Vellaram Kannulla Mane - Mrudhu Bhave Dhruda Kruthye | Sooraj Sun, Sravana | Naresh Iyer, Mridula W
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Song: Vellaram Kannulla Mane
Singer: Naresh Iyer & Mridula Warrier
Music: Saajan Madhav
Lyrics: Dinnath Puthenchery
Cast: Sooraj Sun and Sravana
Production House: Hydroair Tectonics (SPD) Pvt. Ltd
Producer: Dr. K. P.Vijayshanker Menon
Director: Shajoon Kariyal
Story & Producer - Dr. Vijayshanker Menon
Co-producer - Sudeep Menon
Co-producer - Sandeep Menon
Screenplay - Ravi Thottathil
Dialogues - Rajesh Kurumali
Dop - Nikhil V Narayanan
Editor - Sumesh B'wt
Music & Background Score - Saajan Madhav
Chief Associate Director - Pramod Krishnan
Production Controller - Praveen Parappanangadi
Music on Zee Music Company
Vi Customers Set this song as Callertune by clicking on below link:
vicallertunes....
Connect with us -
/ zeemusicsouth
/ zeemusicsouth
/ zeemusicsouth
ഇഷ്ടമായാൽ ലൈക് ചെയ്യണം നിങ്ങളുടെ അഭിപ്രായം പറയണം മറക്കരുത് 🙏🙏🙏
എല്ലാംകൊണ്ടും വളരെ മനോഹര ഗാനം❣️💖💓💗❤️
Natural performance
Nalla.hero.akate.grameena.bangiyanu.soorajinu..ennuparayunnavar.like.adiku
Poli etaaa
Super song.....
സൂപ്പർ.... നിങ്ങൾ ഒരു സംഭവമല്ലേ... പാടാത്ത പൈങ്കിളി കണ്ടപ്പോൾ തന്നെ സിനിമയിൽ വന്നിരുന്നെങ്കിൽ എന്ന് തോന്നി.... അത്രക്കും ഗംഭീരം...... നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻
നല്ല സോങ്,ഇയാൾ വലിയ ആക്ടർ ആകും ഉറപ്പാണ്,സൂരജ് ആശംസകൾ ഫേസ് എവിടെക്കെയോ ഉണ്ണി മുകുന്ദൻ കട്ട് ഉണ്ട് ❤❤❤
സൂരജിന് ഇനിയും ഒരു പാട് നല്ല വേഷങ്ങൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ❤️🙏🔥
സംഗീതം:രവീന്ദ്രൻ മാസ്റ്ററുടെ മകൻ, വരികൾ: ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ .... ആഹാ ....ഒരുപാട് കാലത്തിന് ശേഷം മലയാള ഗന്ധമുള്ള ഒരു മനോഹരഗാനം . 2024 മികച്ച 5 ഗാനങ്ങളിൽ ഒരു പാട്ട് ഇതു തന്നെ ..... അതേ പോലെ ഗാന രംഗങ്ങളിലെ visuals അതിമനോഹരം ..... All d best team MBDK❤❤❤❤
Thank you🙏
Thank you❤ നിങ്ങളുടെ അഭിപ്രായം പറയണം 🙏
Song വളരെ മനോഹരമായിരിക്കുന്നു... സിനിമ തീർച്ചയായും തിയേറ്ററിൽ പോയി കാണും... 👍👍👍
വരികളും ഈണവും പെർഫോമൻസും കൊള്ളാം... ❤🥰👍👍👍
Thank you so much
നിങ്ങളുടെ വിലപ്പെട്ട കമന്റുകൾക്ക് ഒരായിരം ഒരായിരം നന്ദി 🎉🙏
❤❤
സൂരജ് ഇനിയും ഇനിയും കേരത്തിലെ പലയിടങ്ങളും സൂരജിന്റെ പോസ്റ്റർ നിറയട്ടെ 🥰
ദിനനാഥ് പുത്തഞ്ചേരി ❤
ശരിക്കും പഴയ ആ ഒരു കാലത്തിലേക്ക് തിരിച്ചു പോയി.... തനി നാടൻ ടച്ച്....... അടിപൊളി.... 👌🏻👌🏻👌🏻👌🏻👌🏻
വളരെ നല്ല ഗാനം... നല്ല ചിത്രീകരണവും,. രണ്ടുപേരും നന്നായി അഭിനയിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ...
gireesh puthencheri sirinte makan❤❤❤❤❤❤
അറിയാതെ ആ പഴയ മലയാള സിനിമയുടെ വർണങ്ങളും ഗാനങ്ങളും വഴിയറിയാതെ നിറഞ്ഞു നിൽക്കുന്ന എൻ്റെ ഗ്രാമങ്ങളിലേക്ക് ...ഓർമകൾ ഓടിയെത്തി.....
ഈ ഗാനത്തിൻ്റെ പിറകിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ....
മലയാളത്തിൽ മെലഡിയുടെ മന്ത്രികസ്പര്ശവുമായി മറ്റൊരു shajoon karyal ചിത്രം.. മികച്ച ദൃശ്യാനുഭവം👌.
ഹൃദ്യമായ സംഗീതം..❤
ഒത്ത വരികൾ..😍
നാടൻ ലുക്കിൽ ശ്രവണയും സൂരജും സൂപ്പർ🥰🥰👌
ഇത് ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും..തീർച്ച 🔥🔥
Thank U😊❤️🙏🏼
കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന വശ്യമായ പാട്ട്.. MBDK യിലെ പാട്ടുകളിൽ എന്റെ പേഴ്സണൽ ഫേവറേറ്റ്... ഷാജു ഏട്ടന്റെ മനോഹരമായ ചിത്രീകരണം... ശ്രവണയുടേയും സൂരജിന്റെയും മികച്ച പെർഫോമൻസ്...
മലയാളികൾ ഈ പാട്ടിനെ നെഞ്ചിലേറ്റി കഴിഞ്ഞു...!!
Thank U😊❤️🙏🏼
മൃദ്ധൂല അസാധ്യമായി മനോഹരമായി പാടി....നരേഷിന് എന്തോ പെർഫെക്ഷൻ ഇലാത്തപോലെ തോന്നി...
സൂപ്പർ സോങ്., വളരെ ഇഷ്ടം ആയി . പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.... ഉറപ്പായും എല്ലാവരും ഇത് ഏറ്റെടുക്കും തീർച്ച.... 👍🏻👍🏻👍🏻
ഗ്രാമഭംഗിയുടെ നൈർമല്യം പാട്ടിലും ചിത്രികരണത്തിലും - നല്ല പ്രണയ സല്ലാപ ങ്ങളും - അഭിനയിച്ച പ്രണയജോടികൾക്കും, ചിത്രികരിച്ച ക്യാമറമാന്നും എല്ലാറ്റിനു പരി സംവിധായകനും അഭിനന്ദനങ്ങൾ - പോപ്പുലറാകട്ടെ പാട്ടും പടവും!
❤❤
Thank U😊❤️🙏🏼
Music 🎵🎵🎉 sooper ❤
ജന ഹൃദയങ്ങളിൽ ഇടം പിടിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ദേവ 🥰🥰Good luck
മനം കവരും വിധം ദൃശ്യ വിരുന്നൊരുക്കി തന്ന മലയാളികളുടെ കൂടപ്പിറപ്പായ സൂരജ് ഏട്ടനും ശ്രവണ കുട്ടിക്കും അഭിനന്ദനങ്ങൾ..ആലാപന മികവും അർത്ഥവത്തായ വരികൾക്ക് നാടിന്റെ ഭംഗി ഒട്ടും വിട്ടുപോവാതെ സ്വയം അലിഞ്ഞു ചേരുമെന്നോണം ജീവിച്ചു കാണിക്കുകയും കൂടി ആയപ്പോൾ; എല്ലാവർക്കുള്ളിലും വിസ്മയം തീർത്ത പ്രതീതി ഉണ്ടായിക്കാണും... ഒരുപാട് ഒരുപാട് സന്തോഷം... എല്ലാവിധ ആശംസകളും നേരുന്നു മൃദു ഭാവേ ദൃഢ കൃത്യേ സിനിമയ്ക്ക് പ്രവർത്തിച്ച എല്ലാവർക്കും... ആദ്യ നായക വേഷത്തിലൂടെ ബിഗ് സ്‌ക്രീനിൽ വരുന്ന സൂരജ് സൺ എന്ന ഈ കലാകാരന് ഈ സിനിമ വലിയൊരു നാഴിക കല്ലാവട്ടെ.. അതുപോലെ വൻവിജയമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
Thank you🙏
സൂരജേട്ടാ 😍😍😍
ഒരുപാട് ഇഷ്ടപ്പെട്ടു 🥰കേട്ടിരിക്കാൻ സുഖമുള്ള നല്ല പാട്ട് 👌👌👌 സൂരജ് സാറും ശ്രവണയും പാട്ടിനെ കാഴ്ചയിൽ മനോഹരമാക്കി 👌👌👌 ഒരുപാട് ഇഷ്ടപ്പെട്ടു 🥰 സീമ മാം കണ്ടതിൽ ഒരുപാട് സന്തോഷം കുറേ നാളായി കാണുന്നില്ല, ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ, നമ്മുടെ എല്ലാവരുടെയും പ്രാർഥന എല്ലാവരുടെയും കൂടെയുണ്ട് 🥰🙏 All the very best team MBDK🥰🙏🥰
അർത്ഥ സമ്പുഷ്ടവും ലളിതവുമായ പഴയ കാല മലയാള സിനിമാ ഗാനങ്ങൾ കേട്ട ഒരനുഭൂതി.
Thank you🙏
ഒരു 90സ് കാലം ഓർമ്മവരുന്നു.... അടിപൊളി ആയിട്ടുണ്ട്... രണ്ടാളും സൂപ്പർ...
ഗാനം സൂപ്പർ... ശ്രവണ സുന്ദര ശ്രുതി ലയ സംഗീതം... വരികളും... ഗ്രാമീണ ഭംഗിയിൽ നിറഞ്ഞു നില്കുന്നു.... എല്ലാറ്റിനും ഉപരി നമ്മുടെ സൂരജ് ന്റെ അഭിനയം.... തന്മയത്ത്വത്തോടെ ചെയ്തിരിക്കുന്നു.... കൂടെ ഉള്ള കുട്ടിയും നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ..👏👏👏👏🌹🌹🌹 വിജയാശംസകൾ 🌹🌹🌹❤️❤️❤️❤️❤️❤️
കവിത പോലെ മനോഹരമായ മലയാളിത്തം ഉൾക്കൊണ്ട ഒരു ഗാനം. രചന സംഗീതം ആലാപനം ഏറെ ഹൃദ്യം. കണ്ണടച്ച് പാട്ട് കെട്ടാൽ സംഗീതാസ്വാദകരുടെ തലക്ക് പിടിക്കുന്ന വശ്യാനുഭൂതി. അതിമനോഹരമായ visuals. സൂരജ് സണ്ണും ശ്രവണയും നന്നായി അഭിനയിച്ചു. All the best Shajoon Sir and team Mbdk. waiting for next...❤🎉
Thank you🙏
Thank U😊❤️🙏🏼
@@shajoonkariyalOru nalla story undu sir direction cheyamoo?
Raveendran master -Gireesh puthenchery combo orma varnnu 🥲
Sajan chettanintayum dinath ettanintayum combo kanumbol 😊
പാട്ടു കൊള്ളാം എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു വിഷ്വൽ മനോഹരം ആയി ട്ടുണ്ട് സിനിമ വിജയം ആവട്ടെ god bless you 🙏
ഗ്രാമീണ പ്രണയം ..നല്ല രസണ്ട് കാണാൻ.❤❤...Hero chekkan beautiful🎉🎉nalla abhinayam randu perum ❤❤❤❤
നല്ല വരികൾ, നല്ല ആലാപനം രണ്ടാളും നന്നായി അഭിനയിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ....
എല്ലാം കൊണ്ടും ഗംഭീരം..🥰🥰👌👌...ചിത്രീകരണവും,പാട്ടും, അഭിനയവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു ....കുറേ കാലങ്ങൾക്ക് ശേഷം മലയാളിക്ക് ലഭിച്ച നല്ലൊരു പാട്ട്....🥰👌👌
കുറേ നാളിനു ശേഷം കേൾക്കാൻ സുഖം ഉള്ള ഒരു പാട്ടു കേട്ടു. രണ്ടു പേരുടേം അഭിനയം സൂപ്പർർർർ 👌👌👌👍🎉.
@sooraj ❤❤❤❤
ഗിരീഷ് പുത്തൻഞ്ചേരിയെ പോലെ മകൻ്റെ വരികളും മനോഹരം, ഇനിയും നല്ല പാട്ടുകളുമായി വരിക
സൂപ്പർ സോങ് നല്ല അഭിനയം
Sooraj eniyum ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 😊
sooraj sir. super. വളരെ സന്തോഷം തോന്നുന്നു. Wating for Feb 2
Thank you🙏
Good melody song... ഗ്രാമഭംഗി മുഴുവൻ ഒപ്പിഎടുത്ത ചിത്രീകരണം.. വളരെ നന്നായിട്ടുണ്ട്. All the best Soorajetta❤️❤️
അഭിനയം നന്നായി, പാട്ട് ഉഗ്രൻ, ദൃശ്യങ്ങൾക്ക് വല്ലാത്ത ഒരു പൂർണത എല്ലാം കൈകളിൽ ഭദ്രം, ഉറപ്പ് മുന്നോട്ട് ഉള്ള യാത്ര ❤️❤️❤️
നല്ല ഫീൽ ഉള്ള പാട്ട് 🤍 ചിത്രികരണം എല്ലാം 😊പിന്നെ നിങ്ങൾ രണ്ടു പേ
രും🥰 നന്നായിട്ടുണ്ട്😍😍👌👌 ഉയരങ്ങളിൽ എത്തട്ടെ 😊🤍
രണ്ടു പേരുടേയും മികച്ച അഭിനയം. കൂടാതെ മനസിന് കുളിരേകുന്ന Song ഹൃദയം കവർന്നു. വരികളും ആലാപനവും അതിമനോഹരം
മനോഹരമായ വരികൾ കൂടെ മികച്ച അഭിനയവും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ സൂരജ് bro
Thank you🙏
Song adipoli aanu, oru rakshayum illaa… visualization um song um super… Soorajettan kidu aanu❤️❤️👌🏻👌🏻 movie kaanaan waiting aanu 🥰
Nice Song ❤️
ഗൃഹാതുരത്വം മുഴങ്ങുന്ന വരികൾ .... ആലാപനം കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും മനോഹരമായി.
ആശംസകൾ !
Super Song Sooraj Ettane Oru Songil Kanan Pattiyathil Santhosham @Sooraj Sun
Kure kaalam munnu oru motivation video yil kandu thudangithanu Sooraj Sun enna kalaakaarane....pinne pinne paadatha painkili yil thudangi eshtam koodi athu Soorajettanaayi .....serialile ninnu purathu poya naalugalil Soorajettane thirichu kittaan social media gal muzhuvan adipidi aayirunu......katta waiting aayirunu oru filimil chettante appearance kaanan.....very happy.....nall rasaayind...songsum casting um okke...... finally we are happy that your hard work is going to make this filim a great success.Wish you all the best Soorajettaaa❤❤❤❤....
നല്ല വരി നല്ല ഈണം ❤️❤️❤️❤️അതിലുപരി എല്ലാ ഗ്രാമ ഭംഗിയും ഒപ്പിയെടുത്തിട്ടുണ്ട് 👏👏👏
നല്ല ഫീലുള്ള ഗാനം... നല്ല ചിത്രീകരണവും... സിനിമയ്ക്ക് എല്ലാവിധ വിജയാശംസകളും
Thank you🙏
മൊത്തത്തിൽ ഒരുപാട് ഇഷ്ട്ടപ്പെട്ടു . പടം തീർച്ചയായും കാണും
ഒരുപാട് കാലത്തിനുശേഷംകേട്ട ഹൃദയ സ്പർശിയായ ഗാനം. അതുപോലെ നല്ല ഗ്രാമീണത
Superb acting soorajetta... ❤ All the best for MBDK
ശ്രവണ, മനോഹരം ! 💕 ഗംഭീരം. ഇനിയും നല്ല ചിത്രങ്ങൾ കാത്തിരിക്കുന്നു. ആശംസകൾ ! 🙏🏼🙏🏼🙏🏼💕💕💕
Beautiful song & visualization …ee adutha kaalath ithrem nalla song kandittilla❤Soorajettan pwoli aanu👏🏻🥰
ഗ്രാമീണത തുളുമ്പുന്ന വളരെ മനോഹരമായ ഗാനചിത്രീകരണവും രണ്ടുപേരുടെയും അഭിനയവും വളരെ നന്നായിട്ടുണ്ട് ❤❤
Spr song♥️♥️♥️♥️soorajettaa polichutto♥️♥️♥️♥️
Sooraj etta.. Polichu adipili film kanan katta waiting 🥰❤️
Sooraj ബ്രോ ❤❤❤പൊളിച്ചു ട്ടോ... ❤️🥰🥰
Thank you🙏
എന്താ രസം ❤️ വിന്റേജ് ഫീൽ ❤️
Gireesh puthanchery sir nte makan dinnath puthanchery ezhuthiya lyrics aanu.❤❤❤
സൂരജ് ഏട്ടാ അടിപൊളി ഏട്ടന്റെ ഈ സിനിമ സൂപ്പർ ഹിറ്റ് ആയി മാറും മാറണം 🙏🙏🙏 രണ്ടാളും സൂപ്പറാ ഒത്തിരി ഒത്തിരി ഇഷ്ടമായി ഈ സോങ് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്റെ അത്രയ്ക്കും ഞങ്ങൾ ആഗ്രഹിച്ചിരുന്നു സൂരജ് ഏട്ടനെ ബിഗ് സ്ക്രീനിൽ ഒന്ന് കാണാൻ ഈ സോങ് കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു സൂരജ് ഏട്ടാ ഒന്നും പറയാനില്ല രണ്ടുപേരും അടിപൊളിയായിരുന്നു എത്രയും പെട്ടെന്ന് ഫെബ്രുവരി രണ്ടാവൻ വേണ്ടി കാത്തിരിക്കുന്നു സൂരജേട്ടന്റെ സ്വപ്നമാണ് ഞങ്ങടെയും സ്വപ്നം സൂരജ് ഏട്ടന്റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം സിനിമ 100% വിജയിക്കണമെന്നാണ് ഞങ്ങളുടെ പ്രാർത്ഥന🙏🙏🙏🙏
Thank you🙏
@@SoorajSunofficial 💗
ഹൃദയത്തോട് അലിഞ്ഞു ചേരുന്നവരികൾ കൊതിയൂറുന്നു. ഗൃഹാതുരത്വമുണർത്തുന്നു. അറിയാതെ അലിഞ്ഞുചേരുന്നു.
👌👌👌.. ചേട്ടാ ❤❤
Super ചേട്ടാ❤
Soooperb Sooraj bro... & shajoon kariyal sir...waiting Feb 2...full movie....❤🎉
മനോഹരമായ ഒരു ഗാനം ഒരിക്കൽ കേട്ടാൽ പിന്നേയും കേൾക്കാൻ തോന്നും എല്ലാവർക്കും അഭിനന്ദനങ്ങൾ. സിനിമ ഒരു സൂപ്പർ ഹിറ്റായി മാറട്ടെ ..❤️❤️
നല്ല വരികൾ! മനസ്സിനെ എങ്ങോട്ടോ കൊണ്ട് പോകുന്നു
നന്നായിട്ടുണ്ട് അഭിനന്ദങ്ങൾ❤❤
ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന , മനസ്സിനും കണ്ണിനും കുളി ർമ യേകുന്ന പ്രകൃതി സുന്ദരമായ ഗാനം, അതോടൊപ്പം രണ്ടുപേരുടെയും അഭിനയം, എല്ലാം കൊണ്ടും സൂപ്പർ song 👍🏼❤❤😍😍
അഭിനന്ദനങ്ങൾ 🎉
Awesome 💯 all the best 👍
മനസ്സിന് കുളിർമ നൽകുന്ന പാട്ടും ബാക്ഗ്രൗണ്ടും
ശ്രവണ സുന്ദരമായ ഗാനം . മൃദുല അതിമനോഹരമായി ആലപിച്ചു ❤
മോനോഹരം..❤️ 2024 ലെ ഹിറ്റ് ഗാനം. ചിത്രീകരണം അതിമനോഹരം. സൂപ്പർ..സൂപ്പർ 👏👏👏
Adipoli song. Manas നിറഞ്ഞു സൂരജ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
മനോഹരം...... ആലാപനം.....ദൃശ്യാവിഷ്കാരം അതിമനോഹരം..... Shajuettanum team num aasamsakal❤️❤️❤️❤️❤️
Thank you🙏
Super ❤️🥰
അടിപ്പൊളി
പൊളിച്ചു ...🌹🌹🌹 അടിപൊളി സോങ് 👌👌👌👍👍.. വളരെ നന്നായിട്ടുണ്ട് ..👍👍❤🥀❤🥀❤🥀❤🥀.
@Sooraj sun, Happy to see you ❤❤❤
Very natural acting ang and singing. Congrats ...to all team
മനോഹരം ❤❤💚💚
കുറെ കാലമായി നല്ലൊരു പാട് കേട്ടിട്ട് നന്നായിട്ടുണ്ട് ആശംസകൾ
Thank you🙏
നല്ല വരികൾ ,പാട്ട്, ആലാപനം, picturisation എല്ലാം ഒന്നാന്തരം പാടിയ ശബ്ദം അതും ഒരു പാട് ഒരു പാട് മനോഹരം .........❤❤❤❤❤❤🎉🎉🎉🎉🎉🎉 അഭിനന്ദനങ്ങൾ😊😊😊😊 കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്ന് പറയുമ്പോലെ🎉🎉🎉🎉👌👌👌👌🙌🙌🙌🙌👏👏👏👏👏👏👏
പ്രണയാർദ്രമായ വരികളും ഇമ്പമേറിയ സംഗീതവും സുന്ദര ദൃശ്യഭംഗിയും ഒത്തുചേർന്ന മനോഹരഗാനം! 🥰❤😍💐
അടുത്ത കാലത്ത് കിട്ടിയതിൽ നല്ല ശ്രവണ സുഖം ലഭിച്ച ഹൃദ്യമായ മെലഡിഗാനം❤❤❤❤ സ്രഷ്ടാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❣️❣️❣️❣️
ശ്രവണ സുഖം ഉള്ള പാട്ടിൽ അഭിനയിച്ചിരിക്കുന്നതോ... ശ്രവണയും... 😂😂😂
സൂപ്പർ സൂരജ് 👍&teamz❤❤ പൊളി ❤❤
മനോഹരം, നല്ല വരികൾ. Acting super. All the ബെസ്റ്റ്
Thank you🙏
അഭിനന്ദനങ്ങൾ . #soorajsun മലയാള സിനിമയിൽ എന്നും നിറഞ്ഞു നിൽക്കാൻ കഴിയട്ടെ. മനോഹരമായ ഈ ഗാനം മലയാളികൾ സ്വീകരിക്കും ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
Thank you🙏🙏
Thank U😊❤️🙏🏼
മനോഹരഗാനം..❤❤❤
Shajoon sir, Sajan Madhav, Din nath & Team MBDK
ഹൃദപൂർവം അഭിനന്ദനങ്ങൾ..❤
Yes super
Beautiful Song
Congratulations to
Director - Shajoon Kariyal
Music Director - Sajan Madhav
Lyricist - Din nath Puthanchery
Singers - Naresh Iyer & Mridhula Varrier
Cinematographer - Nikhil V Narayanan
Actors - Sooraj Sun & Sravana
❤❤❤❤❤
Loved It
All the best Bro 😍😍😍Super Song
കുറച്ചു കാലത്തിനു ശേഷം ഒരു നല്ല ഗാനം വിഷ്വലൈസിങ് അതി മനോഹരം ❤
Suraj super......ninte vijayathinu vendi ennum prarthikkunnu...
Beautiful melody song well picturised with beautiful location all the best for entire team good luck 👏👏
സംഗീതം കൊണ്ടും, ദൃശ്യഭംഗി കൊണ്ടും ഗ്രാമീണതനിമ നിറഞ്ഞു നിൽക്കുന്ന സുന്ദരമായ ഗാനം. സൂപ്പർ 👌🥰🙏
Eniyum eniyum nalla nalla cinemakal varatte ithupoleyulla pattukalil abinayikkuvanulla avasarangal kittatte ennu
God bless you and all the best
All the best team..🎉🎉
നല്ല സോങ് കേട്ട് ഇരിക്കാൻ നല്ല വരികൾ സൂപ്പർ സൂപ്പർ ❤❤❤ എന്റ ഫോണിന്റ് റിങ് ട്യൂണ് ആണ് ഈ സോങ്
Thank you🙏
All The best സൂരജ്❤❤❤
അടിപൊളി സോഗ്....❤
നല്ല വരികൾ.. നല്ല ആലാപനം.. പ്രണയം , ഗ്രാമീണ സൗന്ദര്യം.. എല്ലാം നല്ല ഭംഗിയായി ചിത്രീകരിച്ച സൂപ്പർ സംഭവം...😊😊😊
വീണ്ടുംവീണ്ടും കേൾക്കാൻ മോഹിപ്പിക്കുന്ന വരികൾ... Nice 🎉🎉