നല്ല പാലിന് തുടർച്ചയായി മൂന്നു വർഷവും അവാർഡ്: പുറമറ്റം ഡെയറി ഫാമിലെ വിശേഷങ്ങൾ | Karshakasree

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 29

  • @Karshakasree
    @Karshakasree  2 ปีที่แล้ว +6

    നല്ല പാലിന് തുടര്‍ച്ചയായി മൂന്നു വര്‍ഷവും അവാര്‍ഡ് വാങ്ങിയ ഡെയറിഫാം: തീറ്റയിലാണ് കാര്യം...
    Read more at: www.manoramaonline.com/karshakasree/features/2022/03/01/dairy-farm-in-idukki-puramattom-dairy-farm.html

  • @Shojir1986
    @Shojir1986 2 ปีที่แล้ว +13

    നല്ല അറിവുകൾ

  • @sajeevavarankunnath8096
    @sajeevavarankunnath8096 2 ปีที่แล้ว +5

    നല്ലോരു ക്ഷീര കർഷകൻ
    ഏതൊരാൾക്കും മനസ്സിലാവുന്ന
    വിധത്തിൽ വിവരങ്ങൾ പറഞ്ഞ്
    തന്നതിന് അഭിനന്ദങ്ങൾ,,,

  • @YounusNattika
    @YounusNattika 2 ปีที่แล้ว +5

    _🐮🐮🐮🐮മൃഗ പരിപാലനത്തിൽ തന്റേതായ രീതിയിൽ ആത്മാർഥമായി പഠിച്ച് പ്രാവർത്തികമാക്കി ലഭിച്ച അറിവുകൾ പൂർണമായും ഈ ഫാമിൽ സ്വതന്ത്രമായി നടപ്പിലാക്കി പൂർണ്ണവിജയം കൈവരിച്ച ഫാം. മാനേജർ രതീഷ്, ഉടമസ്ഥർക്കും ഒപ്പം ഐബിൻ മാതൃകാപരമായ പ്രവർത്തനത്തിന്🐄🐄🐄🐄_ *അഭിനന്ദനങ്ങൾ*

  • @thomasputhomaspu1320
    @thomasputhomaspu1320 2 ปีที่แล้ว +2

    Radeshji👍👍👍

  • @thomsonvj9069
    @thomsonvj9069 2 ปีที่แล้ว

    Super രതീഷേട്ടാ

  • @nishadashrafvlog
    @nishadashrafvlog 2 ปีที่แล้ว +2

    ഐബി❤

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว +11

    അമ്മയെ കാണാത്ത കുട്ടികൾ, കുട്ടിയെ കാണാത്ത അമ്മ, ലാഭത്തിനു വേണ്ടി കാണിക്കുന്നത് ക്രൂരത.

    • @mj2373
      @mj2373 2 ปีที่แล้ว

      Sangadam thonunnu..pavangal

    • @SS-vc7te
      @SS-vc7te 2 ปีที่แล้ว +1

      Athe

    • @arunpaul1114
      @arunpaul1114 2 ปีที่แล้ว +1

      Chicken kazikkarundo

    • @albertbiju15
      @albertbiju15 2 ปีที่แล้ว +2

      Ente ponnaniya nee angane parayaruth enth karyam cheythalum enthenkilum karyam nammal adjust cheyyanam allenkil athu sahikkanam oru business cheyyumpol. Ethokke sahiche pattu. Thangal സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയാലെ ഇതൊക്ക മനസ്സിലാവൂ

    • @abdullaotp6344
      @abdullaotp6344 9 หลายเดือนก่อน +1

      കുട്ടികൾക്കുള്ള ക്രൂരത മനസ്സിലാവുന്നില്ല

  • @sageermuhammed7617
    @sageermuhammed7617 2 ปีที่แล้ว +1

    Good. Quality program.

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว

    👌👌👌👌👌🙏🙏🙏🙏🙏

  • @basherkp3119
    @basherkp3119 2 ปีที่แล้ว +1

    ഫാർമിന്റെയോ കർഷകന്റെയോ കോൺടാക്ട് നമ്പർ കൊടുക്കാത്ത താങ്കളുടെ വീഡിയോ സപ്പോർട്ട് ചെയ്യാവുന്നതല്ല

    • @Karshakasree
      @Karshakasree  2 ปีที่แล้ว +1

      വീഡിയോ കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു

    • @sathishkk9759
      @sathishkk9759 ปีที่แล้ว

      avasanm vare kanedo

    • @Karshakasree
      @Karshakasree  ปีที่แล้ว

      @@sathishkk9759 അങ്ങനെയെങ്കിൽ നമ്പർ കാണാതെ പോവില്ല... sure

  • @akshayvb2273
    @akshayvb2273 2 ปีที่แล้ว

    Rajphose evidana kitta....any contact number

    • @sharpjk
      @sharpjk ปีที่แล้ว

      Rajphose is rock phosphate....it is a organic natural fertilizer...all fertilizer stores has it

  • @nithinmohan9167
    @nithinmohan9167 2 ปีที่แล้ว

    good

  • @madhukrishna8778
    @madhukrishna8778 2 ปีที่แล้ว +1

    Boring part
    Tell the doctor to remove his bloody hands to take out of from his pocket
    That’s why blogs failed
    Irritating 🤮🤮🤮

  • @mathewperumbil6592
    @mathewperumbil6592 2 ปีที่แล้ว +3

    വെറുതെ സംഘത്തിനു
    കൊടുക്കാതെ പാൽ
    പായ്ക്കറ്റിലാക്കി
    കൊടുക്കൂ. നല്ല പാൽ
    ആണെങ്കിൽ ലിറ്ററിന് 60 രൂ
    കിട്ടും.

  • @മാരണംമാരണം
    @മാരണംമാരണം 2 ปีที่แล้ว +1

    ചപ്പാത്തിക്ക് അച്ചാറോ

  • @gireeshck4417
    @gireeshck4417 ปีที่แล้ว

    Good