'ആശ്വാസത്തിന് ഒറ്റ വകയേയുള്ളൂ..അതിന്റെ പേര് എമിലിയാനോ മാർട്ടിനസ് എന്നാണ്'

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • 'ആശ്വാസത്തിന് ഒറ്റ വകയേയുള്ളൂ..അതിന്റെ പേര് എമിലിയാനോ മാർട്ടിനസ് എന്നാണ്, മെസി കിക്ക് പാഴാക്കിയാലും ഗോൾ ബാറിന് കീഴിൽ ഒരു വിശ്വാസമുണ്ട്' | Copa America | Argentina |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 88

  • @jinngamer2227
    @jinngamer2227 10 วันที่ผ่านมา +4

    Depauline കുറിച്ച് പറഞ്ഞത് 100% crrct

  • @Umer-662
    @Umer-662 12 วันที่ผ่านมา +10

    ഒരു കളി മോശം ആണ് എന്ന് കണ്ട് വില ഇരുത്തരുത് 🙏🙏🙏അവർ തിരിച്ച് വരും 🩵🩵

  • @user-yd7fr1pw3s
    @user-yd7fr1pw3s 12 วันที่ผ่านมา +8

    ഡിമരിയ. പരേഡെസ്. ലോ സെൽസോ ഇവരെ ഫസ്റ്റ് ഇലവനിൽ കളിപ്പിക്കേണ്ടതായിരിന്നു. ഒരു പക്ഷെ ഈ മത്സരത്തെ സിംഭിളായി കണ്ട് കാണും അതാണ് സംഭവിച്ചത് അടുത്ത കളിയിൽ ഏല്ലാം തിരുത്തി വരും 🇦🇷🇦🇷🇦🇷

    • @stayamazed8862
      @stayamazed8862 12 วันที่ผ่านมา +1

      Argentina simple aayi kaanunna team aano 😂

  • @jamsheerkdr7341
    @jamsheerkdr7341 12 วันที่ผ่านมา +14

    നിങ്ങൾ പറഞ്ഞത് വളരെ correctnu

  • @adonis9117
    @adonis9117 12 วันที่ผ่านมา +16

    Saifu🎉❤

  • @sabirc403
    @sabirc403 12 วันที่ผ่านมา +5

    അടുത്ത കളി നോക്കിക്കോ അർജന്റീന 🔥🔥

  • @dilludilshad98
    @dilludilshad98 12 วันที่ผ่านมา +10

    Vamos 🇦🇷

  • @mohammednaseerv7083
    @mohammednaseerv7083 12 วันที่ผ่านมา +5

    Saifu paranjath 💯 sathyam

  • @abdulsaleemsaleem8436
    @abdulsaleemsaleem8436 7 วันที่ผ่านมา

    സൈഫു പറഞ്ഞത് വളരെ ശെരിയാണ് 💯

  • @sinanali5734
    @sinanali5734 11 วันที่ผ่านมา +1

    Oru karaym orikkalum marakkaruth Ith Argentina aan Avar nammle niraashapeduthilaaaa❤we will wait

  • @abdullatheef8692
    @abdullatheef8692 12 วันที่ผ่านมา +30

    പി സി സൈഫു ഫുട്ബാൾ അവതരണത്തിലേ സ്വകാര്യ അഹങ്കാരം🔥🫶
    എമിലിയാനോ മാർട്ടിനെസ്സ് എന്ന അതികായൻ കാവൽ മാലാഖ
    🤍🩵🤍

  • @melnusmathew4897
    @melnusmathew4897 12 วันที่ผ่านมา +3

    Di maria💯

  • @munna9607
    @munna9607 12 วันที่ผ่านมา +3

    DePaul's presence is inevitable in Scaloni's squad

  • @jinngamer2227
    @jinngamer2227 10 วันที่ผ่านมา +1

    Minimum ഉരുക്കിന്റെ ചങ്കുറപ്പുള്ളവർക്ക് penalty എടുക്കാൻ കടന്നു വരാം 💥💥💥emi❤️

  • @user-tu7mp2no7m
    @user-tu7mp2no7m 12 วันที่ผ่านมา +1

    Yes

  • @najmarashad6251
    @najmarashad6251 9 วันที่ผ่านมา

    Dybala എന്ന വജ്രായുധം ഉഭയോഗിക്കേണ്ട സമയമായിരുന്നു ഇപ്പൊ
    പിസി താങ്കൾ പറഞ്ഞത് 100% ശെരി

  • @mohammedkutty1414
    @mohammedkutty1414 12 วันที่ผ่านมา +10

    ഇത്worldcup സഊദൃ അ൪ജൻറീന മൽസരമായി കണ്ടാൽ മതി ഇനിയെലകളി

    • @Shihabvp564
      @Shihabvp564 12 วันที่ผ่านมา +7

      Athre ollu ...ipo oru pedi argentinak vannu ..aareyum nisaramakaruth ennu ..ini kali 🔥 aaakum...🫶🏼❤️‍🔥🔥🔥🔥🔥💯💯

    • @stayamazed8862
      @stayamazed8862 12 วันที่ผ่านมา

      😂 yes Uruguaynem angne kandathaano

    • @shafeershamsudheen6545
      @shafeershamsudheen6545 11 วันที่ผ่านมา

      @@stayamazed8862ennum jayam mathram oru team nu undaavillaa..

  • @favasahmed
    @favasahmed 12 วันที่ผ่านมา

    💯❤️

  • @sureshanjali8779
    @sureshanjali8779 12 วันที่ผ่านมา +2

    ഫസ്റ്റ് റൗണ്ട് കളി പോലെ നോക്കൗട്ട് കിട്ടണമെന്ന് പറയരുത് മാറ്റം ഉണ്ടാകും

  • @abdullahabubacker
    @abdullahabubacker 11 วันที่ผ่านมา

    Adutha kali set aavum

  • @user-hf3yq8tj3r
    @user-hf3yq8tj3r 12 วันที่ผ่านมา

    ❤🎉

  • @IlliasBabu-r9q
    @IlliasBabu-r9q 11 วันที่ผ่านมา

    തിരിച്ചു വരും

  • @mohammadasif3220
    @mohammadasif3220 12 วันที่ผ่านมา +7

    Semi final messi double adikkum 💯💯💪

  • @user-hf3yq8tj3r
    @user-hf3yq8tj3r 12 วันที่ผ่านมา

    vamos argentina

  • @thasneedbabu8431
    @thasneedbabu8431 12 วันที่ผ่านมา +1

    Ecuador nte varan pookunna ettavum nalloru thalamurayodan Argentina inn kashtpett vijauyich kayariyath, valare karutharaya orupad skilled aayittulla yuvanirayayittan ee Ecuador tournament il ethiyittullath.

    • @stayamazed8862
      @stayamazed8862 12 วันที่ผ่านมา +1

      Oho appo coachn ithonnum ariyille😂

  • @Existence-of-Gods
    @Existence-of-Gods 12 วันที่ผ่านมา +36

    മെസ്സിക്ക് ലോകകപ്പിൽ വന്ന ആ Hamstring ഇഞ്ചുറിയിൽ നിന്ന് മെസ്സി ഇതുവരെ പൂർണമായി മുക്തനായിട്ടില്ല. 🙂🙂🙂

    • @stayamazed8862
      @stayamazed8862 12 วันที่ผ่านมา

      Ha ha ha😅

    • @Existence-of-Gods
      @Existence-of-Gods 11 วันที่ผ่านมา +2

      @@stayamazed8862 ന്താ ഇത്ര ചിരിക്കാൻ, ഇപ്പോ കരച്ചിലിന്റെ സമയമല്ലേ. 😂😂😂

    • @akhiljose3884
      @akhiljose3884 11 วันที่ผ่านมา +1

      പിന്നെ പ്രായവും ഒരു ഘടകം ആണ് anyway വാമോസ് ❤️

    • @stayamazed8862
      @stayamazed8862 10 วันที่ผ่านมา +1

      @@Existence-of-Gods ayyo karayaatha oru team eneech podey..

    • @user-dj7xq1qh9e
      @user-dj7xq1qh9e 10 วันที่ผ่านมา

      No.. athengane parayaan pattum

  • @nidhafathima1589
    @nidhafathima1589 12 วันที่ผ่านมา +19

    അർജൻ്റീനയുടെ ഒരു ഒറ്റ കളീമതി കളീമാറ്റിമറിക്കാൻ ഇക്വഡോർ അപാര ഫോമിലായിരുന്നു ഒരു തരത്തിലും മല്ലൻമാർ വിട്ടുകൊടുത്തില്ല നമ്മുടെ കോലിയെ പോലെ സെമിയും ഫൈനലും മെസിയുടെതായിരിക്കും
    ഇതുപോലെ കോലിയെയും നിങ്ങൾ പറഞ്ഞിരുന്നു ഫൈനലോടു കൂടി നിങ്ങൾ വാക്കു മാറ്റും ഒരാളല്ലങ്കിൽ മറ്റൊരാൾ അർജൻ്റീനയെ രക്ഷിക്കും സെലിക്ടീവായ 11 പേരാണ് എല്ലാ ടീമിലും എന്ന് നിങ്ങൾ തിരിച്ചറിയുക നമ്മൾ കാണുന്നത് രാജ്യത്തിൻ്റെ പേർ മാത്രമാണ്

    • @ichapikannur94
      @ichapikannur94 12 วันที่ผ่านมา +1

      😅ഏകാഡോർ ഗ്രൂപ്പ്‌ 1 കളിയെ ജയിച്ചുള്ളും 😂😂😂അതും ജമായ്കനോട്‌ ബാക്കി ഒന്ന് തോറ്റു മറ്റേത് സമനില തോറ്റത് വെനീസലനോട് 😂😂😂

    • @stayamazed8862
      @stayamazed8862 12 วันที่ผ่านมา

      🤙 enthonnaado ivan ee parayunne

  • @ShabanaRh-kn1ri
    @ShabanaRh-kn1ri 12 วันที่ผ่านมา

    Vamossss🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @ismailmalappuram1138
    @ismailmalappuram1138 12 วันที่ผ่านมา +15

    ഗോൺസാലസിന് പകരം ഗർനച്ചോയെ ഇറക്കാമായിരുന്നു. ഡി പോളിന് പകരം ലോസൽസ്വ കാർബൊനി എന്നിവരെയൊക്കെ പരീക്ഷിക്കാമായിരുന്നു.

    • @stayamazed8862
      @stayamazed8862 12 วันที่ผ่านมา +1

      Scaloni failed 😂

  • @sarathas8258
    @sarathas8258 10 วันที่ผ่านมา +1

    Messi👽

  • @jamsheerkdr7341
    @jamsheerkdr7341 12 วันที่ผ่านมา

    Vamoss❤❤❤❤

  • @shabushazshab3752
    @shabushazshab3752 9 วันที่ผ่านมา

    World cup നേടിയ squad എന്ന ഒറ്റ പരിഗണനയിൽ അതെ playersine എടുത്തു ഇന്ന് club മത്സരങ്ങൾ നല്ല ഫോമിൽ ഉള്ള ഒരുപാട് അർജന്റീനിയൻ യുവതാരങ്ങൾ അല്ലാത്തവരും വേറെയും കുറെ ഉണ്ട് deffenders ആയും mids ആയും strikers ആയും പക്ഷെ അവരെ ഒകെ മാറ്റി നിർത്തി formout ആയ കുറെ പേരെ ടീമിൽ എടുത്തു അതും worldcup കളിച്ച squad എന്ന ഒറ്റ പരിഗണനയിൽ enzo depaul nico എല്ലാം അട്ടർ flop എന്നും കളിയിൽ അത്ഭുതങ്ങൾ തീർക്കുന്ന മെസ്സിയും injurey നേരെ recover ആവാതെ കളിക്കുന്നു ! Palacious rodrigo എന്നിങ്ങനെ നല്ല players ഇപ്പോൾ ഈ സ്‌ക്വാഡിൽ ഉണ്ട് എന്നിട്ടും form out ആയ depaul enzo nico ഒകെ ആണ് ആത്യ ഇലവനിൽ വരുന്നത് 🥴 എന്തായാലും ecauder കൂടെ അങ്ങനെ ആയത് നന്നായി ഇനി കളി മാറും scolani ഉണരും എന്ന് പ്രതീഷിക്കുന്നു 😌

  • @hifzurahman9788
    @hifzurahman9788 9 วันที่ผ่านมา

    സ്കാലോണി യുടെ ടാക്ടിക്സ് നന്നായി ഫുട്ബോൾ കളിക്കുവാ എന്നല്ല എങ്ങനേലും മത്സരങ്ങൾ വിജയിച്ചാൽ മതി അയാൾക്ക് ,2002 വേൾഡ് കപ്പിന് ശേഷം ഓക്കേ ആണ് ഞാൻ ഫുട്ബോൾ കളികാണാൻ തുടങ്ങിയത് അന്ന് വേൾഡ് ലെ മികച്ച ഡിഫെൻഡേഴ്സും മിഡ്ഫീൽഡും ഫോർവേർഡ്സും ഒക്കെ ഉള്ള ഒരു അർജന്റീനയുണ്ട് അന്ന് മനോഹരമായി പന്ത് കാലിൽ വെച്ച് കളിക്കുന്ന അർജന്റീനയുടെ ഒരു പാസ്സിങ് ഗെയിം ഉണ്ട് എന്ത് ഭംഗി ആയിരുന്നു ആ കളി കാണാൻ പക്ഷേ ടൂർണമെന്റുകൾ ക്വാർട്ടർഫൈനൽ കടക്കാൻ ആ മനോഹരഫുട്ബോളിന് സാധിച്ചില്ല
    സ്കാലോണിയുടെ വരവോടെ കഥ മാറി ടൂർണമെന്റുകൾ വിജയിക്കാൻ നല്ല മനോഹരമായി കളിച്ചാൽ മാത്രം പോര എന്ന്. അയാളുടെ ഫുട്ബോളിൽ പെട്ടെന്ന് റിസൾട്ട് ഉണ്ടാക്കുക ആ റിസൾട്ട് അവസാനം വരെ പ്രതിരോധിക്കാൻ ശ്രമിക്കുക അതിൽ ടീമുകൾക്ക് അനുസരിച്ച് ഡിഫ്രന്റ് ടാക്ടിക്സ് അയാൾ യൂസ് ചെയ്തു ചിലമത്സരങ്ങളിൽ ഗോൾ നേടിയതിന്ശേഷം കൂടുതൽ നേരം ബോൾ കയ്യിൽവെക്കാൻ ശ്രമിക്കും ചിലമത്സരങ്ങളിൽ എതിർ ടീമിനെ കളിക്കാൻ വിട്ടു ഡിഫൻഡിങ് എന്ന റിസ്ക് അയാൾ എടുക്കും എത്രവലിയടീം ആണേലും അവരെ കളിപ്പിക്കാൻ ശ്രമിക്കും അപകടം ക്ഷണിച്ച്കൊണ്ടിരിക്കും അതിൽപെടാതെനോക്കൽ ആണ് അയാളുടെ ലക്ഷ്യം knockഔട്ട് മാച്ച് ആവുമ്പോൾ അതിൽ അയാൾ90%വിജയിക്കാറുമുണ്ട് അയാൾ റിസൾട്ടിൽമാത്രേ ഫോക്കസ് ചെയ്യാനുള്ളൂ

  • @lovelyyasar6731
    @lovelyyasar6731 12 วันที่ผ่านมา +3

    മെസ്സിക്ക്.ചെറിയ.പരിക്കുണ്ട്

  • @jafartv5615
    @jafartv5615 12 วันที่ผ่านมา +1

    ഹായ് സൈഫുക്കാ എല്ലാം sheriyavum

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 12 วันที่ผ่านมา

    കളി എപ്പോൾ എന്ന് പറയൂ

  • @user-zl4ze2dp9x
    @user-zl4ze2dp9x 11 วันที่ผ่านมา

    സൈഫു പറഞ്ഞത് 100%..... But nokka നമുക്ക്.... Dont worry saifoo കപ്പ്‌ നമ്മുടെ ആണ്

  • @muhammedyasir6453
    @muhammedyasir6453 12 วันที่ผ่านมา

    Messi shootout il ithuvare randu penalty aanu miss aakiyath. Onnu 2016 copa final, pinne 2024 copa quarter final.

  • @dilshadbabu5391
    @dilshadbabu5391 11 วันที่ผ่านมา +2

    🇦🇷🇦🇷🇦🇷🔥👌👍🥰

  • @muhammedarif214
    @muhammedarif214 12 วันที่ผ่านมา

    Adutha kaliyil thirich varum

  • @user-sp9ow4le8b
    @user-sp9ow4le8b 12 วันที่ผ่านมา +2

    Ella kaliyum ore pole alla. Messi aranennum...depual Argentinia teamil Vanna sheshm teamil indaya matangakum ninglk fancinu ariyam brthr😂

  • @seonsimon7740
    @seonsimon7740 11 วันที่ผ่านมา

    Spain best performance. Germany very agressive defending, tony cruseന് റഫറി കാർഡ് കൊടുത്തില്ല for pedri incident. റഫറി ഹോം ടീംന് സൈഡ് നിന്നു. Extra time കഴിഞ്ഞിട്ടും റഫറി ജർമനി ജയിക്കാൻ വേണ്ടി കളി നീട്ടി.. English refery german side നിന്നു...final: Spain vs England 🎉

  • @user-hf3yq8tj3r
    @user-hf3yq8tj3r 12 วันที่ผ่านมา

    argentina win

  • @user-tu7mp2no7m
    @user-tu7mp2no7m 12 วันที่ผ่านมา

    Acuna is best

  • @deepujose4679
    @deepujose4679 12 วันที่ผ่านมา +3

    മെസ്സി ഇല്ലാതെയും അര്ജന്റീന കളിക്കണ്ടേ കളിച്ചു പഠിക്കട്ടെ...

  • @najmarashad6251
    @najmarashad6251 9 วันที่ผ่านมา

    പിസി അതും കൂടെ ഉൾപെടുത്താമായിരുന്നു .

  • @shibinrashad4263
    @shibinrashad4263 12 วันที่ผ่านมา +1

    Vallathe ookkalle messi form il Aya mathi🤤🤤

  • @ichapikannur94
    @ichapikannur94 12 วันที่ผ่านมา

    Lucky 😂

  • @SSFamilyTime
    @SSFamilyTime 12 วันที่ผ่านมา

    എല്ലാ ഫുട്ബോൾ ടീമിനും ചില നിമിഷങ്ങൾ ദുഃഖകരമായ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടിവരും.. ഈ കോപ്പയിലെ അങ്ങനത്തെ ഒരു മേച്ചായിരുന്നു ഇന്ന് രാവിലെ നടന്നത്.... ഇനി അങ്ങനെ ഒരു മാച്ച് ഉണ്ടാവില്ല... ഇനി സെമി ഫൈനലും തകർത്തടിച്ച് കപ്പും കൊണ്ടേ പോരു......

  • @RASEENAKp-ln6vd
    @RASEENAKp-ln6vd 12 วันที่ผ่านมา

    ഷോട്സ് ഓൺ ടാർജറ്റ് 😅😂

  • @abdulasees3497
    @abdulasees3497 12 วันที่ผ่านมา

    ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം ബ്രോ

  • @vibin5769
    @vibin5769 12 วันที่ผ่านมา +1

    ഇജ് ഒന്ന് പൊയ്ക്ക

  • @srs7220
    @srs7220 12 วันที่ผ่านมา

    അത് കഴിഞ്ഞ വേൾഡ് കപ്പിൽ കണ്ടായിരുന്നു പന്ത് അടിക്കാൻ പാടില്ലാതവർ വന്ന 😂😂😂😂
    വന്നുകഴിഞ്ഞാൽ ഗോളി തട്ടും

  • @safwan1737
    @safwan1737 12 วันที่ผ่านมา +1

    Unprofessional speaking

  • @Fasalamin
    @Fasalamin 12 วันที่ผ่านมา

    Nico Gonzalez ? This enough to prove you don’t know anything about football

  • @vipinvipindas7921
    @vipinvipindas7921 12 วันที่ผ่านมา +2

    അടുത്ത കളി പൊളിക്കും

  • @ragabk7397
    @ragabk7397 10 วันที่ผ่านมา +1

    de pual veruppikkal

  • @niyaanentertainment5280
    @niyaanentertainment5280 12 วันที่ผ่านมา

    അർജന്റീന ടീം ഇന്നലെ കളിച്ച കളിയിൽ ഒട്ടും ആത്മാർത്ഥതയില്ലായിരുന്നു. ഡിബാല തീർച്ചയായും ടീമിൽ വേണമായിരുന്നു.. മെസിയുടെ അഭാവത്തിൽ ഡിബാല അത്യാവശ്യം ആയിരുന്നു

    • @raufip
      @raufip 10 วันที่ผ่านมา

      പരിക്ക് ആണ്

  • @srs7220
    @srs7220 12 วันที่ผ่านมา

    കണ്ടത്തിൽ കളി അല്ലെ ഇത്രയും ഒള്ളൂ ഗോളി ഇല്ലേകിൽ പിന്നെ 😂😂😂😂😂😂😂
    അർജൻറീനയെ പൊക്കിയത് മതി ഇഷ്ടം പോലെ ടീമുകൾ വേറെയുണ്ട് മീഡിയ വൺ അർജൻറീനയുടെ ബ്രോക്കർമാർ ആണോ😮😮😂😂😂

    • @user-tu7mp2no7m
      @user-tu7mp2no7m 12 วันที่ผ่านมา +3

      World Cup kandam ano

    • @jowherjojo4675
      @jowherjojo4675 12 วันที่ผ่านมา +1

      നിങ്ങൾ എപ്പോഴും കരച്ചിൽ ആണല്ലോ 😀

    • @stayamazed8862
      @stayamazed8862 12 วันที่ผ่านมา

      Innale ningalude karachil day aayrnnallo goath emi​@@jowherjojo4675

    • @ArunGopi-nl1uw
      @ArunGopi-nl1uw 11 วันที่ผ่านมา

      World championmmar aada 🔥🔥..

    • @stayamazed8862
      @stayamazed8862 10 วันที่ผ่านมา

      @@ArunGopi-nl1uw ha ha

  • @dilshadpk2346
    @dilshadpk2346 9 วันที่ผ่านมา

    ഇതൊക്കൊ scaloni യും അര്ജന്റീന Fa യും തീർച്ചയായും പരിഗനിച്ചോളും 😂🫡..നിങ്ങൾ ഇതു ചൂണ്ടി കാണിക്കേണ്ട കാര്യം ഒന്നും അവർക്കില്ല അതിന് അവിടത്തെ മാധ്യമങ്ങളും ജനങ്ങളും എപ്പോഴാ ചോദ്യം ചെയ്തിട്ടുണ്ടാവും അവർ പരിഹരിക്കുകയും ചെയ്യും ഇതുപോലെ ഇന്ത്യൻ football ഉം കീറിമുറിച്ചു വിശകലനം ചെയ്യുകയും നിരതരമായി AIFF നെയും അധികാരികളെയും ചോദ്യം ചെയ്തിരുന്നെകിലും നമ്മൾ എന്നെ wc കളിക്കുമായിരുന്നു ... അതിന് wc തുടങ്ങുമ്പോൾ മാത്രമല്ലേ നമ്മുടെ ടീം നെ കുറിച് ഓർമ ഒള്ളു 🫡👨‍🦯