വൃശിക ത്തിലെ വിശാഖം തീ കട്ട ആണ്, മനസ് ഉരുകി ഉരുകി ദിവസങ്ങൾ തള്ളി നീക്കും. ഈശ്വര വിശ്വാസം കൂടും. ആരെയും ഒരു പരിധി യിൽ കൂടുതൽ വക വെക്കില്ല. സ്നേഹം കൊണ്ട് മാത്രമേ ഇവരെ ഒതുക്കാൻ പറ്റു. എന്നാൽ പോലും എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് ഇവർക്ക്. ഒന്നിനെയും അകമഴിഞ്ഞ് സ്നേഹിക്കില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും. എതിരാളി കൾ ആരായാലും നെഞ്ച് വിരിച്ചു നിന്ന് ഫൈറ്റ് ചെയും. മരണം വരെ ഇവരുടെ മനസിനെ എന്തെങ്കിലും ഒരു പ്രശ്നം അലട്ടി കൊണ്ട് ഇരിക്കും. 🙏
27 thott nmmde time maarum gooys...wishing abundance for all my Vishaka star frnds... Keep manifesting goodness,ath nmmde chintha and belief,athaanu nmmkk kittuka😇 Nlla exact content...ithokke sheryaavum Om Namah Shivaaya🙏🧿
എന്റെ മിഥുന മാസത്തിലെ വിശഖാമാണ്... ഓർമവച്ച കാലം മുതൽ ഈ നേരം വരെയും എനിക്ക് കരയാനല്ലാതെ വേറൊന്നിനും നേരം കിട്ടിയിട്ടില്ല.. ഇത്തിരി സന്തോഷിച്ച അതിന്റെ അപ്പുറത് ഒരായിരം കരയാനുള്ള സംഭവമുണ്ടാവും... കൂടുതലും സ്നേഹിക്കുന്നവർക്ക് നിന്നുമാണ് ഒറ്റപ്പെടലും കരച്ചിലുമെല്ലാം അനുഭവിച്ചിട്ടുള്ളത്... അത് ഇപ്പോഴും ഞാൻ അനുഭവിക്കുന്നുമുണ്ട്... 🥺🥺🥺
ഞാൻ വൃശ്ചികത്തിലെ വിശാഖംആണ്.. എല്ലാരേയും കണ്ണുമടച്ച് സ്നേഹിക്കും വിശ്വസിക്കും..പക്ഷേ ആരോടും പക വച്ചുപുലർത്താറില്ല.. എപ്പോഴും സങ്കടങ്ങൾ മാത്രം സന്തോഷങ്ങൾ അങ്ങനെ ഉണ്ടാകാറില്ല
ജനിച്ച അന്ന് മുതൽ 8 പണികിട്ടി കൊണ്ടിരിക്കുന്നു.... സ്നേഹിക്കുന്ന വർ നല്ല പണി തരുന്നു .... ഉപകാരം ചെയ്യതുകൊടുത്തോ പിറകെ പണി കിട്ടും ........ സ്വാപ്നം, ആഗ്രഹം ഇതൊന്നും അനുഭവിക്കാൻ പാടില്ല .....കഷ്ട്ര കാലം കൂടെ നടക്കുന്നു. എല്ലാവരും തേച്ച് പോകും🤔
നമസ്കാരം ഗുരുജി 🙏🙏🙏 വിശാഖംമുരുകന്റെ നാളാണ്. 🙏എന്തുണ്ടായാലും മനസ്സമാധാനം കുറവ്. മുരുകസ്വാമി യുടെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാവട്ടെ. 🙏 ഓം നമഃശിവായ 🙏🙏🙏🙏🙏
@@vinodnarayanan4547 കാർത്തിക്ക് ഗണങ്ങൾ എടുത്ത് വളർത്തി യത് കൊണ്ട് ആണ് കാർത്തികേയൻ എന്ന് പേര് വന്നത്.മുരുകന്റെ അഷ്‌ടോതരത്തിൽ പോലും ഒരു മന്ത്രം ഇല്ലേ, ഓം വിശാഖാ യാ നമഃ എന്ന് 🙏. മുരുകൻ ഭയങ്കര വാശി ക്കാരനും, ദേഷ്യ ക്കാരനും ആണ്. സത്യത്തിൽ യഥാർത്ഥ ശിവ പാർവതി പുത്രൻ ശ്രീ മുരുകൻ ആണ്. മുരുകൻ ജനിക്കുന്നതിനു മുൻപ് ഏറ്റവും വലിയ സൗന്ദര്യം കാമ ദേവൻ ആയിരുന്നു. മുരുകൻ ജനിച്ചപ്പോൾ ആ ക്രഡിറ്റ് അങ്ങേര് കൊണ്ട് പോയി. കുമാരൻ എന്ന് പേര് ഉണ്ട്. അതായത് സൗന്ദര്യം കൊണ്ട് കാമ ദേവനെ ജയിച്ചവനെ. ദേവ ലോകത്തെ സർവ്വ സൈന്യധിപൻ ആണ്. ഭയങ്കര ഉശിരുള്ള, പൗരുഷം ഉള്ള ആൺ കുട്ടി ആണ്. ശിവ പുത്രൻ അല്ലെ, അത് അങ്ങനെ അല്ലെ വരൂ. ഓം വചൽ ഭുവേ നമഃ 🙏🙏🙏
എന്റെ മകനും വിശാഖം ആണ്, 16 വയസുകാരനെ നന്നായി ശ്രദ്ധിക്കുക വിദ്യാഭ്യാസം ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ തോൽവികൾ ഉണ്ടായേക്കാം, ഇപ്പോൾ എന്റെ മകന് 40 വയസ് സർക്കാർ ഉദ്യോഗസ്ഥൻ ആണ്, 16 വയസുകാരൻ ദേഷ്യം കാണിച്ചാലും അവനോട് സ്നേഹം കാണിച്ചു ഉപദേശിച്ചു നേർ വഴിക്കു നടത്താൻ മാതാപിതാക്കൾ കൂടെ നിൽക്കുക എല്ലാം നന്നായി വരും 🙏
ജ്യോതിഷി പറഞ്ഞതെല്ലാം വളരെ ശരിയാണ് ഞാൻ വൃശ്ചിക കൂറിലുള്ള ജനനം. ഇപ്പോൾ 67 വയസ്സ് . ഇനിയുള്ള കാലം ശ്രദ്ധിച്ചു ജീവിതം മുന്നോട്ടു പോകുന്നതിന് ഉപദേശം നല്കിയതിന് സ്തുതി🙏🏼🙏🏼
പറഞ്ഞതൊക്കെ ശെരിയാണ്. സുഖ ദുഃഖ സമ്മിശ്രമാണ് ന്റെ ജീവിതം തുലാ കൂർ സ്വന്തം കാലിൽ നില്കുന്നത് കൊണ്ട് കുഴപ്പമില്ല മുരുകൻ ആണ് ഇഷ്ട ദേവൻ ഒപ്പം ഗുരുവായൂരപ്പനെയും പ്രാർത്ഥിക്കാറുണ്ട് പ്രാർത്ഥനയാണ് ന്റെ ആയുധം. അത്ര ശക്തി പ്രാർത്ഥന ക്കുണ്ട് അനുഭവമാണ് ഏത് പ്രതിസന്ധിയിലും പ്രാർത്ഥന കൈവിടരുത് അത് നമ്മെ കൂടുതൽ ബലപെടുത്തും
പറഞ്ഞത് എല്ലാം ശരി ആണ് ഇപ്പോൾ എനിക്ക് ഏഴര ശനി ആണ് 11 വർഷം ആണെന്ന് ആണ് പറഞ്ഞത് ഇതു പഠിത്തത്തിൽ വളരെ അധികം ബാധിക്കുന്നുണ്ട് പഠിത്തത്തിൽ വളരെ പുറകോട്ട് പോകുന്നു പരീക്ഷയിൽ തോൽവി ആണ് വിഷമങ്ങൾ മാത്രമാണ്. 😌
വിഷമിക്കണ്ട. ഞാനും ഇതേ അവസ്ഥ ഇൽ കടന്നുപോയതാ.. ആത്മഹത്യാ വരെ ചിന്തിച്ചു. പ്രണയ പരാജയം, ജോലി ഇല്ല ഒക്കെ ശോകം. ആ അവസ്ഥ കഴിഞ്ഞു. യൂറോപ് വിസ ഉടൻ വരുമെന്ന് കരുതുന്നു. ആത്മഹത്യ tentancy ശ്രദ്ധിക്കുക. ശേഷം എൻജോയ് 🥰🙏🏽
Very nice Sir. Iam visakam vrichika kuru.Iam very proud. Sadness and happiness are the two side of a coin.All take it as a challenge. Failure is stepping stone to success. Thank you Sir In addition I have Sukran vakrathil.Once I miss something it come back to me.So I have no tension .Om namahsivaya.I am a devotee of Mahadeva
ഞാൻ വിശാഖം നക്ഷത്രമാണ്. 55 വയസ്സുവരെ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ ഇപ്പോൾ നല്ല സുഖ ജീവിതം ആണ്. നാളെ എന്താകും എന്നറിയില്ല. Guruvayur ആയതുകൊണ്ടാണോ എന്നറിയില്ല നല്ല ഈശ്വരാനുഗ്രഹം കിട്ടിയിട്ടുണ്ട്....😅
🙏🙏തിരുമേനി. വളരെ നല്ല പ്രോഗ്രാം.രവികുമാർ, വിശാഖം, (തുലാം ), dob 10/02/1978. പുലർച്ചെ 1.55ന്. റെസ്റ്റോറന്റ് ബില്ലിംഗ്, കാഷ്യർ എന്നീ ജോലി ചെയ്തു വരുന്നു. പക്ഷെ കൈക്ക് പരിക്ക് പറ്റി ലീവ് ആയതിനാൽ ജോലി നഷ്ടപ്പെട്ടു. ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. വീടും സാമ്പത്തികവും വളരെ മോശം ആണ്.വിവാഹം കഴിഞ്ഞു 5വർഷം. കുഞ്ഞുങ്ങൾ ഇല്ല.
ഗതിയില്ലാതെ അലയുന്നു പ്രേതങ്ങളെ പോലെ ശ്യാഭ ജന്മം ഒരു ജോലി ഒരു വീട് ഒന്നുമില്ല നല്ലൊരു ജീവിതം തരണേ എന്നെ കൊണ്ട് കുറച്ചു എങ്കിലും വീട്ടിൽ ക്ക് പൈസ കൊണ്ട് സഹായം ചെയ്യാൻ ആഗ്രഹം ഉണ്ട് 🙏🙏🙏🙏
സാമ്പത്തിക ദുരിതം ഒഴിഞ്ഞൊരു കാലം ഇവർക്കുണ്ടോ. ആവശ്യത്തിന് കൈകാര്യം ചെയ്യാൻ ധനം കിട്ടുന്നൊരു കാലമുണ്ടോ. മനപ്രയാസം ഇല്ലാത്ത visakam നാളുകാരുണ്ടോ.. ആ ആർക്കറിയാം. ഒട്ടു മിക്കവർക്കും ഷുഗറും കാണും. ഇതൊക്കെ എന്റെ അനുഭവങ്ങളാണ്. ഇതേ അനുഭവം ഉള്ളവരുണ്ടോ
35 വയസ്സ് കഴിഞ്ഞ് കല്യാണം നടന്നില്ല പിന്നെ ജീവിതത്തിൽ ഇന്ന് ഇതുവരെ കഷ്ടപ്പാടുകൾ മാത്രമാണ് ഉള്ളത് നമ്മൾ ജനിക്കുന്ന സമയം പോലെ ആണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത് ഇനിയും കഷ്ടപ്പെടാൻ എന്റെ ജീവിതം ബാക്കി 😂😂😂
ഗുരുജി ഞാൻ തുലാം കുറിലെ വിശാഖം ആണ്.33 വയസ്സ് കഴിഞ്ഞു. ഇപ്പോഴും ശനി ദശ ആണെന്നാണ് ജ്യോൽസ്യർ പറയുന്നത്. ഇനിയും 4 മാസം കൂടി ഉണ്ടെന്നു പറയുന്നു. എനിക്ക് ഓർമയായ കാലം മുതൽക്കേ എനിക്ക് കഷ്ടത മാത്രം ആണ്. ഇനിയെങ്കിലും ഒരു സമാധാനം ഉണ്ടാകുമോ
Ende name divya intercaste marriage aan....vishagham nakshatram thularaashi aan.ithvere cashnde,kadathinde prayaasam theerunilla..ippo 36 vayass ayi varunn..sugathode ulla life illa....
ഇപ്പോൾ എനിക്ക് ശനിയുടെ കാലം ആണ് ഏഴരശനി ആരുന്നു ഇനി രണ്ട് വർഷം കൂടെ ഉണ്ട് . അയ്യപ്പനു പരിഹാരം കർമം ചെയുന്നു ഉണ്ട്. അത് മതിയോ ഗുരുജി... ഒന്ന് പറയാമോ 🙏🏻🙏🏻🙏🏻
, ഞാൻ വിശാഖം നക്ഷത്രം കന്നി കുറി ആണ്. ഫോണിൽ തുലാം വീർഷിക കുറി എന്നതിന്റെ മാത്രം ആണ് പറയുന്നത്. കന്നി കുറി എന്ന് പറയുന്നത് കേൾക്കുന്നില്ല അത് എന്താ plz reply
എന്റെ ജനന സമയം 1984.12.24 പുലർച്ചെ 4.5ന് എന്നാണ് എഴുതിയിട്ടുള്ളത് ധനു 9എന്നും. എന്റെ നാൾ വിശാഖം ആണെന്ന് ഒരു ജ്യോസ്യൻ പറഞ്ഞു. ഇത് ശരിയാണോ. Pls rply me സ്വാമി
എന്റെ നാൾ വിശാഖം ഇനി അനുഭവിക്കാൻ ഒന്നും ഇല്ല 😄😄 എല്ലാം കിട്ടി ബോധിച്ചു 🙏🏻🙏🏻🙏🏻
Yes.. Enikkum... 🥺
Sathym enikum
Enteyum.. mathiyayi life.. cheyyatha thettinte peril orupad anubhavikkunnu. Swantham veettukar anyaye pole kanunnu. Marichal mathiyenn thonnunnu.
സത്യം. അനുഭവസ്ഥൻ
വൃശിക ത്തിലെ വിശാഖം തീ കട്ട ആണ്, മനസ് ഉരുകി ഉരുകി ദിവസങ്ങൾ തള്ളി നീക്കും. ഈശ്വര വിശ്വാസം കൂടും. ആരെയും ഒരു പരിധി യിൽ കൂടുതൽ വക വെക്കില്ല. സ്നേഹം കൊണ്ട് മാത്രമേ ഇവരെ ഒതുക്കാൻ പറ്റു. എന്നാൽ പോലും എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് ഇവർക്ക്. ഒന്നിനെയും അകമഴിഞ്ഞ് സ്നേഹിക്കില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും. എതിരാളി കൾ ആരായാലും നെഞ്ച് വിരിച്ചു നിന്ന് ഫൈറ്റ് ചെയും. മരണം വരെ ഇവരുടെ മനസിനെ എന്തെങ്കിലും ഒരു പ്രശ്നം അലട്ടി കൊണ്ട് ഇരിക്കും. 🙏
Correct aanu
Sathyam🔥
100%
സെപ്റ്റംബർലേ യോ
Correct aanu ☺️
All Kerala vishakom star fans association (AKVSFA)
👍👍👍🥰🥰🥰
ഞാനും എന്റെ നാളല്ല
ഗ്രൂപ്പ് ഉണ്ടൊ
@@praveenkuruppath ഇല്ല ബ്രോ ഒരെണ്ണം creat chayoo ഫുൾ support 👍
എന്നാല് തുടങ്ങാം
മനസമാധാനം തീരെ ഇല്ലാത്ത ഒരു നാൾ (എൻ്റെ അനുഭവം)
sathyam
Satyam, oru tarathilum സമാധാനം ella
Sathyam thanne
Enik mathram alaale
true
ഞാൻ വൃശ്ചികത്തിലെ വിശാഖമാണ് ദേഷ്യം, വഞ്ചിക്കുന്നവരോട് പക ഇതൊക്കെ പറഞ്ഞത് ഏറെക്കുറെ ശരിയാണ്
ഞാനും..
Njnum
ഞാനും
Njnum
Njnum
27 thott nmmde time maarum gooys...wishing abundance for all my Vishaka star frnds...
Keep manifesting goodness,ath nmmde chintha and belief,athaanu nmmkk kittuka😇
Nlla exact content...ithokke sheryaavum Om Namah Shivaaya🙏🧿
34 kazhinja njan 😂😂😢
ആയാലു കൊള്ളാം. ജിവിതം മടുത്തു, വെറുത്തു
ഇത് വരെ മനസമാധാനം ഇല്ലാത്ത ഒരു നാൾ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല
True
എന്റെ മിഥുന മാസത്തിലെ വിശഖാമാണ്... ഓർമവച്ച കാലം മുതൽ ഈ നേരം വരെയും എനിക്ക് കരയാനല്ലാതെ വേറൊന്നിനും നേരം കിട്ടിയിട്ടില്ല.. ഇത്തിരി സന്തോഷിച്ച അതിന്റെ അപ്പുറത് ഒരായിരം കരയാനുള്ള സംഭവമുണ്ടാവും... കൂടുതലും സ്നേഹിക്കുന്നവർക്ക് നിന്നുമാണ് ഒറ്റപ്പെടലും കരച്ചിലുമെല്ലാം അനുഭവിച്ചിട്ടുള്ളത്... അത് ഇപ്പോഴും ഞാൻ അനുഭവിക്കുന്നുമുണ്ട്... 🥺🥺🥺
Same
Same
ഞാൻ വൃശ്ചികത്തിലെ വിശാഖംആണ്.. എല്ലാരേയും കണ്ണുമടച്ച് സ്നേഹിക്കും വിശ്വസിക്കും..പക്ഷേ ആരോടും പക വച്ചുപുലർത്താറില്ല.. എപ്പോഴും സങ്കടങ്ങൾ മാത്രം സന്തോഷങ്ങൾ അങ്ങനെ ഉണ്ടാകാറില്ല
സത്യം 😔😔😔
Same
😔😔
Pedikkandaa beena chechi
Sathyam
പറഞ്ഞതെല്ലാം സത്യം അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏
🙏
ഇതുവരെയുള്ള അനുഭവം സത്യം
ആരെയും വഞ്ചിക്കാത്ത സത്യസന്തതയുള്ള നന്മയുള്ള nalukar
ജനിച്ച അന്ന് മുതൽ 8 പണികിട്ടി കൊണ്ടിരിക്കുന്നു.... സ്നേഹിക്കുന്ന വർ നല്ല പണി തരുന്നു .... ഉപകാരം ചെയ്യതുകൊടുത്തോ പിറകെ പണി കിട്ടും ........ സ്വാപ്നം, ആഗ്രഹം ഇതൊന്നും അനുഭവിക്കാൻ പാടില്ല .....കഷ്ട്ര കാലം കൂടെ നടക്കുന്നു. എല്ലാവരും തേച്ച് പോകും🤔
Same 2u
ഞാനും വിശാഖം നക്ഷത്രം ആണ്.ഇതേ അവസ്ഥയാണ് എൻ്റെ ജീവിതത്തിലും.ഒരുപാട് snehichavar തന്നെ 8 ൻ്റെ പണി തന്നിട്ടുണ്ട്
True 😃. Same anubhavam
അതെ
o.
നമസ്കാരം ഗുരുജി 🙏🙏🙏
വിശാഖംമുരുകന്റെ നാളാണ്. 🙏എന്തുണ്ടായാലും മനസ്സമാധാനം കുറവ്.
മുരുകസ്വാമി യുടെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാവട്ടെ. 🙏
ഓം നമഃശിവായ 🙏🙏🙏🙏🙏
കാർത്തികയല്ലേ മുരുകന്റെ നാൾ? എനിക്കറിയില്ല!!അതുക്കൊണ്ടാണ് ചോദിച്ചത്?
@@vinodnarayanan4547 അല്ല വിശാഖം ആണ്.
Murukante naal pooyam aanu...athanu thaipooyam vishesham
@@swapnabkumar4861 പൂയം മുരുകന്റെ നാൾ അല്ല. വിശാഖം ആണ് മുരുകന്റെ നാൾ. എന്റെ മകന്റെ നാൾ ❤️
@@vinodnarayanan4547 കാർത്തിക്ക് ഗണങ്ങൾ എടുത്ത് വളർത്തി യത് കൊണ്ട് ആണ് കാർത്തികേയൻ എന്ന് പേര് വന്നത്.മുരുകന്റെ അഷ്‌ടോതരത്തിൽ പോലും ഒരു മന്ത്രം ഇല്ലേ, ഓം വിശാഖാ യാ നമഃ എന്ന് 🙏. മുരുകൻ ഭയങ്കര വാശി ക്കാരനും, ദേഷ്യ ക്കാരനും ആണ്. സത്യത്തിൽ യഥാർത്ഥ ശിവ പാർവതി പുത്രൻ ശ്രീ മുരുകൻ ആണ്. മുരുകൻ ജനിക്കുന്നതിനു മുൻപ് ഏറ്റവും വലിയ സൗന്ദര്യം കാമ ദേവൻ ആയിരുന്നു. മുരുകൻ ജനിച്ചപ്പോൾ ആ ക്രഡിറ്റ് അങ്ങേര് കൊണ്ട് പോയി. കുമാരൻ എന്ന് പേര് ഉണ്ട്. അതായത് സൗന്ദര്യം കൊണ്ട് കാമ ദേവനെ ജയിച്ചവനെ. ദേവ ലോകത്തെ സർവ്വ സൈന്യധിപൻ ആണ്. ഭയങ്കര ഉശിരുള്ള, പൗരുഷം ഉള്ള ആൺ കുട്ടി ആണ്. ശിവ പുത്രൻ അല്ലെ, അത് അങ്ങനെ അല്ലെ വരൂ. ഓം വചൽ ഭുവേ നമഃ 🙏🙏🙏
എന്റെ നക്ഷത്രം മോന്റെ നക്ഷത്രം വിശാഖം ആണ്.. എപ്പോഴും സങ്കടം മാത്രം. ഈശ്വരവിശ്വാസം ഉള്ളത് കൊണ്ട് മുന്നോട്ട് പോകുന്നു
വളരെ വളരെ ശരിയായ കാര്യങ്ങളാണ് പറഞ്ഞത് .... പറഞ്ഞതെല്ലാം അനുഭവം തന്നെ വയസ്റ്റ് 57.......
എന്റെ മകൻ വിശാഖം ആണ് 16വയസ്സ് തികഞ്ഞു ഇപ്പോൾ അവനെ ഭയങ്കര ദേഷ്യം ആണ് ഒരുപാടു ദുഃഖം അമ്മക്ക് നൽകുന്നു.
എന്റെ മകനും വിശാഖം ആണ്, 16 വയസുകാരനെ നന്നായി ശ്രദ്ധിക്കുക വിദ്യാഭ്യാസം ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ തോൽവികൾ ഉണ്ടായേക്കാം, ഇപ്പോൾ എന്റെ മകന് 40 വയസ് സർക്കാർ ഉദ്യോഗസ്ഥൻ ആണ്, 16 വയസുകാരൻ ദേഷ്യം കാണിച്ചാലും അവനോട് സ്നേഹം കാണിച്ചു ഉപദേശിച്ചു നേർ വഴിക്കു നടത്താൻ മാതാപിതാക്കൾ കൂടെ നിൽക്കുക എല്ലാം നന്നായി വരും 🙏
ഞാൻ തുലാം രാശി യാണ്. 32 വയസായി. 27 വയസ് വരെ. വളരെ മോശം ആയിരുന്നു.. പറഞ്ഞത് വളരെ ശെരിയാണ് 🙏🙏🙏
🙏
😭
Ippozho
എനിക്കും വളരെ മോശം ആണ്. ഇപ്പൊ 26
Hi Thirumeni Vishakam Makshatramthekkurichu Paranjathe Ante Anubavam Vechu Nookkumbol Valare Valare Sariyane Thirumeni Thank U VeryMuch..
ജ്യോതിഷി പറഞ്ഞതെല്ലാം വളരെ ശരിയാണ് ഞാൻ വൃശ്ചിക കൂറിലുള്ള ജനനം. ഇപ്പോൾ 67 വയസ്സ് . ഇനിയുള്ള കാലം ശ്രദ്ധിച്ചു ജീവിതം മുന്നോട്ടു പോകുന്നതിന് ഉപദേശം നല്കിയതിന് സ്തുതി🙏🏼🙏🏼
51 vayass muthal aunty yude jeevitham nallathaano?
അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല ജീവിതം തന്നെ മടുത്തു എന്തിനാ ഇങ്ങനെ ഒരു ജന്മം എന്ന് പോലും ചിന്തിച്ചു പോയി
ഞാനും അങ്ങനെ തന്നെ
@@jishastores ഞാനും
ഞാനും
സത്യം
ഞാനും ഇനി അനുഭവിക്കാൻ ഒന്നുമില്ല
71 വയസിൽ ശുക്രൻ വന്നിട്ട് അനുഭവിക്കാൻ യോഗം ഉണ്ടാവട്ടെ 🙏🙏🙏
😁
അല്ല 47 ന് ശേഷം വരും sure👍🏻
52. വയസ്സിൽ ശുക്രൻ തുടങ്ങും..20. വർഷം
😂😂😂😂
😂😅
Very very correct. Vayasanusarichu parranjadhellam idhuvarekkum almost correct. Thankyou 🙏🙏
ഞങ്ങൾ രണ്ടുപേരും വിശാഖ നക്ഷത്രക്കാർ ആരാണ് തിരുമേനി പറഞ്ഞത് ഏറെക്കുറെ ശരിയാണ്
പറഞ്ഞതൊക്കെ ശെരിയാണ്. സുഖ ദുഃഖ സമ്മിശ്രമാണ് ന്റെ ജീവിതം തുലാ കൂർ സ്വന്തം കാലിൽ നില്കുന്നത് കൊണ്ട് കുഴപ്പമില്ല മുരുകൻ ആണ് ഇഷ്ട ദേവൻ ഒപ്പം ഗുരുവായൂരപ്പനെയും പ്രാർത്ഥിക്കാറുണ്ട് പ്രാർത്ഥനയാണ് ന്റെ ആയുധം. അത്ര ശക്തി പ്രാർത്ഥന ക്കുണ്ട് അനുഭവമാണ് ഏത് പ്രതിസന്ധിയിലും പ്രാർത്ഥന കൈവിടരുത് അത് നമ്മെ കൂടുതൽ ബലപെടുത്തും
Thanks for the information👃
പറഞ്ഞത് എല്ലാം ശരി ആണ് ഇപ്പോൾ എനിക്ക് ഏഴര ശനി ആണ് 11 വർഷം ആണെന്ന് ആണ് പറഞ്ഞത് ഇതു പഠിത്തത്തിൽ വളരെ അധികം ബാധിക്കുന്നുണ്ട് പഠിത്തത്തിൽ വളരെ പുറകോട്ട് പോകുന്നു പരീക്ഷയിൽ തോൽവി ആണ് വിഷമങ്ങൾ മാത്രമാണ്. 😌
വിഷമിക്കണ്ട. ഞാനും ഇതേ അവസ്ഥ ഇൽ കടന്നുപോയതാ.. ആത്മഹത്യാ വരെ ചിന്തിച്ചു. പ്രണയ പരാജയം, ജോലി ഇല്ല ഒക്കെ ശോകം. ആ അവസ്ഥ കഴിഞ്ഞു. യൂറോപ് വിസ ഉടൻ വരുമെന്ന് കരുതുന്നു. ആത്മഹത്യ tentancy ശ്രദ്ധിക്കുക. ശേഷം എൻജോയ് 🥰🙏🏽
@@arunradhakrishnana4715 ethine ellam tharam chayethu ninnallo 🙂
എന്റെ നാളും ഭർത്താവിന്റെ നാളും വിശാഖം ആണ്. ഇനി അനുഭവിക്കാൻ ഇല്ല . ഒരു സ്ഥിര ജോലി ഞങ്ങലക്ക് 2 പേർക്കു oഇല്ല. കഷ്ടപാട് മാത്രം
ഞാനും hus വിശാഖം
Very nice Sir. Iam visakam vrichika kuru.Iam very proud. Sadness and happiness are the two side of a coin.All take it as a challenge. Failure is stepping stone to success. Thank you Sir
In addition I have Sukran vakrathil.Once I miss something it come back to me.So I have no tension .Om namahsivaya.I am a devotee of Mahadeva
👍
Very correct sir. I am vricchikathile visakam, ellam sahichu maduthu, helpcheythavar aarum, orunallavakku polum parayathilla, enimity mathrom ellavaarkkum koduthitte ullu, Onnum, innevare, orutharum
Thannittilla , unlucky, vallatha yogom.
Very nice,am vishakam vrichika koor,now 57,all you said was correct,thank you sir
I luv that...such a confident note🙏🙂🧿
വിശാഖം 💕👍
ഞാൻ വിശാഖം നക്ഷത്രമാണ്. 55 വയസ്സുവരെ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ ഇപ്പോൾ നല്ല സുഖ ജീവിതം ആണ്. നാളെ എന്താകും എന്നറിയില്ല. Guruvayur ആയതുകൊണ്ടാണോ എന്നറിയില്ല നല്ല ഈശ്വരാനുഗ്രഹം കിട്ടിയിട്ടുണ്ട്....😅
രക്ഷപ്പെടാൻ ഒരു മാർഗ്ഗവും ഇല്ല ഇല്ലെ ഒരു വലിച്ച നക്ഷത്രം തന്നെ ജനിച്ച അന്ന് തൊട്ട് അനുഭവിക്കുകയാ ഒരു നേട്ടവും.ഇല്ലാത്ത ജീവിതം
18 -മുതൽ ഒരു രക്ഷ ഇല്ലാത്ത കഷ്ട്ര കാലം 36 തികഞ്ഞു. പോയ അടി വന്ന് തന്നിട്ട് പോകും
Thank You ! 🥰
🙏
100%correct aanu 44 yrs vare paranthu baki varan irikkunnathe ulloo
🙏🙏തിരുമേനി. വളരെ നല്ല പ്രോഗ്രാം.രവികുമാർ, വിശാഖം, (തുലാം ), dob 10/02/1978. പുലർച്ചെ 1.55ന്. റെസ്റ്റോറന്റ് ബില്ലിംഗ്, കാഷ്യർ എന്നീ ജോലി ചെയ്തു വരുന്നു. പക്ഷെ കൈക്ക് പരിക്ക് പറ്റി ലീവ് ആയതിനാൽ ജോലി നഷ്ടപ്പെട്ടു. ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. വീടും സാമ്പത്തികവും വളരെ മോശം ആണ്.വിവാഹം കഴിഞ്ഞു 5വർഷം. കുഞ്ഞുങ്ങൾ ഇല്ല.
Namaskaram theerchayayum prarthikam 🙏
എന്റെ പേര് ശ്രീനിസന്ധ്യ visagam ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം സ്വാമി 🙏
25/10/1984
ഗതിയില്ലാതെ അലയുന്നു പ്രേതങ്ങളെ പോലെ ശ്യാഭ ജന്മം ഒരു ജോലി ഒരു വീട് ഒന്നുമില്ല നല്ലൊരു ജീവിതം തരണേ എന്നെ കൊണ്ട് കുറച്ചു എങ്കിലും വീട്ടിൽ ക്ക് പൈസ കൊണ്ട് സഹായം ചെയ്യാൻ ആഗ്രഹം ഉണ്ട് 🙏🙏🙏🙏
എന്റെ മകൻ വിശാഖം💕💕💫💫✨✨🔥🔥🙏🙏
ഓം നമഃ ശിവായ നമസ്കാരം തിരുമേനി അരുൺ കേശ് - വിശാഖം പ്രാർത്ഥിക്കണേ തിരുമേനി
പറഞ്ഞത് ശരി ആണ് നാൻ വിശാഖം കഷ്ടകാലം തീരുന്നില്ല ഇത് എന്ന് തീരും എന്ന് പറയാമോ?
സാമ്പത്തിക ദുരിതം ഒഴിഞ്ഞൊരു കാലം ഇവർക്കുണ്ടോ. ആവശ്യത്തിന് കൈകാര്യം ചെയ്യാൻ ധനം കിട്ടുന്നൊരു കാലമുണ്ടോ. മനപ്രയാസം ഇല്ലാത്ത visakam നാളുകാരുണ്ടോ.. ആ ആർക്കറിയാം. ഒട്ടു മിക്കവർക്കും ഷുഗറും കാണും. ഇതൊക്കെ എന്റെ അനുഭവങ്ങളാണ്. ഇതേ അനുഭവം ഉള്ളവരുണ്ടോ
Thirumeni njan thulam bagathilulla vishakam an. Age now 25 nd. Education pathivazhiyil ninnu. Pala stalangalilum veetile kashtapsdikaranam jolikkayipoyi. Oridathum nilayurach nilkkanum sadikkunnilla. Veettular, bandhukkal, kutukar, samooham ennivarilninnum parihasavum apamanavum matrame anubavamullu. Onnum venda stirathayode oru joli kittiyal kurachenkilum aswasam kittiyirunnenkil enn swayam agrahikkunnu. Joli prayam parayamo?
ശരിയായ വിവരങ്ങൾ🙏👍
എന്റെ മകളുടെ നാള് വിശാഖം ആണ് 🙏🏻🙏🏻🙏🏻
എന്റെയും മോളുടെ 🥰
Ente molum
എന്റെ മോളുടെയും 😌
35 വയസ്സ് കഴിഞ്ഞ് കല്യാണം നടന്നില്ല പിന്നെ ജീവിതത്തിൽ ഇന്ന് ഇതുവരെ കഷ്ടപ്പാടുകൾ മാത്രമാണ് ഉള്ളത് നമ്മൾ ജനിക്കുന്ന സമയം പോലെ ആണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത് ഇനിയും കഷ്ടപ്പെടാൻ എന്റെ ജീവിതം ബാക്കി 😂😂😂
അനുഭവിക്കാൻ ഇനി ഒന്നും തന്നെ ബാക്കി ഇല്ല എന്നും സങ്കടം മാത്രം
@@sinick3565 Jeevitham alle allam anubhaviche pattu
എൻ്റെ ഭർത്താവ് വി ശാഖം ഒരു ഉയർച്ചയും ഇതുവരേയും ഇല്ല.. കൂട്ടുകാർ ചതിക്കുക വീട്ടുകാരും ചതിക്കുക ഇതാണ് അനുഭവം
എന്റെയും hus vishakam ആണ്...ഇവിടേയും ഒരു ഉയർച്ചെയും ഇല്ല..
@@LiveintheMoment24 അനുഭവിച്ച് തീർക്കുക നമ്മൾ
Enteyum
@@sruthilinejsruthilinej7776 സിരിമില്ല മക്കളെങ്കിലും നല്ല നിലയിൽ ജീവിക്കാൻ ഭഗവാൻ അത്യൂഹിക്കട്ടെ:
@@LiveintheMoment24 antayum same
Enik 28vayasayi ithuvare samadhanam enthennu arinjittilla jeevithathil ini ath undakumo ennum ariyilla 😒
ഗുരുജി ഞാൻ തുലാം കുറിലെ വിശാഖം ആണ്.33 വയസ്സ് കഴിഞ്ഞു. ഇപ്പോഴും ശനി ദശ ആണെന്നാണ് ജ്യോൽസ്യർ പറയുന്നത്. ഇനിയും 4 മാസം കൂടി ഉണ്ടെന്നു പറയുന്നു. എനിക്ക് ഓർമയായ കാലം മുതൽക്കേ എനിക്ക് കഷ്ടത മാത്രം ആണ്. ഇനിയെങ്കിലും ഒരു സമാധാനം ഉണ്ടാകുമോ
ഓം ശരവണ ഭവയെ നമഃ 🙏🏽
ഓം നമോ നാരായണ നമഃ ഓം ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
Thirumeni makham nashathram edhe pole cheyyamo?
Namaskaram video cheyam🙏
ദുഃഖം ഒഴിഞ്ഞ ഒരു നേരവും ഇല്ല പരാജയം മാത്രം
Good information
നന്ദി തിരുമേനി.... വിശാഖം തുലാ കൂറാണ്.
🙏
തുലാം ആണോ വൃശ്ചികം ആണോ എന്ന് എങ്ങനെ ആണ് അറിയുന്നത്. Dec31 anu brth day plz reply 🙏
Njn vishakham an .njn undayapo achan joli kity .. 🥰🥰
Vishakham aanu. Ee paranjathokke correct aanu.
Valare satyam
Njan (Anita vishakham)
Age 54
🙏ക്ഷേത്രപുരാണം 🙏
എന്റെ ഏട്ടന്റെ നക്ഷത്രം വിശാഖം ആണ്
അവിടെന്ന് പറഞ്ഞതെല്ലാം ശെരിയാണ്.
🙏
ഗുരുജി, ഇതു പോലെ ചോതി നക്ഷത്രത്തെക്കുറിച്ചും ഒരു വീഡിയോ ചെയ്യണേ. പ്ലീസ് 🙏🙏
Njan comments cheyan vannathayirunnu ethu
സത്യം 💓
13.05.1987 സമയം 7:30. Am ഏതു രാശി പറയാമോ pls
ശുക്രൻ ന്റെ ദശ അനുഭവിക്കാൻ വിശാഖം കാർക്ക് ആയുസ്ണ്ടാവട്ടെ 😄😄
😂
😂😂😂😂😂
ചെറുപ്പത്തിൽ ഞാൻ ഒരു മണ്ടൻ ആയിരുന്നു. ചുരുക്കത്തിൽ ഒന്നാം ക്ലാസ്സിൽ തോറ്റ വ്യക്തി ആണ് ഞാൻ. എന്നാൽ ബാക്കി പറഞ്ഞതെല്ലാം ശരി ആണ്... 🙏
Namaskaram guruji. 100%sathyam aanu
🙏
ഞാൻ കുംഭത്തിലെ വിശാഖം 38വയസ് ജോലി കിട്ടാൻ പ്രാർഥിക്കണേ തിരുമേനി
ഞാനും
എന്റെ മകൾ കർക്കിടകത്തിൽ vishakm ആണ് ഇതിൽ പറഞ്ഞിട്ടുള്ള ഒരു ഗുണവും ഇല്ല ippol38years ഉണ്ട്
മകളെ മനസ് കൊണ്ട് അംഗീകരിച്ചാൽ മതി... ഗുണം തനിയെ കാണാൻ കഴിയുന്നതാണ് 👍
Koor engane manasilakum
Njan vishakham randam padam aanu thulam rashi ippol 26 vayassayi ulla joli poyyi pranayam polingu bayangara vishamathilanu reksha nedan endhengilum margam undo sir
Namaskaram nithyavum ishta devatha kavcha manthram 2 ndu neravum japiku vythyasam undakum🙏
മകം നക്ഷത്രം തെ പറ്റി ഒരു വീഡിയോ plzz
സാർ... ഇതുപോലെ രേവതി... പൂരാടം.... Nakshathram chyamo അടുത്ത ദിവസം thanne...plsssss...
Namaskaram alpam vaikiyalum theerchayayum cheyam🙏
എന്റെ മോളു വിശാഖം കുംഭത്തിൽ ആണ് തിരുമേനി 🥰
Namaskaram 🙏
ഓം നമഃ ശിവായ, 🕉️🕉️🕉️
Namaskaram🙏
മരിക്കുമ്പോൾ ആയിരിക്കും ശാന്തത
കിട്ടുന്നത്
Vishakam is not good for ladies
@@dipinc sadness and happiness
are the two side of a coin
Chechi vishamikkanda. Marikkumbol thanneyaan ellaarkkum samaadhanm kettunnath. Njaanum vishakham, thula koor
എന്റെ ഹസ്ബൻഡ് വിശാഖം പറഞ്ഞതെല്ലാം ശരി യാണ്. വസ്തു വാഹനം വീടുകൾ എല്ലാം ഉണ്ട്. ശാന്തസ്വഭാവം.
സത്യം 👍👍👍🙏🙏🙏
ഓം ശിവായ നമഃ 🙏
വിശാഖം... തുലാം. വയസ് 65.1957 കർക്കടം... ആഗസ്റ്റ് 3. കലാകാരൻ നാടകം നാഗൻ. നടൻ തിരുമേനി... ക് ഒത്തിരി സ്നേഹത്തോടെ.🌹🌹🌹... 🙏🙏🙏... 👌👌👌
Namaskaram 🙏
👌😀✋
Ende name divya intercaste marriage aan....vishagham nakshatram thularaashi aan.ithvere cashnde,kadathinde prayaasam theerunilla..ippo 36 vayass ayi varunn..sugathode ulla life illa....
Same2u
1996 July 25 time 4:27am rasi onnu parayamo
Good
Namaskaram 🙏
Thiruvonam nakshathrathe kurichum kaarthika nakshathrathe kurichum paraumo thirumeni
Namaskaram video cheyam🙏
Njangalude Amma vishakamanne, appam sukkeda,onnum nedeettilla, appollum sangadam maathram, njangallekondum onnum cheyyan pattunnilla,Amma nallonnam padichirunnu - pakshe jolliyyilla, oru- samadhannavumilla, allavarum nammukke vendi prarthikkanne
ചാടി ചാടി നിൽക്കും അതാണ് ഹൈ ലേറ്റ്
Guruji njan edavathile vishakam anu❣️
ഇപ്പോൾ എനിക്ക് ശനിയുടെ കാലം ആണ് ഏഴരശനി ആരുന്നു ഇനി രണ്ട് വർഷം കൂടെ ഉണ്ട് . അയ്യപ്പനു പരിഹാരം കർമം ചെയുന്നു ഉണ്ട്. അത് മതിയോ ഗുരുജി... ഒന്ന് പറയാമോ 🙏🏻🙏🏻🙏🏻
Namaskaram adu madiyakum...shiva kshethra darshanam nadathunadum naladanu🙏
@@kshethrapuranam നന്ദി ഗുരുജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി പൂരം നാള് വച്ചു വീഡിയോ ചെയ്യാമോ 🤔
Namaskaram video cheyam🙏
തുലമാസത്തിലെ വിശാഖം നക്ഷത്രമാണ് ഇപ്പൊ 36 വയസാണ് ദുരന്തപൂർണമായ ജീവിതമാണ് ഉചിതമായ പരിഹാരം പറഞ്ഞുതരുമോ
Namaskaram video yil paranjirikuna kaaryangal cheydu nokkuka...vythyasam ilenkik graha Nila vishadamaye parishodikendathane🙏
എന്റെ നാൾ വിശാഖം ആണ് 🙏🙏
ഇതുപോലെ തൃക്കേട്ട യും കൂടി പറയാമോ?
Namaskaram video cheyam🙏
Hi
അപ്പോൾ ഒരു തീരുമാനമായി 😊
27vayasuvare kashtakalam aarunnu ini angot nannakumo thirumeni 😒
Iniyum oru kollam kathirikkano 27 vayass akan
ഞാൻ വിശാഖം... തുലാക്കൂർ... ശരിയാണ് പറഞ്ഞതെല്ലാം 🙏🏻
, ഞാൻ വിശാഖം നക്ഷത്രം കന്നി കുറി ആണ്. ഫോണിൽ തുലാം വീർഷിക കുറി എന്നതിന്റെ മാത്രം ആണ് പറയുന്നത്. കന്നി കുറി എന്ന് പറയുന്നത് കേൾക്കുന്നില്ല അത് എന്താ plz reply
Namaskaram thirumeni 🙏🙏🙏🔥🌿🕉💖
Punartham (sthree) nakshathram papadosham undo??? Vivahathinu papadosham 2 perkum veno??
Angane alla enkil enthanu ananthara bhalam????
Replay kittum ennu karuthunnu. 🙏🙏🙏
Namaskaram papadosham graha Nila prakam krithyamaye parayuvan sadiku...papadosham Ula jadakam padadosham ulavarumaye Thane vivaham nadathendathane🙏
ഞാൻ വൃഞ്ചിക കുറാണ് 77 കഴിഞ്ഞ് ഈശ്വരവിശ്വാസിയാണു കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു കഴിഞ്ഞുകൂടുന്നുവെന്നു മാത്രം
100% ശെരി
എന്റെ ജനന സമയം 1984.12.24 പുലർച്ചെ 4.5ന് എന്നാണ് എഴുതിയിട്ടുള്ളത് ധനു 9എന്നും. എന്റെ നാൾ വിശാഖം ആണെന്ന് ഒരു ജ്യോസ്യൻ പറഞ്ഞു. ഇത് ശരിയാണോ. Pls rply me സ്വാമി
Namaskaram thangalude nakshathram uthradam aane ..danu masathile uthradam nakshtathram 🙏
ഇതുപോലെ തൃക്കേട്ട നക്ഷത്രത്തിന്റെയും ചെയ്യാമോ
തിരുമേനി പൂരം നാള്ളൂ വച്ചു ചെയ്യാമോ 🤔
Thirumeni 🙏etnhupole atham nakshatram kudi cheyyane.angu cheyyunna oro videovslsrs vilappettatanu.enikku ellakariyangalum correct avundu angau parayunna ella kariyavum
Thirumeni uthradam parayamo makaram rasi
Namaskaram video cheyam 🙏
Thanks
Seriya,thirumeni paranjae,enikku 34 vayasilanu govt job kittiyae.
🙏
വളരെ ശരിയാണ്
🙏
Sree nakshatra pooram onnu parayuvo Details aayittu please
Namaskaram video cheyam🙏
നമസ്കാരം 🙏... ഏട്ടന്റെ നാൾ 🥰
ആയില്യം നാൾ ചെയ്യുമോ...?
Namaskaram video cheyam🙏
@@kshethrapuranam 🙏😊