Holy Mass January 17 Friday 5.30 AM I I Syro Malabar I Fr Bineesh Augustine Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 191

  • @soumyaej1245
    @soumyaej1245 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ ഇന്നത്തെ എന്റെ ജോലിയെ സമർപ്പിക്കുന്നു കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏

  • @sijijose1069
    @sijijose1069 3 ชั่วโมงที่ผ่านมา +5

    ദൈവമായ കർത്താവെ.. ആയിരമായിരം നന്ദി നന്ദി 🙏🙏🙏❤❤❤❤... ഈശോയെ... ഞങ്ങളെ സുഖപ്പെടുത്താണമേ... ആമേൻ

  • @sheenarijo5083
    @sheenarijo5083 4 ชั่วโมงที่ผ่านมา +3

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു

  • @lissijaison5770
    @lissijaison5770 6 ชั่วโมงที่ผ่านมา +6

    നല്ല ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെയും കടബാധ്യതകളെയും സമർപ്പിക്കുന്നു. ഏറ്റെടുക്കണമേ നാഥാ. ഞങ്ങളുടെ മക്കളെയും സമർപ്പിക്കുന്നു. മക്കൾ ദുശ്ശീലങ്ങളിൽ പെടാതെ ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും വളരാനുള്ള കൃപ കൊടുക്കണമേ. മകനുവേണ്ടി വിസക്ക് സെൽവന് കൊടുത്ത പണം എത്രയും വേഗം തിരിച്ചു ലഭിക്കണമേ 🙏🙏🙏

  • @mercyjose388
    @mercyjose388 6 ชั่วโมงที่ผ่านมา +2

    Lord bless our parents n elders with gud physical n mental health.. Amen. Amen

  • @AnnieGeorge-vc4cc
    @AnnieGeorge-vc4cc 29 นาทีที่ผ่านมา

    ഈശോയെ എന്റെ ഇടത്തെ ബ്രസ്റ്ററ്റിന്റെ വേദന പൂർണ്ണമായും മാറ്റി തരണമെ സൗഖ്യം തരണമെ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thriller1996
    @thriller1996 3 ชั่วโมงที่ผ่านมา

    ഈശോയെ അങ്ങിലുള്ള എന്റെ വിശ്വാസത്തെ വർധിപ്പികുമാരാകണമേ 🙏

  • @tijijibu7088
    @tijijibu7088 3 ชั่วโมงที่ผ่านมา +2

    ഈശോയെ കൃപയിൽ നിലനിൽക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @preenarobert3379
    @preenarobert3379 4 ชั่วโมงที่ผ่านมา +1

    യേശുവേ,ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @mininalukandathil3013
    @mininalukandathil3013 3 ชั่วโมงที่ผ่านมา

    എൻ്റെ നാഥാ എൻ്റെ ഇന്നേ ദിവസത്തെ ഞാനങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..ഇന്നേ ദിവസത്തെ എൻ്റെസാമ്പത്തികമായ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനുള്ള ബിസിനസ് എൻ്റെ സ്ഥാപനം വഴി അങ്ങ് സാധിച്ചുതരേണമേ..എല്ലവിധ പൈശാചിഖ ബന്ധന ശക്തികളിൽ നിന്നും എന്നെയും എൻ്റെ സ്ഥാപനത്തെയും കാത്തു സംരക്ഷിക്കണേ നാഥാ🙏🙏🙏

  • @anugeorge99
    @anugeorge99 6 ชั่วโมงที่ผ่านมา +4

    കർത്താവേ അങ്ങിൽ ഞാൻ ശരണപെടുന്നു 🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻

  • @ajithapradeep6174
    @ajithapradeep6174 7 ชั่วโมงที่ผ่านมา +5

    ഈശോയെ എന്നെ പാപം ചെയുവാൻ അനുവദിക്കരുതേ 🙏🙏🙏

  • @shaisixavier6508
    @shaisixavier6508 6 ชั่วโมงที่ผ่านมา +4

    ദൈവ കൃപയാൽ വളരാൻ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ യേശുവേ🙏🙏🙏

  • @beenalissy5834
    @beenalissy5834 4 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ അവിടുത്തെ കൃപയിൽ നിലനിർത്തണമേ.. 🙏🙏🙏🙏

  • @kochumolbinoy5722
    @kochumolbinoy5722 6 ชั่วโมงที่ผ่านมา +10

    എന്റെ ഈശോ എന്റെ തലയുടെ ഇടതു വശത്തെ വേദനയും, അസ്സ്‌ഥയും ഉണ്ട് മാറ്റിത്തണമേ. കുർബാക്ക് പോകാൻ സാധിക്കുന്നില്ല എന്നെ രക്ഷിക്കണമേ 🙏ആമേൻ 🙏

  • @kunjammapaul3238
    @kunjammapaul3238 6 ชั่วโมงที่ผ่านมา +2

    Lord have mercy on us all
    Lord Jesus heal me from my spinal code problems and I am in bed rest and I can't sit or stand well because of severe pains. Lord bless your children

  • @mercythomas5136
    @mercythomas5136 2 ชั่วโมงที่ผ่านมา

    Yesuve aaradhana 🙏🙏💐 yesuve stotram yesuve nanni yesuve sthuthi yesuve halleluya 🙏🙏🙏🙏🙏🙏💐

  • @kunjammapaul3238
    @kunjammapaul3238 6 ชั่วโมงที่ผ่านมา +2

    Lord Jesus please send ur Holy spirit in our home as we can live in a peaceful mind

  • @kanjeerathingal
    @kanjeerathingal 7 ชั่วโมงที่ผ่านมา +5

    ഈ വിശുദ്ധ കുർബാനയുടെ നിറവിൽ ചിന്തകളെയും പരിശ്രമങ്ങളെയും ശുദ്ധീകരിച്ചു നൽകേണമേ 🙏🙏

  • @kunjammapaul3238
    @kunjammapaul3238 6 ชั่วโมงที่ผ่านมา +3

    Lord Jesus please help all children those who r giving final exams plus1, plus 2 , and other classes ielts, oet etc...

    • @gladyjoseph9156
      @gladyjoseph9156 4 ชั่วโมงที่ผ่านมา

      യേശുവേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ... ഞങ്ങളുടെ മകന്റെ ജോലിയുടെ കാര്യം അങ്ങ് സാധിച്ച് തരണേ അമ്മേ

  • @valsammajacob7128
    @valsammajacob7128 3 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എന്റെ മകൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ അവന്റെ കൂട്ടുകാർക്കും അമ്മേ അവന് അമ്മ താമസിക്കുന്ന സ്ഥലത്ത് തന്നെ ഇന്ന് അനുഗ്രഹിക്കാതെ പോകരുത് അനുഗ്രഹിക്കാതെ ആമേൻ പോകരുത്

  • @JenfiMartin
    @JenfiMartin 3 ชั่วโมงที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എന്നും സമാധാനം നൽകി അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kochuthressiaej6463
    @kochuthressiaej6463 ชั่วโมงที่ผ่านมา

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤

  • @Rose_official_24
    @Rose_official_24 6 ชั่วโมงที่ผ่านมา +1

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @cilveemathew9703
    @cilveemathew9703 6 ชั่วโมงที่ผ่านมา

    Mathave Sthuthi Sosthram Mahathuam Aarathana 🙏🙏 Isoyae Sthuthi Sosthram Mahathuam Aarathana 🙏🙏 Thank YOU Jesus 🙏🙏 Mathave Theresamolae Samarppikkunnu Molkkum friendsnum practical examanu Mathave nall Markodukoodi Passagan Ellavarum Anugrhikkanamae 🙏🙏🙏 Mathave Theresamoku Sundayil OBG examanu Mathave Anugrahikkanamae exam timeil Mathave molodoppam Ayirikkanamae Nall Markodukoodi Passagan Anugrahikkanamae Amen Isoyae Sthuthi 🙏🙏🙏🙏

  • @somigeorge4856
    @somigeorge4856 6 ชั่วโมงที่ผ่านมา

    Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ

  • @kanjeerathingal
    @kanjeerathingal 7 ชั่วโมงที่ผ่านมา +3

    തിരുക്കുടുംബത്തിന്റെ നിറവിനെ മഹത്വപ്പെടുത്തുന്നു 🙏🙏

  • @DheepaDheepu
    @DheepaDheepu 5 ชั่วโมงที่ผ่านมา

    Eshoye ente kadangal veetithirkkuvan enne anugrahikaname 🙏🙏🙏🙏 ente makkale kathukollaname Amen 🙏🙏🙏 ente kudumbathe kathukollaname Amen 🙏🙏🙏

  • @thriller1996
    @thriller1996 3 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എനിക്കും ഐറിനും അനുയോജ്യമായ ഒരു പോസ്റ്റിങ്ങ് നൽകി അനുഗ്രഹിക്കണമേ🙏

  • @DollyRaphael
    @DollyRaphael 7 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @mercythomas5136
    @mercythomas5136 2 ชั่วโมงที่ผ่านมา

    Innu njangalkellavarkum thanna ella danangalkum anugrahangalkum nanniyum stutiyum stotravum arpikkunnu yesuve njangalodu karuna kanikkane karthave 🙏🙏🙏🙏🙏🙏🙏💐

  • @swapna181
    @swapna181 ชั่วโมงที่ผ่านมา

    Eeshoye ente affidavit angu thayyarakkename angu Enik vendi vadikkename Enna ente aavashyam ee thiru altharayil samarppikkunnu🙏kaivaidalle appa🙏

  • @ArunJuley
    @ArunJuley 7 ชั่วโมงที่ผ่านมา

    Thanks to god Jesus Christ pray for 🎉airenmarys family in newsland ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @DollyRaphael
    @DollyRaphael 7 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @srbetsy6976
    @srbetsy6976 7 ชั่วโมงที่ผ่านมา

    I pray for all the sick and suffering Jesus heal them fully and totally comfort and console them ❤❤

  • @DollyRaphael
    @DollyRaphael 7 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen

  • @gishachackochen2150
    @gishachackochen2150 3 ชั่วโมงที่ผ่านมา

    കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ

  • @saumyathomas5555
    @saumyathomas5555 7 ชั่วโมงที่ผ่านมา +3

    യേശുവേ വിസ കിട്ടാൻ കാത്തിരിക്കുന്ന എന്റെ മകനേ സമർപ്പിക്കുന്നു. എത്രയും വേഗം വിസ ലഭ്യമാകുവാൻ കൃപ ചെയ്യണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishavictor281
    @jishavictor281 8 ชั่วโมงที่ผ่านมา +1

    Daivame ella kudumbangaleyum anugrahikkane

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @DollyRaphael
    @DollyRaphael 7 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @DollyRaphael
    @DollyRaphael 7 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel ashikeneCA parichiyal nalla mark koudathe anuhrahikkamamey Amen

  • @annammaraveendran8092
    @annammaraveendran8092 2 ชั่วโมงที่ผ่านมา

    God almighty I surrender my daughter and family in your hand . protect them ,in their dayto day life. Many many thanks for all the blessings.

  • @swapna181
    @swapna181 ชั่วโมงที่ผ่านมา

    Nadha makkaleyum barthavinteyum mathapithakkalum aayirikkunna Eath mekhalayil um nalu athirthikalinmelum angayude maranakattilakunna kurissu natti mulkireedam kondu veil ketti thiruraktham kondu pothinju kodanukodi malakhamare chuttum nirthi avare samrakshikkename appa🙏🙏

  • @MiniSebastian-jb5xf
    @MiniSebastian-jb5xf ชั่วโมงที่ผ่านมา

    എന്റെ ഈശേ യേ എന്റെ മകൻ രണാമത് നഴ്സി ഗ് 2nd പരികക്ഷ എഴുതിയിരിക്കുക

  • @therammathomas3795
    @therammathomas3795 3 ชั่วโมงที่ผ่านมา

    Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids n Jesus heal my leg with your precious blood n bless my husband to stop drinking n smoking

  • @rosammageorge3856
    @rosammageorge3856 7 ชั่วโมงที่ผ่านมา

    Eeesoye kochumakalke examane parisudhamavine kodukane Amma mathave

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve Suthuthii Yesuve arathanna 🙏

  • @jiyasanthosh2919
    @jiyasanthosh2919 7 ชั่วโมงที่ผ่านมา +1

    Please pray my husband santhosh Diabetics, kidney protein Loss, chest conjuction, prostrate, gastric problems and all other sick problems healing.Protect from all diseases

  • @Oceana_01
    @Oceana_01 4 ชั่วโมงที่ผ่านมา

    Yesuve njangalku kumbasarichu kurbabana kaikkollan kazhiyaname kshamikuvanulla manasu tharaname aarogyavum samadhanavum tharaname

  • @omanashaju8921
    @omanashaju8921 3 ชั่วโมงที่ผ่านมา

    ആമേൻ ദൈവത്തിനു മഹത്വം 🙏🙏🙏

  • @srbetsy6976
    @srbetsy6976 7 ชั่วโมงที่ผ่านมา

    Thank you Jesus for healing me ❤❤❤❤

  • @DollyRaphael
    @DollyRaphael 7 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @geenajaymon7849
    @geenajaymon7849 ชั่วโมงที่ผ่านมา

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼

  • @Rose_official_24
    @Rose_official_24 6 ชั่วโมงที่ผ่านมา

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @DollyRaphael
    @DollyRaphael 7 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @daisammageorge4897
    @daisammageorge4897 7 ชั่วโมงที่ผ่านมา

    Thank you Jesus for everything
    Have mercy on us all

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve monkuttan ntee headache kkum fever um Matti tharranmme yesu nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @Rose_official_24
    @Rose_official_24 6 ชั่วโมงที่ผ่านมา

    Nanniyund Eeshoye angu thana ella anugrahangalkum❤❤

  • @Oceana_01
    @Oceana_01 4 ชั่วโมงที่ผ่านมา

    Yesuve nanni yesuve sthothram ennu njangale aarogyathode ezhunnelpichadhinu nanni amme madhave kathukollaname vayanattilullavare kathukollaname dhayechiku saukyam kodukkaname

  • @jinnygeorge6320
    @jinnygeorge6320 7 ชั่วโมงที่ผ่านมา

    Prayers for us for all our events of today.

  • @JincyJames-ey6oj
    @JincyJames-ey6oj 8 ชั่วโมงที่ผ่านมา

    Eshoye njangalude makkale anugrahikkane

  • @alphonsamathew3334
    @alphonsamathew3334 6 ชั่วโมงที่ผ่านมา

    Jesus take care of our family give us peace

  • @anitjohny1708
    @anitjohny1708 5 ชั่วโมงที่ผ่านมา

    Ente esho kude undakane.. 🙏🙏🙏🙏

  • @sophythomas1043
    @sophythomas1043 7 ชั่วโมงที่ผ่านมา

    Ellatinumvendi ellayipozhum Nanni ellam avidathe dhanamu nanni sthothram

  • @beenapeter9246
    @beenapeter9246 8 ชั่วโมงที่ผ่านมา +1

    Karthave ente innathe divasathil l idapedaname

  • @kunjammapaul3238
    @kunjammapaul3238 6 ชั่วโมงที่ผ่านมา +1

    Lord Jesus please help Baby in his liquor problems

  • @anniesebi1009
    @anniesebi1009 8 ชั่วโมงที่ผ่านมา +1

    Thank you Lord for keeping me alive. Thank you for my partner. Thank you for my family

  • @clarammasimon1112
    @clarammasimon1112 19 นาทีที่ผ่านมา

    ഈശോയെ ഷെമിക്കാൻ ഉള്ള കൃപ തരണേ 🙏🙏

  • @kunjammapaul3238
    @kunjammapaul3238 6 ชั่วโมงที่ผ่านมา

    Lord Jesus please help those people who r in smoke

  • @DollyRaphael
    @DollyRaphael 7 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @babyjoseph6258
    @babyjoseph6258 7 ชั่วโมงที่ผ่านมา

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @rosegold8777
    @rosegold8777 2 ชั่วโมงที่ผ่านมา

    Pray for us 🙏 pray for my brother's to heal his brain tumor 🙏 pray for my son's to get new job 🙏

  • @KavithaM-pi3bw
    @KavithaM-pi3bw 5 ชั่วโมงที่ผ่านมา

    Yesuveeee salary pettun vann mathayirun 🙏🙏 kadan ellam thiruth tharanmee yesuveeee 🙏🙏🙏🙏🙏

  • @jiyasanthosh2919
    @jiyasanthosh2919 7 ชั่วโมงที่ผ่านมา

    Please pray my father Jose cough, chest conjuction, memory loss all sick problems healing

  • @SHANTI-f7r
    @SHANTI-f7r 7 ชั่วโมงที่ผ่านมา

    Ente.yesuve.enne.kaividalle❤❤❤❤

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve Kuwait MOH job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @TessyJohn-gw8kw
    @TessyJohn-gw8kw 7 ชั่วโมงที่ผ่านมา

    Amen.... Thank you Jesus🙏🔥🌹❤️

  • @jancykongoth2114
    @jancykongoth2114 6 ชั่วโมงที่ผ่านมา

    Ente poneeshoye
    Njann kanum munp ennil ninnum verpetta ente kunjine kurichulla ente vedhana matti tharaname
    Njagalk oru kunjine nalkaname😢

  • @jessyantony6415
    @jessyantony6415 8 ชั่วโมงที่ผ่านมา +1

    Ente karthave ente daivame, ente eashoye ente daivame.

  • @jessychakkapan651
    @jessychakkapan651 4 ชั่วโมงที่ผ่านมา

    GLORY TO YOU GOD
    🙏🙏🙏♥️♥️♥️🌷🌷🌷

  • @anilaaugustine4431
    @anilaaugustine4431 7 ชั่วโมงที่ผ่านมา

    Thankyou Jesus 🙏🙏🙏🙏🙏🙏

  • @FunnyApron-wk7en
    @FunnyApron-wk7en 7 ชั่วโมงที่ผ่านมา

    Amen🙏🙏🙏 Amen❤❤❤Amen🙏🙏🙏 Amen❤❤❤Amen🙏🙏🙏 Amen❤❤

  • @swapna181
    @swapna181 ชั่วโมงที่ผ่านมา

    Daivamaya ente karthave nee allathe njangalkku mattoru aashrayam illallo appa🙏🙏njangalkku angayude samrakshanam venam nadha🙏angu allathe njangalkku aarum illa appa🙏🙏

  • @shirlypius8697
    @shirlypius8697 7 ชั่วโมงที่ผ่านมา +1

    Yesuve Amma mathave ente minumole ca examil jayippichu kodukkaname Parisudhanmavinte sahayathal saryayathu padikkanum padichathu orkkanumulla anugraham nalkaname Amen

  • @jintojose1262
    @jintojose1262 ชั่วโมงที่ผ่านมา

    Eeshoye ente koode eppozhum undavaname 🙏🙏🙏

  • @jiyasanthosh2919
    @jiyasanthosh2919 7 ชั่วโมงที่ผ่านมา

    Please pray my parents Jose and Valsa protect from all diseases

  • @kanjeerathingal
    @kanjeerathingal 7 ชั่วโมงที่ผ่านมา

    ആമേൻ 🙏✝️🙏

  • @babyaisha7248
    @babyaisha7248 8 ชั่วโมงที่ผ่านมา +1

    കർത്താവേ എൻ്റെ മക്കൾ സുധീഷും സുമേഷ് ഒരു തൊഴിലിനായി പരിശ്രമിക്കുന്നു അത് അവർക്ക് നൽകി അനുഗ്രഹിക്കണമേ കർത്താവേ അങ്ങയുടെ കൃപ എൻ്റെ കുടുംബത്തിന് നൽകണമേ

  • @jaisy7991
    @jaisy7991 5 ชั่วโมงที่ผ่านมา

    Eeshoye njangalude kudumbathile ella vishayathilum idapedane

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 8 ชั่วโมงที่ผ่านมา

    Eshoyee ammmme kshamiknmme❤

  • @kunjammapaul3238
    @kunjammapaul3238 6 ชั่วโมงที่ผ่านมา

    Lord Jesus please help those youths as in their loans

  • @Jancysiby-sm9tn
    @Jancysiby-sm9tn 8 ชั่วโมงที่ผ่านมา

    മക്കൾ കുഞ്ഞുമക്കൾ എന്നെ അസുഖം എനിക്ക് വഴി വണ്ടി കയാൻ ആണ് കൃപ നൽകുകരുന്ന ചെരിയൂ.. കനിയണെ

  • @annammajanason7520
    @annammajanason7520 ชั่วโมงที่ผ่านมา

    Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏

  • @DollyRaphael
    @DollyRaphael 7 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel diju dinojdeeja jayan tintu Anu evera ang etteduthe anugrahikkanameyAmen

  • @kunjammapaul3238
    @kunjammapaul3238 6 ชั่วโมงที่ผ่านมา +1

    Lord Jesus please help Jincy for going Germany

  • @alicecherian8553
    @alicecherian8553 8 ชั่วโมงที่ผ่านมา

    Have mercy on us O God

  • @susyphilip8007
    @susyphilip8007 2 ชั่วโมงที่ผ่านมา

    Eshoye nandi Eshoye sthuthi