ഇനി കാണുമോ ഇതുപോലത്തെ ഗ്രാമം | പാലക്കാടിന്റെ ഗ്രാമീണ കാഴ്ചകൾ | Kollengode palakkad

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Kollengode For pramotion & Enquiry : 9361964118
    ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യണേ : ...
    Facebook page : / thesolotravelermaneesh

ความคิดเห็น • 191

  • @SahadCholakkal
    @SahadCholakkal ปีที่แล้ว +52

    കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ല പാലക്കാട്‌ തന്നെ 👌😍

    • @omanakesavan
      @omanakesavan ปีที่แล้ว +2

      😂

    • @vipinvipin5448
      @vipinvipin5448 ปีที่แล้ว +1

      @@omanakesavan enthada elikune mayre

    • @shilnar862
      @shilnar862 ปีที่แล้ว +1

      Excatly

    • @shilnar862
      @shilnar862 ปีที่แล้ว +3

      Village beauty of palakkad, very nostalgic

    • @devakisuryan9019
      @devakisuryan9019 ปีที่แล้ว

      ​@@omanakesavan⁶⁶⁶⁵😢😢😢😢😢🎉🎉😮88😢😢😢😢😢⁵⁵þþ
      Ò verygood

  • @manojk1315
    @manojk1315 ปีที่แล้ว +19

    നിങ്ങളുടെ ക്യാമറകണ്ണുകളിലൂടെ ജനമസ്സുകളിലേക്ക് ഞങ്ങളുടെ നാടിനെ തിരഞ്ഞെടുത്തതിന് നന്ദി 🙏🏻🙏🏻🥰🥰😘😘❤️❤️

    • @mallumigrantsdiary
      @mallumigrantsdiary ปีที่แล้ว

      Ithinu munpu ikka e video ittirunnu... Hotel video cheyyunna ikka

  • @meeramenon5517
    @meeramenon5517 ปีที่แล้ว +2

    ദൈവമേ!kollengode കാണിച്ചതിന് നന്ദി!ശബരിച്ചേട്ടന്റെ വീടും സ്ഥലവും ആദ്യം ആയിട്ടാണ് ഒരു channel ഇൽ കാണുന്നത്. 👌

  • @ratheeshkrishnan5607
    @ratheeshkrishnan5607 ปีที่แล้ว +3

    മനീഷ് ഞാൻ ജനിച്ച ആ പഴയ കാലത്തോട് പോയി ഗ്രാമീണ കാഴ്ചകൾ പന ഓല മേഞ്ഞ ആ ചെറിയ ചായക്കട അതുപോലെ ആ ജംഗ്ഷൻ കാണുമ്പോൾ ആ പഴയ പ്രദേശം തോന്നുകയാണ് അടിപൊളി കാഴ്ച്ചകൾ മനീഷ് അതുപോലെ subscribers നിറയെ പേര് ചേർക്കാൻ നോക്ക് മനീഷ് ഓക്കേ അടുത്ത വീഡിയോ വെയിറ്റ് ചെയ്യുന്നു. All the best, God bless you...🌄❤️❤️❤️🥰👏👌👍👍👍

  • @Jacob-M
    @Jacob-M ปีที่แล้ว +24

    പാലക്കാടിന്റെ ഗ്രാമീണ കാഴ്ചകൾ : ആ ടൈറ്റിലിൽ എല്ലാം ഉണ്ട്. ശരിക്കും ഗ്രാമീണ ഭംഗി , നെൽപ്പാടം, നാട്ടു വഴി l , ചന്ദ്രൻ ചേട്ടന്റെ ചായ കട , കടി . സൂപ്പർ.
    🌾☕️🥠🌇✅👍

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +5

    ഹായ്,മനീഷ്ചേട്ട, പാലക്കാട്‌നിന്നും,എല്ലാ, സമയതും, പഴനിക്ക്, ബസ്ഉണ്ട്,❤

  • @Nigi542
    @Nigi542 ปีที่แล้ว +5

    ഒരുപാട് താങ്ക്സ് ഇതുപോലുള്ള ഗ്രാമ ഭംഗി കാണിച്ചതിന്

  • @Muhammadkrishnankutty
    @Muhammadkrishnankutty ปีที่แล้ว +16

    തൃശൂർ ജില്ലയിലും ഇതുപോലുള്ള സ്ഥലങ്ങൾ ധാരാളം ഉണ്ട്...വടക്കാഞ്ചേരി, ചേലക്കര, പഴയന്നൂർ, തിരുവിലുമ്മല, പാഞ്ഞാൾ, പൈങ്കുളം, വരവൂർ, ദേശമംഗലം, കൊണ്ടയൂർ. Etc.... പൊരി

    • @vishnuvichu7125
      @vishnuvichu7125 ปีที่แล้ว

      Ethupola onnum Thrissur varila mone

    • @Muhammadkrishnankutty
      @Muhammadkrishnankutty ปีที่แล้ว +3

      @@vishnuvichu7125 seriously. പാലക്കാട്‌ ന്റെ അത്രയും വരില്ല. എന്നാലും പഴമ നിറഞ്ഞ ഗ്രാമീണത തുളുമ്പുന്ന സ്ഥലങ്ങൾ തൃശൂർ ഉണ്ട്... ഞാൻ ഈ കഴിഞ്ഞ നവംബർ ഇൽ തൃശൂർ ജില്ലയിലെ ചേലക്കരയിൽ work ചെയ്തിരുന്നു. Lgs. ഞാൻ പാലക്കാട്‌ പട്ടാമ്പി ആണ് സ്ഥലം... So ചേലക്കര യിലേക്ക് പോകുന്ന വഴി ഒക്കെ വേറെ ലെവൽ ആണ്.. അതോണ്ട് പറഞ്ഞതാ.

    • @visakhvenugopal7908
      @visakhvenugopal7908 11 หลายเดือนก่อน +1

      അതേ പക്ഷെ ഇതിൽ പറഞ്ഞസ്ഥലങ്ങൾ പാലക്കാട്‌ ഭൂപ്രദേശംങ്ങളോട് സമാനമാണ് അതാണ് കാരണം . thiruvilluvmala പ്രത്യേകിച്ച് ഒറ്റപ്പാലത്തിന് സാമാനം ആണ് വള്ളുവനാടൻ ഭാഷയും

  • @SreekumarUnni-rm8td
    @SreekumarUnni-rm8td 4 หลายเดือนก่อน

    എന്റെ വീട് പാലക്കാട്‌ ആണ് ഞൻ ആദ്യമായിട്ടാ ചേട്ടന്റെ ചേച്ചിടെ volg കാണുന്നെ കൊല്ലംകോട് ഭംഗി തനതായ രീതിയിൽ ചെയ്തിട്ട് ഉണ്ട് സൂപ്പർ 👍

  • @vishnuakhil2417
    @vishnuakhil2417 ปีที่แล้ว +13

    പാലക്കാട്‌ വേറെ ലെവൽ ❣️❣️❣️❣️

  • @kpkkthangal
    @kpkkthangal ปีที่แล้ว +8

    14ജില്ലകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജില്ല ഞമന്റ് പാലക്കാട്

  • @veenusnagaraj7629
    @veenusnagaraj7629 ปีที่แล้ว +6

    கேரளா தெய்வங்கள் அபதரித்த பூமி எழில் அழகு நிறைந்த கிராமங்கள் 🙏🙏🙏🐘🐘🐘

  • @apsaraboobacker3573
    @apsaraboobacker3573 ปีที่แล้ว +1

    I ❤palakkad പാലക്കാട് ഭംഗി ആസ്വദിക്കേണ്ടടത് തന്നെ അവിടുത്തെ ഭക്ഷണം. പച്ചപ്പു നിറഞ്ഞ രാമനീയമായ കാഴ്ച . ഞാൻ Apsar പാലക്കാട്‌ 👍

  • @seethalekshmib7576
    @seethalekshmib7576 ปีที่แล้ว +8

    പാലക്കാട് സുന്ദരമായ സ്ഥലം. എന്നാലും കന്യാകുമാരി തമിഴ് നാടിന് കൊടുത്തത് നികത്താന്‍ കഴിയാത്ത നഷ്ടം.

  • @anoobaluva1286
    @anoobaluva1286 ปีที่แล้ว +5

    മനീഷേ ഇത് പോലത്തെ വീഡിയോകൾ പോരട്ടേ💕💕💕💕💕💕💕

  • @MKTECHCASIO
    @MKTECHCASIO ปีที่แล้ว +5

    മനീഷേ , ആട് ആയാലും കോഴി ആയാലും , ഉറുമ്പ് ആണെങ്കിലും , ജീവൻ ആണ് ,

  • @bijujohn4515
    @bijujohn4515 ปีที่แล้ว +2

    Mr,Manish and athira good job god bless you good luck

  • @djvlog7081
    @djvlog7081 ปีที่แล้ว +3

    Bro തുടക്കത്തിൽ കാണിച്ച ശബരിച്ചേട്ടൻ
    വലിയ കൃഷിക്കാരൻ കൂടിയാണ്

  • @cyberwarrior3551
    @cyberwarrior3551 ปีที่แล้ว +1

    ഇന്നലെ പോയിരുന്നു.... ചെല്ലൻ ചേട്ടന്റെ കട, ചിങ്ങഞ്ചിറ ക്ഷേത്രം, പിന്നെ ചെല്ലൻ ചേട്ടന്റെ കടയുടെ സൈഡിലൂടെ ഉള്ള വഴിയിൽ പോയാൽ മനോഹരമായ ഒരു പ്രദേശവും കാണാം

  • @anilanvanparambil2251
    @anilanvanparambil2251 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്..... സൂപ്പർ.....

  • @satheeshsatheesh2893
    @satheeshsatheesh2893 ปีที่แล้ว +6

    അതാണ്എന്റെ നാട് പാലക്കാട്‌ 🔥😘💪

    • @satheeshoc4651
      @satheeshoc4651 ปีที่แล้ว +1

      നല്ല സ്നേഹം ഉള്ളവർ ആണ് നല്ല സംസ്കാരം ആണ് അവർക്ക് 🙏❤️

    • @seethak6109
      @seethak6109 ปีที่แล้ว +1

      കടൽ ഇല്ല. അതു ഒരു കുറവ് തന്നെ. പുഴ തോട് കുറവ് ആണ്. ബാക്കി ഒക്കെ അടിപൊളി. ഞാൻ 1981 പലഘട് വന്നു.

  • @Mpvlogz
    @Mpvlogz ปีที่แล้ว +1

    മനീഷ് ബ്രോ ..
    സുന്ദരി യെ വാ വെണ്ണിലാവേ വാ എൻ ജീവ താളം നീ ;എന്ന ആൽബം സോങ് ഇവിടെ വെച്ചാണ് ഷൂട്ട് ചെയ്തത് ..ഞാൻ മൂന്ന് മാസം മുൻപ് ഇവിടെ എല്ലാം വന്നിരുന്നു

  • @sureshnair2393
    @sureshnair2393 ปีที่แล้ว +1

    Thanks for showing beautiful Palakkad. Nice video again waiting for next video soon. Odiyan film of Mohanlal shooted here.

  • @girishsoman8745
    @girishsoman8745 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ലാ ഈ സ്ഥലം സൂപ്പര്‍ ❤

  • @Solenomads
    @Solenomads ปีที่แล้ว +1

    Ippol viewers koodunnundu... Go ahead such variety village life. 🎉❤

  • @rajeevstrings1517
    @rajeevstrings1517 ปีที่แล้ว +1

    തിരുവനന്തപുരത്ത് നിന്ന് തമിഴ് നാട്ടിലേക്ക് പോകുമ്പോ മല കയറി ഇറങ്ങേണ്ട, നേരെ പോയാൽ മതി. കളിയിക്കാവിള, കുഴിത്തുറ, നാഗർകോവിൽ.....

  • @subhashakkappalli2851
    @subhashakkappalli2851 ปีที่แล้ว +2

    ഏറ്റവും മനോഹരമായ നാടും നാട്ടുകാരും അതാണ് Palakkad

    • @Artistannakutti
      @Artistannakutti ปีที่แล้ว

      നാട്ടുകാർ 😂😂

    • @subhashakkappalli2851
      @subhashakkappalli2851 ปีที่แล้ว

      @@Artistannakutti അതെന്താ നാട്ടുക്കാർക്ക് ഒരു പരിഹാസം

    • @Artistannakutti
      @Artistannakutti ปีที่แล้ว

      @@subhashakkappalli2851 than ente i boxil ayak apo parayam njaan anubavicha vedhna

    • @subhashakkappalli2851
      @subhashakkappalli2851 ปีที่แล้ว

      @@Artistannakutti താൻ എന്നൊക്കെ മറ്റുള്ളവരെ സംബോധന ചെയ്യുന്നതു കണ്ടപ്പോ മനസ്സിലായി

  • @abhilashmvpa9788
    @abhilashmvpa9788 ปีที่แล้ว +2

    ഒരു രക്ഷ യും ഇല്ല മനീഷ് 😍😍😍😍

  • @ramesanthankappan8418
    @ramesanthankappan8418 ปีที่แล้ว +1

    Palakkad കേരളത്തിന്റെ സുന്ദരി തന്നെ

  • @archanac2414
    @archanac2414 ปีที่แล้ว +1

    It's a visual treat🤩nice video dears❤

  • @hareeshkb1083
    @hareeshkb1083 8 หลายเดือนก่อน

    Supper. Beautiful 👍👍👍

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    ഹായ് മനീഷ് ആതിര സൂപ്പർ പാലക്കാട്‌ കൊല്ലംകോട് കൊല്ലംകോട് കൊട്ടാരം ഉണ്ട് നിങ്ങൾ പോയില്ലേ ആഗ്രഹരം ഉണ്ട് അടിപൊളി ഞങ്ങൾക്ക് അവിടെ വീട് ഉണ്ട്

  • @MAGICALJOURNEY
    @MAGICALJOURNEY ปีที่แล้ว

    ഒന്നും പറയാനില്ല.... കിടു വീഡിയോ 🥰🥰🥰.... നമ്മുടെ പാലക്കാട്‌ ❤

  • @josepjohn1142
    @josepjohn1142 4 หลายเดือนก่อน

    കൊല്ല തേകാൽ...100... മടങ്ങ്.... സുന്തരം....മനുഷ്യ...
    സ്വഭാവത്തിലും....പ്രകൃതി....മാനോ ഹരിതയിലും..... പിന്നെ....ഫുഡിലും.....ഇത്....വെച്ച്.....കൊലവുമായി....കമ്പയർ.....ചെയുക.....

  • @sureshb977
    @sureshb977 ปีที่แล้ว

    Kollengode യിൽ നിന്ന് എങ്ങനെയാണ് പോകേണ്ടത്

  • @mjedward5194
    @mjedward5194 ปีที่แล้ว +2

    12:35 Bro actually you are wrong you can go to Nagarcoil without climbing mountain in Kaliyakavila

  • @sureshb977
    @sureshb977 ปีที่แล้ว

    ഈ സ്ഥലത്തേക്ക kollengode യിൽ എങ്ങനെയാണ് പോവേണ്ടത്

  • @APM866
    @APM866 ปีที่แล้ว +2

    NICE VIDEO 🙏🙏

  • @ratheeshpm8690
    @ratheeshpm8690 ปีที่แล้ว +1

    മനീഷ് ബായ് കുറെയായി കണ്ടിട്ട് സുഖം തന്നെയല്ലെ

  • @venkiteshr9851
    @venkiteshr9851 ปีที่แล้ว

    My farm house.... Perugotuserry kalam

  • @venugobal8585
    @venugobal8585 ปีที่แล้ว

    ❤❤The great poet P. Kunjiraman Nair Mash lived long time here... His great work,, kaviyude kalpadukal,,, he mentioned about this beautiful place... Best wishes.... ❤❤

  • @nirmalk3423
    @nirmalk3423 ปีที่แล้ว +3

    Awesome

  • @AravindhrajPA-tp2gq
    @AravindhrajPA-tp2gq ปีที่แล้ว +3

    Palakkad SUPER

  • @karthik3166
    @karthik3166 ปีที่แล้ว +1

    My own palakkad....😍😍😍

  • @SreekumarKumar-r4y
    @SreekumarKumar-r4y 3 หลายเดือนก่อน

    Super video ❤❤❤

  • @user-br9yo4df9y
    @user-br9yo4df9y ปีที่แล้ว

    നുമ്മ കണ്ണൂർ ആണ് നുമ്മക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള സ്ഥലമാണ് പാലക്കാട്‌ ❤️❤️

  • @mararibeachvillas
    @mararibeachvillas ปีที่แล้ว

    Very nice video

  • @MKTECHCASIO
    @MKTECHCASIO ปีที่แล้ว +1

    18:56video,Maneesh ( toddy shop License GURUVAYOORAPPAN , 🤫

  • @ajithaprakash2781
    @ajithaprakash2781 ปีที่แล้ว +1

    ഇതാണ് ഗ്രാമഭംഗി

  • @jopanachi606
    @jopanachi606 ปีที่แล้ว +1

    ഈ അലവലാതികൾ എന്തിനാ കോഴിയേയും , ആടിനെയും ബലി കഴിക്കുന്നത് , എന്ത് കോപ്പു കിട്ടാൻ വേണ്ടിയാണു , ഇതൊക്കെ നിയമം പോലെ നിർത്തലാക്കേണ്ട സമയമായി .

  • @sudheeshsudheeshnp8946
    @sudheeshsudheeshnp8946 ปีที่แล้ว

    പാലക്കാട് നിന്ന് കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന മലപ്പുറംകാരനായ ഞാൻ...

  • @jockerpandi799
    @jockerpandi799 ปีที่แล้ว +2

    ചേട്ടാ കൂടെ ഒള്ള ചേച്ചി ആരാ

  • @emjay1044
    @emjay1044 ปีที่แล้ว +1

    Today is mechanized era, coming up humanoids to take monotonous manual tasks, anyhow that old Kerala charm still lives!!

  • @shabeershabeer9300
    @shabeershabeer9300 ปีที่แล้ว

    Adipoly...aathira .maanangi..ippo..randennam...vitto...ini...njaan...4.kaali...vanaa..mindaruth...endiye

  • @harryvlogs8934
    @harryvlogs8934 ปีที่แล้ว

    Kollengode 🍁🍁🍁❤️❤️❤️❤️

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว

    Valara eshtayi💛

  • @mallumigrantsdiary
    @mallumigrantsdiary ปีที่แล้ว

    Ithu nammude ikka cheythirunnu... Ah video repeat cheythathinu thanks....

  • @silpybuilders6603
    @silpybuilders6603 ปีที่แล้ว +1

    ഈ വീട് മൃഗയ സിനിമയിൽ മമ്മൂട്ടിയുടെ വീട് ആണ്

  • @justinethomas5656
    @justinethomas5656 ปีที่แล้ว

    വാക്കുകൾ ഇല്ല അതി മനോഹരം

  • @jacobk.j7681
    @jacobk.j7681 ปีที่แล้ว

    സൂപ്പർ,മാഷേ,പിന്നെ ആ ആലും അമ്പലവും പ്രേദേശവും ഏതു സിനിമയിൽ ആആണുള്ളത്

  • @SureshSuresh-uz1ll
    @SureshSuresh-uz1ll ปีที่แล้ว

    എത്ര ദിവസം ഉണ്ടാവും. എന്റെ വിട് അടുത്താണ് ചിറ്റൂർ ആണ് എന്റെ വീട്

  • @fasilparambil4526
    @fasilparambil4526 ปีที่แล้ว +2

    Palakkad 👍👍👍

  • @gopalakrishnannair9505
    @gopalakrishnannair9505 ปีที่แล้ว

    Oh. ഏറ്റ്റോ.njgalum.പലക്കടിൽ.murinigamal.Aanu. ടോ

  • @harryvlogs8934
    @harryvlogs8934 ปีที่แล้ว

    Vdo മുഴുവൻ കണ്ടവർക്ക് like അടിക്കാം ❤️❤️ kollengode ❤️

  • @TM_SR7
    @TM_SR7 ปีที่แล้ว +1

    പാലക്കാട്‌ 😍😍

  • @LifeDaysSaju
    @LifeDaysSaju ปีที่แล้ว +1

    Super❤️

  • @gokulnemmara513
    @gokulnemmara513 ปีที่แล้ว +1

    Maneesh bro🥰😍❤

  • @rameshc1782
    @rameshc1782 ปีที่แล้ว

    ഹായ് മനീഷ് ഏട്ടാ എന്റെ വീട് കൊല്ലംകോട് വടവന്നൂര് കരിപ്പാലി എന്ന സ്ഥലത്താണ് മീറ്റ് ചെയ്യാൻ പറ്റുമോ

  • @jojoseph377
    @jojoseph377 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @sumeshjohn-ms9en
    @sumeshjohn-ms9en ปีที่แล้ว

    Beautiful 😍

  • @sudhi714
    @sudhi714 10 หลายเดือนก่อน

  • @juliya5678
    @juliya5678 ปีที่แล้ว

    Namude keralam thane ore heaven alle 🌴🌿😊 njan naturente karyam aane paranjath 😆

  • @bijupaul4197
    @bijupaul4197 ปีที่แล้ว +4

    കൊല്ലം കാരേയും, തിരുവനന്തപുരം കാരേയും ജന്മത്തിൽ വിശ്വസിക്കരുത് 🙏🏻🙏🏻

    • @venugobal8585
      @venugobal8585 ปีที่แล้ว +1

      😂😂

    • @aruns6755
      @aruns6755 ปีที่แล้ว

      എന്താ നിന്ന പിടിച്ചു കടിച്ച

    • @bijupaul4197
      @bijupaul4197 ปีที่แล้ว +1

      @@aruns6755 എന്തിര് 🤭🤭🤭

    • @shibuvs2259
      @shibuvs2259 ปีที่แล้ว

      എന്തണ്ണാ അങ്ങനെ പറയണത്

    • @bijupaul4197
      @bijupaul4197 ปีที่แล้ว

      @@shibuvs2259 എന്തിര് പറയായ്ൻ, മൈനീടെ അപ്പിക്ക് ഇത്തിരി എളക്കം ഇത്തിപ്പൂലം മരുന്ന് കൊണ്ടു വരാൻ പെയ്യ്യത്.. 😃😃😃

  • @ArunKumar-pp4pi
    @ArunKumar-pp4pi ปีที่แล้ว

    Maneesh athira ningal super aanu

  • @mshafikottukad
    @mshafikottukad ปีที่แล้ว

    bike ethanu

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +1

    Palakkad 😍😍😍😍😎😎

  • @vuknaiar1135
    @vuknaiar1135 ปีที่แล้ว

    ഹലോ ഞങ്ങളും കൊല്ലംകോട് നാട്ടുകാരാണ്

  • @Radh333
    @Radh333 9 หลายเดือนก่อน

    7:33 7:39

  • @Cdjkjgf74584
    @Cdjkjgf74584 ปีที่แล้ว

    Entte nadaya palakkadile Njan ....😉😉😉 Ithokke enth

  • @vaniscraftcollections8883
    @vaniscraftcollections8883 ปีที่แล้ว

    എന്റെ നട് കൊല്ലങ്കോട് 💝

  • @dineshp3339
    @dineshp3339 ปีที่แล้ว

    Super place❤

  • @justinethomas5656
    @justinethomas5656 ปีที่แล้ว

    Super Super

  • @premnathcvvelayudhan9229
    @premnathcvvelayudhan9229 ปีที่แล้ว

    മൃഗയ ഷൂട്ട്‌ മലമ്പുഴ കവ. പരിസരം ആണ്

  • @rasheedk7316
    @rasheedk7316 ปีที่แล้ว

    എന്റെ ജില്ല❤😊

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว

    Tamil Nattil Nammal poyal Kanunnsthu oru Unakka gramam Nammdea Nattil matharamanu pachappulla Gramam💛

  • @sajipulickal3317
    @sajipulickal3317 ปีที่แล้ว

    Good super

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 ปีที่แล้ว

    Super

  • @user-ep4yg9md3j
    @user-ep4yg9md3j ปีที่แล้ว

    Muthe ningal superaanu really

  • @PriyupriyuPriyupriyu-ed2uo
    @PriyupriyuPriyupriyu-ed2uo ปีที่แล้ว

    Palakkad,sudhriyanubai

  • @ajinaji2193
    @ajinaji2193 ปีที่แล้ว

    ഒറ്റപ്പാലം 💪😍

  • @jasimjasim644
    @jasimjasim644 ปีที่แล้ว

    സൂപ്പർ

  • @sumeshvlog8624
    @sumeshvlog8624 ปีที่แล้ว +1

    എന്റെ നാട് കൊല്ലെങ്കോട് 🥰

    • @savadpc3104
      @savadpc3104 ปีที่แล้ว

      bro ഈ ചായക്കട കൊല്ലങ്കോടിൽ ഏത് റോട്ടിലാ

    • @sumeshvlog8624
      @sumeshvlog8624 ปีที่แล้ว

      @@savadpc3104 കൊല്ലെങ്കോട് പൊള്ളാച്ചി റോഡ് കുരുവികൂട്ടു മരം റൈറ്റ് പോയാൽ ഒരു 3 km ഉണ്ടാവും ചിങ്ങൻച്ചിറ ലൊക്കേഷൻ ഇട്ട് വന്നാൽ മതി 👍

    • @savadpc3104
      @savadpc3104 ปีที่แล้ว +1

      @@sumeshvlog8624 tnx

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 ปีที่แล้ว +1

      @@sumeshvlog8624 👍

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 ปีที่แล้ว

    വളരെ മനോഹരം 🌹

  • @SachinSuresh
    @SachinSuresh ปีที่แล้ว

    Nice

  • @sajithsajith1621
    @sajithsajith1621 ปีที่แล้ว +1

    👍👌🙏

  • @sreekeshkandy6198
    @sreekeshkandy6198 ปีที่แล้ว

    😀😁😂 സൂപ്പർ ബ്രോ

  • @babyskitchen174
    @babyskitchen174 ปีที่แล้ว

    Kollamgode ende nada

  • @thebatman1041
    @thebatman1041 ปีที่แล้ว

    തൃശൂർ ❣️

  • @സജിമോൻചെങ്ങന്നൂർ

    ❤❤❤🖐

  • @user-gb9fj5cl5d
    @user-gb9fj5cl5d ปีที่แล้ว

    ഞാൻ ഒരു പാലക്കാടൻ