Thank you sir 🙏 ☺ Oru qstn doubt und onn clear Cheyth theraamo sir?! QN: average net profit----60000, Capital employed----300000, rate of interest expected 10 percent , the remuneration of partners is 10000 No.of.years.of.purchase---2 Find out the value of goodwill of super profit Sir onn paranj tharaavo Enghane kand pidikkaamnn plz sirr
ഒന്നാമത്തെ വർഷത്തിന് 1, രണ്ടാമത്തെ വർഷത്തിന് 2, അങ്ങനെ ബാക്കി വർഷങ്ങൾക്കും . weight കൊടുക്കുക.. എന്നിട്ട് ആ കോളം കൂട്ടുമ്പോൾ 15 കിട്ടും. ഇത് ക്ലാസിൽ പറയുന്നുണ്ട്.. ക്ലാസ്സ് ശ്രദ്ധയോടെ കേൾക്കുക ☺️
Plus two accountancy: th-cam.com/play/PLVBb3feu_E7rubOIDYh5fxicMfYSzmqLQ.html 👆 കൂടുതൽ problems നായി നോക്കൂ 🙂.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
@@CommerceClassPartner sir ithiri koodi nerathe youtube channel thudagayirunille Tuition poyi veruthe cash kalanju... ennitu onnum mansilayathum illa... Sirnte class super aanu👌 Super class sir
😘🙂അത് ചെയ്യാം...ഈ admission കഴിഞ്ഞാൽ ഇടാം.. ഈ വീഡിയോ link ക്ലാസ്സിൽ ഒക്കെ ഒന്ന് ഷെയർ ചെയ്യൂ..plus two class കാണാൻ കൂടുതൽ പേർ ഉണ്ടെങ്കിൽ സ്പീഡിൽ ചെയ്യും..👍
Average profit കണ്ടുപിടിക്കുമ്പോൾ abnormal gain ഉൾപ്പെട്ടുണ്ടെങ്കിൽ ആ വർഷത്തെ പ്രോഫിറ്റിൽ നിന്നും കുറക്കണം.. Abnormal loss ഉണ്ടെങ്കിൽ അത് ആ വർഷത്തെ profit നു ഒപ്പം കൂട്ടണം.
Plus two Accountancy..ഈ വർഷം final exam എഴുതേണ്ടവർക്കു ഓരോ ചാപ്റ്ററിലെയും മുഴുവൻ ഫോക്കസ് ഏരിയയും ഉൾപ്പെടുത്തി കൊണ്ട്..എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ ആയി arrange ചെയ്തിരിക്കുന്നു. പഠിച്ചെടുത്തോളൂ.. Share ചെയ്തു ബാക്കിയുള്ളവരിലേക്കും എത്തിക്കുമല്ലോ..എല്ലാവർക്കും വിജയാശംസകൾ.. www.mediafire.com/download/jzt2tmgtzot3asf
Sir youtube class ithiri koodi nerathe thudagayirunille...
Njn veruthe tuitionu poyi cash kalanjathu മിച്ചം
Sirnte class super aanu.
😄😘👍
Hello sir
Standard costing and variance analysis cls idamo🙏
@@jesletjoy8923 will do
Thall
Ee class onnu nerathe kandirunnengi ith padikkan njn ithra kashtapedularunnu sir...super class😄👍
💞👍🏻.. Friends ന് കൂടി കൊടുക്കുമല്ലോ 👍🏻
Theerchayayum😀😄@@CommerceClassPartner
Sir endhelum oru gift ank vaaghithern indd becoz athrakum nannayit class edukkunne thank you so much sir🥹 god bless you
നിങ്ങൾക്ക് ഈ ക്ലാസ്സ് കണ്ട് നല്ല മാർക്ക് കിട്ടി എന്ന് exam കഴിഞ്ഞു പറയാൻ സാധിച്ചാൽ, അതാണ് ഏറ്റവും വലിയ gift. ആ gift തന്നോളൂ 😊
Sir enth nanayi padipikunnuu oronnum enth nannayi explain cheyunath.... god bless you❤ ini orupad uyarathil ethatte..
🤩 Thanks 💫
Thank you so much
It's very helpful
Enikk capitalization method kore nalayi confused ayirunnu eppo nalla clear ayii
🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
@@CommerceClassPartner Sure👍
Great video! 😍❤️.... Inn Exam ayirunu correct samayath kitti💯🙏
😘
Nale😒
Thank you sir use full video❤️😘
Welcome 👍
Sr,, thank you very much,, every use full class nannayi manassilakunnu
🙂.. Keep learning 👍
Naalthe examinu vannavar onnu paranjeee
Njn und😖😖😖😖
Innathe exam😎
Sirrrr oru rakshilllaattta class pwolii classs aaadyaayttn itrem veegham.oru prblm manssilaavane thaankyuhh soo muchh
👍Alfila.. Thanks. Keep watching & learning 🙂👍
@@CommerceClassPartner sure sirrr👍
Thanku sir😍....good class....accounting ratio ude class cheythude🙂
ചെയ്യാം.. One week കഴിഞ്ഞോട്ടെ.. ഇടാം
🙂Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍
Present value of super profit
Sir,motham classum edukkoo ippol malayalathil otta nalla accountancy ads class illa athittaal vayki aanenkilum nalla risult sirn labikkum sir,best class aan sirnteth
😘🙂.. Time കിട്ടാത്തതാണ് problem.. എനിക്ക് ആഗ്രഹമുണ്ട്.. ചെയ്യുന്ന ക്ലാസുകൾ നന്നായിട്ടു ചെയ്യുകയും വേണമല്ലോ 🙂..
Thanku sir.... Thanks a lot for the valuable class
🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍
Thank you sir. Very good explanation.
🙂🙏
Thankyou sir nannayi manasilayi ❤❤❤
💞
Thank you sir
Nice class❤
Most welcome❤️
super Sir. nanayit manasilavunund.
🙂ആതിര....Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂ 👍
@@CommerceClassPartner sure.sir.thankyou so much ....
Sir... Ugc net, relatd topic vedio cheyyamo pls ... Ithile clses usefull aan👍
🙂 ഞാൻ ശ്രമിക്കാം... 👍
@@CommerceClassPartner Thanku sir😍
Thank you sir 🙏 ☺
Oru qstn doubt und onn clear Cheyth theraamo sir?!
QN: average net profit----60000,
Capital employed----300000, rate of interest expected 10 percent , the remuneration of partners is 10000
No.of.years.of.purchase---2
Find out the value of goodwill of super profit
Sir onn paranj tharaavo Enghane kand pidikkaamnn plz sirr
Sir reply tharaavo plzzz
Let me check
Sir Bharathiyar nte corporate accounting class upload chayyamo
Module wise search ചെയ്താൽ ഈ ചാനലിൽ തന്നെ ഏകദേശം എല്ലാം ചെയ്തിട്ടുണ്ട്.. യൂണിവേഴ്സിറ്റി വിത്യാസം നോക്കേണ്ടതില്ല..
Good classes sir very helpful 👏
🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Sir valuation of shares ne pati oru class cheyumo..theory and problems ellam vechitt
ഏതു കോഴ്സ് ആണ്..
@@CommerceClassPartner Sir. mcom.valuation of shares
Sir,can you pls upload a video about depreciation and it's various methods.
Sure , ഉടനെ ഇടാം.. ഈ വീഡിയോ ലിങ്ക് friends നു ഷെയർ ചെയ്തേക്കാമോ, ഗ്രൂപ്പിൽ...
കൂടുതൽ ആളുകൾക്കു ആവശ്യം ഉണ്ടെന്നു തോന്നിയാൽ അടുത്ത class ചെയ്യാൻ ഉത്സാഹം കൂടും.😄
@@CommerceClassPartner ok sir
Effective video 👍
🙂.. Thanks. Keep learning.. മറ്റുള്ള കുട്ടികൾക്ക് വേണ്ടി ക്ലാസ്സിൽ ഈ link share ചെയ്യുമല്ലോ 👍
Very use full class
🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍
@@CommerceClassPartner sure
Thank you somuch sir🙏🏻
Sir pattumengi important ONEWORD vdo edamo sir🥺
It would be really helpful💕
th-cam.com/video/Qrnffcep3y8/w-d-xo.html
@@CommerceClassPartner Thanks alot sir🥰❤
Nice cls sir❤️
💞
Plus Two Accountancy Classes: th-cam.com/play/PLVBb3feu_E7plTVcDtn5ET1Oyk21QksiJ.html
👆 ഓർഡറിൽ arrange ചെയ്തിട്ടുണ്ട്.. Friends നും എത്തിക്കുമല്ലോ 👍
thank you sir
😘
Goodwill with past adjustment cheyamo
And Thank you for the videos 🙏🙏
അത് ഏതു textil ആണ്? Plus two Accountancy തന്നെ ആണോ?
@@CommerceClassPartner
Cbse +2 accountancy, double entry book keepingill
Sir excess profit paranjit thannal endha chyukAaa
Sir, fair remuneration to the partners for their service engane aanu goodwill calculation il adjust cheyyuka ennu onnu paranju tharamo? Please
Sar .. Weighted avarage profit method edkkoo sar plz
Will try 🙂👍
Thank you sar😊😍sar ith kaaanoonn enikk thiree urappillayirunnu.... Thank you so much.....
Thank you sir🙌
🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍
@@CommerceClassPartner ofcourse sir. I did that already 🙌
🙌💫
Weighted avarege profit methodill weight yenganaye 15 kittiyathu
ഒന്നാമത്തെ വർഷത്തിന് 1, രണ്ടാമത്തെ വർഷത്തിന് 2, അങ്ങനെ ബാക്കി വർഷങ്ങൾക്കും . weight കൊടുക്കുക.. എന്നിട്ട് ആ കോളം കൂട്ടുമ്പോൾ 15 കിട്ടും. ഇത് ക്ലാസിൽ പറയുന്നുണ്ട്.. ക്ലാസ്സ് ശ്രദ്ധയോടെ കേൾക്കുക ☺️
Thanks
Super class
🤩Thanks .. Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Verey gd cls😌
Plus two accountancy: th-cam.com/play/PLVBb3feu_E7rubOIDYh5fxicMfYSzmqLQ.html
👆 കൂടുതൽ problems നായി നോക്കൂ
🙂.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
Sir bharathiyar University yilum idh pole thanne aano?
Bcom third year corporate accounting subject exam aanu
സില്ലബസ്സിൽ ഈ topics ഉണ്ടെങ്കിൽ പഠിക്കാം
Tnx sir👍
🙌💫
Super class sir
Thank u
😘
@@CommerceClassPartner sir ithiri koodi nerathe youtube channel thudagayirunille
Tuition poyi veruthe cash kalanju... ennitu onnum mansilayathum illa...
Sirnte class super aanu👌
Super class sir
Thank you sir🙏
🙌💫
Sir, why we have not taken super profit= actual/ average - normal profit in example 1 of super profit method.
Please explain in English
23:46 ee video kandappolaanu manasilaayathu🙏
💕💕
Nios 12 old question paper chayumo
Nice class
🙂Thanks.. സാധിക്കുമെങ്കിൽ ഈ ക്ലാസുകൾ friensinu കൂടി recommend ചെയ്യുമല്ലോ 👍
Nalethe examin vendi kaanunnavar ondoo
Sir Accounts of non profit organisations video cheyyammo
😘🙂അത് ചെയ്യാം...ഈ admission കഴിഞ്ഞാൽ ഇടാം.. ഈ വീഡിയോ link ക്ലാസ്സിൽ ഒക്കെ ഒന്ന് ഷെയർ ചെയ്യൂ..plus two class കാണാൻ കൂടുതൽ പേർ ഉണ്ടെങ്കിൽ സ്പീഡിൽ ചെയ്യും..👍
Liability , asset side approach video indo
ഇതു ഇതു chapter.. കോഴ്സ്?
Goodwill :nature and valuation chapter
@@shehzaa.s9530 angana oru chapter nammak illalo 🙂
Parallel universe
Iee chapternte ethra videos und sir...
Plus two accountancy: th-cam.com/play/PLVBb3feu_E7rubOIDYh5fxicMfYSzmqLQ.html
ഈ പ്ലേ ലിസ്റ്റ് നോക്കുമോ
@@CommerceClassPartnerok
Abnormal gain um abnormal loss um explain chaiyyano? Avg profit method calculation eganeya?
Average profit കണ്ടുപിടിക്കുമ്പോൾ abnormal gain ഉൾപ്പെട്ടുണ്ടെങ്കിൽ ആ വർഷത്തെ പ്രോഫിറ്റിൽ നിന്നും കുറക്കണം.. Abnormal loss ഉണ്ടെങ്കിൽ അത് ആ വർഷത്തെ profit നു ഒപ്പം കൂട്ടണം.
Exlnt sirrrr
😘🙂.. Please share this video link in your class group also👍
23:19 sir ithil mistake undo 6000000 alle ezhuthiye
😌 yes.. പറഞ്ഞത് 6 lakhs എന്നെങ്കിലും ഒരു പൂജ്യം കൂടി പോയി
@@CommerceClassPartner ok sir
Sir enik bussines pluseoneil 79 ayirunnu plusetwovil Apluse kittan eni ethra mark venam
65
@@CommerceClassPartner sir CE koottatheyano plz replay
Yes
80 il 79 അല്ലേ?
@@CommerceClassPartner yes sir bussines studies
👌
25:00
Ithinte second part undo sir
Plus two accountancy: th-cam.com/play/PLVBb3feu_E7rubOIDYh5fxicMfYSzmqLQ.html
Sir ithil eathelim oru method cheytha mathi ooo
Eda ,atjil choikunnath eyuthanam
സാധാരണ method പറയും.. ആ method ചെയ്യുക.. പറഞ്ഞിട്ടില്ലെങ്കിൽ തന്നിരിക്കുന്നു വിവരങ്ങൾ വെച്ചു കൊണ്ട് യോജിച്ച methodil ചെയ്യാം
Enik accountancy onnum manasilavunila sirnte video kand manasilayali
Thanks ..Keep joyful learning..ക്ലാസ്സുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Sir focus area average method maathramalle
🙂 പ്രിയ.. യെസ്.. എല്ലാം പഠിച്ചിരുന്നാൽ ഫോക്കസ് ഏരിയ കിട്ടിയില്ലേൽ എഴുതാൻ പറ്റും 👍
താങ്ക്സ്.. Keep learning.. സാധിക്കുമെങ്കിൽ ഫ്രണ്ട്സിനു share ചെയ്യുമല്ലോ 👍
@@CommerceClassPartner share cheyyam sir.. Super profit method koodi extra padichuvekkam sir..
Inate examinu ippo padikunar undo ane pole😄
😘 Thanks 🙏
Methods 5 marks inu chodichaal enganae ezhuthum
Theory ആണെങ്കിൽ എല്ലാ methodsum ചുരുക്കി കാണിക്കണം
Sir there is a mistake in calculation of total profit its not 21 93 000 .. its 2198000 😊
Capitalise meaning
ഈ profit കിട്ടാൻ എത്ര capital വേണണെന്നാണ് capitalised value of profit formula ഉപയോഗിച്ചു കണ്ടു പിടിക്കുന്നത്.
Thank you sir
Nallonam manassssilaayi
Plus two Accountancy..ഈ വർഷം final exam എഴുതേണ്ടവർക്കു ഓരോ ചാപ്റ്ററിലെയും മുഴുവൻ ഫോക്കസ് ഏരിയയും ഉൾപ്പെടുത്തി കൊണ്ട്..എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ ആയി arrange ചെയ്തിരിക്കുന്നു. പഠിച്ചെടുത്തോളൂ.. Share ചെയ്തു ബാക്കിയുള്ളവരിലേക്കും എത്തിക്കുമല്ലോ..എല്ലാവർക്കും വിജയാശംസകൾ..
www.mediafire.com/download/jzt2tmgtzot3asf
16:27
🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Sir accountancy focus area mattram veach class edukumooo
ഞാൻ നോക്കാം.👍. ഈ ക്ലാസ്സ് share ചെയ്യോ..
Sir focus area mattram padichal A plus kittumoooo
,👌👌👌👌👌👌
🤩Thanks.. കൂട്ടുകാർക്കു കൂടി recommend ചെയ്യുമല്ലോ 🙌
😍😍😍😍😍😍😍😍😍😍😍
Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂ 👍
💞💞🌝💞💞🌝💞💞🌝💞💞🌝
🙌💫
Sir,motham classum edukkoo ippol malayalathil otta nalla accountancy ads class illa athittaal vayki aanenkilum nalla risult sirn labikkum sir,best class aan sirnteth
😘🙂.. Time കിട്ടാത്തതാണ് problem.. എനിക്ക് ആഗ്രഹമുണ്ട്.. ചെയ്യുന്ന ക്ലാസുകൾ നന്നായിട്ടു ചെയ്യുകയും വേണമല്ലോ 🙂..
Super class sir. Thank u
💓💓💓
Thank you sir
💫
Thank you sir ❤️❤️
💓🙌
Thanks sir
Welcome💓
Thankyou sir 🙌
Welcome 👍💓