അടുത്ത് തന്നെയുള്ള ഡാം കുറച്ച് കാലമായി ആ വഴിക്കു പോയിട്ട് പൂമല ഡാം കാണുന്നതിനു മുൻപ് എന്റെ മനസിൽ ഞാൻ മുന്നേ കണ്ടിട്ടുള്ള ഡാമുകൾ ആയിരുന്നു പീച്ചി, മലമ്പുഴ ഭൂതത്താൻകെട്ട് ഇടുക്കി ഷോളയാർ പുമല ഡാം കണ്ടപ്പോൾ പിന്നെ ഡാം കാണാൻ ആ വഴിക്കു പോയിട്ടില്ല
സോറി ഡിയർ ഇന്നലെ മുതൽ ആമസോണിൽ നിന്ന് ആ ലിങ്ക് പേസ്റ്റ് ചെയ്യാൻ പഠിച്ച പണി ഞാൻ പലതും പയറ്റി നടക്കുന്നില്ല😪😪😪 ആമസോണിൽ കയറിയിട്ട് കിഡ്സ് സ്കൂട്ടർ സേഫ്റ്റി ബെൽറ്റ് എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ ഇതുപോലെ ഉള്ള കുറെ ബെൽറ്റ് ഓപ്ഷൻസ് കിട്ടും അതില് റേറ്റിംഗ് കൂടുതലുള്ള ബെൽറ്റ് എടുത്താ മതിയെടാ റേറ്റ് കുറവ് നോക്കരുത് സേഫ്റ്റി കുറവ് വരും 🥰😍💖🙏thank you so much dear for your msg
കുട്ടീടെ വീഡിയോ കാണുമ്പോഴേ ഒരു പോസിറ്റീവ് ആണ്. ...അപ്പൂപ്പൻ താടി😊😊😊😊
Thank you so much dear 🤩😍🥰😇😊
മനോഹരമായ കാഴ്ചകൾ വീഡിയോ നന്നായിട്ടുണ്ട് ട്ടോ ഇഷ്ടായി ❤ അവതരണം കിടു❤
Thank you so much broii🤩😍🥰😇
ചെക്കൻ... ചെക്കൻ ന്ന് പറയല്ലേ 🥰🥰.. ആ മോൻ അത്ര വികൃതി ഒന്നും അല്ലല്ലോ ❤️
ഇനി പറയില്ല ട്ടാ സോറി,,🙏🥰🥰🥰 താങ്ക്യൂ സോ മച്ച് 🤩🤩🤩
ഹെലൻ പൊളിയാണുട്ടോ🎉 മോനും അപ്പൂപ്പൻ താടിയും❤ വിവരണം പൊളിച്ചു👌 അടിപൊളി സ്ഥലം ! നല്ല ശാന്തമായ പ്രദേശം!💞
Thank you so much dear 🤩😍🥰😇😊
അടുത്ത് തന്നെയുള്ള ഡാം കുറച്ച് കാലമായി ആ വഴിക്കു പോയിട്ട് പൂമല ഡാം കാണുന്നതിനു മുൻപ് എന്റെ മനസിൽ ഞാൻ മുന്നേ കണ്ടിട്ടുള്ള ഡാമുകൾ ആയിരുന്നു പീച്ചി, മലമ്പുഴ ഭൂതത്താൻകെട്ട് ഇടുക്കി ഷോളയാർ പുമല ഡാം കണ്ടപ്പോൾ പിന്നെ ഡാം കാണാൻ ആ വഴിക്കു പോയിട്ടില്ല
അതാണ് എല്ലാവരും അങ്ങനെ തന്നെ അടുത്തുള്ള സ്ഥലങ്ങൾ കാണാതെ ദൂരത്തേക്ക് പോകും 😅ഞാനും അങ്ങന തന്നെ ആരുന്നു ഇപ്പോൾ കുറച്ച് മാറ്റം വന്നിട്ടുണ്ട്
Ee beltinte link taro
സോറി ഡിയർ ഇന്നലെ മുതൽ ആമസോണിൽ നിന്ന് ആ ലിങ്ക് പേസ്റ്റ് ചെയ്യാൻ പഠിച്ച പണി ഞാൻ പലതും പയറ്റി നടക്കുന്നില്ല😪😪😪 ആമസോണിൽ കയറിയിട്ട് കിഡ്സ് സ്കൂട്ടർ സേഫ്റ്റി ബെൽറ്റ് എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ ഇതുപോലെ ഉള്ള കുറെ ബെൽറ്റ് ഓപ്ഷൻസ് കിട്ടും അതില് റേറ്റിംഗ് കൂടുതലുള്ള ബെൽറ്റ് എടുത്താ മതിയെടാ റേറ്റ് കുറവ് നോക്കരുത് സേഫ്റ്റി കുറവ് വരും 🥰😍💖🙏thank you so much dear for your msg
Bus service indo igot...?
തൃശ്ശൂര് വടക്കേ സ്റ്റാൻഡിൽ നിന്നും പ്രൈവറ്റ് ബസ്സുകൾ പൂമല സർവീസ് ഉണ്ട്🥰🥰
👌🏻💚
🤩😍🥰
ബോട്ടിങ് സൺഡേകളിൽ ഉണ്ടായിരുന്നു ഇപ്പോ എങ്ങനാണാവോ?
ഇപ്പം ബോട്ടിംഗ് ഇല്ല ബോട്ട് എല്ലാം കട്ടപ്പുറത്ത്🥲😅🤣