മെക് 7; സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള വ്യായാമ മുറകൾ ഇസ്ലാമിക തീക്ഷ്ണത്തിൽ..! മൗലാനാ നജീബ് മൗലവി

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #mec7 #മെക്7 #ജമാഅത്തെഇസ്ലാമി
    #najeebmoulavi

ความคิดเห็น • 54

  • @MuhammedHaneef654
    @MuhammedHaneef654 14 วันที่ผ่านมา +11

    മാഷാ അള്ളാ അല്ല നല്ല അറിവ്❤❤❤❤❤❤

  • @muhammadbinabdulla1294
    @muhammadbinabdulla1294 14 วันที่ผ่านมา +6

    മാഷാ അല്ലാഹ് 👍🏻

  • @NajeebMt-f5o
    @NajeebMt-f5o 14 วันที่ผ่านมา +8

    Alhamdulillah

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 14 วันที่ผ่านมา +9

    പെണ്ണ് വീട്ടിലിരുന്നാൽ ഈ കാലത്ത് ഏറ്റവും നല്ലത്
    ഫോണും നിയന്ദ്രിച്ചാൽ ഏറ്റവും നല്ലത്

  • @aslaha1234
    @aslaha1234 14 วันที่ผ่านมา +2

    Maashaa allah

  • @abdurahmankv273
    @abdurahmankv273 14 วันที่ผ่านมา +6

    നല്ല സ്വഭാവം, നല്ല പണ്ഡിതൻമാർക്ക് മാത്രമേ ഉണ്ടാവൂ.!

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 14 วันที่ผ่านมา +8

    അവരുടെ വ്യായാമം കൊണ്ട് ഒരു ഗുണവും ഇല്ല
    ആളെ കൂട്ടൽ മാത്രം

  • @traveltourmedia4599
    @traveltourmedia4599 14 วันที่ผ่านมา +4

    പിന്നിൽ പോപ്പുലർ ഫ്രിണ്ട് മൗദൂദികളാണ്.. അവർ പല വേഷത്തിലും വരും

  • @abdullakarinthramkot8423
    @abdullakarinthramkot8423 14 วันที่ผ่านมา +1

    Mec7 ല്‍ സ്ഥിരമായി പങ്കെടു ത്താല്‍ കസേര യില്‍ ഇരു ന്നു നമസ്കരികുന്നവര്‍ക്ക് ക്രമേണ കസേര ഒഴിവാ ക്കാന്‍ കഴിയും. ഇത് നമസ്കരിക്കുന്ന വര്‍ക്ക് വളരെ ഉപകാര പെടുന്നത് തന്നെ യാണ്.

    • @muneermanu136
      @muneermanu136 14 วันที่ผ่านมา +4

      ആണും പെണ്ണും ഒരുമിച്ച് കളിച്ച് രസിക്കുന്നവർ എന്തിനാ നിസ്ക്കരിക്കുന്നത്

    • @rmmedia244
      @rmmedia244 14 วันที่ผ่านมา

      @@abdullakarinthramkot8423 പെണ്ണ് കെട്ടാത്ത വർക്കും കെട്ടിയവർക്കും അവസരം 🤣

    • @Yesnews8177
      @Yesnews8177 14 วันที่ผ่านมา

      കസേര വലിച്ചെറിഞ്ഞു നിസ്കരിച്ചാൽ മതി. എല്ലാം ശരിയാകും. പെണ്ണുങ്ങളുടെ കുണ്ടിയും മുലയും കാണാൻ പോകുന്നതും നിസ്കാരവുമായി ബന്ധപ്പെടുത്തേണ്ടാ..

    • @muzammilkollam2390
      @muzammilkollam2390 14 วันที่ผ่านมา

      അതെ ശെരിയാണ്.... ആണുങ്ങൾക്ക് വേറെയും പെണ്ണുങ്ങൾക്ക് വേറെയും ആക്കിയാൽ മതി..... 🥰

  • @underworld2770
    @underworld2770 14 วันที่ผ่านมา +18

    വ്യായാമം എന്തിനാ ഇട കളർന്നൊക്കെ ചെയ്യുന്നത്.... ഒറ്റക്കൊറ്റക്ക് ചെയ്താൽപോരേ.. ജമാഅത്തായി വ്യായാമംചെയ്താൽ 27ഇരട്ടികൂലിയോമറ്റോകിട്ടുമോ 😂😅😂

    • @Muhammadmoosa-yw7wn
      @Muhammadmoosa-yw7wn 14 วันที่ผ่านมา

      ഓർക്കു 27 ഇരട്ടി എനെർജി കിട്ടും.. അനിക്കെന്തറിയാം 😂😂😂😂😂😂

  • @AliakberKc
    @AliakberKc 14 วันที่ผ่านมา +4

    വ്യാഴാ മം പ്രേമികൾ രാത്രിയും ഒഴിവുകിട്ടുന്ന സമയത്തും ധാരാളമായി സുന്നത്ത് നിസ് കാരം നിർവ്വനിക്കുക.

  • @noufalpv1847
    @noufalpv1847 14 วันที่ผ่านมา +3

    വ്യായാ മ വീട്ടിൽ കുട്ടു കുടുംബം കുടി നടത്തിയാൽ എന്താ പ്രശ്നം

    • @muzammilkollam2390
      @muzammilkollam2390 14 วันที่ผ่านมา

      No problem.... മഹ്റമുകൾ ആയാൽ മതി.....😊

  • @muhammedrashid168
    @muhammedrashid168 14 วันที่ผ่านมา +3

  • @saleemathvp9895
    @saleemathvp9895 14 วันที่ผ่านมา +3

    സാമ്പതി കം ലക്ഷ്യമല്ല. രണ്ട് ടീ ഷർട്ടിന് 600 രൂപയുടെ ചില വേവരുന്നുള്ളൂ.

    • @muzammilkollam2390
      @muzammilkollam2390 14 วันที่ผ่านมา +1

      Maximum 400 അത് മതി.... കിട്ടിയില്ലേൽ എനിക്ക് മെസ്സേജ് ചെയ്യ്‌.... ഒന്നിന് 199/🔥😁

  • @abujumanachamapparamb2598
    @abujumanachamapparamb2598 14 วันที่ผ่านมา +1

    നല്ല ക്ലാസ്സാണ്
    തുപ്പുന്നത് വീഡിയോയിൽ നിന്ന് ഒഴിവാക്കാമായിരുന്നു

  • @ThesT-cl3lx
    @ThesT-cl3lx 14 วันที่ผ่านมา

    ഉസ്താദ് ഇവിടെ എന്താ എന്ന് ടീമിൻറെ പച്ചമാംസം തിന്നുമ്പോൾ കിട്ടുന്ന ഒരു രുചിയുണ്ട് മാരുതിക്ക് വേണ്ടി കടിച്ചു പറിക്കുക. വ്യായാമം ചെയ്യരുത് എന്നൊന്നുമല്ല പറഞ്ഞത്..
    ഞാനിന്നലെ കിതാബുൽ ഫിത്തന് എന്ന ഗ്രന്ഥത്തിൽ ഹദീസ് കണ്ടു ..
    ഒരു കാലം വരും അന്ന് മുസ്ലിം വിശ്വാസികൾ അവരുടെ വിശ്വാസത്തിൻറെ പേരിൽ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും എത്രത്തോളം എന്നുവച്ചാൽ ഇന്നത്തെ തെമ്മാടികൾ അവരുടെ തെമ്മാടിത്തരം കൊണ്ട് ചോദ്യം ചെയ്യപ്പെട്ടത് പോലെ..
    അപ്പോൾ അത് നമ്മൾ അനുഭവിക്കേണ്ട

  • @ammadhajikozhikkodankandiy5871
    @ammadhajikozhikkodankandiy5871 14 วันที่ผ่านมา +1

    ചത്ത സുന്നത്ത് എന്ന് പറഞ്ഞത് അരോചകമായിത്തോനി

    • @ജാതിയേരി
      @ജാതിയേരി 14 วันที่ผ่านมา +2

      എന്താണ് പിന്നെ പറയേണ്ടത് വഫാതായ സുന്നത് എന്നാണോ

    • @sinanhamadanivenmanal4605
      @sinanhamadanivenmanal4605 14 วันที่ผ่านมา

      Maricha ennoke manyamayi parayalo

    • @ജാതിയേരി
      @ജാതിയേരി 14 วันที่ผ่านมา

      @
      ഇത് ഒരു മനുഷ്യനെ പറ്റി ഒന്നുമല്ല പറയുന്നത്
      നിങ്ങൾക്ക് ഇത് ഉൾക്കൊള്ളാൻ കയ്യുന്നില്ലെങ്കിൽ ഞാൻ തർക്കത്തിനില്ല

    • @sinanhamadanivenmanal4605
      @sinanhamadanivenmanal4605 14 วันที่ผ่านมา +1

      @@ജാതിയേരി ath oru rahathavathe pole thonni ath kondu paeanjju ennu mathram

    • @ജാതിയേരി
      @ജാതിയേരി 14 วันที่ผ่านมา

      @
      ❤️
      ഇന്നത്തെ പവിത്ര രാവിലെ ദുആയിൽ ഈ ഉള്ളവനെയും ഉൾപ്പടുത്താൻ അഭിർത്തിക്കുന്നു 🤲🏻

  • @rmmedia244
    @rmmedia244 14 วันที่ผ่านมา +2

    സെക്സ് 7 🤣

  • @abdurahiman6702
    @abdurahiman6702 14 วันที่ผ่านมา +2

    ചത്ത സുന്നത് എന്ന് പറഞ്ഞത് ശരിയല്ല

    • @SidheeqCk-wd2yj
      @SidheeqCk-wd2yj 14 วันที่ผ่านมา +1

      😂😂

    • @thinkwisely9295
      @thinkwisely9295 14 วันที่ผ่านมา +1

      😂😂 ചത്ത സുന്നത് എന്നത് ഒരു ആലങ്കാരിക പ്രയോഗമാണ് ഭായി 😂😂😂 മലയാളം ഭാഷ പഠിക്കൂ

    • @ജാതിയേരി
      @ജാതിയേരി 14 วันที่ผ่านมา +1

      എന്താണ് പറയേണ്ടത് വഫാതായ സുന്നത് എന്നാണോ

    • @mashoodmashood2721
      @mashoodmashood2721 14 วันที่ผ่านมา +3

      മരിച്ച സുന്നത്ത് എന്ന് പറയാം. ഇന്ന നേതാവ് ചത്തു എന്ന് പറഞ്ഞാൽ ഇവർക്ക് സഹിക്കുമോ ❓

    • @swafwanswafu8992
      @swafwanswafu8992 14 วันที่ผ่านมา

      ​@@mashoodmashood2721ഒരാളെ പറയുന്നത് പോലെ ആണോ അത്

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n 14 วันที่ผ่านมา +3

    🩵🩵🩵❤

  • @safvanpookolthoor80869
    @safvanpookolthoor80869 14 วันที่ผ่านมา +2

  • @Mohammednaseebk
    @Mohammednaseebk 14 วันที่ผ่านมา +1

    • @fathimafarha3051
      @fathimafarha3051 13 วันที่ผ่านมา

      എല്ലാവരും പറയുന്നതിനെതിര് പറഞ്ഞാൽ പരസ്യം കിട്ടും