ഗ്രോ ബാഗിൽ വളർത്തുന്ന മാവുകളുടെ PRUNING - തുടർന്നുള്ള പരിചരണം | BONSAI മാവുകൾ

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2022
  • ഗ്രോ ബാഗിൽ വളർത്തുന്ന മാവുകളുടെ PRUNING - തുടർന്നുള്ള പരിചരണം | BONSAI മാവുകൾ
    mango tree
    mango plant
    grow bag
    pruning a mango tree

ความคิดเห็น • 215

  • @koncheriunnimenon9575
    @koncheriunnimenon9575 ปีที่แล้ว +10

    ഇത്രയും വ്യക്തമായും കൃത്യമായും വിശദമായും വിവരങ്ങൾ പറയുന്ന ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല. Thank you sir..

  • @kunjumohamedmalayattiparam6800
    @kunjumohamedmalayattiparam6800 ปีที่แล้ว +15

    താങ്കൾ പറയുന്നപോലെ ആരും പറഞ്ഞിട്ടില്ല ഇന്നുവരെ നന്ദിസാർ 🙏🙏🙏

  • @praveenpk1162
    @praveenpk1162 ปีที่แล้ว +23

    സർ .... കൃഷിയിൽ വേറിട്ട പരീക്ഷണം നടത്തുന്ന .....അത് മറ്റുള്ളവർക്കു വിശദമായി പറഞ്ഞു കൊടുക്കുന്ന താങ്കളുടെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @shibupaul850
    @shibupaul850 2 ปีที่แล้ว +19

    നന്നായി വിശദികരിച്ചു, നന്ദി ചേട്ടാ, നിഷ്കളകമായിട്ടുള്ള മനസാണ് ചേട്ടന്റെ, പുതിയ വിഡീയോവിൽ വളപ്രയോഗം ഉൾപെടുത്തുക

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +3

      നല്ല വാക്കുകൾക്ക് നന്ദി ,,
      വള പ്രയോഗം ഉൾപ്പെടുത്താം,,

  • @peepingtom6500
    @peepingtom6500 ปีที่แล้ว +7

    താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചമാണ്, താങ്ക്സ് 🙏🙏🙏

  • @pradeepkumard.n3545
    @pradeepkumard.n3545 ปีที่แล้ว +5

    നല്ല അവതരണം. ഹൃദയത്തിൽ തൊടുന്ന ഭാഷ. പുതിയ അറിവുകൾക്ക് ഒരായിരം നന്ദി.

  • @dre985
    @dre985 16 วันที่ผ่านมา

    നല്ല അവതരണം ആദ്യമായിട്ടാണ് ഇങ്ങനത്തെ വാക്കുകൾ കേൾക്കുന്നത് യൂട്യൂബ് ചാനലിൽ 🌹

  • @christophervarghese2687
    @christophervarghese2687 2 ปีที่แล้ว +5

    വളരെ നല്ല അവതരണം ചേട്ടാ അഭിനന്ദനങ്ങൾ

  • @m4star545
    @m4star545 ปีที่แล้ว +3

    യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ താങ്കളുടെ വീഡിയോസ് കണ്ടപ്പോഴാണ് മാവ് എന്നാണ് എപ്പോഴാണ് കട്ട് ചെയ്യേണ്ടത് ഏത് രൂപത്തിലാണ് കട്ട് ചെയ്യേണ്ടത് എവിടെനിന്നാണ് പുതിയ ശഗിരം വരുത്തേണ്ടത് എന്നുള്ളതെല്ലാം മനസ്സിലായത് താങ്കളുടെ വീഡിയോയിൽ ഒരുപാട് അറിവ് ഉണ്ട് വളരെ നന്ദി അറിയിക്കുന്നു

  • @divakaranmadayi9114
    @divakaranmadayi9114 หลายเดือนก่อน

    Thank you very much sir. Very good explanation

  • @chandrank.r.3378
    @chandrank.r.3378 2 หลายเดือนก่อน

    ഇതുപോലെ വ്യതമായി മറ്റെവിടെയും കണ്ടില്ല..വളരെ ഉപകാരംമായി. സാർ നന്ദി നമസ്കാരം

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻🙏🏼😇

  • @sabup.v1161
    @sabup.v1161 หลายเดือนก่อน

    ചേട്ടന്റേത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. നന്ദി.

  • @lathans907
    @lathans907 2 ปีที่แล้ว +1

    Very very thanks ,ithupolay cheyyam

  • @sreevalsanvalsan9590
    @sreevalsanvalsan9590 ปีที่แล้ว +1

    നന്നായി പറയുന്നുണ്ട്. Thanks

  • @user-of3qb8fr1p
    @user-of3qb8fr1p หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് നന്ദി സർ

  • @aseekkasfaizan40
    @aseekkasfaizan40 ปีที่แล้ว +1

    Your video very interesting,thankyou

  • @sreekalak4953
    @sreekalak4953 ปีที่แล้ว +3

    Explained well and informative one

  • @maheshcycle
    @maheshcycle 4 หลายเดือนก่อน

    Thank you for your information Sir

  • @helloitsme007007
    @helloitsme007007 2 ปีที่แล้ว +6

    സുന്ദരമായ വിവരണം. താങ്കൾ ഒരു അദ്ധ്യാപകൻ ആണെന്ന് തോന്നുന്നു.Any how ur presentation is excellent 👍

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      വീഡിയോ കണ്ടതിനും ,നല്ല വാക്കുകൾ പറഞ്ഞതിനും നന്ദി ,,

  • @manoharanpp2695
    @manoharanpp2695 ปีที่แล้ว +2

    താങ്ക ളു ടെ വീഡിയോ ആ ദ്യ മായി കാണുകയാണ് സ സ് ക്രെ ബ് ചെയ്തു വീഡിയോ ഇഷ്ടമായി തു ട ർ ന്നും കാ ണാ മല്ലോ

  • @user-ny4st5cq4u
    @user-ny4st5cq4u 6 หลายเดือนก่อน

    സൂപ്പർ നല്ല അറിവ്

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 6 หลายเดือนก่อน

    സൂപ്പർ അവതരണം.

  • @madhu3224
    @madhu3224 2 ปีที่แล้ว

    നന്ദി

  • @shamsudheenshamsu3318
    @shamsudheenshamsu3318 2 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ 👍

  • @shafeeqshafeeq8552
    @shafeeqshafeeq8552 2 ปีที่แล้ว +1

    Super.... All the best...👍👍👍

  • @jancysparadise
    @jancysparadise 2 ปีที่แล้ว

    ഒത്തിരി inspiration നൽകുന്ന വീഡിയോ ആണ് സർ

  • @dineshshawanver671
    @dineshshawanver671 2 ปีที่แล้ว +1

    നല്ല വീഡിയോ കൊള്ളാം

  • @joykd4259
    @joykd4259 4 หลายเดือนก่อน

    നല്ല വിവരണം, നല്ല വീഡിയോ

  • @ajithakumari2715
    @ajithakumari2715 ปีที่แล้ว

    Very informative

  • @anilcvanil7690
    @anilcvanil7690 3 หลายเดือนก่อน

    Thanks

  • @sanusunny701
    @sanusunny701 2 ปีที่แล้ว +1

    പ്രവാസികൾ ആയ എന്നെ പോലെ ഉള്ളവർക്ക് തങ്കലുടെ അവതരണ്ണവും വീഡിയോയും കണ്ണിനു ഒരു കുളിർമയേകുന്നു.. Thank You…

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +1

      ഇത്തരം വാക്കുകൾ ,കേൾക്കു
      ന്നത് ,,സന്തോഷം തന്നെ.,,

  • @rajishaji5102
    @rajishaji5102 ปีที่แล้ว +1

    Very good 👍

  • @vsachuthan1931
    @vsachuthan1931 2 ปีที่แล้ว +1

    Super idea 🙂

  • @SyamthilakYoutuber
    @SyamthilakYoutuber ปีที่แล้ว +1

    Very nice 🥰🎉

  • @bijuantony1082
    @bijuantony1082 หลายเดือนก่อน

    Super

  • @easwarannamboothirigovind203
    @easwarannamboothirigovind203 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ അങ്ങേയറ്റം ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു... ഞാനും ഇതുപോലെ ശ്രമിച്ചു നോക്കും...നന്ദി സാർ..

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      തീർച്ചയായും വിജയിക്കും

  • @journeywithfasishakir2101
    @journeywithfasishakir2101 2 ปีที่แล้ว

    Nalla avatharanam valare upakaramaya video

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
      നന്ദി ,

  • @haneefarawther3947
    @haneefarawther3947 2 ปีที่แล้ว

    Very good

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว +1

    അടിപൊളി

  • @biojeevantechnology7555
    @biojeevantechnology7555 ปีที่แล้ว

    Very nice

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +3

    വളരെ നന്നായിട്ടുള്ള അവതരണം താങ്ക്യൂ ബ്രദർ 🌹🌹

  • @gsm9450
    @gsm9450 ปีที่แล้ว +2

    വളരെ നല്ല ഒരു പഠനക്ലാസ്. ഒരുപാട് നന്ദി ബ്രോ. ഇങ്ങിനെ ആരും പ്രൂണിങ് രീതി പറഞ്ഞു തരില്ല. നല്ല മനുഷ്യൻ. ഫാമുകളും നഴ്സറികളും ഇദ്ദേഹത്തെ പോലുള്ളവർ കയ് കാര്യം ചെയ്യണം. പ്രൂൺ ചൈത തൈകൾ വില്പനക്കുണ്ടോ?

  • @koyamoideen5765
    @koyamoideen5765 ปีที่แล้ว +4

    മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം

    • @bonsaimavukal8845
      @bonsaimavukal8845  ปีที่แล้ว

      നല്ല വാക്കുകൾക്ക് നന്ദി

  • @TheRenjith1981
    @TheRenjith1981 2 ปีที่แล้ว

    Nice video

  • @sameerashamsudhin1452
    @sameerashamsudhin1452 3 หลายเดือนก่อน

    നല്ല അവതരണം. മാങ്ങ🎉🎉മാവിന് ഇട്ടു കൊടുന്ന വളങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ല.

  • @prabhakaranek1288
    @prabhakaranek1288 ปีที่แล้ว

    Excelland

  • @vishnuvijay6578
    @vishnuvijay6578 2 ปีที่แล้ว +4

    Nice class and info...thank you for ur kindness😀🙏

  • @hryn8692
    @hryn8692 2 ปีที่แล้ว

    Nice

  • @mathewsmattamanamathai
    @mathewsmattamanamathai 2 ปีที่แล้ว +4

    Helpful information!

  • @AnilKumar-wb8er
    @AnilKumar-wb8er 2 ปีที่แล้ว

    Good

  • @usmannizami6166
    @usmannizami6166 3 หลายเดือนก่อน

    ഇവിടെ ഒരു മാവിന്റെ ശിഖരമെങ്ങാനും ഖണ്ഡിച്ചു പോയാൽ വലിയ പുകിലാണ്. സാർ എത്ര ഈസിയായി ഖണ്ഡിക്കുന്നു

  • @2151574995
    @2151574995 2 ปีที่แล้ว

    Jadayillatha nalla presentation.Good.

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      നല്ല വാക്കുകൾക്ക് നന്ദി ,,

  • @joycethomas734
    @joycethomas734 2 ปีที่แล้ว +1

    👌👌

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് Sir വീഡിയൊ . ഇഷ്ടമായി full sapport. Subscribed

  • @shajiaj7317
    @shajiaj7317 2 ปีที่แล้ว +3

    Your presentation is excellent👍👍

  • @ushavlogs6281
    @ushavlogs6281 2 ปีที่แล้ว

    Very good information. Thank you soooomuch.🙏🙏
    New youtuber aane.😀😍
    Ithrayum ariyillayirunnu. Full kandu manassilaaki. 🙏

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      നല്ല വാക്കുകൾക്ക് നന്ദി,,

  • @lillyroshni5015
    @lillyroshni5015 2 ปีที่แล้ว +2

    Good ideas !! കുറച്ചു കൂടി നേരത്തെ ഇതെല്ലാം അറിഞ്ഞില്ലല്ലോ എന്നു തോന്നുന്നു.👍👍

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +2

      സമയം ഇനിയും ധാരാളം ഉണ്ടല്ലോ
      എനിക്കും വൈകിയാണ് ,ഇത്തരം
      അറിവുകൾ കിട്ടിയത് ,,അത് കൊണ്ട് ഇനി വൈകാതെ അങ്ങ് തുടങ്ങുക,,അത്ര തന്നെ ,,

  • @junaida.m1059
    @junaida.m1059 2 ปีที่แล้ว +1

    👍🏻

  • @nirmalakumari6221
    @nirmalakumari6221 ปีที่แล้ว +1

    മാങ്ങ കഴിച്ചു കൊതിപ്പിക്കല്ലേ ചേട്ടാ.

  • @arunak2841
    @arunak2841 2 ปีที่แล้ว +2

    Thank you so much for your nice explanation.
    which time is the best.?

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      ഏപ്രിലിൽ ചെയ്താൽ ജൂണിൽ
      നല്ല മഴയുള്ളപ്പോൾ മുറിച്ചു മാറ്റി
      നടാം ചൂട് കൂടിയ സമയത്താണെങ്കിൽ കുറിച്ച് ദിവസം തണലിൽ വയ്ക്കേണ്ടി വരും ,കൂടാതെ നിലവിലുള്ള എല്ലാ
      ശിഖരങ്ങളുടെയും തലയ്ക്കം
      മുറിച്ചു കൊടുക്കുകയും വേണം ,

  • @syamalaraghunathvlogs
    @syamalaraghunathvlogs 2 ปีที่แล้ว +5

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി.. വിത്ത് പാകി പിടിപ്പിച്ച തൈകളിലും ഇങ്ങനെ ചെയ്താൽ കുള്ളൻ മാവായിട്ട് കായ്ക്കുമോ...

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +2

      കായ്ക്കില്ല എന്ന് പറയാൻ പറ്റില്ല,,പക്ഷെ താമസിക്കും,ഗ്രാഫ്റ്റ് തൈകൾ വാങ്ങി നടുന്നത് തന്നെയാണ് നല്ലത് ,,

    • @georget44
      @georget44 ปีที่แล้ว

      @@bonsaimavukal8845 can I have your number/location please

  • @mariespv513
    @mariespv513 2 ปีที่แล้ว

    New knowledge 👌 thank-you sir

  • @user-lh1qi8cw7i
    @user-lh1qi8cw7i 5 หลายเดือนก่อน

    നല്ല അവതരണം ❤️🙏 ഞാൻ കട്ട് ചെയ്തിട്ട് സാഫ് ഉപയോഗിക്കും

  • @robins1086
    @robins1086 2 ปีที่แล้ว

    👏👏👏

  • @GAMEPLAYBOy2024
    @GAMEPLAYBOy2024 2 หลายเดือนก่อน

    ❤️

  • @divakarank6836
    @divakarank6836 ปีที่แล้ว

    🙏👍👍

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    നല്ല വ്യക്തതയുള്ള കൃത്യമായ വിവരണം വീഡിയോ,വലിച്ചു
    നീട്ടലില്ല. നന്ദി നമസ്ക്കാരം
    ശബ്ദം തീരെ കുറഞ്ഞു പോകുന്നു എന്ന പോരായ്മയുണ്ട്.,

  • @sallydas4890
    @sallydas4890 ปีที่แล้ว +1

    Super idea

  • @bijulraj9462
    @bijulraj9462 2 หลายเดือนก่อน

    മാങ്ങാ പേര് പറയാം.. Anyway nice sir

  • @neepskjohn6758
    @neepskjohn6758 2 หลายเดือนก่อน

    🎉🎉🎉

  • @rarukuttytk4773
    @rarukuttytk4773 ปีที่แล้ว

    😊😊

  • @babuv8281
    @babuv8281 2 ปีที่แล้ว

    ചേട്ടാ കൃഷി അറിയാത്ത ആളുകൾക്കും കൃഷി ചെയ്യാനുള്ള ആഗ്രഹം തോന്നുന്നു ചേട്ടന്റെ വിശദീകരണം വളരെ നന്നായിട്ടുണ്ട് എനിക്കും വളരെയധികം ഇഷ്ടപ്പെട്ടു മിക്കവീഡിയോകളും കാണാറുണ്ട് എന്നാലും ആദ്യ അവസാനം വരെ കാണാറില്ല രണ്ടു മൂന്നു വീഡിയോ കണ്ടപ്പോഴാണ് നല്ല രീതിയിലുള്ള വിശദീകരണം മനസ്സില് നല്ലവണ്ണം കൃഷിയോടുള്ള സ്നേഹം കൂടിക്കൂടി വരുന്നതുപോലെ തോന്നുന്നു

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      നല്ല വാക്കുകൾ കേട്ടതിൽ
      സന്തോഷം ,,നന്ദി ,

  • @shehariyarp7949
    @shehariyarp7949 5 หลายเดือนก่อน

    നല്ല വീഡിയോ നല്ല അവതരണം. ചേട്ടാ കായകൾ ഉണ്ടാവുന്നതിന് പുൻപ് പ്രൂൺ ചെയ്യാമോ

  • @aliptni8146
    @aliptni8146 3 หลายเดือนก่อน +1

    കട്ട് ചെയ്ത കൊമ്പുകളിൽ ആ വർഷം പഴം ഉണ്ടകുമോ

  • @juliereji2305
    @juliereji2305 2 หลายเดือนก่อน

    Sir, njan drumle mave vache moone varsham ayi ithuvare kaychila edanu cheyende ennu onnu paranju tharamo, enthu valam upayogikune.

  • @poojagunesh4184
    @poojagunesh4184 ปีที่แล้ว

    എനിക്കും ഇതുപോലെ ചെയ്തു നോകണം എന്നുണ്ട് ... Saaf ella kattar വാഴ ജ്യൂസ്‌ യൂസ് cheithal മതിയോ.. 👍

  • @amnasladiescollections5615
    @amnasladiescollections5615 6 หลายเดือนก่อน

    Nigal valiya manassinte udamayanu sir

  • @elizabethjoseph7349
    @elizabethjoseph7349 2 หลายเดือนก่อน

    Grew bag plant vaykunnathu engane ennu parayamo

  • @ashokanmathavil6664
    @ashokanmathavil6664 ปีที่แล้ว

    Anthu valamanu ettathu

  • @saneedha545
    @saneedha545 2 ปีที่แล้ว +1

    👏👏🙏

  • @girijakumariamma8758
    @girijakumariamma8758 3 หลายเดือนก่อน

    Copper oxy chloride nu pakaram saap apply cheyyamo?

  • @vineethhi9731
    @vineethhi9731 ปีที่แล้ว

    Sir, evide epo .
    Kore samayam aayi video illade
    Mango season epo, pakshe sir nde video illa

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq ปีที่แล้ว

    Sir thaikal kodukkunnundo?

  • @sallydas4890
    @sallydas4890 ปีที่แล้ว

    Enna valam kodukkunnathu?

  • @Soccermaster727
    @Soccermaster727 5 หลายเดือนก่อน +2

    നമ്പർ തരുമോ സർ.. സ്ഥലം എവിടെയാ

  • @lijotj3679
    @lijotj3679 2 ปีที่แล้ว

    Sir ,
    Pls suggest good nursery in thrissur district

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +1

      മണ്ണൂത്തി അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ,

  • @santhoshkuttan8579
    @santhoshkuttan8579 ปีที่แล้ว

    Moovandan is best...

  • @organicitems1352
    @organicitems1352 ปีที่แล้ว

    സർ വളരെ നന്ദി ഖറഫ്റ്റിങ് ടേപ്പ് എവിട കിട്ടും

  • @rosammak.m.2007
    @rosammak.m.2007 ปีที่แล้ว

    നട്ട്‌ എത്ര നാൾ കഴിഞ്ഞാണ് prune ചെയ്യേണ്ടത് ഏതു സമയത്താണ് prune cheyyendath

  • @achuthomas9920
    @achuthomas9920 2 ปีที่แล้ว

    informative 🌍👌

    • @sheenabinil8825
      @sheenabinil8825 2 ปีที่แล้ว

      തളിരില വരുമ്പോൾ വണ്ട് തിന്നാതിരിക്കാൻ എന്താ തളിക്കേണ്ടത്

  • @asokanb1362
    @asokanb1362 หลายเดือนก่อน

    ഇത് പ്ലാവിൽ ചെയ്യാമോ ചേട്ടാ....

  • @pushupurushu9566
    @pushupurushu9566 9 หลายเดือนก่อน

    പുതിയതായി കൃഷിയിലേക്ക്
    കടന്ന് വന്നവർക്ക് കൂടുതൽ ഉപകാരപ്പെടുന്നവർക്ക് ഗണം ചെയ്യും.

  • @eswaranembrandiri8070
    @eswaranembrandiri8070 ปีที่แล้ว

    ഗ്രാഫ്റ്റ് ചെയ്യാൻ പറ്റിയ മാസം ഏതാണ് , മെയ് മാസത്തിൽ പാകി കിളിർപ്പിച്ച മാവിൻതൈകളിൽ ഏത് മാസത്തിൽ ഗ്രാഫ്റ്റ് ചെയ്യാം

  • @arunak2841
    @arunak2841 2 ปีที่แล้ว

    Can we apply this method in other plants?

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +1

      മിക്കവാറും ഫലവൃക്ഷങ്ങൾ ഒക്കെ
      തന്നെ ഇങ്ങനെ ചെയ്യാവുന്നതാണ് ,,

  • @greenyhome7979
    @greenyhome7979 2 ปีที่แล้ว

    valiya mavil. yengana. spray. chaiyum
    thalir. ilakal. yellam. kozhinju. pokunnu. pls. rply

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      നല്ല ഉയരമുള്ള മാവുകളിൽ പ്രായോഗിക മാക്കാൻ ബുദ്ധിമുട്ടാണ് , വീടിനോട് ചേർന്ന് നിൽക്കുന്ന ,രണ്ട് വലിയ മാവുകൾ പ്രൂണിംങ്ങ് നടത്തി ടെറസ്സിന് മുകളിലേക്ക് വളരാതെ കൃമികരിച്ച് നിർത്തിയതിനാൽ
      ടെറസ്സിൽ നിന്ന് സ്പ്രേ ചെയ്തു ,
      തളിരിലകൾ സംരക്ഷിക്കാൻ കഴിയുന്നുണ്ട്,,

    • @greenyhome7979
      @greenyhome7979 2 ปีที่แล้ว

      thank. u

  • @jpdsm4558
    @jpdsm4558 ปีที่แล้ว

    ശബ്ദം കുറച്ച് കൂടി വേണം. പലതും കേൾക്കുന്നില്ലാ...

  • @mathdom1146
    @mathdom1146 ปีที่แล้ว +1

    തായ് വേര് കട്ട് ചെയ്യുമോ?

  • @raju.kgeorge5338
    @raju.kgeorge5338 2 ปีที่แล้ว +1

    സർ നല്ല പ്രശാന്റേഷൻ, ഇതിനു വളം എന്തു ച്യ്യും. ഒന്ന് പറയുമോ.

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +1

      ചാണകപ്പൊടി ,,എല്ലുപ്പൊടി ,,വേപ്പിൻ പിണ്ണാക്ക് ,ചകിരിച്ചോറ് ,,ഒക്കെ ചേർത്ത് കൊടുക്കാം ,അടുത്ത വീഡിയോയിൽ വിശധീകരിക്കാം ,,

    • @raju.kgeorge5338
      @raju.kgeorge5338 2 ปีที่แล้ว +1

      Thank you sir.

  • @pratheepkumarpp1965
    @pratheepkumarpp1965 ปีที่แล้ว

    പ്ലാവ് ഇതുപോലെ പ്രൂൺ ചെയ്യാൻ സാധിക്കുമോ