ദൈവദാസനെ, താങ്കൾ പറയുന്ന യാഥാർഥ്യം മനസ്സിലാക്കാൻ കഴിയാത്ത വ്യക്തികളെക്കുറിച്ച് എന്തുപറയാൻ? ദുഷ്ടത്മാവിന്നാൽ നയിക്കപ്പെടുന്നവർ. ദൈവദാസനെ ദൈവം ഇനിയും ശക്തമായി കരങ്ങളിൽ എടുത്ത് ഉപയോഗിക്കട്ടെ 🙏🙏🙏
@@sarammaoomman5681 “”let’s all together for the kingdom to come “”. Kingdom is not yet to come to you??. Where are you now??. What is the purpose of Jesus coming to this earth?. Blind man 👨🦯.
Only very seldom people preach the true word of God. I really pray for you to continue to preach Honestly, authoritatively and boldly . God bless you 🙏🙏
സത്യ ഉപദേശം പറഞ്ഞു പഠിപ്പിക്കുവാൻ ദൈവദാസനെ ദൈവം വീണ്ടും കൃപ തരുവാൻ ഇടയാകട്ട. ഇങ്ങനെ ഉള്ള കലഹരാണപ്പെടുന്ന ശേരിയായ മർമങ്ങൾ പുറത്തുകൊണ്ടുവന്നു സാധരണ ജനം വഞ്ചിക്കപ്പെട്ടു പോകാതെ നിത്യതയിയിൽ കർത്താവിനോടുകുടെ ആയിതി രുവാൻ ഈ വീഡിയോകൾ സഹായിക്കട്ടെ. ആമേൻ 🙏🏽🙏🏽
ഞാനും, സഹോദരന്മാരെ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ നിങ്ങളോട് പ്രസ്ഥാവിപ്പാൻ വന്നത്. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെയല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്ന് ഞാൻ നിർണ്ണയിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടും കൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിത്തന്നെ ആധാരമായിരിക്കേണ്ടതിനു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റ വശീകരണവാക്കുകളാലല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്. 1കൊരിന്ത്യർ 2:1-5
ദൈവത്തിനു സ്തോത്രം... 🙏, ദൈവവചനപ്രകാരം ആരാധനയിലും ദൈവിക വേലകളിലും അനുഗ്രഹത്തോടെയും ആത്മീയ നിറവോടെയും പ്രവർത്തിക്കുന്ന യവ്വനക്കാരായ ധാരാരാളംപേർ ഉണ്ട്, അവരൊക്കെ ദൈവവചനപ്രകാരവും അവരായിരിക്കുന്ന സഭകളുടെയും മാതാപിതാക്കളുടെയും ഉപദേശങ്ങൾ അനുസരിച്ചു ദൈവത്തെ എല്ലാവഴിയിലും മുന്നോട്ടു പോകുന്നു, അവർ ഇടപഴുകുന്ന സമൂഹങ്ങളിലും ആ പ്രത്യേകത മനസ്സിലാകും(അവർ എണ്ണത്തിൽ കുറവായാലും)പക്ഷേ വളരെ വേദനനയോടെ മാത്രമേ ഇപ്പോഴുള്ള ന്യൂ ജനറേഷൻ സമൂഹത്തെ(ദൈവത്തിന്റെ പേരിൽ ആത്മീയ ജീവിതത്തിലെ കാര്യത്തിൽ)കാണാൻ കഴിയൂ, ദവദാസൻ വിവരിക്കുന്നതുപോലെ വചനപ്രകാരം ഉപദേശിച്ചാൽ "അതിൽ എന്താ കുഴപ്പം" എന്ന് മറുതലക്കുന്ന ഒരു (അ)വിശ്വാസ സമൂഹം! അത് അനേകാരാണ്, ഭൗതിക നന്മകൾ മാത്രം മുന്നിൽ കണ്ടുകൊണ്ട് അതിനെ സപ്പോർട്ട് ചെയ്യുന്ന ചില ദൈവദാസന്മാർ! ആത്മീയ വർദ്ധനക്കുപരി എണ്ണപ്പെരുപ്പവും സമ്പത്പെരുപ്പാവും ആഗ്രഹിക്കുന്ന ഒരു സമൂഹം! ഇതൊക്കെ ലോകാവസാനത്തിൽ വർധിച്ചുവരുകയേ ഉള്ളൂ. ദൈവമക്കൾ അവരുടെ വിശ്വാസം മുറുകെപിടിച്ചു ആത്മീയ ജീവിതം മുന്നോട്ടു നയിക്കാൻ സർവശക്തൻ സഹായിക്കട്ടെ 🙏
വർഗ്ഗീസ് ബാഗ്ലൂർ എന്ന് കണ്ടപ്പോൾ സജി എന്ന് കണ്ടില്ല പെട്ടന്ന് PG MA മക്കൾ തുടങ്ങിയ ധനാഗമ യന്ത്രം കൈക്കാരും ചെയ്യുന്ന ആളാണെന്ന് തോന്നി sorry കേൾക്കേണ്ട Message ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. തുടർന്നു പ്രതിക്ഷിക്കുന്നു
ഈ ന്യൂ ജെൻ പറയുന്ന അനുഗ്രഹങ്ങൾ ഈ ലോകത്തിൻ്റെ "അനുഗ്രങ്ങളെ" പറ്റി ആണ്. അവർ ഈ ലോകത്തിൽ മാത്രം പ്രത്യാശ വയ്കുന്ന അരിഷ്ന്മാർ ആണ്. ഒരു യഥാർത്ഥ ദൈവം പൈതലിൻ്റെ കയ്യിൽ ഒരു ചില്ലിക്കാശു എല്ലാ എങ്കിലും അവൻ ധനവനാണ്. അതാണ് കാഴ്ചപ്പാടിൻ്റെ വ്യത്യാസം.
കോട്ടയം വേദിയിൽ KC JOHN സർ ഇരിക്കേണ്ടി വന്ന അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി. ഇപ്പോൾ ഉള്ള വൃതന്മാർ വരും നാളുകളിൽ ഈ അവസ്ഥയിൽ ആകുമോ ഇല്ലയോ കണ്ട് തന്നെ അറിയാം 🙇
എന്താണ് K C John സാറിനെ കണ്ടപ്പോൾ വിഷമം തോന്നാൻ കരണം. അദ്ദേഹത്തെ അരും കെട്ടി വലിച്ചാണ്ട് പോയത് അല്ലല്ലോ. സ്വയം ആയി പോയതല്ലേ. അതുകൊണ്ട് നമ്മൾ ഒന്നും വിഷമിച്ചിട്ട് കാര്യമില്ല. അദ്ദേഹവും ഇതിന് ഒക്കെ കയ്യടിക്കുന്ന വ്യക്തി ആയിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ സഭയുടെ പാസ്റ്റർ കേരള കരയിൽ പ്രസംഗിക്കുവാൻ അവസരം ഒരുക്കിയ സമ്മേളനം എന്ന നിലയിലും, ഏറെ നാളുകൾക്കു ശേഷം വിശ്വാസ സമൂഹത്തിന് ലഭിച്ച ഒരു ആത്മിയ വിരുന്ന് എന്ന നിലയിലും തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്ന സംരംഭം ആയിരുന്നു പ്രത്യാശോത്സവം. എന്നാൽ പണവും ആളും ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ നടക്കു എന്നത് കൊണ്ട് സംഘടകർ ചില പ്രായോഗിക നിലപാടുകൾ എടുക്കുന്നു. ഇത് തികച്ചും ശരിയല്ല എന്ന് സംഘടകർക്ക് അറിയാം. അത് കൊണ്ട് ആണ് തങ്കു പ്രസംഗിച്ചപ്പോൾ പെന്തകോസ്ത് കാർ സ്റ്റേജിൽ നിന്ന് മാറിയത്. തങ്കുവിന്റെ പ്രസംഗം വിവർത്തനം ചെയ്തത് പോലും തങ്കുവിന്റെ സ്വന്തം ആൾ ആണ്. കോട്ടയത്തെ പ്രബുദ്ധയുള്ള പെന്തകോസ്ത്കാർക്ക് അത് മനസ്സിലായിട്ടുണ്ട്. എങ്കിലും ഇത് പോലുള്ള ഒരു ആത്മീയ സമ്മേളനം കേരളത്തിലെ എല്ലാ പെന്തകോസ്ത് സഭകളും ചേർന്ന് നടത്തേണ്ടതായിരുന്നു. എന്ത് ചെയ്യാം, ഇവിടെ ഐക്യം ഉണ്ടാകുന്നില്ല. അതിന്റെ കാരണം, ഏത് സഭയുടെ പ്രസിഡന്റ് അധ്യക്ഷൻ ആകും എന്നതാണ്. ഇതാണ് ഇവിടെ ന്യൂ ജെൻ പെന്തകോസ്ത് വളരാൻ കാരണം. 🙏
താങ്കളുടെ നിരീക്ഷണങ്ങളോട് പൂർണ്ണമായും യോജിക്കുന്നില്ല , ലോകത്തിലെ ഏറ്റവും വലിയ പാസ്റ്റർ കൊറിയയിലെ ജയിലിൽ കിടന്നത് എന്തിനാണ് സുവിശേഷം നിമിത്തമാണോ ? 90 കളിൽ യോഗിം ചോ കോട്ടയത്ത് വന്നതിന് ശേഷമാണ് ന്യൂജൻ ചർച്ചുകൾ കോട്ടയത്ത് പൊട്ടി മുളച്ചത് , നഷ്ടം ഉണ്ടായത് പെന്തക്കൊസ്തു സമൂഹത്തിനു തന്നെ ', ശാരോൻ്റെ ജനറൽ കൺവൻഷൻ നടക്കുമ്പോൾ തന്നെ കോട്ടയത്ത് ഇത് നടത്തണോ ?
Varshanghelkke munpe IPC General Convention theerunna divasam nalukelaye samapana Sunday - Sharon, Church of God il, aduthulla TPM church ilum aradhana illarunnu. Ippo swanthakaryemelle ellarkkum
എനിക്ക് ഒരു സംശയമുണ്ട് ബൈബളിൽ എവിടെയാണ് ക്രുശിന്റെ വചനം പ്രസംഗിക്കന്നമെന്ന് പൗലോസ് അല്ലാതെ ഏത് അപ്പോസ് തേലനാണ് പറഞ്ഞിട്ടുള്ളത്.? മറുപടി പ്രതീഷിക്കുന്നു '
Here, Paul is using that particular word to describe the original person ( Jesus). Because that time their so many other people are called the same name. Eg: Bernabas , Simon, etc. In order to spicify the real person, Paul is using “ crucified Jesus “. I think you got the point.
പ്രൈസ് ദ ലോഡ് ക്രിസ്തുയേശുവിൽ നമുക്കുള്ള അവകാശം എന്തെന്ന്ഒരു ബൈബിൾ പണ്ഡിതന്മാരും പറയുന്നില്ല ലോക സ്ഥാപനത്തിന് മുൻപേ യേശുക്രിസ്തുവിലൂടെ രക്ഷപ്പെടുത്തുവാൻ വീണ്ടെടുക്കാൻ ദൈവം കരുണ കാണിച്ചത് ആരും തന്നെ പ്രബോധിപ്പിക്കുന്നില്ല.യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത്പാപികളുടെ രക്ഷക്കും ഇസ്രായേലിന് രാജ്യം സ്ഥാപിച്ച് കൊടുക്കുന്നതിനും വേണ്ടിട്ടാണ് ' ഇതിനെ ബലപ്പെടുത്തുന്ന ഒരു വാക്യം ബൈബിളിൽ ഉണ്ട് ജാതികളുടെ പൂർണ സഖ്യതികയുവോളം യിസ്രായേലിന് അംശമായി കാഠിന്യം സംഭവിക്കും ഇതു മനസ്സിലാക്കി ഉപദ്ദേശിച്ചൽ യേശുവിലൂടെയുള്ള വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കും ദൈവം അനുഗ്രഹിക്കട്ടെ ' 9496475153.
KC ജോൺ പാസ്റ്ററെ സഭയിൽ ഇതുപോലെരു സഹോദരി ഉണ്ടായാൽ താങ്കളുടെ നിലവാരം എന്തായിരിക്കും. ഇവളുടെ ആരാനയിൽ താങ്കൾക്ക് ആത്മാവിൽ ആകാമെങ്കിൽ മറ്റു സഹോദരിമാർക്ക് എന്തുകൊണ്ട് ആയിക്കൂടാ ഏതെങ്കിലും സഹോദരി ഇതുപോലെ വന്നാൽ താങ്കളുടെ പ്രസംഗ വിഷയം മാറരു തു
If anyone want to follow pure Pentecostal faith you can’t mingle with new Jen church. Majority of the new gen Church start with T- name. They all are teaching prospirity gospel or business gospel. What happend in kottayam was Aviyal Pentecost worship not based on pure biblical doctrine.
Those who are waiting for Holy spirit are not saved. According to the Bible, once a man confessed and received Jesus Christ, no need to wait for Holly Spirit. Waiting for Holy Spirit is false doctrine.
എന്റെ ഒരൊറ്റ സംശയം മാത്രെ ഉള്ളു....യേശു ക്രിസ്തു വിന്റെ രണ്ടാം വരവിൽ ഈ കേരളത്തിൽ ഉള്ള old gen ആളുകൾ മാത്രേ എടുക്കപെടുവുള്ളോ??? വേറെ ഒരു സംസ്ഥാനത്തെ ആളുകളും ഒരു രാജ്യത്തെ ആളുകളും എടുക്കപെടില്ലേ??? അവർക്ക് നിത്യത ലഭിക്കില്ലേ???? എന്റെ സംശയം മാത്രം ആണ്.....
യൂട്യൂബിൽ ഞങ്ങളുടെ ചാനലിൽ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ ഉണ്ട് ധാരാളം പ്രസംഗങ്ങൾ അവിടെയുണ്ട്, പഠനങ്ങളും ഉണ്ട് , അത് കേൾക്കുക ഉത്തരം കണ്ടെത്തുക , ഈ കമൻ്റ് Box ൽ എല്ലാം പഠിപ്പിക്കാൻ പറ്റില്ലല്ലോ ?
@@SamAndrews-n8o പ്രിയ സഹോദരാ ഇദ്ദേഹം ഒരു യൂടൂബർ ആല്ല, സർവ ശക്തനായ മഹാദൈവത്തിൻ്റെ ഒരു ദാസൻ ആണ്. സത്യങ്ങൾ മനസ്സിലാക്കുവാൻ ആഗ്രഹമുള്ളവർ കേൾക്കുവാൻ വേണ്ടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നു എന്ന് മാത്രം. പിന്നെ താങ്കളുടെ സംശയത്തിലേക്ക് വരാം, ഇന്ത്യയിൽ ഉള്ള അനവധി ഭാഷകളിൽ ഇന്ന് ബൈബിൾ ലഭ്യമാണ്. ഒന്നിൽ പോലും കേരളത്തിലെ ഓൾഡ് ജനറേഷൻ മാത്രമേ പോകൂ എന്ന് പറഞ്ഞതായി അറിയില്ല. കേരളത്തിനും ഇന്ത്യക്കും ലോകത്തിനും എല്ലാം ഒരു ഉപദേശം മാത്രമേ ഉള്ളൂ. യേശുക്രിസ്തുവിൻ്റെ ഉപദേശവും അപ്പസ്തോലിക ഉപദേശവും ആദിമ സഭയുടെ ഉപദേശവും അനുസരിക്കുന്നവർ മാത്രമേ എടുക്കപ്പെടുകയുള്ളൂ. ഇത് തന്നെ ആണ് എല്ലാ ഭാഷകർക്കും ഉള്ള സുവിശേഷം, അല്ലാതെ കേരളത്തിലെ മനുഷർക്കുവേണ്ടി മാത്രം ഒരു ബൈബിൾ ഇല്ല. ഇനിയും താങ്കൾക്ക് വിശദമായി ഇതേപ്പറ്റി വിശദമായി പറഞ്ഞിരിക്കുന്ന മെസ്സേജ് കേൾക്കുക. സംശയം മറിയില്ലേക്കിൽ പറയുക.
th-cam.com/video/7ffqPMOIi2g/w-d-xo.htmlsi=3PU3BKFy9poMa9Fz
അഗ്നി നാവുകാരനും ന്യൂജൻമാരും ഒരു കുടക്കീഴിൽ 👌
Praise God , May God almighty bless you abundantly.🙏🙏🙏
എല്ലാവരും ഈ ദൈവദാസന് ചെവി കൊടുപ്പിൻ... Praise theLord Jesus.....
കർത്താവിന്റെ വരവിൽ കൈവിടപ്പെട്ടു പോകാതിരിക്കേണ്ടതിന് ഈ ദൈവദാസന്റെ വാക്കുകൾക്ക് ചെവി കൊടുത്തു മാനസാന്തരപ്പെടുക.
ഇയാൾ പറയുന്നത് എല്ലാം ശരിയാണ് എന്നതിന് എന്താണ് തെള്ളിവ്
കർത്തൃ ദാസനെ സർവ്വ ശക്തൻ ധാരാളമായി അനുഗ്രഹിക്കട്ടെ,,
Amen..Praise God for this blessed message..
Praise the LORD
My brother
God bless you and your family
❤❤❤❤❤❤❤❤❤❤
ദൈവദാസനെ, താങ്കൾ പറയുന്ന യാഥാർഥ്യം മനസ്സിലാക്കാൻ കഴിയാത്ത വ്യക്തികളെക്കുറിച്ച് എന്തുപറയാൻ? ദുഷ്ടത്മാവിന്നാൽ നയിക്കപ്പെടുന്നവർ. ദൈവദാസനെ ദൈവം ഇനിയും ശക്തമായി കരങ്ങളിൽ എടുത്ത് ഉപയോഗിക്കട്ടെ 🙏🙏🙏
ഗോഡ് ബ്ലെസ് you❤️
Amen, praise the Lord ❤Thanku Paster.
Pastor,you spoke the truth. Many are cleansed daily by the blood of Jesus Christ and His Word. Let us all Work together for His Kingdom to Come.Amen
@@sarammaoomman5681 “”let’s all together for the kingdom to come “”. Kingdom is not yet to come to you??. Where are you now??. What is the purpose of Jesus coming to this earth?. Blind man 👨🦯.
Thank you pastor very Good messege
യഥാർത്ഥ പെന്തികോ സ്തു ഇവിടെ ഉണ്ട് അത് ഇപ്പോൾ ആരും അറിയില്ല അങ്ങേക്കരയിൽ ചെല്ലും അന്ന് വെളിപ്പെടും
Only very seldom people preach the true word of God. I really pray for you to continue to preach Honestly, authoritatively and boldly . God bless you 🙏🙏
I m praying for that district ..
സത്യ ഉപദേശം പറഞ്ഞു പഠിപ്പിക്കുവാൻ ദൈവദാസനെ ദൈവം വീണ്ടും കൃപ തരുവാൻ ഇടയാകട്ട. ഇങ്ങനെ ഉള്ള കലഹരാണപ്പെടുന്ന ശേരിയായ മർമങ്ങൾ പുറത്തുകൊണ്ടുവന്നു സാധരണ ജനം വഞ്ചിക്കപ്പെട്ടു പോകാതെ നിത്യതയിയിൽ കർത്താവിനോടുകുടെ ആയിതി രുവാൻ ഈ വീഡിയോകൾ സഹായിക്കട്ടെ. ആമേൻ 🙏🏽🙏🏽
👍
കർത്താവെ അനുഗ്രഹിക്കട്ടെ 🙏
ഇന്ന് നല്ല വിദ്യാഭ്യാസം ഉള്ളവരാണ് വിശ്വാസത്തിൽ കടന്നു വരുന്നത്. വായിച്ചു മനസ്സിലാക്കാന്‍ കഴിയും.
വിദ്യാഭ്യാസത്തിൻ്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല , കൃപാസനം പത്രം കൊണ്ട് ചമ്മന്തി അരക്കുന്നതും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്
@@4thebrideofchristകറക്റ്റ്... ♥️
He is saying the truth....dayavayi iddehatte kelku😢
Very good, very good
Thank you paster very greate massage
❤❤❤
Need preachers like you .. Let a Revival happen in Pentacost.. Back to WORD of GOD
Thanka for revealing the truth.
*LET THE GOD'S NAME BE GLORIFIED*
I agree with what you said.God bless you
Great message. Must be heard.
Praise the Lord. Guide me to lead a faithful life
അന്ത്യ കാലത്തിൽ ഭക്തിയുടെ വേഷം ധരിക്കുന്നു
അവസാനത്തോളം ദൈവത്തിന്റെ ദയയിൽ ജീവിക്കുന്ന വ ൻ രക്ഷിക്കപ്പെടും
Sathyathinu vendi nilakolluka❤
ഞാനും, സഹോദരന്മാരെ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ നിങ്ങളോട് പ്രസ്ഥാവിപ്പാൻ വന്നത്. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെയല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്ന് ഞാൻ നിർണ്ണയിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടും കൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിത്തന്നെ ആധാരമായിരിക്കേണ്ടതിനു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റ വശീകരണവാക്കുകളാലല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്. 1കൊരിന്ത്യർ 2:1-5
സത്യം 👍🏼👍🏼
ദൈവത്തിനു സ്തോത്രം... 🙏, ദൈവവചനപ്രകാരം ആരാധനയിലും ദൈവിക വേലകളിലും അനുഗ്രഹത്തോടെയും ആത്മീയ നിറവോടെയും പ്രവർത്തിക്കുന്ന യവ്വനക്കാരായ ധാരാരാളംപേർ ഉണ്ട്, അവരൊക്കെ ദൈവവചനപ്രകാരവും അവരായിരിക്കുന്ന സഭകളുടെയും മാതാപിതാക്കളുടെയും ഉപദേശങ്ങൾ അനുസരിച്ചു ദൈവത്തെ എല്ലാവഴിയിലും മുന്നോട്ടു പോകുന്നു, അവർ ഇടപഴുകുന്ന സമൂഹങ്ങളിലും ആ പ്രത്യേകത മനസ്സിലാകും(അവർ എണ്ണത്തിൽ കുറവായാലും)പക്ഷേ വളരെ
വേദനനയോടെ മാത്രമേ ഇപ്പോഴുള്ള ന്യൂ ജനറേഷൻ സമൂഹത്തെ(ദൈവത്തിന്റെ പേരിൽ ആത്മീയ ജീവിതത്തിലെ കാര്യത്തിൽ)കാണാൻ കഴിയൂ, ദവദാസൻ വിവരിക്കുന്നതുപോലെ വചനപ്രകാരം ഉപദേശിച്ചാൽ "അതിൽ എന്താ കുഴപ്പം" എന്ന് മറുതലക്കുന്ന ഒരു (അ)വിശ്വാസ സമൂഹം! അത് അനേകാരാണ്, ഭൗതിക നന്മകൾ മാത്രം മുന്നിൽ കണ്ടുകൊണ്ട് അതിനെ സപ്പോർട്ട് ചെയ്യുന്ന ചില ദൈവദാസന്മാർ! ആത്മീയ വർദ്ധനക്കുപരി എണ്ണപ്പെരുപ്പവും സമ്പത്പെരുപ്പാവും ആഗ്രഹിക്കുന്ന ഒരു സമൂഹം! ഇതൊക്കെ ലോകാവസാനത്തിൽ വർധിച്ചുവരുകയേ ഉള്ളൂ. ദൈവമക്കൾ അവരുടെ വിശ്വാസം മുറുകെപിടിച്ചു ആത്മീയ ജീവിതം മുന്നോട്ടു നയിക്കാൻ സർവശക്തൻ സഹായിക്കട്ടെ 🙏
❤
രക്ഷിക്കപ്പെട്ടവര് ആത്മസ്നാന0 പ്രാപിച്ചവരാണ്അ
Thank you. God bless you ❤
Yohannan George, Los Angeles, CA
Praise the lord
Very true Pastor.
Naanamille thanku ingane parayan
കാര്യങ്ങൾ പറയുവാൻ എന്തിനാണ് നാണിക്കുന്നത്
Pastor..please pray for my district gulbarga in Karnataka ....there they are not aware of the word of lord..
sure 🙏
Amen 🎉🎉🎉
Praise the lord amen
🙏🏻🙏🏻👍🏻👍🏻
Supper
വർഗ്ഗീസ് ബാഗ്ലൂർ എന്ന് കണ്ടപ്പോൾ സജി എന്ന് കണ്ടില്ല പെട്ടന്ന് PG MA മക്കൾ തുടങ്ങിയ ധനാഗമ യന്ത്രം കൈക്കാരും ചെയ്യുന്ന ആളാണെന്ന് തോന്നി sorry കേൾക്കേണ്ട Message ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. തുടർന്നു പ്രതിക്ഷിക്കുന്നു
വച്ചോനോൽവം കോട്ടയം നടന്നാ pr പ്രിൻസ് റാന്നി udarunallo
ഒരേ ആത്മാവിനാൽ നടത്തപ്പെടുന്നവർ എല്ലാം ഒന്നിച്ചു കൂടുന്നത് സ്വഭാവികമാണല്ലോ !
Exactly,Right.
Andya kalath kallapravaja nam. Ed enium adigam aayikondirikum.janathe nasathilek thrichukodirikum
Amen
ഈ ന്യൂ ജെൻ പറയുന്ന അനുഗ്രഹങ്ങൾ ഈ ലോകത്തിൻ്റെ "അനുഗ്രങ്ങളെ" പറ്റി ആണ്. അവർ ഈ ലോകത്തിൽ മാത്രം പ്രത്യാശ വയ്കുന്ന അരിഷ്ന്മാർ ആണ്. ഒരു യഥാർത്ഥ ദൈവം പൈതലിൻ്റെ കയ്യിൽ ഒരു ചില്ലിക്കാശു എല്ലാ എങ്കിലും അവൻ ധനവനാണ്. അതാണ് കാഴ്ചപ്പാടിൻ്റെ വ്യത്യാസം.
🙏🙏🙏🙏
@@mathewl3871 well side
Mathew, കാതലായ അക്ഷര തെറ്റുകൾ ഉണ്ട്.
ആ bank balance ഒന്ന് കാണിക്കാമോ അങ്കിൾ???? 🙂
ഏത് പെന്തകോസ്ത് ആയാലും വചനം പഠിച്ചാൽ മതി 🙏🙏
true
വെയ്യ് രാജാ വെയ്യ്, ഒന്നു വച്ചാൽ രണ്ടു കിട്ടും; രണ്ടു വച്ചാൽ നാലുകിട്ടും; ഇതാണ് ഇവരുടെ പ്രത്യാശ.
👍👍👍👍
Verpettu ,kottarakara, Kottayam etc
Man, preach glorious Gospel ,prepare for second coming of Jesus chirst, most important prepare for secret coming Jesus chirst
👌🙏👍
സ്തോത്രം 🙏🏼 സഹോദരിമാർ ശിരോവസ്ത്രം ധരിക്കേണ്ട ആവശ്യകഥ അറിയാവുന്ന വർ അതുപയോഗിക്കാത്ത വരെ ആരാധനക്കും കൺവെൻഷനും സ്റ്റേജിൽ കയറ്റുന്നത് ശരിയാണോ....?
കോട്ടയം വേദിയിൽ KC JOHN സർ ഇരിക്കേണ്ടി വന്ന അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി. ഇപ്പോൾ ഉള്ള വൃതന്മാർ വരും നാളുകളിൽ ഈ അവസ്ഥയിൽ ആകുമോ ഇല്ലയോ കണ്ട് തന്നെ അറിയാം 🙇
താഴെ ഉള്ള link ഉം കൂടി കണ്ടു നോക്ക്
തുടക്കം കണ്ടപ്പോഴേ മതി ആയി 😅🙏@@4thebrideofchrist
@Adam-i7-b9h ഇനി എന്തെല്ലാം നമ്മൾ കാണണം
കോട്ടയത്ത് എല്ലാ പ്രമുഖരും ഉണ്ടായിരുന്നു , വെള്ളവസ്ത്രം ധരിച്ച് വന്ന ക്വൊയറിലെ പാവം പെൺകുട്ടികളെ കാണുമ്പോൾ സഹതാപം തോന്നുന്നു 😢
എന്താണ് K C John സാറിനെ കണ്ടപ്പോൾ വിഷമം തോന്നാൻ കരണം. അദ്ദേഹത്തെ അരും കെട്ടി വലിച്ചാണ്ട് പോയത് അല്ലല്ലോ. സ്വയം ആയി പോയതല്ലേ. അതുകൊണ്ട് നമ്മൾ ഒന്നും വിഷമിച്ചിട്ട് കാര്യമില്ല. അദ്ദേഹവും ഇതിന് ഒക്കെ കയ്യടിക്കുന്ന വ്യക്തി ആയിരിക്കും.
ന്യൂജനറേഷൻ പെന്തകോസ്ത് എന്നൊരു സഭ ദൈവവവചനത്തിൽ പറഞ്ഞിട്ടില്ല ല്ലോ 🙏🏼
ലോകത്തിലെ ഏറ്റവും വലിയ സഭയുടെ പാസ്റ്റർ കേരള കരയിൽ പ്രസംഗിക്കുവാൻ അവസരം ഒരുക്കിയ സമ്മേളനം എന്ന നിലയിലും, ഏറെ നാളുകൾക്കു ശേഷം വിശ്വാസ സമൂഹത്തിന് ലഭിച്ച ഒരു ആത്മിയ വിരുന്ന് എന്ന നിലയിലും തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്ന സംരംഭം ആയിരുന്നു പ്രത്യാശോത്സവം. എന്നാൽ പണവും ആളും ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ നടക്കു എന്നത് കൊണ്ട് സംഘടകർ ചില പ്രായോഗിക നിലപാടുകൾ എടുക്കുന്നു. ഇത് തികച്ചും ശരിയല്ല എന്ന് സംഘടകർക്ക് അറിയാം. അത് കൊണ്ട് ആണ് തങ്കു പ്രസംഗിച്ചപ്പോൾ പെന്തകോസ്ത് കാർ സ്റ്റേജിൽ നിന്ന് മാറിയത്. തങ്കുവിന്റെ പ്രസംഗം വിവർത്തനം ചെയ്തത് പോലും തങ്കുവിന്റെ സ്വന്തം ആൾ ആണ്. കോട്ടയത്തെ പ്രബുദ്ധയുള്ള പെന്തകോസ്ത്കാർക്ക് അത് മനസ്സിലായിട്ടുണ്ട്. എങ്കിലും ഇത് പോലുള്ള ഒരു ആത്മീയ സമ്മേളനം കേരളത്തിലെ എല്ലാ പെന്തകോസ്ത് സഭകളും ചേർന്ന് നടത്തേണ്ടതായിരുന്നു. എന്ത് ചെയ്യാം, ഇവിടെ ഐക്യം ഉണ്ടാകുന്നില്ല. അതിന്റെ കാരണം, ഏത് സഭയുടെ പ്രസിഡന്റ് അധ്യക്ഷൻ ആകും എന്നതാണ്. ഇതാണ് ഇവിടെ ന്യൂ ജെൻ പെന്തകോസ്ത് വളരാൻ കാരണം. 🙏
താങ്കളുടെ നിരീക്ഷണങ്ങളോട് പൂർണ്ണമായും യോജിക്കുന്നില്ല , ലോകത്തിലെ ഏറ്റവും വലിയ പാസ്റ്റർ കൊറിയയിലെ ജയിലിൽ കിടന്നത് എന്തിനാണ് സുവിശേഷം നിമിത്തമാണോ ? 90 കളിൽ യോഗിം ചോ കോട്ടയത്ത് വന്നതിന് ശേഷമാണ് ന്യൂജൻ ചർച്ചുകൾ കോട്ടയത്ത് പൊട്ടി മുളച്ചത് , നഷ്ടം ഉണ്ടായത് പെന്തക്കൊസ്തു സമൂഹത്തിനു തന്നെ ',
ശാരോൻ്റെ ജനറൽ കൺവൻഷൻ നടക്കുമ്പോൾ തന്നെ കോട്ടയത്ത് ഇത് നടത്തണോ ?
Varshanghelkke munpe IPC General Convention theerunna divasam nalukelaye samapana Sunday - Sharon, Church of God il, aduthulla TPM church ilum aradhana illarunnu. Ippo swanthakaryemelle ellarkkum
ഒന്നാമത് പാപo ഏറ്റു പറയുമ്പൊൾ പരിശുദ്ധാത്മാവ് ഹൃദയത്തിൽ വരുന്നു!പിന്നെ വചനo പഠിച്ചാൽ മനസ്സിലാകുo!
Dear pastor saji varghese please do vedio in respect of deliverance
of Johnson varghese son of MA varghese which held on last week at kottayam
100% ദൈവവചനം... കൂട്ട് ചേർക്കാൻ പാടില്ല 🙏🏼 ഓണം ആഘോഷം നടത്തുകയും കൂട്ടായ്മക്ക് ഓണക്കോടി ഉടുത്തു വരുന്നവരെ കുറിച്ച് എന്തു പറയുന്നു... സാർ...?
Mony mony mony
Yes anyone kastam
പെന്തകോസ്ത്കാരെ കുറിച്ചുള്ള ഓൺലൈൻ മാധ്യമക്കാരുടെ പ്രവൃത്തി കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.
നശിപ്പിക്കണം അതാണ് പ്ലാൻ
കഴുമരത്തിൽ തൂക്കപ്പെട്ടത് = +ആയത് എങ്ങനെ?
എനിക്ക് ഒരു സംശയമുണ്ട്
ബൈബളിൽ എവിടെയാണ് ക്രുശിന്റെ വചനം പ്രസംഗിക്കന്നമെന്ന് പൗലോസ് അല്ലാതെ ഏത് അപ്പോസ് തേലനാണ് പറഞ്ഞിട്ടുള്ളത്.? മറുപടി പ്രതീഷിക്കുന്നു '
പൗലോസ് പറഞ്ഞിട്ടുണ്ടല്ലോ , പത്രൊസിൻ്റെ പ്രസംഗങ്ങൾ പഠിക്കുക , മറ്റുള്ളവരുടെ പ്രസംഗങ്ങൾ ശ്രദ്ധിക്കുക ഉത്തരം ലഭിക്കും
Here, Paul is using that particular word to describe the original person ( Jesus). Because that time their so many other people are called the same name. Eg: Bernabas , Simon, etc. In order to spicify the real person, Paul is using “ crucified Jesus “. I think you got the point.
50)0 ദിവസം അല്ല ഇന്നും ജീവിക്കു ന്ന ക്രിസ്തു ആ നുഭ വം ആണ്. പെന്താ കോസ്ത
പ്രൈസ് ദ ലോഡ് ക്രിസ്തുയേശുവിൽ നമുക്കുള്ള അവകാശം എന്തെന്ന്ഒരു ബൈബിൾ പണ്ഡിതന്മാരും പറയുന്നില്ല ലോക സ്ഥാപനത്തിന് മുൻപേ യേശുക്രിസ്തുവിലൂടെ രക്ഷപ്പെടുത്തുവാൻ വീണ്ടെടുക്കാൻ ദൈവം കരുണ കാണിച്ചത് ആരും തന്നെ പ്രബോധിപ്പിക്കുന്നില്ല.യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത്പാപികളുടെ രക്ഷക്കും ഇസ്രായേലിന് രാജ്യം സ്ഥാപിച്ച് കൊടുക്കുന്നതിനും വേണ്ടിട്ടാണ് ' ഇതിനെ ബലപ്പെടുത്തുന്ന ഒരു വാക്യം ബൈബിളിൽ ഉണ്ട് ജാതികളുടെ പൂർണ സഖ്യതികയുവോളം യിസ്രായേലിന് അംശമായി കാഠിന്യം സംഭവിക്കും ഇതു മനസ്സിലാക്കി ഉപദ്ദേശിച്ചൽ യേശുവിലൂടെയുള്ള വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കും ദൈവം അനുഗ്രഹിക്കട്ടെ ' 9496475153.
പാസ്റ്ററുടെ നിറം മാറുന്നല്ലോ, മറ്റു ചിലരെ പോലെ. നേരത്തെ അങ്ങനെ അല്ല കണ്ടിരുന്നത്. ഒരാൾ പറയുന്നു. ""കാലം മാറുന്നു, കോലവും മാറുന്നു."" അങ്ങനെ ആണോ?
എങ്ങനെ ?
KC ജോൺ പാസ്റ്ററെ സഭയിൽ ഇതുപോലെരു സഹോദരി ഉണ്ടായാൽ താങ്കളുടെ നിലവാരം എന്തായിരിക്കും. ഇവളുടെ ആരാനയിൽ താങ്കൾക്ക് ആത്മാവിൽ ആകാമെങ്കിൽ മറ്റു സഹോദരിമാർക്ക് എന്തുകൊണ്ട് ആയിക്കൂടാ ഏതെങ്കിലും സഹോദരി ഇതുപോലെ വന്നാൽ താങ്കളുടെ പ്രസംഗ വിഷയം മാറരു തു
🤣🤣🤣
എത്രയോ വർഷങ്ങളായി KC John ഇതിനൊക്കെ അനുകൂലമാണ്
If anyone want to follow pure Pentecostal faith you can’t mingle with new Jen church. Majority of the new gen Church start with T- name. They all are teaching prospirity gospel or business gospel. What happend in kottayam was Aviyal Pentecost worship not based on pure biblical doctrine.
Those who are waiting for Holy spirit are not saved. According to the Bible, once a man confessed and received Jesus Christ, no need to wait for Holly Spirit. Waiting for Holy Spirit is false doctrine.
എന്റെ ഒരൊറ്റ സംശയം മാത്രെ ഉള്ളു....യേശു ക്രിസ്തു വിന്റെ രണ്ടാം വരവിൽ ഈ കേരളത്തിൽ ഉള്ള old gen ആളുകൾ മാത്രേ എടുക്കപെടുവുള്ളോ??? വേറെ ഒരു സംസ്ഥാനത്തെ ആളുകളും ഒരു രാജ്യത്തെ ആളുകളും എടുക്കപെടില്ലേ??? അവർക്ക് നിത്യത ലഭിക്കില്ലേ???? എന്റെ സംശയം മാത്രം ആണ്.....
നല്ല സംശയം ആണ് , അന്വോഷിപ്പിൻ കണ്ടെത്തും 🙏
@4thebrideofchrist അല്ല നിങ്ങള് പറ..... നിങ്ങള് കുറച്ചു യൂട്യൂബ്ർമാർ ആണ് ഇതൊക്കെ തീരുമാനിക്കുന്നത്..... അതോണ്ട് നിങ്ങള് പറ.....
യൂട്യൂബിൽ ഞങ്ങളുടെ ചാനലിൽ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ ഉണ്ട് ധാരാളം പ്രസംഗങ്ങൾ അവിടെയുണ്ട്, പഠനങ്ങളും ഉണ്ട് , അത് കേൾക്കുക ഉത്തരം കണ്ടെത്തുക , ഈ കമൻ്റ് Box ൽ എല്ലാം പഠിപ്പിക്കാൻ പറ്റില്ലല്ലോ ?
th-cam.com/play/PLacdNdvnoh3RO5_S-1uj3j0wqfvcnS8d2.html&si=EPUf8So5GrmZ7YpU
th-cam.com/play/PLacdNdvnoh3ScmoPiqIL0ZW3PI9WfsRij.html&si=7O6gYkXkhsuDMyno
th-cam.com/play/PLacdNdvnoh3Rr389lOOwt0PrGwgQs7-S8.html&si=aRkLBnJjAsNLrk-m
@@SamAndrews-n8o പ്രിയ സഹോദരാ ഇദ്ദേഹം ഒരു യൂടൂബർ ആല്ല, സർവ ശക്തനായ മഹാദൈവത്തിൻ്റെ ഒരു ദാസൻ ആണ്. സത്യങ്ങൾ മനസ്സിലാക്കുവാൻ ആഗ്രഹമുള്ളവർ കേൾക്കുവാൻ വേണ്ടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നു എന്ന് മാത്രം. പിന്നെ താങ്കളുടെ സംശയത്തിലേക്ക് വരാം, ഇന്ത്യയിൽ ഉള്ള അനവധി ഭാഷകളിൽ ഇന്ന് ബൈബിൾ ലഭ്യമാണ്. ഒന്നിൽ പോലും കേരളത്തിലെ ഓൾഡ് ജനറേഷൻ മാത്രമേ പോകൂ എന്ന് പറഞ്ഞതായി അറിയില്ല.
കേരളത്തിനും ഇന്ത്യക്കും ലോകത്തിനും എല്ലാം ഒരു ഉപദേശം മാത്രമേ ഉള്ളൂ. യേശുക്രിസ്തുവിൻ്റെ ഉപദേശവും അപ്പസ്തോലിക ഉപദേശവും ആദിമ സഭയുടെ ഉപദേശവും അനുസരിക്കുന്നവർ മാത്രമേ എടുക്കപ്പെടുകയുള്ളൂ. ഇത് തന്നെ ആണ് എല്ലാ ഭാഷകർക്കും ഉള്ള സുവിശേഷം, അല്ലാതെ കേരളത്തിലെ മനുഷർക്കുവേണ്ടി മാത്രം ഒരു ബൈബിൾ ഇല്ല.
ഇനിയും താങ്കൾക്ക് വിശദമായി ഇതേപ്പറ്റി വിശദമായി പറഞ്ഞിരിക്കുന്ന മെസ്സേജ് കേൾക്കുക. സംശയം മറിയില്ലേക്കിൽ പറയുക.
Great message must be heard.❤❤
Amen