മാഷാ അള്ളാഹ നല്ല അനുസരണയുള്ള മക്കൾ അള്ളാഹു ഇതു പോലെ നിലനിർത്തി തരട്ടെ ഈ സാധനങ്ങൾ അയച്ച് തന്ന ആ സ്ത്രിക്ക് അള്ളാഹു ഖൈറും ബറക്കത്തും നൽകട്ടെ അവർക്ക് ദുഹ ചെയ്യുക
ഇവരെയാണ് സഹായിക്കേണ്ടത് നല്ല അനുസരണ ഉള്ള മക്കൾ അള്ളവു ആമക്കൾക്കും ഞമ്മുടെ മക്കൾക്ക് ബർകത്ത് റഹ്മത്തും ആയുസ്സും ആരോഗ്യം നൽകട്ടെ ആമീൻ ഇവർക്കാണ കൊടുക്കണ്ടത് കൊടുത്തിൽ കൂലി കിട്ടുന്നവർക്ക് വേണം കൊടുക്കാൻ🤲🤲🤲
എല്ലാ സാധനങ്ങളും നല്ല ഭംഗിയുണ്ട് ഇത് അയച്ചുതന്ന ഇത്താത്തക്ക് ആരോഗ്യത്തോടുള്ള ആയുസ്സ് കൊടുക്കട്ടെ എനിക്ക് ഒന്നും തരാൻ കഴിയില്ല അയച്ചുതന്ന താത്താക്ക് അയച്ചുകൊടുത്ത ഇത്താത്തക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് കിട്ടട്ടെ❤❤❤❤😂😂😂😂 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സമ്മാനം അയച്ച ഇത്താക്ക് അല്ലാഹ് എന്നും സന്തോഷവും സമാദാനവും നിലനിർത്തട്ടെ ❤️❤️🥰 ഇനിയും ആ കൈകൾക്കൊണ്ട് ഒരുപാട് നന്മകൾ ചെയ്യാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ഒപ്പം എനിക്കും ഇതുപോലൊക്കെ എല്ലാർക്കും ചെയ്തുകൊടുക്കാൻ സാധിക്കണേ allah... 🥰
ആ മക്കളെ എത്ര അച്ചടക്കത്തിൽ വളർത്തിയിരിക്കുന്നു ❤️❤️❤️ അടങ്ങിയിരിക്കുന്ന ഈ മക്കളെ കാണുമ്പോൾ സന്തോഷം തോന്നുന്നു.. ഇത് പോലെ മക്കളെ വളർത്തുന്നതിൽ മോൾക്ക് 🙏🙏🙏
മാഷാ അല്ലാഹ്_____🤗 കുഞ്ഞു മക്കളുടെ സന്തോഷം കണ്ട് എന്റെ മനസ്സ് നിറഞ്ഞു____¡¡ റബ്ബ് നിങ്ങളുടെ ജീവിതം സന്തോഷം നൽകി അനുഗ്രഹിക്കട്ടെ____¡¡ ഇതെല്ലാം നൽകിയ സഹോദരിക്ക് ആരോഗ്യവും ആഫിയത്തും റബ്ബ് പ്രധാനം ചെയ്യട്ടെ_____🤲🏻
മോളെ മക്കളെ ദീനിയായി വളർത്തി നീയും അല്ലാഹുവിന് വഴിപ്പെട്ട് ജീവിച്ചാൽ ആറബ്ബ് നിന്നെ ഇത് പോലെ ഒരുപാട് പേരിലൂടെ നിന്നെ ചേർത്ത് നിർത്തും ഈ ലോകത്ത് ഒരുപാട് നന്മ ഉള്ള ആളുകൾ ഉണ്ട് ❤ അല്ലാഹു ചെയ്യുന്ന അനുഗ്രഹ ങ്ങൾക്ക് നന്ദികേട് കാണിച്ചാൽ അവൻ നാണം കെടുത്തി കളയും kto മറക്കരുത് 😊
ഇതൊക്കെ ശരി തന്നെ ഇങ്ങനെ തന്നെയായിരുന്നു ഷാജിതയും ആദ്യം അതുകൊണ്ട് അങ്ങനെയൊന്നും ആവല്ലേ സ്നേഹം കൊണ്ട് പറയുകയാ നിങ്ങൾ ഇങ്ങനെ പോയാൽ നിങ്ങളെ എല്ലാരും സപ്പോർട്ട് ചെയ്യും
അല്ലാഹുവേ ഈ മക്കളെ സഹായിച്ചവരെ നീ സഹായിക്കണേ റബ്ബേ അവർക്കു ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണം അള്ളാഈ മക്കളെ നീ സാലിഹായാ മക്കൾ ആക്കി ഈ ഉമ്മാക്ക് ഉപകാരപെടുന്ന മക്കൾ ആക്കണം അള്ളാ🤲🤲
അഹങ്കാരികൾക്ക് കൊടുക്കാതെ ഇതുപോലെത്തെ പാവങ്ങൾക്ക് കൊടുക്കണം ആ കുഞ്ഞു മക്കളെ കാണുമ്പോൾ പാവം തോന്നുന്നു എന്താ അച്ചടക്കമാണ് അടങ്ങിയിരിക്കാൻ പറഞ്ഞാൽ അവിടെ ഇരിക്കും
Masha allah alhamdulillah 🤲 alhamdulillah 🤲 ith കൊടുത്ത ഇത്താക്ക് ഒരുപാട് നന്മ ഉണ്ടാവട്ടെ അല്ലാഹു ബർക്കത്ത് നൽകട്ടെ ആമീൻ ആമീൻ. ഇത്ത വന്ന വഴികൾ ഒരിക്കലും മറക്കരുത് .എന്നും അല്ലാഹുവിനെ ഓർത്ത് ജീവിക്കുക മക്കളെ പൊന്ന് പോലെ നോക്കി സമാധാനത്തോടെ ജീവിക്കാൻ അല്ലാഹു ബർക്കത്ത് നൽകട്ടെ ആമീൻ.❤❤❤❤❤❤
പൈസ തന്ന് ഇപ്പൊ സഹായിക്കാൻ കഴിയില്ല അത്കൊണ്ട് ഞാൻ വീഡിയോയിൽ വരുന്ന പരസ്യം ഒന്നും skip ചെയ്യില്ല ഇൻഷാ അള്ളാ പൈസ ആകുമ്പോൾ തരാം ട്ടോ ഇനിയും ഒരുപാട് ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ആമീൻ
നിന്നെ അല്ലാഹുത്താല ഇഹത്തിലും പരത്തിലും സന്തോഷകരമായ സുഖങ്ങൾ നൽകട്ടെ നിനക്കും മക്കൾക്കും ഉമ്മാക്കും ഉപ്പാക്കും എല്ലാം കൂടെപ്പിറപ്പുകൾനിനക്കും മക്കൾക്കും ഉമ്മാക്കും ഉപ്പാക്കും എല്ലാം കൂടെപ്പിറപ്പുകൾ എല്ലാം അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ
❤❤❤❤❤❤❤❤ നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് ഇപ്പോൾ കണ്ടപ്പോൾ വളരെ സങ്കടം തോന്നി നിങ്ങളെ കരച്ചിൽ കണ്ടപ്പോൾ കരയണ്ട എല്ലാം ശരിയാവും നിങ്ങളും മക്കളും ഭാഗ്യം ഉള്ളവരായി മാറട്ടെ കൊണ്ട് തന്ന ആൾക്കും നിങ്ങൾക്കും ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ഞാൻ നിങ്ങളോട് എപ്പോഴോ കൂട്ടായി എന്നെയും ഒന്ന് ഉണ്ടാക്കണേ കൂട്ട് ആക്കണേ
കണ്ണ് നിറഞ്ഞു പോവട മുത്തേ ആ പൊന്നു മക്കളെ കാണുമ്പോൾ അല്ലാഹ് അത് കൊടുത്ത ആൾku നി ഹൈറും ബറകത്തും കൊടുക്കണം rabhe 😪😪🤲🏾🤲🏾🤲🏾ആ പൊന്നു മാകളുടെ സന്തോഷം നോകിയെ ആ ഇരുത്തം nokiye😪chunk പൊട്ടിപോവ ആഫിയതുള്ള ദീർഗായുസ് കൊടുക്കല്ലാഹ് 🤲🏾🤲🏾🤲🏾
Paisa തന്നു സഹായിക്കാൻ ipo കഴിയില്ല എല്ലാ video yum skip അടിക്കാതെ കണ്ട് സഹായിക്കാം ❤❤❤❤ende കയ്യിൽ ഉണ്ടാവുമ്പോ എന്തേലും സഹായിക്കാം എന്നും എൻ്റെ പ്രാർത്ഥനയിൽ ഇത്തയും മക്കളും ഉണ്ടാവും .ഞങ്ങൾക്കും നിങൾ പ്രാർഥിക്കണ്ടി❤
അൽഹംദുലില്ലാഹ് ഇതു നമ്മുടെ അടുത്ത ഷോപ്പിന്നാണല്ലോ എടുത്തത് ഇതു തന്നെ ആൾക്ക് അല്ലഹ് അവരുടെ മുറത് ഹാസിലാക്കി കൊടുക്കട്ടെ ആമീൻ മോളെ നീ കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു
നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട 🙏..അവര് പറയട്ടെ ..മടുക്കുമ്പോൾ നിർത്തിക്കോളും ..ഷാജിത യെ പോലെ ക്ഷമ ഇല്ലാത്തവൾ ആവരുത് ..ക്ഷമിക്കുക ..വേദനിപ്പിക്കുന്നവർക് പടച്ചോൻ കൊടുത്തോളും ..എല്ലാം നമ്മൾ ഏറ്റെടുത്താൽ പിന്നെ റബ്ബിന്റെ ശിക്ഷ അവര്ക് കുറഞ്ഞു പോകും .പടച്ചവന് വിട്ടു കൊടുക്കുക ക്ഷമയോടെ ജീവിക്കുക ..അവിടെ വിജയം ഉറപ്പാണ് 🤲
ഈ വീഡിയോ കണ്ടപ്പോ ഞാൻ കരഞ്ഞു ഒരു കാലത്തു ഇത് പോലെ കഴിഞ്ഞു പോന്നതാ ഞാനും. കണ്ടപ്പോ ആ കാലം ഓർത്തുപോയി. അൽഹംദുലില്ലാഹ് ഇപ്പൊ നന്നായി. എല്ലാം ശരിയാകും നല്ല മെച്ചപ്പെട്ട ജീവിതം ഉണ്ടാവും ഇന്ഷാ അല്ലാഹ്.
Itha ningelde naad evdeyaa.ningelde address
Address, Najila, Noufal Manzhil, punnodu, vettiyara po, Navaikkulam, pin 695603,Thiruvananthapuram, mob 8921395498
Najila, Noufal Manzhil, punnodu, vettiyara po, Navaikkulam, Thiruvananthapuram, pin 695603,mob 8921395498
മാഷാ അള്ളാഹ നല്ല അനുസരണയുള്ള മക്കൾ അള്ളാഹു ഇതു പോലെ നിലനിർത്തി തരട്ടെ ഈ സാധനങ്ങൾ അയച്ച് തന്ന ആ സ്ത്രിക്ക് അള്ളാഹു ഖൈറും ബറക്കത്തും നൽകട്ടെ അവർക്ക് ദുഹ ചെയ്യുക
ആമീൻ
❤❤🥰🥰🥰
കുട്ടികളുടെ സന്തോഷം കണ്ടിട്ട് കരച്ചിൽ വരുന്നു ഇത് കൊടുത്ത യച്ച താത്താക്ക് അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ
Aameen. Sherikum kann niranju poyi. Aa makkale irutham 😢
Ameen
Ameen
ആമീൻ
Aameen
നമുക്ക് തരാൻ കഴിയുകയില്ല മറ്റുള്ളവർ തന്നപ്പോൾ സന്തോഷം തോന്നി കണ്ണുനിറഞ്ഞു
🫂🫂
സത്യം ❤
Masha allah enteyum kann Niranjan poyi njanum manass kond agrahichpoyi😢🤲🤲 enikum ith pole kodukuvan thoufeeq cheyyane rabbe aameen aameen ya rabbal alameen 😢🤲🤲
🫂🥹
Nani karanju poiiiii❤❤❤❤❤
സമ്മാനം കിട്ടിയപ്പോൾ ആ മക്കളുടെ സന്തോഷം കണ്ടോ😘 ഇവർക്ക് ഇത് കൊടുത്തയച്ച ആ ഇത്താന്റെ ഹലാലായ ആഗ്രഹങ്ങളും അള്ളാഹു സാധിപ്പിച്ചു കൊടുക്കട്ടെ 🤲🤲
❤❤
ആമീൻ
Aameen
ആമിൻ
ആമീൻ 🤲🏻🤲🏻
റബ്ബേ ഇവർക്ക് ഈ സാധനങ്ങൾ എത്തിച്ചു കൊടുത്ത ആ ഇത്താക്കും ഫാമിലിക്കും റബ്ബ് ബർക്കതും റഹ്മത്തും കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
Ameen
Aameen Aameen yaa Allaah
Aameen
ആമീൻ
Aameen
ഇവരെയാണ് സഹായിക്കേണ്ടത് നല്ല അനുസരണ ഉള്ള മക്കൾ അള്ളവു ആമക്കൾക്കും ഞമ്മുടെ മക്കൾക്ക് ബർകത്ത് റഹ്മത്തും ആയുസ്സും ആരോഗ്യം നൽകട്ടെ ആമീൻ ഇവർക്കാണ കൊടുക്കണ്ടത് കൊടുത്തിൽ കൂലി കിട്ടുന്നവർക്ക് വേണം കൊടുക്കാൻ🤲🤲🤲
ആമീൻ 🤲
നല്ല അനുസരണ ഉള്ള കുട്ടികൾ
Sathyam
ആമീൻ
എല്ലാ സാധനങ്ങളും നല്ല ഭംഗിയുണ്ട് ഇത് അയച്ചുതന്ന ഇത്താത്തക്ക് ആരോഗ്യത്തോടുള്ള ആയുസ്സ് കൊടുക്കട്ടെ എനിക്ക് ഒന്നും തരാൻ കഴിയില്ല അയച്ചുതന്ന താത്താക്ക് അയച്ചുകൊടുത്ത ഇത്താത്തക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് കിട്ടട്ടെ❤❤❤❤😂😂😂😂 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ആമീൻ ആമീൻ 🤲🤲
@@najilanaji6016ആമീൻ ആമീൻ
ഈവീഡിയോ സന്തോഷത്തോടെയും കണ്ണീരോടെയും മാണ് ഞാൻ കണ്ട്ത് എല്ലാവർക്കും നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤😊😊
ആമീൻ 🤲🏻🤲🏻
അല്ലാഹുവേ ഈ ഗിഫ്റ്റ് കൊടുത്ത ഇത്താക്ക് ഖൈറും ബർകതും പ്രധാനം ചെയ്യണേ എല്ലാ ഹലാലായ മുറാതും ഹാസിലാക്കണേ 🤲🏻🤲🏻🤲🏻
Ameen 🤲
Ameen 🤲🏻🤲🏻
Ameen ameen yarebbal alameen
ആമീൻ
@@Ramlarandathani ആമീൻ
ശാജിതക് സഹായം കൊടുക്കുന്ന നേരം ഇവരെ സഹായിച്ചാൽ പുണ്യം കിട്ടും... 🤲🤲🤲
Shajiyum adhyam okke engane ayrunnuu
അതും യതീം മക്കൾ അല്ലെ
സമ്മാനം അയച്ച ഇത്താക്ക് അല്ലാഹ് എന്നും സന്തോഷവും സമാദാനവും നിലനിർത്തട്ടെ ❤️❤️🥰 ഇനിയും ആ കൈകൾക്കൊണ്ട് ഒരുപാട് നന്മകൾ ചെയ്യാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ഒപ്പം എനിക്കും ഇതുപോലൊക്കെ എല്ലാർക്കും ചെയ്തുകൊടുക്കാൻ സാധിക്കണേ allah... 🥰
Ameen
Aameen
ആമീൻ 🤲
ആമീൻ
ആമീൻ
എന്റെ കണ്ണുനിറഞ്ഞു ഇതു അർഹത പെട്ടവർക്കു തന്നെയാ കിട്ടിയത്. കൊടുത്തത് ആരാണെങ്കിലും അവർക്ക് പടച്ചോൻ ബർക്കത്ത് ചെയ്യട്ടെ 🤲🏻🤲🏻
സത്യം 👌👌👌അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ആമീൻ
Aameen
Aameen yarabbal aalameen
ആ മക്കളെ എത്ര അച്ചടക്കത്തിൽ വളർത്തിയിരിക്കുന്നു ❤️❤️❤️ അടങ്ങിയിരിക്കുന്ന ഈ മക്കളെ കാണുമ്പോൾ സന്തോഷം തോന്നുന്നു.. ഇത് പോലെ മക്കളെ വളർത്തുന്നതിൽ മോൾക്ക് 🙏🙏🙏
നല്ല അനുസരണ ഉള്ള മക്കൾ. സാദനം കണ്ടിട്ട് നല്ല കുട്ടികൾ ആയി ഇരിക്കുന്നു. അള്ളാഹു നല്ല മക്കൾ ആക്കി therette
മാഷാ അല്ലാഹ്_____🤗
കുഞ്ഞു മക്കളുടെ
സന്തോഷം കണ്ട് എന്റെ
മനസ്സ് നിറഞ്ഞു____¡¡
റബ്ബ് നിങ്ങളുടെ ജീവിതം
സന്തോഷം നൽകി
അനുഗ്രഹിക്കട്ടെ____¡¡
ഇതെല്ലാം നൽകിയ
സഹോദരിക്ക് ആരോഗ്യവും
ആഫിയത്തും റബ്ബ് പ്രധാനം
ചെയ്യട്ടെ_____🤲🏻
മോളെ മക്കളെ ദീനിയായി വളർത്തി നീയും അല്ലാഹുവിന് വഴിപ്പെട്ട് ജീവിച്ചാൽ ആറബ്ബ് നിന്നെ ഇത് പോലെ ഒരുപാട് പേരിലൂടെ നിന്നെ ചേർത്ത് നിർത്തും ഈ ലോകത്ത് ഒരുപാട് നന്മ ഉള്ള ആളുകൾ ഉണ്ട് ❤ അല്ലാഹു ചെയ്യുന്ന അനുഗ്രഹ ങ്ങൾക്ക് നന്ദികേട് കാണിച്ചാൽ അവൻ നാണം കെടുത്തി കളയും kto മറക്കരുത് 😊
നിങ്ങളെ വീട്ടിൽ കൂടുമ്പോൾ ഇതിട്ടൊളണ്ടി തന്ന ഇത്ത ക് ഒരുപാട് സന്തോഷം ആവും
ഇതൊക്കെ ശരി തന്നെ ഇങ്ങനെ തന്നെയായിരുന്നു ഷാജിതയും ആദ്യം അതുകൊണ്ട് അങ്ങനെയൊന്നും ആവല്ലേ സ്നേഹം കൊണ്ട് പറയുകയാ നിങ്ങൾ ഇങ്ങനെ പോയാൽ നിങ്ങളെ എല്ലാരും സപ്പോർട്ട് ചെയ്യും
M athanne ശജിതയുടെ മക്കൾക്ക് അവള് കരണം ഉള്ളതും ഇല്ലാതായി പാവം കുട്ടികൾ
പെരിന്തൽമണ്ണ എൻ്റെ നാട്...അവിടുന്നാണ് gift അയച്ചത് leee... alhamdulillah ❤
ഈ സമ്മാനങ്ങൾ തന്നവർക്ക് അല്ലാഹു ആഫിയത്തോടെ ഉള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ❤
ആമീൻ
ആമീൻ
Aameen
Ameen
Ameen Ameen ya rbbal aalameen
എന്നും റബ്ബിന്റെ സഹായം ഉണ്ടാവട്ടെ 🤲
ആമീൻ
Ameen 🤲🏼🤍🤍🤍🤍
❤🤲🏻
Mashallah സഹായിച്ചവരെ അള്ളാഹു സഹായിക്കട്ടെ 🤲🏻🤲🏻🤲🏻
മക്കളുടെ മുന്നിൽ വെച്ച് ഒരിക്കലും കരയരുത് അവർക്കും സങ്കടം ആവും
അൽഹംദുലില്ലാഹ് ഇത് ഈ മക്കൾക്ക് കൊടുത്ത അവർക്ക് അള്ളാഹു ഹൈറും ബർക്കത്തും കൊടുക്കട്ടെ 🤲🤲🤲🤲
ആമീൻ
ആമീൻ
എല്ലാ പാവപെട്ടവരെയും സഹായിക്കാൻ എല്ലാ സമ്പത്ത് ഉള്ള മനുഷർക്കു മനസുഉണ്ടാവട്ടെ 😢🤲🏻🤲🏻🤲🏻
Ameen
അല്ലാഹുവേ ഈ മക്കളെ സഹായിച്ചവരെ നീ സഹായിക്കണേ റബ്ബേ അവർക്കു ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണം അള്ളാഈ മക്കളെ നീ സാലിഹായാ മക്കൾ ആക്കി ഈ ഉമ്മാക്ക് ഉപകാരപെടുന്ന മക്കൾ ആക്കണം അള്ളാ🤲🤲
ആമീൻ ആമീൻ 🤲🤲
ആമീൻ
ആമീൻ
Ameen
ആമീൻ
മാഷാ അള്ളാ അൽഹംദുലില്ലാഹ് എവിടെയും തളരാതെ മുന്നോട്ടു പോകാൻ കാരുണ്യവാനായ റബ് അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ ആമീൻ ആമീൻ
ആ ഇത്താക്ക് അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ
🤲🏻🤲🏻🤲🏻🤲🏻
Ameen
ഞങ്ങൾ മലപ്പുറത്തുകാർ അങ്ങനെയാണ് സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും❤❤
👍
❤❤❤🥰🥰🥰🥰🥰
🥰🥰🥰
👍👍👍
Aameen
മാഷാ അള്ളാഹു അൽഹംദുലില്ലാഹ് തന്ന ആരാണോ അവർക്കു ഹൈറും ബർകത്തും പ്രദാനം ചെയ്യട്ടെ ആമീൻ
ആമീൻ
Aameen ya rabbalaalameen
ആമീൻ
Aameen
Ameen
മാഷാ അല്ലാഹ്.. ആ ഇത്താക്കും കുടുംബത്തിനും പടച്ചോൻ ആഫിയതുള്ള ദീർഗായുസ്സ്സ് കൊടുക്കണേ...
ഇനിയും ഇനിയും ഒരുപാട് ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ
ഇനിയും ഒരുപാട് കിട്ടട്ടെ മുത്തേ....❤🤲🤲🤲🤲
Masha alla 🤲🤲🤲🤲🤲🤲 കരയണ്ട 🤝 ഒരുപാട് ഉയരങ്ങളിലേക്ക് എത്തും
അഹങ്കാരികൾക്ക് കൊടുക്കാതെ ഇതുപോലെത്തെ പാവങ്ങൾക്ക് കൊടുക്കണം ആ കുഞ്ഞു മക്കളെ കാണുമ്പോൾ പാവം തോന്നുന്നു എന്താ അച്ചടക്കമാണ് അടങ്ങിയിരിക്കാൻ പറഞ്ഞാൽ അവിടെ ഇരിക്കും
ആ എത്തീമായ മക്കളെ സഹായിച്ചവരെ അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ
ഇത് കാണുമ്പോൾ തന്നെ വല്ലാത്തൊരു സമാധാനം സന്തോഷവും ആ ഇത്താത്തക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
മക്കൾക്ക് mittayi പൊട്ടിച്ചു കൊടുക്ക് ഇത്ത അവർക്ക് കഴിക്കാൻ കൊതിയുണ്ടാകും
നമുക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യാം, മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Masha allah alhamdulillah 🤲 alhamdulillah 🤲 ith കൊടുത്ത ഇത്താക്ക് ഒരുപാട് നന്മ ഉണ്ടാവട്ടെ അല്ലാഹു ബർക്കത്ത് നൽകട്ടെ ആമീൻ ആമീൻ. ഇത്ത വന്ന വഴികൾ ഒരിക്കലും മറക്കരുത് .എന്നും അല്ലാഹുവിനെ ഓർത്ത് ജീവിക്കുക മക്കളെ പൊന്ന് പോലെ നോക്കി സമാധാനത്തോടെ ജീവിക്കാൻ അല്ലാഹു ബർക്കത്ത് നൽകട്ടെ ആമീൻ.❤❤❤❤❤❤
നിനക്ക് സാധനങ്ങൾ എത്തിക്കുന്നവർക്ക് പടച്ചവൻ ബർക്കത്ത് കൊടുക്കട്ടെ
ആമീൻ
ആമീൻ
Ameen
@najilanaji6ആമീൻ 016
Masha allah alhamdhulilla❤️❤️ ആ സഹോദരിക് അള്ളാഹു ബറകത്തു. കൊടുക്കട്ടെ..🎉🎉
ആമീൻ
മക്കളുടെ സന്തോഷം ആണ് നമ്മുടെ സന്തോഷം ❤❤❤
അൽഹംദുലില്ലാഹ്
ഇവരെ ആണ് സഹായിക്കണ്ടത്.
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഏതുനേരം ദുആ ചെയ്തോളാം തന്നവർക്ക് ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടി
ആമീൻ
അൽഹംദുലില്ലാഹ്... അല്ലാഹു അവർക്ക് ഏറ്റിക്കൊടുക്കട്ടെ അർഹമായ പ്രതിഫലം കൊടുക്കട്ടെ. ആമീൻ 🤲
പൈസ തന്ന് ഇപ്പൊ സഹായിക്കാൻ കഴിയില്ല അത്കൊണ്ട് ഞാൻ വീഡിയോയിൽ വരുന്ന പരസ്യം ഒന്നും skip ചെയ്യില്ല ഇൻഷാ അള്ളാ പൈസ ആകുമ്പോൾ തരാം ട്ടോ ഇനിയും ഒരുപാട് ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ആമീൻ
പൈസ ഒന്നും വേണ്ട. അൽഹംദുലില്ലാഹ്. ദുആ മതി. 🫂🫂🫂🫂
❤️❤️❤️❤️❤️
മാഷാ അല്ലാഹ് ❤️❤️
നിന്നെ അല്ലാഹുത്താല ഇഹത്തിലും പരത്തിലും സന്തോഷകരമായ സുഖങ്ങൾ നൽകട്ടെ നിനക്കും മക്കൾക്കും ഉമ്മാക്കും ഉപ്പാക്കും എല്ലാം കൂടെപ്പിറപ്പുകൾനിനക്കും മക്കൾക്കും ഉമ്മാക്കും ഉപ്പാക്കും എല്ലാം കൂടെപ്പിറപ്പുകൾ എല്ലാം അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ
ആമീൻ
ആമീൻ
Aameen🤲🏻
ആ മക്കളെ തൊടരുത് എന്നല്ല പറയാ അത് അവർക്ക് ഇട്ട് കൊടുത്തിട്ട് കാണുന്നതാ അവരെ സന്തോഷം
പടച്ചവൻ ഇത്താനെ അറിഞ്ഞു തന്ന അനുസരണയുള്ള മക്കൾ 🥰🥰❤️❤️
ഗിഫ്റ്റ് കൊടുക്കുമ്പോൾ ആ രണ്ട് ചെറിയ കുട്ടികൾക്കും കൂടി കൊടുക്കണം വേറെ ഒരു വീഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം ആയി
അൽഹംദുലില്ലാഹ്. അത് തന്നവർക്ക് അള്ളാഹു ബർകത്തു ചൊരിയട്ടെ ആമീൻ 🤲
മാഷാ അല്ലാഹ് 🤲🏻😍ഞങ്ങളും happy ആയി നിങ്ങടെ സന്തോഷം കണ്ടപ്പോ 🥰😍
Alhamdulillah. അല്ലാഹുവിനെ. പേടിച്ച്. ( അല്ലാഹുവിനെ മുറുകെ. പിടിച്ച്). ജീവിക്കുക. ❤
നല്ല മക്കൾ ❤
❤❤❤❤❤❤❤❤ നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് ഇപ്പോൾ കണ്ടപ്പോൾ വളരെ സങ്കടം തോന്നി നിങ്ങളെ കരച്ചിൽ കണ്ടപ്പോൾ കരയണ്ട എല്ലാം ശരിയാവും നിങ്ങളും മക്കളും ഭാഗ്യം ഉള്ളവരായി മാറട്ടെ കൊണ്ട് തന്ന ആൾക്കും നിങ്ങൾക്കും ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ഞാൻ നിങ്ങളോട് എപ്പോഴോ കൂട്ടായി എന്നെയും ഒന്ന് ഉണ്ടാക്കണേ കൂട്ട് ആക്കണേ
അത് തന്ന ആൾക്ക് അല്ലാഹുതആല ഹൈറും ബർക്കത്തും ആരോഗ്യ ആയുസ്സ് കൊടുക്കട്ടെ
കണ്ണ് നിറഞ്ഞു പോവട മുത്തേ ആ പൊന്നു മക്കളെ കാണുമ്പോൾ അല്ലാഹ് അത് കൊടുത്ത ആൾku നി ഹൈറും ബറകത്തും കൊടുക്കണം rabhe 😪😪🤲🏾🤲🏾🤲🏾ആ പൊന്നു മാകളുടെ സന്തോഷം നോകിയെ ആ ഇരുത്തം nokiye😪chunk പൊട്ടിപോവ ആഫിയതുള്ള ദീർഗായുസ് കൊടുക്കല്ലാഹ് 🤲🏾🤲🏾🤲🏾
Aa ponnumakkallude Achadakathodeyulla Aa irippinu Big salute....🎉🎉🎉🎉🎉🎉🎉🎉🎉nalla mollum makkallum..❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആ ഇത്താക്ക് അഫേയത്തുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ
Nalla Makkal Masha alla❤❤❤
തന്നവർക്കും നിങ്ങൾക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാ..ഞങ്ങൾക്ക് വേണ്ടി മക്കളെ കൊണ്ട് പ്രത്യേകം ദുഅ ചെയ്യിപ്പിക്കണേ മേളെ🥰
❤❤❤❤❤
നിങ്ങളെ സഹായിച്ചവർക്കു അള്ളാഹു മറ്റൊരു വഴിയിൽ അവരെയും സഹായിക്കും 🤲🤲
Paisa തന്നു സഹായിക്കാൻ ipo കഴിയില്ല എല്ലാ video yum skip അടിക്കാതെ കണ്ട് സഹായിക്കാം ❤❤❤❤ende കയ്യിൽ ഉണ്ടാവുമ്പോ എന്തേലും സഹായിക്കാം എന്നും എൻ്റെ പ്രാർത്ഥനയിൽ ഇത്തയും മക്കളും ഉണ്ടാവും .ഞങ്ങൾക്കും നിങൾ പ്രാർഥിക്കണ്ടി❤
🫂
ആ മക്കളുടെ സന്തോഷം കണ്ടില്ലേ നല്ല മക്കൾ നല്ല ഇത്ത ❤❤
Masha allah 🤲🤲🤲
Masha allah .kodutha aaline Allahu orupad uyaragalil ethikkatte
ആമീൻ
ആമീൻ
Aameen
Ameen
ആമീൻ 🤲😢
Avark allahu barkathu kodukkatta Aameen
കുഞ്ഞുമക്കളുടെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും സന്തോഷം തോന്നി
അൽഹംദുലില്ലാഹ് ഇതു നമ്മുടെ അടുത്ത ഷോപ്പിന്നാണല്ലോ എടുത്തത് ഇതു തന്നെ ആൾക്ക് അല്ലഹ് അവരുടെ മുറത് ഹാസിലാക്കി കൊടുക്കട്ടെ ആമീൻ മോളെ നീ കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു
എവിടെന്ന്
Masha allah ellam nalla sadanangal 👍🏻👍🏻 kodukuvanel ingane kodukkanam🥰🥰 aa ithakkum family ella vidha hairum barkathum kodukane naadhaa
😂 ചിരി വരുന്നു വോയ്‌സ് masha അല്ലാഹ് താബാറകറഹ്മാൻ
ആ ഇത്ത ക്കു അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകണേ....... 🤲
നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട 🙏..അവര് പറയട്ടെ ..മടുക്കുമ്പോൾ നിർത്തിക്കോളും ..ഷാജിത യെ പോലെ ക്ഷമ ഇല്ലാത്തവൾ ആവരുത് ..ക്ഷമിക്കുക ..വേദനിപ്പിക്കുന്നവർക് പടച്ചോൻ കൊടുത്തോളും ..എല്ലാം നമ്മൾ ഏറ്റെടുത്താൽ പിന്നെ റബ്ബിന്റെ ശിക്ഷ അവര്ക് കുറഞ്ഞു പോകും .പടച്ചവന് വിട്ടു കൊടുക്കുക ക്ഷമയോടെ ജീവിക്കുക ..അവിടെ വിജയം ഉറപ്പാണ് 🤲
അൽഹംദുലില്ലാഹ് ആ ഇതാകു എല്ലാം ആഗ്രഹങ്ങളും ഹൈറും ആക്കി നൽകുമാറാകട്ടെ. ആമീൻ 🤲🤲🤲
ഇവരുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️❤️❤️
ആമീൻ
Ivarkku gift ayachu kodithal kooduthalanenkil mattullavarkkum kodukkum....karanam ningal annu aa kudubathe help cheyyan kaanicha manassu....enikku mathram ennu swarthada ulla aalalla ivar❤❤❤❤
Maa sha Allaah nalla anusaranayulla makkal😍
ഒരുപാട് സന്തോഷം, കണ്ണു നിറഞ്ഞു പോയി
അൽഹംദുലില്ലാഹ് 🤲 ഒരുപാട് തരാൻ അവർക്ക് അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ 🫂❤️
ഇനിയും ഒരു പാട് പാവപ്പെട്ടവരെ സഹായിക്കാനുള്ള സമ്പത്ത് ഉണ്ടാവട്ടെ
സമ്മാനം കൊടുത്തുവിട്ട ഇത്തക്ക് സമ്പത്ത് ഇനി വർധിപ്പിച്ചു കൊടുക്കട്ടെ❤
അൽഹംദുലില്ലാഹ് സഹായിച്ച എല്ലാവർക്കും അള്ളാഹു ബർക്കത്ത് കൊടുക്കട്ടെ Aameen 🤲🤲യാ റബ്ബേൽ ആലമീൻ
വളരെ സന്തോഷം❤❤❤
ഈ വീഡിയോ കണ്ടപ്പോ ഞാൻ കരഞ്ഞു ഒരു കാലത്തു ഇത് പോലെ കഴിഞ്ഞു പോന്നതാ ഞാനും. കണ്ടപ്പോ ആ കാലം ഓർത്തുപോയി. അൽഹംദുലില്ലാഹ് ഇപ്പൊ നന്നായി. എല്ലാം ശരിയാകും നല്ല മെച്ചപ്പെട്ട ജീവിതം ഉണ്ടാവും ഇന്ഷാ അല്ലാഹ്.
അൽഹംദുലില്ലാഹ് ആ സഹോദരി എന്ത് മുറാദ് വെച്ചാണ് അത് ആ മക്കൾക്ക് കൊടുത്തത് അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം കൊടുക്കട്ടെ ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
മക്കളെ ഒരുപാടു പേര് നിങ്ങളെ സ്നേഹിക്കുന്നുണ്ട് അവർക്കൊക്കെ വേണ്ടി പ്രാർത്ഥിക്കുക കൂടുതൽ ഇത് പോലെ സമ്മാനം താരനും വാങ്ങാനും അള്ളാഹു അനുഗ്രഹിക്കട്ടെ
മോളെ നീയും നിന്റെ മക്കളും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ റബ്ബ് എത്തിക്കട്ടെ ആമീൻ 🤲🏼🤲🏼
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤❤❤❤
അല്ലാഹ് ആ ithak ദീർഗായുസ് നൽകണമേ ആമീൻ 🤲🏼
ഇത് അയച്ച ഇത്തക്ക് നല്ലത് വരുത്തണേ റബ്ബേ. ഈ ഡ്രെസ്സൊക്കെ ഇട്ടിട്ടൊരു വീഡിയോ ചെയ്യണേ ഇത്താ 😊
സമ്മാനം തന്ന താത്താക് അള്ളാഹു ആയുസ്സും ആരോഗ്യം നൽകട്ടേ
പാവം മക്കൾ അല്ലാഹ് 🤲 അവരുടെ സന്തോഷം 🤲 ഇത് കൊടുത്ത താത്താക്ക് ഉയർച്ച നൽകണേ അല്ലാഹ് 🤲
Aameen
നല്ല അനുസരണയുള്ള ക്ഷേമ ഉള്ള മക്കൾ 🥰💙masha Allah🥰
ASHRAF ABUDHABI, MASHAALLAH, 👍👍👍👍
Masha allah kuttikal aa mittayi kandittum edukkathe erunnille ....❤enik kand karachil vann poyi😢 kuttikalkk kodukk ethathaa❤❤❤❤
Alhamdulillah ❤❤ mashaallah 🎉🎉
അൽഹംദുലില്ല എന്നതിനൊപ്പം ശുക്രൻ കശീറൻ എന്നു കൂടെ ചേർത്താൽ ഭംഗിയായി
അള്ളാഹു നിങ്ങൾക്കും മക്കൾക്കും നല്ലത് വരുത്തട്ടെ 🤲🏻
അവര് പൊട്ടിക്കട്ടെ അവര് സന്തോഷത്തതോട് കഴ്ക്കട്ടെ പൊന്നുമക്കൾ 🥰🥰🥰
Kandapo തന്നെ സന്തോഷം സങ്കടം vannu allhmdullah. ❤️❤️❤️പാവം makal inshallah enikm niglk ithpola tharanm nu und. Ahh മക്കൾടെ സന്തോഷം kandillai🥹❤❤❤️
Alhamdlilah ❤.... എന്തിനും അൽഹംദുലില്ലാഹ് പറയുന്നുണ്ടല്ലോ...... അങ്ങനെ പറയണം 🥰 എന്തിനും aallhuvine സ്തുതിക്കണം...... God bls you