ഞാൻ കുറെ മൂന്നാർ തേയില തോട്ടം കണ്ടിട്ടുണ്ടെങ്കിലും. അടിപൊളി ഗ്യാപ്പ് റോഡ് സീനറി എല്ലാം ആസ്വദിച്ചു സൂര്യനെല്ലി കൊളുക്കുമല എന്നെ അത്ഭുതപ്പെടുത്തിയത് 8 കിലോമീറ്റർ ഓഫ് റോഡ് കഴിഞ്ഞ് കാണുന്ന മല തമിഴ്നാടും കേരളം ആ ഒരു മലയിൽ നിന്നാൽ കാണാം Poli😂 ബൈക്ക് റേറ്റിന് എടുത്ത് അതിലെ ഓടിച്ചു പോയാൽ ആണ് അതിൻറെ ഫീൽ കിട്ടുകയുള്ളൂ
😄
ബൊട്ടാണിക്കൽ ഗാർഡനിൽ രാത്രി 7 മണിക്കും എട്ടുമണിക്കും ലൈറ്റ് മ്യൂസിക് ഉണ്ട് 👌🏻
👍🏻നന്നായിട്ടുണ്ട് ട്ടോ 👍🏻👍🏻
Fresh up facility evide aanu
ആ മൊബൈൽ നമ്പർ കൃത്യമായി മനസ്സിലാവുന്നില്ല bros Plase reply
😂😂😂😂 സംസാരം കേട്ടിട്ട് ഡ്രൈവർമാമാക്ക് തന്നെ ചിരി വരുന്നു.. ഏതാ വണ്ടി..ഓട്ടോർഷ😂😂
ആയുധപൂജ ദിവസം ഞാനും കുടുംബവും കാറിൽ പോയിരുന്നു. മണിക്കൂർ കണക്കിന് ബ്ലോക്കിൽ കുടുങ്ങി തിരിച്ചുവന്നു. പോയത് വേസ്റ്റ് ആയി
🤗
ഞാൻ കുറെ മൂന്നാർ തേയില തോട്ടം കണ്ടിട്ടുണ്ടെങ്കിലും. അടിപൊളി ഗ്യാപ്പ് റോഡ് സീനറി എല്ലാം ആസ്വദിച്ചു സൂര്യനെല്ലി കൊളുക്കുമല എന്നെ അത്ഭുതപ്പെടുത്തിയത് 8 കിലോമീറ്റർ ഓഫ് റോഡ് കഴിഞ്ഞ് കാണുന്ന മല തമിഴ്നാടും കേരളം ആ ഒരു മലയിൽ നിന്നാൽ കാണാം Poli😂 ബൈക്ക് റേറ്റിന് എടുത്ത് അതിലെ ഓടിച്ചു പോയാൽ ആണ് അതിൻറെ ഫീൽ കിട്ടുകയുള്ളൂ
😂😂😂
Number ayakk broo aa chettante
Video last കൊടുത്തിട്ടുണ്ട് മുഴുവനും കണ്ട് നോക്ക് bro,🤗
Yes