ആരാണ് വൈരജാതൻ.. 😲🙏🏻🔥 || അധികമാരും അറിയാത്ത വടക്കന്റെ ആ ദൈവത്തെ കുറിച്.. 🔥❤️ |

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 95

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +19

    കളിയല്ല തെയ്യം...... നിമിത്തം ലക്ഷണം.,... അനുഭവം ഉള്ളവർ നിരവധി...... പ്രത്യക്ഷത്തിൽ അനുഭവം ഉള്ളവർ തലമുറകളായി നാട്ടിൽ ഉണ്ട്....തെയ്യം
    അറിവുകൾ ലോകത്തിനു പരിചയപ്പെടുത്തുന്ന താങ്കൾക്ക് നന്ദി 🙏

  • @DhilManamboor
    @DhilManamboor ปีที่แล้ว

    ബ്രോ വീഡിയോ ഗംഭീരം.. അവതരണ ശൈലി അതിഗംഭീരം

  • @jishnujk5860
    @jishnujk5860 2 ปีที่แล้ว +40

    Bro adutha varsham KASARGOD vaa എന്റെ സ്ഥലത്ത് ഇതുവരെ ആരും കാണാത്ത തെയ്യം ഇണ്ട് kasargod പരപ്പ,ബാനം തെയ്യം അഗ്നിഭൈരവൻ തമ്പുരാൻ

  • @sidharthk4148
    @sidharthk4148 2 ปีที่แล้ว +3

    ഞാൻ ചെറിയ ക്ലാസിൽ മലയാളം text il ee തെയ്യത്തെ കുറിച്ച് പഠിച്ചിട്ടുണ്ട്....... Theyyam 💞🔥🥰🥰🥰🥰🥰🥰

  • @seema.c1193
    @seema.c1193 2 ปีที่แล้ว +12

    One of my favorite theyyam ✨️

  • @PranavDivakaran
    @PranavDivakaran 2 ปีที่แล้ว +22

    *കമ്പികാത്ത് മാടം തന്നിൽ ആരൂഢ൦ ഉറപ്പിച്ച വമ്പൻ തമ്പുരാൻ സാക്ഷാൽ വൈരജാതനീശ്വരൻ*
    _Super video arju_ 🥰❤‍🔥

    • @rohithk5819
      @rohithk5819 2 ปีที่แล้ว

      Bro enkana aann bold letters type cheyyunath

    • @PranavDivakaran
      @PranavDivakaran 2 ปีที่แล้ว +1

      @@rohithk5819 * type *

  • @sanoopsadhasivan4368
    @sanoopsadhasivan4368 2 ปีที่แล้ว +5

    2:5മിനുട്ട് മുതൽ കാണുന്ന ചെണ്ട കൊട്ടുന്ന പയ്യൻ എന്റെ നാട്ടിൽ ആണ് ഒരുപാട് തെയ്യങ്ങൾ കെട്ടിയാടിയ കലാകാരൻ ആണ് 🥰🥰😍😍

  • @rohithk5819
    @rohithk5819 2 ปีที่แล้ว +5

    Thoottam padunnath aari shybu ettana
    Bro theyyathina kaatiyum Vellattam aann super

  • @sayanth951
    @sayanth951 2 ปีที่แล้ว +5

    Waiting 🥰

  • @aarjithajesh.p6865
    @aarjithajesh.p6865 ปีที่แล้ว

    Ee ettam thiyathi cheruvathur und bro

  • @lijinapraveen617
    @lijinapraveen617 2 ปีที่แล้ว +4

    Bro andaloor kavina kurich video chayanam

  • @hkvpubg2187
    @hkvpubg2187 2 ปีที่แล้ว +3

    Chathamath vettakorumakan kshethram ❤njan vairajathan theyyam kand thodangyatg avidun an

  • @dogsowncountry8276
    @dogsowncountry8276 2 ปีที่แล้ว +1

    I like ur all videos bro keep going

  • @suryakiran4036
    @suryakiran4036 2 ปีที่แล้ว

    Road to 30k full support

  • @anmedia9704
    @anmedia9704 2 ปีที่แล้ว +1

    Kunnumpuram🔥❤️

  • @THEYYATTAM-mw2vz
    @THEYYATTAM-mw2vz 2 ปีที่แล้ว

    🔥🔥🙏🙏🙏🙏🙏🙏🙏 നമ്മുടെ ഇവിടെ ഈ തെയ്യത്തിന്റെ അടി കിട്ടിട്ട് കിടക്കുവ 😅😅😅

  • @botgamer1911
    @botgamer1911 2 ปีที่แล้ว

    Cheruvathur vairajathan theyyam undavarund bro next avide varaamo 🤩

  • @vinayak6272
    @vinayak6272 ปีที่แล้ว

    etta

  • @Abhi-tr9lp
    @Abhi-tr9lp 2 ปีที่แล้ว +1

    എൻ്റെ അച്ചാച്ചൻ്റ വീടിൻ്റെ അടുത്താണ്

  • @amrithaammu1224
    @amrithaammu1224 2 ปีที่แล้ว +1

    Super

  • @sujithkavilvalapil2119
    @sujithkavilvalapil2119 2 ปีที่แล้ว

    കാസറഗോഡ്... നീലേശ്വരത്തും ഉണ്ട്

  • @vinayak6272
    @vinayak6272 ปีที่แล้ว

    etta
    epravisham
    kombrakavil
    theyyam
    kannan
    varuvo
    4,5

  • @mrthagli4557
    @mrthagli4557 ปีที่แล้ว

    ❤️🙏

  • @nandanaakv2694
    @nandanaakv2694 2 ปีที่แล้ว

    🙏🙏🙏🙏🙏🙏തെയ്യം

  • @muralisblog1424
    @muralisblog1424 2 ปีที่แล้ว

    എന്റെ വമ്പൻ തമ്പുരാൻ

  • @Zeus12387
    @Zeus12387 2 ปีที่แล้ว +2

    ♥️🔥🔥

  • @aswanth17
    @aswanth17 2 ปีที่แล้ว

    Aiwaa❤️

  • @subinkumarpayyanur
    @subinkumarpayyanur 2 ปีที่แล้ว

    വമ്പൻ ❤️

  • @pain_4448
    @pain_4448 2 ปีที่แล้ว +1

    🔥🔥🔥😍

  • @mayooghk973
    @mayooghk973 2 ปีที่แล้ว

    Super ❤️❤️🥰 🥰

  • @jayarammarartrikaripur5462
    @jayarammarartrikaripur5462 2 ปีที่แล้ว +1

    Bro ante veettinadutth vairajaathan und
    Thrikkaripur sree maadatthingeezh sree
    Vairajaathan khethram

  • @jishinadileep8900
    @jishinadileep8900 ปีที่แล้ว

    Ethu pakal edutha video alle evening kettiyadunna vairajathan anu kanendethu ethu pittennullatha

  • @RTXKESHAVANYT
    @RTXKESHAVANYT 2 ปีที่แล้ว +1

    Bro March 16,17 kanndiparamb chembenal thattuparamb pottan devasthanam kaliyattamanu karimkuttichathan ,gulikan,pottan theyyam enni theyyangal ind

  • @vishandv5585
    @vishandv5585 2 ปีที่แล้ว

    Bro... voice clear avunnilla.. Video good...

  • @Abhi-tr9lp
    @Abhi-tr9lp 2 ปีที่แล้ว +1

    arju എൻ്റെ അച്ചാച്ചൻ്റെ തറവാട്ടിൽ ഏപ്രീൽ 2,3 തെയ്യം ഉണ്ട് വരുന്നോ അവിടെ പുതിയ ഭഗവതതി, തൊട്ടുംകരഭഗവതി കുഞ്ഞാറ് കുറത്തി, പുള്ളി കുറത്തി, കുണ്ടോർ ചാമുണ്ഡിയും ഇണങ്ങും ഉണ്ട് മണ്ടൂരിൻ്റെ അടുത്താണ്

    • @ExploreWithArju
      @ExploreWithArju  2 ปีที่แล้ว +1

      Name and Date

    • @Abhi-tr9lp
      @Abhi-tr9lp 2 ปีที่แล้ว +1

      @@ExploreWithArju vannaratta tharavade Date 2,3

    • @Abhi-tr9lp
      @Abhi-tr9lp 2 ปีที่แล้ว

      മണ്ടുർ സ്ഥലത്ത് നിന്ന് ചോദിച്ചാൽ പറയും

    • @ExploreWithArju
      @ExploreWithArju  2 ปีที่แล้ว

      @@Abhi-tr9lp ok

  • @sayanth951
    @sayanth951 2 ปีที่แล้ว +1

    😍❤️

  • @muralisblog1424
    @muralisblog1424 2 ปีที่แล้ว +1

    🙏🙏🙏

  • @akshaykb7948
    @akshaykb7948 2 ปีที่แล้ว

    🙏🏻

  • @തെയ്യപ്രാന്തൻ
    @തെയ്യപ്രാന്തൻ 2 ปีที่แล้ว +1

    Ethavum ishtappetta theyyamanu vairajathan
    Ithe theyyam thanne pala stallangalil വീരബദ്രൻ enna പേരിലും പുലർച്ചയ്ക്ക് kettiyadarund,kalliot kazhakathilum,കണ്ണമംഗലം kazhakathilum ee theyyam pookunath vairajathan enna perilum koodathe വേങ്ങക്കോട്ട് kazhakathilum,manikyamangalam sree പുനക്കാൽ kazhakathilum vairapurath വടക്കൻ കോടി enna പേരിലും കെട്ടിയാടിട്ടുണ്ട് .
    ഈ theyyathe ഒരിക്കൽ എങ്കിലും കാണണം enna oru ആഗ്രഹവുമുണ്ട് pakshe സാധിച്ചിട്ടില്ല,ഭാവിയിൽ ഉറപ്പായിട്ടു കാണും എന്ന് ഉറപ്പ് ഉണ്ട് 🙂❤️
    orukaryam vittu poyi ithepolethanne malarajan enna theyyavumunud,vairajathane pole ee paranja ella theyyangalkum kodiyila pidiyum vellattavum,allukale thattarum und koodathe avasanam vairajathan ulla pole peedathinthe mele kayariyitulla chadangukalum undakarund ee paranja theyyangal kettanum vannanmakrkku karnamoorthi enna acharasthannam labhikanam

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 2 ปีที่แล้ว +1

      ഇത് മുഴുവൻ തെറ്റ് ആണ് ബ്രോ..

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 2 ปีที่แล้ว

      കരണ മൂർത്തി മാത്രം ആണ് വൈരജാതൻ കെട്ടുന്നത് എന്ന് ആരാണ് പറഞ്ഞത്.... ഈ ഇട്ട വീഡിയോ യില് തന്നെ കുന്നുംബ്രം മാടം കെട്ടിയത് ഷിബു നേണി ക്കം ആണ് അദ്ദേഹം കയ്യൂർ നെനിക്കം ആണ്... ആചരപ്പെട്ട വണ്ണാൻ സമുദായത്തിൽ ആർക്കും കെട്ടാം വൈരജാതൻ പെരു വണ്ണാൻ , മണക്കാടൻ, നീണിക്കം,കരണമൂർത്തി അങ്ങനെ..പിന്നെ വടക്കൻ കോടി വൈരജാതൻ ആയി രൂപ സാദൃശ്യം മാത്രമേ ഉള്ളൂ സങ്കല്പം മരക്കലം ആണ് പൂമരുതന് തെയ്യം...മല രാജൻ കിരാത മൂർത്തി ആണ് അതായത് വയതൂർ കാലിയാർ ശിവ സങ്കല്പം..വീര ഭദ്രൻ,വൈരജാതൻ ഇത് രണ്ടും ഒരേ സങ്കല്പം....

    • @തെയ്യപ്രാന്തൻ
      @തെയ്യപ്രാന്തൻ 2 ปีที่แล้ว

      @@vaisakh.vaisakhmathil7468 thank u bro for ur new information and sorry for commenting wrong information 🙂🙏

  • @bindurajan6837
    @bindurajan6837 2 ปีที่แล้ว

    Nammale kunnumbram

  • @sujithkavilvalapil2119
    @sujithkavilvalapil2119 2 ปีที่แล้ว

    നാളെ നീലേശ്വരം മൂലപള്ളി തറവാട്ടിൽ പൊട്ടൻ തെയ്യം.. നീലേശ്വരം ബങ്കളം തെയ്യം..പൊട്ടൻ തെയ്യം . കാഞ്ഞങ്ങാട് വാക്കോട്ട് പൊട്ടൻ തെയ്യം ദേവസ്ഥാനം തെയ്യം..3 സ്ഥലത്ത് ഒരെ സമയം പൊട്ടൻ തെയ്യം.. ഈ. മൂന്ന് സ്ഥലങ്ങളും അടുത്ത് അടുത്ത പ്രദേശം.... അരയിൽ പുഴയ്ക്ക് അപ്പുറം വാക്കോട്ട്.. പുഴയ്ക്ക് ഇക്കരെ നീലേശ്വരം

  • @Ashmiieeeyyy
    @Ashmiieeeyyy 2 ปีที่แล้ว

    Njn avidevannitt ndayrunnu

  • @ajay.k6307
    @ajay.k6307 2 ปีที่แล้ว

    Feeel❤

  • @vkblogs582
    @vkblogs582 2 ปีที่แล้ว

    Kombra kavil varumo kannur pallikunne march 11,12,13

  • @PriyaB-j2w
    @PriyaB-j2w 11 หลายเดือนก่อน

    Appol ayalu Vaal visiyal marikkuvo

  • @ll09abhay.m35
    @ll09abhay.m35 2 ปีที่แล้ว

    Ith evideya bro

    • @sayanth951
      @sayanth951 2 ปีที่แล้ว +1

      Kunnumbram

  • @shithorc1505
    @shithorc1505 2 ปีที่แล้ว +1

    Hi

  • @nithinkv486
    @nithinkv486 2 ปีที่แล้ว +1

    Bro maakkam kanan enthe varathirunne

  • @sumalpanissery1284
    @sumalpanissery1284 2 ปีที่แล้ว +7

    ആദ്യത്തെ തട്ട് കൊള്ളുന്നയാൾ അടുത്ത മൂവാണ്ട് കളിയാട്ടത്തിനുള്ളിൽ മരണപ്പെടും എന്നാണ് പറയാറ്.. പക്ഷെ, അത് ഒഴിവാക്കാൻ വേണ്ടിത്തന്നെ, തെയ്യം പരിചകൊണ്ട് ആദ്യം സ്വന്തം തുടയ്ക്ക് അടിച്ചുകൊണ്ട് പുറപ്പെടുന്നു..

  • @juniorkomban8990
    @juniorkomban8990 ปีที่แล้ว

    Mmale naaadu kunnumbram

  • @_Srdephhhhh
    @_Srdephhhhh 2 ปีที่แล้ว

    Shibu nenikkam alle

  • @THEYYATTAM-mw2vz
    @THEYYATTAM-mw2vz 2 ปีที่แล้ว +1

    കിട്ടുന്നില്ല 🕣

  • @ah-bn-fs1ge
    @ah-bn-fs1ge 2 ปีที่แล้ว

    ഇതിൽ ഒക്കെ എന്തേലും സത്യം ഉണ്ടോ ബ്രോ

  • @bhaskaranedavalath4940
    @bhaskaranedavalath4940 ปีที่แล้ว

    അവതാരകൻ മലയാളം പറയാൻ പഠിക്കണം ആദ്യം......ഉച്ചാരണം ഭാഷയെ ഹനിക്കുന്നു....

    • @akashkp8707
      @akashkp8707 8 หลายเดือนก่อน +1

      വേണമെങ്കിൽ കണ്ടാമതി, ഇത് മലയാളം ഗ്രാമർ ക്ലാസോനുമല്ലലോ,

    • @കാലൻ-q5g
      @കാലൻ-q5g 22 วันที่ผ่านมา

      ഇതാന്ന് ഈടത്തെ മലയാളം നിങ്ങക്ക് ബേണെങ്കിൽ കണ്ട മതി.

  • @freefreeboys6156
    @freefreeboys6156 2 ปีที่แล้ว +1

    🙏🙏

  • @achutwinbro9749
    @achutwinbro9749 2 ปีที่แล้ว

    🙏🙏

  • @talenthunters6699
    @talenthunters6699 2 ปีที่แล้ว

    🙏🙏🙏

  • @talenthunters6699
    @talenthunters6699 2 ปีที่แล้ว

    🙏🙏🙏