ഈ പരീക്ഷക്ക് അപേക്ഷിക്കാൻ *SC category* യും ആണ് *വിധവയും* ആണ് എങ്കിൽ age relaxation എത്ര കിട്ടും എന്ന് പറയാമോ... *General + 5 yrs* ആണോ അതോ SC ആയത് കൊണ്ട് *41 + 5 yrs* കിട്ടുമോ....? ( കളിയാക്കരുത്.. അപ്രതീക്ഷിതമായി വിധവയാകേണ്ടി വന്ന ഒരു സുഹൃത്ത് എന്നോട് ചോദിച്ചതാണ്.. ) 🙏🏻
Kerala High Court Office Attendant 2024 Batch :
dl.adda247.com/yQ8g
Exam paper eng and Malayalam anno.. Aatho only english??
Oru thavna exam ezhuthan pattyilla next exam ezhuthan pattuvo?
ജോലി കിട്ടി കഴിഞ്ഞു High court il എന്തൊക്കെ ജോലി ആണ് നമ്മൾ ചെയ്യേണ്ടത്
ഒരു ഓഫീസിലെ പ്യൂൺ എന്തൊക്കെ ചെയ്യണം അതെല്ലാം ചെയ്യണം
🙄🙄🙄🙄
@@VineshVinesh-tz5lq ഓഫീസിലെ പിയൂൺ ജോലിയാണ് ജോലി അല്ലാതെ എന്താണ് വിചാരിച്ചത്
ഡിഗ്രി supply ullavark apply cheyan pattuoo
Mmm yss
No patilla
Ys sure
Ithil njan rehister cheythu but sslc qualification ullavarkk vaccincy illennu parayunnu enthu cheyyum
SSLC aane qualification
Apply via Akshaya centee
How can we get hall ticket confrmation and which date
App eatha
ഞാൻ Ethuvare oru examum ezhuthiyittilla i Examinu padikkuvan eathu books vangikkannam pl reply
Syllabus base cheythu
1985ജനനതിയ്യതി ഉള്ളവർക്ക് അപ്ലൈച്ചെയ്യാൻപറ്റുമോ ഒബിസി ആണ്
PWD ullavarkk apply cheyyan pattumo
Numerical ability...oru video edavooo
Gk യിൽ ഏതൊക്കെ മേഖല varum
History geography CA science constitution etc
Mam enikk sslc plus2 pinne diploma mlt und ath privt ayitt padicheya but psc il onnum apply cheyyn pattal lla enikk pokan pattumo
Yes
@DINSHA-SRUTHIL
Exam മലയാളത്തിൽ ആണോ
Athe
Appo English ella??
Mam ethinte class undo syllabus ntha ethintee
Class available use code Y362 for purchase
പെൺകുട്ടികൾക്കു apply cheyan pattumo
1982 date of birth applay cheyyan pattumo
Sc 1982 applay cheyyan pattumo
Exam eppozhavum
September -october expect cheyam
Upply cheyyan nthokke documents venam ?
Exam ennayirikkum
ഞാൻ ഡിഗ്രി പാസായിട്ടില്ല എനിക്ക് ഇതിലേക്ക് അപേക്ഷിക്കാൻ കഴിയുമോ
ഞാനൊരു ഭിന്നശേഷി കാരി യാണ്
Yes
Apply chytho?
Eath languge aanu exam ezhuthande
English or Malayalam
Engane ayakkuka
Mam question language eth ayirikum
English or Malayalam
Eppo degree padikkunnavar apply chaiyan pattuvoo
Pattum...
Exam kazhinje Anne thanne aano interview ullathe🤔
No
Psc register cheyyathe pattumo
Yes
App ethane
Degree ullavark apply cheyamo
നോ
Exam full English aano
Mam diploma kazhinjavarku apply cheyamo
Yes
Question epooo kittum
ഈ പരീക്ഷക്ക് അപേക്ഷിക്കാൻ *SC category* യും ആണ് *വിധവയും* ആണ് എങ്കിൽ age relaxation എത്ര കിട്ടും എന്ന് പറയാമോ...
*General + 5 yrs* ആണോ അതോ SC ആയത് കൊണ്ട് *41 + 5 yrs* കിട്ടുമോ....?
( കളിയാക്കരുത്.. അപ്രതീക്ഷിതമായി വിധവയാകേണ്ടി വന്ന ഒരു സുഹൃത്ത് എന്നോട് ചോദിച്ചതാണ്.. ) 🙏🏻
SC aanenkil +5 years Age relaxation...
+2 ഉള്ളവർക്കു അയക്കാൻ പറ്റുന്നില്ല എന്ന് കാണിക്കുന്നു
Enikkum adhuthanneyan kanikkunnath
Njan ayachu 10th mathram vechu
Disability karkuu scribe allowed aano
Yes,allowed aane👍
ഇന്റർവ്യൂ ചോദ്യങ്ങൾ എങ്ങനെ ആയിരിക്കും. ഏത് മേഖലയിൽ നിന്ന് ആയിരിക്കും
Ca,Gk
CA,GK
@@sajithav348 ok. ഏതൊക്ക മേഖലയിൽ നിന്നാണ് എക്സാമ്പിൾ ഭരണഘടന. അത് പോലെ നിയമവുമായി ബന്ധപ്പെട്ട മേഖല ആയിരിക്കുമോ
അതൊക്കെ ഇന്റർവ്യൂ ചെയ്യുന്നവരുടെ സ്വഭാവം പോലെ ഇരിക്കും @@sreejiths4304
കഴിഞ്ഞ ഹൈകോർട്ട് OA ക്ക് എത്ര അപ്ലിക്കേഷൻ ഉണ്ടായിരുന്നു
മെയിൻ ലിസ്റ്റിൽ 741 പേർ ഉണ്ടായിരുന്നു.
Ews ഉണ്ടോ
Ond
Psc pole negative mark undo
ഈ എക്സാം നടത്തുന്നത് പിഎസ്‌സി ആണോ, ഹൈകോർട് ആണോ, ആളുകളെ തിരഞ്ഞെടുക്കുന്നത് ഹൈ കോർട്ട് ആണോ, പിഎസ്‌സി ആണോ
High court
High court
High court
പെൺ കുട്ടികൾക്കു apply ചെയ്യാമോ
@@rahulrs5803s
ഇത് psc anno
High court
ഈ പോസ്റ്റിൽ promotion ഉണ്ടോ
അതിൽ കയറി ഡിഗ്രി പഠിച്ച് പ്രമോഷൻ
Exam english ano?
Malayalam
@@sajithav348 PY Q mixed aanello oru question English oru question malayalam angne
Both Malayalam or English as per ur preference
Mada ithinte pyq pappers undo
Yes
1983 ആണ് പറ്റുമോ
Thudakkathil 23000 ullo salary?
No ta da എല്ലാം കുട്ടി 27രൂപ കിട്ടും
Degree ullavark pattunna enthelum indo
ഹൈക്കോട്ട് അസിസ്റ്റൻറ് ഉണ്ടല്ലോ സെക്രട്ടറി അസിസ്റ്റൻറ് പഞ്ചായത്ത് സെക്രട്ടറി എന്തൊക്കെയുണ്ട്
വരുന്ന ചോദ്യങ്ങൾഉണ്ടേ
ഇതിന്റെ സിലബസ് തരില്ലേ? മുൻവർഷ നിയമനനില അറിയാൻ ആഗ്രഹം ഉണ്ട്.
Available in channel
Eric
Highcourt office attentant jobil Promotion chance undo
Degree eduthal maye be
Nooooooooo
@@VineshVinesh-tz5lqഡിഗ്രി എടുത്താൽ കാണാം
Examinu minus mark undo