രാജകുമാരനുണ്ണി... ഈ ആളിനെ ഇപ്പോൾ ആണ് നേരിട്ട് കാണുന്നത്.. അങ്ങയുടെ രാധികകൃഷ്ണരാധിക ഇന്നും മലയാളസിനിമയിൽ ഭദ്രമായ ഇടം ഉള്ള ഗംഭീരഗാനം ആണ്. നമസ്കാരം സാർ.. 🌹🌹❤️🙏🏻
രാധികാ കൃഷ്ണാരാധികാ ...... എൻ്റെയും പ്രിയ ഗാനമാണ് ഇപ്പഴാണ് ഇത് പാടിയ ആളെ ഇദ്ദേഹത്തെ കാണാൻ സാധിച്ചത് സന്തോഷം....... 🌹 ദേവരാജൻ മാഷ് മലയാളത്തിൻ്റെ പുണ്യമല്ലേ 🌹🙏
മണ്ണൂർ രാജകുമാരനുണ്ണി സർ ...... രാധിക കൃഷ്ണാരാധിക ....... ജയദേവകൃതി ..... ഇന്ന് ഒരുപാട് പേർ പാടി കേൾക്കുന്നുണ്ട് ! പക്ഷേ രാധികാ കൃഷ്ണാരാധിക എന്ന് കേൾക്കുമ്പോൾ ( ആര് പാടിയാലും) എനിക്ക് മണ്ണൂർ രജകുമാരനുണ്ണി സാറിനെയേ ഓർമ്മ വരൂ ......
ദേവരാജൻ മാസ്റ്റർ തൊട്ടാൽ അത് പൊന്നാകും.ഉദാഹരണം ഹരിവരാസനം.1975 വരെ ആ കീർത്തനം ഉണ്ടായിരുന്നു, ആർക്കും അറിയില്ല, സ്വാമി അയ്യപ്പൻ സിനിമക്കു വേണ്ടി മാസ്റ്റർ തൊട്ടു പൊന്നായി
ഉണ്ണിയേട്ടന്റെ പാട്ടും അദേഹത്തിന്റെ വിനയവും ഇഷ്ടമാണ്. ശ്രീകാന്തിനെ നമ്മൾ ഓർക്കുന്നത് "ഇതിഹാസങ്ങൾ ജനിക്കും മുൻപേ" എന്ന ഒറ്റ പാട്ടിലൂടെയാണ്. ഉണ്ണിയേട്ടനെയും നമ്മൾ ഓർക്കുന്നത് "രാധിക കൃഷ്ണ രാധിക "എന്ന ഒരേയൊരു പാട്ടിലൂടെയാണ്. ദേവരാജൻ മാഷ് കൊണ്ടുവന്നവരെല്ലാം പേരെടുത്തു. മാഷിന്റെ കഴിവ് അപാരമാണ്.
ഒരേ സമയം ഒന്നിലധികം സിനിമകൾക്ക് വേണ്ടി ഗായകരും സംഗീത സംവിധായകരും ഒത്തു കൂടാറുണ്ട്. ജയചന്ദ്രനും മാധുരിയും വന്നത് പഞ്ചാമൃതത്തിലെ പാട്ട് പഠിക്കാനായിരിക്കും.
അങ്ങനെ വലുതായി അറിയപ്പെടാതെ പോകുമായിരുന്ന ഒരു ഗായകനെ കൂടി ദേവരാജൻ മാസ്റ്ററുടെ ഒറ്റ ഗാനം കൊണ്ട് പോപ്പുലർ ആക്കി 🙏
രാജകുമാരനുണ്ണി...
ഈ ആളിനെ ഇപ്പോൾ ആണ് നേരിട്ട് കാണുന്നത്..
അങ്ങയുടെ രാധികകൃഷ്ണരാധിക ഇന്നും മലയാളസിനിമയിൽ ഭദ്രമായ ഇടം ഉള്ള ഗംഭീരഗാനം ആണ്.
നമസ്കാരം സാർ..
🌹🌹❤️🙏🏻
രാധികാ കൃഷ്ണാരാധികാ ......
എൻ്റെയും പ്രിയ ഗാനമാണ്
ഇപ്പഴാണ് ഇത് പാടിയ ആളെ ഇദ്ദേഹത്തെ കാണാൻ സാധിച്ചത് സന്തോഷം....... 🌹
ദേവരാജൻ മാഷ് മലയാളത്തിൻ്റെ പുണ്യമല്ലേ 🌹🙏
മണ്ണൂർ രാജകുമാരനുണ്ണി സർ ......
രാധിക കൃഷ്ണാരാധിക ....... ജയദേവകൃതി .....
ഇന്ന് ഒരുപാട് പേർ പാടി കേൾക്കുന്നുണ്ട് ! പക്ഷേ രാധികാ കൃഷ്ണാരാധിക എന്ന് കേൾക്കുമ്പോൾ ( ആര് പാടിയാലും) എനിക്ക് മണ്ണൂർ രജകുമാരനുണ്ണി സാറിനെയേ ഓർമ്മ വരൂ ......
ദേവരാജൻ മാസ്റ്റർ തൊട്ടാൽ അത് പൊന്നാകും.ഉദാഹരണം ഹരിവരാസനം.1975 വരെ ആ കീർത്തനം ഉണ്ടായിരുന്നു, ആർക്കും അറിയില്ല, സ്വാമി അയ്യപ്പൻ സിനിമക്കു വേണ്ടി മാസ്റ്റർ തൊട്ടു പൊന്നായി
എൻ്റെ പ്രിയപെട്ട ഗാനം അങ്ങയെ കണ്ടതിൽ സന്തോഷം ദേവ രാജൻ മാസ്റർ പ്രതിഭാശാലി
ദേവരാജൻ മാസ്റ്റർ 🙏🙏🙏
Sree kumaran thambi sir.I didn't see him personally .But willing to see him .One of the great living legend My humble namaskarams to u sir
The only and one Devarajan Master
ഇദ്ദേഹത്തിന്റെ പാട്ടുകൾ നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. വളരെ ലാളിത്യം ഉള്ള കലാകാരൻ 🙏🏻
ഉണ്ണിയേട്ടന്റെ പാട്ടും അദേഹത്തിന്റെ വിനയവും ഇഷ്ടമാണ്. ശ്രീകാന്തിനെ നമ്മൾ ഓർക്കുന്നത് "ഇതിഹാസങ്ങൾ ജനിക്കും മുൻപേ" എന്ന ഒറ്റ പാട്ടിലൂടെയാണ്. ഉണ്ണിയേട്ടനെയും നമ്മൾ ഓർക്കുന്നത് "രാധിക കൃഷ്ണ രാധിക "എന്ന ഒരേയൊരു പാട്ടിലൂടെയാണ്. ദേവരാജൻ മാഷ് കൊണ്ടുവന്നവരെല്ലാം പേരെടുത്തു. മാഷിന്റെ കഴിവ് അപാരമാണ്.
ഈ ഗാനം വളരെ മനോഹരമായി ഇദ്ദേഹം പാടുന്നത് കണ്ട ഓർമ്മയുണ്ട്. ലാളിത്യമുള്ള നല്ല ഒരു കലാകാരൻ 🙏🙏
ഗുരുത്വം ഉള്ള ഗായകൻ. ഒരിക്കലും മറക്കാൻ ആവാത്ത പാട്ട്.
'ആറന്മുള ഭഗവാന്റെ' ആണ് ജയചന്ദ്രൻ മോഹിനിയാട്ടത്തിൽ പാടിയത് [ഹൃദയേശ്വരി പഞ്ചാമൃതം എന്ന സിനിമയിൽ ആണ് ]
ഒരേ സമയം ഒന്നിലധികം സിനിമകൾക്ക് വേണ്ടി ഗായകരും സംഗീത സംവിധായകരും ഒത്തു കൂടാറുണ്ട്. ജയചന്ദ്രനും മാധുരിയും വന്നത് പഞ്ചാമൃതത്തിലെ പാട്ട് പഠിക്കാനായിരിക്കും.
@@Shibeesh-zi9to അങ്ങിനെയും ആവാം - പഞ്ചാമൃതം1977 ലും മോഹിനിയാട്ടം 1976ലും ആണ് റിലീസ് - പാട്ട് മാറിപ്പറഞ്ഞതാവാനും സാധ്യതയുണ്ട്
A deserving hand is always deserving one that is the command of god,sweet sound,verypolite
Wonderful. ,❤❤❤❤
❤ നിർമ്മലഭആഷണം
നമസ്കാരം സർ
എന്റെ ആദ്യസംഗീത ഗുരുനാഥൻ നമസ്കാരം സർ🙏🏻🙏🏻🙏🏻
രാജകുമാരനുണ്ണി സാറിന്റെ സ്ഥലം എവിടെയാണ്
🌹
Unnietta pranamam
❤നമസ്കാരം sir
❤❤❤
തുടരുക
❤
🙏
❤️