♦️✨നിങ്ങളുടെ സ്നേഹബന്ധത്തിൽ ഇത്രയേറെ പരീക്ഷണങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ട് നിങ്ങളെ വിട്ടുപോകുന്നില്ല

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 471

  • @Sreeja-z1d
    @Sreeja-z1d 18 ชั่วโมงที่ผ่านมา +26

    Thankyou mam ❤. പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിച്ചു. അവസാനം വരുന്നത് പോലെ വരട്ടെ എന്ന് കരുതി സമാദാനിക്കാൻ ശ്രമിച്ചു. മക്കൾ പറയും നിങ്ങളെ വേണ്ടാത്തവരെ വേണ്ടെന്നു വക്കാൻ. പറയുന്നപോലെ പറ്റണ്ടേ. അവസാനം പറ്റിത്തുടങ്ങി. ഞാൻ മിണ്ടാതിരിക്കുമ്പോൾ ആൾ കുറച്ചുനാൾ നേരെയാകും. വീട്ടും തുടങ്ങും.അവസാനം തീരെ മിണ്ടാതെ ആയി ഞാൻ. എന്റെ ടെൻഷൻ വളരെ കുറഞ്ഞു. അപ്പൊ ആൾക്ക് ടെൻഷൻ തുടങ്ങി. ഇപ്പൊ വലിയ സ്നേഹം ആണ്. പക്ഷെ ആൾ രാത്രിയിൽ ഒറ്റക്യാണ്. ഭക്ഷണം വന്നു കൊണ്ട്‌ പോകും. മാം പറഞ്ഞ എല്ലാ പ്രതിസന്ധികൾ കടനുതന്നെയാണ് ഇവിടെ വരെ എത്തിയത്. 40th ആനിവേഴ്സറി യാനുവരന്നത്. താങ്ക്സ് univers❤❤❤❤

  • @Binumol.P369
    @Binumol.P369 12 ชั่วโมงที่ผ่านมา +33

    വളരെ സത്യം ആയ കാര്യങ്ങൾ.ഇത്രയും ശരി ആയി എങ്ങനെ പറയാൻ കഴിയുന്നു ....Thanks Universe...

  • @SumaraniT
    @SumaraniT 12 ชั่วโมงที่ผ่านมา +23

    എങ്ങനെ പറ്റുന്നു ഇത്രയും കൃത്യമായി പറയാൻ 🙏🙏🙏🙏100% സത്യം ആണ് ❤️❤️

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 9 ชั่วโมงที่ผ่านมา +7

    വളരെ സത്യം ആയ കാര്യങ്ങൾ ആണ് പറയുന്നത് thankyou 🙏🙏. ഞങ്ങൾ രണ്ടുപേരുടെയും എനർജി ആണിത് എല്ലാ കാര്യങ്ങളും ശരിയാണ് ഒരെണ്ണം പോലും തെറ്റില്ല🙏thankyou universe 🙏ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്ക് attract ചെയ്യുന്നു ക്‌ളെയിം ചെയ്യുന്നു.എന്റെ ആള് third പഴ്സണിലേക്ക് പോകാതെ എല്ലാ നെഗറ്റീവ് സാഹചര്യങ്ങളെയും പൂർണമായി വിട്ടൊഴിഞ്ഞു വരണം എന്നിലേക്ക് 🙏thankyou universe 🙏thankgod 🙏thankyou angels 🙏🙏. എല്ലാം അനുഭവിച്ച അവസ്ഥയിൽ ആണ് പക്ഷേ വിട്ട് പോകാനും പറ്റില്ല നിക്കാനും പറ്റുന്നില്ല വല്ലാത്ത സിറ്റുവേഷൻ ആണ്. എല്ലാം universe ന് surrender ചെയ്യുന്നു ഞാൻ പ്രാർത്ഥിക്കുന്നു thankyou universe 🙏🙏.

  • @RekhaCk-t3r
    @RekhaCk-t3r 13 ชั่วโมงที่ผ่านมา +14

    വളരെ correct reading ആണ് mem....എത്രയൊക്കെ യായാലും ഞങ്ങളെ ഒരിക്കലും വേർപിരിക്കാതെ കാക്കണേ..... എന്ന് പ്രാർത്ഥിക്കുന്നു...thanks universe thanks mam,.....

    • @meenasubash2294
      @meenasubash2294 9 ชั่วโมงที่ผ่านมา

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤🥰

    • @User-qq7zw
      @User-qq7zw 7 ชั่วโมงที่ผ่านมา

      Mam personal reading nalkunnundo

  • @Sindhusindhu-y1m
    @Sindhusindhu-y1m 14 ชั่วโมงที่ผ่านมา +19

    പറഞ്ഞ കാര്യങ്ങൾ സത്യമാണ് പിണങ്ങിയും ഇണങ്ങിയും പോകുന്നു ഇത് എല്ലാം മാറി ഒരു റിയൂ ണിയാൻ ഉണ്ടകവാൻ ഞാൻ ഒരു പാട് ആഗ്രഹിക്കുന്നു ഈ വ്യക്തിയേ മറക്കാൻ കഴിയില്ല താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം❤❤❤❤

  • @AmbilyP.S
    @AmbilyP.S 11 ชั่วโมงที่ผ่านมา +7

    Thanku very much Daksha... മനസിലൊരു മഞ്ഞ് വീണത് പോലെ.. നെഞ്ച് പൊട്ടും പോലെ തോന്നിയ അവസരങ്ങളിൽ താങ്കളുടെ reading തരുന്ന ആശ്വാസം അങ്ങനെയാണ്... എല്ലാം വീണ്ടും നേരെ ആവുമെന്നുള്ള പ്രതീക്ഷ ജീവിക്കാൻ പുത്തൻ ഉണർവ് തരുന്നു. നന്ദി ഒരുപാട്.. നീണ്ട 8months ആയി separated ആയിട്ട്.. ഇടയ്ക്കു അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കും... ആവശ്യം കഴിഞ്ഞാൽ വീണ്ടും block cheyyum... എല്ലാം guruvayurappanu വിട്ട് കൊടുത്തു... നേരെയായി വരട്ടെ... 🙏🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 11 ชั่วโมงที่ผ่านมา +5

    കറക്റ്റ് റീഡിങ്.... ഞങ്ങൾ ഇപ്പോൾ നോ കോൺടാക്ട് ആയിട്ട് കുറച്ചു ആഴ്ചകൾ ആയി... താങ്ക്യു യൂണിവേഴ്സ് എന്റെ പേഴ്സൺ എത്രയും വേഗം എന്നിലേക്ക്‌ മാത്രമായി വരട്ടെ 🙏🙏🙏😊താങ്ക്യു യൂണിവേഴ്സ് 🙏🙏🙏മാം പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും അനുഭവിച്ചു.. ഇപ്പോൾ സെപ്പറേഷൻ ആണ്... എനിക്ക് അവനെ ഭയങ്കര ഇഷ്ടവും സ്നേഹവും ആണ് ഇപ്പോഴും... ഞങ്ങളുടെ കർമഫലം തീർന്നു എത്രയും വേഗം ഒന്നായിതീരാൻ യൂണിവേഴ്സൽ പവർ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @7510shan
    @7510shan 11 ชั่วโมงที่ผ่านมา +4

    ഇങ്ങനെ കറക്റ്റ് ആയിട്ട്.... Thank you ❤❤❤
    പരിജയപെട്ട അന്ന് മുതൽ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ ഇത്രയും കറക്റ്റ് ആയിരിക്കുന്നു... എല്ലാം ഇനി സൃഷ്ട്ടാവിൽ വിശ്വാസം വെക്കുന്നു... വരുന്നത് വരട്ടെ...

  • @sreejithsree5570
    @sreejithsree5570 9 ชั่วโมงที่ผ่านมา +3

    തീർത്തും അന്യരെപോലെ ആയി അനുഭവിച്ചതും ഞാൻ now going with flow. I surronding univerce.. ✨✨✨✨

  • @SugandhiVC
    @SugandhiVC 18 ชั่วโมงที่ผ่านมา +12

    ഈ റീഡിങ് എന്റെ ജീവിതം ആയി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️

  • @prabhanambiar1999
    @prabhanambiar1999 7 ชั่วโมงที่ผ่านมา +2

    അമ്പോ എത്ര correct ആയാ ചരക്റ്റർ പറഞ്ഞത്... Thank you Divine. 🙏🙏

  • @Sea-g4b
    @Sea-g4b 10 ชั่วโมงที่ผ่านมา +3

    Mam paranjathu കറക്റ്റ് ആണ് എന്റെ റീഡിങ്... എല്ലാം.. കറക്റ്റ് ❤❤❤❤സൂപ്പർ ഡിയർ ❤❤❤amezing.. റീഡിങ് ❤❤thanks യൂണിവേഴ്സ് thanks ഗോഡ് thanks mam❤❤❤❤straggle ചെയ്ത്.. ചെയ്ത് maduthu മനസ്സ് ശക്തമായി മാറിനിൽക്കുന്നു.. വരുന്നതുപോലെ വരട്ടെ അന്നവിശ്വാസത്തിൽ...❤❤❤❤

  • @Binisha9619
    @Binisha9619 9 ชั่วโมงที่ผ่านมา +2

    പറഞ്ഞത് എല്ലാം correct ആണ് Mam എല്ലാം univere ൽ സമർപ്പിക്കുന്നു . എല്ലാം ശരിയായി വരട്ടെ universe ൻ്റെ അനുഗ്രഹം വേണം🙏🙏🙏

  • @prasadvsp1158
    @prasadvsp1158 12 ชั่วโมงที่ผ่านมา +2

    ഈ റീഡിങ് 💯% എന്റെ അനുഭങ്ങളാണ് വളരേ വളരെ നന്ദി ✨🙏
    THANK YOU UNIVERSE ✨🙏

  • @saritharajesh5159
    @saritharajesh5159 8 ชั่วโมงที่ผ่านมา +3

    എല്ലാം ശരിയാണ്. തീർത്തും മാറ്റപ്പെട്ടിട്ടില്ല. പക്ഷെ ഇത് കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് പേടി. ഇനിയും ഓരോന്ന് അനുഭവിക്കണമല്ലോ എന്നോർക്കുമ്പോൾ 😢😢😢😢. ദൈവം എന്നെ സഹായിക്കട്ടെ

  • @sandhyamanoj4211
    @sandhyamanoj4211 11 ชั่วโมงที่ผ่านมา +3

    Thanks da ❤❤❤❤എന്റെ reading ആണ്. Correct ആണ്. Thankyou Universe ♥️♥️♥️♥️.

  • @Sreehariom82
    @Sreehariom82 9 ชั่วโมงที่ผ่านมา +2

    വളരെ സത്യം.. ഇപ്പോൾ ശാന്തമായി പോകുന്നു. വരുന്നിടത് വച്ചു കാണാം.. അവസാനിപ്പിക്കാനും പറ്റുന്നില്ല യൂണിവേഴ്സിൽ സറണ്ടർ ചെയ്തിരിക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് 🙏

  • @Thushara1111Sreerag
    @Thushara1111Sreerag 18 ชั่วโมงที่ผ่านมา +4

    Resonated....! Positively Claim ചെയ്തിരിക്കുന്നു ❤🙏🏻
    നന്ദി Mam🎉🙏🏻
    നന്ദി My Guardian Angels & Spirit Guides💓 🙏🏻
    നന്ദി Mother Universe 🙏🏻
    നന്ദി മുരുകാ ഭഗവാനേ❤❤❤❤❤❤❤

  • @sujithadavid1646
    @sujithadavid1646 9 ชั่วโมงที่ผ่านมา +2

    എല്ലാം വളരെ സത്യം മാം... ഇപ്പോ സംസാരിക്കാറില്ല... താങ്ക്സ് universe❤️❤️

  • @anilkumar-hp4wp
    @anilkumar-hp4wp 8 ชั่วโมงที่ผ่านมา +2

    മാം റിഡിങ് വളരെ സത്യം അവസാന പറഞ്ഞ ഒരുപാട് നാളുത്തെ ഗ്യാപ്പിന് ശേഷം പരസ്പരം അടുത്തു
    താങ്ക്സ് മാം
    താങ്ക്സ് യൂണിവേസ്
    താങ്ക്സ് കൊച്ചു
    എല്ലാത്തിനും നന്ദി

  • @ShiniSelvan
    @ShiniSelvan 8 ชั่วโมงที่ผ่านมา +1

    മാം പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ് ഞങ്ങളുടെ ഇടയിൽ vanna മൂന്നാമത് വ്യക്തി കാരണം ആണ് ഞങ്ങൾ പിരിഞ്ഞത് ഞങ്ങളുടെ ഇടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നിട്ട് വീണ്ടും കുടിയാട്ടുണ്ട് ഇപ്പോ പക്ഷെ oru തരത്തിലും കുടിച്ചേരൻ പറ്റുന്നില്ല ഉള്ളിൽ സ്നേഹം ഉണ്ടങ്കിലും കാണുമ്പോ ദെഷ്യം വെറുപ്പ്‌ പോലെ ആണ് ഇതു ഒന്ന് അവസാനിച്ചെങ്കിൽ മതിയായിരുന്നു വയ്യ 🙏🙏❤️ എല്ലാം സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏❤️ thanku universe 🙏🙏🙏❤️❤️

  • @PreethaAnil-u7v
    @PreethaAnil-u7v 11 ชั่วโมงที่ผ่านมา +1

    Thank യു Universe🙏. എല്ലാം വളരെ സത്യം. എത്രയും പെട്ടെന്ന് എന്നിലേക്ക്‌ തിരിച്ചു വരും ❤️. Thank you Universe🙏🙏🙏

  • @vijayanvijay9510
    @vijayanvijay9510 7 ชั่วโมงที่ผ่านมา

    താങ്ക് യു മാഡം .. എല്ലാം ദൈവത്തിന് സമർപ്പിച്ചു സമാധാനിക്കുന്നു...ഞങ്ങൾക്ക് ഈ ജന്മത്തിൽ ഇനി ഒരിക്കലും പിണങ്ങാൻ വയ്യ...ഞാനും എന്റെ മുത്തും തമ്മിൽ പഴയതുപോലെ സ്നേഹത്തോടെ ഇരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു...🙏🙏..🙏.. Uscv... ❤️😌

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 17 ชั่วโมงที่ผ่านมา +6

    ഒന്നും പറയാനില്ല എല്ലാം കറക്ട് സത്യം ലാസ്റ്റ് സ്റ്റെജിൽ ആണ്

  • @jayasree5750
    @jayasree5750 7 ชั่วโมงที่ผ่านมา

    എൻ്റെ കുടുംബത്തിൽ ഞങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ reading ഒരുപാട് അനുഭവിച്ചു. ഇനിയുള്ളതെല്ലാം ഈശ്വരൻ നോക്കട്ടെ Thank you Universe🙏🙏 Thank you Mam🙏🙏🙏🙏

  • @salijasurendran851
    @salijasurendran851 13 ชั่วโมงที่ผ่านมา +2

    100% sathyanu mam paranjjathu. Thankyou univers 🙏💞💞💞. Thankyou mam 🙏💞💞💞💞💞

  • @lindababy104
    @lindababy104 9 ชั่วโมงที่ผ่านมา +1

    ഇത് എന്റെ റീഡിങ് തന്നെ യാണ് മാം. സത്യം പാറയാണെങ്കിൽ മടുത്തു. ഇനി ദൈവം തീരുമാനിക്കട്ടെ. താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏🙏

  • @rekhajinesh4170
    @rekhajinesh4170 8 ชั่วโมงที่ผ่านมา +1

    കറക്റ്റ് റീഡിങ് ആണ് തേർഡ് പാർട്ടി ടെ എൻഡ്രി വ്യാഴാഴിച്ച ആയിരുന്നു പറഞ്ഞത് അത്രയും ഞാൻ അനുഭവിച്ച അനുഭവിക്കുന്ന കാര്യങ്ങൾ ഇപ്പൊ ഇനിയെന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയിൽ ആണ് 🙏🏻🙏🏻 വളരെ നന്ദി മാഡം ഇത്രയും കറക്റ്റ് ആയി പറഞ്ഞു തന്നതിന് ❤️❤️

  • @greeshmaDeepu
    @greeshmaDeepu 2 ชั่วโมงที่ผ่านมา +2

    Good reading📖.. Tower situation.. 🎉

  • @SreeharideepaSreeharideepa
    @SreeharideepaSreeharideepa 2 ชั่วโมงที่ผ่านมา

    ദൈവത്തിന് നന്ദി ഇങ്ങനെ ഒരാളെ എനിക്ക് തന്നതിന് ഇനിയുള്ള എല്ലാ ജന്മത്തിലും ഞങ്ങൾ ഒരുമിച്ചു തന്നെ ഉണ്ടാകാണമേ 🙏🏻ഞങ്ങൾക്കിടയിൽ ഉള്ള എല്ലാ തടസവും നീക്കി തന്നതിന് നന്ദി 🙏🏻എന്നും ഇങ്ങനെ സ്നേഹിച്ചു ജീവിക്കാൻ അനുഗ്രഹിച്ചതിനു നന്ദി 🙏🏻

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 7 ชั่วโมงที่ผ่านมา

    I claim it ❤️🙏 താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏ഒരിക്കലും വിട്ട് പോകാൻ പറ്റുന്നില്ല തിരിച്ചു വരും എന്ന് തന്നെ ആണ് 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤️

  • @gccdzone1088
    @gccdzone1088 18 ชั่วโมงที่ผ่านมา +3

    2 വർഷമായി mam അകന്നു പോയിട്ട്..... മനസ്സിലാക്കാൻ കഴിയുന്ന മനസ്സുമായി തിരിച്ചു വരണം.... Thsnk you universe ♥️♥️♥️🙏🏻🙏🏻🙏🏻

  • @SubithaMs-cu3vm
    @SubithaMs-cu3vm 8 ชั่วโมงที่ผ่านมา +1

    റീഡിങ് ൽ പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിച്ചു കഴിഞ്ഞു.... ഇപ്പോൾ തീർത്തും അന്യരായിട്ട് നിൽക്കുന്ന time ആണ്.... ഇപ്പോൾ ആറു മാസം ആയി..... ഇനി എല്ലാം വരുന്നത് പോലെ വരട്ടെ... ഭഗവാൻ മാത്രം തുണ..... പോസിറ്റീവ്സ് എല്ലാം life ലേക്ക് ക്ലെയിം ചെയ്യുന്നു.... Thank you universe...... Thank you 🙏🙏🙏

  • @EshtamvavasVavasAA
    @EshtamvavasVavasAA 10 ชั่วโมงที่ผ่านมา +1

    മം പറഞ്ഞതൊക്കെ സത്യം ആണ് ഇങ്ങനെ agu പോകുന്നു 👍🏻എല്ലാത്തിൽ നിന്നും തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @Jimcheriyachanassery
    @Jimcheriyachanassery 11 ชั่วโมงที่ผ่านมา +1

    ഇപ്പോൾ ചുഴികളില്ലാതെ ശാന്തമായി സമാന്തരമായി ചേർന്നൊഴുകുന്ന അവസ്ഥ - ❤ താങ്കളോട്
    നന്ദിയുണ്ട് 🙏

  • @PESS--VIBES
    @PESS--VIBES 8 ชั่วโมงที่ผ่านมา +1

    ഇതിൽ പറഞ്ഞത് പോലെയുള്ള എല്ലാ സിറ്റിവേഷൻസും അനുഭവിച്ചു, ഇപ്പോഴും തേർഡ് പാർട്ടി ബന്ധം ഉണ്ട്, രണ്ടു മൂന്നു ദിവസമായിട്ട് 1 മിനിറ്റ് കാൾ ഉണ്ട്, വേറെ ഒരു അറിവും ഇല്ല, തേർഡ് പാർട്ടി ബന്ധം മാറി സ്ട്രോങ്ങ്‌ ആയിട്ടുള്ള റീകൺസിലേഷനു വേണ്ടി ക്ലെയിം ചെയ്യുന്നു 🙏🙏

  • @NithaNitha-iu4uz
    @NithaNitha-iu4uz 10 ชั่วโมงที่ผ่านมา +1

    💯%പറഞ്ഞതെല്ലാം കഴിഞ്ഞു, ഇനി എന്താകുമെന്നറിയില്ല.വിധി പോലെ വരട്ടെ 🙏🏻പൊരുത്തപ്പെട്ടു കഴിഞ്ഞു. മനസ്സിൽ നിന്ന് പോകുന്നില്ല 😌

  • @reshmimol7526
    @reshmimol7526 9 ชั่วโมงที่ผ่านมา +1

    എന്റെ റിഡിങ് ആണ് മാം 🕉️🙏എല്ലാം വിധി പോലെ വരട്ടെ 🕉️🙏
    ഓം നമഃ ശിവായ 🕉️🙏🕉️🙏🕉️🙏

  • @sindhubaburaj-i3t
    @sindhubaburaj-i3t 7 ชั่วโมงที่ผ่านมา

    താങ്ക്സ് മാം പറഞ്ഞത് എല്ലാം സത്യം ആണ് എല്ലാം മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏അതിന് വേണ്ടി ഞാൻ ക്ലെയിം ചെയുന്നു ❤❤❤❤താങ്ക്സ് യൂണിവേസ് 🙏🙏🙏❤❤❤❤❤

  • @sandhyakannan1798
    @sandhyakannan1798 19 ชั่วโมงที่ผ่านมา +7

    ഇത് എന്റെ റീഡിങ് ആണ് 🥰🥰🥰

  • @nishasneha
    @nishasneha 8 ชั่วโมงที่ผ่านมา +1

    Thank you Mam 🙏 ❤ . Paranyathellam correct aanu Mam 🙏 . Ellam anubhavichu epol Mam paranyathu pole tower situationill koode aanu kadanu pokunathu. Epol dairya purvam munotu pokunu. Mam paranyathu pole oru long gap vanathinu shesham orupadu matam vanitundu eneku. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anishkb6996
    @anishkb6996 13 ชั่วโมงที่ผ่านมา +2

    🌹🙏 Thank you lord jesus christ 🌹🙏 Thank you madam🌹🙏Beautyfull reading👍 God bless you madam🙏

  • @SreelakshmiSree-hy3qq
    @SreelakshmiSree-hy3qq 13 ชั่วโมงที่ผ่านมา +2

    ഇപ്പോൾ വഴക്ക് തുടങ്ങിയിട്ട് 5 മാസമായി.... ഇപ്പോള് കുറെ മാറ്റങ്ങൾ രണ്ട് പേർക്കും ഉണ്ടായി .... അയാള് തിരിച്ച് വരാൻ തയ്യാറായി നിൽക്കുന്നു... ഇപ്പോള് contact ഉണ്ട് ...അയാളുടെ തെറ്റുകൾ അയാൾക്ക് മനസ്സിലായി..... ഞാൻ അനുഭവിച്ചത് എത്രത്തോളം എന്ന് ഇവിടെ പറഞ്ഞു വെക്കാൻ സാധിക്കില്ല ഈ 5 മാസക്കാലം..... എങ്കിലും ക്ഷമിക്കാൻ തയ്യാറാണ് ഇപ്പോള്.... ഇനി നല്ല വ്യക്തിയായി മാറും എനിക്ക് ഉറപ്പുണ്ട്.... ഞാൻ ഈ ഘട്ടം വരെ എത്തിയപ്പോൾ കുറച്ചെങ്കിലും ജീവൻ നില നിർത്താനും... സമാധാനം തരനും ഏറ്റവും കൂടുതൽ ഈ ദക്ഷയുടെ ചാനലിന് കഴിഞ്ഞിട്ടുണ്ട്... ഒത്തിരി നന്ദി ദക്ഷ❤️🙏

  • @ajithak3194
    @ajithak3194 8 ชั่วโมงที่ผ่านมา +1

    Tower situation. Thank you 👍🙏🙏. I strongly claim for reconciliation and complete removal of third party in my life

  • @varsharajesh4984
    @varsharajesh4984 7 ชั่วโมงที่ผ่านมา

    മാം പരഞത് എല്ലാം സത്യമാണ് ഒരുപാട് അനുഭവിച്ചു ഇപ്പോഴും അനുഭവിച്ചുകൊണ്ടടിരിക്കുന്നു കുറച്ചുനാൾ അകന്നുനിന്നു എന്നിട്ടും ഒരു മാറ്റവുമില്ല വേണ്ട എന്നു വെക്കാൻ ഒരുപാടു ശ്രമിച്ചു പറ്റുന്നില്ല തെർഡ് പാർട്ടി ഇപ്പോഴും കളിച്ചുകൊണ്ടടിരിക്കുന്നു
    പോകാൻ ഇടമില്ല ഒരു കുഞ്ഞു മോളുണ്ട്
    അവൾക്വേണ്ട്ടി എല്ലാം ഒരുവിധം ക്ഷമിക്കുന്നു എന്നാലും സഹികെടുമ്പോൾ ഞാൻ എന്തെങ്കിലും പറയും മാം പറഞ്ഞത്പോലെവരുന്നതുപോലെ വരട്ടെ എന്ന് വിചാരിക്കുവാ ഇപ്പോൾ ഒരുപാട് കഴിവുകളുണ്ട്ട് എനിക്ക് എന്നാൽ എല്ലാം തേർഡ്പാർട്ടിയെ പേടിച്ചു മനസ്സിൽ മൂടിവച്ചിരിക്കുന്നു ഒരുതവന എല്ലാം ശരിയാവുമെന്ന ചിന്തിക്കും പിന്നെ അതെന്നാണെന്നും
    Thank you universe ❤🙏🙏🙏thank you mam 🙏🙏❤❤

  • @Sajnadev-fo9ok
    @Sajnadev-fo9ok 19 ชั่วโมงที่ผ่านมา +5

    ❤ I claim this positivity ❤
    ❤tq mother univers ❤
    ❤tq Divine ❤
    ❤tq Angels ❤
    ❤tq Anccisters ❤
    ❤tq my dear ❤️❤️ u

  • @AmbilyAshokan-f3n
    @AmbilyAshokan-f3n 8 ชั่วโมงที่ผ่านมา +1

    Da correct ആണ് എല്ലാം thaks👍❤️❤️

  • @devadas-fo7gy
    @devadas-fo7gy 7 ชั่วโมงที่ผ่านมา

    ❤ THANK U UNNIIVERSE ANGELES DIVINE ❤ മാഡം പറഞ്ഞതൊക്കെ സത്യമാണ് ഞാൻ എല്ലാം unniversinu samarpichathanu സത്യം അറിയണം എവിടെ ആയാലും സുഖമായിരിക്കട്ടെ എനിക്ക് ഒന്നും വേണ്ട thank u mam ❤ THANK U UNNIIVERSE ANGELES DIVINE ❤

  • @devadas-fo7gy
    @devadas-fo7gy 7 ชั่วโมงที่ผ่านมา

    എല്ലാം അനുഭവിച്ചു കഴിഞ്ഞതാണ് ellam unniversinu samarpichathanu ini ellam unniverse tharunnapollay,parayauna pollay thank u mam ❤ THANK U UNNIIVERSE ANGELES DIVINE ❤

  • @sujatharajappan6911
    @sujatharajappan6911 6 ชั่วโมงที่ผ่านมา

    ഇതെല്ലാം സത്യം തന്നെ മാഡം ❤❤❤❤❤താങ്ക്യൂ univers ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindumc7235
    @bindumc7235 3 ชั่วโมงที่ผ่านมา

    100%സത്യം ആണ് Thank you universe❤️❤️

  • @Lila-p5t
    @Lila-p5t 3 ชั่วโมงที่ผ่านมา

    സത്യം പറയുന്നു ശരിയായ ണ്അവന്
    മറക്കാ൯കഴിയു൬ില
    മറ്റ് സുമുഖം യുസതൃമാണ്👏👏👏

  • @valsamma9974
    @valsamma9974 18 ชั่วโมงที่ผ่านมา

    പറഞ്ഞത് എല്ലാം കറക്ട് ❤❤
    ഒരു പാട് നന്ദി... സ്നേഹം ഇടക്ക് ഇണങ്ങിയും വീണ്ടും പിണങ്ങിയും ഇണങ്ങുമ്പോൾ വാക്കാലെ ബന്ധം ഉറപ്പിക്കുന്നു അടുത്ത സമയം വേറെ ഒരാളായി മാറുന്നു നമ്മളെ കൺഫ്യൂഷൻ ആക്കുന്നു അങ്ങനെ തുടരുന്നു..❤❤❤

  • @shahidharasheed4229
    @shahidharasheed4229 18 ชั่วโมงที่ผ่านมา +1

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാഡം ഇത് എന്റെ റീഡിങ് ആണ് ഒരുപാട് അനുഭവിച്ചു ഞാൻ 😢😢😢 ഞാനാണ് കൂടുതൽ എഫക്ട് എടുത്തത്🙏🏻🙏🏻🙏🏻🙏🏻🙏🏻 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ❤️❤️❤️

  • @ManjusonyManjusony-t6p
    @ManjusonyManjusony-t6p ชั่วโมงที่ผ่านมา

    Thank you universe ഇതിൽ പറഞ്ഞ കാര്യം സത്യം ആണ്. എന്റെ പേഴ്സണൽ കുറെ നാലുക്കള്ക്ക് കശേഷം ഇന്നാണ് എന്നെ കാണാൻ വന്നത്. ഞാൻ ഹാപ്പി ആയി. ഇനി അവൻ എന്നെ വിട്ടുപോകാത്തിരുന്നാൽ മതിയാരുന്നു എനിക്കു അവനില്ലാതെ പറ്റത്തില്ല unniverse എനിക്കു അവനെ വേണം 🙏🙏❤️❤️

  • @amruthaadwaidh49
    @amruthaadwaidh49 14 ชั่วโมงที่ผ่านมา +1

    എന്റെ കൃഷ്ണ എങനെ പറഞ്ഞു എന്റെ റീഡിങ് ആണ് ഇതു ഇതിന്റെ ഡോമ സും നല്ലതും എല്ലാം അനുഭവിച്ചു ഇപ്പോൾ ഹെലിങ് ആണ് മ്മം പറഞ്ഞത് ശെരിയാണ് ഇപ്പോൾ ഒരുപാട് ആൻസിറ്റിയുംilla👌ഒരുപാട് അനുഭവിച്ചു ഇപ്പോൾ കൂൾ ആണ് ഒരുപാട് അക്ഷരം പോലും മാറ്റമില്ലാതെ ഇതിലെ ഓരോ കാര്യങ്ങളും കറക്റ്റ് ആണ് namaskarikkunu❤️🙏🙏🙏🙏🙏

    • @BindhuAngel-n7s
      @BindhuAngel-n7s 14 ชั่วโมงที่ผ่านมา

      Mam therd parttiyude koodeyanu karma kitti thirichuvaratte mahadevaaa

  • @bindu56
    @bindu56 10 ชั่วโมงที่ผ่านมา +1

    100% correct reading
    Thank you universe❤️
    Thank you mam🙏

  • @ReshmaPs-vz8fl
    @ReshmaPs-vz8fl 10 ชั่วโมงที่ผ่านมา +2

    Reading resonated thankyou universe ❤❤

  • @raslarasla9391
    @raslarasla9391 7 ชั่วโมงที่ผ่านมา

    Thank you mam ❤️
    പറഞ്ഞ കാര്യങ്ങൾ മുഴുവനും ശെരിയാണ്. ഞാനും മക്കളും ഉണ്ടായിരിക്കെ അയാൾ മറ്റൊരു പെണ്ണുമായി ഇഷ്ട്ടത്തിലായി. ഞാൻ അറിയാതെ അയാൾ അവളെ വിവാഹം കഴിച്ചു. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഞാൻ ഇപ്പൊ കടന്നുപോകുന്നത്. അയാൾ എന്നിലേക്ക് തന്നെ വരാനും third person നെ ഒഴിവാക്കി എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വരാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🥺 😢

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 18 ชั่วโมงที่ผ่านมา +1

    നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏❤️

  • @SugunaSuguna-p2f
    @SugunaSuguna-p2f 3 ชั่วโมงที่ผ่านมา

    പറഞ്ഞത് മുഴുവൻ സത്യം ആണ് മാഡം 🙏

  • @aswathyvenugopal8058
    @aswathyvenugopal8058 3 ชั่วโมงที่ผ่านมา

    Vazhakkum cheralum vazhakkum cheralum okke kazhinju ipo seperationil aanu but ipozhum aale wait cheyth irikunu
    Ellam universe nu vittu kodth relax aayi pokunnu
    Seriyanu orupad pidi vaashi undarnnu enik athellam njn thirich arinju enik orupad maattam aayi
    All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤

  • @BeKind369
    @BeKind369 18 ชั่วโมงที่ผ่านมา

    100% കറക്റ്റ് ആണ് സത്യം ആണ് ഇപ്പൊ ഒരു ശാന്തത സമാധാനം ഉണ്ട് ഒരുപാട് വേദന അനുഭവിച്ചു 🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @shalujestin9933
    @shalujestin9933 4 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻 correct reading daksha 🙏🏻🙏🏻🙏🏻🙏🏻❤️❤️ ippo kurachu samadhanam ind🙏🏻🙏🏻🙏🏻🙏🏻 realisation nadakkunnundu ennu thonnunnu.... 🙏🏻🙏🏻🙏🏻universe la trust cheyyunnu 🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 6 ชั่วโมงที่ผ่านมา

    ഇപ്പോൾ എന്റെ അവസ്ഥ ഇതിൽ പറഞ്ഞതു പോലെ ആണ് 🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @vindyavindya3861
    @vindyavindya3861 11 ชั่วโมงที่ผ่านมา +1

    Thank you യൂണിവേഴ്സ് i claim it

  • @jeevan1513
    @jeevan1513 12 ชั่วโมงที่ผ่านมา +1

    Strongly Claim reunion with my person and permanent removel of third party in our relationship...thank u universe ❤..thank u mam❤❤

  • @jayapillai4755
    @jayapillai4755 18 ชั่วโมงที่ผ่านมา +11

    എന്നെ മനസിലാകുന്നില്ല, മറക്കാൻ പറ്റില്ല,100% correct
    Thanks Universe 🙏🏻

  • @anandhamnair7139
    @anandhamnair7139 18 ชั่วโมงที่ผ่านมา +1

    എനിക്ക് ഉള്ള റീഡിങ് ആണ് 🙏പറഞ്ഞത് എല്ലാം സത്യം 🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏

  • @sarayoousneha6850
    @sarayoousneha6850 11 ชั่วโมงที่ผ่านมา

    എല്ലാം അനുഭവിച്ചൂ...ഇനിയെന്ത്യെന്ന്പറഞ്ഞയിരിക്കുവ.!🙏🏻🙏🏻അടുത്തത്...

  • @nirmaldrishya5201
    @nirmaldrishya5201 9 ชั่วโมงที่ผ่านมา +1

    💯 True mem
    🙏🙏 Thanku universe 🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 5 ชั่วโมงที่ผ่านมา

    Correct reading🙏🏻
    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim permanant reunion with my person❤❤
    I strongly claim this positive energy❤🙏🏻

  • @pocotv799
    @pocotv799 9 ชั่วโมงที่ผ่านมา +1

    Yes I claim positive ridding Enargy
    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @remyadevi2839
    @remyadevi2839 11 ชั่วโมงที่ผ่านมา

    Thank u universe
    Ithu full ente reading aanu, situation aanu
    Ente ponnuse thirichuvarum
    Njangal onnikkum
    Third party pokum
    Thank u universe
    Thank u thank u thank u
    Thank u daksha Thank u thank u thank u
    Super reading
    Ithile Ella positive energy Njan claim cheyyunnu, attract cheyyunnu 🙏🙏❤️💯

  • @AnilkumarP-w7e
    @AnilkumarP-w7e 12 ชั่วโมงที่ผ่านมา

    ❤❤
    100 % എന്റെ റീഡിംഗ്
    റീ യൂനിയനു വേണ്ടി പ്രാർത്ഥിക്കുന്നു
    🙏🙏🙏

  • @manjusanthosh7437
    @manjusanthosh7437 12 ชั่วโมงที่ผ่านมา

    🙏🏻 മാം പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ കാര്യത്തിൽ ഇപ്പൊ ടവർ സിറ്റുവേഷൻ ഇൽ ആണ് 🙏🏻എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻😊

  • @shaijik9735
    @shaijik9735 13 ชั่วโมงที่ผ่านมา

    ലാസ്റ്റ്സ്റ്റേജ് 🙏🏻
    എല്ലാം യൂണിവേഴ്‌സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @JITHUFF_123
    @JITHUFF_123 12 ชั่วโมงที่ผ่านมา +1

    ❤❤❤thank you God..thank you universe..for permanent removal of third party Reni in our life forever..

  • @SanoojS-p3w
    @SanoojS-p3w 12 ชั่วโมงที่ผ่านมา

    Mam ഇതിൽ പറഞ്ഞത് എല്ലാം ജിവിതത്തിൽ നടന്നു കുറെ അനുഭവിച്ചു പക്ഷെ എന്നിട്ടും ഇതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റുന്നില്ല അവനെ മറക്കാൻ പറ്റുന്നില്ല പിന്നെ യും ക്ഷമിക്കാൻ ഞാൻ തയ്യാറാണ് എൻ്റെ ഭാഗത്തും കുറച്ച് തെറ്റ് ഉണ്ട് universe പഴയ പ്പോലെ ശരിയാക്കി തരും എന്ന് വിജരിക്കുന്നു mam പറഞ്ഞപ്പോലെ എൻ്റെ കർമ്മഫലം ആണ് എന്ന് വിചാരിക്കുന്നു thankyou universe thank you mam 🙏🙏🙏

  • @Sunitha-k8u
    @Sunitha-k8u 8 ชั่วโมงที่ผ่านมา

    താങ്ക്സ് എൻറെ എനർജിയാണ് ഇതിൽ പറഞ്ഞിട്ടുള്ളത് എല്ലാം സംഭവിച്ചതാണ് താങ്ക്യൂ മാഡം

  • @KichuKannan-ns8cq
    @KichuKannan-ns8cq 13 ชั่วโมงที่ผ่านมา

    എല്ലാം അനുഭവിച്ചു ഇപ്പോൾ അന്യരായി മാറിനിൽക്കുന്നു എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കുന്നു താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤

  • @asama7247
    @asama7247 11 ชั่วโมงที่ผ่านมา

    Mam paranjath 100% correct anu🙏njn anubhavichath paranju ariyikkan polum pattilla... Pakshe vittu kalayan kazhiyilla enthinte peril anengilum🙏ella positivitiyum claim cheyyunnu🙏thank u mam🙏thank u uñiverse 🙏🙏🙏🙏

  • @MishaRaj-bc2sj
    @MishaRaj-bc2sj 10 ชั่วโมงที่ผ่านมา

    Resonate cheyunnu Ee reding ulla ella karyagalum sathyam aanu🙏🙏ella positive karyagalum attract cheyunnu thank you universe 🙏🙏🙏

  • @biji8516
    @biji8516 17 ชั่วโมงที่ผ่านมา +1

    ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് mam. ഈ അവസ്ഥയിലൂടെ ആണ് ഞാൻ പോയികൊണ്ടിരിക്കുന്നത്. എനിക്ക്ശരിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല.

  • @geethar8019
    @geethar8019 10 ชั่วโมงที่ผ่านมา +1

    Correct reading aanu ❤🙏

  • @RemyaKrishna-ep1wl
    @RemyaKrishna-ep1wl 11 ชั่วโมงที่ผ่านมา

    വളരെ correct ആണ്. 💯💯💯
    Healing aanu

  • @RajiniKr-z5u
    @RajiniKr-z5u 12 ชั่วโมงที่ผ่านมา

    താങ്ക് യു മാം എല്ലാം വളരെ ശരിയാണ് ഇനി വരുന്നതുപോലവരട്ട 🙏❤️❤️❤️🙏❤️🙏🙏🙏🙏🙏🙏🙏 e

  • @anilv1297
    @anilv1297 13 ชั่วโมงที่ผ่านมา

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏

  • @abhimanueb7075
    @abhimanueb7075 6 ชั่วโมงที่ผ่านมา

    corect. reading. good. reading. thanks. ante. life. agrahangal. allam. universil. surrender. cheyunnu. thankue. univers.

  • @minipradeep1294
    @minipradeep1294 15 ชั่วโมงที่ผ่านมา

    എല്ലാം സത്യം Thank you mam.Thank you universe🙏🙏🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 11 ชั่วโมงที่ผ่านมา

    Ella tower moment um anubhavichu kazhinju. Seperation aaanu. Block cheythu vachekuvaanu. Enne snehichitilla savuhridham maathram aanu vare paranju kazhinju. Thank you Universe ❤️🙏🙏🙏🙏. Thank you mam 🙏🙏🙏❤❤❤😂

  • @DollyJoshy
    @DollyJoshy 17 ชั่วโมงที่ผ่านมา

    പറഞ്ഞതെല്ലാം കറക്റ്റ് ഒരുപാട് നന്ദിയുണ്ട് ഇപ്പോൾ ലാസ്റ്റ് സിറ്റുവേഷനിലാണ് എല്ലാം യൂണിവേഴ്സിന് സമർപ്പിച്ച് ശാന്തമായിരിക്കുന്നു ഇന്നലെ കൊതി തോന്നി വേറെ നമ്പറിൽ വിളിച്ചു നോക്കി എടുത്തില്ല സാരമില്ല എല്ലാം ശരിയാകും എവിടെ പോകാനാ 😂🔥👌💕🙏

  • @aiswaryaac3302
    @aiswaryaac3302 10 ชั่วโมงที่ผ่านมา

    Mamm distance thudangeett kurach kaalam aayii, kunju ullond less communication und, but hus, wife ennareethikk aayitt orupade naalu aayi, eppo njan universe il Surender cheythu pookunnu, ellam correct aanu
    EEE reading lie Ella positives um ennileyk attract cheyyunnu
    Thank you universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @radhakrishnannair7232
    @radhakrishnannair7232 15 นาทีที่ผ่านมา

    വളരെ ശരിയായ റീഡിംഗ് തേർഡ് പാർട്ടി ഒന്നിൽകൂടുതൽ ബന്ധപ്പെട്ട് കഴിയുന്നു തെറ്റ് സമ്മതിക്കില്ല വേദനിച്ചു കഴിയാൻവിധി വിട്ടു മാറാൻ പറ്റുന്നില്ല

  • @meeramt4233
    @meeramt4233 14 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ ❤️🙏🌹
    ഓം നമോ ഭഗവതേ വാസുദേവായ ❤️🙏🌹.. ഓം ഹ്രീം നമഃ ശിവായ ❤️🙏🌹, Thank you Univers❤️🙏🌹
    Thank you mole ❤️🙏

  • @GeorgeKt-sc1rm
    @GeorgeKt-sc1rm 17 ชั่วโมงที่ผ่านมา +1

    ഈ സിറ്റുവേഷൻ 3വർഷം ആയി ഞാൻ നന്ദി നന്ദി നന്ദി യൂണിവേഴ്സ്

  • @Dhe_Chinnuhh_
    @Dhe_Chinnuhh_ 4 ชั่วโมงที่ผ่านมา

    Yss വളരെ correct ആണ് 🙂👍🏻

  • @ManojManoj-ou6hg
    @ManojManoj-ou6hg 8 ชั่วโมงที่ผ่านมา

    Correct reading thanku univerise iloveyou mysree mysolmate Sree lekha chakkaraumma ente chechi ethrayum pettannu entey aduthu varanamay entey chottanikara ammay 🙏🙏🙏

  • @anupamasudhakaran197
    @anupamasudhakaran197 10 ชั่วโมงที่ผ่านมา

    Ellam kazinju 😢TOWER situation aai❤❤❤vidhikku vittirikkaya.maappu koduthu preying cheyyunnuathinu pakarai lokathoralum illa marikkum varey,pidivaashi sharikkum manasilai entay orupaaaadu other gi njan ipo verey level aai payday iganay nature mathiyarunnu ennu thonnukaya athupolay njan maari thanks universe