മേയറുടെ വിദ്യാഭ്യാസം വ്യാജം ആര്യ വീണ്ടും കുടുങ്ങി 🤣 | Arya Rajendran issue | troll malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #news #newstroll #troll #aryarajendran #ksrtc #roshnaannroy #yadhu #aryarajendranissue

ความคิดเห็น • 1K

  • @ksk4831
    @ksk4831 4 หลายเดือนก่อน +1877

    ഇവൾക് കുടുംബശ്രീ യിൽ പോലും അംഗത്വം കിട്ടാൻ യോഗ്യത ഇല്ല 🙏🏻🙏🏻🙏🏻

    • @Kozhikode...6024
      @Kozhikode...6024 4 หลายเดือนก่อน

      😝😝😝സിപിഎം പാർട്ടി അംഗത്വം കിട്ടാൻ ഉള്ള യോഗ്യത ഉണ്ടല്ലോ

    • @Sangeeth_edits
      @Sangeeth_edits 4 หลายเดือนก่อน +5

      😂

    • @Subha586
      @Subha586 4 หลายเดือนก่อน +22

      തിരോന്തരത്ത്കാരുടെ സ്വന്തം മേയറമ്മ . അപ്പോ എങ്ങനാ അപ്പിയിട്ട കാപ്പി എടുക്കട്ടേ മക്കളേ.. ആനമുട്ട പുഴുങ്ങിയത്മുണ്ട് കേ .ട്ടാ

    • @krishnakumarr2642
      @krishnakumarr2642 4 หลายเดือนก่อน +23

      പക്ഷെ വിജയൻ ഭരിക്കുമ്പോൾ സർക്കാർ ജോലി ഉറപ്പാണ്

    • @adarsh6857
      @adarsh6857 4 หลายเดือนก่อน +10

      Athu thanneyaanu mayor aavaan ulla yogyatha😅😅

  • @babunp3427
    @babunp3427 4 หลายเดือนก่อน +500

    പരീക്ഷ എഴുതാതെ തന്നെ ജയിക്കുന്ന ഒരു പരിപാടിയുണ്ടല്ലോ നമ്മുടെ സംഘടനയിൽ

  • @lisachandy6265
    @lisachandy6265 4 หลายเดือนก่อน +164

    അഹങ്കാരത്തിന് PG യുണ്ട് . അതാണ് qualification

    • @bslltube
      @bslltube 4 หลายเดือนก่อน +1

      കള്ളം പറയുന്നതിൽ Ph D യും

  • @JasmonMK
    @JasmonMK 4 หลายเดือนก่อน +200

    വിദ്യാഭ്യാസമില്ലാത്തതിന് എന്തിനു കുറ്റം പറയണം..?ലൈംഗിക ചേഷ്ട കണ്ടുപിടിക്കുന്നതിൽ ഡോക്ടറേറ്റ് നേടിയില്ലേ.. ! ലൈംഗികം..ലൈംഗികത... ലൈംഗിക ചേഷ്ട,,..😂😂

    • @sudharmama4978
      @sudharmama4978 4 หลายเดือนก่อน +11

      അതിൽ ഒരു ഫോക്ടറേറ്റ് കൂടി കിട്ടാ ൻ സാധ്യതയുണ്ട് 🥰

    • @somansoman6776
      @somansoman6776 4 หลายเดือนก่อน +4

      അതിനു 100%മാർക്കുണ്ട് അങ്ങനെയാണ് മേയറായത്

  • @ittoopkannath6747
    @ittoopkannath6747 4 หลายเดือนก่อน +89

    പ്രോബ്ലെംസ് ഉണ്ടാക്കാൻ പഠിച്ചു. ഒരെണ്ണം പോലും പരിഹരിക്കാൻ സാധിച്ചില്ല. കാരണം കണക്കിൽ കള്ളത്തരം കാണിക്കാൻ മാത്രമേ അറിയൂ

  • @annamanikantan5845
    @annamanikantan5845 4 หลายเดือนก่อน +68

    Ah!! problems ചെയ്യാനാണല്ലോ ഇഷ്ടം... അതല്ലേ ഇപ്പോൾ ചെയ്യുന്നത്...!!😃😃😃

  • @allenpaul7529
    @allenpaul7529 4 หลายเดือนก่อน +217

    വാ തുറന്നാൽ തള്ളൽ മാത്രം... തലക്കകത്തു ഒന്നുമില്ല... യോഗ്യത ചുവപ്പ് കോണ്ണാൻ വാല് തുണി പിടിച്ചിട്ടുണ്ട്... അതു പോരെ അളിയാ... 🤣🤣

  • @toms9286
    @toms9286 4 หลายเดือนก่อน +79

    ഇത്തരം ഒരു മന്നബുദ്ധിയാണ് സിപിഎം ന് ചേർന്നത്. അടിമകൾക്ക് ഇതു തന്നെ അധിക യോഗ്യതയാണ്.

  • @divakarprabhu590
    @divakarprabhu590 4 หลายเดือนก่อน +24

    ആര്യ സത്യം തുറന്നു പറഞ്ഞു. തിയറിയെക്കാൾ problem ചെയ്യാനാണ് താൽപര്യം എന്ന്. വളരെ ശെരിയാണ്. പ്രോബ്ലം ആണല്ലോ ഇപ്പൊൾ മുഴുവനും ചെയ്തുകൊണ്ടിരിക്കുന്നത്. പിന്നെ IPS മോഹം. അതിലും തെറ്റില്ല. ഇന്ത്യൻ പിണറായി സർവീസ് തന്നെ.

  • @rennyjose4629
    @rennyjose4629 4 หลายเดือนก่อน +23

    പിൻ വാതിൽ ആയിരിക്കും😮 എന്തിനും തയ്യാറായി നിന്നാൽ ഓ ,🙄 ഒന്നും പറയണ്ട.🍇🍇🍇

  • @library4233
    @library4233 4 หลายเดือนก่อน +349

    കേരളത്തിലെ ഒരു MP യക്കാൾ ഭേദംകമ്മിണി

    • @ajscrnr
      @ajscrnr 4 หลายเดือนก่อน

      രാജ്യസഭ mp അല്ലേ കമ്മി..😂

    • @vijayakrishnanp5536
      @vijayakrishnanp5536 4 หลายเดือนก่อน +2

      പ്രേമചന്ദ്രനൊഴികെ..

    • @sal__kmp5172
      @sal__kmp5172 4 หลายเดือนก่อน +2

      Bhedham eth ennalla illatha qlfctn und nn parayunnath enthina

    • @Deepa-z8t
      @Deepa-z8t 4 หลายเดือนก่อน +1

      Enthu bhedam ellam kanakka

    • @samjohn9061
      @samjohn9061 4 หลายเดือนก่อน +1

      Dr. M M Mani??

  • @pierbiii
    @pierbiii 4 หลายเดือนก่อน +14

    Problems ഉണ്ടാക്കാൻ അറിയാം

  • @lekhapg8120
    @lekhapg8120 4 หลายเดือนก่อน +27

    Kalli

  • @SURESHKUMAR-yg8wc
    @SURESHKUMAR-yg8wc 4 หลายเดือนก่อน +13

    ഏതു നേരത്താടോ മേയറെ ആ ബസിനു മുന്നിൽ വട്ടം വക്കാൻ തോന്നിയ 😆😁😁😁

  • @justingilbert6764
    @justingilbert6764 4 หลายเดือนก่อน +12

    10ഇൽ പത്തു പ്രാവശ്യം എഴുതി എന്നിട്ടും തോറ്റു

    • @akrajamony1
      @akrajamony1 4 หลายเดือนก่อน +1

      ഓഹോ

  • @anoopc7696
    @anoopc7696 4 หลายเดือนก่อน +8

    മേയറുടെ സംസാരം കേട്ടാൽ തന്നെ അറിയാം ഉണ്ടയാണെന്ന്....ഉണ്ട 000000

  • @muraleedharankailasam9889
    @muraleedharankailasam9889 4 หลายเดือนก่อน +10

    കമ്മി എന്നതിന്റെ അർഥം പിടികിട്ടി

  • @hbgeetham4109
    @hbgeetham4109 4 หลายเดือนก่อน +3

    കേരളത്തിന് നഷ്ടം ആയത് ഒര് IAS.IPS.തണ്ണിനെ കേരളത്തിന് ഇതിലും വലിയ ഒര് ( കാഷ്ടം) വരാൻ ഇല്ല

  • @mohanlalmohan6291
    @mohanlalmohan6291 4 หลายเดือนก่อน +26

    😂😂😂😂😂😂😂 appo plus two mathrame ullo

  • @saseendran377
    @saseendran377 4 หลายเดือนก่อน +1

    തൊഴിൽ ഉറപ്പ് അതാണ് ഒരു ഉറപ്പ് . ഏതൊക്കെ കേസിൽ ഇപ്പൊൾ അകത്താകും.

  • @basheerajmal9586
    @basheerajmal9586 4 หลายเดือนก่อน +2

    പാസായില്ലെങ്കിലും നടു റോഡിൽ കൂട്ടത്തോടെ പൂസ്സായി അഴിഞ്ഞാട്ടം.

  • @hummmusic8103
    @hummmusic8103 4 หลายเดือนก่อน +1

    ഇവരെ മേയറക്കിയ തുരുവനംതപുരം ജനതയെ സമ്മതിക്കണം ക്രിസ്റ്റൽ ക്ലിയർ ആയി നുണ പറയുവാൻ കഴിയും പൊതുപ്രവർത്തനത്തിന് യോഗ്യത ഇതിൽ കൂടുതൽ എന്തു വേണം 🙏🏽🙏🏽🙏🏽🙏🏽

  • @sasu9461
    @sasu9461 4 หลายเดือนก่อน +3

    ഇവൾക്ക് വിദ്യാഭ്യാസം/ പെരുമാറ്റം /തൊഴിൽ/ ജീവിതം എല്ലാം വ്യാജം. ഒരു പെരുങ്കള്ളിക്ക് ഏറ്റവും വലിയ ഉദാഹരണം.

  • @babythomas942
    @babythomas942 4 หลายเดือนก่อน +1

    അപ്പൊ വിദ്യാഭ്യാസം ഇല്ല അല്ലെ 🤔🤔🤔അതാ ഇങ്ങനെ ആയതല്ലേ 🤔🤔

  • @EllarkumNallathvaretye
    @EllarkumNallathvaretye 4 หลายเดือนก่อน +2

    മുഖ്യമന്ത്രി ആവാനുള്ള വിദ്യഭ്യാസം ഉണ്ടായിട്ട്‌
    വെറും മേയർ സ്ഥാനം കൊടുത്‌ ചതിക്കുകയായിരുന്നു അല്ലെ

  • @kesavkarthakartha4346
    @kesavkarthakartha4346 4 หลายเดือนก่อน +1

    ചിന്തക്ക് ചിന്തിക്കാതെ പറ്റിയ അബദ്ധങ്ങൾ ആയിരുന്നു എങ്കിൽ ഈ --- ക്ക് കരുതി കൂട്ടി ചെയ്ത വിഢഡിത്തരങ്ങൾ -

  • @handsom112
    @handsom112 4 หลายเดือนก่อน +1

    മാത്‍സ് പഠിക്കണം എന്ന മോഹവുമായി ചെന്നുപെട്ടത് ..ചാക്കോ മാഷിന്റെ അടുത്ത് 😂😂😂😂😂

  • @Human-hy8vo
    @Human-hy8vo 4 หลายเดือนก่อน +4

    ലെ കമ്മിണി:- ശേയ് ഏത് നേരത്താണ് എനിക്ക് വണ്ടി കുറ്ക്ക് ഇടാൻ തോന്നിയത്... മൈ.. അങ്ങ് പോയാല് മതിയാരുന്നു...

  • @rajeevv9695
    @rajeevv9695 4 หลายเดือนก่อน +1

    തൊഴിൽഉറപ്പിനു പോലും കൊള്ളാത്ത മുതലാണോ മേയർ കഷ്ട്ടം തന്നെ.

  • @muneermenoth8753
    @muneermenoth8753 4 หลายเดือนก่อน

    ഇവരെയൊക്കെ ഏറ്റവും വലിയ യോഗ്യത ഇതു തന്നെ പഠിക്കാതെ മാർക്കും പരീക്ഷയെഴുതാതെ പാസ്സും, അതൊന്നുമില്ലാതെ വലിയ ശമ്പളത്തിന്റെ ജോലിയും

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 4 หลายเดือนก่อน

    അടിപൊളി 😅😅😅😅😅 ഇവന്മാർ complete ഉടയിപ്പാ...😅😅😅😅😅😅

  • @GeethaGMenon-o7q
    @GeethaGMenon-o7q 4 หลายเดือนก่อน +3

    Midukkiyalla Midumidukki.

    • @balan8640
      @balan8640 4 หลายเดือนก่อน

      Endho enginea😊😊😊😊😊😊😊

  • @polachanvarghese9486
    @polachanvarghese9486 4 หลายเดือนก่อน

    ഇങ്ങനെ ഉള്ളവരെ വിജയൻ ഓരോ തലത്തിൽ ജോലിക്ക് വെക്കുകയൊള്ളു.

  • @jithinsumansudan3398
    @jithinsumansudan3398 3 หลายเดือนก่อน

    corect🎉

  • @Oktolibre
    @Oktolibre 4 หลายเดือนก่อน +1

    1:12, Problem cheyyaan aaanu ishtamm,

  • @BinuVD-wg6cq
    @BinuVD-wg6cq 4 หลายเดือนก่อน

    എനിക്ക് ഇന്ത്യൻ പ്രേസിഡന്റ് ആകണം എന്നായിരുന്നു ആഗ്രഹം 🌹ഈ പെങ്കൊച്ചിന്റെ ഒരു യോഗം 🙏കുറെ ത്യാഗം മനസുകൊണ്ട് 😜ശരീരം കൊണ്ടും അനുഭവിച്ചുകാണും 👌sfi ക്കാരുടെ ഒരു യോഗം

  • @sidheeknizar2218
    @sidheeknizar2218 4 หลายเดือนก่อน

    എഞ്ചിനീയറിംഗിന്, ചേർന്നു അവിടുന്ന് അങ്ങോട്ട്‌ കിടിലം ബ്രോ
    അറിയാതെ ചിരിച്ചു പോയി 😃

  • @samkj676
    @samkj676 4 หลายเดือนก่อน +1

    Good evening reporter she want to release IPS IPS pass and prepare the work in Kerala although all the people simple case and active every time in police God look out prepare he had the program cancel do not God thinking good and perfect man and woman don't evil thought in your mind and heart

  • @riyasurendaran8937
    @riyasurendaran8937 4 หลายเดือนก่อน +1

    യൂണിഫോം തന്നതൻ അങ്ങ് വാങ്ങിയിട്ട് അല്ലേൽ കേട്ടിയോനോട് പറ അല്ലേൽ യദുവിന്റെ old coat കാണും ഒന്നങ് കാച്ചിക്കോ ഒലക്ക അർഹത ഇല്ലാത്ത മേയറുടെ കൊതി IPS

  • @rageship4487
    @rageship4487 4 หลายเดือนก่อน

    Indian Police Service.

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 4 หลายเดือนก่อน

    പണ്ട് മാമുക്കോയ പറഞ്ഞത് മറന്നോ,, നമ്മുടെ പാർട്ടിയിൽ വിദ്യാഭ്യാസമുളളവർ ആരും ഇല്ലേ

  • @agk5253
    @agk5253 4 หลายเดือนก่อน +1

    Rank holdrs oke ipo criminals anallo😂😂
    Politics il anell full mandan marum😂😂

  • @georgethomas6983
    @georgethomas6983 4 หลายเดือนก่อน

    ബുദ്ധി ഉള്ള ആരെങ്കിലും ഈ പാർട്ടിയിൽ ചേരുമോ?

  • @black_machinist
    @black_machinist 4 หลายเดือนก่อน

    ഡേയ് ഇനി എങ്കിലും നമ്മടെ കേരളത്തിൽ ക്വാളിഫിക്കേഷൻ ഉള്ളോരേ ഇരുത്തു മേയർ എന്നാൽ തിരുവനന്തപുരത്തിന്റെ അമ്മ അവര് ഒരു ആള് തെറ്റ് ചെയ്ത അമ്മയെ പോലെ നിന്നു അവനെ കറക്റ്റ് ചെയ്യണം അല്ലാതെ ഇതുപോലെ കൂടുന്നു അധികാര ഹുങ്ക് കാണിക്കുന്നതാണോ അമ്മ ഞാൻ sfi ആയിരുന്നു ഇപ്പോൾ ഇതൊക്കെ കൊണ്ട് ഓൾ പാർട്ടി വെറുത്തു പോയി 🙏🙏🙏

  • @reshmaramani7732
    @reshmaramani7732 4 หลายเดือนก่อน

    Namude kerala ministry complete ingane thanne.. Enthayalum 12 th undello.. Midikki.. Namude headinu illa.. Pinneya😂😂

  • @Suryakiranssskss
    @Suryakiranssskss 4 หลายเดือนก่อน

    Prime minister, chief minister,mayor ellam tholvikal.. vallatha oru nadu thanne

  • @Keraleeyan-v4l
    @Keraleeyan-v4l 2 หลายเดือนก่อน

    പഠിക്കാത്തവർക്കു മാത്രം ഉള്ള പാർട്ടി ആയി മാറിയല്ലോ

  • @rejibab1830
    @rejibab1830 4 หลายเดือนก่อน

    ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുമ്പോൾ എല്ലാവരും ഇങ്ങനെ വേണം അഭിസംബോധന ചെയ്യാൻ - "സദസ്സിൽ ഇരിക്കുന്ന പൂജ്യയായ മേയർ മാഡം"

  • @gvarugheseg1542
    @gvarugheseg1542 4 หลายเดือนก่อน

    IAS, IPS മോഹവുമായി ചെന്നുകയറിയത് ചെന്കോട്ടയിലാ , അവിടെ ആണെങ്കിൽ അതു തരാൻ പറ്റിയവരാരുമില്ല

  • @appu1894
    @appu1894 4 หลายเดือนก่อน +1

    😂😂😂😂Ips

  • @bijuaugustine2159
    @bijuaugustine2159 4 หลายเดือนก่อน

    ഈ പാർട്ടിയിൽ വിദ്യഭ്യസമുള്ള ഒരുത്തനുമില്ലേ 🤣🤣

  • @punchakadan2372
    @punchakadan2372 4 หลายเดือนก่อน

    പാർട്ടിയുടെ യോഗ്യത

  • @gowrisankara6399
    @gowrisankara6399 4 หลายเดือนก่อน

    ഈ പാർട്ടിയിൽ ഉള്ള എല്ലാം ഇതേ പോലെ തന്നെ.. വ്യാജന്മാർ..

  • @m.k.basanth168
    @m.k.basanth168 4 หลายเดือนก่อน

    In spite of such 'scholarship' she became mayor of trivandrum. How did she? There are a lot of advantages of being a woman in CPM. Chintha jerome, mrs varghese of kannur univ are other stellar examples. They can get doctorates n asst prof jobs that they do not deserve.

  • @Sheba-z7k
    @Sheba-z7k 4 หลายเดือนก่อน

    ചിരിച്ചിട്ട് വയ്യേ.... 😄😄

  • @vijoyalex1228
    @vijoyalex1228 4 หลายเดือนก่อน

    This year IPS vacancies will be out soon. Prepare a list to forward it to party' office.

  • @majeedmohammedkunju7476
    @majeedmohammedkunju7476 4 หลายเดือนก่อน

    പഠിക്കാതെ നേതാക്കന്മാരോടൊപ്പം കറങ്ങി നടന്നാൽ മാർക്ക്‌ കിട്ടില്ലല്ലോ... നേതാക്കന്മാരുടെ എല്ലാം ഡിഗ്രികൾ ഇതുപോലുള്ളതാകാനാണ് സാധ്യത... 🤣🤣🤣🤣

  • @vijayakrn6052
    @vijayakrn6052 4 หลายเดือนก่อน +3

    ഇവൾക്ക് phd കിട്ടാൻ എല്ലാ സാദ്യധതയും ഉണ്ട്.

  • @bijugeorge6204
    @bijugeorge6204 4 หลายเดือนก่อน

    Arya Mayor, done maths solving problem with Yadhu KSRTC Driver and now she is going to be giving PhD degree or IPS or English department head of Party Office in Trivandrum.

  • @thomasmichael3318
    @thomasmichael3318 4 หลายเดือนก่อน

    രണ്ടു പിസ് 😭some Hair 👍

  • @madhut1644
    @madhut1644 4 หลายเดือนก่อน +1234

    ഈ സർട്ടിഫിക്കറ്റും കൊണ്ട് ചെന്നാൽ ബസിൽ പോലും ഒരു സീറ്റ് കിട്ടില്ല,

    • @user_name35tdekb4
      @user_name35tdekb4 4 หลายเดือนก่อน +7

      🤣🤣🤣

    • @Sooryan33
      @Sooryan33 4 หลายเดือนก่อน

      😂

    • @rajeshk.p9290
      @rajeshk.p9290 4 หลายเดือนก่อน +5

      സ്ത്രീത്വത്തെ അപമാനിക്കരുത്.

    • @alantonoble8005
      @alantonoble8005 4 หลายเดือนก่อน +14

      @@rajeshk.p9290ath arya yechinod para😂

    • @goldentunes1218
      @goldentunes1218 4 หลายเดือนก่อน

      👌🤣😄

  • @hanihanis-z4m
    @hanihanis-z4m 4 หลายเดือนก่อน +380

    Akg യൂണിവേഴ്സിറ്റിയിൽ നിന്നും ഐഎസ്, IPS സർട്ടിഫിക്കറ്റ് വീട്ടിൽ എത്തിച്ചു kodukkum

    • @sajeevkumar8910
      @sajeevkumar8910 4 หลายเดือนก่อน +2

      അതിനാണ് k service

  • @itn0687
    @itn0687 4 หลายเดือนก่อน +865

    ശെരിയാ ഇവൾക്ക് problems ആണ് ഇഷ്ടം... ഉണ്ടാക്കാനും അത് പെരുപ്പിക്കാനും

    • @lisachandy6265
      @lisachandy6265 4 หลายเดือนก่อน +9

      😂😂😂

    • @meeratp871
      @meeratp871 4 หลายเดือนก่อน +5

      🎉🎉🎉🎉🎉🎉🎉

    • @rajeshk.p9290
      @rajeshk.p9290 4 หลายเดือนก่อน +3

      സ്ത്രീത്വത്തെ അപമാനിക്കരുത്.

    • @sreejilvp3375
      @sreejilvp3375 4 หลายเดือนก่อน

      ​@@rajeshk.p9290unda

    • @BindhuPaul-w4m
      @BindhuPaul-w4m 4 หลายเดือนก่อน +3

      😂😂😂😂😂😂😂

  • @ibrahimkoyi6116
    @ibrahimkoyi6116 4 หลายเดือนก่อน +833

    വിവരവും വിദ്യാഭ്യാസവും ഉണ്ടെങ്കിൽ ഈപാർട്ടിയിൽ എത്തില്ലല്ലോ 😊

    • @SasiKumar-nr1zn
      @SasiKumar-nr1zn 4 หลายเดือนก่อน +4

      😂

    • @vismayavichuzzz6959
      @vismayavichuzzz6959 4 หลายเดือนก่อน +6

      😂😂

    • @Febinrayan
      @Febinrayan 4 หลายเดือนก่อน +5

      Absolutely rite

    • @anujose5009
      @anujose5009 4 หลายเดือนก่อน +2

      Govt jolly karku nalthu e party thanaya... Pinnaiii britesh kar undaki vecha partiyudai purakai ipolum pokan nanedakedu undu... Athum oru karnamaa

    • @Sheba-z7k
      @Sheba-z7k 4 หลายเดือนก่อน +2

      ശരിയാണല്ലോ... 🤔ഞാൻ അത്ര ചിന്തിച്ചില്ല 😀😀

  • @ambikapadmavati4218
    @ambikapadmavati4218 4 หลายเดือนก่อน +462

    ശശി കുമാർ സാർ,
    ഈ അഹങ്കാരി യുടെ വീരകഥ പറഞ്ഞ സാറിന് ആയിരം ആയിരം നന്ദി. 🙏
    ഒരു കഴിവും അറിവും ഇല്ല. ഉള്ള ത് അഹങ്കാരം

    • @sudharmama4978
      @sudharmama4978 4 หลายเดือนก่อน +9

      സാറിന് എന്റെയും നന്ദി. നാട്ടുകാരെ വിഡ്ഢികളാക്കുന്നതിനും അതിരില്ലേ 👍

    • @BaluBala-yo9vf
      @BaluBala-yo9vf 4 หลายเดือนก่อน

      ​@sudharmama4978 😂😂😂😂😂😂

    • @santhoshps-tp1zl
      @santhoshps-tp1zl 4 หลายเดือนก่อน

      👍🏾

    • @samjohn9061
      @samjohn9061 4 หลายเดือนก่อน

      ശശി കുമാർ സാർ, be careful.

  • @user-123_53hf
    @user-123_53hf 4 หลายเดือนก่อน +261

    പാർട്ടിക്ക്, സ്കൂളിൻ്റെ മുമ്പിലൂടെ പോയവർ "ടീച്ചറും" "മാഷും", കോളേജിന്റെ മുമ്പിലൂടെ പോയവർ "പ്രൊഫസറും" ആണ്.😁🤣

    • @pulsofplus8374
      @pulsofplus8374 4 หลายเดือนก่อน +10

      Correct psc ezuthi passayavar roadilum😂😂😂

    • @princesunny6973
      @princesunny6973 4 หลายเดือนก่อน +2

      😂😂

    • @sarathchandran3503
      @sarathchandran3503 4 หลายเดือนก่อน +5

      മരുന്നുമേടിക്കാൻ ആശുപത്രിയിൽ പോയവർ ഡോക്ടർ ..
      കേസുള്ളവർ അഡ്വക്കേറ്റ്,..
      കയറുപിരി കണ്ടിട്ടുള്ളവന് ഡോക്ടറേറ്റ്......

    • @dhanyars
      @dhanyars 4 หลายเดือนก่อน +1

      😂😂

    • @user-123_53hf
      @user-123_53hf 4 หลายเดือนก่อน

      @@pulsofplus8374 🤣🤣

  • @subashcharuvil320
    @subashcharuvil320 4 หลายเดือนก่อน +430

    ഈ പാർട്ടികാർ മൊത്തം ഉടായിപ്പ് ആണല്ലോ 🙄

    • @manumathew7609
      @manumathew7609 4 หลายเดือนก่อน +12

      അത് ഇപ്പോൾ ആണോ അറിയുന്നേ 😂

    • @natureindian88
      @natureindian88 4 หลายเดือนก่อน +1

      Check cheyithal mathi kooduthal layers annu

    • @subashcharuvil320
      @subashcharuvil320 4 หลายเดือนก่อน

      @@manumathew7609 ഞാൻ ജനിച്ച കുറച്ചു ദിവസം കഴിഞ്ഞു നമ്മുടെ വീട്ടുകാർ ഈ പാർട്ടി ശപിച്ചൊണ്ട് ഇറങ്ങി പോയതാ

  • @satheeshbabu8144
    @satheeshbabu8144 4 หลายเดือนก่อน +359

    സർക്കാർ ജോലി ചെയ്യുന്നവരുടെ എല്ലാം സർട്ടിഫിക്കറ്റ് പരിശോധിക്കണം. കഷ്ടപ്പെട്ട് പഠിച്ചു PSC പരീക്ഷ എഴുതി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിടുക്കന്മാരെയും മിടുക്കികളെയും പുറംതള്ളിക്കൊണ്ട് കൊടി പിടിക്കുന്നവർ എങ്ങനെയാണ് ജോലികളിൽ കയറിക്കൂടുന്നത് എന്ന് അന്വേഷിക്കണം. രക്ഷിതാക്കൾ മക്കൾക്കുവേണ്ടി പ്രതികരിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസമുള്ളവർ അധികാരത്തിൽ വരേണ്ടിയിരിക്കുന്നു

    • @pvm4299
      @pvm4299 4 หลายเดือนก่อน +7

      അപേക്ഷിച്ചു കാത്തിരിക്കുന്നവരിൽ ഭൂരിഭാഗവും ല്ട്ഫ് നു തന്നെയാ കുത്തുന്നത് 😂😂😂

    • @SantoshKumar-tt4tl
      @SantoshKumar-tt4tl 4 หลายเดือนก่อน

      വളരെ ശരിയാണ്​@@pvm4299

    • @AnilKumarswaralayam
      @AnilKumarswaralayam 4 หลายเดือนก่อน +3

      ആദ്യം ആദർശം പിന്നെ നിയമവിരുദ്ധമായി കൈക്കൂലി

    • @shifanaparvins1332
      @shifanaparvins1332 4 หลายเดือนก่อน +2

      Athe nammal kashtappett padikkunnu ivar😢chumma...
      Rank list lum.....

    • @People_review
      @People_review 4 หลายเดือนก่อน +3

      Psc വഴി എങ്ങനെ കോടി പിടിച്ചു കയറാം എന്ന് വ്യക്തമാക്കാമോ

  • @ajinkuttan3179
    @ajinkuttan3179 4 หลายเดือนก่อน +162

    ഇവർക്ക് ഇതുവരെ കിട്ടിയ എല്ലാ യോഗ്യതയും പരിശോധന നടത്തണം

    • @laneeshpv5779
      @laneeshpv5779 4 หลายเดือนก่อน

      Ni athiyam indian prime minister nokku my thandi

  • @kumarvr1695
    @kumarvr1695 4 หลายเดือนก่อน +108

    തിയറി യേക്കാൾ പ്രോബ്ലം ചെയ്യാനാണ് ഇഷ്ടം !

    • @sherinsunny6086
      @sherinsunny6086 4 หลายเดือนก่อน +7

      അതാണല്ലോ അവൾ ചെയ്തുകൊണ്ടിരിക്കുന്നയത്‌

  • @Sindhu-qb4ws
    @Sindhu-qb4ws 4 หลายเดือนก่อน +105

    വായ കൊണ്ട് എത്ര അപ്പം വേണേലും ചുടാലോ

  • @joytv4990
    @joytv4990 4 หลายเดือนก่อน +48

    ഇങ്ങനെ ഉള്ളവരാണ്
    പാർട്ടി ക്കു
    ആവശ്യം...
    100 ്ന് മുകളിലാണ് എന്ന് പറഞ്ഞില്ലല്ലോ.
    thanks..

  • @krishnadasmittu8668
    @krishnadasmittu8668 4 หลายเดือนก่อน +68

    എന്തായിരുന്നു തള്ള് .ചെയ്തതിനുള്ളതെക്കെ പതിയെ പതിയെ കിട്ടിത്തുടങ്ങി

  • @isha12224
    @isha12224 4 หลายเดือนก่อน +115

    കമ്മിയല്ലേ ....സ്കൂളിൽ പോയി കാണില്ല.... എല്ലാം വ്യാജം

  • @josephreetha9974
    @josephreetha9974 4 หลายเดือนก่อน +37

    ബുദ്ധിയും ബോധം ഉണ്ടെങ്കിൽ ഈ പാർട്ടിയിൽ വിശ്വാസിക്കില്ലാ.... എന്തായാലും അഹങ്കാരം ഇഷ്ടം പോലെ ഉണ്ട്.

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 4 หลายเดือนก่อน +30

    എനിക്ക് അവളെക്കാൾ മാർക്ക്‌ ഉണ്ട്. ഞാൻ ഇരികാം ആ കസേര യിൽ 😍😍😍😍😍😄😄😄😄

    • @manuayyappan3114
      @manuayyappan3114 4 หลายเดือนก่อน +4

      Ayinu ni kammi aano koche😁

  • @jomathews982
    @jomathews982 4 หลายเดือนก่อน +28

    AKG സെൻ്റർ എന്ന വിശ്വവിദ്യാലയം ഉള്ളപ്പോൾ... ഇതൊക്കെ എന്ത്...😮

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 4 หลายเดือนก่อน +29

    ഒരു ചുവപ്പും 😄കാക്കിയും 😄യൂണിഫോം 😄ഇട്ടിരുന്നത് 😄ഓർമയുണ്ടോ 😄അത് 😄മതിയായിരുന്നു 😄

  • @kannappi1456
    @kannappi1456 4 หลายเดือนก่อน +39

    നാക്ക്‌ മാത്രം മതിയല്ലോ.... 🤭🤭🤣

  • @Sindhu-qb4ws
    @Sindhu-qb4ws 4 หลายเดือนก่อน +46

    പ്രോബ്ലം ഉണ്ടാകുന്നുണ്ടല്ലോ ഇപ്പോ

  • @Sunnynair
    @Sunnynair 4 หลายเดือนก่อน +33

    Bavam kandal Kiran Bedi IPS
    Padichavan Driver
    Kodi pidichaval Mayor 😂

  • @MohanDas-z3n
    @MohanDas-z3n 4 หลายเดือนก่อน +34

    വാരിക്കോരി തള്ളാനുള്ള കഴിവ് ധരാളമുണ്ട്

  • @righttrack775
    @righttrack775 4 หลายเดือนก่อน +22

    ഏതെങ്കിലും എച്ചിൽ പൈക്കാരൻ ശരിയായ വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിൽ അവന് പിന്നെ ആ പ്രസ്ഥാനത്തിൽ നിൽക്കില്ല.

  • @sadheesankodamukkil1113
    @sadheesankodamukkil1113 4 หลายเดือนก่อน +25

    സർ അന്ന് അവളുടെ ഇംഗ്ലീഷ് കേട്ടപ്പോൾ തന്നെ ഞങ്ങൾക്കു യോഗ്യത മനസ്സിലായി.. ഒരു ഐ പിസ്... തു ഫു... സ്വന്തം ആയി മേയർ എന്ന് എഴുതുവാൻ പോലും അറിയില്ല എന്ന് തോന്നുന്നു

  • @JACOBG-hd2yc
    @JACOBG-hd2yc 4 หลายเดือนก่อน +121

    നാളെ സ്ത്രീത്വം അവ ഹേളിക്കപ്പെടുന്നു എന്നും പറഞ്ഞു ചില മഹിളാ രത്നങ്ങൾ രംഗത്തു വരാനും സ്ത്രീകളുടെഅഭിമാനത്തിന് നമ്മൾപുല്പു വിലയാണ് കല്പിക്കുന്നതെന്നും പറഞ്ഞു ചില മാധ്യമ ങ്ങൾ എഡിറ്റോറിയലുകൾ എഴുതാനും സാധ്യതയുണ്ട്.

    • @gokufanforlife
      @gokufanforlife 4 หลายเดือนก่อน +2

      Ipo athokke pulla. Thottathinum pidichathinum okke sthreevirudhatha enn paranj shame cheyth ipo ath kekkumbo comedy aa 😂

  • @sanoopparappuram
    @sanoopparappuram 4 หลายเดือนก่อน +14

    exam ഹാളിൽ പോയി ഇരുന്നാമതി ബാക്കി SFI നോക്കിക്കോളും എന്ന് വിജാരിച്ച് കാണും😂😂

  • @AP-pb7op
    @AP-pb7op 4 หลายเดือนก่อน +61

    മാർക്ക് ഇല്ലെങ്കിലും ആവശ്യത്തിലേറെ അന്തംകമ്മിസം കയ്യിലുണ്ടല്ലോ. ജോലി കിട്ടാനും ജീവിച്ചു പോകാനും അതുപോരെ 😂

  • @sajayanvv5420
    @sajayanvv5420 4 หลายเดือนก่อน +45

    Yes.. problem making is her favourite area..

  • @alexandere.t9998
    @alexandere.t9998 4 หลายเดือนก่อน +24

    ലുട്ടാപ്പീടെ യോഗ്യത കൂടി ഒന്ന് നോക്കണേ ശശികുമാർ സാറെ...😅

    • @miniatureworld2174
      @miniatureworld2174 4 หลายเดือนก่อน +6

      10 ആം ക്ലാസ്സ്‌
      തോറ്റു

    • @natureworksdifferently
      @natureworksdifferently 4 หลายเดือนก่อน +2

      😅😅

    • @TSM346
      @TSM346 4 หลายเดือนก่อน

      ​@@miniatureworld2174😂😂

  • @NavasAp-ie6bn
    @NavasAp-ie6bn 4 หลายเดือนก่อน +39

    100 il zero 😂😂😂

  • @SainudheenSainudheen-i9y
    @SainudheenSainudheen-i9y 4 หลายเดือนก่อน +23

    മുതലാളി കോംപ്ലിറ്റ് വ്യാജനാ

  • @davidmathew8075
    @davidmathew8075 4 หลายเดือนก่อน +37

    If all this report is real she has to resign.. That is my opinion.

  • @GeethaGMenon-o7q
    @GeethaGMenon-o7q 4 หลายเดือนก่อน +14

    Mayor Matti IPS Kodukkanam. ELLAM party Tharumallo.

  • @ushas8349
    @ushas8349 4 หลายเดือนก่อน +32

    തള്ളു തള്ളു തല്ലിപ്പൊളി വണ്ടി സാധാരണകാരി പക്ഷെ ഇപ്പോൾ അഹങ്കാരി

  • @aleenavideos1551
    @aleenavideos1551 4 หลายเดือนก่อน +9

    ജെയിംസ് ബോണ്ട 007
    007 മാർക്കാണ്
    കണക്ക് 0 മാർക്ക്.
    മലയാളം 07മാർക്ക്.
    ആഗ്രഹം IPS ആകണം.

    • @pratapvarmaraja1694
      @pratapvarmaraja1694 4 หลายเดือนก่อน

      😁😁😁😁😁😁😁😁😁😁😁😁😁

  • @miniatureworld2174
    @miniatureworld2174 4 หลายเดือนก่อน +38

    ഇവളുടെ ശബ്ദവും ചന്തിയുടെ ശബ്ദവും ഒരു പോലെ

    • @anandhukomban-dm7in
      @anandhukomban-dm7in 4 หลายเดือนก่อน +5

      ചന്തി 😂😂😂😂

    • @vipulragnor8095
      @vipulragnor8095 4 หลายเดือนก่อน +3

      Ganipiche parayuka, athaane evalude okke yogyadha

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 4 หลายเดือนก่อน

      അതി വിധക്തം ആയി മണ്ടത്തരം പറയും. അത്‌ കണ്ട് കമ്മികൾ കയ്യടിക്കും

  • @cuteckoduvayur2582
    @cuteckoduvayur2582 4 หลายเดือนก่อน +11

    വിവരം ഇല്ല 😭😭😭
    അതാ കുഴപ്പം 😭😭😭

  • @adipoliappuppankoya
    @adipoliappuppankoya 4 หลายเดือนก่อน +27

    അതിനെന്താ കുഴപ്പം?? കാര്യങ്ങള്‍ ഭംഗിയായി ല്ലേ.. ജീവിതം ഭദ്രമായി ല്ലേ

  • @anandmadathil1469
    @anandmadathil1469 4 หลายเดือนก่อน +16

    കേരളത്തിൽനിന്നും ശരിയായ മാർഗത്തിലൂടെ യോഗ്യത നേടുന്ന കുട്ടികൾ നാടുവിട്ടു പോകുന്നതിന്റെ പ്രധാന കാരണം ഇത്തരത്തിൽ അനർഹരായവർ ഡോക്ടറെറ്റെ ടുക്കുന്നതും മറ്റു ഉയരന്ന തസ്തികളിലേക്ക് CPM ഒരുക്കുന്ന പിൻവാതിൽ പ്രവേശനങ്ങൾ കണ്ട് നെഞ്ചുപൊട്ടിയതിനാലാണ്

  • @sandeepcv8149
    @sandeepcv8149 4 หลายเดือนก่อน +8

    ചിരി വന്നത് അവസാനം തിലകൻ ചേട്ടൻ പറഞ്ഞത് 🙏