'എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള അധികാരം ഷാഫി ചാലിയത്തിന് ആരും നൽകിയിട്ടില്ല'

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 294

  • @uniqueurl
    @uniqueurl ปีที่แล้ว +41

    റബ്ബേ മുസ്‌ലിമിന് ഇത്രേം ധൈര്യവും വിവരവും ഒക്കെ ഉണ്ടോ ? അഡ്വ. ഷുക്കൂർ സർ. Respect

    • @RR-vp5zf
      @RR-vp5zf ปีที่แล้ว +3

      മുസ്ലിങ്ങളുടെ വിവരവും ധൈര്യവും വേറെ ആർക്ക് ഉണ്ട്

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച ปีที่แล้ว

      നീ കുട്ടിയാണ് കൊച്ചു വായിൽ വലിയ മണ്ടൻ വർത്തമാനങ്ങൾ പറയേണ്ട

    • @JMian
      @JMian ปีที่แล้ว +10

      @@RR-vp5zf njan kanditikkunnath kooduthalum vivaram illathavare anu😂😂😂

    • @muhammad.moorkath
      @muhammad.moorkath ปีที่แล้ว +7

      ഷൂ നക്കാനുള്ള ധൈര്യമൊന്നും ഇല്ലട്ടോ..

    • @dragonpyli3939
      @dragonpyli3939 ปีที่แล้ว

      @@muhammad.moorkath കാട്ടറമ്പിക്ക് പൈസക്ക് വേണ്ടി ഉമ്മ പെങ്ങമ്മാരെ കൂട്ടി കൊടുത്ത പോക്സോ മമ്മദിന്റെ അനുയായി ഹൂറി മോനേ കളി ഇറക്കിയ സുഡാപ്പികൾ മൊത്തം ജയിലിൽ കുന്തിരിക്കം പോലും ഇല്ലാത്തെ മൂഞ്ചി ഇരിക്കാ.....😜😜😜

  • @real-man-true-nature
    @real-man-true-nature ปีที่แล้ว +59

    വിശ്വാസികൾ സ്വയം പരിവർത്തനത്തിന് തയ്യാറായാലും രാഷ്ട്രീയക്കാർ സമ്മതിക്കൂല

  • @sjsignature3156
    @sjsignature3156 ปีที่แล้ว +37

    ഷുക്കൂർ വക്കിലേ കൊട് കൈ 🌹🌹🌹കുറെ പേർ ഇനിയും മാറി ചിന്ദിക്കട്ടെ

  • @Malabarshoppecalicut
    @Malabarshoppecalicut ปีที่แล้ว +43

    Any citizen of India should get equal rights Male or Female 👍

    • @jbr8879
      @jbr8879 ปีที่แล้ว

      എന്നിട്ട് ആണോ നായ്ക്കളെ പെണ്ണിനെ kettikkumbo പൊന്നും pandavum കൊടുക്കുന്നത്

  • @NazerKk432
    @NazerKk432 ปีที่แล้ว +46

    " ന്നാ ങ്ങ് മുന്നിട്ടിറങ്ങ് " ഷുക്കൂർ വക്കീലേ ഞങ്ങൾ ഫുൾ സപ്പോർട്ട്

  • @aswinaswi7424
    @aswinaswi7424 ปีที่แล้ว +44

    ഈ വർഷം തന്നെ സിവിൽ കോഡ് നിയമം വരും ! 💛

    • @Vpr2255
      @Vpr2255 ปีที่แล้ว

      ഒലക്ക, ഹിന്ദു കൾ എതിർപ് ആണ്

    • @aswinaswi7424
      @aswinaswi7424 ปีที่แล้ว

      @@Vpr2255 ഏത് Hindus

    • @Vpr2255
      @Vpr2255 ปีที่แล้ว

      @@aswinaswi7424 North India യിൽ

    • @NavasIndia
      @NavasIndia ปีที่แล้ว

      എടാ മൈരേ അതിൽ ഏറ്റവും വലിയ പെടൽ പെടാൻ പോവുന്നത് ദളിതരാണ്

  • @husnakp3055
    @husnakp3055 ปีที่แล้ว +3

    അയാളുടെ സ്വത്ത് ആർക്ക് കൊടുക്കണം എന്ന് അയാൾ തീരുമാനിക്കട്ടെ . ബാക്കിയുളവർ എന്തിനാ അതും പൊക്കിപിടിച്ച് നടക്കുന്നത്.
    With ഷുക്കൂർ വക്കീൽ👍🏻

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว

      മതനിയമങ്ങൾ പാലിക്കേണ്ടത്
      ഓരോ മതവിശ്വാസിയുമാണ് അ
      വർഅത്പാലിക്കുന്നില്ലെങ്കിൽ വി
      ശ്വാസം അപൂർണം

  • @freedos2220
    @freedos2220 ปีที่แล้ว +61

    എല്ലാ മതങ്ങളിൽ നിന്നും
    ഉയർന്നു വരട്ടെ ഇതുപോലുള്ളവർ,
    പരിഷ്കരിച്ച് ആധുനിക സമൂഹമായി മാറട്ടെ,
    ആശംസകൾ......

    • @deeparahul1113
      @deeparahul1113 ปีที่แล้ว +7

      ഷുക്കൂർ വക്കീൽ പൊളിച്ചു..... മത വിശ്വാസം വേറെ (Personal) പക്ഷേ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഭരണഘടനാ വിശ്വാസം💪💪💪💪💪

    • @sureshbabu872
      @sureshbabu872 ปีที่แล้ว

      എന്താണ് വക്കീൽ പറഞ്ഞത് അങ്ങേരുടെ മക്കൾക്ക്‌ അവരെ പോലെ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഉള്ള അവകാശം വേണം അത് എങ്ങിനെ വേണം ശരിയത് അനുസരിച്ചു ജീവിക്കുന്നവരുടെ മക്കൾക്ക്‌ അങ്ങിനെ അല്ലാത്തവർക്ക് പ്രത്യേക ഓപ്ഷൻ മുസ്ലിമിന് തന്നെ രണ്ട് നിയമം ഭരണ ഘടനയിൽ പറഞ്ഞിട്ടുള്ള കോമൺ സിവിൽ നിയമം വേണ്ട മത നേതാക്കളും രാഷ്ട്രീയ പാർട്ടികളും സമതിക്കുമോ ഇന്ത്യയിൽ ജനിച്ച എല്ലാ പെൺകുട്ടികൾക്കും ഒരു നിയമം വേണം എന്നു പറയാൻ അയാൾക്ക്‌ ധൈര്യം ഇല്ല അതാണ് സത്യം

    • @freedos2220
      @freedos2220 ปีที่แล้ว +1

      @@sureshbabu872 ഇവിടെ വിഷയം
      ഏകീകൃത സിവിൽ കോഡ് അല്ല,
      സമുദായത്തിനുള്ളിലെ
      പരിഷ്ക്കരണമാണ് .
      ഇതിന്റെ തുടർച്ചയായി
      ഏകീകൃത സിവിൽ കോഡും
      അംഗീകരിക്കേണ്ടി വരും,
      കമ്മികൾ പണ്ടുമുതൽക്ക് തന്നെ
      ഈ ആവശ്യം ഉന്നയിച്ചിരുന്നു,
      ഇപ്പോൾ അധികാരത്തിന്റെ
      അപ്പക്കഷണം നുണയാൻ
      പലവേഷങ്ങളും കെട്ടി ആടുന്നു.

    • @sureshbabu872
      @sureshbabu872 ปีที่แล้ว +1

      @@freedos2220 മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കളും സമ്മതിക്കുമോ സമുതായ പരിഷ്കരണത്തിന് ഇവിടെ സതി ശൈശവ വിവാഹം മരുമക്കത്തായം എല്ലാം നിർത്തലാക്കിയപ്പോൾ വളരെ എതിർപ്പുകൾ ഉണ്ടായിരുന്നു നിയമനിർമാണത്തിലൂടെ മാത്രമേ സാധിക്കു

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 ปีที่แล้ว +11

    Full support ഷുക്കൂർ വക്കീലിന് ,ഭാര്യ കാമുകന്റെ കൂടെ പോയതിന് ഞാൻ കെട്ടിയ മഹർ അടക്കം കൊടുക്കേണ്ടി വന്നവനാണ് ഞാൻ എല്ലാം ഈ ഷരിയത്ത് നിയമം കാരണം ആറാം നൂറ്റാണ്ടിലെ മനുഷ്യർ ഉണ്ടാക്കിയ നിയമമാണ് ഇത് അത് എല്ലാം ഇന്നത്തെ കാലത്ത് അനുസരിച്ച് ജീവിക്കാൻ സാധിക്കില്ല

    • @petsworld0965
      @petsworld0965 ปีที่แล้ว +1

      റബ്ബിനെ അനുസരിച്ചു ജീവിക്കുന്നവർക് ഖൈർ ഉണ്ടകും സഹോദര ഒന്നും നഷ്ടമാകൂല ഇയാൾ മതം വിട്ട കാക്കയ

    • @tipsandtricksbyfawaz3726
      @tipsandtricksbyfawaz3726 ปีที่แล้ว +3

      @@petsworld0965 ഞാൻ കാക്കയാണോ കിളിയാണോ എന്ന് ഞാൻ തീരുമാനിചോളം ഞാൻ ആരെയും പറ്റിച്ചിട്ടില്ല എന്നെ പറ്റിച്ചവരെ വെറുതെ വിടാനും ഉദ്ദേശിക്കുന്നില്ല

    • @gemsree5226
      @gemsree5226 ปีที่แล้ว

      ​@@tipsandtricksbyfawaz3726 haha.. please edit your comment . Ith kandit, shukoor wife nte bharya kamukante koode poyenn kurach perenkilum thetidharikkum... Kutho komayo id...

  • @csstalyn5169
    @csstalyn5169 ปีที่แล้ว +2

    ഷുക്കൂർ വകീലെ ആയിരം ആശംസകൾ🌹🌹🌹🌹 വർഗീയ വാദികൾക്കു പെണ്ണ് എന്നും കാമം തീർക്കാനുള്ള ഒരു സ്വകാര്യ ഉപകരണം മാത്രമാണ്.... അവർ ഭയത്തിലാണ്.... സമ്പത്ത് തുല്യമാക്കിയാൽ ആണുങ്ങളുടെ അല്ലാഹുവിനു പെണ്ണുങ്ങളെ കാൽകിഴിൽ നിർത്താൻ പറ്റില്ല......🙏

    • @Salafi_men
      @Salafi_men ปีที่แล้ว

      Islam irangiya kalagattam onnu padikanam suhurthe
      Streekalk neethi nalkiyath islam anu

  • @jwalavision1216
    @jwalavision1216 ปีที่แล้ว +7

    ശുക്കൂർ വക്കീലിനും മുസ്തഫാ മൗലവിയ്ക്കും
    ഒരായിരം അഭിവാദ്യങ്ങൾ

    • @sulaimanva1630
      @sulaimanva1630 ปีที่แล้ว

      മുസ്തഫ മൗലവി അല്ല, തനി പൊട്ടൻ. എന്ത് മതമാണെടോ നിയൊക്കെ പഠിച്ചത്.
      ഇസ്ലാമിൽ jurisprudence എന്നൊരു വലിയ ഭാഗം പഠിക്കാനുണ്ട്. അത് A to Z വരെ പഠിക്കുക. നിങ്ങളുടെ LLB കോഴ്സിൽ അതുണ്ടാകാൻ സാധ്യത വളരെ കുറവാണ്. ഖുർആനിൽ മാറ്റം വേണം പോൽ. നമ്മുടെ ചേക ന്നൂ രും മുമ്പ് ഇതാണ് പറഞ്ഞത്. സ്വത്ത്‌ അധികമുണ്ടെങ്കിൽ വല്ല അനാഥ സ്ഥാപനങ്ങൾക്കും കൊടുക്കൂ ശുകൂറേ. നേരായ മാർഗത്തിൽ സമ്പാദിച്ചതാണെങ്കിൽ മാത്രം.

  • @sureshbabu872
    @sureshbabu872 ปีที่แล้ว +9

    ആദ്യം കേട്ടപ്പോൾ ഷുക്കൂർ വക്കീൽ മതേതരനും പുരോഗമനവാതിയായി തോന്നി എങ്കിലും അവസാനം തനി നിറം പുറത്ത് വന്നു കോമൺ സിവിൽ കോഡ് വേണ്ട പാകിസ്ഥാനിൽ നിന്ന് വരുന്ന മുസ്ലിമിനും പൗരത്വം കൊടുക്കണം സൂപ്പർ

    • @abysebastion5259
      @abysebastion5259 ปีที่แล้ว

      സുടാപ്പി എന്നും സുടാപ്പി തന്നെ 😭😭😭😭😭🤣🤣🤣🤣🤣🤣

    • @digitk4865
      @digitk4865 ปีที่แล้ว +4

      Sanghi. Rashtramay. Mattano?

    • @akshayarchi
      @akshayarchi ปีที่แล้ว

      @@digitk4865 already sanghi rashtram aan muriyandi myreee💩🤣🤣🤣🤣🤣

    • @darkkkbkue
      @darkkkbkue ปีที่แล้ว

      ​@@digitk4865 taliban radtram akarith

    • @digitk4865
      @digitk4865 ปีที่แล้ว

      @@darkkkbkue thaliban+isis9=Sanngghi*. All. Terrorists. Is. Dangor

  • @landparkforrent2345
    @landparkforrent2345 ปีที่แล้ว +2

    മുസ്ലിം എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്നവൻ എന്ന് കൂടി ആണ്.പിതാവ് മരണപ്പെട്ടാൽ മക്കളെ പോലെ തന്നെ കരുതലോടെ തന്റെ മക്കളായി തന്നെ ജീവിതാവസാനം വരെ പെൺകുട്ടികളെ സംരക്ഷിക്കൽ പിതാവിന്റെ സഹോദരൻമാരുടെ നിർബന്ധ ബാധ്യത ആണ് അതിന് സാമ്പത്തികമുണ്ടെങ്കിൽ ഒരു കരുതൽ എന്ന നിലയിലാണ് ഈ നിയമം
    അഭിലാഷ് ശ്രദ്ധിക്കുക മരിച്ച കടബാധ്യത ഉള്ള സഹോദരന്റെ കടം വീട്ടുകയും തങ്ങളുടെ മക്കളെപ്പോലെ തന്നെ മരണപ്പെട്ട സഹോദരന്റെ മക്കളെ പരിപാലിക്കുകയും ചെയ്യുന്നത് മുസ്ലിംകളുടെ ഇടയിൽ കാണാം പ്രതേകിച്ചു മലബാർ മേഖലയിൽ

  • @sijogeorge8288
    @sijogeorge8288 ปีที่แล้ว +32

    ഒരു രാജ്യം ഒരു നിയമം

    • @minhasanhatk4144
      @minhasanhatk4144 ปีที่แล้ว +2

      സങ്കി നിയമം.. 😘😘😘

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +1

      But communal violence vannal police nche help minority orikalum hope cheyyarudh. 2002 evident 1993 evident aan

    • @anshansh9467
      @anshansh9467 ปีที่แล้ว

      @@minhasanhatk4144 sudappi theettam 😁🐷🐷🐷

    • @aseesuk7002
      @aseesuk7002 ปีที่แล้ว

      Bro njaan 1 manikoor Munp
      Vare oru rajyam oru niyamam ennu paranju. Pakshe Vere
      Orupaadu technical
      Problems varum Appol

    • @darkkkbkue
      @darkkkbkue ปีที่แล้ว

      ​@@minhasanhatk4144 jihadi niyamam thalibanil India yil oru govt und ktoda

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +4

    ഏകീകൃത സിവില്‍ കോഡ് വരട്ടെ

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว +1

    5:52 അപ്പറഞ്ഞത്കേട്ടപ്പം
    അത് വരെചിരിക്കാത്ത ഓളോട്ചിരിച്ച്പോയ്😀

  • @muhammedashrafvnb6619
    @muhammedashrafvnb6619 ปีที่แล้ว +3

    Advcat..shukoor by your raight..saport you.

  • @KsaKsa-zd1ni
    @KsaKsa-zd1ni ปีที่แล้ว +2

    നാട്ടിൽ എന്തെല്ലാം വിഷയങ്ങൾ നടക്കുന്നു അതൊന്നും വാർത്തയല്ല...
    ഒരു വക്കീലിന്റെ രണ്ടാമത്തെ വിവാഹം ഒരു ലോകോത്തര വാർത്തയാണെങ്കിൽ അവതാരകാന് തൊഴിലുറപ്പ് പോകുന്നതല്ലേ നല്ലത്..

  • @johnstephen2101
    @johnstephen2101 ปีที่แล้ว

    ഷുക്കൂർ വക്കീലിനെ അനുകൂലിക്കുന്നു!. Huge Respect ❤️❤️❤️

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 ปีที่แล้ว +9

    എതിർക്കുന്നവരോട് പറ വക്കീലേ ഇന്ന താൻ കേസ് കൊട് എന്ന്

  • @JGeorge_c
    @JGeorge_c ปีที่แล้ว +8

    Shukoor is right in this matter

  • @abdulthathath6737
    @abdulthathath6737 ปีที่แล้ว +2

    I fully support adv. Shokkoor

  • @asifaachi8250
    @asifaachi8250 ปีที่แล้ว +1

    സലഫി പണ്ഡിതന്മാരെ ഉൾപ്പെടുത്തണം അവർക്കാണ് പ്രമാണം ഉദ്ധരിച്ചു സംസാരിക്കാൻ കഴിയുകയുള്ളൂ 👍

  • @abmathew6273
    @abmathew6273 ปีที่แล้ว +22

    നമ്മുടെ നാട്ടിൽ ഇപ്പോളും മതം ഈ ചർച്ചകൾ ഉള്ളൂ

  • @sreejitha3952
    @sreejitha3952 ปีที่แล้ว +4

    സ്ത്രീകളോട് എന്തിനീ വിവേചനം

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഈ നിയമം എടുത്തു കളയുക തന്നെ വേണം. ഞാനും മുസ്ലിമാണ്. എന്റെ സ്വത്തു എന്റെ മക്കൾക്ക് ഉള്ളതാണ് അത് പെണ്ണായാലും ആണായാലും. അവിടെ മറ്റൊരാൾക്കും അവകാശമില്ല. ഇവന്റെയൊക്ക ശരീഅത് ഇവൻ പിന്തുണയുകയാണെങ്കിൽ കള്ളന്റെ കൈ വെട്ടണം എന്നാണ്. അങ്ങനെ ഒരു കള്ളനെ കിട്ടിയാൽ കൈ വെട്ടുമോ ഇവന്മാർ ശരീഅത് അനുസരിച്ചു. അപ്പൊ ശരീഅത് ആവശ്യമുള്ളിടത് ആകാം അല്ലാത്തിടത് വേണ്ട.ഇതിനി അനുവദിച്ചു കൊടുക്കാൻ പറ്റില്ല സ്വത്തിന്റെ കാര്യത്തിൽ

  • @salihkk8803
    @salihkk8803 ปีที่แล้ว

    വളരെ ശരിയാണ്

  • @ummerummer1636
    @ummerummer1636 ปีที่แล้ว +7

    നിസ്കാരം മാത്രമാണ് ദീൻ എന്ന് തെറ്റിദ്ധരിച്ച സാധുവാണ് വകീൽ സാർ.

    • @JMian
      @JMian ปีที่แล้ว +4

      you mean 💣 😂😂😂

    • @empty8537empty
      @empty8537empty ปีที่แล้ว

      Woww

    • @VKP-i5i
      @VKP-i5i ปีที่แล้ว +1

      Verute alla Ex Muslims ❤️ koodunatu 🙂 , 6 am nootandu Tribal Arabikal Undakiya Comody story

  • @ajithjoj
    @ajithjoj ปีที่แล้ว +1

    Abhilash please put a banner behind you mentioning “Anti-Hindu”

  • @Rocky-dm7bi
    @Rocky-dm7bi ปีที่แล้ว +4

    We want UNION CIVIL CODE.. ONE INDIA ONE LAW. 🇮🇳

  • @abdulkadarshamsudeen-pz5io
    @abdulkadarshamsudeen-pz5io ปีที่แล้ว +63

    ഇത്തരം പ്രാകൃത നിയമങ്ങളെ ചവററു കൊട്ടയിൽ എറിയുക

    • @RR-vp5zf
      @RR-vp5zf ปีที่แล้ว

      ലോകത്തിലെ ഏറ്റവും മികച്ചത് ശരീയത് തന്നെയാണ്..

    • @abdulkadarshamsudeen-pz5io
      @abdulkadarshamsudeen-pz5io ปีที่แล้ว +9

      @@RR-vp5zfഏറ്റവും മികച്ച നിയമത്തിന്റെ മികവിന്റെ യഥാർത്ഥ മുഖം ആണ് ഷുക്കൂർ കാണിച്ചു തന്നത് . കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചു കളയുക തന്നെ വേണം.

    • @Bdibm
      @Bdibm ปีที่แล้ว

      പോടാ എരപ്പാളി വിഡ്ഢി

    • @VKP-i5i
      @VKP-i5i ปีที่แล้ว

      Ninte Eman poyi Jannath Poyi ne Murtad aanu 😠😠😠 Malak ninte torture cheyum ... 😠😠😠😠

    • @abdulkadarshamsudeen-pz5io
      @abdulkadarshamsudeen-pz5io ปีที่แล้ว

      . എല്ലാ വിധ വ്യക്തി നിയമങ്ങളെയും നിരാകരിക്കുo വിധം ഏക സിവിൽ കോഡ് നടപ്പാക്കുകയാണ് വേണ്ടത്. ഇത്തരം നിയമ നിർമ്മാണം കൊണ്ടു മാത്രമെ എല്ലാ വിഭാഗം ജനങ്ങളുടെയും സിവിൽ നിയമങ്ങളിൽ പൊതുസ്വഭാവം ഉണ്ടാക്കാൻ കഴിയു!

  • @aboobakkarbest5555
    @aboobakkarbest5555 ปีที่แล้ว

    ശുകൂറിനെപ്പോലെ ഒരുപാട് പേര് ലീഗിൽ ഇനിയുമുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

  • @akhilneethu-e1u
    @akhilneethu-e1u ปีที่แล้ว

    ഷുക്കൂർ 👌🏻

  • @anvarprasad795
    @anvarprasad795 ปีที่แล้ว

    പണമാണ് എല്ലാറ്റിനും മുകളിൽ എന്ന് കരുതുന്ന ഒരു വിഭാഗത്തിന്റെ പ്രധിനിധി ആണ് sukoor അത് കൊണ്ട് ശുകൂറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കമിഴ്ന് വീണാലും പണത്തിനു മുകളിലെ വീഴുകയുള്ളു മറ്റുള്ളവർക് ഒരു രൂപ പോലും ദാനം കൊടുക്കാനും ഈ കൂട്ടർക്കു വേദന ആണ്

  • @newswaves2728
    @newswaves2728 ปีที่แล้ว +4

    ഈ വിവരം കെട്ട ചാലിയത്തിന് കിട്ടേണ്ടത് കിട്ടി.

  • @musae9434
    @musae9434 ปีที่แล้ว

    ഇത് പോലെ പറയാൻ
    പറ്റാതെ ഇരിക്കന്നവർ
    നിരവധിയുണ്ട്
    അവരൊക്കെ പറഞ്ഞ് തുടങ്ങട്ടെ

  • @thilavathulquran-4758
    @thilavathulquran-4758 ปีที่แล้ว +1

    വക്കീലിനെപ്പോലുളള എത്റ കൊതുകുകൾ ചിറകിട്ടടിച്ചാലും പുറത്ത് ഷബ്ദം കേൾക്കില്ല ആ കൊതു കടിച്ചിട്ടാരും മരിക്കുകയുമില്ല മതത്തിൽ നിൽക്കൽ ആർകും നിർബന്ധമില്ല അല്ലൻകിലും നിഷിദ്ദമാക്കപ്പെട്ട സിനിമയ പോലോത്തതിലൂടെ പണം ഉണ്ടാക്കി ഹറാം തിന്ന് രക്തം മുഴുവനും മലിനമായവരുടെ ഭാഗത്ത് നിന്നും ഇസ്ലാമികമായ സംസ്കാരമോ ചിന്തകളോ ഒരിക്കലും വരാൻ സാധ്യതയില്ല അവസാന കാലമായാൽ മുസ്ലിം നാമ ധാരികളായ പലരും പലതുമായും വരും എന്നാൽ അവർ മുസ്ലിംകളായിരിക്കില്ല ഇവിടെ ആർകും എങ്ങിനെയും ജീവിക്കാം അതിന് ഇസ്ലാമിനെ കൂട്ടി കെട്ടണ്ട ഇസ്ലാമിൽ നിന്ന് പുറത്തു പോയ ചേകന്നൂരികളും ഖാദിയാനികളും ഇപ്പോഴും മുസ്ലിം നാമ ധാരികളായാണ് ജീവിക്കുുന്നത് ഇങ്ങിനെ പോയാൽ വക്കീലിനെയും അങ്ങിനെ എണ്ണാനെ ഉള്ളൂ

    • @shamina-x9461
      @shamina-x9461 ปีที่แล้ว

      കട്ട മുസ്ലിം ആയ ഷുക്കൂർ വക്കീൽ എന്ത് കൊണ്ടാണ് Special Marriage Act, 1954 പ്രകാരം രണ്ടാമത് കല്യാണം കഴിച്ചത്?
      1. പെണ്മക്കൾ മാത്രമുള്ള മാതാപിതാക്കളുടെ മുഴുവൻ സ്വത്തും Special Marriage Act, 1954 പ്രകാരം പെണ്മക്കൾക്കു തന്നെ കിട്ടുന്നു. "ശരിയാ" പ്രകാരം മൂന്നിൽ രണ്ടു ഭാഗം മാത്രമേ പെൺകുട്ടികൾക്ക് കിട്ടുകയുള്ളൂ. ബാക്കി പിതാവിന്റെ സഹോദരനു പോകും.
      2. ഒന്നിൽ കൂടുതൽ സ്ത്രീകളെ നിക്കാഹ് ചെയ്യാൻ പറ്റില്ല. "ശരിയാ" പ്രകാരം ഭാര്യയുടെ സമ്മതമോ അറിവോ കൂടാതെ പുരുഷന് 4 കെട്ടാം. എന്നാൽ Special Marriage Act, 1954 പ്രകാരം അത് നടപ്പില്ല.
      ഹർഷ പുളകിതരായ മുസ്ലിം സ്ത്രീകൾ ഇന്നലെ തന്നെ രണ്ടാം വിവാഹത്തിനായി സമയം book ചെയ്തു കഴിഞ്ഞു.
      നികാഹ് കഴിക്കാത്ത മുസ്ലിം സ്ത്രീകൾ "മഹർ" ആയി Special Marriage Act, 1954 പ്രകാരം രണ്ടാം വിവഹാം ആവശ്യപ്പെടാൻ തീരുമാനിച്ചു കഴിഞ്ഞു. അതായത് ഒന്നാം ദിവസം മതാചാരപ്രകാരം നികാഹ്, രണ്ടാം ദിവസം Special Marriage Act, 1954 പ്രകാരം വിവാഹം. അതിനു ശേഷം first night . തങ്ങളുടെ പെണ്മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ അവരുടെ മാതാപിതാക്കളും ഇതേ ആവശ്യം പതിയാപ്ലയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു കഴിഞ്ഞു.

      3. Special Marriage Act, 1954 പ്രകാരം തോന്നിയപോലെ "തലാഖ്" പറ്റില്ല. സ്ത്രീക്കും പുരുഷനും ഒരുപോലെ വിവാഹ മോചനം വളരെ എളുപ്പത്തിൽ "കോടതി മുഖേന" സാധ്യമാവുന്നു. "ശരിയാ" പ്രകാരം ചോറിന് ഉപ്പു കൂടിയാലോ, മീൻ കറിക്കു പുളി കൂടിപ്പോയാലോ തലാഖ് ചൊല്ലി പുരുഷന് ഭാര്യയെ ഒഴിവാക്കാം. എന്നാൽ തിരിച്ചു സാധ്യമല്ല.
      നബി (സല്ലല്ലാഹു അലൈഹിവ സല്ലം) സ്വപ്നം കണ്ട സ്ത്രീ-പുരുഷ തുല്യതയോടെ ജീവിക്കുന്ന ഒരു സമുദായമായി ഇസ്ലാം മാറട്ടെ. മത, രാഷ്ട്രീയ , മഹല്ലു ഗുണ്ടകൾ കെട്ടി പൊക്കിയ ചങ്ങലകൾ തകരട്ടെ . ജനാധിപത്യം പുലരട്ടെ.
      എന്ത് കൊണ്ട് Special Marriage Act, 1954 അടിസ്ഥാനമാക്കി ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുമായി ഒരു uniform civil code നിർമ്മിച്ചു കൂടാ?

  • @anilkumar4017
    @anilkumar4017 ปีที่แล้ว +18

    good ....പരിഷ്കരിക്കാത മതം ജീർണിക്കും ഏത് മതമാണേലും

  • @jabiremd366
    @jabiremd366 ปีที่แล้ว +2

    ഷുക്കൂർ മരിച്ചാലേ മറ്റുള്ളവർക് സ്വത്തിൽ അവകാഷം ഒള്ളു. മരിക്കുന്നതിന്റെ മുൻപ് സ്വത്തു മക്കൾക്കു കൊടുക്കലോ

  • @shamina-x9461
    @shamina-x9461 ปีที่แล้ว +1

    വിവേചനപരമായ ശരിയാ നിയമത്തിൽ നിന്നും രക്ഷപെടാനായി ഷുക്കൂർ വക്കീൽ ഇപ്പോൾ ആശ്രയിച്ചിരുന്നത് Special Marriage Act, 1954 ആണല്ലോ. എന്ത് കൊണ്ട് Special Marriage Act, 1954 അടിസ്ഥാനമാക്കി ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുമായി ഒരു uniform civil code നിർമ്മിച്ചു കൂടാ?

  • @creative.openminds
    @creative.openminds ปีที่แล้ว

    ഷുക്കൂർ സർ 🤝👍

  • @Sudevan-x2g
    @Sudevan-x2g ปีที่แล้ว

    Well said ഷുക്കൂർ

  • @minhasanhatk4144
    @minhasanhatk4144 ปีที่แล้ว +2

    ആരാണ് വലുത്... ഫ്രീഡം വേൾഡ്.... ഫ്രീഡം ഇന്ത്യ... ജയ് ഭാരത്‌...

  • @ironhand8474
    @ironhand8474 ปีที่แล้ว +9

    അപ്പൊ വിവരം ഉള്ള മുസ്ലിംകളും ഉണ്ട് ല്ലേ 👍👍

    • @ejazulhaq1952
      @ejazulhaq1952 ปีที่แล้ว

      സ്വന്തം പേര് മറച്ചുവെച്ചു കൂവാൻ വന്നിരിക്കുന്നു....

    • @ironhand8474
      @ironhand8474 ปีที่แล้ว

      @@ejazulhaq1952 ഇത് ന്റെ തക്കിയ. ആവശ്യമുള്ളപ്പോ അനുവദനീയമാണ് എന്നാണ് ചിലർ പറയുന്നത്.

  • @NP-zg3hq
    @NP-zg3hq ปีที่แล้ว +1

    ഷുക്കൂർ വക്കീൽ ചെയ്താണ് ശരി, ഈ കരി നിയമങ്ങൾ എടുത്തു കുപ്പയിൽ ഇടേണ്ട സമയം കഴിഞ്ഞു

  • @febin8638
    @febin8638 ปีที่แล้ว +1

    high time to adopt UCC.

  • @sukusukuthan
    @sukusukuthan ปีที่แล้ว +15

    സമാധാനമതംത്തിൽ എവിടാ സമത്വം.... കോപ്പാണ്

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 ปีที่แล้ว +2

    ഇന്ത്യയിൽ ഇന്ത്യൻ ഭരണഘടന യനുശരിച്ചാണ് നിയമങ്ങൾ ഇവിടെ ഇസ്ലാമിക ശരിയത്തനു ശരിച്ചല്ലല്ലൊ ഭരണ സംവിധാനം അതിൽ പലതിലും ശരിയത്തിന് വിരുദ്ധമായ ഓപ്ഷനുണ്ട്

  • @bijukuruveli9312
    @bijukuruveli9312 ปีที่แล้ว

    ഷുക്കൂർ 👍👍

  • @sahadevanachary6919
    @sahadevanachary6919 ปีที่แล้ว +3

    അവനവൻ ജനിച്ചു വളർന്ന നാടും സംസ്കാരവും ഒക്കെ മറന്ന് വല്ലരാജ്യത്തെയും സംസ്കാരവും പ്രാർത്ഥനയും ആണ് എനിക്കിഷ്ടം ഞാൻ അവരുടെ മതം സ്വീകരിക്കുന്നു എന്ന് വെല്ലുവിളിച്ചു ചേർന്നിട്ടു, അവിടുത്തെ പോലെ ഇവിടേയും ആക്കിയടുക്കാൻ നോക്കുമ്പോൾ അതിൽ വൈതരണികൾ ഉണ്ടാകുമ്പോൾ അവർ ആ രാജ്യത്ത് കയറ്റത്തുമില്ല ഇവിടെ ആ രാജ്യത്തെ നിയമം അടിച്ചേൽപ്പിച്ചു ഒരു വിഭാഗം ആൾക്കാർക്ക് വാങ്ങിക്കൊടുക്കാനും ഇതേപോലെ പല രാജ്യത്തും നടക്കുന്ന കലകവെള്ളത്തിലെ മീൻ പിടുത്തമാണ് ഈ ലോകത്ത് സർവ്വ അരക്ഷിതാവസ്ഥക്കും കാരണം.

  • @indian-c8k
    @indian-c8k ปีที่แล้ว +4

    Common civilcode വരണം 👍👍

  • @jegannil2864
    @jegannil2864 ปีที่แล้ว

    ഷുക്കൂർ വക്കീലിന് പെട്ടെന്നൊരു ദിവസം ഇസ്ലാമിന്റെ സ്വത്തു നിയമങ്ങൾ അഹിതമാവാൻ കാരണം താനും ഭാര്യയും അധ്വാനിച്ചു നേടിയ സ്വത്തിന്റെ ഒരു ചെറിയ അംശം മറ്റുള്ളവർക്ക് കൊടുക്കേണ്ടി വരുമല്ലോ എന്ന ഭീകരമായ ചിന്തയാണ് എന്ന് മനസ്സിലാക്കുന്നു. പാവം അതോർത്ത്‌ ദിവസങ്ങളോളം ഉറങ്ങിയിട്ടുണ്ടാവില്ല. ഇപ്പോൾ ഏതായാലും പുനര്വിവാഹമൊക്കെ കഴിഞ്ഞു പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരവും കണ്ടതിനാൽ വക്കീൽ തന്റെ നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുത്ത് കാണും എന്ന് കരുതുന്നു.
    എന്നാൽ ഏറ്റവും വലിയ കോമഡി ഇതൊന്നുമല്ല. താൻ സമ്പാദിച്ച കാൽ പണം തന്റെ കുടുംബത്തിന് പുറത്തേയ്ക്ക് പോവില്ല എന്നുറപ്പ് വരുത്തിയ വക്കീൽ ഉറച്ചു പറയുന്നത് കൂടി കേൾക്കുക. "ഞാനൊരു വിശ്വാസിയായ മുസ്ലിമാണ്. ഈ ചർച്ചയ്ക്ക് മുൻപ് കൂടി പള്ളിയിൽ പോയി നമസ്കരിച്ചിട്ട് വന്നതേയുള്ളൂ".
    ശരിയ്ക്കും കേട്ടപ്പോൾ ചിരിയാണ് വന്നത്. സ്വന്തം മക്കൾക്കല്ലാതെ പത്തിന്റെ നയാപൈസ കൊടുത്തു കൂടാ എന്ന് ഉറച്ചു വിശ്വസിയ്ക്കുന്നു, അതിനായി ഏതറ്റം വരെ പോകാനും തയ്യാറാവുന്നു. അങ്ങനെ ഒരാൾ പറയുന്നു താൻ മുസ്ലിമാണെന്ന്. നല്ല തമാശ തന്നെ.
    സൂറ അൽ-ബക്ര ഒരിടത്തു പറയുന്നുണ്ട് - "അകീമുൾ സ്വലാത്ത വ ആറ്റുൾ സകാത്ത്‌". ആദ്യം പറഞ്ഞ ഭാഗം മൂപ്പര് ചർച്ചയ്ക്ക് വരും മുൻപ് തീർപ്പാക്കിയതാണല്ലോ. രണ്ടാമത് പറഞ്ഞതോ? സ്വന്തം മക്കൾക്ക് സക്കാത്ത്‌ കൊട്ത്ത്‌ അതും ഒരു തീരുമാനമാക്കിയാലും, വേറെയുമുണ്ട് കടമ്പ. "കുൾ മാ അൻഫകുത്തും മിൻ ഖ്വൈറിൻ ഫലിൽ വാലിദൈനി വൽ അകറബീന വൽ യത്താമ വൽ മസാകീനി വബിനി സബീൽ". അതായത്, അച്ഛനമ്മമാർക്കും ബന്ധുക്കൾക്കും മാത്രമല്ല അനാഥർക്കും അവശനും വഴിപോക്കന് പോലും ഉള്ളതിന്റെ പങ്ക് കൊടുക്കാൻ ഒരു മുസൽമാൻ ബാധ്യസ്ഥനാണ്.
    സ്വന്തം പണം എന്ത് ചെയ്യണമെന്ന് അത് അധ്വാനിച്ചുണ്ടാക്കിയവനോട് മറ്റൊരു മതവും ഒരിടത്തും നിഷ്കര്ഷിച്ചിട്ടുള്ളതായി എനിയ്ക്ക് അറിവില്ല. പക്ഷേ ഇസ്ലാം അത് നിർദ്ദേശിക്കുന്നു എന്ന് മാത്രമല്ല, എങ്ങനെ, എപ്പോൾ, എത്ര എന്ന് വരെ പറയുന്നു. ഇതിനുള്ള കാരണം അന്വേഷിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല. ഇസ്ലാമിക വിശ്വാസപ്രകാരം നിന്റെ പണം നിന്റേതല്ല, അത് അല്ലാഹുവിന്റേതാണ്. അവിടത്തെ കാരുണ്യവയ്പ്പിനാൽ അത് നിന്റെ കൈയ്യിൽ എത്തിച്ചേർന്നു എന്നതാണ് സത്യം. പക്ഷേ അതിനെല്ലാം നീ മാത്രമാണ് അവകാശി എന്ന അഹന്ത നിനക്ക് നല്ലതല്ല. വക്കീലായാലും വൈസ്രോയിയായാലും.
    ഇസ്ലാം വ്യതരിക്തമായ ഒരു സാമൂഹ്യബോധമാണ്, ബോധ്യമാണ്, ബാധ്യതയാണ്. തന്റെ പ്രവർത്തിയും സംസാരവും എന്തിന് ചിന്ത പോലും തന്റെ സമുദായത്തെയും വിശ്വാസത്തെയും മാത്രമല്ല മാനവരാശിയെ തന്നെ എപ്രകാരം സ്വാധീനിക്കും ബാധിക്കും എന്നൊക്കെയുള്ള ചിന്ത ഒരു മുസ്ലീമിന് എപ്പോഴും വേണ്ടത് തന്നെ. ഒരു മുസ്ലീമിന് ഒരു പ്രശ്നവും അവന്റെ സ്വന്തമല്ല, അത് ഉമ്മത്തിന്റെ മുഴുവനാണ്. അതേപോലെ പ്രശ്നപരിഹാരവും സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട് മാത്രം തേടേണ്ടതാകുന്നു.
    സാമൂഹികവും സാമ്പത്തികവുമായ തുല്യതയും നീതിയും ഉറപ്പാക്കുന്ന ആറാം നൂറ്റാണ്ടിലെ ദൈവീക നിയമങ്ങളുടെ ദൂരക്കാഴ്ച ഒന്നാഴത്തിൽ പരിശോധിച്ചാൽ ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ബുദ്ധിജീവികളെ വരെ അതിന്റെ കൃത്യത വിസ്മയിപ്പിയ്ക്കുമെന്ന് തീർച്ച. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർധിച്ചു വരുന്ന പുരോഗമനസമൂഹങ്ങളിൽ സമ്പത്തിന്റെ പുനർ വിതരണത്തിന് (economic redistribution) ഇസ്ലാം മുന്നോട്ട് വെച്ചിട്ടുള്ള യുക്തിഭദ്രവും ഭാവമയവുമായ മാർഗ്ഗങ്ങൾ അദ്വിതീയമെന്ന് പറയേണ്ടി വരും.
    അപ്പോൾ ഒരു മുസ്ലീമിനെ സംബന്ധിച്ച് സക്കാത്തിന് പുറമെ സദ്ഖാ, വഖ്‌ഫ്‌, റിബാ നിരാസം തുടങ്ങിയ അധിക ബാധ്യതകൾ കൂടി ഏറ്റെടുക്കേണ്ടി വരുന്നു. ഇതൊന്നും പോരാതെ, ആരാണ് മുസ്ലിം എന്നതിന്റെ വിശദീകരണം അൽ-മാവൂൻ പറയുന്നത് കൂടി കേൾക്കുക: "ഫ ദലിയ്ക്ക് അല്ലദി യദ് ഉൽ യതീം, വ ലാ യഹുദ്ദു ആല ത്ആമിൽ മിസ്കീൻ" അതായത് അനാഥന്റെ നേർക്ക് മുഖം തിരിക്കുന്നവനും വിശക്കുന്നവന് ആഹാരം നല്കാത്തവനും മുസ്ലിം നാമധാരി മാത്രമേ ആവുന്നുള്ളൂ, സൂറ അൽ-മായിദ പറയുന്ന "അഖ്‌മൽ ദീനി"ന്റെ ഭാഗമാവില്ല എന്നർത്ഥം.
    സ്വത്തിന്റെ കൂമ്പാരമുണ്ടാക്കി അതിന് മുകളിൽ സ്വസ്ഥമായി ഉറങ്ങാമെന്ന ധാരണയുള്ളവരെ സംബന്ധിച്ച് മുസ്ലിമാവുക എന്നത് നഷ്ടക്കച്ചവടമാണ്. "അല്ലാഹു യക്ബിദു വ യബ്‌സിതു വ ഇലൈഹി തുർജാഊൻ" എന്ന ബോധമുള്ളവന് മാത്രം പറഞ്ഞിട്ടുള്ള പണിയാണ് അത്.
    Binoj Nair

  • @Aath_Mika
    @Aath_Mika ปีที่แล้ว +1

    മത അനുയായികൾ നമ്മുക്ക് ഉയർന്ന നിലവാരത്തിൽ ചിന്തിക്കാം :
    പാർട്ടികാരന്മാർ,മത പാർട്ടികാരന്മാർ : ആയോ അത് പറ്റില്ല 😜

  • @sharfudeenpm7010
    @sharfudeenpm7010 ปีที่แล้ว

    Good decision

  • @sasidharannair2219
    @sasidharannair2219 ปีที่แล้ว +1

    Article 14 of the constitution of India is for the benefit of Indian citizens, not for affording favours to foreigners

  • @afsalzaheer2
    @afsalzaheer2 ปีที่แล้ว

    support shukoor

  • @balakrishnanca2116
    @balakrishnanca2116 ปีที่แล้ว +2

    ഇന്ത്യൻ ഭരണഘടനയിലെ പതിനാലാം വകുപ്പ് ബാധകമാകുന്നത് ഇന്ത്യൻ പൗരന്മാർക്ക് അല്ലേ. വിദേശങ്ങളിൽനിന്ന് ഇസ്ലാമിന്റെ വേട്ടയാടൽ കൊണ്ട് ജീവൻ രക്ഷിക്കാൻ വേണ്ടി ഇന്ത്യയിലെത്തുന്ന നിർഭാഗ്യവാന്മാർക്ക് പൗരത്വം കൊടുക്കുന്നത് ഇന്ത്യൻ പൗരന്മാർക്ക് എങ്ങനെ അനീതിയാവും. വിദേശത്ത് നിന്ന് വരുന്ന മുസ്ലീങ്ങൾക്ക് ആർക്കും തന്നെ ഇന്ത്യയിൽ പൗരത്വം കൊടുക്കില്ല എന്ന് പറഞ്ഞാൽ മാത്രമല്ലേ വിവേചനം എങ്കിലും ആവുന്നുള്ളൂ. അതും പതിനാലാം വകുപ്പിൽ വരില്ലല്ലോ. ഇന്ത്യൻ പൗരന്മാർക്ക് മാത്രമുള്ളതല്ല ഇന്ത്യൻ ഭരണഘടനയും പതിനാലാം വകുപ്പും. ഷുക്കൂർ വക്കിൽ കുറച്ചുകൂടെ ആലോചിക്കണം

    • @balakrishnanca2116
      @balakrishnanca2116 ปีที่แล้ว

      ഇന്ത്യൻ പൗരന്മാർക്ക് മാത്രം ബാധകമാകുന്നതല്ലേ ഇന്ത്യൻ ഭരണഘടനയും പതിനാലാം വകുപ്പും ഒക്കെ. അല്ലാതെ നാളെ പാക്കിസ്ഥാനിൽ നിന്നും സോമാലിയയി ൽ നിന്ന് ഒരാൾക്ക് ഞാൻ ഇന്ത്യയിൽ വന്ന താമസിക്കും എനിക്ക് പൗരത്വം തരണമെന്ന് പറയാൻ കഴിയുമോ.

  • @des7842
    @des7842 ปีที่แล้ว +2

    👳‍♀️"ഒരു പുരുഷൻ തന്റെ ലിംഗത്തിൽ വലതു കൈകൊണ്ട് തൊടുന്നത് പ്രവാചകൻ നിരോധിച്ചിരിക്കുന്നു.👇🏽Grade: Sahih (Darussalam) Reference : Jami` at-Tirmidhi 15👇🏽 Vol. 1, Book 1, Hadith 15 🥶🙏🏾🙏🏾🙏🏾🙏🏾

  • @sharathkumar.k1628
    @sharathkumar.k1628 ปีที่แล้ว

    Goooood

  • @mohammedmurshid1520
    @mohammedmurshid1520 ปีที่แล้ว

    ഇരു ലോകത്തെയും മുഹ്മിനീങ്ങളുടെ ശാപം നിൻ്റെയും നിൻ്റെ നാശം വിതയ്ക്കുന്ന മക്കൾക്കും ഉണ്ടാകട്ടെ.....ആമീൻ.

  • @jayakrishnank.g8008
    @jayakrishnank.g8008 ปีที่แล้ว

    ഇന്ത്യയിൽ എന്തിനാണ് മുസ്ലിം വ്യക്തിനിയമം. എല്ലാവർക്കും ഒരു നിയമം മതി. രാജ്യത്തിന്റെ നിയമം.

    • @aneesbabu5674
      @aneesbabu5674 ปีที่แล้ว

      Angane engil Kure kazhiyumbo ellarkum oru matham mathi ennu parayumallo ningal....RSS parayunna pole

  • @Hari-vw6mx
    @Hari-vw6mx ปีที่แล้ว +1

    ദൈവം ഉണ്ടാക്കിയ നിയമം😅😅

  • @shaastfmk2465
    @shaastfmk2465 ปีที่แล้ว

    ദൈവത്തിൻറെ നിയമത്തെയാണ് ഇയാൾ ചോദ്യം ചെയ്തിരിക്കുന്നത്. ഇത്രയും അനുഗ്രഹം ചെയ്ത റബ്ബിനെ സ്തുതിക്കേണ്ടതിനു പകരം ഇസ്ലാമിൻറെ നിയമത്തെ ചോദ്യം ചെയ്യാൻ എങ്ങനെ ധൈര്യം വന്നു.

  • @digitunni7391
    @digitunni7391 ปีที่แล้ว +2

    Is kerala waking up?

  • @smileandlight2436
    @smileandlight2436 ปีที่แล้ว

    ശുക്കൂർ വക്കീലിന് കുഴലൂതുന്ന മാധ്യമങ്ങൾക്ക് സമർപ്പിക്കുന്നു. ഇതും അന്തിചർച്ചക്ക് വിധേയമാക്കൂ ........
    നീ ഇസ്രായേല്യരോട്‌ ഇപ്രകാരം പറയണം: ആരെങ്കിലും പുത്രനില്ലാതെ മരിച്ചാല്‍, അവകാശം പുത്രിക്കു കൊടുക്കണം.
    പുത്രിയുമില്ലെങ്കില്‍ അവകാശം സഹോദരന്‍മാര്‍ക്കു കൊടുക്കണം.
    സഹോദരന്‍മാരുമില്ലെങ്കില്‍ പിതൃസഹോദരന്‍മാര്‍ക്കു കൊടുക്കണം. പിതൃസഹോദരന്‍മാരുമില്ലെങ്കില്‍ നിങ്ങള്‍ അവന്റെ അവകാശം അവന്റെ കുടുംബത്തില്‍ ഏറ്റവും അടുത്ത ബന്ധുവിനു കൊടുക്കണം.
    കര്‍ത്താവു മോശയ്‌ക്കു നല്‍കിയ ഈ കല്‍പന ഇസ്രായേല്‍ ജനത്തിനു നിയമവും ചട്ടവുമായിരിക്കും.
    (സംഖ്യ 27 : 8-11)
    ▪️ഇതിൽ എവിടെയാണ് സ്ത്രീ പരിഗണന,
    എന്ത് തുല്യതയാണ് ഇതിൽ ഉള്ളത്.
    ▪️ആകെ ലഭിക്കുന്നത് പരേതന്റെ പുത്രിക്ക് മാത്രം അതും തന്നെ പുത്രൻ ഇല്ലങ്കിൽ.....
    അന്തിചർച്ചകൾക്ക് സ്വാഗതം.

  • @babukr8470
    @babukr8470 ปีที่แล้ว +1

    ഇത്ര visalamanskan ആണെങ്കിൽ എന്തിനാ വിവാഹമോജനം നടത്തിയത് ഇപ്പോഴാണോ ബോധം വച്ചത് നിങ്ങൾ കല്യാണം കഴിച്ച നാട്ടുകാർക്കെന്താ

  • @adershkattachira4120
    @adershkattachira4120 ปีที่แล้ว +2

    ഏഷ്യാനെറ്റിന്റ സ്വന്തം ഷാഫി 🙏

  • @salamck6705
    @salamck6705 ปีที่แล้ว +1

    പൗരത്വ നിയമം പേടിയുണ്ട് കാരണം മുസ്ലിംന്നാമദാരിയാണല്ലോ

  • @smileandlight2436
    @smileandlight2436 ปีที่แล้ว

    അതല്ല ജീവിത കാലത്ത് എഴുതിക്കൊടുത്താൽ ചവിട്ടിപ്പുറത്താക്കുമോ എന്നഭയം.
    ആ പെൺമക്കളെ അഭമാനിച്ചല്ലോ വക്കീലേ..
    ഇസ്ലാമിലെ ഈനിയമം
    ജീവിത കാലത്ത് മക്കളെ നല്ലനിലയിൽ ധാർമ്മികതയോടെ വളർത്തി. അവർക്ക് പക്വതവരുമ്പോൾ മക്കളെ മടുപ്പിക്കാതെ നേരത്തേ സ്വത്തെക്കെ എഴുതി നൽകി നാഥനിലേക്ക് പോവാൻ വിശ്വാസി തയ്യാറായി നിൽക്കാനുള്ള നിർദേശമാണ്.
    മക്കളില്ലാതംതവന് പാവപ്പെട്ടവന്റെ കഷ്ടപ്പാട് കാണാം. ആൺമക്കളില്ലാത്തവന് മരിക്കുന്നതിനു മുൻപ് പെൺമക്കൾക്ക് എഴുതിക്കൊടുക്കാം ശുക്കൂറേ നിണ്റ്റെ ബുദ്ധി വെറും വക്കീലു ബുദ്ദി ആയിപ്പോയല്ലോ വീണ്ടും തോൽകുന്നത് അൽപ ബുദ്ദിയും ജയിക്കുന്നത് ഇസ്ലാമുമാണ്.
    ചിന്തിക്കുന്നവർ ഇസ്ലാമിലേക്ക് വരുന്നു അന്തംകുറഞ്ഞവർ അകലുന്നു.

  • @Brucelez
    @Brucelez ปีที่แล้ว +3

    വക്കീൽ നെ കേട്ടു പഠിക്ക്.

  • @Irshad-vv9yy
    @Irshad-vv9yy ปีที่แล้ว +1

    ശുക്കൂർ വക്കീലിൻ്റെ പെൺമക്കളുടെ കല്യാണം
    നിക്കാഹ് ചെയ്യാതെ
    സ്പെഷൽ മ്യാരേജ് ആക്ട് പ്രകാരം റെജി സ്ത്രാ ഫിസിൽ വെച്ച് നടക്കുമായിരിക്കും അല്ലെ
    😀

  • @aljeryanprojects5170
    @aljeryanprojects5170 ปีที่แล้ว

    Shukkur pand album thil und..silsilahai sil sila...and shukoor Sundarana ..Avan ballatha sambavama... Naanamille shafi sire ee pallunthiya charli Chaplin mottayude koode charchikkan..hyyy hy

  • @ilyasppilyas9210
    @ilyasppilyas9210 ปีที่แล้ว

    സ്ത്രീദനം കിട്ടാത്ത കലിപ്പിലാണ് വക്കീൽ

  • @abdusteps9881
    @abdusteps9881 ปีที่แล้ว +1

    ഇവനല്ലേ മുസ്ലിം പെൺകുട്ടികളുടെ അവകാശം ടീരുമാനിക്കുന്നദ്

    • @JMian
      @JMian ปีที่แล้ว +2

      swantham penmakkalde theerumaanikkamallo? atho athum ini sudusinte anuvaadham veno?😂

  • @aju805
    @aju805 ปีที่แล้ว +3

    ഷുക്കൂർ പറഞ്ഞത് മാത്രം കൊടുത്ത മാതൃഭൂമി ഉഡായിപ്പ് ചാനലിന് നടുവിൽ നമസ്കാരം എന്ത ബാക്കിയുള്ള കട്ട് ചെയ്തെ ഷാഫിയുടേയുംഅഹ്സനിയുടെ മറുപടി നല്ലോണം കൊണ്ടോ

    • @archanavinod1
      @archanavinod1 ปีที่แล้ว +4

      ഉള്ള കാര്യം പറയുമ്പോൾ പൊളളുന്നുണ്ടല്ലേ..ഷാഫി പറയുന്നത് മറ്റോരു വീഡിയോയിലുണ്ട്... പോയി നോക്ക്...

  • @shamina-x9461
    @shamina-x9461 ปีที่แล้ว

    കട്ട മുസ്ലിം ആയ ഷുക്കൂർ വക്കീൽ എന്ത് കൊണ്ടാണ് Special Marriage Act, 1954 പ്രകാരം രണ്ടാമത് കല്യാണം കഴിച്ചത്?
    1. പെണ്മക്കൾ മാത്രമുള്ള മാതാപിതാക്കളുടെ മുഴുവൻ സ്വത്തും Special Marriage Act, 1954 പ്രകാരം പെണ്മക്കൾക്കു തന്നെ കിട്ടുന്നു. "ശരിയാ" പ്രകാരം മൂന്നിൽ രണ്ടു ഭാഗം മാത്രമേ പെൺകുട്ടികൾക്ക് കിട്ടുകയുള്ളൂ. ബാക്കി പിതാവിന്റെ സഹോദരനു പോകും.
    2. ഒന്നിൽ കൂടുതൽ സ്ത്രീകളെ നിക്കാഹ് ചെയ്യാൻ പറ്റില്ല. "ശരിയാ" പ്രകാരം ഭാര്യയുടെ സമ്മതമോ അറിവോ കൂടാതെ പുരുഷന് 4 കെട്ടാം. എന്നാൽ Special Marriage Act, 1954 പ്രകാരം അത് നടപ്പില്ല.
    ഹർഷ പുളകിതരായ മുസ്ലിം സ്ത്രീകൾ ഇന്നലെ തന്നെ രണ്ടാം വിവാഹത്തിനായി സമയം book ചെയ്തു കഴിഞ്ഞു.
    നികാഹ് കഴിക്കാത്ത മുസ്ലിം സ്ത്രീകൾ "മഹർ" ആയി Special Marriage Act, 1954 പ്രകാരം രണ്ടാം വിവഹാം ആവശ്യപ്പെടാൻ തീരുമാനിച്ചു കഴിഞ്ഞു. അതായത് ഒന്നാം ദിവസം മതാചാരപ്രകാരം നികാഹ്, രണ്ടാം ദിവസം Special Marriage Act, 1954 പ്രകാരം വിവാഹം. അതിനു ശേഷം first night . തങ്ങളുടെ പെണ്മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ അവരുടെ മാതാപിതാക്കളും ഇതേ ആവശ്യം പതിയാപ്ലയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു കഴിഞ്ഞു.

    3. Special Marriage Act, 1954 പ്രകാരം തോന്നിയപോലെ "തലാഖ്" പറ്റില്ല. സ്ത്രീക്കും പുരുഷനും ഒരുപോലെ വിവാഹ മോചനം വളരെ എളുപ്പത്തിൽ "കോടതി മുഖേന" സാധ്യമാവുന്നു. "ശരിയാ" പ്രകാരം ചോറിന് ഉപ്പു കൂടിയാലോ, മീൻ കറിക്കു പുളി കൂടിപ്പോയാലോ തലാഖ് ചൊല്ലി പുരുഷന് ഭാര്യയെ ഒഴിവാക്കാം. എന്നാൽ തിരിച്ചു സാധ്യമല്ല.
    നബി (സല്ലല്ലാഹു അലൈഹിവ സല്ലം) സ്വപ്നം കണ്ട സ്ത്രീ-പുരുഷ തുല്യതയോടെ ജീവിക്കുന്ന ഒരു സമുദായമായി ഇസ്ലാം മാറട്ടെ. മത, രാഷ്ട്രീയ , മഹല്ലു ഗുണ്ടകൾ കെട്ടി പൊക്കിയ ചങ്ങലകൾ തകരട്ടെ . ജനാധിപത്യം പുലരട്ടെ.
    എന്ത് കൊണ്ട് Special Marriage Act, 1954 അടിസ്ഥാനമാക്കി ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുമായി ഒരു uniform civil code നിർമ്മിച്ചു കൂടാ?

  • @manafabdulmanaf9979
    @manafabdulmanaf9979 ปีที่แล้ว +3

    ഇപ്പോഴത്തെ താങ്കളുടെ ഭയം സഹോദരങ്ങൾക്കുമുൻപേ താങ്കൾ മരിച്ചുപോയാൽ താങ്കളുമായി തെറ്റി നിൽക്കുന്ന ജേഷ്ഠനോ അനുജനോ സ്വത്തിന്റെ ചെറിയൊരു ഭാഗം എടുക്കുമോ എന്നതാണല്ലോ. അതിനായി സ്പെഷൽ മാരേജ്‌ ആക്റ്റ്‌ ചെയ്ത്‌ നികാഹ്‌ എന്ന മതനിയമം ലംഘിക്കണമെന്നും താങ്കൾ പറയുന്നു.
    ഒന്നാമത്തെ കാര്യം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക്‌‌ മതപരമായി അയാളുടെ സ്വത്തിൽ പൂർണമായ ക്രയവിക്രയ അവകാശം ഉണ്ട്‌ എന്നതാണു. അതായത്‌ ജീവനുള്ള ഷുക്കൂറിനു തന്റെ സ്വത്ത്‌ മൂന്ന് പെൺമക്കൾക്ക്‌ മാത്രമായി തുല്യമായി വീതിക്കാം, തനിക്ക്‌ ആവശ്യമുള്ളത്‌ മാറ്റാം. ഇഷ്ടമുള്ളവർക്ക്‌ നൽകാം. മതപരമായി യാതൊരു തടസ്സവുമില്ല. അനന്തരനിയമം ബാധകമാവുന്നത്‌ മരണശേഷം ബാക്കിയാവുന്ന സ്വത്തിനാണു.
    അതായത്‌, താങ്കൾക്ക്‌ സ്വന്തം പെൺമക്കളെ വിശ്വാസമുണ്ട്‌ എങ്കിൽ നാളെത്തന്നെ ഇത്‌ ചെയ്യാം. അതിൽ നിന്ന് താങ്കളെ പിന്നോട്ട്‌ വലിക്കുന്ന ഘടകം എന്താണെന്ന് ഒട്ടും മനസ്സിലാകുന്നില്ല.
    സ്വത്ത്‌ കിട്ടിയാൽ അവർ തന്നെ ചവിട്ടിപ്പുറത്താക്കും എന്ന് താങ്കൾ കരുതുന്നുണ്ടോ?
    അതല്ല താങ്കൾക്ക്‌ ജീവനുള്ളപ്പോൾ അവർ താങ്കളുടെ സ്വത്ത്‌ ഒരുനിലയിലും അനുഭവിക്കരുത്‌ എന്ന് വാശിപിടിക്കാൻ മാത്രം വെറുപ്പുണ്ടോ?
    അതുമല്ല താങ്കൾ മരിക്കുന്നത്‌ ഒരു 90ആം വയസ്സിലാണെങ്കിൽ ആ സമയം വരെ പെണ്മക്കൾക്ക്‌ തന്റെ ഒരു തരി സ്വത്ത്‌ കിട്ടരുത്‌ എന്ന് കരുതാൻ മാത്രമുള്ള കുടിലമനസ്സിന്റെ ഉടമയാണോ താങ്കൾ?
    രണ്ടാമത്തെ കാര്യം പെൺമക്കൾക്ക്‌ മഹർ നൽകുന്ന മുസ്‌ലിംകളെ കൊണ്ട്‌ വിവാഹം കഴിപ്പിക്കുക എന്നതാണു. അപ്പോൾ ആ സ്വത്തും പെൺമക്കൾക്ക്‌ അധികമായി എടുക്കാം. പ്രാക്ടീസിംഗ്‌ മുസ്‌ലിമായ താങ്കളും ഇസ്‌ലാമിക മതനിയമം അനുസരിച്ച്‌ ഭാര്യക്ക്‌ ലക്ഷങ്ങൾ മഹർ നൽകിയിരുന്നല്ലോ!
    മൂന്നാമത്തെ കാര്യം താങ്കൾക്ക്‌ പിതാവിൽ നിന്ന് ലഭിച്ച ഡബിൾ ഓഹരി തന്റെ പെങ്ങന്മാർക്ക്‌ ഇന്ന് തന്നെ എഴുതിക്കൊടുക്കുക എന്നതാണു. ആ ഡബിൾ ഓഹരിയുടെ കൂടി ഫലമാണല്ലോ ഇന്നുള്ള താങ്കളുടെ സ്വത്ത്‌. അത്‌ നൽകാതെ മരിച്ചാൽ അനർഹമായ സ്വത്ത്‌ താങ്കളുടെ പെൺമക്കൾക്ക്‌ ലഭിക്കും. അത്‌ തിരിച്ചുകിട്ടാനായി പെങ്ങൾ കോടതി കയറേണ്ടി വരും. അതൊഴിവാക്കാനുള്ള നടപടി ഇന്ന് തന്നെ ചെയ്യുക.
    നാലാമത്തെ കാര്യം ഈ നിയമമെല്ലാം ബാധകമാകുന്നത്‌ മുസ്‌ലിം ആയ വിശ്വാസിക്കാണു എന്നതാണു. താങ്കൾ നികാഹിനെയും ഖുർആനിനെയും റദ്ദ്‌ ചെയ്യുന്നതോടെ സാങ്കേതികമായി താങ്കൾക്ക്‌ മതനിയമങ്ങൾ ബാധകമാകില്ല എന്നാണു മനസ്സിലാകുന്നത്‌. ഇഎ ജബ്ബാറിനും അക്ബറലിക്കും മതനിയമം ബാധകമല്ല. അതായത്‌ ഈ പ്രശ്‌നങ്ങളൊന്നും താങ്കൾക്ക്‌ ഉണ്ടാകില്ല.
    അവസാനത്തെ കാര്യം വക്കീലായ താങ്കൾ പെണ്മക്കൾക്കും അൽപം നിയമപരിജ്ഞാനം നൽകുക എന്നതാണു. താങ്കൾ മരിക്കുമ്പോൾ ഓടിവരുന്ന താങ്കളുടെ സ്വത്തുമോഹികളായ സഹോദരങ്ങളെ ഈസിയായി തുരത്താൻ അവർക്ക്‌ കഴിയും.
    മുകളിൽ പറഞ്ഞ ഒന്നിനെക്കുറിച്ചും അറിയാത്ത, ഒന്നിനുപോലും കഴിവില്ലാത്ത ഒരു കേസില്ലാ വക്കീൽ ആണെങ്കിൽ തട്ടിക്കൂട്ട്‌ സ്പെഷൽ മാരേജ്‌ ആക്റ്റ്‌ കൊണ്ടും ഫലമുണ്ടെന്ന് തോന്നുന്നില്ല. കാരണം സ്പെഷൽ മാരേജ്‌ ആക്ടിൽ ജനിച്ച കുട്ടികളാണെന്ന് ഒരിക്കലും അവർ കോടതിയിലോ പൊതുവേദിയിലോ അംഗീകരിക്കില്ല!
    അതോടെ ഈ എഫോർട്ടെല്ലാം സ്വാഹ!
    ‌അപ്പോ ശരിയെന്നാ!!

  • @rahemtkctkc4494
    @rahemtkctkc4494 ปีที่แล้ว

    ഈ bhagam🙏🏻മാത്രം itttath👎🏽തന്നെ വിവേചനം ആണ്
    കാരണം മറ്റുള്ളവര് പറയുന്ന മറുപടി ഇവിടെ കേൾക്കാൻ അവസരം ഇല്ല

    • @എന്തുവാ-ട9ര
      @എന്തുവാ-ട9ര ปีที่แล้ว +1

      നീ ഈ ഭാഗം മാത്രം കണ്ടത് കൊണ്ടാണ്🤦🤦🤦🤦

  • @fishhunting1292
    @fishhunting1292 ปีที่แล้ว

    മതം അല്ലാതെ വേറെ ഒന്നും ഇല്ല ആളുകൾ ചാകുന്നു തല്ലി കൊല്ലുന്നു ഗ്യാസിന് വില കേറ്റുന്നു പെട്രോളിന് വില കേറ്റുന്ന അങ്ങനെ എല്ലാത്തിനും വില കേറുന്നു ആരും ഇവിടെ ഒരു ചർച്ചയും നടത്തുന്നില്ല എന്തെല്ലാം ചർച്ചചെയ്യാൻ ഉണ്ട് 😷😷😷മതം അല്ലാതെ വേറെ ഒന്നുമില്ല ഈ നാട്ടിൽ മതമാണ് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം അന്തി ചർച്ചയും അതാ നല്ലത് കഷ്ടം തന്നെ

  • @muhammedashrafvnb6619
    @muhammedashrafvnb6619 ปีที่แล้ว

    Advcat👍

  • @shyniharidas6894
    @shyniharidas6894 ปีที่แล้ว +1

    👍🏻👍🏻

  • @abdullatheef9128
    @abdullatheef9128 ปีที่แล้ว

    ഷാഫിയെവിടെ ഷുക്കൂർ എ വിടെകിടക്കുന്നു. ഹമീദ് ചെന്നമംഗളൂർ ഷുക്കൂർ ഒരേ തൂവൽ പക്ഷികളാണ്.

  • @jagz9335
    @jagz9335 ปีที่แล้ว

    അവിടെ ഏതാ ഒരു ജന്തു ഹിന്ദു വലതു പക്ഷം എന്നൊക്കെ എഴുതി വച്ചിട്ട് ഇരിക്കുന്നെ. ഇവനെ ആരാ ഹിന്ദുക്കളുടെ പക്ഷം പറയാൻ ഏൽപ്പിച്ചത്?

  • @nasirudheenk581
    @nasirudheenk581 ปีที่แล้ว +1

    Why league gave Pro vice chancellor to sheena

  • @arshadalit6255
    @arshadalit6255 ปีที่แล้ว +6

    വിശ്വാസം അത് പരിവർത്തനം നടത്താൻ ഉള്ളത് അല്ല എന്ന് ആദ്യം മനസിലാക്കുക 🙏

    • @hometab1748
      @hometab1748 ปีที่แล้ว +8

      കാലഹരണപ്പെട്ട വിശ്വാസം തോട്ടില്‍ കളയണം മിസ്റ്റർ

    • @cs73013
      @cs73013 ปีที่แล้ว

      അള്ളാഹു .മുഹമദ് നബി പറഞ്ഞാ പോലെ ജീവിക്കാൻ പറ്റില്ല അത് മനസിൽ ആകി കൊണ്ട് ജീവിക്കണം .

    • @vineeshdj8114
      @vineeshdj8114 ปีที่แล้ว +4

      എങ്കിൽ അങ്ങിനെ വിശ്വസിക്കുന്നവർ ഒട്ടകത്തിൽ യാത്ര ചെയ്യുമോ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാമോ. ഇല്ല കഴിയില്ല ഇപ്പോഴുള്ള എല്ലാം ഉപയോഗിക്കുകയും ചെയ്യും എന്നിട്ട് പറയും മതമാണ് എല്ലാത്തിലും വലുതെന്നും

    • @JMian
      @JMian ปีที่แล้ว +2

      appol ningal youtube and internet,music enniva haram alle? pinne ningal entinu ee platformil vannu? appol thallil matre ullalle😂😂😂 hypocrite enu parayum englishil. English haram allel aa dictionary eduthu artham nokkikolu

  • @salamck6705
    @salamck6705 ปีที่แล้ว

    നിങ്ങൾ സംസാരിക്കുന്നത് തന്നെ പള്ളിയിലാണ് (ഭാര്യയും )

  • @malabarnewschanel13
    @malabarnewschanel13 ปีที่แล้ว

    മുസ്ലികൾക്ക് ആശങ്കയുണ്ട് ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിനാണ് ഇപ്പോൾ മുസ്ലികളെ chutt കൊല്ലുന്നത്
    അതിനെതിരെ ശബ്ദതിക്കൂ വകീലെ.. വീണ്ടു വീണ്ടും വിവാഹം ചെയ്യണമെഗില് ഇന്ധിയിൽ സുരക്ഷിതതം വേണ്ടേ

  • @shajikallingal3156
    @shajikallingal3156 ปีที่แล้ว +3

    ഇയാള് കഷ്ടക്കാലത്തിന് സിനിമയിൽ വന്നു. ഇപ്പോ സിനിമേം ഇല്ല . കേസും ഇല്ല അപ്പോ പിന്നെ Live ൽ നിൽക്കാൻ മതത്തിനെ പിടിക്കുക തന്നെ. ഇദ്ദേഹത്തിന് വേണമെങ്കിൽ ഇദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാര്യയുടെ പേരിൽ സ്വത്ത് എഴുതി വെച്ചാൽ മരണാന്തരം ഇദ്ദേഹത്തിന്റെ പെൺമക്കൾക്കല്ലാതെ ആ സ്വത്ത് പോകില്ല. കാലത്തിനനുസരിച്ച് മത ഗ്രന്ഥങ്ങൾ മാറ്റം വരുത്തണമെന്ന് ശാഠ്യക്കുന്നത് ആർക്കുവേണ്ടി ?

    • @taxpayingcitizen2567
      @taxpayingcitizen2567 ปีที่แล้ว +2

      അതിനെയാണ് ഗതികേട് എന്ന് പറയുന്നത്. ഈ മതത്തിൽ പെട്ടവർ നേരത്തേ തന്നെ സ്വത്ത് എഴുതി വയ്ക്കണം. മറ്റുള്ളവർക്ക് ഈ പ്രശ്നം ഇല്ല.

    • @shajikallingal3156
      @shajikallingal3156 ปีที่แล้ว

      ഒരു മനുഷ്യന് മതം അനുഷ്ഠിക്കാനും അനുഷ്ഠിക്കാതിരിക്കാനും അവകാശമുണ്ട്. മതം അനുഷ്ഠിക്കുന്നവർ അവർ അനുഷ്ഠിക്കുന്ന മതത്തിന്റെ തത്വങ്ങളേയും മതന്ഥങ്ങളേയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.അല്ലാത്തപക്ഷം ആ മതത്തിൽ നിന്നും മാറി നിൽക്കുക. അല്ലാതെ മതഗന്ഥങ്ങളയും മത തത്വങ്ങളേയും വെല്ലുവിളി നടത്തുന്നത് ശരിയല്ല. ശബരിമലയിൽ സ്ത്രീ പ്രവേശനം ആ മതത്തിന്റെ മതമൂല്യങ്ങൾക്ക് എതിരാണ് . അല്ലാതെ അത് ഞങ്ങൾ ചെയ്യും എന്ന് പറയുന്നതും അത് ചില വ്യക്തികളെ നിർബന്ധപൂർവ്വം ചെയ്യിപ്പിക്കുന്നത് പുരോഗമന വാദികൾ എന്ന് സ്വയം പറയുന്ന ഈ സമൂഹത്തിലെ അരക്ഷിതവാദികളാണ്. ഇവർ ജീവിതക്കാലത്ത് മത മൂ ല്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ജീവിക്കുകയും മത കർമ്മങ്ങളിൽ പങ്കെടുക്കാതിരിക്കുകയും ആരാധനലയങ്ങളിൽ പോകാതെ സകല തിന്മകളുടെ വക്‌തക്കളുമായ ഇത്തരക്കാർ മരണപെട്ടു കഴിഞ്ഞാൽ അയാളെ തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യുന്നതിനെ ഇത്തരക്കാർ എതിർക്കുന്നു. ഇത് ചോദ്യം ചെയ്യാനുളള ഒരു ധാർമ്മികതയും ഇത്തരക്കാർക്കില്ല. കാരണം ഇവർ പുരോഗമന വാദികളെല്ല? ഇവർക്കു ചിന്തിച്ചു കൂടെ ഒരു മനുഷ്യൻ മരണപ്പെട്ട കഴിഞ്ഞാൽ എവിടെയെങ്കിലും മറവ് ചെയ്താൽ മതിയില്ലെ ?

    • @ruksanaiqbal4765
      @ruksanaiqbal4765 ปีที่แล้ว

      Wifende peril property ezhuthivechalum, oru vihitham avarde brother'snde aan makkalkk avakashamundavum....husband side or wife side penkuttikal mathramullavarkk propertyl avarde muzhuvan avakasham kittilla...so wifenu swath ezhuthi vechittu karyamilla....

  • @mohamedjamaludheen1320
    @mohamedjamaludheen1320 ปีที่แล้ว +1

    This guy doesn't know Islamic principles, he can give his will to his daughters while he is alive. Then why should he marry again?

  • @prasannaks5932
    @prasannaks5932 ปีที่แล้ว

    ഇത് ഒന്നും ചപ്പിക്കെ അറിയില്ല പിന്നെ എന്തിനെ പറയണം വല്ല ബിരിയാണി കഥവല്ലോം പറ

  • @kareemkap
    @kareemkap ปีที่แล้ว

    വിശ്വാസികൾക്ക് മാത്രം ഉൾക്കൊള്ളുവാൻ സാധിക്കുന്ന പല കാര്യങ്ങളും ഇസ്ലാം നിയമത്തിലുണ്ട്. താല്പര്യമുള്ളവർ അതനുസരിച്ചു ജീവിക്കുക. അല്ലാത്തവർക്ക് വേറെ option നോക്കാം. വക്കീലിന്റെ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ ഇസ്ലാമിൽ ഇഷ്ടദാനം കൊടുക്കാൻ option ഉണ്ട്. ഇതിപ്പോ വക്കീലിന് hidden agenda ഉണ്ടെന്നു വ്യക്തം.

  • @axxoaxx288
    @axxoaxx288 ปีที่แล้ว

    Shukkore muzhuvanum aayi dheenil praveshikkuka ennanu. Allathe kurachu doubtum kurachu angeegarikkatheyumm irikuka ennalla. Daivathe anusarikkuka ennanu vendathu.
    Kurachu anusarikkuka ennalla

  • @muhammadthottiyil1023
    @muhammadthottiyil1023 ปีที่แล้ว

    എങ്ങിനെയെങ്കിലും അറിയപ്പെടണം

    • @empty8537empty
      @empty8537empty ปีที่แล้ว +3

      Ade ade.. Shafi chaliyam... Verum madham theeni

    • @jiniboobo402
      @jiniboobo402 ปีที่แล้ว +1

      ആറാം നൂറ്റാണ്ടിൽ അങ്ങനെ പല വിവേജനവും ഉണ്ടായിരുന്നു

  • @sidheequeamery5644
    @sidheequeamery5644 ปีที่แล้ว

    Shukkoor. Avasaravathiyanu
    Thirandivaalil. Adikkanam

  • @outspoken..
    @outspoken.. ปีที่แล้ว

    സ്വത്ത് കിട്ടാൻ വേണ്ടി രണ്ടാമത് വിവാഹം ചെയ്യുക അല്ല വേണ്ടത്, പ്രാകൃത ഗോത്ര മതത്തിൽ നിന്നും മത ചങ്ങല പൊട്ടിച് എറിഞ്ഞു പുറത്ത് കടക്കുകയാണ് വേണ്ടത്,

  • @aboobackervv
    @aboobackervv ปีที่แล้ว +8

    ശാഫി ചാലിയo പറഞ്ഞത് 100% ശരിയാണ്. ഷുക്കൂർ വക്കീലും മുസ്തഫ മൗലവിയും ശാഫിയുടെ വാക്കുകളിൽ ബ് ബ്ബ്ബ് ആയിപ്പോയി.

    • @VKP-i5i
      @VKP-i5i ปีที่แล้ว

      Patuke Tallu 😂 common sense ullavarku kariyam manasilayi

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 ปีที่แล้ว

    Case illathond famous aavan mattoru maargam, athil aayal vijayichu

  • @aseesuk7002
    @aseesuk7002 ปีที่แล้ว

    Shukoor vakeel. Musthafa
    Moulavi Enniverku support.
    Matha niyamangel naveekarikaan ningel
    Engilum undallo

  • @ahammedkoyapm-hs9tw
    @ahammedkoyapm-hs9tw ปีที่แล้ว

    Why Muslims interfere in such cases of unbelievers. Let him do whatever he likes. Muslims must not participate in this debates.

  • @basheeradukkathil6380
    @basheeradukkathil6380 ปีที่แล้ว +3

    ഇപ്പോൾ പെണ്ണിനെ ആണാക്കാൻ പറ്റുന്ന സാങ്കേതിക വിദ്യ ഉണ്ടല്ലോ. പിന്നെന്താ പ്രശ്നം 🤣

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 ปีที่แล้ว +2

      No bro അത് ചാനലിൽ പറയുന്നത് അല്ലെ. Scientific ayi പറ്റില്ല chila parts മാറ്റുന്നെ ഉള്ളു

    • @archanavinod1
      @archanavinod1 ปีที่แล้ว +5

      ഒരു വളിച്ച കോമഡി😡

    • @jkvlogs9980
      @jkvlogs9980 ปีที่แล้ว +3

      2 വയസു മുതൽ മദ്റസയിൽ പോയതിൻ്റെ ഗുണം കാണം ബഷീര് നിൻ്റെ വാക്കിൽ അസ്സലാമു അലൈക്കും