ട്രാക്കിംഗ് പോകാറുണ്ട് വാഴച്ചാൽ ട്രക്കിനെ കുറിച്ച് അറിഞ്ഞിട്ടില്ല വളരെ നല്ല രീതിയിൽ അത് വിശദീകരിച്ചു തന്നിട്ടുണ്ട്.good sharing video. Waiting next video 😊😊
വളരെ മനോഹരമായി വീഡിയോ എടുത്തിരിക്കുന്നു.കാടിന്റെ ഭംഗി അതുപോലെതന്നെ പകർത്തിയവീഡിയോ.എനിക്ക് മനസിലാവാത്ത കാര്യം 1000രൂപ കൊടുത്തിട്ടു നിങ്ങൾ നടന്നു പോകണോ? അങ്ങനെ ആണൊ അവിടെ?.. Really fantastic video and share
ഇത്രയും കാടിനുള്ളിലെ കാഴ്ചകൾ കാണുന്നതിനെ വെറും 1000 രൂപയോ..😊😊😊😊 എന്തായാലും 100 രൂപയ്ക്ക് ഡബിൾ ലാഭം...... തനിച്ചു പോയെങ്കിൽ ഇത്തരം കാഴ്ചകൾ ഒക്കെ മിസ്സ് ആകുമായിരുന്നു
Vazhachal trakking supper aayitund vellachatam kanan nalla bangiyund thanks for shearing
Vazchal forest trekking yatra super ayittund kandirikkan nalla rasamayirunnu.. Good share..
Vazhachal waterfall super❤❤❤ beautiful share❤ thank you
Vazhachal trakking super video. Next trip vazhachal ❤
Vazhachal tracking adipoli aayitund
Wow പ്രകൃതി മനോഹരം 👌👌വെള്ളച്ചാട്ടം കാണാൻ എന്തൊരു ഭംഗി
Trecking nu povan othiri ishtanu. Vazhachal adipoli place aanennu kettittund ❤good share❤️😊😊
Adipoli sthalam 👌👌
പ്രകൃതി ഭംഗി കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്
Vazhachal waterfall supper aayitund
ട്രാക്കിംഗ് പോകാറുണ്ട് വാഴച്ചാൽ ട്രക്കിനെ കുറിച്ച് അറിഞ്ഞിട്ടില്ല വളരെ നല്ല രീതിയിൽ അത് വിശദീകരിച്ചു തന്നിട്ടുണ്ട്.good sharing video. Waiting next video 😊😊
വാഴച്ചാൽ ട്രക്കിങ് വീഡിയോ നന്നായി ട്ടുണ്ട് നല്ല രസായിരുന്നു കണ്ടിരിക്കാൻ ❤
എന്ത് നല്ല ഭംഗി ഉള്ള സ്ഥലം. ഒരിക്കൽ എങ്കിലും പോകണം 👌
Vazhachal trekking yathra adipoli. Angot pokunavark upakaaramulla good video.. 👌👌
Nalloru Vazhachal forest Trakking videoayitunnu. Thanks for sharing
Vazhachal trekking yathra super aayittund nalla resam kandirikkan ❤️
Trucking adipoly aanallo vellathoru feel kaanumpo ,,, thanks for sharing
വാഴച്ചാൽ ട്രക്കിങ് അടിപൊളി നല്ല പച്ചപ്പും നിറഞ്ഞ പ്രകൃതി രമണീയമായ സ്ഥലം
Kazchakal ellam manoharamayitund
വാഴച്ചാൽ ട്രക്കിങ്ങ് കൊള്ളാം കാടിൻ്റെ ഉൾഭാഗം മുഴുവൻ കാണാൻ കഴിഞ്ഞല്ലോ പ്രകൃതി മനോഹരമായ കാഴ്ചകൾ തന്നെയായിരുന്നു
Valare nalloru vedio ayirunnu. Beautiful places. Sherikum neritt kanda feel👍
Adipoli place.. nice sharing.. thankyou ❤
മനോഹരമായ കാഴ്ചകൾ. ഒരിക്കൽ എങ്കിലും പോകണം 👌
വാഴച്ചാൽ ട്രക്കിംഗ് കാണാൻ കഴിഞ്ഞു നല്ലൊരു വീഡിയോ ആയിരുന്നു
ട്രക്കിംഗ് അടിപൊളി ആയിട്ടുണ്ട്…ചെറിയ ഭയവും വലിയ ആകാംഷയുമൊക്കെയായി നല്ലൊരു യാത്ര
Vazhachal trakking super aayittund. Avida stay indo. Good sharing video
Vazhachal tracking adipoliyayittund.. Kandirikkan nalla rasamundayirunnu
വാഴച്ചാൽ ആതിരപ്പള്ളി ടൂർ പോയിട്ടുണ്ട്.. മനോഹരമായ സ്ഥലങ്ങൾ 🥰
Nice video 👍👍
വാഴച്ചാൽ വെള്ളച്ചാട്ടം കാണാൻ വളരെ മനോഹരം ആയിട്ടുണ്ട് travel vlog അടിപൊളി ആണ് കേട്ടോ ❤
വാഴച്ചാൽ ട്രക്കിംഗ് വളരെ മനോഹരമായി വീഡിയോ ആയിട്ടുണ്ട്.ട്രക്കിനെ കുറിച്ചിട്ട് അറിയാൻ സാധിച്ചു വളരെ ഉപകാരം
Beautiful place
Vazhachal trucking is a very beautiful video. thanks for sharing
Vazhachal trakking super aayittund. Waiting new video bro❤
Super video. Adipoli tracking video
Beautiful visuals of Vazhachal. Well captured sceneries while trekking 👌🏻
Nice video 👌👌njangalum poyirunnu Adipoli vibe aanu🥰
Wow..super video.. beutiful ❤enthu മനോഹരം എല്ലാം കാണുവാൻ
Vazhachal is the first time trekking is seen and there are very beautiful views inside the forest,good video sharing ❤
Beautiful trakking video ee vacation കണ്ടിരിക്കാൻ പറ്റിയ വീഡിയോ ഇത് പോലെ ഉള്ള വീഡിയോ ഇനിയും വേണം
Nice video
ഒരുപാട് ഇഷ്ട്ടമാണ് ട്രക്കിങ് ന് പോകാൻ 💖
vazhachaltrucking adipoli aayitt present cheythu
video kand kynjath polum arinjila
Vazhachal trakking super aayittund. Thrissur verumbol enthayalu trakkingine pokkannam. Waiting for next videos 😊
Nice❤❤
Supper 👌👌nice video
Wow👌👌
നല്ല place 🥰💜
Nice vlog👍👍💙
Enikkum trekking valiya ishta..vazhachalil pokanamennund
trucking nalla rasanu vazhachal nalla vibe alle vazhachal trucking ullath ariyillayirunnu kandirikan nalla rasand
Nice, lipi by liby
ഞാൻ കോളേജിൽ പഠിക്കുമ്പോൾ പോയിട്ടുണ്ട്.. നല്ല സൂപ്പർ സ്ഥലം
Kadfullayi chttikanan kazhinjallo vedio superayitund nalloru Vedio ayiruu
Super bro❤️
Suprb 💕
Forest Oru rakshayumillla entaylummm povnmmm
👌👌👌🦋
❤
അവിടെ poyapolea aayi ippo❤nannayittund❤keep going😊
ചേട്ടാ സൂപ്പർ ആയിട്ടുണ്ട് 👍❤️
വാഴച്ചാൽ പോയിട്ടുണ്ട് എന്നാൽ forest ട്രെക്കിങ് നു പോയിട്ടില്ല. കണ്ടതിൽ സന്തോഷം 👌
ഉൾ കാട്ടിലൂടെ യുള്ള ആ യാത്ര കഊ തുകം തന്നെ ❤❤ ശരിക്കും വളരേ ൊഇഷ്ടം
Superb
1000 രൂപ കൊടുത്താലും നഷ്ടമില്ല കാടിൻ്റെ ഉൾഭാഗം മൊത്തം കാണാൻ സാധിച്ചല്ലോ പ്രകൃതി രമണീയമായ കാഴ്ചകളായിരുന്നു എല്ലാം വളരെ മനോഹരമായ വീഡിയോ ആയിരുന്നു
Adipoli
Nice vlog
Stay connected
Suoer video nice tracking
Thanks ✌️
New friend ❤
👌👍
Wow very beautiful കാണാൻ അടിപൊളി ആയിരുന്നു സ്ഥലങ്ങൾ ഒക്കെ കാണാൻ ഒത്തിരി ഇഷ്ട്ടായി bro👌👌🥰❤️❤️ഗ്രൂപ്പിൽ കണ്ടത് ആണ് 👍🥰
Great sharing...❤
Thanks for visiting
🔥
❤
വളരെ മനോഹരമായി വീഡിയോ എടുത്തിരിക്കുന്നു.കാടിന്റെ ഭംഗി അതുപോലെതന്നെ പകർത്തിയവീഡിയോ.എനിക്ക് മനസിലാവാത്ത കാര്യം 1000രൂപ കൊടുത്തിട്ടു നിങ്ങൾ നടന്നു പോകണോ? അങ്ങനെ ആണൊ അവിടെ?.. Really fantastic video and share
ഈ ട്രെക്കിങ് തുടങ്ങിയത് മുതൽ പോകണം എന്ന് വല്യ ആഗ്രഹം ആണ് ഇത് വരെ പോകാൻ പറ്റിയില്ല
Trekking video nannayitund, ithu elavarkum pokan sadikko, enganeyanu ithu , group aytano pokan sadikka?areyanu contact cheyendath
Mention to descriptions
ഇത്രയും കാടിനുള്ളിലെ കാഴ്ചകൾ കാണുന്നതിനെ വെറും 1000 രൂപയോ..😊😊😊😊 എന്തായാലും 100 രൂപയ്ക്ക് ഡബിൾ ലാഭം...... തനിച്ചു പോയെങ്കിൽ ഇത്തരം കാഴ്ചകൾ ഒക്കെ മിസ്സ് ആകുമായിരുന്നു
❤
❤❤❤