ഒപ്പനക്കിടെ മുണ്ട് അഴിഞ്ഞ് വീണിട്ടും തളരാതെ ധീരമായി കളി പൂർത്തിയാക്കിയ പൊന്നു മോൾക്ക് എത്ര ലൈക്ക് .🙏

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 26

  • @subadrap
    @subadrap 3 วันที่ผ่านมา +1

    സൂപ്പർ,ഒപ്പന,❤❤❤🎉🎉🎉

  • @subaidanpnp1392
    @subaidanpnp1392 7 วันที่ผ่านมา +2

    തുടക്കം മുതൽ ഒടുക്കം വരെ എനർജിക് ചോർന്നുപോകാതെ കളിച്ച ചോർന്ന് പോകാതെ കളിച്ച സൂപ്പർ ഒപ്പന

  • @NishaRifu-jk4gc
    @NishaRifu-jk4gc 14 วันที่ผ่านมา +9

    പാവം എത്ര ദിവസതെ കഷ്ടപാട് അന്ന് 😊👍🏻👍🏻👍🏻😢

  • @MoideenKunhi-bp7ll
    @MoideenKunhi-bp7ll 14 วันที่ผ่านมา +3

    കണ്ണൂരിൽ ninnum🌹🌹🌹🌹

  • @thahiranasar380
    @thahiranasar380 14 วันที่ผ่านมา +5

    മിടുക്കികൾ🔥🔥🔥

  • @Nisar-uj2py
    @Nisar-uj2py 3 วันที่ผ่านมา +1

    👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @secretworld6244
    @secretworld6244 3 วันที่ผ่านมา +1

    t aitelie ഓപ്പന എന്ന അക്ഷരം മാറ്റി ഒപ്പന എന്ന് തിരുത്തി എഴുതണം?

  • @sasikumarsasikumar3786
    @sasikumarsasikumar3786 9 วันที่ผ่านมา +3

    സ്റ്റേജിൽ ആവശ്യമില്ലാത്തവരെ ഇരുത്തരുത് കളിയുടെ ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഒഴിവാക്കണം ജഡ്ജസ്സ് മുന്നിൽ ഉണ്ടല്ലോ ലെെവിൽ കാണുമ്പോൾ എന്തോപോലെ തോനുന്നു

  • @akj10000
    @akj10000 4 วันที่ผ่านมา +1

    ഓപ്പനായതാണ്

  • @govindanca6853
    @govindanca6853 3 วันที่ผ่านมา +1

    Veryhood

  • @asmanoushad3572
    @asmanoushad3572 13 วันที่ผ่านมา +5

    24 oppanaill lvarkk 23 sthanam

  • @NishaRifu-jk4gc
    @NishaRifu-jk4gc 14 วันที่ผ่านมา +2

    കോട്ടക്കൽ 🥰

  • @shahalanashi8820
    @shahalanashi8820 14 วันที่ผ่านมา +4

    Ivark etha grade kittiye

  • @SabiZaya1011
    @SabiZaya1011 15 วันที่ผ่านมา

  • @anwarsadath981
    @anwarsadath981 13 วันที่ผ่านมา

    👍❤❤🌹

  • @abinishaansarabinishaansar402
    @abinishaansarabinishaansar402 14 วันที่ผ่านมา

    ❤❤

  • @sreevalsam1353
    @sreevalsam1353 7 วันที่ผ่านมา +1

    ഇത് മേക്കപ്പ് ഡ്രസ്സ്‌ ചെയ്യുന്നവർ നല്ലോണം ശ്രദ്ദിക്കേണ്ട കാര്യം ആണ്. കുഞ്ഞുങ്ങൾ വേദിയിൽ കയറും മുന്നേ തന്നെ ഉറപ് വരുത്തണം അവരുടെ ഡ്രെസ് മേക്കപ്പ് എല്ലാം ഓക്കേ ആണോന്ന്

  • @asmanoushad3572
    @asmanoushad3572 13 วันที่ผ่านมา +1

    Ivarkk kurach ahankkara end

    • @sanafathima1819
      @sanafathima1819 10 วันที่ผ่านมา

      ahankaaralyatha ningal indalloo#🚶🏻‍♀️👍🏻

    • @JishaAS-s6l
      @JishaAS-s6l 5 วันที่ผ่านมา

      ഏതു നൂറ്റാണ്ടിലെ പ്രോഡക്റ്റ് ആണോ താങ്കൾ....?

  • @truthseeker4813
    @truthseeker4813 4 วันที่ผ่านมา

    മുണ്ടും കീറി !!😅

  • @Mariya78666
    @Mariya78666 14 วันที่ผ่านมา +1