ความคิดเห็น •

  • @deepas552
    @deepas552 ปีที่แล้ว +104

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി..
    മനസ് വിങ്ങി പൊട്ടുമ്പോലെ തോന്നി..
    അച്ഛനും ❤️അമ്മയും ❤️നമ്മുടെ എല്ലാം എല്ലാം..❤❤❤❤❤

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht ปีที่แล้ว +470

    ഭൂമിയിലെ നമ്മുടെ സ്വർഗം മാതാപിതാക്കളാണ് 🙏🙏🌹🌹❤️❤️

  • @ShameerJamal-v4j
    @ShameerJamal-v4j ปีที่แล้ว +306

    നമ്മുടെ അച്ഛൻ അമ്മമാർക്ക് ആയുസും ആരോഗ്യവും കൊടുക്കാനുണമേ തമ്പുരാനെ... Ameen

  • @JayanthiSuresh-l9n
    @JayanthiSuresh-l9n ปีที่แล้ว +250

    അച്ഛനും അമ്മയ്ക്കും പകരം മറ്റാരും ഉണ്ടാവില്ല ഞാൻ എടുത്തോട്ടെ എന്നു ചോദിക്കുമ്പോൾ മക്കളെടുത്തോ എന്നു പറയുന്ന ആ ഒരുവാക്ക് മരിച്ചാലും മറക്കാൻ പറ്റില്ല 🙏

  • @krprasanna5925
    @krprasanna5925 ปีที่แล้ว +72

    ഞാൻ ഇതെടുത്തോട്ടെ എന്ന് ചോദിക്കുമ്പോൾ മോൾ എടുത്തോ ന്ന് പറയുന്ന മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് വരുമ്പോൾ ഇതേ പോലെ തിരിച്ചു നൽകാനും സ്നേഹിക്കാനും കൂടെ ഈ മനസ്സിൽ തോന്നണേ 🙏🏻

    • @radhikamr2075
      @radhikamr2075 7 หลายเดือนก่อน

      വളരെ സത്യം.

  • @naseemasaleem1822
    @naseemasaleem1822 ปีที่แล้ว +108

    സത്യം... അവർ ജീവിച്ചിരിക്കുന്ന കാലത്തോളം നമ്മൾക്ക് രാജയോഗം ആണ്.... പടച്ചോൻ നമ്മുടെ മാതാപിതാക്കൾക്കു ആയുസും ആരോഗ്യവും മനഃസമാദാനവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @nasriyanoorin940
    @nasriyanoorin940 ปีที่แล้ว +240

    അച്ഛനും അമ്മയും ജീവിച്ചിരിക്കും കാലം വരെ മാത്രം പെൺകുട്ടികൾക്ക് സ്വന്തം വീടുള്ളു. ജനിച്ച വീട്ടിൽ വിവാഹശേഷം വിരുന്നുകാർ. കൊണ്ടുപോയ വീട്ടിൽ അന്യവീട്ടിൽ നിന്ന് കൊണ്ട് വന്നവൾ.😢😢😢😢

    • @Rewan937
      @Rewan937 ปีที่แล้ว +16

      വളരെ ശരിയാണ് നമ്മൾ പെൺകുട്ടികൾക്ക് വിടില്ല

    • @SreelakshmyKB-mp6qb
      @SreelakshmyKB-mp6qb ปีที่แล้ว +1

      Seriyaa😭

    • @ramaniramanikallingal7186
      @ramaniramanikallingal7186 ปีที่แล้ว

      😔😔😔

    • @Sandhya7441
      @Sandhya7441 11 หลายเดือนก่อน +5

      എല്ലാവരും അങ്ങനെയല്ല. മരുമകളുടെ ഒരൽപം സ്നേഹത്തിനായി കാത്തിരിക്കുന്ന അമ്മായിഅമ്മമാരും ഉണ്ട് ഈ ലോകത്തിൽ..അവരേ മറന്നു പോകരുത്..😢

  • @hasanath1409
    @hasanath1409 ปีที่แล้ว +92

    അവർ ജീവിച്ചിരിക്കുമ്പോൾ നമുക്ക് സ്വർഗ്ഗമാണ് 😊❤

  • @ashaunni8833
    @ashaunni8833 ปีที่แล้ว +77

    വാസ്തവം ഞാൻ 24 മണിക്കൂറും മനസ്സിൽ ചിന്തിക്കുന്ന കാര്യം ആണിത്.. അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാല മാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലം

  • @johaanjaniz3651
    @johaanjaniz3651 ปีที่แล้ว +77

    സത്യം പറഞ്ഞാൽ enikku കരച്ചിൽ വന്നു... നമ്മുടെ സ്വർഗം നമ്മുടെ അപ്പനും അമ്മയും ആണ്...

  • @appucookiessvlog
    @appucookiessvlog ปีที่แล้ว +127

    പോകുമ്പോൾ കൈയ്യും വീശിപ്പോകും വരുമ്പോൾ ഒരു ലോഡ് സാധനം😅 ഒന്നും ചോദിച്ചില്ലെങ്കിലും എല്ലാം പാക്ക് ആക്കി തരും അമ്മയും അച്ഛനും❤

    • @adil.4232
      @adil.4232 11 หลายเดือนก่อน +1

      അയ്യോ സത്യം ഞാൻ ഇതിലൂടെ എന്നെയ കണ്ടത്.😂😂

    • @ShamilMuhammad-x6x
      @ShamilMuhammad-x6x 6 หลายเดือนก่อน

      😢

  • @vidyaiyer5351
    @vidyaiyer5351 ปีที่แล้ว +35

    Reaily ഇത് കണ്ട് കണ്ണ് നിറഞ്ഞുപോയി. മാതാപിതാക്കളുടെ സ്നേഹം ❤❤❤❤❤

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 ปีที่แล้ว +464

    അഛനും, അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം പെൺകട്ടികൾ ഭാഗ്യവതികൾ😂

  • @ashlyshibu562
    @ashlyshibu562 ปีที่แล้ว +41

    ഇത്രയും സ്നേഹമുള്ള അച്ഛനമ്മമാരെ വിഷമിപ്പിക്കുന്ന എത്രയോ മക്കളുണ്ട്
    മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ ദൈവമേ

  • @beenabijoy5845
    @beenabijoy5845 ปีที่แล้ว +82

    സത്യം അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലം 🙏🙏🙏🙏

  • @adnanvloger3843
    @adnanvloger3843 ปีที่แล้ว +36

    ഈ വീഡിയോ എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു..... ഇത് കാണുമ്പോൾ ഞാൻ എന്റെ ഉമ്മയെയും ഉപ്പയെയും ആണ് ഓർമ്മ വന്നത്... അവർക്ക് ഞാൻ എന്റെ വീട്ടിൽ ചെന്നാൽ എന്തൊക്കെ തന്നാലും അവർക്ക് മതിയാകില്ല..... ഉമ്മയും ഉപ്പയും ഉള്ള കാലമാണ് നമ്മുടെ സ്വർഗം..... Good വീഡിയോ 👍🏻👍🏻🥰🥰

    • @jaseelabeevi7628
      @jaseelabeevi7628 11 หลายเดือนก่อน

      Ella matha pithakkalkkum . Padachavan . Deerghayussum arogyavum nalkatte

    • @sherliK-i7d
      @sherliK-i7d 6 หลายเดือนก่อน

      സത്യം

  • @caraadelevingne6332
    @caraadelevingne6332 ปีที่แล้ว +12

    വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു.. സ്നേഹിക്കാൻ മാത്രം അറിയുന്ന അച്ഛൻ ഇന്ന് കൂടെ ഇല്ല 😢മക്കൾക്ക്‌ വേണ്ടി ആയിരുന്നു അച്ഛന്റെ ജീവിതം

  • @sulekhavimalkumar737
    @sulekhavimalkumar737 ปีที่แล้ว +461

    ഇതൊക്കെ കെട്ടി വലിച്ചു കൊണ്ട് ചെന്നാലും ചോദിക്കും നിന്റെ വീട്ടിൽ നിന്നും ഒന്നും തരുന്നില്ലല്ലോ എന്ന്. നിന്റെ വീട്ടിൽ നിന്ന് ഒരു സഹായവും ഇല്ലല്ലോ എന്ന്. അത് കേൾക്കുമ്പോൾ ആണ് സങ്കടവും ദേഷ്യവും വരുന്നത് 😔

    • @manjurakesh97
      @manjurakesh97 ปีที่แล้ว +9

      അത് സത്യം.....

    • @haseenahamsu3826
      @haseenahamsu3826 ปีที่แล้ว +11

      സത്യം

    • @sreeja8922
      @sreeja8922 ปีที่แล้ว +4

      സത്യം

    • @devadarshokrajeshok5471
      @devadarshokrajeshok5471 ปีที่แล้ว +3

      സത്യം

    • @Aswathy_Anoop97
      @Aswathy_Anoop97 ปีที่แล้ว +13

      അങ്ങനെ പറഞ്ഞാൽ പിന്നെ ഒന്നും കൊണ്ട് പോകരുത് 😂

  • @shajuraju9100
    @shajuraju9100 ปีที่แล้ว +30

    വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു അച്ഛനും അമ്മയും ഉള്ളടത്തോളം കാലം നമുക്ക് സ്വർഗം തന്നെയാണ്

  • @rasworld9704
    @rasworld9704 ปีที่แล้ว +81

    ശെരിയാണ് അച്ഛനും അമ്മയും ഉള്ള കാലം ഒന്നിനും നമ്മൾക്കു ഒരുബകുരം ഉണ്ടാവില്ല അവരുടെ കാലം കഴിഞ്ഞാൽ എല്ലാം നില്കും ജീവിച്ചിരിക്കുന്ന അച്ഛനും അമ്മക്കും ദീർഗായുസ് നെൽക്കട്ടെ.... 🤲

  • @sheejapg8554
    @sheejapg8554 ปีที่แล้ว +169

    അമ്മ ഒരുവയസിൽ മരിച്ചു അച്ഛനും പോയി ഇത് കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു അമ്മ ❤ അച്ഛൻ ❤

    • @Sinankk-uo8ne
      @Sinankk-uo8ne ปีที่แล้ว +4

      ❤😢

    • @Sameera5010-l2j
      @Sameera5010-l2j ปีที่แล้ว

      Chilarkokke ee bagyam kitukayullu.njanum ningalle poleyaa

    • @LulululuMp-ci9pm
      @LulululuMp-ci9pm ปีที่แล้ว

      Nanjum

    • @SoumyamolK.k-bg5xq
      @SoumyamolK.k-bg5xq ปีที่แล้ว +2

      വിഷമിക്കേണ്ട ....മക്കളെ ഇതുപോലെ നോക്കണം..... അപ്പോ ആ സന്തോഷം കാണാം

    • @Hasiubaid197
      @Hasiubaid197 ปีที่แล้ว +1

      😭😭

  • @rachurachu2994
    @rachurachu2994 ปีที่แล้ว +54

    100% ശരി😢😢 അവർ പോയാൽ,അവരെ ഓർത്തു കരയാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല...........💔

    • @shafeeque0782
      @shafeeque0782 ปีที่แล้ว

      Vearu dhea parayarudhe . Appo eathra alukalea orkanam. Subhan all eandhu thall ane idhu.😆😆

    • @rachurachu2994
      @rachurachu2994 ปีที่แล้ว

      @@shafeeque0782 🙄🙄🙄
      മാതാപിതാക്കളെ കുറിച്ചാണ് ഇവിടെ പറയുന്നത്!!! ലാ ഹൗല വലാ കുവ്വ.........

    • @shafeeque0782
      @shafeeque0782 ปีที่แล้ว

      @rachurachu2994 ea makkal poayal umma kum uppa kum sakarathul mouthe ntea veadhana poaya poala avum. Ballatha makkal inna lillahe va inna illa he rajehoon😆😆😆

    • @Aarjav5
      @Aarjav5 ปีที่แล้ว

      Jnan

  • @ramyasubin415
    @ramyasubin415 ปีที่แล้ว +35

    സത്യമാണ്....അച്ഛനും അമ്മയും ഇല്ലാത്ത കാലം പെൺമക്കൾ അനാഥർ 😢😢😢😢😢😢😢😢

  • @ajithasuresh3893
    @ajithasuresh3893 ปีที่แล้ว +30

    നിഗീ വളരെനല്ലൊരു മെസേജുണ്ടിതിൽ. കണ്ണ് നിറഞ്ഞുപോയി 😥😥. സൂപ്പർ വീഡിയോ ❤❤❤❤

  • @minimini3606
    @minimini3606 ปีที่แล้ว +52

    അവിടെ നാത്തൂമാർ ഇല്ലാത്തത് ഭാഗ്യം 👌👌

  • @mollysivadas7556
    @mollysivadas7556 ปีที่แล้ว +44

    അച്ഛനും അമ്മയുള്ള കാലം മാത്രമേ നമ്മൾക്ക് നമ്മുടെ വീട് സ്വർഗ്ഗമാകയുള്ളൂ 💖🥰😔

  • @lossdrems8486
    @lossdrems8486 ปีที่แล้ว +29

    മനോഹരം
    ഒരു യഥാർത്ത ജീവിത രേഖ വരച്ച് കാട്ടുന്ന വീഡിയോ .❤❤❤❤❤

  • @molammadavid8871
    @molammadavid8871 ปีที่แล้ว +38

    അച്ഛനും, അമ്മയും ഇല്ലാത്ത എനിക്ക് ഈ വീഡിയോ ഒരായിരം ഓർമകളിലേക്ക് എന്നെ കൊണ്ടുപോയി. പ്ലാവിൽ ഉണ്ടായ ഒരു ചക്ക വേയിച്ചു അതിന്റ വീതം പൊതിഞ്ഞു കൊണ്ടു വന്ന എന്റെ അമ്മ 😢😭😭മാവിലെ മാങ്ങയുടെ വീതം കൊണ്ട്ടു വന്നിരുന്ന അമ്മ.. ഓണം വരുമ്പോൾ.. എനിക്ക് എത്ര ഉണ്ടെങ്കിലും ഒരു നൈറ്റിയും പൊതിഞ്ഞു കൊണ്ടു വന്നിരുന്ന എന്റെ അമ്മ.. 😭😭😭ഇന്ന് എല്ലാം ഓർമ്മകൾ 😭😭ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ടം, മാതാപിതാക്കൾ ഇല്ലാതാകുന്നത് ആണ് 😭😭. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം... 😭😭.

    • @R.R5456
      @R.R5456 ปีที่แล้ว

      😢😢

  • @jijyareeckal2695
    @jijyareeckal2695 ปีที่แล้ว +86

    ഞാന്‍ ഒരിക്കലും ഇങ്ങനെയല്ല നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ കൊണ്ടു വരും പെണ്‍മക്കളെ ഭൂരിഭാഗംമാതാപിതാക്കളും വിവാഹം കഴിപ്പിചയക്കുന്നതു തന്നെ ഉള്ളതിലധികം നല്‍കിയാണ്

    • @vlglrldhar2195
      @vlglrldhar2195 ปีที่แล้ว +3

      വീട്ടിൽ വേറെ ആരെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ ഇവൾ മാർ പോയാൽ അവർക്ക് ജീവിക്കണ്ടെ. എന്തൊരു തൂമ്പ . പോകുന്നിടത്ത് ഉള്ളവർക്ക് അവിടെ ഒന്നും വാങ്ങാൻ😂 കിട്ടാത്തതുപോലെ😂

    • @hammadrahman7361
      @hammadrahman7361 4 หลายเดือนก่อน

      ​@@vlglrldhar2195rir

  • @UshaUshaKN
    @UshaUshaKN ปีที่แล้ว +30

    അമ്മമാരുടെ കൈയിൽ നിന്നും എന്ത് കിട്ടിയാലും മതിയാവില്ല,കുടാതെ അമ്മയുടെ അടുത്തു വന്നാൽ പിന്നെ വല്ലാത്ത ക്ഷീണം ആണ് .അമ്മയും, അച്ഛനും ഒരു പ്രപഞ്ച സത്യം.

    • @rajammavp3264
      @rajammavp3264 ปีที่แล้ว +2

      അമ്മയും അച്ഛനും ഇല്ലാത്ത കാലം, അതു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, നിരകണ്ണുകളോടെ 😢😢😢😢

  • @sudhanair6018
    @sudhanair6018 ปีที่แล้ว +9

    ഇത് കാണുമ്പോൾ സത്യം കണ്ണുകൾ നിറഞ്ഞുപോയി.ഞങ്ങളുടെ പഴയകാലം ഓർമ്മവന്നു. ഞങ്ങളും കേരളതിതിന് വെളിയിൽ കുറെ ക്കാലം ജീവിച്ചവരാണ്.ലീവിന് വന്ന്പോകുമ്പോഴത്തെ അവസ്ഥ ഇതുതന്നെയായിരുന്നു. മാങ്ങ ഉപ്പിട്ടുണക്കിയത് വറ്റലുകൾ എന്നുവേണ്ട ഒരുലോഡ് സാധനങ്ങൾ അചഛനമ്മമാരുടെ വകയും, തൃശ്ശൂരിൽ തമസിച്ചിരുന്ന ചേട്ടൻ ഒരു ചാക്ക് നിറയെ നാളികേരവുഭായി സ്റ്റേഷനിൽ എത്തുമായിരുന്നു.ഇവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്റ കണ്ണുകൾ നിറയുന്നു.
    എന്റെ കാനഡയിൽ ഉള്ള മകൾ ലീവിൽ വന്ന് പോകുമ്പോൾ അത്യാവശ്യം കുറെ സാധനങ്ങൾ അവൾക്ക് കൊടുത്തയക്കാറുണ്ട്. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.

  • @shibinaakbar
    @shibinaakbar ปีที่แล้ว +3

    എനിക്ക് ഇത് കണ്ടപ്പോൾ ആ അച്ഛനോടും അമ്മയോടും പാവമാ തോന്നിയത്. എല്ലാം കൂടി വരിക്കൊണ്ട് പോകുന്ന മോൾ. നല്ല മക്കളാണെങ്കിൽ വേണ്ട അമ്മേ. ഞാൻ വാങ്ങിക്കോളാം എന്നല്ലേ പറയുള്ളൂ.

    • @ramachandrantt
      @ramachandrantt ปีที่แล้ว

      ഇത്രയും സ്നേഹമുള്ള അച്ഛനും അമ്മയും കിടപ്പിലായെങ്കിൽ കാണാം പെണ്മക്കളുടെ സ്നേഹം. അവർ ഇങ്ങോട്ട് വരികയെ ഇല്ല.

  • @shijipramod7856
    @shijipramod7856 ปีที่แล้ว +181

    നിഗി യിൽ ഞാൻ എന്നെ തന്നെ യാണ് കണ്ടത് ജീവിതത്തിന്റെ പച്ചയായ അവീഷ്‌ക്കരേം ❤

  • @suhaibav6517
    @suhaibav6517 2 หลายเดือนก่อน +1

    വളരെ സത്യമായ വീഡിയോ.ഞാനും എന്റെ വീട്ടിൽ വിരുന്നു പോയാൽ ഇങ്ങനെ ആയിരുന്നു..എന്തും തരുന്ന സ്വന്തം മാതാപിതാക്കൾ..❤❤

  • @alkanz9069
    @alkanz9069 ปีที่แล้ว +21

    ഇപ്പോഴും എടുത്തോട്ടെടുത്തോട്ടെ എന്നല്ലേ പറയുന്നുള്ളൂ വലുതായി കല്യാണം കഴിച്ച് കൊടുത്തു അച്ഛനും അമ്മയ്ക്കും എന്തെങ്കിലും വേണോ എന്നു പറഞ്ഞിട്ട് എന്തെങ്കിലും കൊടുത്തോ ആരും കൊടു മരണംവരെ ഊറ്റിക്കൊണ്ടേയിരിക്കും മക്കൾ ഒന്ന് ചിന്തിക്കുക നമ്മൾക്ക് പ്രാപ്തി ആയാൽ നമ്മൾ അച്ഛനമ്മമാർക്ക് കൊടുക്കുക

    • @sajithasathyan2945
      @sajithasathyan2945 ปีที่แล้ว +7

      പലപ്പോഴും പെൺമക്കൾക്ക് അതിനു പ്രാപ്തി ഉണ്ടാകാറില്ല. ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രാപ്തിയുള്ളതിനാൽ അച്ഛനമ്മമാരെ സഹായിക്കാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യം.

    • @krprasanna5925
      @krprasanna5925 ปีที่แล้ว

      സത്യം... 👍🏻👍🏻👍🏻

  • @murshidafasil9057
    @murshidafasil9057 ปีที่แล้ว +17

    അച്ഛനും അമ്മയ്ക്കും ദീർഘായുസ് നൽകണേ

  • @gamingking915
    @gamingking915 ปีที่แล้ว +12

    👌👌👌🙏🙏അച്ചൻ അമ്മ അവർക്ക്‌ മോളെ കണ്ടപ്പോയുള്ള ചിരി ❤️

  • @rahmathsulaiman4964
    @rahmathsulaiman4964 ปีที่แล้ว +33

    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് പെൺമക്കളുടെ നല്ലകാലം

  • @rojasethumadhavan7626
    @rojasethumadhavan7626 ปีที่แล้ว +7

    വളരെ ശെരിയാണ്.വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.❤😢

  • @Eva_Eza
    @Eva_Eza 7 หลายเดือนก่อน +1

    Orupadu orupadu sheriyanu ❤ഈ ലോകത്തിൽ കൺകണ്ട ദൈവകൾ ആണ് മാതാപിതാക്കൾ 🙏

  • @RadhikaRani-p2v
    @RadhikaRani-p2v ปีที่แล้ว +23

    അച്ഛനും അമ്മയും ഉള്ള കാലം വരെ സുവർണക്കാലം മാത്രം അല്ല സനാഥർ അത് കഴിഞ്ഞാൽ പിന്നെ നമ്മൾ അനാഥർ

  • @SreejaC-xc7gy
    @SreejaC-xc7gy ปีที่แล้ว +31

    👍👍😢😢🙏🙏 അച്ഛനും അമ്മയും ഉള്ള കാലം സ്വർഗ്ഗമാണ്❤❤❤

  • @sheelamadhu7180
    @sheelamadhu7180 ปีที่แล้ว +63

    സത്യം തന്നെയാണ് കുടുംബം നോക്കാത്തെ കുടിയന്മാരായ കെട്ടിയോൻ മാർ ഉള്ള എല്ലാ പെൺകുട്ടികളും ഇങ്കനെ തന്നെ ആയിരിക്കും ഉറപ്പ് 😢

    • @asmabi807
      @asmabi807 ปีที่แล้ว +16

      Ayyo.nalla barthaakanmaarullorum swantham vtl poyal ingane tahnne yalle

    • @shafeekpokkanht4420
      @shafeekpokkanht4420 ปีที่แล้ว

      Adhea?😊

    • @shabeenaaneesh1154
      @shabeenaaneesh1154 ปีที่แล้ว +12

      അങ്ങനെ അല്ല.... എത്ര നല്ല ഭർത്താവായാലും സ്വന്തം വീട്ടിൽ പോയാൽ ഇങ്ങനെ ആണ്... അവിടുന്ന് കിട്ടുന്നത് എല്ലാം വിലമതിക്കാനാവാത്തത്... എന്റെ കെട്ടിയോൻ ഒന്നിനും കുറവ് വരുത്തില്ല.. എന്നാലും ഇങ്ങനെ യാണ് ഞാനും എന്നെപോലെ മിക്ക പെൺകുട്ടികളും... അതാണ് ഇവിടെ ഉദ്ദേശിച്ചത്.. അല്ലാതെ കെട്ടിയോൻ മാർ കുടിയന്മാരായിട്ട് അല്ല 😂😂

    • @saleenanoushad4335
      @saleenanoushad4335 ปีที่แล้ว

      Athan attavum nallakalam evidyagilumavarundayalmathy

    • @progamer18728
      @progamer18728 ปีที่แล้ว

      ​@@asmabi807athe❤

  • @sarammathomas1946
    @sarammathomas1946 ปีที่แล้ว +40

    അതെ അപ്പനും അമ്മയും ഇല്ലാതായാൽ പെന്മക്കൾക്ക് വീട് അന്യം ആണ്, അവര് ജീവിച്ചിരിക്കുന്ന കാലം ആണ് ഞങളുടെ സ്വർഗ്ഗം.

  • @celinacelina29
    @celinacelina29 ปีที่แล้ว +11

    ശരിയാണ് അച്ഛനും അമ്മയും ഉള്ള കാലമാത്രം സ്വാതന്ത്ര്യം ഉണ്ടാവുകയൊള്ളു 👍🏻👍🏻👍🏻👍🏻👍🏻🙏

  • @mohammedallipparambil
    @mohammedallipparambil ปีที่แล้ว +5

    മാതാപിതാക്കളേ, മക്കൾ എല്ലാമാണ് സ്വന്തം വീട്ടിലേക്ക് വരുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം. പെൺമക്കളേ.... ആ അമ്മയും അച്ഛനും... എല്ലാമെല്ലാമാണ്.❤❤❤❤❤ AMD

  • @jollysony2457
    @jollysony2457 ปีที่แล้ว +33

    ഇങ്ങനെ യൊക്കെ പെണ്മക്കൾ ക്കു വേണ്ടി സഹായം ഒക്കെ മാതാപിതാക്കൾ ചെയ്തു കൊടുക്കും. പക്ഷെ ഈ മാതാപിതാക്കൾ ഒന്ന് കിടപ്പിലായാൽ ഈ പെണ്മക്കൾ തിരിഞ്ഞ് നോക്കുമോ എന്ന് കണ്ടറിയണം.

    • @shabeenaaneesh1154
      @shabeenaaneesh1154 ปีที่แล้ว +5

      പൊന്നുപോലെ നോക്കും.... നോക്കാത്ത എത്രെയോ ആണ്മക്കൾ ഉണ്ട്..ജെൻഡ് ർ വിത്യാസം ഒന്നുമില്ല.. മനസ്സുള്ള മനുഷ്യർ എല്ലാം ഒരുപോലെ

    • @AN-zv1mi
      @AN-zv1mi ปีที่แล้ว +3

      @@shabeenaaneesh1154 onumalla... Anmakkala nokunne.. penmakal 2 divasam undakum... Pinna barthavinte vitilekku pokum... Kanjivellam ayalun anmakkala vitilakum achan ammamarku sukam.. eni endu paranjalum

    • @MohithRoy
      @MohithRoy ปีที่แล้ว

      ​@@AN-zv1miEllarum anganonnumilla. Ente wife parents ne athrak care cheyyarund. Njngal purathaanu ennalum avarkkoru kuravum illathe nannay nokkunnund. Pinne bharyaude vaakkukett nokkatha anmakkalum und. Nokkaan financially okay aanenkilum nokkatha penmakkalum und.

  • @AmirDubaidon-jy9tr
    @AmirDubaidon-jy9tr 11 หลายเดือนก่อน

    Yaa Allah njangalde madha pidhaakkalkk dheergayussum aafiyathum nalgane naadhaa🤲🤲🤲🤲

  • @geethadevi8961
    @geethadevi8961 ปีที่แล้ว +7

    എൻ്റെ അമ്മ ഒരു സാധനം പോലും തരില്ല..ജീവൻ തന്നില്ലേ എന്ന് ചോദിക്കും😂😂😂 ഇതുപോലെ പാവം അച്ഛനെയും അമ്മയെയും കിട്ടാൻ ഭാഗ്യം വേണം❤❤❤❤❤

  • @amlvlogs4476
    @amlvlogs4476 7 วันที่ผ่านมา

    അടിപൊളി.. പെൺമക്കളുടെ സുഖം എന്നു പറയുന്നത് അച്ഛനും അമ്മയും ഉള്ളോടൊത്തോളം കാലമാണ്

  • @sobhapv5998
    @sobhapv5998 ปีที่แล้ว +46

    ഈ വീഡിയോ കണ്ടപ്പോ ഞാൻ എന്റെ മരിച്ചുപോയ അച്ഛനെയും അമ്മയെയും ഓർത്തുപോയി 😭ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത് നിഗിയുടെ ഭാഗ്യം ഇതുപോലെ തന്നെ ആയിരുന്നു എന്റെ അച്ഛനും അമ്മയും പക്ഷെ അവർ രണ്ടു പേരും ജീവനോടെ ഇല്ല

  • @mubeenamubeena5062
    @mubeenamubeena5062 ปีที่แล้ว +2

    Sathiyam ഞാൻ ഇങ്ങനെയാണ്❤padachone ente uppaykkum ഉമ്മയ്ക്കും arogiyavum afiyathum ayisum nalkene ആമീൻ 🤲😥

  • @mylittlethoughts1823
    @mylittlethoughts1823 ปีที่แล้ว +3

    Aadhyamayan ningalde channel knunnath ... Avasanam hridhayam kannum niranju ❤😢 sathyam avar illathayal kazhinju😢 ellavarkum dheergayuss nalkatte padachavan

  • @Shabeff
    @Shabeff 9 หลายเดือนก่อน

    സത്യം,, അവരോടല്ലാതെ വേറാരോടാ ഇത്ര അധികാരത്തിൽ ചോദിക്കാൻ പറ്റുക!!!♥️

  • @swethas9034
    @swethas9034 ปีที่แล้ว +13

    ശെരിയാ അച്ഛൻ അമ്മ ഇവർ ഇല്ലാത്ത ലോകം ചിന്തിക്കാൻ കഴിയില്ല 😫😭

  • @rinupoovi9057
    @rinupoovi9057 11 หลายเดือนก่อน +2

    സത്യമാണ് സ്വന്തം ഉമ്മയും uppayum ഉള്ള കാലം മാണ് നമ്മുടെ ഒക്കെ സ്വർഗം. യതീമായവർ കാണുമ്പോൾ മനസ്സിൽ vedana ഉണ്ട് സങ്കടം parayan സ്വന്തം ഉമ്മഇല്ലാതെ കയ്യുന്നതിന്റെ വേദന.😢😢😢. എല്ലാം മാതാപിതാക്കൾ കും ആഫിയതുള്ള ദീർകയുസ്സ് നൽകണേ ❤

  • @SijuChirayil
    @SijuChirayil ปีที่แล้ว +8

    ശെരിയാണ്.. അച്ഛനും അമ്മയും ഉള്ളത് എന്തോ ഒരു ധൈര്യമാണ്.. നമ്മൾ എത്ര വളർന്നാലും നമ്മുടെ അച്ഛനും അമ്മയ്ക്കും നമ്മളിന്നും അവരുടെ കുട്ടികൾ തന്നെയാണ്.. അതുകൊണ്ടാണ് നമുക്ക് പെട്ടന്നൊരു വേദന വരുമ്പോൾ നമ്മൾ ആദ്യം അമ്മേ എന്ന് വിളിക്കുന്നത്.. ഇന്നത്തെ കുട്ടികൾക്ക് ഇത് തിരിച്ചറിയാൻ പറ്റുന്നില്ല..

  • @safanaarshadsafaarshul3198
    @safanaarshadsafaarshul3198 ปีที่แล้ว +18

    ആങ്ങളമാർ ഉള്ള വീടാണെൽ നാത്തൂൻമാർ വരുവോളം നടക്കും ഇങ്ങനെ. നാത്തൂൻ മാർ വന്നാൽ നാത്തൂൻ പോര് ആകും 😅😅

    • @sujitha652
      @sujitha652 ปีที่แล้ว +2

      സത്യം

    • @padminiachuthan7073
      @padminiachuthan7073 ปีที่แล้ว +4

      കെട്ടിച്ചു വിട്ട മകൾ വീട്ടിൽ വന്ന് നാത്തൂനോട് പോരെടുത്തിട്ട് പോവുന്ന ഏർപ്പാടും ഉണ്ട്

    • @vlglrldhar2195
      @vlglrldhar2195 ปีที่แล้ว

      മുഴുവൻ അടിച്ചു മാറ്റുന്നത് എന്തായാലും ശരിയല്ല. ഇത് നിലനിൽക്കില്ല

  • @sathyajasasidharan9008
    @sathyajasasidharan9008 ปีที่แล้ว +9

    എന്റെ പൊന്നു നിഗി ❤നീ ഒരു സംഭവം തന്നെ ❤❤❤❤❤❤
    സത്യമായ മെസ്സേജ് ❤❤❤😍😍

  • @raniyarashid7388
    @raniyarashid7388 ปีที่แล้ว +2

    സത്യംഞാൻ എൻറുമ്മാനോട് ചോയ് ക്കും പോലെ ലെ 😂 ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും നൽകണെ അള്ളാ🤲

  • @jishnujp3920
    @jishnujp3920 ปีที่แล้ว +3

    ഇത് കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു ഞാനും ആഗ്രഹിച്ചു > എനിക്കും ഒരു അച്ചനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന്

  • @SujaRamadas-bl3lt
    @SujaRamadas-bl3lt ปีที่แล้ว +1

    സൂപ്പർ... സൂപ്പർ.... സൂപ്പർ..... അമ്മയുടെ അടുത്തു വന്നാൽ എല്ലാ പെണ്മക്കളും ഇങ്ങനെ ഒക്കെ തന്നെ.... മാതാ പിതാക്കൾ ജീവിച്ചിരിക്കുന്ന കാലം ആണ് നല്ല കാലം... അവർക്ക് ആരോഗ്യം ഇല്ലാതെ വരുന്ന കാലം അവരെ തിരിഞ്ഞു നോക്കാത്ത കാലം മക്കളും കുറിച്ചിട്ടു കൊൾക.... 👍👍👍👍

  • @suhailamedia1685
    @suhailamedia1685 ปีที่แล้ว +20

    സ്വന്തം വീട് സ്വർഗമാണ് ❤👌🏻

  • @bindumuthayikkara1801
    @bindumuthayikkara1801 5 หลายเดือนก่อน

    വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി. എന്റെ അച്ഛനും അമ്മയും ഇപ്പോൾ ഇല്ല. എന്നാലും ഞാൻ വീട്ടിൽ ചെല്ലുമ്പോൾ മുതൽ എനിക്ക് തന്നു വിടാൻ ഉള്ള സാധനങ്ങൾ എല്ലാം എന്റെ ആങ്ങളതന്നെ എല്ലാം എടുത്തു വച്ചു തന്നു വിടും. ❤😍😘

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +12

    നി ഖീ എന്റെ മക്കളെപ്പോലെ എത്ര മക്കൾ കരയുന്നുണ്ടാകും. അച്ഛനില്ലാതായാലെ അറിയൂ മക്കൾക്ക് . ആവേദന .

  • @SainabaKk-n3e
    @SainabaKk-n3e ปีที่แล้ว +1

    Shariya....avarillaatha oru kaalam chindhikkaan polum kazhiyilla...ella maatha pithaakkalkkkum deergaayussum aafiyathum aarogyavum nalkane Allah...Aameen❤

  • @jdjsugamayirikkatteh1221
    @jdjsugamayirikkatteh1221 ปีที่แล้ว +21

    സത്യമാണ്... Ente achan ഇപ്പോൾ ഇല്ല... Ammak brother ന്റെ വീട്ടിൽ വോയിസ്‌ ഇല്ല... ഇപ്പൊ 2 years ആയി ഞൻ ente വീട്ടിൽ പോയിട്ട്.... അച്ഛനുള്ളപ്പോ വീക്കെൻഡ് ആവുമ്പൊ vili വരും വരുന്നില്ലേ chothichu... അതൊക്കെ ഓർക്കുമ്പോ 😭😭😭

  • @Zheee_0
    @Zheee_0 2 วันที่ผ่านมา

    അമ്മ അച്ഛൻ ❤❤❤
    കണ്ണ് നിറഞ്ഞു പോയി ❤❤❤

  • @Sajisheena-c4o
    @Sajisheena-c4o ปีที่แล้ว +5

    എന്റെ വീട്ടിലേക്ക് പോയാല്‍ ഞാനിങ്ങനെ ഒന്നും konduvarilla..avarkullath avide ഇരിക്കട്ടെ ennu കരുതും.ഞാന്‍. മാത്രമാണോ അങ്ങനെ chindikunnath❤❤എന്തായാലും vedio suprbbb anutto❤❤❤

    • @vlglrldhar2195
      @vlglrldhar2195 ปีที่แล้ว +1

      അങ്ങനെയായാൽ നമ്മൾക്ക് എന്നും അവിടെ ഒരു സ്ഥാനം കിട്ടും

  • @NaseeraMahmood
    @NaseeraMahmood ปีที่แล้ว +1

    സത്യം സത്യം സത്യം ആദ്യം കണ്ടപ്പോ തമാശ തോന്നി. പക്ഷേ End കണ്ണ് നിറഞ്ഞു .ഞാനും ഇതേ പോലെ പോകുന ഒരു മകളാണ്.

  • @simihaseeb7528
    @simihaseeb7528 ปีที่แล้ว +8

    സൂപ്പർ വീഡിയോ.. ഇതെല്ലാമായിട്ട് ചെന്നാൽ ചേട്ടൻ വഴക് പറയൂളീറ്.
    😂😂😂

    • @vlog4u1987
      @vlog4u1987 ปีที่แล้ว

      ചേട്ടൻ പറഞ്ഞാൽ പറയും ഓപ്പ ഒന്നും പറയണ്ട ഇതെല്ലാം അമ്മ തന്നതാ എന്ന് 😄😄

  • @dhijinapoothakkal2170
    @dhijinapoothakkal2170 ปีที่แล้ว

    സത്യം. കണ്ടപ്പോള്‍ അവസാനം എntho കണ്ണ് നിറഞ്ഞു പോയി. Ammayem achanem വേഗം ഒന്ന് kananam ന്ന് തോന്നിപ്പോയി ഇങ്ങനെ തന്നെ ഞാനും veetil പോയാൽ

  • @ShhebaP
    @ShhebaP ปีที่แล้ว +4

    ഇതുപോലെ ഒരച്ഛൻ എനിക്കും ഉണ്ടായിരുന്നു. ഇത് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി

  • @sidiqueAkbar
    @sidiqueAkbar ปีที่แล้ว

    Njan kure കണ്ട് ഇൗ വ്‌ഡിയോ ഒരുപാട് churipikukayum ചിന്തി പികുകയും ചെയ്തു

  • @1rini000
    @1rini000 ปีที่แล้ว +5

    ശെരിയാ അങ്ങനെ ചോദിക്കാൻ എനിക്ക് ആരും ഇല്ലാരുന്നു... ഇത് കണ്ടു ശെരിക്കും കണ്ണ് നിറഞ്ഞു. ഇങ്ങനെയൊക്കെ അധികാരത്തോടെ എടുക്കാനും ഒന്നും എനിക്ക് കഴിഞ്ഞിട്ടേ ഇല്ല....

  • @nimmyvarghese5129
    @nimmyvarghese5129 ปีที่แล้ว +1

    ആങ്ങളമാർ ഉള്ള വീട്ടിൽ നിന്ന് കൊണ്ടു പോകുന്നതാണ് പെൺമക്കൾക്ക് താൽപര്യം കൂടുതൽ,.

  • @preethidileep668
    @preethidileep668 ปีที่แล้ว +3

    ഞാൻ കരഞ്ഞു പോയി 😢❤❤നല്ലൊരു വീഡിയോ 🤩

  • @MayaE-m2d
    @MayaE-m2d 3 หลายเดือนก่อน

    നല്ല അച്ഛനും അമ്മയും ♥️🥰അവരാണ് നമ്മുടെ സ്വർഗം 🥰

  • @മലയാളിപെൺകുട്ടി
    @മലയാളിപെൺകുട്ടി ปีที่แล้ว +8

    പിള്ളേരെ മറന്നാലും സാധനങ്ങൾ മറക്കല്ലേ 😂❤️

  • @zeenahjoy1533
    @zeenahjoy1533 ปีที่แล้ว

    മാതാപിതാക്കൾ നഷ്ടപ്പെടുമ്പോൾ ആ സ്നേഹം /
    സ്വാതന്ത്ര്യം തരുന്ന നാത്തൂൻമാരും ഉണ്ട്
    നല്ല മെസ്സേജ് അഭിനന്ദനങ്ങൾ

  • @ushakumaris7752
    @ushakumaris7752 ปีที่แล้ว +3

    ഞാനും ഇങ്ങനെയായിരുന്നു. .എല്ലാം വാരികെട്ടി കൊണ്ടു പോരുമായിരുന്നു.പക്ഷേ ഇപ്പോൾ തരാൻ ആരുമില്ല. അമ്മ മരിച്ചു 14വർഷം ആയി.നാത്തൂനും പോയി.ആരും ഇല്ല എല്ലാം ഓർമ്മകൾ.

  • @arshadrahman9707
    @arshadrahman9707 ปีที่แล้ว +1

    Ee vdo kaanumpol Ulla santhosham paraynjarikkaan pattunnillaa...❤

  • @ambily.v..v.3149
    @ambily.v..v.3149 ปีที่แล้ว +39

    അതൊരു സത്യമാണ് അച്‌ഛനും അമ്മയും ഇല്ലാത്ത എന്നെപ്പോലെയുള്ളവർക്കേ അതിന്റെ വിഷമം മനസ്സിലാവൂ

    • @ajithasuresh3893
      @ajithasuresh3893 ปีที่แล้ว +1

      യെസ് അച്ഛനമ്മമാർ ഇല്ലാത്തവർക്കേ ആ വിലയറിയു 😔😔

  • @pleasantvibeswithus
    @pleasantvibeswithus ปีที่แล้ว +1

    Ath സത്യം thanneya.നമ്മളുടെ സ്വന്തം എന്ന് karuthunnavarod ആണ് ഇത്ര അധികാരത്തിൽ പറയാൻ പറ്റൂ.എന്നാൽ ചൊതിക്കാതെ തന്നെ അവർ എല്ലാം തരും.

  • @sinduc2900
    @sinduc2900 ปีที่แล้ว +16

    Achan അമ്മ Super Super❤❤❤

  • @radhikamr2075
    @radhikamr2075 7 หลายเดือนก่อน +1

    പെൺമക്കൾ അച്ഛനമ്മമാർക്കും ഇതു പോലെ കൊടുക്കണം.

  • @lijinashijith5343
    @lijinashijith5343 ปีที่แล้ว +4

    എന്റെ അമ്മ പണ്ട് പറയുമായിരുന്നു ni oru അമ്മയാകുമ്പോൾ മനസിലാകൂ എന്ന്. ഇന്ന് ഞാൻ മനസിലാക്കി. ചിലപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് മാപ്പ് ❤❤❤❤

  • @siniantony9098
    @siniantony9098 ปีที่แล้ว +1

    എൻ്റെ,,, നിഗി..... ഇനി ആ വീട്ടിൽ ബാക്കി ഒന്നുമില്ലല്ലോ? എന്തായാലും ',,, സൂപ്പാറായി..... സന്തോഷം

  • @preethajayan4644
    @preethajayan4644 ปีที่แล้ว +3

    നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് എല്ലാവരും ..

  • @NavinNithin-jz9iv
    @NavinNithin-jz9iv ปีที่แล้ว +2

    ആദ്യം കുറേചിരിച്ചു. പക്ഷെ അവസാനവാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപ്പോയ്

  • @MrBeanTime
    @MrBeanTime ปีที่แล้ว +6

    ഇത് കണ്ടപ്പോൾ എന്റെ വീട്ടിലെ ചില തൂമ്പകളെ ഓർമ വന്നു 🤣🤣🤣 വരുന്നത് കയ്യും വീശി പോകുന്നത് സഞ്ചി നിറച്ചും 😂🤣

  • @Sreela-h2o
    @Sreela-h2o ปีที่แล้ว

    Soooper video...ith kandappol chiriyum Oppam karachilum vannu...ente amma corona time ilanu marichath..amma enikkum chechikkum chakka..maanga..loobikka..maanga uppilittath...kaantharimulak ....angane enthellaam saadhanamgalaanu thannayakkuka 😔😔😔😔 ipo achanum oronnu nirbandhich tharum...achan ...amma..❤️❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @SheejaaShee
    @SheejaaShee ปีที่แล้ว +12

    സത്യം nganum ഇങ്ങനെയാ 🥰🥰🥰🥰

  • @nkgopalakrishnan7309
    @nkgopalakrishnan7309 ปีที่แล้ว

    പ്രിയപ്പെട്ട യുവതലമുറ ക്കാരേ... ഒരിക്കലും നിങ്ങളുടെ മാതാപിതാക്കളെ വേദനിപ്പിക്കല്ലെ... അവർ എന്നും നിങ്ങളുടെ നന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിച്ചവരാണ്. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ലക്ഷ്യങ്ങളിൽ എത്തിപ്പെടാൻ അവർക്ക് കഴിഞ്ഞില്ലായിരിക്കാം. വാർദ്ധക്യത്തിൽ അവർക്ക് പല പോരായ്മകളും സൗന്ദര്യക്കുറവും നിങ്ങൾക്ക് തോന്നിയേക്കാം. അതൊക്കെ വെറും മായയാണ്. നമ്മുടെ parents തന്നെയാണ് നമ്മുടെ കാണപ്പെട്ട ദൈവങ്ങൾ. അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ... എന്ന് എപ്പോഴും ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാനും. അതിനാൽ മുതിർന്നവരെ കാണുമ്പോൾ ആ മര്യാദ അർപ്പിച്ച് ഒരുവിധം സംതൃപ്തി അടഞ്ഞു വരുന്നു.

  • @shijicherian5183
    @shijicherian5183 ปีที่แล้ว +12

    എന്റെ അപ്പൻ മരിച്ചതിൽ പിന്നെ എനിക്ക് ഒരു സ്ഥാനവും ഇല്ലാ വീടും അനിയത്തിയുടെ പേർക്കാണ് ഒരിക്കൽ എന്റെ മോനോട് അനിയത്തി പറഞ്ഞു അത് എന്റെ വീടാണ് നിങ്ങൾ അങ്ങോട്ട്‌ പോകേണ്ട എന്നു അതിന്റെ ഓരോ ചുടുകട്ടയിലും എന്റെ വിയർപ്പും ശ്വാസവും ഉണ്ട് 😢😢😢😓 എന്റെ ഭർത്താവ് ഞങ്ങളെ നന്നയി നോക്കും എന്നാലും സ്വെന്തം വീട്ടിൽനിന്നും കൊണ്ടുവരുന്നത് ഒരു വികാരമാണ് അപ്പന്നുള്ളപ്പോൾ ചക്കക്കുരു വരെ കൊണ്ടുത്തരുമായിരുന്നു അമ്മയ്ക്ക് ഞങ്ങളെ പണ്ടേ ഇഷ്ടമല്ല ഇളയ മോളോട് മാത്രമേ ഇഷ്ടം ഉള്ളൂ 😓😓😓😓😓എന്റെ അമ്മയോട് ഒന്നും ചോദിക്കില്ല കാരണം ഓടുന്ന പട്ടിക്കു ഒരുമുഴം മുന്നിൽ എരിഞ്ഞിടും പ്ലാവുനിറയെ ചക്ക നിന്നാലും ചോദിക്കും മുൻപേ പറ യും ഹോ ഈ ആണ്ടു ചക്കയെ ഇല്ല എന്നു പിന്നെ ചോദിക്കില്ലല്ലോ അതേസമയം നമ്മൾ വണ്ടിയുമായി ചെന്നാൽ പാരയും എടീ അവൾക്കു രണ്ടു ചക്ക തണുവിടം കൊണ്ട് കൊടുത്തേരെ എന്നും പറഞ്ഞു പണിക്കാരെ കൊണ്ട് ചക്ക യൊക്കെ ഇടീപ്പിച്ചിട്ടു തണുവിടും മോൾക്ക്‌ കൊടുക്കാൻ അത് ഞാൻ കൊണ്ട് കൊടുക്കും പിന്നെ ഞാൻ കറിവേപ്പില 😓😓😓🙏🙏🙏🙏

  • @asmaasmariyas906
    @asmaasmariyas906 ปีที่แล้ว +1

    സത്യം അതാണ് പെൺമക്കളുടെ അഹാ ങ്കാരം

  • @kunjikilikkal
    @kunjikilikkal ปีที่แล้ว +7

    എന്റെ അമ്മ ഇങ്ങനെ arunnu, എന്തു ഉണ്ടങ്കിലും മക്കൾക്കു അമ്മ പെട്ടന്ന് പോയപ്പോ ആരും ഇല്ലാതായി

  • @shyjamohanan1236
    @shyjamohanan1236 6 หลายเดือนก่อน

    Ee വിഡിയോ kandappol muthal njan kanan thudangiyathu 😊😊nighi supper chirichittu mathiyayi nighi abinayikukayala reayality😊😊😊😊

  • @sandhyamohan9501
    @sandhyamohan9501 ปีที่แล้ว +9

    എന്താ എന്ന് അറിയില്ല അവസാനത്തെ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു സങ്കടം വന്നു

  • @rejureju8671
    @rejureju8671 ปีที่แล้ว

    😢😢😢😢adyayita kanunne orupad ishtayi... Mazhavil manoramayil kand ishtapetatha ningale