19 പടുവാഴകൾ കേരളത്തിൽ നിന്നും ലോകസഭയിൽ ഉണ്ടല്ലോ.. ഒരനക്കം ഉണ്ടോ.. കിട്ടാവുന്ന ശമ്പളവും, ആനുകൂല്യങ്ങളും വാങ്ങി നക്കി സുഖമായി കഴിയുന്ന കാഴ്ചയും നമ്മൾ കാണുകയാണ് 😄😂
സ:ജോൺ ബ്രിട്ടാസ്, മലയാളികളുടെ അഭിമാനം❤❤❤, CPM ഒരു അവസരം കൂടി അദ്ദേഹത്തിന് കൊടുക്കണം, ഒരിക്കലും ബ്രിട്ടാസ് സഖാവിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കരുത്, മലയാളികൾ വാ തുറക്കാത്ത സുധാകരനെ ജയിപ്പിക്കും (അതു വേണ്ട), ചരിത്രത്തിൻ്റെ താളുകളിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്ത പ്രസംഗം.
ജോൺ britas ന്റെ രാജ്സയിലെ പ്രേകടനം ബിജെപി യെ ശരിക്കും ബുദ്ധിമുട്ട് ഉണ്ടാക്കുണ്ട്,,അതാണ് ശോഭ ഇവിടെക്കിടുന്നു വിടുവായത്തം വിളബുന്നത് ഇവുടുത്തെ മാധ്യമങ്ങൾ ഇതുപോലുള്ള പ്രസംഗങ്ങൾ പരമാവധി ജനങ്ങളിൽ എത്തിരിക്കാൻ ശ്രമിക്കുന്നു...ശോഭയ്ക്ക് കൊടുക്കുന്ന പ്രെധാന്യം പോലും ഇവിടുത്തെ മാപ്ര കൾ ഇതുപോലുള്ള പ്രേസംഗ ങ്ങൾക്ക് കൊടുക്കുന്നില്ല
ഒരു ഗതിയും പരഗതിയും ഇല്ലാതെ കഷ്ടപ്പെട്ട് പട്ടിണി കിടന്ന് താഴെക്കിടയിൽ നിന്നും വളർന്നു വന്ന ദരിദ്രന്മാരുടെ നേതാവ് - - ഇദ്ദേഹം നമ്മുടെ ഭാവി പ്രധാനമന്ത്രിയാകും. - - A P J അബ്ദുൾ കലാം കഴിഞ്ഞാൽ കഷ്ടതയിൽ നിന്നും ഉന്നതിയിലെത്തിയ ഇന്ത്യയിലെ ഏക നേതാവ് - പിണറായിയെ കടത്തിവെട്ടും - ഈ യുവ - - തുർക്കി. രോമാഞ്ചം കൊണ്ടുപോയി ആ പ്രസഗം കണ്ട്.❤
Proud of u Britas !! We want a Leader like you in Parliament always. He should be elected with no opposition, I mean he should be elected unopposed, as we Mallus celebrate ONAM festival.
കേരളത്തിലെ പിന്നു സർക്കാറിന്റെ കീഴിൽ പോലീസ് കാണിച്ച അതിക്രമങ്ങൾ സഖാവ് കാണാത്തത് എന്താണ്. എന്ത് ദുരന്തം വന്നാലും അതിൽ നിന്നും അടിച്ചു മാററ്റുന്ന കമ്മി സ്വഭാവം നിങ്ങൾ കാണുന്നില്ലേ ഏറ്റവും അവസാനം വയനാട് ദുരന്തത്തിൽ മൃതദേഹങ്ങൾസംസ്കരിച്ചതിൽ വരെ തിരിമറി കാണിച്ചില്ലെ. സാലറി ചലഞ്ചും മറ്റും വഴി എത്ര പണം കിട്ടി എന്നും ഒന്ന പറയാമോ.
ആയിരം ബിജെപി നേതാക്കൾക്ക് 1/2 ബ്രിട്ടാസ്
ഉശിരുള്ള സഖാവ് ജോൺ ബ്രിട്ടാസിനും മധുവിനും അഭിനന്ദനങ്ങൾ 👏👏💪💪🚩🚩♥️♥️
Very true 👌
John Brittas❤❤❤ Kiduchachi speech😊
ബ്രിട്ടസിസിനെ പോലുള്ളവർ പാർലമെന്റിൽ എപ്പോഴും ഉണ്ടാകണം
ഇലെക്ഷനിൽ നിന്ന് മത്സരിക്കട്ടെ,
19 പടുവാഴകൾ കേരളത്തിൽ നിന്നും ലോകസഭയിൽ ഉണ്ടല്ലോ.. ഒരനക്കം ഉണ്ടോ.. കിട്ടാവുന്ന ശമ്പളവും, ആനുകൂല്യങ്ങളും വാങ്ങി നക്കി സുഖമായി കഴിയുന്ന കാഴ്ചയും നമ്മൾ കാണുകയാണ് 😄😂
സ:ജോൺ ബ്രിട്ടാസ്, മലയാളികളുടെ അഭിമാനം❤❤❤, CPM ഒരു അവസരം കൂടി അദ്ദേഹത്തിന് കൊടുക്കണം, ഒരിക്കലും ബ്രിട്ടാസ് സഖാവിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കരുത്, മലയാളികൾ വാ തുറക്കാത്ത സുധാകരനെ ജയിപ്പിക്കും (അതു വേണ്ട), ചരിത്രത്തിൻ്റെ താളുകളിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്ത പ്രസംഗം.
സംഘികളുടെ അണ്ണാക്കിൽ ഇതുപോലെ കൊടുക്കാൻ പറ്റുന്ന ഒരാളും ഇല്ല.. ബ്രിട്ടസ് സംസാരിച്ചാൽ എല്ലാവർക്കും കൊള്ളും 😁
ബ്രിട്ടസിന് ഒരു അവസരം കൂടി കൊടുക്കണം പുലിക്കുട്ടി ❤❤👍🏻
We are in a big salute sir ❤️👍
നന്നായി അവതരിപ്പിച്ചു.
രാജ്യസഭാ ഉപാധ്യക്ഷൻ ബ്രിട്ടാസിന്റെ പ്രസംഗം നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു
Yes, അദ്ദേഹം മനസ്സ് കൊണ്ട് ബ്രിട്ടാസിനെ അംഗീകരിക്കുന്നു.
ബ്രിട്ടാസ് കേരളതിൻ്റെ അഭിമാനം.
Superb speech sir, l salute you.We need politicians who can speak for the people.
ജോൺ britas ന്റെ രാജ്സയിലെ പ്രേകടനം ബിജെപി യെ ശരിക്കും ബുദ്ധിമുട്ട് ഉണ്ടാക്കുണ്ട്,,അതാണ് ശോഭ ഇവിടെക്കിടുന്നു വിടുവായത്തം വിളബുന്നത് ഇവുടുത്തെ മാധ്യമങ്ങൾ ഇതുപോലുള്ള പ്രസംഗങ്ങൾ പരമാവധി ജനങ്ങളിൽ എത്തിരിക്കാൻ ശ്രമിക്കുന്നു...ശോഭയ്ക്ക് കൊടുക്കുന്ന പ്രെധാന്യം പോലും ഇവിടുത്തെ മാപ്ര കൾ ഇതുപോലുള്ള പ്രേസംഗ ങ്ങൾക്ക് കൊടുക്കുന്നില്ല
Well done 👍
സനാതന ധർമ്മത്തെ അനുകൂലിക്കുന്നവരൊക്കെ ഉടലോടെ സ്വർഗത്തിൽ പോകുന്നുണ്ടല്ലോ അല്ലെ ..
ലാൽസലാം
മലയാളം മാത്രം അറിയുന്ന ശോഭക്ക് ബ്രീട്ടാസ് പഞ്ഞത് മനസിലായി കാണില്ല.
മഞ്ഞു ശോഭ.....വായീ തോന്നുന്നത് കോതക്ക് പാട്ട്.
Britas only Britas
നമുക്ക് കുമ്പമേള മതി..AI ഒക്കെ അതിന് പ്രാപ്തിയും കഴിവും ഉള്ള രാജ്യങ്ങൾ ഉണ്ടാകട്ടെ🤣🤣
കുംഭമേള
Adults only
കുംഭതമേളയും AI തമ്മിൽ എന്താണ് ബന്ധം.അത് ഒന്ന് പറഞ്ഞ് തരുമോ?
അമിത് ഷാ മേളയിൽ പങ്കെടുത്തത് കണ്ടു , അദ്ദേഹത്തിന്റെ കുമ്പ ഒൻപത് മാസം ഗർഭിണിയെപോലെ
@@sahadevandamodaran92
ബോഡി ഷേമിംഗ് നടത്താതെ വല്ലതും പറയാൻ ഉണ്ടോ. നിങൾ എല്ലാം തികഞ്ഞവൻ ആണോ?
തന്നെ കണ്ടാലും എത്രയോ കുറ്റം പറയാൻ ഉണ്ടാവും.
❤❤❤❤
രാജ്യത്തിന്റെ ഇടിനാദമായി നമ്മുടെ ബ്രിട്ടാസ് ❤️
ഇടിനാദം ആദ്യം ഇലെക്ഷനിൽ നിന്ന് മത്സരിക്കട്ടെ..
ഒരു ഗതിയും
പരഗതിയും ഇല്ലാതെ കഷ്ടപ്പെട്ട് പട്ടിണി കിടന്ന് താഴെക്കിടയിൽ നിന്നും വളർന്നു വന്ന ദരിദ്രന്മാരുടെ നേതാവ് - - ഇദ്ദേഹം നമ്മുടെ ഭാവി പ്രധാനമന്ത്രിയാകും. - - A P J അബ്ദുൾ കലാം കഴിഞ്ഞാൽ കഷ്ടതയിൽ നിന്നും ഉന്നതിയിലെത്തിയ ഇന്ത്യയിലെ ഏക നേതാവ് - പിണറായിയെ കടത്തിവെട്ടും - ഈ യുവ - - തുർക്കി.
രോമാഞ്ചം കൊണ്ടുപോയി ആ പ്രസഗം കണ്ട്.❤
👍👍👍
👍💪💪💪
👏👏👏👏
ജനുവരി 4 ജോൺ ബ്രിട്ടാസ് ദിനമാണ് ശരിക്കും
Britas 👍👍👍🚩🥰
ശോഭാ സുരേന്ദ്രന് കൺകറണ്ട് ലിസ്റ്റ്അറിയാം, ഷഹീദ് അറിയാം, ചരിത്രമറിയാം. പോരെ
Maatramalla punniyapravathii nattukar ellam kettadanallo
ബ്രിട്ടാസ് സാർ കത്തിക്കയറി.
JB is To be CPM Secretary to Lead Party
Proud of u Britas !! We want a Leader like you in Parliament always. He should be elected with no opposition, I mean he should be elected unopposed, as we Mallus celebrate ONAM festival.
19 Mara vazhas from Kerala in parliament still Licking the shoes of Saghi.
ബ്രിട്ടാസിനെ പോലെ കുറെപേര് വേണം ലോകസഭയിലും രാജ്യസഭയിലും
കേരളത്തിലെ പിന്നു സർക്കാറിന്റെ കീഴിൽ പോലീസ് കാണിച്ച അതിക്രമങ്ങൾ സഖാവ് കാണാത്തത് എന്താണ്. എന്ത് ദുരന്തം വന്നാലും അതിൽ നിന്നും അടിച്ചു മാററ്റുന്ന കമ്മി സ്വഭാവം നിങ്ങൾ കാണുന്നില്ലേ ഏറ്റവും അവസാനം വയനാട് ദുരന്തത്തിൽ മൃതദേഹങ്ങൾസംസ്കരിച്ചതിൽ വരെ തിരിമറി കാണിച്ചില്ലെ. സാലറി ചലഞ്ചും മറ്റും വഴി എത്ര പണം കിട്ടി എന്നും ഒന്ന പറയാമോ.
USA ഉള്ളവർക്ക് ഇൻഡ്യ ജോലി ്് നൽകണം
കോൺഗ്രസ് എംപിമാർ
ഒന്നും പറയിതേ അവിടെ ഇരുപ്പ്
Z-i-aq-ew Zm-aphÃ
Y John britas not talking about is father family
Commins
Anchor u all journalist can talk against Hindus
ഗോവിന്ദൻമാസ്റ്റർ AI യെപ്പറ്റി നിലപാട് മാറ്റി... ഇനി എന്തുചെയ്യും മല്ലയ്യാ.. സഖാവെ പുതിയ ന്യായീകരണം വല്ലതും.... 🤔🤔🤔....???
നിലപാടു മാറ്റിയെന്നാരു പറഞ്ഞു.
ശാഖയിലെ പുതിയ വിവരമാണ് ലേ??.😂😂😂.
പത്രം വായിച്ചാൽ മതി.. ദേശാഭിമാനി അല്ലാ.. 😜..
@@vijayakrishnanp5536 അതും ജന്മഭൂമി ആയാൽ കേമം🙄.
th-cam.com/video/cigeIrsWrUg/w-d-xo.htmlsi=fNnsrtm0ScBe0C7A
𝗪𝗲 𝗣𝗿𝗼𝘂𝗱𝗹𝘆 𝗦𝗮𝗹𝘂𝘁𝗲 𝗬𝗼𝘂, 𝗝𝗕
❤
𝗚𝗼 𝗔𝗵𝗲𝗮𝗱 𝗢𝘂𝗿 𝗣𝗿𝗮𝘆 𝗶𝘀 𝗪𝗶𝘁𝗵 𝗬𝗼𝘂
❤❤❤❤
❤❤❤❤❤