തെങ്ങിന്റെ ചെമ്പൻ ചെല്ലി നിയന്ത്രണം

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 61

  • @abdulrahiman6195
    @abdulrahiman6195 2 ปีที่แล้ว +4

    കെണി വയ്ക്കുമ്പോൾ യാതൊരു കാരണവശാലും തെങ്ങിൻതോട്ടത്തിൽ വയ്ക്കരുത് തെങ്ങിൻ തോട്ടത്തിൽ നിന്നും നൂറ് മീറ്ററെങ്കിലും മാറി മറ്റൊരു സ്ഥലത്ത് കെണി വയ്ക്കുക അല്ലെങ്കിൽ ആകർഷിച്ചു വരുന്ന ചൊല്കൾ തെങ്ങിനെ തന്നെ നശിപ്പിക്കാൻ സാധ്യതയുണ്ട്

  • @karthiknair9413
    @karthiknair9413 3 ปีที่แล้ว +4

    AAFFTTEERR SO MANY DAYASSS.....SIR COCONUT TREES IL HOMEO TREATEMENT INTEY OTHIRI VIDEOS KANDU
    ( SPC ORGANIC ,AND MANY BRANDS) ATHU EFFECTIVE ANO?? ORU VIDEO CHEYYUMO PLS....

    • @karshikayathra56
      @karshikayathra56  2 ปีที่แล้ว

      Agricultural department issued a circular mentioning it as fake

  • @mohanankv3976
    @mohanankv3976 ปีที่แล้ว

    Very good presentation, thanks.

  • @vargheseeo4635
    @vargheseeo4635 5 หลายเดือนก่อน

    മരുന്നിനെ കുറിച്ച് അറിയാനും - ബുക്ക് ചെയ്യാനുള്ള PH നമ്പർ തരുമൊ

  • @moviescenes5529
    @moviescenes5529 6 หลายเดือนก่อน +1

    4,5ഗുളിക ഉള്ള പാറ്റാഗുളിക പാക്കറ്റ് ഒരു സൈഡ് ഹോളിട്ട് തെങ്ങിന്റെ നാമ്പിനടുത്തുവെക്കുക ഇതിന്റ മണം കൊണ്ട് ചെല്ലി വരികില്ല,

  • @sundarlokesan3465
    @sundarlokesan3465 2 ปีที่แล้ว

    no solution for chemban chelli?

  • @reghuramt6297
    @reghuramt6297 2 ปีที่แล้ว

    Sir chemban chelli akramicha thenginnee rakshikkaan entha margam nammukkee koombil enthengillum keedanashini ozhikkaan pattummoo larvakkalle nadhipikkaan

    • @freddie5600
      @freddie5600 2 ปีที่แล้ว

      Confidor 230 rupees for 50ml

  • @rajeevpr581
    @rajeevpr581 หลายเดือนก่อน

    ദയവായി ആരും കെണി വച്ചു ചെല്ലിയെ ആകർഷിക്കരുത് അത് കുറെ എണ്ണം കെണിയിൽ വീഴില്ല കൃഷി വകുപ്പിൽ അങ്ങനെ പറയും അത് വൈറ്റ് ബ്ലൗഡ് ഉള്ള ജീവി ആണ് സർവേവ് കൂടുതൽ ആണ് ഇതിനെ ഇവിടെ കൊണ്ട് വന്ന കുറച്ചു ശാസ്ത്രജ്ഞൻ മാർ ഉണ്ട്

  • @kerala8931
    @kerala8931 2 ปีที่แล้ว

    Komban chelliudeyum chemben chelliyudeum trap aduthu vachal enthenkilum problem undo

    • @karshikayathra56
      @karshikayathra56  2 ปีที่แล้ว

      ഇല്ല

    • @kerala8931
      @kerala8931 2 ปีที่แล้ว

      Adiyam komben chelliude trap vachu onnine kitty pitte divasam chemban trap vachu 2 ennathine kitti athu kazingu 2divasamaittu onnum kittunilla

    • @karshikayathra56
      @karshikayathra56  2 ปีที่แล้ว

      @@kerala8931 Normally pheromone ട്രാപ് ആണെങ്കിൽ രണ്ടും രണ്ട് തരം ആണ് ...അത് തമ്മിൽ ബാധിക്കാറില്ല ...

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    Aaa thengu ippol valarnnu kaanum.

  • @kuriakosecd735
    @kuriakosecd735 2 หลายเดือนก่อน

    Pl.use the hormone keni.

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว

    മരുന്ന് കലക്കി ഒരു കവറിൽ ഒഴിച്ച് ഒരു വേര് കവറിൽ ഇട്ടുകൊടുത്താൽ തെങ്ങ് വലിച്ചെടുക്കില്ലേ? മുകളിൽ കയറാൻ അല്ലെകിട്ടുന്നില്ല അതുകൊണ്ട് ചോദിച്ചതാ

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      മരുന്ന് വേരിലൂടെ കൊടുക്കം.. പക്ഷെ അതു അത്ര എളുപ്പത്തിൽ ചെമ്പൻ ചെല്ലിയെ നശിപ്പിക്കില്ല... എന്തിരുന്നാലും ഒരു റെപ്ല്ലന്റ് ആക്ഷൻ ഉണ്ടാകും
      Rogor- 2ml ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോൺഫിഡർ -1ml മൂന്ന് ലിറ്റർ വെള്ളത്തിൽ കലക്കി ചെയുക

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว

    Sir enthupatti ithranalum video illathirunnathentha ente onnaravarsham kazhinja oru sannanki thenginte manda ola varunnath azhukunnu entha pariharam by sivantha

    • @joymathew3957
      @joymathew3957 3 ปีที่แล้ว

      Ll

    • @vijayanalakkad1332
      @vijayanalakkad1332 2 ปีที่แล้ว

      ഫുറഡാൻ ഉണ്ടായിരുന്നെങ്കിൽ വെറുതെ കടയ്ക്കൽ ഇട്ടാൽ മതിയായിരുന്നു

  • @ameeralipp8733
    @ameeralipp8733 6 หลายเดือนก่อน

    തെങ്ങിന് കല്ലുപ്പ് നൽകേണ്ടതുണ്ടോ?

    • @karshikayathra56
      @karshikayathra56  6 หลายเดือนก่อน

      ഒരു കിലോ നൽകാം

  • @pcjasim3804
    @pcjasim3804 2 ปีที่แล้ว

    eerogathine allukallilla kambidaan allukal varaund ellayidathum eeprashnnam und

  • @riyasudheenkollathvalappil4160
    @riyasudheenkollathvalappil4160 2 ปีที่แล้ว +1

    Good video 👍

  • @aneesht.v5377
    @aneesht.v5377 3 ปีที่แล้ว +1

    സർ നമസ്കാരം
    കഴിഞ്ഞ ഡിസംബർ മാസത്തിൽ ഞാൻ മലേഷ്യൻ കുള്ളൻ തെങ്ങിൻ തൈ നട്ടിരുന്നു.കഴിഞ്ഞ 4 മാസത്തിനുള്ളിൽ 6 ഓലകൾ വന്നു. എന്നാൽ കഴിഞ്ഞ മാസം കൂമ്പ് ചീയൽ കാണപ്പെട്ടു. ചീഞ്ഞ കൂമ്പിന്റെ ഭാഗം വലിച്ചൂരി നശിപ്പിച്ചു. തൈയിൽ ബോർഡോ മിശ്രിതം തളിച്ചിരുന്നു. ഒരു മാസമായി മറ്റ് ഓലകൾക്ക് വാട്ടം ഇല്ല.പക്ഷെ പുതിയ കൂമ്പ് വരുന്നില്ല, കൂടാതെ കഴിഞ്ഞ ആഴ്ച മുതൽ തെങ്ങിൻ തൈയുടെ അടിഭാഗത്ത് സൈഡിലേക്ക് ഒരു മുകുളം വളരുന്നു, അതെന്താണെന്നും, തൈ വളരാൻ ആവശ്യമായ നിർദ്ദേശങ്ങളും പറഞ്ഞു തരുമോ?

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      പ്രധാനപ്പെട്ട കൂമ്പ് ഓല ആണ് ഉണങ്ങിയത് എങ്കിൽ എങ്ങനെ രക്ഷിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ഈ കുമിൽ വരുന്നതിന് അർത്ഥം തടി ഉണങ്ങാനായി എന്നുള്ളത് സൂചനയാണ്. എന്നിരുന്നാലും കുറച്ചുസമയം കൂടി കാത്തുനിൽക്കുന്നത് ഉചിതം.

  • @josephgeorge5087
    @josephgeorge5087 3 ปีที่แล้ว

    Welcome back.... after a loooooong time... Hope all well wit u

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      Thank you sir for your concern. Everything is fine

  • @pnskurup9471
    @pnskurup9471 8 หลายเดือนก่อน

    Very expensive particularly toddy.

  • @lailaazeez6297
    @lailaazeez6297 3 ปีที่แล้ว

    ഇപ്പൊൾ തങ്ങിൻ andhaan valom ചെയ്യേണ്ടത്.chanekom കിട്ടാൻ ബുദ്ധിമുട്ടാണ്.

  • @hakkeemk7483
    @hakkeemk7483 3 ปีที่แล้ว

    സർ പശു വിന്റെ മൂത്രം ഒഴിച്ചാൽ മാറ്റം ഉണ്ടാകുമോ. ഞാൻ പരീക്ഷിച്ചിട്ടുണ്ട്. കൂടെ ഞാൻ ഇംഗ്ലീഷ് വളവും ഉപയോഗിച്ചിരുന്നു. അങ്ങനെ മാറി

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว +1

      ഗോമൂത്രം ചെറിയ കീടങ്ങളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്. പക്ഷേ അത് രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ തന്നെ ശേഷി കുറയും. തുടർച്ചയായി ഉപയോഗിച്ചാൽ ഫലമുണ്ടാകും. പൊട്ടാഷ് വളം ആണ് പ്രധാനമായും തെങ്ങിന് പ്രതിരോധ ശക്തി നൽകുന്നത്

  • @achu7228
    @achu7228 2 ปีที่แล้ว

    furadan ഉപയോഗിച്ചാൽ നശിപ്പിക്കാൻ പറ്റുമോ

  • @kevin-ry6tg
    @kevin-ry6tg 3 ปีที่แล้ว

    Ee trap komban chellikkum use aakumo sir

  • @gopalakrishnapillai9571
    @gopalakrishnapillai9571 3 ปีที่แล้ว

    Thank u sir

  • @Niveditha10-n9y
    @Niveditha10-n9y 3 ปีที่แล้ว

    Agri officers generally discourage feramon. keni aschempan Chelly will come from far places.what u say?

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      So usually we recommend to keep pheromon trap outside the plantation or atleast on borders

    • @arunkp6197
      @arunkp6197 2 ปีที่แล้ว

      @@karshikayathra56 Is it applicable for home where we planted 5-6 trees? Any adverse effects by attracting beetles with pheromone trap/home made trap.if yes Could you pls suggest a soln to protect newly planted 1yrs old trees as i found symptoms in nearby plots? Its helpful if you can suggest where i will get scientific info nearby expecting your advice.

    • @karshikayathra56
      @karshikayathra56  2 ปีที่แล้ว

      @@arunkp6197 Yes you can practice this control measure for 5 -6 trees but make sure that you place such traps at least 30 m away from the coconut trees

    • @robinalex5537
      @robinalex5537 2 ปีที่แล้ว

      @@karshikayathra56 contaf use cheythal dhosham undo

    • @karshikayathra56
      @karshikayathra56  2 ปีที่แล้ว +1

      @@robinalex5537 contaf is a fungicide. It can be used to reduce stem bleeding and bud rot in coconut 🌴 and not for pest control

  • @jojosebastian61
    @jojosebastian61 ปีที่แล้ว

    6 ...annuwattam

  • @alfinjolly8666
    @alfinjolly8666 4 หลายเดือนก่อน

    👍

  • @mathewkc6161
    @mathewkc6161 9 หลายเดือนก่อน +2

    വിവരം പറയാൻ നോക്ക്

  • @sukumarakurup9624
    @sukumarakurup9624 4 หลายเดือนก่อน

    Sir. yur unnecessary explation is not reqired. repetetion is also seen. make the video some more better.

  • @poulosep.t5463
    @poulosep.t5463 3 ปีที่แล้ว

    തെങ്ങിൻ്റെ ഓല മഞ്ഞളിപ്പ് മാറാൻ എന്തു ചെയ്യണ o

    • @karshikayathra56
      @karshikayathra56  2 ปีที่แล้ว +1

      വളപ്രയോഗം ഉർജിതമാകാം ...please see videos on fertiliser use in this channel

  • @abdulrahman-uz3go
    @abdulrahman-uz3go 6 หลายเดือนก่อน

    കൊമ്പൻ ചെല്ലിയെ നശിപ്പിക്കാൻ jumb വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ മതി. രണ്ടാഴ്ചയിൽ ഒരിക്കൽ മൂന്ന് തവണ സ്പ്രേ ചെയ്യണം

  • @dennyma824
    @dennyma824 ปีที่แล้ว

    Adika bashanam

  • @maboobacker4208
    @maboobacker4208 2 ปีที่แล้ว

    താങ്ങെനെ കോബഞ്ചല്ലേ നിയത്ര കാണാലകിട്ടണേല്ല ക്രെഷഭാവനമുഖനായ നിയത്രണണം വേണം അടുത്തപറബേൽനിന്ന് നമ്മുടെയ്പറമ്പിൽവരുനൂ മറുപടി പറയണോ നിങ്ങൾ കണ്ണൂർ ജില്ലാ ക്കാരൻ ആണല്ലോ നനൂമേ കണ്ണൂര് കാര് തന്നേ മറുപടി പ്രതീക്ഷിക്കുന്നു

  • @chandramohan-jw5ms
    @chandramohan-jw5ms ปีที่แล้ว

    ചെമ്പന്‍ ചെല്ലിയെ കണ്ടവരാരും ഉണ്ടാകില്ല...