MP മാരേ ഷാഫി പറമ്പലിനെ കണ്ട് പഠി! | ABC MALAYALAM NEWS | ABC TALKS| 27-07-24

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 672

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +80

    ഇങ്ങനെ ആവണം ഒരു നല്ല യഥാർത്ഥ ജനനായകൻ 🙏 ഷാഫി നാടിൻെറ അഭിമാനം ❤ ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏

  • @krishnakumarpattath9785
    @krishnakumarpattath9785 2 หลายเดือนก่อน +290

    മലയാളത്തിലെ super പ്രസംഗശൈലി ഇംഗ്ലീഷിലും നടപ്പാക്കി. താങ്കളെ ഓർത്ത് മലയാളികൾ അഭിമാനിക്കുന്നു Shafi bai 🙏

    • @tradeiinstock
      @tradeiinstock 2 หลายเดือนก่อน +7

      ചാനലിന്റെ നിലവാരം കുറഞ്ഞു കുറഞ്ഞു വരുന്നു. ഷാജൻ സർ നെ ഒഴിവാക്കി ഇവിടെ വന്നവർ തിരികെ പോണ്ട അവസ്ഥ

    • @RafeekK-ky6py
      @RafeekK-ky6py 2 หลายเดือนก่อน

      😊😊😊😊
      ​@@tradeiinstock

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 2 หลายเดือนก่อน

      രാഷ്ട്രീയ ഭ്രാന്തിന്റേയും, മത ഭ്രാന്തിന്റേയും ചേറിൽ പൂണ്ട അട്ടകൾക്ക് ... നന്മയുടെ മെത്ത അരോചകം തന്നെ.
      മതത്തിനും, രാഷ്ട്രീയത്തിനും ഉപരി ... മനുഷ്യനിലെ നന്മ കാണാൻ ആവാത്ത അവറ്റകൾക്ക് ... തിന്മയുടെ ചേറല്ലോ സുഖപ്രദം. !

    • @milesh3484
      @milesh3484 2 หลายเดือนก่อน

      ​@@tradeiinstockഷാജന്റെ അത്ര മത വർഗീയത ഈ ചാനലിൽ ഇല്ലാത്തത് കൊണ്ടാണോ?

    • @SathaaSathaa
      @SathaaSathaa 2 หลายเดือนก่อน

      ടീച്ചറെ നിയമസഭ യിലേക്കും ഷാഫിയെ പാർലമെന്റിലെ ക്കും തെരഞ്ഞെടുത്തു അയക്കാൻ വടകര കാർക് അറിയാം... വടകര കാർക് തെറ്റിയിട്ടില്ല എന്ന് സഷാൽ ശൈലജ ടീച്ചർ ക് പോലും അറിയാം...
      ഷാഫി വടകരകർക് മുത്ത് ആണ്....
      കാഫിർ വിഷയം അവസാനം തിരിഞ്ഞു കുത്തിയത് സിപിഎം മറക്കില്ല...

  • @shamsuak5035
    @shamsuak5035 2 หลายเดือนก่อน +32

    ഷാഫിയെ പോലെ തന്നെ നിങ്ങളുടെ ഈ ചർച്ചയും വളരെ ഗംഭീരം ഇതാണ് മാധ്യമധർമ്മം അഭിനന്ദനങ്ങൾ👋👋👋🌹🌹🌹❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 2 หลายเดือนก่อน +25

    വടകരക്കാർക്ക് തെറ്റിയില്ല. ഗംഭീര പ്രകടനം ആയിരുന്നു ഷാഫിയുടേത്. വളരെ genuine ആയ ബിൽ തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചത്. A big salute to MP Shafi parampil🙏🙏🙏

  • @sebastianthomas3849
    @sebastianthomas3849 2 หลายเดือนก่อน +154

    ഞാൻ ഇടതു പക്ഷ ചിന്താഗതിക്കാരൻ ആണ്. ഞാൻ ഈ ചെറുപ്പക്കാരനെ കുറെ നാളുകളായി നിരീക്ഷിക്കുന്നു. ടിയാനെ കാണുബോൾ എല്ലാം,മനസ്സിൽ എന്തോ ഒരു ആഹ്‌ളാദ തിരതള്ളൽ അനുഭവപ്പെടുന്നു. ഏതു സാഹചര്യ ഘട്ടത്തിലും, ഇദ്ദേഹത്തിന്റ മുഖപ്രസന്നതയും കടിച്ചു കീറാൻ പാഞ്ഞു വരുന്ന രാഷ്‌ടീയ എതിരാളികളെ നിഷ്പ്രവമാക്കുന്ന സംസാരശൈലിയും, പുട്ടിനു തേങ്ങാപീര പോലുള്ള നിഷ്കളങ്കമായ പുഞ്ചിരിയും, സ്ത്രീപുരുഷഭേദ്യമെന്യേ ഏതു പ്രായത്തിലുള്ളവരെയും ആകെർഷിക്കുന്ന വ്യക്തിതത്തിന് ഉടമയക്കുന്നു. അസാധാരണമായ കഴിവും അൽമാർത്ഥതയും തന്റെ ആവനാഴിയിൽ ഉള്ള ഇദ്ദേഹത്തെ ഒതുക്കാൻ എതിർ രാഷ്‌ടീയപാർട്ടികൾക്കോ എന്തിന് സ്വൊന്തം പാർട്ടിക്കോ സാധിക്കില്ല. ഇദ്ദേഹത്തിന്റ രാഷ്‌ടീയവനവാസം ഇദ്ദേഹം തന്നെ തീരുമാനിക്കണം. നാളകളിൽ കേരളരാഷ്ട്രീയം ചുറ്റി തിരിയുന്നതു, ഷാഫി എന്ന ജനനായകനു ചുറ്റുമായിരിക്കും. 👍👍👍

    • @kunhamooassainar5254
      @kunhamooassainar5254 2 หลายเดือนก่อน +3

      പക്ഷപാതിത്തം കാട്ടാതെ നല്ലതിനെ അംഗീകരിക്കാൻ താങ്കളെ പോലുള്ളവർ തയ്യാറായാൽ കേരളം രക്ഷപെടും ഇടതുപക്ഷം ശോഭിക്കും കൂട്ടത്തിൽ ഒരു കാര്യം LDF ഇടതുപക്ഷമല്ല CPM കമ്യൂണിസവുമല്ല

    • @sreejavk452
      @sreejavk452 2 หลายเดือนก่อน +4

      ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന യുവനേതാവ്... ദൈവം അനുഗ്രഹിക്കട്ടെ...

    • @ShihabPaladan-r6x
      @ShihabPaladan-r6x 2 หลายเดือนก่อน

      💚💚💚💚💚💚

  • @mallikamallika7505
    @mallikamallika7505 2 หลายเดือนก่อน +230

    സത്യം --- അഭിമാനിക്കുന്നു ഷാഫിയെ പാർലമെൻ്റിലേക്ക് അയച്ചതിൽ - ശൈലജ ആയിരുന്നെങ്കിൽ ശ്ശോ --- ഓർക്കാൻ വയ്യ🫤🙏

    • @SajiniSasi-s4c
      @SajiniSasi-s4c 2 หลายเดือนก่อน +5

      😅😅😅

    • @lukmanklt1107
      @lukmanklt1107 2 หลายเดือนก่อน +4

      😂 ശൈലജ rest in peace

    • @proud_indi2n
      @proud_indi2n 2 หลายเดือนก่อน

      She would have been a disaster as an MP, no doubt. People of Vadakara, made the right choice.

  • @noushadsainudeen7236
    @noushadsainudeen7236 2 หลายเดือนก่อน +144

    നല്ലതിനേ നല്ലതെന്ന്‌ പറയുവാന്‍ കാണിച്ച എബിസി ചാനലിന്റ ആ നല്ലമനസ്‌കതക്ക്‌ അഭിനന്ദനം
    എല്ലാവർത്തകളിലും നിഷ്‌പക്ഷത നിലനിർത്തിയാല്‍ നിങ്ങളുടേ റേറ്റിഗ്‌ കൂടുകയല്ലാതേകുറയില്ല

    • @akhil8272
      @akhil8272 2 หลายเดือนก่อน +16

      സത്യം മാത്രമാണ് ഇവർ എപ്പോഴും പറയുന്നത് അതുകൊണ്ടാണ് ഇവർ ഷാഫിയെ അഭിനന്ദിച്ചത്.. ABC ചാനൽ ഷാഫിയെ അഭിനന്ദിക്കാൻ കാണിച്ച ആ കാഴ്ചപ്പാടോടെ മറ്റു വാർത്തകളും കണ്ടാൽ താങ്കൾക്ക് മനസ്സിലാകും ABC എന്നും നിഷ്പക്ഷമാണ്.. 🙏🙏P

    • @milesh3484
      @milesh3484 2 หลายเดือนก่อน

      ​@@akhil8272ഇതുപോലെ നിസ്പക്ഷാ മായി പലപ്പോളും മീഡിയ ഓൺ ഫോക്കസിൽ ഉണ്ടാവാറുണ്ട് എന്ത്‌ അത് കാണുന്നില്ല ഞാനും ഒരു ഹിന്ദു ആണ് ആയതിനാൽ നിസ്പക്ഷത് ഈ channel മാത്രം അല്ല. എന്നാൽ മീഡിയ ഓൺ ചിലപ്പോൾ കുത്തിത്തിരുപ്പ് ഉണ്ടാകുന്ന പോലെ ഈവരും ആവശ്യത്തിൽ ഏറെ മത വർഗീയത വിളമ്ബറുണ്ട് അതുപോലെ ജനം ടീവിയും

    • @Gurugi304
      @Gurugi304 2 หลายเดือนก่อน +4

      എല്ലാ വാർത്തകളും അങ്ങനെ തന്നെ ആണ്...

    • @42870
      @42870 2 หลายเดือนก่อน

      Thankal anu nishpakshanakendathu

    • @dillus170
      @dillus170 2 หลายเดือนก่อน +1

      നല്ലതിനെ നല്ലത് തന്നെ പറയണം ഷാഫി uffff എന്തോ ഒരുപാട് ഇഷ്ടംബഹുമാനം തോന്നിപ്പോയി അദ്ദേഹത്തോട് ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ

  • @Happylifekerala
    @Happylifekerala 2 หลายเดือนก่อน +241

    ഷാഫി പറമ്പിൽ ❤️
    വടകരയ്ക്ക് തെറ്റിയില്ല 👍👍👍

    • @Light-sc5dy
      @Light-sc5dy 2 หลายเดือนก่อน +6

      ഷാഫി, വടകരക്കാരുടെ ഷാഫിയാണെന്നു, ഒരിക്കൽക്കൂടി അഭിമാനത്തോടെ , ഓർമിക്കുന്നു??

    • @johnai3434
      @johnai3434 2 หลายเดือนก่อน

      മത വിശ്വാസികളെ കൂടെ നിർത്താൻ സഹായകമായ ഒരാൾ , അറിയപ്പെടുന്ന മത ദൈവ വിശ്വാസിയായ ആൾ , 'ദൈവത്തിനും ധർമ്മത്തിനും മാനവീകതയ്ക്കും രാജ്യത്തിനും' നിരക്കാത്തത് ചെയ്യാനായി ദൈവ നാണം ഉപയോഗിക്കാതെ ദൃഢ പ്രതിജ്ഞ മാത്രം ചെയ്യുന്നത്, സമൂഹം സമുഹത്തിന് പോസിറ്റിവായി കാണേണ്ടതുണ്ടോ ?

    • @salmanramanattukara
      @salmanramanattukara 2 หลายเดือนก่อน

      മതം മാത്രം കൊണ്ട് നടന്നവർ വിമർശിച്ചേക്കാം... But മനുഷ്യത്വം /മതേതരത്വം കൊണ്ട് നടക്കുന്നവർ ജയ് വിളിക്കും ​@@johnai3434

  • @JosephRaju-dn7cs
    @JosephRaju-dn7cs 2 หลายเดือนก่อน +44

    ഷാഫി കേരളത്തിന്റെ മണിമുത്താണ് 🌹🌹🌹🌹🌹👌👌👌👌👌👌❤️❤️❤️❤️❤️❤️വടകരയിലെ വോട്ടർമാർക്ക് ബിഗ് സല്യൂട്ട്

  • @madhusudananmanghat8451
    @madhusudananmanghat8451 2 หลายเดือนก่อน +42

    ഷാഫിക്ക രാഷ്ട്രീയ കേരളത്തിന്‌ എന്നും ഒരു മുതൽക്കൂട്ടായിരിക്കും സൗമ്യനും സംസ്കാര സമ്പന്നനും മാന്യനുമായ അപൂർവം രാഷ്ട്രീക്കാരിൽ ഒരാൾ.. OC യുടെ പാത പിന്തുടരുന്ന രാഷ്ട്രീയക്കാരൻ 👍👍👍 വടകരയിലെ പ്രബുദ്ധ വോട്ട്ർ മാർക്ക് നന്ദി, 👍👍👍

  • @nalinimanohari2345
    @nalinimanohari2345 2 หลายเดือนก่อน +71

    പാർട്ടി നോക്കാതെ നിങ്ങൾ പറഞ്ഞു വെച്ച ഈ കാര്യം "super "well done👍🏻

  • @harshadmp7405
    @harshadmp7405 2 หลายเดือนก่อน +109

    വടകരക്കാർക്ക് തെറ്റിയില്ല ഷാഫിക്കാനേ തെരെഞ്ഞെടുത്തത്തിൽ... ഷാഫിക്ക മ്മടെ മുത്താണ് 👍👍🧡🤍💚🔥🔥🔥

  • @pratapvarmaraja1694
    @pratapvarmaraja1694 2 หลายเดือนก่อน +51

    എനിക്ക് ഷാഫിയുടെ ബില്ല്‌ അവതരണം കേള്‍ക്കാന്‍ ഉള്ള ഭാഗ്യം ഉണ്ടായി.Refreshing experience.Congratulation young man.Wishing you a very bright future.

  • @thomaskovoor2751
    @thomaskovoor2751 2 หลายเดือนก่อน +10

    ഇത്രയും കഴിവുള്ള ഒരു നേതാവിനെ കേരളത്തിന്റെ നാല് അതിരിനുള്ളിൽ തളച്ചിടാതെ പാർലിമെന്റ് ലേക്ക് അയയ്ക്കാൻ തീരുമാനിച്ച നേതൃത്വതിന് ബിഗ് സല്യൂട്ട് 🙏🇮🇳🙏

  • @SureshKumar-ej1ek
    @SureshKumar-ej1ek 2 หลายเดือนก่อน +41

    ഷാഫി പറമ്പിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. ഒന്നാമത് ഷാഫിക്ക് dyfi sfi യുടെ ഡോക്ടറേറ്റ് ഇല്ല പഠിച്ച സമയത് ക്ലാസ്സിൽ കയറുകയും ക്ലാസ് അറ്റൻഡ് ചെയ്യുകയും പരീക്ഷ സ്വന്തമായി എഴുതി പാസ്സ് ആവുകയും ചെയ്തു. അതിന്റെ വ്യത്യാസം പാർലമെന്റിലെ തന്റെ കന്നി പ്രസംഗതിലൂടെ ജനം കണ്ടു,

  • @madhavant9516
    @madhavant9516 2 หลายเดือนก่อน +25

    വളരെ നല്ല പ്രസംഗം. വിഷയം നന്നായി പഠിച്ചിട്ടുണ്. നന്നായി present ചെയ്തു. Well done. അതുകൊണ്ട് തന്നെ മന്ത്രിയും, സ്പീക്കറും പോസിറ്റീവ് ആയി പ്രതികരിച്ചു. RG യും ഇതുപോലെ സംസാരിക്കാൻ പഠിക്കണം. 👍🌹

  • @abdulnizar9415
    @abdulnizar9415 2 หลายเดือนก่อน +19

    ഷാഫി നിങ്ങൾ ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി സംസാരിച്ചല്ലോ വളരെ സന്തോഷം ❤

  • @salimkm5977
    @salimkm5977 2 หลายเดือนก่อน +56

    Shafisir താങ്കൾ ഗംഭീരമായി അവതരിപ്പിച്ചു 👍👍👍keep it up sir

  • @Democratic-s6s
    @Democratic-s6s 2 หลายเดือนก่อน +114

    എംപി ആകുന്നതിന് മുൻപ് തന്നെ രാജ്യത്തെ ഏറ്റവും നല്ല നിയമസഭാ സാമാജികനുള്ള ഒരു നാഷണൽ അവാർഡ് (ഡൽഹി ബേസ്ഡ്) വാങ്ങിച്ച വ്യക്തിയാണ് ശ്രീ ഷാഫി പറമ്പിൽ.❤🙏😊👌

    • @radhamanikn3993
      @radhamanikn3993 2 หลายเดือนก่อน +6

      വിമാന കമ്പിനി കൊള്ള അടിക്കുകയാണ് പാവപ്പെട്ട വർധാരാളം യാത്ര ചെയ്യുന്നു ഒരു കാപ്പി കുടിക്കാൻ 200 രൂപ ദാഹിച്ചു യാത്ര ചെയ്യുകയല്ലാതെ രക്ഷയില്ല

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 2 หลายเดือนก่อน +86

    അതാണ് വിദ്യാഭ്യാസം ഉള്ളവനും അല്ലാത്തവനും തമ്മിലുള്ള വിത്യാസം😊. Education it's a tool for life😊

    • @binduc9834
      @binduc9834 2 หลายเดือนก่อน +1

      LLB, doctorate ചവറു പോലുണ്ട്. But no quality😂

    • @harrykumar7795
      @harrykumar7795 2 หลายเดือนก่อน

      What about womanizer tharoor and criminal kejrival??what about sriram venkat IAS?? Are they uneducated!!

  • @albidayahenglish5335
    @albidayahenglish5335 2 หลายเดือนก่อน +38

    നല്ല ചർച്ച ' ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യണം. ചാനലിന് അഭിനന്ദനങ്ങൾ

  • @sasikumar.spillai8428
    @sasikumar.spillai8428 2 หลายเดือนก่อน +7

    ഞാൻ ഒരു കോൺഗ്രസ് കാരൻ അല്ല . എങ്കിലും ഷാഫിയുടെ ആ പ്രസംഗം ഞാൻ കേട്ടിരുന്നു പോയി. അത്ര ഗംഭീരം ആയിരുന്നു.

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 2 หลายเดือนก่อน +8

    ഷാഫിയുടെ പ്രകടനം വടകരയിലെ ജനങ്ങളും കേരളത്തിലെ മുഴുവൻ ജനങ്ങളും വളരെ അഭിമാനത്തോടെ കാണും.❤🎉🎉🎉

  • @sasidharankadavath
    @sasidharankadavath 2 หลายเดือนก่อน +33

    ബന്ധപ്പെട്ട മന്ത്രി പോലും ഷാഫിയോട് യോജിച്ചു. സ്പീക്കറും positive ആയി സംസാരിച്ചു

  • @santhoshkumarss9295
    @santhoshkumarss9295 2 หลายเดือนก่อน +9

    തെറ്റാത്ത വടകര... നിലപാടുള്ള ഷാഫി 👍👍🙏🙏❤❤

  • @sss-te1fh
    @sss-te1fh 2 หลายเดือนก่อน +12

    ഞങളുടെ വടകര കാരുടെ വോട്ട് വെറുതെ ആയില്ല 👍🏻

  • @ManiKandan-gf7zm
    @ManiKandan-gf7zm 2 หลายเดือนก่อน +4

    ഷാഫി അടിപൊളി ആണ് നല്ല ഭംഗിയായി അവതരിപ്പിച്ചു ഏത് ഒരാൾക്ക് മനസിലാക്കാൻ പറ്റുന്ന സരളമായ ഇംഗ്ലീഷിൽ❤❤❤❤❤

  • @ummerkutti2905
    @ummerkutti2905 2 หลายเดือนก่อน +8

    സന്തോഷം വാനോളമുണ്ട്..
    എന്റെയും കുടുംബത്തിന്റെയും വോട്ട് വെറുതെയായില്ല എന്ന സന്തോഷം..

  • @nidhafathima1589
    @nidhafathima1589 2 หลายเดือนก่อน +6

    വെറുതെയല്ല പാലക്കാട്ടുക്കാർ കരഞ്ഞത് ഒരാൾക്കു വേണ്ടതു രാജ്യത്തെ ജനങ്ങളെ സ്നേഹിക്കുവാൻ കഴിയുകയും സ്വന്തം മുഖവും സ്വഭാവവും ഒരു പുഞ്ചിരിയുണ്ടായാൽ അവർക്ക് വെറുപ്പ് വിതരാൻ കഴിയുകയില്ല സ്നേഹം മാത്രം വിതറുന്ന വിദ്യാസൽ ഗുണനായ ഷാഫിക്ക് അഭിനന്ദനങ്ങൾ ❤❤❤❤

  • @shafeeqt5069
    @shafeeqt5069 2 หลายเดือนก่อน +5

    വടകര കാർക്ക് തെറ്റിയില്ല
    ശാഫിക്ക് വേട്ട് ചെയ്ത എല്ലാ ൽക്കും നന്ദി

  • @mathewkl9011
    @mathewkl9011 2 หลายเดือนก่อน +24

    ഈനാംപേച്ചി ബാലനെ ആർക്കു വേണം?🤣 ഷാഫി പറമ്പിൽ എന്ന ചുണക്കുട്ടിയെ പാർലിമെന്റിൽ എത്തിച്ച വടകരക്കാർക്ക് അഭിനന്ദനങ്ങൾ. ♥️♥️

    • @സാഗർ.234
      @സാഗർ.234 2 หลายเดือนก่อน +1

      വേണം... പീഡനം തീവ്രത അളക്കാൻ

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 2 หลายเดือนก่อน

      ​@@സാഗർ.234ഉവ്വ😂😂

  • @pavithrankrishnan7286
    @pavithrankrishnan7286 2 หลายเดือนก่อน +56

    ഇവിട നിന്നു പോയ പാർലമെൻ്റ്, രാജ്യസഭാ എം.പി മാരിൽ എത്ര പേർ ഈ സഭകളിൽ സംസാരിച്ചിട്ടുണ്ട്. എത്ര പേർക്ക് ഹിന്ദിയൊ, ഇംഗ്ലീഷൊ അറിയാം. രാജ്മോഹൻ ചുണ്ണിത്താൻ വാതുറക്കുന്നത് കണ്ടിട്ടില്ല. അങ്ങനെ പലരും. Well done Shafi parampil.

  • @sreedevik.p7815
    @sreedevik.p7815 2 หลายเดือนก่อน +7

    ഞാൻ ഷാഫിയുടെ കന്നി performance കണ്ടു. വളരെ നല്ല performance. ഇങ്ങനെ വേണം ഒരു ജന പ്രതിനിധി. അപ്പോൾ ആരിഫിന്റെ performance( 😄😄😄) ഒന്നു മനസ്സിൽ വന്നു, അതിന്റെ നാണക്കേട് കേരളത്തിന്‌ മൊത്തമായിരുന്നു. ഷാഫിക്ക് അഭിനന്ദനങ്ങൾ. 💐💐💐

  • @Shafeer-zn2gh
    @Shafeer-zn2gh 2 หลายเดือนก่อน +4

    വടകരക്ക് തെറ്റിയില്ല...❤
    ഷാഫി പറമ്പിൽ ❤❤❤❤❤

  • @abdulnazar4747
    @abdulnazar4747 2 หลายเดือนก่อน +4

    വിവരം ഉള്ള ആളുകളെ വേണം വിജയിപ്പിച്ച അയക്കാൻ💯💯💯💯✅✅✅✅

  • @saidaliap5364
    @saidaliap5364 2 หลายเดือนก่อน +3

    ഷാഫിക്ക് ഈ ഒരു പ്രവണത എന്നും എല്ലാ വിഷയത്തിലും നാടിനും നാട്ടുകാർക്കും വേണ്ടി പാർലമെന്റിൽ ഇടപെടാനും സംസാരിക്കാനും കഴിയട്ടെ എന്ന് ആശംശിക്കുകയും ചെയ്യുന്നു. അഭിനന്ദനങ്ങൾ ജയ് ഹിന്ദ്

  • @cvpillai
    @cvpillai 2 หลายเดือนก่อน +27

    ഷാഫി നന്നായി അവതരിപ്പിച്ചു. മന്ത്രി പറഞ്ഞ മറുപടിയും നന്നായി.

  • @vijumenon3553
    @vijumenon3553 2 หลายเดือนก่อน +71

    😂😂 ഗംഭീരം‼️ ഇതല്ലാതെ മറ്റൊന്നും പറയാനില്ല‼️ ഇംഗ്ലീഷ് ഇംഗ്ലീഷ് പോലെ ഉച്ചരിച്ച് നടത്തിയ ഗംഭീര പ്രസംഗം‼️‼️😂😂

  • @ramachandrannair7737
    @ramachandrannair7737 2 หลายเดือนก่อน +19

    ഇതുപോലെ സംസാരിക്കാൻ കഴിവുള്ള എംപമാരെ പ്രതീപക്ഷ നേതാവായി വരണം 👍

  • @surendran4969
    @surendran4969 2 หลายเดือนก่อน +8

    പ്രവാസികൾക്ക് വേണ്ടി ഇന്ത്യൻ പാർലമെന്റിൽ ശബ്ദമുയർത്തിയ ഷാഫിപറമ്പിൽ MP ക്ക് അഭിവാദ്യങ്ങൾ

  • @SN-yk6wl
    @SN-yk6wl 2 หลายเดือนก่อน +5

    ഞാൻ കോൺഗ്രസിനെ വെറുക്കുന്നു പക്ഷെ ഷാഫി പറമ്പിൽ എന്ന വ്യക്തിയെ അംഗീകരിക്കുന്നു ഷാഫിക്കു ബിഗ് സല്യൂട്ട് 🙏

  • @AminaVk-iq5dj
    @AminaVk-iq5dj 2 หลายเดือนก่อน +1

    ഈ യുവ നേതാവിന് ഏറെ കാലം നമ്മുടെ പ്രതിനിധിയാകാൻ കഴിയട്ടെ❤

  • @rahmanchrahman0008
    @rahmanchrahman0008 2 หลายเดือนก่อน +7

    അഭിനന്ദനങ്ങൾ ഷാഫി പറമ്പ് താങ്ക്യൂ സർ

  • @MuhammedRafi-i9r
    @MuhammedRafi-i9r 2 หลายเดือนก่อน +7

    ഷാഫി ഹൃദയം കൊണ്ട് സംസാരിച്ചു അഭിമാനം പണയം വച്ചില്ല ❤️❤️❤️

  • @hussainkhan6001
    @hussainkhan6001 2 หลายเดือนก่อน +23

    പാർലമെന്റിലേക്ക് മത്സരിക്കുന്നതിന് മുൻപ് മത്സരാർത്ഥികൾ നിർബന്ധമായും 2 വർഷത്തെ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് കഴിഞ്ഞിരിക്കണം എന്ന നിയമം കൊണ്ട് വരണം

    • @chandrikat4590
      @chandrikat4590 2 หลายเดือนก่อน +1

      നല്ല അഭിപ്രായം

    • @muneerkt1740
      @muneerkt1740 2 หลายเดือนก่อน +1

      😂😂😂😂

  • @nishas1471
    @nishas1471 2 หลายเดือนก่อน +1

    ഷാഫി - അദ്ദേഹത്തിൻ്റെ യഥാർത്ഥ മേഖലയിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയക്കാരനാകാൻ ജനിച്ച ഷാഫി - കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ...❤❤❤

  • @muralidharankv567
    @muralidharankv567 2 หลายเดือนก่อน +25

    We are proud of you Shafi

  • @safiyamk356
    @safiyamk356 2 หลายเดือนก่อน +7

    ഷാഫിയുടെ കഴിവ് കൊണ്ടാണ് അദ്ദേഹത്തെ ഞങ്ങൾ തെരഞ്ഞെടുത്തത്

  • @thomasmathew253
    @thomasmathew253 2 หลายเดือนก่อน +17

    Well done dear Shafi MP

  • @rahimbaqavi8244
    @rahimbaqavi8244 2 หลายเดือนก่อน +12

    ഞാൻ മുസ്ലിം ലീഗ് കാരനാണ്. മാന്യമായ രൂപത്തിൽ ശാഫി ഇടപെടുന്നു നല്ല പക്വതയുള്ള സമീപനം കുറിക്കു കൊള്ളുന്ന മറുപടി

  • @aaface
    @aaface 2 หลายเดือนก่อน +28

    ഗൾഫ് മലയാളികളുടെ എല്ലാ പിന്തുണയും മിസ്റ്റർ ഷാഫി അങ്ങേക്ക്.. 🙏

  • @kannanamrutham8837
    @kannanamrutham8837 2 หลายเดือนก่อน +6

    ഷാഫി പറമ്പിലിനെ പാർട്ടി നോക്കാതെ ജനങ്ങൾ ഇഷ്ടപ്പെടുന്നു

  • @gurusplacesandevents813
    @gurusplacesandevents813 2 หลายเดือนก่อน +11

    ഷാഫിക്ക് അഭിനന്ദനങ്ങൾ..

  • @MohananKk-kp7pd
    @MohananKk-kp7pd 2 หลายเดือนก่อน +2

    വിമർശനം മാത്രല്ല അഭിനന്ദനങ്ങളും പ്രശംസകളും congratz sir

  • @gempicks
    @gempicks 2 หลายเดือนก่อน +18

    ഷാഫിയോടു അത്ര വലിയ മതിപ്പൊന്നും ഇല്ലായിരുന്നു. അതിനൊരു രാഷ്ട്രീയമായ കാരണം ഉണ്ട്. ഇവിടെ അത് പറയുന്നത് ശരിയല്ല. പക്ഷെ അദ്ദേഹത്തിന്റെ പാർലമെന്റിലെ പ്രസംഗം കേട്ടപ്പോൾ ശരിക്കും നല്ല മതിപ്പു തോന്നി. അദ്ദേഹം നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു, ആൾമാർത്ഥതയോടെ. അഭിനന്ദനങ്ങൾ. നല്ല വിദ്യാഭ്യാസമുള്ള എംപീമാർ ആണ് കേരളത്തിൽനിന്നുള്ള മിക്കവാറും. പക്ഷെ രണ്ടോ മൂന്നോ പേരൊഴിച്ചു ആരും കാര്യമായി ഒന്നും പാർലമെൻറിൽ അവതരിപിപ്പിക്കാറില്ല. ഇന്ഗ്ലീഷിൽ പറഞ്ഞതിൽ അല്ല കാര്യം, പറയുന്നത് എല്ലാവരുടെയും മനസ്സിൽ തട്ടണം, ഇദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ടല്ലോ എന്ന് തോന്നണം. അതിൽ ഷാഫി വിജയിച്ചു. ശശി തരൂർ സ്റ്റൈലിൽ പറയും, ജോൺ ബ്രിട്ടാസ് ആവേശത്തിൽ നന്നായി സംസാരിക്കും, പ്രേമചന്ദ്രൻ വ്യക്തതയോടെ കാര്യങ്ങൾ പറയും, സുരേഷ് ഗോപിയും ആൾമാർത്ഥതയോടെ കാര്യങ്ങൾ അവതരിപ്പിക്കും , എല്ലാവര്ക്കും അവരുടേതായ ശൈലി ഉണ്ട്. ഇപ്പോൾ ആദ്യ പ്രസംഗത്തിൽ തന്നെ ഷാഫി പറമ്പിൽ സീനിയർ എംപീമാരുടെ ഒപ്പമോ അതിലല്പം മുകളിലോ എത്തി. ഇതത്ര അവതരിപ്പിക്കാൻ പ്രയാസമുള്ള വിഷയമായിരുന്നില്ല, ഭാവിയിൽ മറ്റു വിഷയങ്ങളിൽ കൂടി സംസാരിക്കുമ്പോൾ നന്നായി തന്നെ അവതരിപ്പിക്കാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.

    • @kochuranirajan6891
      @kochuranirajan6891 2 หลายเดือนก่อน

      The ónly thing their leadership encourage is howling and creating ruckus

    • @noushac77
      @noushac77 2 หลายเดือนก่อน

      വ്യക്തിപരമായി പല പ്രശ്നങ്ങൾ നമുക്ക് തീർന്ന് കിട്ടണം എന്നില്ല.. എനിക്ക് സഹായവും ചില സമയത്ത് കിട്ടാതിരിന്നിട്ടും ഉണ്ട്.. ആ സമയത്ത് ഞാൻ ഓർക്കും ഞാൻ മാത്രമല്ല, അയാളെ ആവശ്യങ്ങൾക്ക് വിളിക്കുന്നത് എന്ന്

    • @urstrulyrahulambady
      @urstrulyrahulambady 2 หลายเดือนก่อน +1

      അയ്യോ നിന്റെ മതിപ്പ് വേണ്ട സംഘിയെ 😂😂😂
      ഷാഫി മുത്താണ് ❤❤❤

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 2 หลายเดือนก่อน

      ​@@urstrulyrahulambadyഅതെ😊

  • @somasundarakurup1044
    @somasundarakurup1044 2 หลายเดือนก่อน +5

    അസംബ്ളിയിലായായും ലോക്സ് ഭ യിലായാലും ഷാഫി സൂപ്പർ രാഷ്ട്രീയക്കാരൻ 👌👌♥️🎉🙏

  • @comment6567
    @comment6567 2 หลายเดือนก่อน +11

    ഇതിനെക്കാൾ എത്രയോ ഭംഗിയായും ഗംഭീരമായും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസംഗിക്കുവാൻ കഴിവുള്ള എത്രയോ സാമാജികർ നമുക്കിടയിലുണ്ട് . ശൈലജ ടീച്ചർ , മന്ത്രി ശിവൻകുട്ടി , മുഹമ്മദ് റിയാസ് , വീണാജോർജ്ജ് , ഡബിൾ എ റഹീം , തിരുവനന്തപുരം മേയർ ആര്യ തുടങ്ങിയവരുടെ ഇംഗ്ലീഷ് എടുത്തു പറയേണ്ടതു തന്നെയാണ്

    • @sibeekumar8237
      @sibeekumar8237 2 หลายเดือนก่อน

      ശരിയാണ്....

    • @mkedayath
      @mkedayath 2 หลายเดือนก่อน +2

      നല്ല താങ്ങാണല്ലോ താങ്ങിയത് 😃😃

    • @amalrajan5320
      @amalrajan5320 2 หลายเดือนก่อน

      ആക്കിയതാണ് അല്ലേ?

    • @Ibrahim-fv6nk
      @Ibrahim-fv6nk 2 หลายเดือนก่อน

      ഇത്ര വേണ്ടായിരുന്നു 😂

    • @anwarali-ym3ji
      @anwarali-ym3ji หลายเดือนก่อน

      😂😂😂

  • @ajithkp2903
    @ajithkp2903 2 หลายเดือนก่อน +2

    കേരളത്തിന്റെ അഭിമാനമാണ് ഷാഫി പറമ്പിൽ ❤️

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 หลายเดือนก่อน +8

    കഴിവുള്ളവർ ആരായാലും പ്രോത്സാഹിപ്പിക്കുന്നശൈലി നില നിറുത്തുക

  • @bhairava9496
    @bhairava9496 2 หลายเดือนก่อน +7

    വളരെ മനോഹരമായി പ്രവാസികളുടെ ഒരു നീറുന്ന പ്രശ്നം പാർലമെന്റിൽ അവതരിപ്പിച്ച ശ്രീ ഷാഫി പറമ്പലിനു അഭിനന്ദനങ്ങൾ......

  • @mahaboobk1561
    @mahaboobk1561 2 หลายเดือนก่อน +2

    ഷാഫി പറമ്പിൽ പലർക്കും മാതൃക ആവട്ടെ

  • @binujohn9313
    @binujohn9313 2 หลายเดือนก่อน +1

    വിദ്യാഭ്യാസമുള്ള ഒരു യുവ തലമുറക്കു രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനം ഇതിൽ നിന്ന് വ്യക്തമാണ്....കേവലം രാഷ്ട്രീയമായ വിഴുപ്പ് അലക്കലിൽ നിന്ന് മാറി ക്രിയാത്മകമായ ചോദ്യങ്ങൾ ഉന്നയിച്ച ഷാഫിക്കു അഭിനന്ദനങ്ങൾ

  • @v.s.dinamony569
    @v.s.dinamony569 2 หลายเดือนก่อน

    താങ്കൾക്ക് വളരെ നന്ദി. ഞാൻ 35 വർഷം പ്രവാസി ആയിരുന്നു. ഇതെല്ലാം കുറെ അനുഭവിച്ചതാണ്. 🙏👌🙏

  • @prasad2824
    @prasad2824 2 หลายเดือนก่อน

    കൊച്ചു കുഞ്ഞുങ്ങളുടെ ഷാഫ്ിയോടുള്ള സ്നേഹം കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു, ഷാഫി ജനത്തിൻ്റെ പ്രതീക്ഷക്കൊത്ത് മുന്നേറുക.

  • @ratheesankariathara377
    @ratheesankariathara377 2 หลายเดือนก่อน +7

    നല്ല അഭിപ്രായം 👍👍❤️

  • @abdulrazakrazak3491
    @abdulrazakrazak3491 หลายเดือนก่อน

    ഷാഫീക്കാക്ക് ഒരായിരം നന്ദി.❤️❤️❤️❤️

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 หลายเดือนก่อน +4

    കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയാത്ത മലയാളം പോലും നല്ലത് പോലെ സംസാരിക്കാൻ കഴിയാത്ത കുറെ എണ്ണത്തിനെ തിരഞ്ഞെടുത്തു പാർലമെന്റിലേക്ക് അയച്ചാൽ അവിടെ പോയി ഇരുന്ന് ഉറങ്ങിയിട്ട് കിട്ടുന്ന അനുകൂല്യങ്ങളും വാങ്ങി വെറുതെ ഇരിക്കും.. ഇനിയെങ്കിലും വിവരമുള്ള കാര്യങ്ങൾ എവിടെയും വീട്ടിത്തുറന്നു സംസാരിക്കാൻ കഴിവുള്ളവരെ മാത്രമേ എല്ലാ പാർട്ടിക്കാരും മുൻ നിരയിലേക്ക് കടത്തി വിടാവൂ എന്ന് തീരുമാനിക്കണം... 👍

  • @redsunred
    @redsunred 2 หลายเดือนก่อน +3

    ഷാഫി സർ സൂപ്പർ എല്ലാ വിധ ഭാവുകങ്ങളും❤❤❤❤❤❤❤

  • @harimadhavannair2067
    @harimadhavannair2067 2 หลายเดือนก่อน +6

    ഷാഫി നല്ലൊരു മതേതരവാദിയാണ്. രാജ്യത്തിന്റെ യും സംസ്ഥാനത്തിന്റെയും വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അറിവുണ്ട്, സംസാരിക്കാനാ അറിയാം. നമ്മുടെ സംസ്ഥാനത്തിന്റെ പ്രതീക്ഷയാണ്. അദ്ദേഹത്തെ നമ്മുടെയൊക്കെ പൊതുസ്വത്തായി തന്നെ കാണണം. ഉമ്മൻചാണ്ടിയെപ്പോലെ നല്ലൊരു നേതാവ് കേരളത്തിൽ വളർന്ന വരട്ടെ.

  • @MuraleedharanPilakkal
    @MuraleedharanPilakkal 2 หลายเดือนก่อน +9

    കേരളത്തിന്റെ, വടകരയുടെ അഭിമാനം.

  • @shibutsdicolorist8124
    @shibutsdicolorist8124 2 หลายเดือนก่อน +10

    Malayalikku abhimanamayi Shafi Bhai ....🙏namaskar.

  • @Lorappy
    @Lorappy 2 หลายเดือนก่อน +30

    ഷാഫിഅവശ്യം നന്നായി അവതരിപ്പിച്ചു ചുരുക്കിപറഞ്ഞാൽ ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത ആരേയും കേരളത്തിൽ നിന്നു തെരഞ്ഞടുക്കരുത്

  • @prasadpriya4663
    @prasadpriya4663 2 หลายเดือนก่อน +2

    Abc യുടെ നല്ലൊരു വിലയിരുത്തൽ 🙏🙏🙏🙏

  • @rahim.p.k433
    @rahim.p.k433 2 หลายเดือนก่อน +1

    നന്ദി. നന്ദി.

  • @haridasank.a9027
    @haridasank.a9027 2 หลายเดือนก่อน

    ആ ഷാഫി ജയിച്ചതിനു ശേഷമാണ് തനിക്ക് ഇത്ര വലിയ സന്തോഷം തോന്നി തുടങ്ങിയത്

  • @damodaran9
    @damodaran9 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ABC

  • @Shaw1957
    @Shaw1957 2 หลายเดือนก่อน +4

    Shafi you are super!!!! Keep shining. ❤❤❤

  • @rokku7253
    @rokku7253 2 หลายเดือนก่อน +1

    വടകര ക്കാരുടെ വോട്ട് പാഴായില്ല 💐💐💐💐💐
    ഷാഫി ❤️❤️❤️❤️❤️💐💐💐💐💐💐👌👌👌👌👌👌👍👍👍👍👍💪💪💪💪💪

  • @user248-gpit
    @user248-gpit 2 หลายเดือนก่อน +38

    അവിടെ കൂവി ഇരിക്കാൻ പോകുന്ന പപ്പു ഇപ്പം ആരായി😅😅

    • @AboubakarK
      @AboubakarK 2 หลายเดือนก่อน

      മോങ്ങി ജി ആയി

    • @sethurajannai4227
      @sethurajannai4227 2 หลายเดือนก่อน

      Pappuvine maatti shaafiye prathipaksha nethaavavkkanam

    • @shinyvp2146
      @shinyvp2146 2 หลายเดือนก่อน +1

      Kashttam. Enthoru parihasam.

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 2 หลายเดือนก่อน +3

      ​@@shinyvp2146parihasamalla sariyelle rahul ithuvarekkum vayanadinte valla karyavum parliament il paranjittundo?

  • @RaghavanA-s4e
    @RaghavanA-s4e 2 หลายเดือนก่อน +2

    ഷാഫീ,അങ്ങ് എൻറെ MP ആയതിൽ ഞാൻ അഭി മാനിക്കുന്നു

  • @krishnakumarpattath9785
    @krishnakumarpattath9785 2 หลายเดือนก่อน +33

    ആലത്തൂർ mp യുടെ കാര്യം ഓർക്കുമ്പോൾ 😔

    • @sivakumarkolozhy368
      @sivakumarkolozhy368 2 หลายเดือนก่อน +1

      😅😅😅

    • @binduc9834
      @binduc9834 2 หลายเดือนก่อน +1

      😂

    • @sibeekumar8237
      @sibeekumar8237 2 หลายเดือนก่อน

      ബാഹുബലി ഓർമ്മവരും..

  • @dillus170
    @dillus170 2 หลายเดือนก่อน +2

    ഷാഫിയെ പോലെ ഉള്ളവർ ആണ് നാടിനു ആവശ്യം 👌👌👌രാഷ്ട്രീയം നോക്കാതെ ഇതു പോലെ ഉള്ളവരെ ജയിപ്പിക്ക്ണം എല്ലാവരും ഇനിയെങ്കിലും

  • @sethumadhavan5361
    @sethumadhavan5361 2 หลายเดือนก่อน +2

    ഭാവി തലമുറയുടെ മാഗ്ദ്ദാന്
    ഷാഫി പറമ്പിൽ
    ( ശൈലജയെ തോൽപ്പിച്ച ജനങ്ങൾക്ക് ബിഗ് സലുട്ട്

  • @MNair592
    @MNair592 2 หลายเดือนก่อน +3

    ഞാൻ ഒരു ബിജെപി അനുഭാവിയാണെങ്കിലും ഷാഫി പറമ്പിലെനെ ഓർത്ത് അഭിമാനം കൊള്ളുന്നു. ശരിക്കും പ്രവാസികളുടെ ഒരു നീറുന്ന പ്രശ്നം സഭയിൽ വളരെ വ്യക്തതയോടു കൂടി അവതരിപ്പിച്ച ഷാഫിക്കിരിക്കട്ടെ ഒരു വലിയ കൈയടി. Well done bro. 👍🙏🌹

  • @LaluTt-kv5ww
    @LaluTt-kv5ww 2 หลายเดือนก่อน

    ❤100% ശരി

  • @Anilkumar-yk1uy
    @Anilkumar-yk1uy 2 หลายเดือนก่อน

    His speech was very excellent and utmost important one.He presented and brought down the burning issue of exorbitant charging of air fares by the airlines,in the parliament very admirably.
    Hats off Shafi.

  • @deeputhomas141
    @deeputhomas141 2 หลายเดือนก่อน +1

    Pride of Kerala

  • @babumon4014
    @babumon4014 2 หลายเดือนก่อน +2

    ഒളിഞ്ഞും തെളിഞ്ഞും വർഗീയത പറയാത്ത ആദ്യത്തെ വീഡിയോ from വടയാർ സുനിൽ

  • @raichelgeorge6823
    @raichelgeorge6823 2 หลายเดือนก่อน +2

    Super Shafi bro❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KesavanNair-d3b
    @KesavanNair-d3b 2 หลายเดือนก่อน +1

    Deserved publuc servent🎉 big salute to shafi and vadakara janata who elected the right candidate. Expect more voice from you sir🎉

  • @pjthomas7379
    @pjthomas7379 2 หลายเดือนก่อน +1

    Congratulations Shafi

  • @ebbijacobi172
    @ebbijacobi172 2 หลายเดือนก่อน

    Safi MLA had a great speech in Parliament and i was embrace to hear about the AirIndia faire which is very fact and true. The great commitment for the citizens of gulf countries.
    He is very bold and straight forward for the people of kerala.

  • @raghavenan5498
    @raghavenan5498 2 หลายเดือนก่อน +4

    പീയഴ്സൺ മാഷിന്റെ മറുപടി മുഴുമിപ്പിക്കാൻ അവതാരകൻ സമ്മതിക്കുന്നില്ല.. വിഷയങ്ങൾ പല വഴിക്കു തിരിച്ചു വിടുന്നു

  • @MuraleedharanPilakkal
    @MuraleedharanPilakkal 2 หลายเดือนก่อน +1

    സൂപ്പർ പ്രസംഗം ആയിരുന്നു.

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 2 หลายเดือนก่อน +2

    ഇപ്പോഴെങ്കിലും ഷൈലജ ജയിക്കാതിരുന്നത് നന്നായി എന്ന തോന്നലുണ്ടായതിൽ സന്തോഷം

  • @lekshmanants4458
    @lekshmanants4458 2 หลายเดือนก่อน

    Very much impressed by Shafi Parambil. Well done. Prepared and to the point.

  • @sreekumarsreelakam9222
    @sreekumarsreelakam9222 2 หลายเดือนก่อน +3

    👍👍അഭിവാദ്യങ്ങൾ ഷാഫി

  • @kumarp200
    @kumarp200 2 หลายเดือนก่อน +5

    Very good mp.......🎉

  • @RajeshRajesh-zw4pu
    @RajeshRajesh-zw4pu 2 หลายเดือนก่อน +1

    ഷാഫി മലയാളിയുടെ അഭിമാനം ❤❤❤

  • @jayaprakashg4893
    @jayaprakashg4893 2 หลายเดือนก่อน +2

    കോൺഗ്രസ്സിലേ ഏറ്റവും നല്ല എം പിയാണ് ഷാഫി പറമ്പിൽ എന്ന് കന്നി പ്രസംഗത്തിൽ തന്നെ ലോകസഭയിൽ തെളിച്ചു അഭിനന്ദനങ്ങൾ