കുളച്ചൽ യുദ്ധം നടന്ന സ്ഥലം🔥 Colachel Historical War Memorial
ฝัง
- เผยแพร่เมื่อ 12 ก.ย. 2024
- #rejiththampimayuram#colachel#marthandavarma #colachelwar
Liked this video, feel free to subscribe here:- / @rejiththampimayuram
For business queries and contact
whatsapp :- +918438221112 (whatsapp only)
mail :- thampimayuram@gmail.com
Gujarat series :-
• GUJARAT SERIES
Rameswaram series :- • Rameswaram Series
Living with people's :- • 🇮🇳 People's Lives -Rej...
Hills & trekking :- • Hills
North East series :-
• North East India 🇮🇳
Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
Subscribe the channel here:- / @rejiththampimayuram
#rejiththampimayuram #colachel #colachelwar#temple
മാർത്താണ്ഡവർമ്മക്ക് ഒരു ബിഗ് സല്യൂട്ട് ♥️ അതുപോലെ രജിത് തമ്പിക്കും 👍നല്ല അവതരണം ♥️
A big salute to marthanda varma
ചരിത്രകഥകൾ ഇഷ്ടമാണ്. എന്നോ സ്കൂളിൽ പഠിച്ചതാണ്. ഇന്ന് ഇത്രയും വിശദമായി കേൾക്കാനും ആ സ്ഥലങ്ങൾ കാണാനും സാധിച്ചു. അവതരണം നന്നായി... 👌👌👌👍👍👍👍👏👏👏👏💐💐💐
Rejith, never heard these details before. Marthandavarma Rajavu was so great. Thank you for this video.👌🏽👍🏻💐
You must have studied CBSE/STATE indian sylabases, we Indians don't like to see Indians as our heroes.
ഈ യുദ്ധം കഴിഞ്ഞു ഞങ്ങളുടെ കായംകുളവും ആക്രമിച്ചു.. മാന്നാർ യുദ്ധത്തിൽ ഞങ്ങളുടെ പള്ളിയറക്കാവും അയാൾ കീഴ്പ്പെടുത്തി.. പള്ളിയറ rest ഹൌസ് ആക്കി....1742 സെപ്റ്റംബർ
ഹായ്, രഞ്ജിത്ത്ചേട്ടകുളച്ചൽ,യുദ്ധസ്മാരകവും, യുദ്ധതെ,കുറിച്ചുള്ള, ചരിത്രവും, കണ്ടു, വ്ലോഗ്, എനിക്ക്, ഇഷ്ടപ്പെട്ടു,
ഇത്.... മികച്ച ഒരു ഇത്..... 💞💞
Adipoli episode bro👍👍
Super 👍👍🙏❤️
*History vedio kanan oru sugam thanneyan Rejith bro* 😍
കുറേ ദിവസം കൂടിയ വന്നത് വളരെ നല്ല അവതരണം supwrrr👍👍👍
🙏👍🌹🇮🇳♥️
My home to colachel 13 kilometers
ഹായ്, രഞ്ജിത്ത്ചേട്ടാ, കുളച്ചൽ,
ഉദയഗിരി കോട്ടയെ കുറിച്ച് വീഡിയോ ചെയ്താലും.
You will never see this in our CBSE/STATE indian sylabases with it's complete glory.
We Indians don't like to see Indians as our heroes.
കുളച്ചൽ യുദ്ധം നടത്തിയത് നരേന്ദ്ര മോദിയാണ് 👍👍
big salute
Welcome to kk 💐
Proud thiruvithamcoreian
സർ, ഏതൊക്കെ text ആണ് refer ചെയ്തു എന്ന് പറഞ്ഞു തരാമോ ❤
A big salute ananthapanbhanan nadar
എട്ടുവീട്ടിൽ പിള്ളമാരെ എല്ലാവരെയും തൂക്കിലേറ്റിയ സ്ഥലം കാണിക്കാമോ, അതുപോലെ മാർത്താണ്ടവർമ്മയുടെ അമ്മാവന്റെ മകൾ ഉമ്മിണിതങ്കയെകുറിച്ച് ഒരു വീഡിയോ ചെയ്യണേ, അവർ ആത്മഹത്യചെയ്തു എന്നൊക്കെ കേട്ടിട്ടുണ്ട്, അതൊക്കെ ഉള്ളതാണോ
Good
Psc ക്ക് വേണ്ടി കുളിച്ചൻ യുദ്ധം പഠിക്കുന്ന സമയം തന്നെ ഈ വീഡിയോ ജി ഇട്ടു 👍👍
അതേതാ കുളിച്ചൻ യുദ്ധം 😄😄😄😂😂.
@@ajithvijayan40 അക്ഷര പിശാച് വന്നതാ 😅
@@amalchithara7269 😍😍😄😄😄👍👍
@@amalchithara7269 Madrassa Teacher aano teacher? 😂😂😂
അല്ല 😂😂
👍
👍🏻
🔥🔥🔥
👍🔥
❤️❤️❤️
1741 ആ വർഷം ഒരിക്കലും മറക്കത്തില്ല...
Ath thalayude thala ulla rajavinteyum adhehathinte kushagra budhiyulla ramayann dalawayude nethrthathinteyum shakthi aanu. Rajavv aayal appidi tha erukanam
🙏
ananthapadamnabhan Nadar was not the cheif army officer of Nair brigade / travancore army . No history books and Dutch books refer his names . some names are Maravar amry , Marthandan Pillai as chief army officer . Nadar is a fictional character
Dear Nair,
There is no Nair army in Trivancore during 18 th century.Ananda pasmanabha Nadar is warrior decendents of Pandya/Venad only.
Ananda padmanabha Nasar heirs are still living in Padmanabapuram,every year a grand celebration is going on his village.
No traces of maravar in kanyakumari district.
What you have posted is wrong.
അനന്തപത്മനാഭൻ നാടാർ, അതാണു് ശരിയായ ചരിത്രം.
@@selvarajrajamani6169.അതെ, അനന്തപത്മനാഭൻ നാടാർ, അതാണു ശരി
@sureshchandre4977 Aryilla,English, please
Nalloru video tto mone...
വേറെ ഒരു തിയറി കൂടി പറയപ്പെടുന്നുണ്ട്...... ഡച്ച് കപ്പലുകള്‍ theerathodu aduthappol അവിടെ ഉള്ള പ്രദേശവാസികള് നഗ്നരായി മൂട് കടലിന് നേരെ നിര്‍ത്തിയിട്ട് നിര്‍ത്തിയിട്ട് കുനിഞ്ഞ് നിന്നു.... ദൂരെ നിന്ന് നോക്കിയ ഡച്ച് കാര്‍ കരുതിയത് പീരങ്കി നിരത്തി വെച്ചിരിക്കുക ആണെന്ന് ആണ്.... ആയിരത്തോളം പീരങ്കി കളെ നേരിടാൻ ഉള്ള ശേഷി അവര്‍ക്ക് ഇല്ലായിരുന്നു ജീവൻ രക്ഷിക്കാന്‍ ഉടൻ കീഴടങ്ങി, കീഴടങ്ങിയ ശേഷം ആണ് അവര്‍ക്ക് അമളി മനസ്സിലായത്
Athann avarude thala
anandapadmanabhan Nadar arum illa bro. charitrathil agane arum illa
Keralam tamil nadu vibhajichathinu shesham C V ramante randu charithrama,
ആദ്യം താൻ ചരിത്രം പഠിക്കടോ
Vaal sudi nekunnathu nenta appanano
😊❤@@AugustenT-ll2wb
ക്ഷോഭം വേണ്ട, സത്യൻ എന്നാ നടൻ (nadar)ന്റെ ഒരു മകനെ പരി രക്ഷിക്കുന്നത് പ്രൊഫ. ശ്രീധര ൻ നായർ സർ ന്റെ കുടുംബം ആണ്. ജാതി, മതം... ഇരുന്നോട്ടെ, അതിനേക്കാൾ വലുതാണ് മനുഷ്യൻ, മനുഷ്യത്വം.
റിസർച്ച് നടക്കുന്നു നാടാർ,/ചാന്നാർ ആരായിരുന്നു എന്ന്. അറിവില്ലായ്മ ഒരു തെറ്റ് ആണല്ലോ, ഒന്നുകിൽ പറഞ്ഞു കൊടുക്കുക, അല്ലെങ്കിൽ അവഗണിക്കുക 😊, ബ്രോ
👍👍👍