സ്നേഹം നിറഞ്ഞ ടീം ഓണേഴ്സ് & അസിസ്റ്റന്റ് മാനേജേഴ്സ് സുഹൃത്തുക്കളെ , ഇന്നലെ [ 5-1-2024] കല്പകഞ്ചേരിയിൽ നടന്ന KMG മാവൂർ, അഭിലാഷ് കുപ്പൂത്ത് മത്സരത്തിൽ നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ച കുപ്പൂത്തിന്റെ ഹൈദർഅലി എന്ന കളിക്കാരനെ നാളെ [7-1-24 ] മുതലുള്ള ഇവരുടെ രണ്ട് കളി കളിൽ നിന്നും മാറ്റി നിർത്തുവാൻ തീരുമാനിച്ചു. എന്ന് പ്രസിഡന്റ് - ഹബീബ് മാസ്റ്റർ ജനറൽ സെക്രട്ടറി - മുഹമ്മദ് അഷറഫ് [ ബാവ ] ട്രഷറർ - എസ്.എം. അൻവർ
സ്നേഹം നിറഞ്ഞ ടീം ഓണേഴ്സ് & അസിസ്റ്റന്റ് മാനേജേഴ്സ് സുഹൃത്തുക്കളെ ,
ഇന്നലെ [ 5-1-2024] കല്പകഞ്ചേരിയിൽ നടന്ന KMG മാവൂർ, അഭിലാഷ് കുപ്പൂത്ത് മത്സരത്തിൽ നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ച കുപ്പൂത്തിന്റെ ഹൈദർഅലി എന്ന കളിക്കാരനെ നാളെ [7-1-24 ] മുതലുള്ള ഇവരുടെ രണ്ട് കളി കളിൽ നിന്നും മാറ്റി നിർത്തുവാൻ തീരുമാനിച്ചു.
എന്ന്
പ്രസിഡന്റ് - ഹബീബ് മാസ്റ്റർ
ജനറൽ സെക്രട്ടറി - മുഹമ്മദ് അഷറഫ് [ ബാവ ]
ട്രഷറർ - എസ്.എം. അൻവർ
കളിക്കാൻ പറ്റില്ല തല്ലിലും കൊണ്ടുപോകാം
കൂപ്പത്തു തല്ലിപ്പൊളി കളി കച്ചറ ടീം.. Movoor നല്ലകളി 👍👍👍❤️❤️
പരിക്ക് പറ്റി കയറിയ കളിക്കാരന്റെ കുറവ്
❤
ഈ കളി ഞാൻ നേരിട്ട് കണ്ടതാ കുപ്പൂത് പ്ലയെർ പാട്രിക്ക് വെറും അലമ്പ് കളി
Kmg❤
Kmg super
ഇതും ഫുട്ബോൾ ആണോ