, റബ്ബ് എന്നോടൊപ്പം ഉണ്ട്, അത് മതി അത് മാത്രം മതി.
എനിക്കും
Angane ullavar und ennaan paranjanth.... 😊
ഒന്നും തിരിച്ചു കിട്ടണം എന്ന് വിചാരിക്കരുത്
ന്റെ അയൽവാസിയെ എനിക്കും ഇഷ്ട്ട സ്നേഹം പക്ഷെ..........
എട്ടിന്റെ പണി കിട്ടിയിട്ടുമുണ്ട്. മനസ്സിൽ അതൊന്നും വെക്കാറില്ല
Ameen 👐
masha allah
🌹🌹
Masha allah sirne onn kananamennund
Ameen
Good
maashaAllah
എനിക്കതിലേറെ കാണാൻ ആഗ്രഹം ഉണ്ട സമാധാനം 9539 608 11 2
👌👌
💝💝💝
പരസ്പരം sneyikkanom bagiyam വേണം
Mun talamura idonnum ariyade tanne mattullavark nanma cheidirunnu.enne ellam arinjittum ariyathadu pole jeevikkunnu.
Pma love you
Ammen
ഇങ്ങിനെ മനസിലാക്കി പരസ്പരം സ്നേഹിച്ചും ജീവിക്കുക എന്നു പറഞ്ഞാൽ റബ്ബിന്റെ അനുഗ്രഹം ഉള്ളവർക്കെ പറ്റു, അതായിരിക്കാം അശ്വര്യവും... അല്ലെ...
അതെ
👍👍💯
Nte Hus skip cheyande kanunna ore oru speech ningadeya
Ente hus ithonnu kandenki nu njan aagrahikkarund.. but kaanillaaa
ഇഷ്ടം
👍
😍😻❤
👌👌👍👍😍😍😘😘❤️❤️❤️
👍👍👍
അതു കൊണ്ട് തന്നെയാണ്...അക്ഷരാതെറ്റിന് ക്ഷമചോദിക്കുന്നു..കേട്ടോ...
എന്റെ മെസ്സേജ് മാറി പോയതാണ്..സോറി...സർ ആണ് എന്ന് അറിഞ്ഞില്ല...
ഇന്നത്തെ മനുഷ്യരോട് ഒന്ന് പുഞ്ചിരിച്ചാൽ.. പരിഹസിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കുന്ന മനുഷ്യരാണ്... അപ്പോൾ എങ്ങനെ പുഞ്ചിരിക്കും sir.... 🤔
mashaalla
Haris K L 14 ചിരിക്കേണ്ടത് പോലെ ചിരിച്ചാൽ മതിയടോ അപ്പോ ആരും കേസ് കൊടുക്കാൻ പോകില്ല
✌🏻✌🏻✌🏻
Number onnu thero
മശ അള്ള
😂😂
👌👌
👍👍