ജെറീസ വരനെ തേടുന്നു

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 126

  • @prajithpulpally223
    @prajithpulpally223 ปีที่แล้ว +69

    ജെറിസ മോൾക്ക്‌ നല്ല ഒരു വരനെ കിട്ടാൻ നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം 🙏🙏🙏🕉️☪️✝️

    • @jamaljamaljamu2600
      @jamaljamaljamu2600 ปีที่แล้ว +2

      Padachonudd koode allahu nalla varane thratte molk insha allah

    • @akkuakbar5802
      @akkuakbar5802 ปีที่แล้ว +2

      Prajith eee chanalil oru vidham videok fast coment idunna prajith nalla manushyanum nalla oru hindhuvum Muslim hindhu Cristian ellaavareyum snehikunna oraaalaaanu enikmanasilaaydh
      Njan epoyum sredhikarund❤❤❤❤❤❤❤❤

    • @riyaskhan6454
      @riyaskhan6454 ปีที่แล้ว +3

      നിങ്ങൾ എന്ത് നല്ല മനുഷ്യൻ ആണ്.... 🙏🏻🙏🏻🙏🏻എല്ലാ മതത്തെത്തെയും ബഹുമാനിക്കുന്ന നല്ല മനസ്സിന് ഉടമ... 🌹🌹🌹🌹നിങ്ങൾക്ക് നല്ലത് വരട്ടെ......

    • @_hidha_edits_
      @_hidha_edits_ ปีที่แล้ว +2

      Jereesaakku hairaaya karyam aduppichu kodukkane allah 🤲 aameen

    • @aseesuk7002
      @aseesuk7002 ปีที่แล้ว +1

      Ameen

  • @shareefrp9549
    @shareefrp9549 ปีที่แล้ว +29

    ഈ പൊന്നു മോളെ മനസറിഞ്ഞു സ്നേഹിക്കാൻ കഴിയുന്ന നല്ല ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാ റബ്ബിൽ ആലമീൻ.

  • @sanhasahal508
    @sanhasahal508 ปีที่แล้ว +30

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🏻

  • @abdulgaffar6928
    @abdulgaffar6928 ปีที่แล้ว +33

    ഇവിടെ കുറച്ചു ബുദ്ധിമുട്ട് ആയി ജീവിച്ചാലും ക്ഷമിക്ക് മോളെ
    നാളെ പര ലോകത്ത് പടച്ചവൻ നല്ല ജീവിതം നൽകും മോളേ 👍👍

  • @sreejuskitchen
    @sreejuskitchen ปีที่แล้ว +16

    ജെറീസ, ഒരു വ്യത്യസ്ത പേരാണല്ലോ, നല്ല ബന്ധം തന്നെ ആ കുട്ടിക്ക് കിട്ടട്ടെ

  • @hamzakoya8183
    @hamzakoya8183 ปีที่แล้ว +2

    ഇൻഷാ അള്ളാ മോൾക്ക് അനുയോജ്യം ആയിട്ടുള്ള ഒരു വരനെ കണ്ടെത്താൻ കഴിയട്ടെ ഞാൻ ദുആ ചെയ്യാം

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +5

    എൻ്റെ കുടുംബത്തിൽ ഇതേ രീതിയിൽ ഉള്ള ഒരു പെങ്ങൾ ഉണ്ട്
    വീട്ടിൽ ഉള്ള എല്ലാ ജോലിയും അവൾ ചെയ്യുന്നു
    ഈ കുട്ടി അതിലും എത്രയോ ആരോഗ്യവതിയാണ്

  • @sayedmksayedmk5190
    @sayedmksayedmk5190 ปีที่แล้ว +19

    ജറീസ്സാക്ക് മനസ്സിൽ നന്മയുള്ള വരനെ ലഭിക്കട്ടെ ആമീൻ 🤲🤲🤲

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 ปีที่แล้ว +1

    ഹംസക്ക നിങ്ങൾക്ക് എന്നും എല്ലാവരുടെയും പ്രാത്ഥന ഉണ്ടാവും ഞാനും ഒരു വധുവിനെ തേടുന്നു ഇന്ശാല്ലാഹ്

  • @chikku...s...traveling
    @chikku...s...traveling ปีที่แล้ว +9

    നല്ല ഒരു മനസ്സിൻ്റെ ഉടമയെ കണ്ടെത്താൻ കയിട്ടെ എന്ന് 🙏🙏🙏🤲🤲🤲

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +1

    മാഷാഅള്ളാഹ് നല്ല ചുന്ദരിയാണ് ജെറി മോള് ഇൻഷാഅള്ളാഹ് മോൾക്ക് പറ്റിയ ഒരു തുണയെ തന്നെ ലഭിക്കട്ടെ ആമീൻ

  • @ottamaram
    @ottamaram ปีที่แล้ว +11

    ആ ഇത്ത വരുന്നത് കണ്ടപ്പോൾ മനസ്സിന് ഒരിടങ്ങേറ്😢
    അള്ളാഹ്
    നല്ലൊരു ഇണയെ കണ്ടെത്തി കൊടുക്കണേ
    വീട്ടിൽ വന്നു നിൽക്കുന്ന മാരനെ തേടുന്നതിനോട് എനിക്ക് യോചിപ്പില്ല
    ഒരു പെണ്ണിനെ പോറ്റാൻ കഴിവുള്ളവർ പെണ്ണ് കെട്ടിയ മതി
    വാടക വീടാണങ്കിൽ കൂടി അവളെ സംരക്ഷിക്കമെന്ന് ഉറപ്പുള്ളവർ പെണ്ണ് കെട്ടിയ മതി
    എന്നോടും പലരും ഇങ്ങനെ പറയാറുണ്ട്
    സ്ത്രീയാണ് ധനം
    വെറുതെ ഇസ്ലാമിന്റെ മഹത്വം കളയാനായി കുറച്ച് ദല്ലാൾ കാക്കാരുണ്ട്
    അവളെ കെട്ടിക്കോ ഇവളെ കെട്ടിക്കോ
    ആ വീട് ആ സ്വത്ത്
    അവിടെ നിക്കാം ഇവിടെ നിക്കാം
    പുന്നാര ഉപ്പ ഉമ്മ മാരെ നിങ്ങൾ അങ്ങനെ ഉള്ളവർക്കൊന്നും മക്കളെ കൊടുക്കണ്ട
    നിങ്ങടെ കാലം വരെ അവരെ നോക്ക്
    ബാക്കി പടച്ചവൻ തീരുമാനിക്കട്ടെ

    • @behappy918
      @behappy918 ปีที่แล้ว

      Avark veetil Vann nikuna sahacharyamanel.ninale.patoo penninte veetil prayamaya uppa Umma mathrame.ulugil veetil nikathe patila..

  • @nizamkollam2250
    @nizamkollam2250 ปีที่แล้ว +7

    ഇൻഷാ അള്ളാഹ്‌ നല്ലൊരു ജീവിതം ഹായറാ ക്കി സന്തോഷം നൽക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ

  • @abdulgafoorcp3864
    @abdulgafoorcp3864 ปีที่แล้ว +11

    അല്ലാഹു ഖൈർ ആക്കി കൊടുക്കട്ടെ..🤲

  • @haseenahashim965
    @haseenahashim965 ปีที่แล้ว

    റബ്ബേ ആ പൊന്നുമോൾക്ക് നല്ല ജീവിതം കൊടുക്കണേ

  • @Faheem-Pattambi
    @Faheem-Pattambi ปีที่แล้ว +2

    സ്നേഹ സമ്പന്നൻ ആയ ഭർത്താവിനെ കിട്ടട്ടെ 🤲🤲🤲

  • @sajeersr
    @sajeersr ปีที่แล้ว +8

    പടച്ചവന്റെ പരീക്ഷണം ഓരോ ആൾക്കും ഓരോ രീതിയിൽ ആയിരിക്കും കടങ്ങൾ കൊണ്ടും മാരക രോഗം നൽകിയും വൈകല്ല്യങ്ങൾ നൽകിയും അങ്ങനെ ഒത്തിരി കാണും. ഇട്ട് മൂടാനുള്ള സമ്പാദ്യം ഉണ്ടായിട്ടും ഒരു തുള്ളി വെള്ളം ഇറക്കാൻ കഷ്ടപ്പെടുന്ന തരത്തിലുള്ള മാരക rogam കൊണ്ട് ഹോസ്പിറ്റലിൽ ലും മറ്റും കഴിയുന്ന ആൾക്കാർ നമ്മുടെ ചുറ്റിലും ഉണ്ട്. പടച്ചോന്റെ ദുനിയാവിൽ ശരാശരി ആയുസ്സ് 60 വയസ്സ് ആണ്.. ഇതിന്റെ ഇടക്ക് ഒരുപാട് പരീക്ഷങ്ങൾ ഞങ്ങൾ ഓരോരുത്തരും നേരിടേണ്ടി വരും ഒന്നിനു പോലും മനസ്സ് മടുത്തു പോവരുത് എല്ലാത്തിനും ഒരു ഹൈർ പടച്ചോൻ കണ്ടിട്ടുണ്ട് തീർച്ചയാണ്.. ഹൈറും ശർറും (നല്ലതും ചീത്തയും ) അല്ലാഹുവിൽ നിന്നുള്ളതാണ്... മോൾക് ഹൈർ ആക്കിയത് പടച്ചോൻ ഉദ്ദേശിച്ചത് ആണെങ്കിൽ തീർച്ചയായും നിങ്ങളിൽ അത് എത്തി ചേരുക thanne ചെയ്യും ഇന്ഷാ allh.. ആത്മാർത്ഥ മായി ദുആ ചെയ്യുന്നു 🤲🏻🤲🏻

    • @habeebakp1297
      @habeebakp1297 ปีที่แล้ว

      😥🤲🤲🤲

    • @thazz9510
      @thazz9510 ปีที่แล้ว +1

      Maasha Allah..video kndapa kann niranju poi😢..well said..nta mansil thoniye athe kaaryam aanu ningal paranjath..nammalk padachon Tanna anugrahm nammal kaanathe pokunnu😢..allahu etrayum pettan ingne budhimuttanavek swaalihaaya enaye kodth jeevitham khairakki kodkate..aameen..❤😊

  • @maanukkavlog1652
    @maanukkavlog1652 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 🥰എത്രയും പെട്ടെന്ന് അവരുടെ ആഗ്രഹം പടച്ചോൻ നിറവേറ്റി കൊടുക്കട്ടെ

  • @Ansaakka
    @Ansaakka ปีที่แล้ว +2

    ജെറിസ മോൾക്ക് നല്ല മാരനെ കിട്ടട്ടെ ആമീൻ 🤲

  • @johnsonmb_johnson3739
    @johnsonmb_johnson3739 ปีที่แล้ว

    ഇതുപോലെ ഒള്ളവര കാണുമ്പോൾ ഒരുപാട് സങ്കടം ഒണ്ട് എല്ലാം ശരിക്കും സന്ഹത്തിന്റെ വില അറിയാവുന്നവർ വരട്ടെ എല്ലാവരും പ്രാർത്ഥന ഒണ്ട്

  • @mahammadali2126
    @mahammadali2126 ปีที่แล้ว +4

    Ya Allah Ya Allah Ee kudumbathinn nee thunayagane Rabbe🤲🤲🤲🤲

  • @Raheem-k6l
    @Raheem-k6l ปีที่แล้ว

    Padachoneee eee sahodharik Nalla saalihethaaya barthavine koduth anugrahikkaneee…🤲🏻🤲🏻🤲🏻

  • @jafarparakkal9258
    @jafarparakkal9258 6 หลายเดือนก่อน +1

    എൻ്റെ പെങ്ങളുടെ വീടി നടുത്താണ്

  • @amjithkp
    @amjithkp ปีที่แล้ว +1

    Allahu ethrayum vegam swalihaya oru bharthavine kodukkatte...aameen

  • @ummarfarook1447
    @ummarfarook1447 ปีที่แล้ว +1

    Ya allhau .allhu deergaesum arogyaum a kuttik nalgatte swaliyaya eemanulla barthavine kittate allha allha a kuutine kath raksikkane.but when I saw video I will cry bro watching Bahrain 🇧🇭 from kasaragod

  • @chathan6366
    @chathan6366 ปีที่แล้ว +1

    നല്ലൊരു വരനെ കിട്ടട്ടെ പടച്ചോനെ 😊

  • @manudas1235
    @manudas1235 ปีที่แล้ว +2

    Nalla oru alochana seriyavatte ❤

  • @rafeequedaddy8630
    @rafeequedaddy8630 ปีที่แล้ว

    പടച്ചവൻ നല്ല ആലോചനകൾ കുട്ടിക്ക് കൊടുക്കട്ടെ

  • @ummarfarook1447
    @ummarfarook1447 ปีที่แล้ว +1

    Big salute 👏 bro you are helping people allha kai vedula ningale bro

  • @chaiyyachaiyya5109
    @chaiyyachaiyya5109 ปีที่แล้ว +2

    Ur going great work Allha is with you ❤

  • @zabidtanur1401
    @zabidtanur1401 ปีที่แล้ว

    ദൈവം നല്ല ഒരു വരനെ കൊടുക്കട്ടെ

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 ปีที่แล้ว

    നല്ലൊരു വരനെ കിട്ടാൻ നമുക്ക് ദുആ
    ചെയ്യാം 🤲🤲🤲

  • @AnverEm
    @AnverEm ปีที่แล้ว +1

    നല്ല ഇണയെ ലഭിക്കട്ടെ 🤲

  • @shahul6643
    @shahul6643 ปีที่แล้ว

    Ithepoley same avastha ende tatha... Paaavam..... 😌😌😌😌😌ende tathaku 30vayasu...

  • @SAZ828
    @SAZ828 ปีที่แล้ว

    Allah jareesak nalloru inaye nalkane 🤲🏻

  • @MdShafi-pr6nx
    @MdShafi-pr6nx ปีที่แล้ว

    അല്ലഹു ഹൈറായ ഭർത്താവിനെ നൽകട്ടെ

  • @ajideshmelevattaseri
    @ajideshmelevattaseri ปีที่แล้ว

    നല്ല ഭർത്താവിനെ കിട്ടട്ടെ 🌹

  • @umeshmuthu6539
    @umeshmuthu6539 ปีที่แล้ว

    💪💪💪💪💪💪💪

  • @sudeersudeer7972
    @sudeersudeer7972 ปีที่แล้ว

    റബ്ബേ ഈ മോൾക് നല്ലരു ജീവിതം നൽകണേ... 🤲🤲🤲

  • @thoufeekthoufee9142
    @thoufeekthoufee9142 ปีที่แล้ว +1

    Insha allah

  • @9961049035
    @9961049035 7 หลายเดือนก่อน

    ഉയർന്ന നിലവാരമുള്ള ജാതിആയ തലമുറകൾ
    ഇസ്ലാമിക ദിനചര്യകളും
    അഞ്ചു നേരത്തെ 17 വക്ത്ത് നമസ്കാരങ്ങളും
    മഹോന്നത ജാതീയവും പരിശുദ്ധസൗന്ദര്യവും
    ഹലാലായദാമ്പത്യജീവിതം ദലിത് അശുദ്ധജാതികളിൽ പെട്ടുപോകാത്ത പരിശുദ്ധ ജീവിതം ഇതൊക്കെ സ്വർഗ്ഗപ്രവേശത്തിന് അഭികാമ്യമാണ്
    നിങ്ങളുടെ വരും തലമുറകളുടെ
    മൂല്യങ്ങളെ സമ്പന്നമാക്കുന്ന ഒന്നാണ്,

  • @hannajubin6745
    @hannajubin6745 ปีที่แล้ว

    🤲🤲🤲 Aameen

  • @karoly365
    @karoly365 ปีที่แล้ว +4

    ഈ കേസിൽ ആ കുട്ടി ഇത്തരത്തിൽ നടക്കുന്നത് കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. വീൽചെയറിൽ ഇരുത്തി കാണിച്ചാൽ മതിയായിരുന്നു

  • @നമഹ
    @നമഹ ปีที่แล้ว

    😢😢😢😢

  • @abdularif6911
    @abdularif6911 ปีที่แล้ว

    😌🤲🤲🤝

  • @shahanas.s6604
    @shahanas.s6604 ปีที่แล้ว

    ആമീൻ

  • @abdulmuneer7204
    @abdulmuneer7204 ปีที่แล้ว

    Ameen

  • @shajahanshan7241
    @shajahanshan7241 ปีที่แล้ว +1

    🤲

  • @abdullamprabdullampr2012
    @abdullamprabdullampr2012 ปีที่แล้ว

    🌹🤲

  • @orten483
    @orten483 ปีที่แล้ว

    🙏🙏🙏

  • @nissarnisar4466
    @nissarnisar4466 ปีที่แล้ว

    Insha allah nalla varana kittum

  • @Sk-life
    @Sk-life ปีที่แล้ว

    നല്ല വരനെ കിട്ടട്ടെ

  • @rasheedaliworldvlog4511
    @rasheedaliworldvlog4511 ปีที่แล้ว

    ഇക്ക മെയ്ക് അവരുടെ അടുത് കൂടെ വെക്കണം കേൾക്കുന്നില്ല അത് കൊണ്ട് ആണ് 👍🏻

  • @anversadhiq3015
    @anversadhiq3015 ปีที่แล้ว

    Wheel chair use chythoode

  • @RaheemP-zq4wc
    @RaheemP-zq4wc 6 หลายเดือนก่อน

    Enekkuthalpareyķ

  • @ajeenaaju2798
    @ajeenaaju2798 ปีที่แล้ว

    Allah

  • @salamsalam-bi8ty
    @salamsalam-bi8ty ปีที่แล้ว +5

    ഇതുപോലെ ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ എനിക്ക് 58 വയസുണ്ട് ഭാര്യ മരണ പെട്ടതാണ് 50 വയസ്സിന് അകത്തുള്ള ആയിരിക്കണം

    • @beenashemin5299
      @beenashemin5299 ปีที่แล้ว

      Nigal binnasheshi aya alano

    • @salamsalam-bi8ty
      @salamsalam-bi8ty ปีที่แล้ว +1

      No

    • @salamsalam-bi8ty
      @salamsalam-bi8ty ปีที่แล้ว +1

      അൽഹംദുലില്ലാ ഇപ്പോൾ ഒരു കുഴപ്പവുമില്ല നാളത്തെ കാര്യം അല്ലാഹുവിനു മാത്രം അറയം

    • @salamsalam-bi8ty
      @salamsalam-bi8ty ปีที่แล้ว

      @@beenashemin5299 ആരെങ്കിലും ഉണ്ടെങ്കിൽ പറയണം

    • @salamsalam-bi8ty
      @salamsalam-bi8ty ปีที่แล้ว +1

      @@beenashemin5299 എനിക്ക് മറ്റ് അസുഖങ്ങളൊന്നും എൻറെ ഭാര്യ കിഡ്നി സംബന്ധമായ അസുഖം കാരണം മരണ പെട്ടതാണ് 48 വയസ്സ് ഉണ്ടായിരുന്നു അതുകൊണ്ട് എനിക്ക് ബുദ്ധിമുട്ട് എല്ലാം അറിയാം അംഗവൈകല്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയണം കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട് കാര്യം നാളെ അല്ലാഹുവിൻറ ഭാഗത്തുനിന്നും നമുക്ക് പ്രതിഫലം കിട്ടും അതുകൊണ്ടാണ്

  • @sheebajoseph9114
    @sheebajoseph9114 ปีที่แล้ว

    💓

  • @dishan34566
    @dishan34566 ปีที่แล้ว +1

    wheelchair use akikoode ee sahodharik

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว

    All the best

  • @flamingo2325
    @flamingo2325 ปีที่แล้ว

    അവര് സംസാരിക്കുമ്പോ mic അവരുടെ അടുത്ത് കാണിക്ക് അല്ലേ വേറൊരു മൈക് അവർക്കു കൊടുക്ക്‌. അവർ പറയുന്നത് ക്ലിയർ ആവുന്നില്ല 😒😊

    • @differentmarriageplatform
      @differentmarriageplatform  ปีที่แล้ว +1

      oru മൈക്ക് അവർക്ക് കൊടുതിക്ക് അവരുടെ സംസാര രീതി അങ്ങനെ ആണ്

  • @mohanam3187
    @mohanam3187 ปีที่แล้ว +1

    Nallorale kittatte

  • @malludosth4505
    @malludosth4505 ปีที่แล้ว

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @shahadiyashahadi8409
    @shahadiyashahadi8409 ปีที่แล้ว

    Nalla oru varane kittateee

  • @ashrafwalayar5322
    @ashrafwalayar5322 ปีที่แล้ว

    Ikka praayam kuravaanel prashnamundo

  • @mohanam3187
    @mohanam3187 ปีที่แล้ว +1

    Ithupole vaikalyam Ulla alanun njan
    Alochana ithuvare nadathiyilla
    Hindu aanu

    • @differentmarriageplatform
      @differentmarriageplatform  ปีที่แล้ว

      plz contact 9843747587

    • @mohanam3187
      @mohanam3187 ปีที่แล้ว

      @@differentmarriageplatform
      Alochikan pedi aanu mammale seekarikan areyum kittiyillagilo ennu vechu

  • @karoly365
    @karoly365 ปีที่แล้ว +3

    സുഹൃത്തേ താങ്കളുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും താങ്കളുടെ ഭാഗത്ത് നിന്നുള്ള ഒരു പോരായ്മ ചൂണ്ടിക്കാണിക്കാതെ വയ്യ. നിലവിൽ ഭാര്യ ഉള്ളവരെ താങ്കൾ പുച്ഛിച്ച് സംസാരിക്കുന്നത് പോലെ തോന്നുന്നു. എന്നാൽ ഇതുപോലുള്ള നിരാലംബരായ യുവതികളെ സംരക്ഷിക്കുക എന്നതാണ് ബഹുഭാര്യത്വത്തിന്റെ ഒരു പ്രധാന കർത്തവ്യം. മാത്രമല്ല താങ്കളെ വിളിക്കുന്നതിൽ ബഹുഭൂരിപക്ഷം മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണെന്നിരിക്കേ ഇത്തരത്തിൽ ഒരു നിലപാട് എടുക്കേണ്ട ആവശ്യമുണ്ടോ. ഇസ്ലാം എന്നത് ബഹുഭാര്യത്വം മാത്രമല്ല ഏകഭാര്യാത്വവും ഇവിടെ നടപ്പിൽ വരുത്തിയ മതമാണ്. നമ്മുടെ നാട്ടിലെ തന്നെ പണ്ടത്തെ ചരിത്രം എടുത്തു നോക്കിയാൽ മതി ഇത് മനസ്സിലാക്കാൻ. ലിവിങ് ടുഗതറിനെയും ഗേൾഫ്രണ്ട് സംസ്കാരത്തെയും സ്വീകരിക്കുകയും എന്നാൽ ബഹു ഭാര്യത്വത്തെ കണ്ണടച്ച് എതിർക്കുകയും ചെയ്യുന്ന ഈ സമൂഹത്തിൽ പ്രതീക്ഷിക്കാവുന്ന മാന്യതയാണ് താങ്കൾ ലക്ഷ്യം വെക്കുന്നതെങ്കിൽ ഈ നിലപാട് തുടരാവുന്നതാണ്. എന്നാൽ പരലോകത്തിലെ പ്രതിഫലമാണ് കാംക്ഷിക്കുന്നതെങ്കിൽ ഒന്നു മാറി ചിന്തിക്കുക

    • @shihabudheenc7477
      @shihabudheenc7477 ปีที่แล้ว

      സെക്കന്റ്‌ മേരേജ് അവർക്ക് താല്പര്യമില്ല എന്ന് പറഞ്ഞല്ലോ

    • @aashuchappy9626
      @aashuchappy9626 ปีที่แล้ว +2

      ഭിന്ന ശേഷിക്കാർക്കാണ് ആലോചിക്കുന്നത്.അവർക്ക് മരണം വരെ ഇണ കൂടെത്തന്നെ വേണം.ആദ്യ ഭാര്യ പുറത്താക്കിയാലൊ? അവനും അവൾക്കൊപ്പം നിന്ന് നിന്ന് ഇവളെ പുറത്ത് ആക്കി യാലൊ? അതിനൊന്നും ഇടവരുത്തരുതല്ലോ.

    • @habeebullahpilakkal9940
      @habeebullahpilakkal9940 3 หลายเดือนก่อน

      Correct word

  • @midhunm2767
    @midhunm2767 ปีที่แล้ว

    Pavam😢

  • @catchontrick7506
    @catchontrick7506 ปีที่แล้ว

    Hamsa ikate number kittumo

  • @sidharthsidhu1477
    @sidharthsidhu1477 ปีที่แล้ว

    • @farshin7965
      @farshin7965 ปีที่แล้ว

      ഖത്തറിൽ ഞാൻ ഞാൻ ജോലി ജീവിതം ബി ഞാൻ ഹായ് ത്ത ത്വെയിറ്റ്

  • @hyderalikaruvankuzhi289
    @hyderalikaruvankuzhi289 ปีที่แล้ว

    👍🏻

  • @ismutechy8292
    @ismutechy8292 ปีที่แล้ว

  • @user-ASTROPHILE_jr
    @user-ASTROPHILE_jr ปีที่แล้ว

    ❤️