നേന്ത്രപഴവും മുട്ടയും ഉണ്ടോ?എത്ര കഴിച്ചാലും പൂതി തിരൂല്ല😋| Snack | Kaipola | Banana milk cake

แชร์
ฝัง

ความคิดเห็น • 13

  • @afrazahra2301
    @afrazahra2301 2 หลายเดือนก่อน

    yummy banana pola, variety evening snack .. perfect banana recipe, wellpresented

  • @marjufood
    @marjufood 2 หลายเดือนก่อน

    ബനാന കേക്ക് കാണാൻ നല്ല രസമുണ്ട് കഴിക്കാനും അതുപോലെ തന്നെ ആയിരിക്കും എനിക്കൊന്നു ഉണ്ടാക്കി നോക്കണം താങ്ക്യൂ ഫോർ ഷെയറിങ്

  • @coolpillai2629
    @coolpillai2629 2 หลายเดือนก่อน

    ബനാന കേക്ക് കാണാൻ നല്ല സൂപ്പർ ആണല്ലോ... രുചിയും നന്നാവും 👌

  • @rayliyu8557
    @rayliyu8557 2 หลายเดือนก่อน

    Banana pola luk so yummy,, thanks for sharing 😊

  • @thenuparveen9507
    @thenuparveen9507 2 หลายเดือนก่อน

    ബനാന കേക്ക് കാണാൻ നല്ല ഭംഗി പെർഫെക്ട് ആയിട്ടുണ്ട്

  • @anumol5700
    @anumol5700 2 หลายเดือนก่อน +1

    Pazhavum muttayum kond vareity palaharam undakki kanichu.. Nannayittund.. Innu thanne ith undakki nokkanam

  • @shareefamahmood8512
    @shareefamahmood8512 2 หลายเดือนก่อน

    Banana with coconut cake അടിപൊളിയായിട്ടുണ്ട് ഞാനാദ്യമായിട്ടാണ് ഇങ്ങനെ ഒരു കേക്ക് കാണുന്നത്. തീർച്ചയായിട്ടും ട്രൈ ചെയ്യും

  • @ranisree836
    @ranisree836 2 หลายเดือนก่อน

    പഴവും മുട്ടയും കൊണ്ട് നല്ലൊരു കേക്ക് തയ്യാറാക്കി കാണിച്ചു ഇങ്ങനെ ഒരു വെറൈറ്റി കേക്ക് ആദ്യായിട്ടാണ് കാണുന്നത് എനിക്ക് ഒരു പാടിഷ്ടപെട്ടു മക്കൾക്ക് ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ സന്തോഷായി കഴിക്കും

  • @icmworld1144
    @icmworld1144 2 หลายเดือนก่อน

    Woow looks so delicios and tasty. Kanumbo thanne kodiyavunnutta 👍

  • @RedRose-g2c
    @RedRose-g2c 2 หลายเดือนก่อน

    കാണുമ്പോൾ തന്നെ കൊതിയാവുന്നു എന്തായാലും ഉണ്ടാക്കി നോക്കാം ❤

  • @thansiyarasi-pb3os
    @thansiyarasi-pb3os 2 หลายเดือนก่อน

    Kandittu kazhikkaan thonnunnu🤤inn enthayalum undaakki nokkum njan

  • @mypandarocks3564
    @mypandarocks3564 2 หลายเดือนก่อน

    Ith sambavam pazhavum muttayum anenkilum ningal vyethyesthamaya reethiyil cheythu nalla perfect ayi kitiyitund👌

  • @saleemafarhathvettile8826
    @saleemafarhathvettile8826 2 หลายเดือนก่อน

    Banana cake kanan rasamund kaazhikanum taste avumlle try cheythunokanam