ഡോക്ടർക്ക് അറിയാം കാര്യങ്ങൾ അല്ലെങ്കിൽ ആ സ്ഥലം വിൽക്കാൻ എങ്കിലും തയ്യാർ ആകുമായിരുന്നു ഒരിക്കലും 30 വർഷമായി വെറുതെ ഇട്ടേക്കില്ല കാരണം അദ്ദേഹത്തിൻ്റെ മരണ ശേഷം ഈ സ്ഥലത്തെ കുറിച്ച് മക്കൾക്ക് പോലും അറിവ് ഉണ്ടാകില്ല അപ്പോള് വെറുതെ ഇത്രയും വിലപ്പിടിപ്പുള്ള സ്ഥലം ചുമ്മാതെ ഇട്ടോണ്ട് ഇരിക്കില്ല
Absolutely you are right . ഇദ്ദേഹത്തിന് അറിയാം കാര്യങ്ങൾ അല്ലെങ്കിൽ ആ സ്ഥലം വിൽക്കാൻ എങ്കിലും തയ്യാർ ആകുമായിരുന്നു ഒരിക്കലും 30 വർഷമായി വെറുതെ ഇട്ടേക്കില്ല കാരണം അദ്ദേഹത്തിൻ്റെ മരണ ശേഷം ഈ സ്ഥലത്തെ കുറിച്ച് മക്കൾക്ക് പോലും അറിവ് ഉണ്ടാകില്ല അപ്പോള് വെറുതെ ഇത്രയും വിലപ്പിടിപ്പുള്ള സ്ഥലം ചുമ്മാതെ ഇട്ടോണ്ട് ഇരിക്കില്ല
ഇത്രയും ഉത്തരവാദിത്വമില്ലാത്ത ഡോക്ടറോ? അയൽവാസികൾക്ക് ശല്യമാകുന്നു എന്നറിഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലെ?
വൃത്തിയാക്കി വെക്കാൻ പണചിലവ് വരില്ലെ....?
അതു ലാഭിക്കാമെന്ന് വിചാരിച്ചു കാണും.😮
Cold Case..
ദൃശ്യം 3. വരുന്നിന്റെ തലയാട്ടി. ജോർജ് കുട്ടിയെ വീണ്ടും അറസ്റ്റ്
😂
Here in kerala there are many houses with no one staying, these houses the government must take some serious note.. What can be done
30 വർഷം ഉള്ള ഫ്രീഡേജ് പൊളിയെ
ഡോക്ടർക്ക് അറിയാം കാര്യങ്ങൾ അല്ലെങ്കിൽ ആ സ്ഥലം വിൽക്കാൻ എങ്കിലും തയ്യാർ ആകുമായിരുന്നു ഒരിക്കലും 30 വർഷമായി വെറുതെ ഇട്ടേക്കില്ല കാരണം അദ്ദേഹത്തിൻ്റെ മരണ ശേഷം ഈ സ്ഥലത്തെ കുറിച്ച് മക്കൾക്ക് പോലും അറിവ് ഉണ്ടാകില്ല അപ്പോള് വെറുതെ ഇത്രയും വിലപ്പിടിപ്പുള്ള സ്ഥലം ചുമ്മാതെ ഇട്ടോണ്ട് ഇരിക്കില്ല
So many people in the streets with out a house... Govt have to take action to give such houses to the needy
എന്റെ റബ്ബെ ഞാൻ ഇങ്ങനെ ഒരു സ്വപ്നം കണ്ടിരുന്നു കുറച്ച് ദിവസം മുന്നെ 😟മനുഷ്യന്റെ ശരീര ഭാഗ്ങ്ങൾ കുരങ്ങൻ മാര് കടിച്ചു കൊണ്ട് പോകുന്നത്
Hallelooya. Halleelooya.
Kuranghil ninn aanallo manushyar undayae
@@Shyamlal-ff1mz ശാസ്ത്രം അങ്ങനെ പറയുന്നു
Enn are paranju@@Shyamlal-ff1mz
കൊല്ലത്ത് നിന്നും വെറും 150km അകലെ 30 വർഷമായി അടച്ചിട്ടിരു്ന വീട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തി 😌😌😌
I have doubt on this doctor.. because the way he say making doubtful.
Even I have also
Absolutely you are right . ഇദ്ദേഹത്തിന് അറിയാം കാര്യങ്ങൾ അല്ലെങ്കിൽ ആ സ്ഥലം വിൽക്കാൻ എങ്കിലും തയ്യാർ ആകുമായിരുന്നു ഒരിക്കലും 30 വർഷമായി വെറുതെ ഇട്ടേക്കില്ല കാരണം അദ്ദേഹത്തിൻ്റെ മരണ ശേഷം ഈ സ്ഥലത്തെ കുറിച്ച് മക്കൾക്ക് പോലും അറിവ് ഉണ്ടാകില്ല അപ്പോള് വെറുതെ ഇത്രയും വിലപ്പിടിപ്പുള്ള സ്ഥലം ചുമ്മാതെ ഇട്ടോണ്ട് ഇരിക്കില്ല
എന്തൊക്കെയാണിവിടെ ....!
കൊല്ലത്ത് അല്ലല്ലോ എല്ലാം കൊല്ലത്താണ് എന്നല്ലേ പറയുന്നത്
🤣🤣
shyee 😢 Kollathallaa lle ..... Just missed
വരുൺ 🤔🤔🤔🤔🤔
ജിത്തു ജോസഫിനോട് ചോദിച്ച് നോക്കു ഇതിൻ്റെ കഥ പറഞ്ഞു തരും
ഡോക്ടർ നെ പിടിച്ച് ചോദിച്ചാൽ clear ആകും
ഈശ്വര കഴിഞ്ഞ വർഷം വരെ കൊല്ലം ജില്ല എയർ ഇൽ ആയിരുന്നു 2025 തുടക്കം മുതൽ എറണാകുളം എയർ ഇൽ മാൻഡ്രേക്കിന്റെ തല എങ്ങാനും 🤔
it is sukumara kurup's skeleton I think😂
2025 ഗംഭീരമാകുന്നുണ്ടല്ലോ
Dr.paranjathu 15yrs ayi thamasamillannu
സൈക്കോ ആവും
കൊല്ലം അല്ലേ😂
കൊല്ലം അല്ല. കൊല്ലം ആയിരുന്നെങ്കിൽ വാർത്തയുടെ റേഞ്ച് തന്നെ മാറിയേനെ 😂
Chottanikkara
..ekm..mandanano manasilavathieikkam😂
കൊല്ലം നിങ്ങളുടെ അമ്മയുടെ ജില്ലയാണോടേ.
@@meenabalachandran74
വളരെ വ്യക്തമായി മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് അങ്ങനെ ചോദിച്ചത്....
കൊല്ലം ആയിരുന്നെങ്കിൽ മേയാൻ എളുപ്പമായിരുന്നു 🤣
നിങ്ങളുടെ അമ്മയുടെ ജില്ല കൊല്ലം ആണോടേ.
സിബിഐ അന്വേഷിക്കണം