കേന്ദ്ര ഫണ്ട് ഉണ്ടെന്ന് തന്നെ വെച്ചോളൂ. പക്ഷെ ഈ പദ്ധതി ഇത്ര നന്നായി നടപ്പിലാക്കിയത് പിണറായി സർക്കാരിന്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ്. വീട് കിട്ടിയവരോട് ചോദിച്ചാൽ അറിയാം.
@@athuljeev4951 ഈ ഗവേർണമെന്റ് ന്റെ ഈ വർഷത്തെ ചിലവുകൾ കൂടി ഒന്നു നോക്കണം സുഹൃത്തേ പെരിയ കേസ് സിബിഐ ക്കു വിടതിരിക്കാൻ അപ്പീൽ പോയത് 60 ലക്ഷം 1000 ദിനാഘോഷം 2 കോടി ഇങ്ങനെ ഒരുപാട് ഉണ്ട് ഇതെല്ലാം നമ്മൾ tax അടക്കുന്ന പൈസ എടുത്താണ് ചെയ്തത് സാദാരണ കാരന്റെ ആവശ്യമായിരുന്നോ ഇതെല്ലാം
ചെന്നിത്തലക്ക് സത്യ സന്ധതയുണ്ടെങ്കിൽ നല്ല കാര്യങ്ങളെ അംഗീകരിക്കാൻ മടിക്കരുത്.. രാഷ്ട്രീയത്തിൽ ഏറ്റവും മൂർച്ചയുള്ള ആയുധം സത്യ സന്ധതയാണ് .പരാജയം പോലും അണികൾക്ക് ആത്മ വീര്യം നൽകും .
തലചായ്ക്കാൻ സുരക്ഷിതമായ ഒരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഒന്നാമത് ആവശ്യമാണ് അത് സർക്കാർ മുൻകൈ എടുത്തു നടപ്പിലാക്കി കണ്ടപ്പോൾ സന്തോഷം തോന്നുന്നു ഇത്തരത്തിൽ തന്നെയാണ് ജനങ്ങളെ സേവിക്കേണ്ടത് അതിനാണ് ജനം വോട്ടുചെയ്യുന്നതും രാഷ്ട്രീയവ്യത്യാസങ്ങൾ മാറ്റിവെച്ചു ഈ ഉദ്യമത്തിന് പിണറായി സർക്കാരിന് എല്ലാവിധ ആശംസകളും നേരുന്നു
@@ravenreyes9940 ബ്രോ പറഞ്ഞത് ശരിയാണ്. പ്രശ്നം അതല്ല ഗവണ്മെന്റകൾ ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യണം അല്ലാതെ കക്കല്. മുക്കല്. ഇതാണല്ലോ 90%നടക്കാർ.
കേന്ദ്രത്തിന്റെ എന്ന് തള്ളാൻ നാണമില്ലേ അതും കേരളത്തിന് അങ്ങനെയെങ്കിൽ മറ്റു സംസ്താനങ്ങളിൽ 5 ലക്ഷം വീടുകൾക്ക് കൊടുത്തിരിക്കും എന്നും കേരളത്തിന് തരംതിരിവ് നമ്മൾ കാണുന്നതല്ലേ
KPCCയുടെ ആയിരം വീടുകൾ എവിടെവരേയെത്തിയെ ന്നറിഞ്ഞാൽ കൊള്ളാം?...😱😰😰😰16 കൊല്ലം എന്തുകൊണ്ട് ഇവർമ്മാർ പണിതീർത്തില്ല. അതുമാത്രമല്ല ബാക്കി 116000 വീടുകൾ ആരുതീർത്തെന്നും കൂടി ചെന്നിത്തലയന് പറയാമായിരുന്നു. 4000 കോടി ഹഡ്കോയിൽ നിന്നും കടമെടുത്തത് പ്രതിമയുണ്ടാക്കനല്ലയെന്നുംകൂടി ഓർക്കുക....
ഇത്ര അന്വഷണമൊന്നും വേണ്ട,.. ലൈഫ് ഉദ്‌ഘാടന വേളയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം ശരിക്കൊന്നു കേട്ടു നോക്കു. അതിലുണ്ട് എല്ലാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ തന്നെ മൂന്നും, നാലും പ്രാവശ്യം കൃത്യമായി കണക്കുകൾ വിവരിച്ചിട്ടുണ്ട്. അത് ഒന്ന് നോക്കു. പ്രതിപക്ഷത്തിനും നിങ്ങൾക്കും ഇതൊന്നും അറിയാഞ്ഞിട്ടല്ല. ഏതെങ്കിലും പാവങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടോട്ടെ എന്ന ഉദ്ദേശമാണ് പലർക്കും.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഇപ്പോഴും വാടക വീട്ടിൽ തന്നെ ആണ് ഒരു കാർ പോലും കേറി ചെല്ലില്ല പാവങ്ങൾ ക്ക് വിട് വെക്കുമ്പോൾ സ്വന്തം പാർട്ടി യിലെ ഒരു അംഗത്തെ മറന്നു പോയോ?
26.30 ഇല്ലായ്‌മ മാറി, അടച്ചുറപ്പുള്ള വീട്ടിൽ കയറി പറ്റിയ ചന്ദ്രൻചേട്ടൻ അതിന്റെ വാതിൽ പടിയിൽ നിന്നും പര്യമ്പുറത്തു നിന്ന് സംശയിക്കുന്ന വാർത്താവതാരകനെ നോക്കി... ഏതാണ്ടെല്ലാ സംശയവും മാറാൻ ഉണ്ടത്രേ.
ഒരു പാർട്ടിയിലും അംഗമല്ലാത്ത നിഷ്പക്ഷമായി നിൽക്കുന്ന പാവപ്പെട്ടവർക്ക് ഒരു ആനുകൂല്യം കിട്ടുന്നില്ലെന്ന ഉള്ളത് സത്യമായ കാര്യമാണ്, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാൽ അവർക്കു മാത്രമേ കാർഷിക പെൻഷൻ ആയാലും, വിധവ പെൻഷൻ ആയാലും, പാർപ്പിട പദ്ധതി ആയാലും കിട്ടുന്നുള്ളൂ വേറെ ആർക്കും യഥാർത്ഥ പാവപ്പെട്ടവർക്കും ഈ ആനുകൂല്യങ്ങൾ കിട്ടുന്നില്ല ഉള്ളത് സത്യമാണ്,....
എന്നിട്ട് ബിജെപി ഭരിക്കുന്ന സംസഥാനങ്ങൾ എന്തായി. പ്രളയ ദുരന്തം ഉണ്ടായപ്പോൾ ചെയ്ത പണിക് കൂലി ചോദിച്ച നിങ്ങൾ ആണ് വീട് വെക്കാൻ പണം നൽകുന്നത് അതും കേരളത്തിന്
Moideen sir, Udf cmpleet cheyyatha veedukal complete cheyyan ningalku election adukkanno.....why don’t complete it early? You need four years to complete it .......
Give them job not house too much welfare make the economy weak, make people laise, convert this money into capital and create jobs for them, I don't know what is going to happen to Kerala, when we loose 30 lake jobs in gulf
വിനു ഒന്ന് മുസ്ലിം ലിഗ് ആയിരകന്നക്കിനു വിടു വെച്ചു കൊടുത്തു അങ്ങിനെ ഒരു പാട് സംഘടനകൾ വീട് വെച്ചു കൊടുത്തിട്ടുണ്ട് ആരും കൊടികൾ ചിലവാക്കി പരസ്യം ചെയ്യുന്നില്ല
ഉണ്ടെങ്കിൽ നല്ലത്. ....അതുകൊണ്ട് ഇതിനു മാറ്റുകുറയുന്നില്ല. .....അംഗീകരിക്കാൻ മനസ്സ് കാണിക്കണം. ....ഇവിടെ ബൈയ്തുറഹ്മയെയും ആരും ഇതുപോലെ വിലകുറച്ച് കണ്ടിട്ടില്ല. എന്നോർക്കണം. ....
ആര് പറഞ്ഞു?? എന്റെ പഞ്ചായത്തിൽ രണ്ട് ആഴ്ച മൈക് അനൗൺസ് ചെയ്താണ് കൊടുത്തത് ബൈത്തുറഹ്മ അതും നാട്ടിലെ ഒരു മുസ്ലിം ലീഗ് കാരന്, നാട്ടിൽ അതിലും പാവപെട്ട ഒരുപാട് മനുഷ്യർ വേറെ ഉണ്ടായിരുന്നു
വളരെ സന്തോഷം ❤️❤️❤️
ഇവിടെ വീട് വെച്ച് കൊടുക്കുന്നു. ഗുജറാത്തിൽ മതിൽ കെട്ടി മറയ്ക്കുന്നു
K
കേന്ദ്ര ഫണ്ട് ഉണ്ടെന്ന് തന്നെ വെച്ചോളൂ. പക്ഷെ ഈ പദ്ധതി ഇത്ര നന്നായി നടപ്പിലാക്കിയത് പിണറായി സർക്കാരിന്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ്. വീട് കിട്ടിയവരോട് ചോദിച്ചാൽ അറിയാം.
ഇത്ര നന്നായി ഉദ്ഘാടനം ചെയ്തതാവും ഉദ്ദേശിച്ചത് അത് ldf നു മാത്രമേ പറ്റൂ
@@abhilashts8047 നഗരം
കേന്ദ്ര ഫണ്ട് : 38%
സ്റ്റേറ്റ് ഫണ്ട് : 62%
ഗ്രാമം
കേന്ദ്ര ഫണ്ട് : 18%
സ്റ്റേറ്റ് ഫണ്ട് : 82 %
@@athuljeev4951 ഈ ഗവേർണമെന്റ് ന്റെ ഈ വർഷത്തെ ചിലവുകൾ കൂടി ഒന്നു നോക്കണം സുഹൃത്തേ
പെരിയ കേസ് സിബിഐ ക്കു വിടതിരിക്കാൻ അപ്പീൽ പോയത് 60 ലക്ഷം
1000 ദിനാഘോഷം 2 കോടി
ഇങ്ങനെ ഒരുപാട് ഉണ്ട്
ഇതെല്ലാം നമ്മൾ tax അടക്കുന്ന പൈസ എടുത്താണ് ചെയ്തത്
സാദാരണ കാരന്റെ ആവശ്യമായിരുന്നോ ഇതെല്ലാം
സഖാവ് പിണറായി വിജയൻ അന്തസ് 🥰😘😘
ചെന്നിത്തലക്ക് സത്യ സന്ധതയുണ്ടെങ്കിൽ നല്ല കാര്യങ്ങളെ അംഗീകരിക്കാൻ മടിക്കരുത്..
രാഷ്ട്രീയത്തിൽ ഏറ്റവും മൂർച്ചയുള്ള ആയുധം സത്യ സന്ധതയാണ് .പരാജയം പോലും അണികൾക്ക് ആത്മ വീര്യം നൽകും .
തലചായ്ക്കാൻ സുരക്ഷിതമായ ഒരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഒന്നാമത് ആവശ്യമാണ് അത് സർക്കാർ മുൻകൈ എടുത്തു നടപ്പിലാക്കി കണ്ടപ്പോൾ സന്തോഷം തോന്നുന്നു ഇത്തരത്തിൽ തന്നെയാണ് ജനങ്ങളെ സേവിക്കേണ്ടത് അതിനാണ് ജനം വോട്ടുചെയ്യുന്നതും രാഷ്ട്രീയവ്യത്യാസങ്ങൾ മാറ്റിവെച്ചു ഈ ഉദ്യമത്തിന് പിണറായി സർക്കാരിന് എല്ലാവിധ ആശംസകളും നേരുന്നു
സാധുക്കൾക്ക് എങ്ങനെയെങ്കിലും ഗവണ്മെന്റ് കയ്യിൽ നിന്നും കിട്ടിയാൽ അതിനു ഏത് ഗവണ്മെന്റ് ആയാലും നന്ദിപറയുക.. കുത്തിത്തിരുപ്പ്
ആർക്കും ഭൂഷണമല്ല.
കറക്റ്റ് ...
Ivan kuthithiruppu madhyama
Pravarthanathinte vyakthavanu
@@abythomas5758 correct. Congratulations
ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ ഭിക്ഷയല്ല, നന്ദി പറയാൻ.
@@ravenreyes9940 ബ്രോ പറഞ്ഞത് ശരിയാണ്. പ്രശ്നം അതല്ല ഗവണ്മെന്റകൾ ജനങ്ങൾക്ക് വേണ്ടി
നല്ല കാര്യങ്ങൾ ചെയ്യണം അല്ലാതെ കക്കല്. മുക്കല്. ഇതാണല്ലോ 90%നടക്കാർ.
Beautiful government of Kerala 💖
Enikkum kitty life veedu punnayurkulam panchayath. 15 ward
👌👌👌
Chammanur കാരൻ ഞാൻ
BHARATHA SARKARINU THANKS PARAYOO.....JAI BJP.
@@gn8036 എന്തിന് മോഡിടെ അപ്പന്റെ കാശാണൊ ഇവിടെ കൊടുത്തത് ...
Njan 16 ward anu pappali
Salute you sir for your support
Keep it up
You are the best CM
ചെന്നിത്തല സാർ എന്തായി KPCC യുടെ 1000വീടുകൾ. ...😁
നീപോടാആയിരംഗ്രൂപ്ണ്ടാകുന്നതെരക്കിലാ
അത് മുല്ലപള്ളി മേസ്തരിയോട് ചോദിക്കണം...
🤣🤣🤣🤣
oru vazhikk ayi
ഇപ്പൊ ഇണ്ടാക്കിയ വീടൊക്കെ സിപിഎം ന്റെ ഫണ്ട് ആണെന്ന് അറിഞ്ഞില്ല
എങ്ങനെ കൊടുത്തലും പാവങ്ങൾക്ക് കിട്ടിയാൽ പോരെ തിരിപ്പ് ഉന്ദാക്കാൻ ഇറങ്ങാതെ vinuu
കേന്ദ്രത്തിന്റെ എന്ന് തള്ളാൻ നാണമില്ലേ
അതും കേരളത്തിന്
അങ്ങനെയെങ്കിൽ മറ്റു സംസ്താനങ്ങളിൽ 5 ലക്ഷം വീടുകൾക്ക് കൊടുത്തിരിക്കും എന്നും കേരളത്തിന് തരംതിരിവ് നമ്മൾ കാണുന്നതല്ലേ
നഗരം
കേന്ദ്ര ഫണ്ട് : 38%
സ്റ്റേറ്റ് ഫണ്ട് : 62%
ഗ്രാമം
കേന്ദ്ര ഫണ്ട് : 18%
സ്റ്റേറ്റ് ഫണ്ട് : 82 %
Our states developing and homeless people getting new homes please support
Super super super super super super super this type good initiative from pinarayi and this govern really appreciatable
അന്തസ് പിണറായി വിജയൻ 😍😘
KPCCയുടെ ആയിരം വീടുകൾ എവിടെവരേയെത്തിയെ ന്നറിഞ്ഞാൽ കൊള്ളാം?...😱😰😰😰16 കൊല്ലം എന്തുകൊണ്ട് ഇവർമ്മാർ പണിതീർത്തില്ല. അതുമാത്രമല്ല ബാക്കി 116000 വീടുകൾ ആരുതീർത്തെന്നും കൂടി ചെന്നിത്തലയന് പറയാമായിരുന്നു. 4000 കോടി ഹഡ്കോയിൽ നിന്നും കടമെടുത്തത് പ്രതിമയുണ്ടാക്കനല്ലയെന്നുംകൂടി ഓർക്കുക....
ഇത്ര അന്വഷണമൊന്നും വേണ്ട,.. ലൈഫ് ഉദ്‌ഘാടന വേളയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം ശരിക്കൊന്നു കേട്ടു നോക്കു. അതിലുണ്ട് എല്ലാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ തന്നെ മൂന്നും, നാലും പ്രാവശ്യം കൃത്യമായി കണക്കുകൾ വിവരിച്ചിട്ടുണ്ട്. അത് ഒന്ന് നോക്കു. പ്രതിപക്ഷത്തിനും നിങ്ങൾക്കും ഇതൊന്നും അറിയാഞ്ഞിട്ടല്ല. ഏതെങ്കിലും പാവങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടോട്ടെ എന്ന ഉദ്ദേശമാണ് പലർക്കും.
🤯🤯 മുഴുവൻ ക്രെഡിറ്റും റിസർവ് ബാങ്കിനാണ്, അവരല്ലേ രൂപയെല്ലാം അച്ചടിച്ചത് 😉😉
വിനു വളരെ ശരിയാണ് എല്ലാത്തിനും ഒരു വക്തത വേണം ........ ഉള്ളകാര്യം പറയു ......കേന്ദ്രവിഹിതംഎത്ര...????
Aa chiriyil njan Serikkum karenju poyi
Bjp undaki, congress undaki😂😂😂😂😂 Bjp 2nd term, Kerala munpu govt udf, janathinu manassilakum! LDF good work
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഇപ്പോഴും വാടക വീട്ടിൽ തന്നെ ആണ് ഒരു കാർ പോലും കേറി ചെല്ലില്ല പാവങ്ങൾ ക്ക് വിട് വെക്കുമ്പോൾ സ്വന്തം പാർട്ടി യിലെ ഒരു അംഗത്തെ മറന്നു പോയോ?
നഗരം
കേന്ദ്ര ഫണ്ട് : 38%
സ്റ്റേറ്റ് ഫണ്ട് : 62%
ഗ്രാമം
കേന്ദ്ര ഫണ്ട് : 18%
സ്റ്റേറ്റ് ഫണ്ട് : 82 %
വൃത്തികെട്ട അവതരണം
പാവപ്പെട്ടവന് വീട് കിട്ടുന്നത്
ഇവന്മാർക്ക് പിടിക്കൂല
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
മറ്റേതല്ല തിന്നലെങ്കിൽ ലൈഫിനെ സപ്പോർട്ട് ചെയ്യുക. മറ്റ് സംസ്ഥനങ്ങളിലെ വീടില്ലായ്മയുടെ കണക്ക് പറഞ്ഞാൽ ഈ കഴുതകൾക്ക് മനസിലായേക്കും..
വീടുകൾ നിർമിച്ചതല്ല വാങ്ങിച്ചതാണ്, ഇതുകേട്ടപ്പോൾ എനിക്കു തോന്നിയത് സദ്യയിലെ പഴത്തിന്റെ വലിപ്പക്കൂടുതലിനെ കുറ്റം പറഞ്ഞവനെയാണ് 😂
ദില്ലി കലാപത്തിന് ശേഷം സത്യമെത്ര നുണയെത്ര?????
പക്ഷപാതവും നണയും നിർഭയം നിരന്തരം . അവസാനം മാപ്പ് പറഞ്ഞ് തടി കഴിച്ച ലാക്കി.
Good
Vinu saree onnnnu kaanan pattuvoo??
Kuthithirip undakalledo
26.30 ഇല്ലായ്‌മ മാറി, അടച്ചുറപ്പുള്ള വീട്ടിൽ കയറി പറ്റിയ ചന്ദ്രൻചേട്ടൻ അതിന്റെ വാതിൽ പടിയിൽ നിന്നും പര്യമ്പുറത്തു നിന്ന് സംശയിക്കുന്ന വാർത്താവതാരകനെ നോക്കി...
ഏതാണ്ടെല്ലാ സംശയവും മാറാൻ ഉണ്ടത്രേ.
randu lakaham veedukal ,evide Oro jillayilum ethra veedukal kanakkundo aarkko kitty list ondo kodukk madhyamathinu ,ethra varsham kond ethra chelav total ellam ariyachalum sarcare nd enthinado vinu avare kaliyakkunne paavangalude nenjath kerathe shudha manssukal aanu
എല്ലാം സർക്കാർ വെബ്‌സൈറ്റിൽ ഉണ്ട്..കേറി നോക്കിയാൽ ആർക്കും കാണാം അണ്ണാ 😂😂
Enthu kondanu we govt aarum manasilakkatahthu....left❤️
Oho ...nannaayi onnu podappaa...avante oru valiya kandethal
bjp kkaaru kakkoos undaakki kazhinjittillaa ennittaa veed 🤓
Chennithala sireee ningal veedu koduthappo veedukal kittiyathu thante parttile muzhuthorkkalle
Your reporter still in front of the burning mosque in Delhi or he came back? MAMA
Broken kuru 😭
Vinu please notice this ...V S dialogue.,lesham ulup venam lesham
Ramesh chennithala poli sanam
Adikkeda salut pinaraayikk👌👌👌👌👌👌👌
Veendum vannallo _net!
Laalsalam 🤩
ഒരു പാർട്ടിയിലും അംഗമല്ലാത്ത നിഷ്പക്ഷമായി നിൽക്കുന്ന പാവപ്പെട്ടവർക്ക് ഒരു ആനുകൂല്യം കിട്ടുന്നില്ലെന്ന ഉള്ളത് സത്യമായ കാര്യമാണ്, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാൽ അവർക്കു മാത്രമേ കാർഷിക പെൻഷൻ ആയാലും, വിധവ പെൻഷൻ ആയാലും, പാർപ്പിട പദ്ധതി ആയാലും കിട്ടുന്നുള്ളൂ വേറെ ആർക്കും യഥാർത്ഥ പാവപ്പെട്ടവർക്കും ഈ ആനുകൂല്യങ്ങൾ കിട്ടുന്നില്ല ഉള്ളത് സത്യമാണ്,....
Aa thelivum vachu chettan oru vartha sammelanam vaykkanam. Njan arrange cheyyam
Vartha sammelanam chilavu ente vaka
Supar
Indhira gandhi avas yojana ullappo ningal bharicha llo.. 3 varsham kondu ningal. Undaakki nalkiya veedu.. . Illallo.... Pm Yojana ennu name matti fund ippozhum. Ella statsinum kittunnundu. Bjp bharikkunna vere ethenkilum statsil veedu vechu nalkiya... E sarkar arude fund anenkilum. Oru padhathiyil crodikarichu veedu nalkiyallo... Congrats.... 🔥 🔥 🔥
പലപഞ്ചായത്തിലും പകുതിവിടുപോലും പുര്‍ത്തികരിച്ചിട്ടില്ല
ആഹാ അങ്ങിനെയോ ....
Apo pani nadakkunnund...🤣🤣🤣
@@shaneerali4919 👍👍👍👍
Aano kunje
ഇത് പേര് മാറ്റി ഇട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രധാനമന്ത്രി ആവാസ് യോജന ആണ് സത്യത്തിൽ ഈ ലൈഫ് മിഷൻ
Yes 👌👌👌👌
കേരള ഗവർമെന്റുകൾ ,പാവങ്ങൾക്ക് വീടുണ്ടാക്കി കൊടുക്കുമ്പോൾ , സംഘി പ്രധാമന്ത്രി പാവങ്ങളെ മതിൽകെട്ടി ആപ്പിലാക്കും... പ്രധാനമന്തി ആപ്പ് യോജന.. 😂😂😂
@@അക്ബർസികോബാരി ചാണകസങ്കികൾക്ക് ട്രംപ് ആപ്പ് വെക്കും. കേരള ഗവണ്മെന്റ് പാവങ്ങൾക്ക് വീട് വെക്കും, 😀😀😀😀😀😀😀😀😀😀
കേരളത്തിൽ മാത്രം ആണോ പ്രധാനമന്ത്രി ആവാസ് യോജന കൊടുക്കുന്നത്? 🤣🤣🤣 സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തു ഈ യോജന ഇല്ലേ?? 😆😆😆😆
എന്നിട്ട് ബിജെപി ഭരിക്കുന്ന സംസഥാനങ്ങൾ എന്തായി. പ്രളയ ദുരന്തം ഉണ്ടായപ്പോൾ ചെയ്ത പണിക് കൂലി ചോദിച്ച നിങ്ങൾ ആണ് വീട് വെക്കാൻ പണം നൽകുന്നത് അതും കേരളത്തിന്
Moideen sir, Udf cmpleet cheyyatha veedukal complete cheyyan ningalku election adukkanno.....why don’t complete it early? You need four years to complete it .......
എന്തായാലും പാവങ്ങൾക്ക് വീട് കിട്ടിയില്ലേ സുഹൃത്തേ അപ്പോയെങ്കിലും രാഷ്ട്രീയം ഒന്ന് മാറ്റിവെച്ചൂടെ
Cpm. Inte. Nettayamanennu parayimbol. Thirichum prathikaranam undakum
വിനു ഏട്ടൻ ഇഷ്ടം...
Give them job not house too much welfare make the economy weak, make people laise, convert this money into capital and create jobs for them, I don't know what is going to happen to Kerala, when we loose 30 lake jobs in gulf
alkkarku gunamundonnu nokiyal pore.....
നാലര ലക്ഷം വീടുകൾ UDF ഭരണകാലത്ത് വെച്ചുകൊടുത്തു.
ഇപ്പോൾ LDF രണ്ട് ലക്ഷം വീടുകൾ വെച്ച് കൊടുത്തു.
അത്രേയുള്ളൂ. എല്ലാവരും പിരിഞ്ഞു പൊക്കോ.
Enthoooooo...onnude paranje..
കേന്ദ്ര ഫണ്ട്
ഈ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആണ് ഗുജറാത്തിൽ പാവപ്പെട്ടവരുടെ മുഖത്തു മതിൽ കെട്ടിയത്..കൊറോണ മോദി...😀😁😁
വിനു ഒന്ന് മുസ്ലിം ലിഗ് ആയിരകന്നക്കിനു വിടു വെച്ചു കൊടുത്തു അങ്ങിനെ ഒരു പാട് സംഘടനകൾ വീട് വെച്ചു കൊടുത്തിട്ടുണ്ട് ആരും കൊടികൾ ചിലവാക്കി പരസ്യം ചെയ്യുന്നില്ല
ഉണ്ടെങ്കിൽ നല്ലത്. ....അതുകൊണ്ട് ഇതിനു മാറ്റുകുറയുന്നില്ല. .....അംഗീകരിക്കാൻ മനസ്സ് കാണിക്കണം. ....ഇവിടെ ബൈയ്തുറഹ്മയെയും ആരും ഇതുപോലെ വിലകുറച്ച് കണ്ടിട്ടില്ല. എന്നോർക്കണം. ....
Avasaanam sandeep Thomas um sammadhichu.. LDF government munnettam nadathi ennu
ആര് പറഞ്ഞു?? എന്റെ പഞ്ചായത്തിൽ രണ്ട് ആഴ്ച മൈക് അനൗൺസ് ചെയ്താണ് കൊടുത്തത് ബൈത്തുറഹ്മ അതും നാട്ടിലെ ഒരു മുസ്ലിം ലീഗ് കാരന്, നാട്ടിൽ അതിലും പാവപെട്ട ഒരുപാട് മനുഷ്യർ വേറെ ഉണ്ടായിരുന്നു
Vinuanna chiriyanallo
keralathile news chanalukalkkum pakshamundu (left)
Anoop Anandan -- ithokke nalla karyamalledaaa changi maire...
നിനക്കു എന്താടാ നഷ്ടം ??
@@nishanthmanoharan9537 paranariye veendum konduvaranulla udayippukal janam thirichariyum
@@anoopanandan1898 ന്നാ മ്മക്ക് കുമ്മേട്ടനെ മുഖ്യമന്ത്രി ആക്കാം 🤣🤣🤣
@@ack2757 onnupoda neeyokke thalakuthininnittu modiye irakkan pattiyilla
ഇത്ര നന്നായി എന്തും ഉദ്ഘാടനം ചെയ്ത് പേര് എടുക്കാൻ പിണറായിക്ക് മാത്രമേ പറ്റൂ
Blady LDF ministry of advertising company
Yes yes great BJP never advertises 😁😁😁
I am not enter to Central ministry fff first need to kick off from whole india
വിനു പാര വെക്കാൻ തുടങ്ങി