കലക്കി.. ഇതൊരു കാലഘട്ടത്തിന്റെ നേർചിത്രവും ചരിത്രവും ആണ്. ഇങ്ങനെ കാലഘട്ടത്തെ ഡോക്യുമെന്റ് ചെയ്യുന്നതിനും അത് എല്ലാവർക്കുമായി ലഭ്യമാക്കുന്നതിനും സഫാരി ടീമിന് നന്ദി.
അത്യുന്നത ജീവിതയാത്രയിൽ കാലിടറി അവസാനം പത്തനാപുരം ഗാന്ധിഭവൻ അനാഥലയത്തിൽ എത്തിച്ചേർന്ന നിർഭാഗ്യവനായ കലാകാരൻ.... ഹിന്ദി സിനിമ ഹിറ്റുസംവിധായകൻ രാജാ കൃഷ്ണമേനോൻ ഇദ്ദേഹത്തിന്റെ മകനാണ്... എയർ ലിഫ്റ്റ് (അക്ഷയകമാർ )... ഷെഫ് (സൈഫലി ഖാൻ ) God bless you....
In one of the next episodes, we will be able to hear that, TP was the first film actor in Malayalam who, came to location with his own car as a beginner. His film career started in the mid seventies. Madhu helped him a lot. Or, vise versa. What surprised me is his revelation that, six of his uncles were High Court judges. TP a true gentleman.
Sad that now this gentleman lives in Gandhi bhavan . In the end all the prominent relatives or their progeny were of no use to him . His saviour is the large hearted owner of Gandhi bhavan .
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
Please Subscribe and Support Safari Channel: goo.gl/5oJajN
കലക്കി.. ഇതൊരു കാലഘട്ടത്തിന്റെ നേർചിത്രവും ചരിത്രവും ആണ്. ഇങ്ങനെ കാലഘട്ടത്തെ ഡോക്യുമെന്റ് ചെയ്യുന്നതിനും അത് എല്ലാവർക്കുമായി ലഭ്യമാക്കുന്നതിനും സഫാരി ടീമിന് നന്ദി.
അത്യുന്നത ജീവിതയാത്രയിൽ കാലിടറി അവസാനം പത്തനാപുരം ഗാന്ധിഭവൻ അനാഥലയത്തിൽ എത്തിച്ചേർന്ന നിർഭാഗ്യവനായ കലാകാരൻ.... ഹിന്ദി സിനിമ ഹിറ്റുസംവിധായകൻ രാജാ കൃഷ്ണമേനോൻ ഇദ്ദേഹത്തിന്റെ മകനാണ്... എയർ ലിഫ്റ്റ് (അക്ഷയകമാർ )... ഷെഫ് (സൈഫലി ഖാൻ ) God bless you....
ഈ മഹാൻ
ആരാണ്.
എവിടെ ഇപ്പോൾ
ഈ കലാകാരനെ ഇപ്പോഴും Tv യിൽ കാണാം. ഒരിക്കലും മറക്കില്ല..
Beautiful narration of a charming & wonderful Childhood! Gifted with a Cherished Parentage! 🌸 🙏
In one of the next episodes, we will be able to hear that, TP was the first film actor in Malayalam who, came to location with his own car as a beginner. His film career started in the mid seventies. Madhu helped him a lot. Or, vise versa. What surprised me is his revelation that, six of his uncles were High Court judges. TP a true gentleman.
Sad that now this gentleman lives in Gandhi bhavan . In the end all the prominent relatives or their progeny were of no use to him . His saviour is the large hearted owner of Gandhi bhavan .
What a high set up family!!
My big Salute for Safari Channel💞
Sir today i had watched your programs in some other news channel. Your such a great personality.. 🙏🙏🙏❤
❤️ & RESPECT.
Good episode
*ആരുടെ വീട്ടിൽ ചെല്ലുമ്പോഴാണ് ഓംലറ്റ് ഉണ്ടാക്കിത്തരുന്നത്? മനസിലായില്ല*
പട്ടിണിയും പരിവട്ടവും
പണ്ടത്തെ ഹൽവ, ലഡു അതുപോലത്തെ ഇപ്പോൾ കിട്ടുമോ.
🙏❤️SK
Good
🙂
😃
പാവം
ഇൻഡ്യാക്ക്
വേളയിൽ പോകുമ്പോൾ
തമിഴ്
ബംഗാളി
അഛൻ വഴിയുംഅമ്മവഴി
യുംസമുന്നതപാരമ്പര്യം.അമ്മയുടെതറവാട്എറണാകുളംജില്ലയിൽആലുവമൂഴിക്കുളംകുറുമശ്ശേരിയിലെനാടുവാഴിപ്റഭുകുടുംബമായകണ്ടനാട്തറവാട്.ഒരുതിരുവിതാംകൂർദിവാൻപേഷ്ക്കാരുടെജന്മഗ്റുഹം.ബന്ധുക്കളുടെഒരുപടതന്നെയുണ്ടു.ആകാരസൗഷ്ഠവുംവാചാലതയുംവേണ്ടതിലധികം.എല്ലമുണ്ടായിട്ടും
ഒന്നുമില്ലാത്തൊരവസ്ഥവിടാതെപിന്നാലേ.സിനിമയുടെമായവുംജീവിതത്തിൻറെസത്യവുംകലർന്നജീവിതം.തലയിലെഴുത്തുതലമുടികളഞ്ഞാൽപോകാത്തപോലെവിധികാത്തുവച്ചത്കൊടുക്കാൻ
മറന്നില്ല.തണ്ടിലേറിനടന്നവൻറെതോളിൽമാറാപ്പുതൂക്കാനുംവിധിമടിച്ചില്ല.മനുഷ്യജീവിതംഇത്റയേഉള്ളൂ.വിടരാനുംവാടാനുംസമയമധികംവേണ്ട
ആരുടെ ജീവിതത്തേയും അധിഷേപിക്കരുതേ...
Good episode