മലപ്പുറം പരാമർശം, ർക്കാരിനെതിരെ തുടർ നീക്കങ്ങൾക്ക് ഗവർണർ

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ സർക്കാരിനെതിരെ തുടർ നീക്കങ്ങൾക്ക് ഗവർണർ. വിഷയത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാന്‍ രാജ്‍ഭവന്‍ ഒരുങ്ങുന്നു. വിവാദങ്ങളിൽ വിശദീകരണം നൽകിയില്ലെങ്കിൽ മുഖ്യമന്ത്രിയെ തന്നെ വിളിച്ച് വരുത്താനാണ് സാധ്യത.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 8

  • @prakashk.p9065
    @prakashk.p9065 4 ชั่วโมงที่ผ่านมา +12

    കുറച്ചു കാലം കേന്ദ്ര ഭരണ പ്രദേശമായി കഴിഞ്ഞ ശേഷം അടുത്ത തെരഞ്ഞെടുപ്പ് ആകുന്നത് നല്ലതാണ്.

  • @shajuvasudevan7174
    @shajuvasudevan7174 4 ชั่วโมงที่ผ่านมา +7

    കുറച്ചു നാൾ കേരളത്തിൽ രാഷ്ട്രീയക്കാർ പണിയെടുത്തു ജീവിക്കൂ,, രാഷ്‌ട്രപതി ഭരിച്ചോളും,, എത്ര നാളായി കേരളത്തിൽ രാഷ്ട്രീയക്കാർ സേവനം നടത്തുന്നു... റസ്റ്റ്‌ എടുക്കൂ

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 2 ชั่วโมงที่ผ่านมา +1

    മാധ്യമത്തിന് വാർത്തയായി

  • @PraseedMk
    @PraseedMk 3 ชั่วโมงที่ผ่านมา +2

    ഞാൻ ചെയ്യും എന്നു പറയുന്നത് ശരിയല്ല ഉറപ്പിക്കുക തെറ്റും ശരിയും ശരി മാത്രം ചെയ്യുക

  • @DewConGaming
    @DewConGaming 4 ชั่วโมงที่ผ่านมา +7

    Jai Jai Arifji

  • @remesan65
    @remesan65 2 ชั่วโมงที่ผ่านมา

    Pinaraye thinking Keralam is a country 😀😀

  • @rangithamkp7793
    @rangithamkp7793 3 ชั่วโมงที่ผ่านมา

    🙏🏾 THANK YOU JANAM TV ! 🤔 ELLAVARUMAYITTU .ADJEST CHEYTHANU PINARAYI BHARIKKUNNATHU ANVAR PINARAYIKKETHIRE VIRAL CHOONDIYAPPOL PINARAYIYUM ANVAROLEAKKU VIRAL CHOONDI . ORUPADU ADJESTMRNT BHEEKATAVADHIKALKKU NALKIYITTUND MANTHRIKASERAKKU VEANDI ATHSNIPPOL PARAYATHEY PARANJATHU ,🤨