വെറുതെ അല്ല കേരളം നന്നാകാത്തത്.. ഒരു മനുഷ്യ കുട്ടി പോലും മനുഷ്യ ജീവന്റെ വിലയ്ക്ക് പുല്ല് വില കല്പിക്കുന്ന ഈ നശിച്ച പാർട്ടിക്ക് vote കൊടുക്കരുത്.... മാലയിട്ട് സ്വീകരിക്കാൻ പുണ്യപ്രവർത്തി ചെയ്തിട്ട് വരുന്നവർ ആണല്ലോ. കഷ്ടം.ഈ മാലയിട്ട് സ്വീകരിക്കുന്നവരുടെ വീട്ടിലെ ഒരാളെ ആണിവർ കൊന്നതെങ്കിൽ ഇങ്ങനെ സ്വീകരണം കൊടുക്കുമോ...
ഇപ്പോ എല്ലാവർക്കും മനസിലായല്ലോ കൊലപാതകത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ലന്ന്
പാർട്ടിക്ക് ബന്ധം ഇല്ല. പക്ഷെ ജയിലിൽ സ്വീകരണം നൽകും കോടതി കേസ് തുക എല്ലാം ഞങ്ങൾ നൽകും പക്ഷെ പാർട്ടിക്ക് ഒരു ബന്ധവും ഇല്ല 😂😂
രക്ത ദാഹി ആയ യെമരാജൻ്റെ ചിരി കണ്ടോ... ദ്രം ഷ്ടകളിൽ ചോര തുള്ളികൾ കാണം
വെറുതെ അല്ല കേരളം നന്നാകാത്തത്.. ഒരു മനുഷ്യ കുട്ടി പോലും മനുഷ്യ ജീവന്റെ വിലയ്ക്ക് പുല്ല് വില കല്പിക്കുന്ന ഈ നശിച്ച പാർട്ടിക്ക് vote കൊടുക്കരുത്.... മാലയിട്ട് സ്വീകരിക്കാൻ പുണ്യപ്രവർത്തി ചെയ്തിട്ട് വരുന്നവർ ആണല്ലോ. കഷ്ടം.ഈ മാലയിട്ട് സ്വീകരിക്കുന്നവരുടെ വീട്ടിലെ ഒരാളെ ആണിവർ കൊന്നതെങ്കിൽ ഇങ്ങനെ സ്വീകരണം കൊടുക്കുമോ...
മരിച്ചവൻ എന്തിനാരുന്നു ജയിലിൽ കിടന്നത് 🤣
❤
Dhurbharanam 👺 Bhootham 👺
Aa ammamar achammar aa pegganmar avr karanju maduthu ninokkoke chiri ......ellam Kalam tharum
😮
ധീരജ് വധക്കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയപ്പോൾ കോൺഗ്രസ് മാല ഇട്ട് സ്വീകരിച്ചു അന്ന് നീ ഓരിയിടുന്നത് ആരും കേട്ടില്ലാ മാപ്രേ
❤❤❤❤❤