Malayalam Actress Durga Krishna wedding reception Makeup I Kerala Celebrity wedding I Vikas Vks

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 404

  • @aandas5704
    @aandas5704 3 ปีที่แล้ว +250

    Oru wedding nu reception nu kudi ethra rate chetta

  • @ajourneythroughmylifeandpa576
    @ajourneythroughmylifeandpa576 3 ปีที่แล้ว +29

    വളരെ മനോഹരം ,
    വാസ്തവത്തില്‍ ചെറുതായി അസൂയ തോന്നി, എപ്പോളും miss ചെയ്യുന്ന ഒരാളാണ് ചേട്ടന്‍.

  • @johnsonchelsea7
    @johnsonchelsea7 3 ปีที่แล้ว +34

    Bhavana yude wedding make up nu shesham kaanunna ettavum nalla make up and costume...

  • @rekhabhagyaraj6391
    @rekhabhagyaraj6391 3 ปีที่แล้ว +462

    താങ്കൾ വളെരെ നന്മ ഉള്ള അയാൾക് ആണു. ചോറ് വാരി കൊടുക്കുന്നത് കണ്ടപ്പോൾ ♥️♥️🙏🙏

    • @rengithrajan626
      @rengithrajan626 3 ปีที่แล้ว +1

      Avarude kaikku enthu patti

    • @rekhabhagyaraj6391
      @rekhabhagyaraj6391 3 ปีที่แล้ว +2

      @@rengithrajan626 aarum choru വാരി thannittille? 😊 അനുഭവം ഇല്ലാത്തഅതു കൊണ്ടാവാം പാവം....... 🙃🙃

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +183

    എത്രയും വിനയം എളിമ ഒള്ള ആരാളെ കാണാൻ തന്നെ കിട്ടില്ല എല്ലാ നന്മകൾ ഉണ്ടാവട്ടെ വികസേട്ടാ ❤❤❤😍🥰

  • @shiluzworld9085
    @shiluzworld9085 3 ปีที่แล้ว +86

    Vikasettan poli aan.. durga chechi pinne paraynilla.....njngloke orumich dance padichdhan.❤️

  • @silu4479
    @silu4479 3 ปีที่แล้ว +132

    ഒരമ്മയുടെ മക്കളെ പോലെ ഉണ്ട് ചോറ് വാരി കൊടുക്കുമ്പോൾ ചേട്ടൻ സ്വന്തം അനിയത്തിയെ ഇരുത്തി കഴിപ്പിക്കുന്ന അതേ ഫീൽ വികാസ് ചേട്ടന് ദുർഗ്ഗ സ്വന്തം അനിയത്തി തന്നെയാണ് അല്ലേ ❤❤❤❤

  • @deepthiammu8513
    @deepthiammu8513 3 ปีที่แล้ว +43

    Video ഒത്തിരി ഒത്തിരി enjoyyy ചെയ്തു...🤗
    വികസേട്ടൻ ചേച്ചീനെ നല്ല സുന്ദരി ആക്കിയിട്ടുണ്ട്...👍😍..
    Super vikasettaaaa....👍👌😍

  • @Vinuathi
    @Vinuathi 3 ปีที่แล้ว +7

    ഏത് style makeup um chettante kayil badhram Annu.🥰🥰👌
    ഒന്നും over aayi cheyunilaah. God bless you ചേട്ടാ& all team 👏👏👏👏

  • @vidyavijayan9861
    @vidyavijayan9861 3 ปีที่แล้ว +171

    What a lovely brother 💙 and sister combo

  • @princyvarghese2214
    @princyvarghese2214 3 ปีที่แล้ว +12

    Food vaari kodutha vikas chettanodu orupaadu sneham thonnunnu...u r great man...🙏🙏

  • @athirasnair1611
    @athirasnair1611 3 ปีที่แล้ว +15

    Allellum nammude vikas vks poliyallee... Hats off broo👍👍😍☺️☺️☺️☺️😊😊😊

  • @aryanandhana3799
    @aryanandhana3799 3 ปีที่แล้ว +18

    രക്തബന്ധത്തിൽ ഉള്ള സഹോദരി സഹോദരന്മാരെക്കൾ എത്രയോ സ്നേഹ നിധികൾ ആണ്, ആകസ്മികമായി കണ്ടുമുട്ടി life ന്റെ ഭാഗമായി മാറുന്ന ചിലരുണ്ടല്ലോ കൂടെ പിറക്കാതെ തന്നെ കൂടപ്പിറപ്പായി മാറുന്ന ചിലർ , അതിൽ ഒരാൾ ആണ് വികാസ് ഏട്ടനും , ഈ സഹോദര സ്നേഹം എന്നും ഇതുപോലെ കാത്തു സൂക്ഷിക്കാൻ കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു. ഒരർത്ഥത്തിൽ അസൂയയും അഹങ്കാരവും ആണ് ഇങ്ങനൊരു സഹോദരി സഹോദര സ്നേഹം ,

  • @sreejak3753
    @sreejak3753 3 ปีที่แล้ว +41

    Dhurgayude kuttikalude kalyanathinum vikas thanne makeup ettu kodukkanulla aayussu dhyvam kodukkatte

  • @athiravenugopal3259
    @athiravenugopal3259 3 ปีที่แล้ว +9

    ഒരു പാട് സ്നേഹം അറിയിക്കുന്നു.... ഒത്തിരി ഇഷ്ടം ആണ് നന്മകൾ ഉണ്ടാവട്ടെ എന്നും ❤🙏

  • @sunitajayaraj8218
    @sunitajayaraj8218 2 ปีที่แล้ว +6

    Durgaa, u luk extremely pretty on the reception day😘 ur make over, costume, everything is awesome ❣️& Vikas is a SUPERSTAR 😘😘

  • @divyadivine8169
    @divyadivine8169 3 ปีที่แล้ว +2

    Chettante valyoru fan aanu tto 😍😍.wedding Makeup and reception makeup oru rakshem Illa 👌👌👌

  • @manjubhaskar4554
    @manjubhaskar4554 3 ปีที่แล้ว +21

    U r a great humanbeing Vikas...loved to watch the bond between u guys❤

  • @saltmangotree9853
    @saltmangotree9853 3 ปีที่แล้ว +94

    ദുർഗ ഒരു അതിസുന്ദരി ആണ്, മുഖത്തിന്റെ ഫെച്ചർസ് ഒക്കെ വരച്ച പോലുണ്ട്

    • @angelmariya4761
      @angelmariya4761 3 ปีที่แล้ว +4

      Satyam nkim tonnind

    • @reshmarabeesh7493
      @reshmarabeesh7493 3 ปีที่แล้ว +3

      Yes

    • @beenavarghese549
      @beenavarghese549 3 ปีที่แล้ว

      Ella manusyarum sundaranum sundariyum aanu.. Ella mughavum varachath padachonte kaikal thannae...

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +127

    കുട്ടിക്കാലത്ത് ചേട്ടൻ കുഞ്ഞു പെങ്ങളെ ഒരുക്കുന്നത് പോലെ തോന്നി ❤❤❤❤

  • @srreshmi6328
    @srreshmi6328 3 ปีที่แล้ว +27

    Super make up..vikas chettaa...life through out ee..relation undakatte.....God bless you

  • @nameless7197
    @nameless7197 3 ปีที่แล้ว +5

    Vikas chettan.... Make-up artist with patience and simplicity

  • @sherinjose1965
    @sherinjose1965 3 ปีที่แล้ว +2

    Superb vikasetta ❤️ Durga chechi and Arjun Chetan oru reksha illatha look adipoli .. God bless you all❤️

  • @lakshmigodavarma6539
    @lakshmigodavarma6539 3 ปีที่แล้ว +53

    കല്യാണ വേഷം നന്നായിരുന്നു. അതിലും ഗംഭീരംReception make up എന്തൊരു ചടുലതയാണ് താങ്കളുടെ കൈകൾക്ക് .എൻ്റെ മോള് നിങ്ങളുടെ ഒരു ആരാധികയായിട്ടു മാറി. നന്മ ഒട്ടും കുറയാതെ ഇരിക്കട്ടെ വികാസ്. ഈശ്വരൻ്റെ കൈ നിങ്ങളിൽ നിന്നും വിട്ടു പോകില്ല.

  • @preethavenugopal6101
    @preethavenugopal6101 2 ปีที่แล้ว

    Vikas ✋nalla makeup&vikasinte ella bridenodum ulla attitude sooper.. Senhahode mekeup cheyupol nallatha... God bless u vikas🙏

  • @thapasyavijayan7863
    @thapasyavijayan7863 3 ปีที่แล้ว +19

    Thankyou for sharing your brilliant work with us...you are talented and gifted...Lucky brides👍👌

  • @talesofmaya190
    @talesofmaya190 3 ปีที่แล้ว +19

    What I have noticed was every look is mostly nude makeup look which is really fantastic and makes an elegant look,as all the makeover suits exactly her texture and costumes.Kudos to the team ❤❤

  • @anamikakannan6629
    @anamikakannan6629 3 ปีที่แล้ว +2

    "Chettaa oru raksha illa.. Makeup adipwolii aahnutto....parayaathirikkaan vayya❤️
    Athu pole thanne ningalde paraspara sneham kandu kannuniranju poyii🥰....Oru bro illaatthathinte kurav... Ith kandappol feel cheythu..🥺❤️

  • @shabanazcakes2913
    @shabanazcakes2913 3 ปีที่แล้ว +13

    Eanikum kothiyavunnu vkste polle brone kittan ithreum snehamulla bro ne kittiya durga bagyavathiyanu eannum nanmakalundavatte all the best 😘😘😘

  • @angelannette7695
    @angelannette7695 3 ปีที่แล้ว +2

    Wow... Really beautiful...onnum parayaanilla. Manoharam

  • @parumanuparuse3889
    @parumanuparuse3889 3 ปีที่แล้ว +20

    വികാസേട്ടൻ ഫാൻ ആണ് but ഇന്ന് ആണ് കമന്റ് ഇടാൻ തോന്നിയത്, മറ്റേ വീഡിയോസ് കണ്ടു ലൈക് അടിക്കുക മാത്രം ഉണ്ടായിരുന്നുള്ളൂ..ചോറ് വാരി കൊടുപ്പ് കണ്ടു അത്രക്ക് മനസ്സ് നിറഞ്ഞു....ഒരു ചേട്ടന് അനിയത്തിയോടുള്ള സ്നേഹം ആ ചോറൂട്ടലിൽ നിന്നും അറിഞ്ഞു..... ഇഷ്ടം വികാസേട്ടാ 🥰

  • @karthikraj2681
    @karthikraj2681 3 ปีที่แล้ว +10

    Entae kalyanathinu..... Enthayalum vikas ettan Thane..🥰🤩😍

  • @themommyanalyst
    @themommyanalyst 3 ปีที่แล้ว +7

    She looks stunning!!

  • @gayathrivh4255
    @gayathrivh4255 3 ปีที่แล้ว +6

    Oru adipoli brother sister combo❤️

  • @manjubhasilal1194
    @manjubhasilal1194 3 ปีที่แล้ว +3

    Magic in your hand Vikasji 👍👌👌👏👏No words, Stunning makeover 🙏😊

  • @renu0950
    @renu0950 3 ปีที่แล้ว +17

    Durham's makeup just like bollywood actress 🏩 congrats vikasetta

  • @greeshmasreejith5195
    @greeshmasreejith5195 3 ปีที่แล้ว +26

    Vikasettande kayyil kittiya ethu girlsneyum angel akki mattum. Athannu vikasettanu dhyavam nalkiya kazhiv. Vikasettaa God bless uu 😘💞

  • @smithakt9855
    @smithakt9855 3 ปีที่แล้ว +45

    ഇവർ രണ്ടാളും 👌👌
    ദുർഗയ്ക്കു സ്വന്തം സഹോദരൻ ഉണ്ടോ. ഇല്ലെങ്കിൽ ദൈവം കണ്ടറിഞ്ഞു തന്നതാണ് വികസിനെ 💕💕❤❤

    • @lalubadhra9115
      @lalubadhra9115 3 ปีที่แล้ว +2

      Swantam brother und dushyanth

  • @joicejohn7742
    @joicejohn7742 3 ปีที่แล้ว +1

    Onnum parayanillaaa Vikas chettaaa super ..... Polichu....ethil Nadi Ramya Nambeshan nte face cut thonnunnuu...

  • @Moviestore347
    @Moviestore347 3 ปีที่แล้ว +14

    Ningalude ee snehavum sandoshavum ennum nilanilkatte😍

  • @vishalraj352
    @vishalraj352 3 ปีที่แล้ว +3

    Wooooow 🤩🤩🤩❤️❤️❤️

  • @swapnarajeev7078
    @swapnarajeev7078 3 ปีที่แล้ว +2

    Durga ❤️ western look is also kidu👍🏻

  • @deeshmadevarajan2697
    @deeshmadevarajan2697 3 ปีที่แล้ว +3

    Really toched heart bro and sis affection 💗💗💗

  • @ra_mee___
    @ra_mee___ 3 ปีที่แล้ว +3

    Gown is super and ur looking is awesome

  • @janvi6769
    @janvi6769 3 ปีที่แล้ว +2

    നല്ല അസുയ തോന്നുന്നുണ്ട്. ഒരേട്ടൻ്റെ തണലിൽ അനിയത്തിക്ക് ലഭിക്കുന്ന കംഫർട്ട് എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ. രക്തബന്ധമല്ലാതെയും സഹോദര സഹോദരി ബന്ധം ഇത്ര ആഴത്തിൽ ഉണ്ടാവുക എന്നത് പുണ്യം ചെയ്തവർക്ക് കിട്ടുന്ന ഭാഗ്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @delshababu4682
    @delshababu4682 3 ปีที่แล้ว +28

    Magical hands 💞💞💞 god bless you dear..

  • @bincykurian4174
    @bincykurian4174 3 ปีที่แล้ว +5

    Eatta super chettan illa eniku choru vari kodukkum athu kandappo santhoshayitto kananum niranju eniku love you eatta😘😘😘

  • @aminaullas6219
    @aminaullas6219 ปีที่แล้ว +2

    Sir , Best Long LastinG nude lipstick paranju tharumo

  • @kavithap3392
    @kavithap3392 2 ปีที่แล้ว +1

    Vikas bro ,,beiutetul respectful ur vark god bles u annye

  • @safiyakadar2623
    @safiyakadar2623 3 ปีที่แล้ว +1

    Chettanavan oramade makkalavannilla ethil ninnu manassilakkam 🤩🤩

  • @athiraathi7423
    @athiraathi7423 3 ปีที่แล้ว +7

    Heyyy thoonniyeee illa planned intro aanenn😂😂...anyway adipowli aahhnuttoo❤️

  • @sakkeenaa539
    @sakkeenaa539 3 ปีที่แล้ว +1

    എന്ത് ഭംഗി ദുർഗയെ കാണാൻ

  • @pku09
    @pku09 3 ปีที่แล้ว +1

    I really get inspired by you I hope to be a good makeup artist like you such a grounded person u are vikas chettah

  • @krishna18ayrvv51
    @krishna18ayrvv51 3 ปีที่แล้ว +2

    Introduction kalakki super chettA

  • @nihalamunaver6224
    @nihalamunaver6224 3 ปีที่แล้ว +1

    Randuperum pwolii😍😍😍

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 3 ปีที่แล้ว +3

    Superrrr vikaseattan🥰

  • @zainuzainaba5212
    @zainuzainaba5212 3 ปีที่แล้ว +47

    Vikasettandey baaryayudey koodey ulla videos venam ennullavar undo

  • @lakshmi73126
    @lakshmi73126 3 ปีที่แล้ว +2

    Lovely brother and sis❤️❤️❤️❤️

  • @vijivipin1416
    @vijivipin1416 3 ปีที่แล้ว +4

    Vikasetta adipoli parayan words ella🥰🥰

  • @vaisakhapr43
    @vaisakhapr43 3 ปีที่แล้ว +4

    Adipoli chetta ❤❤ God bless you 🥰

  • @sarunwayanad3461
    @sarunwayanad3461 3 ปีที่แล้ว +23

    Sir....super...A big salute for u.....❤❤❤❤

  • @jishamathew2684
    @jishamathew2684 3 ปีที่แล้ว +2

    Hats off to Vikas Ettan ❣️

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +22

    Vikasetta super👌👌
    God bless you🙏

  • @Aadhigaming7827
    @Aadhigaming7827 3 ปีที่แล้ว +29

    Super,God bless u chetta.

  • @bijuaswathyful
    @bijuaswathyful 3 ปีที่แล้ว +33

    chettaaaa!! can't wait for you to give me a makeover on sept 2nd! ❤️❤️❤️❤️❤️

  • @malinisuresh7601
    @malinisuresh7601 3 ปีที่แล้ว +1

    kidilam makeup 😍😍😍😍

  • @liferainbow35
    @liferainbow35 3 ปีที่แล้ว

    Omg... Krishna sankar.... Iam ur big fan bro....

  • @karthikakarthu6873
    @karthikakarthu6873 3 ปีที่แล้ว +14

    Sathyathil lucky Vikas chettantay wife aalle. Sister ne ithrayum snehikkum enkil bharya yude karyam parayamo😘😍😍🥰🥰😍😍

  • @devikamp
    @devikamp 3 ปีที่แล้ว +3

    Beautiful makeover! You are such a great makeup artist vikasetta..

  • @niranjana.s3603
    @niranjana.s3603 3 ปีที่แล้ว

    Ozm chetae😍orupadu makeup artist undu but allavarkkum eth Pole daivathinte blessings kiti kanilla.

  • @sreekuttansreekuttan2716
    @sreekuttansreekuttan2716 3 ปีที่แล้ว +8

    Innu durgaye kaanan nalla bhangi undu 😍

  • @sitharasithara9581
    @sitharasithara9581 3 ปีที่แล้ว +2

    Aiwa mariyachechi watch poli 😂😂😂 nammalkkonnum kitttoola nnnalum kanan pattiyatyil santhosham

  • @snehaaugustine3095
    @snehaaugustine3095 3 ปีที่แล้ว +1

    Super chetta

  • @trincythomas7625
    @trincythomas7625 3 ปีที่แล้ว +6

    Nice gown.. Nice makeup

  • @nikhilaprasanth3734
    @nikhilaprasanth3734 3 ปีที่แล้ว +1

    ചേച്ചിയുടെ dress super 👍. ornaments super 👍. ചേച്ചി super 👍വികാസേട്ടൻ എപ്പോഴും super 👍😍😍

  • @vyshuvivek2613
    @vyshuvivek2613 3 ปีที่แล้ว +7

    I was waiting 4 dis reception video😍😍😍😍

  • @manishakukku3850
    @manishakukku3850 3 ปีที่แล้ว +1

    So cute🥰🥰🥰 food vari kodukunnu.... So lovable 😍😍😍... Enikuu ella brother 😥😥😥😥

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว

      thanks dear

    • @manishakukku3850
      @manishakukku3850 3 ปีที่แล้ว

      @@VikasvksMakeupartist i am really blessed to get a thank you from sir..... Orupadu comments ayachittu undu orupadu videosinu mattulavarude.... But sir matarame ullu ellavarkum ❤️ alak il reply kodukunathu.... Sir you are really awesome simple..... 💗💗💗💗

  • @goldenthreads24
    @goldenthreads24 3 ปีที่แล้ว +1

    Super vikasetta

  • @Sandra-cg1xq
    @Sandra-cg1xq 3 ปีที่แล้ว +20

    വികാസേട്ടാ സൂപ്പർ

  • @Abhirami-uf9tf
    @Abhirami-uf9tf 3 ปีที่แล้ว +13

    Choru vari kodukkana kandappo anikk mathrano romanjification vannathu.anyway, superb vikasetta 🥰🥰🥰🤩

  • @adithipaul505
    @adithipaul505 3 ปีที่แล้ว +1

    Kalyanathinte tamil styleil endh fangi arunnu kaana durga sherikum awsome

  • @archanaachu5146
    @archanaachu5146 3 ปีที่แล้ว +1

    Sir u superr 😍

  • @sripriyasripriya933
    @sripriyasripriya933 3 ปีที่แล้ว

    Sir your makeup looks very very beautiful....One day seminar Makeup class yedupingala...from Tamilnadu Salem...

  • @renjithavipin1466
    @renjithavipin1466 3 ปีที่แล้ว

    Vikas chettaaaaa super make up am ur big fan❤️❤️❤️❤️

  • @surabhisurendran7578
    @surabhisurendran7578 3 ปีที่แล้ว +1

    More respect n love chettahh... 🙏...all your works are just stunning 👏👏👏... Big fan of yours... ❤️❤️

  • @radhikag1964
    @radhikag1964 2 ปีที่แล้ว

    hii durga and your chetta ,i am your fan. actually i am tamil nadu then i like you so much durga sister

  • @ashac3206
    @ashac3206 3 ปีที่แล้ว +7

    6:21 Aishwarya Rai ye pole irikkunnu 😃

  • @rajanidipu3962
    @rajanidipu3962 3 ปีที่แล้ว +10

    വികാസ് ചേട്ടാ നിങൾ ഒരു സംഭവം ആണ് ട്ടോ🙏❤️👍

  • @tintumariyan9915
    @tintumariyan9915 3 ปีที่แล้ว +3

    Skip ചെയ്യാതെ കണ്ട ഒരു makeup vedio. Beautiful😘

  • @vishwaskashid1276
    @vishwaskashid1276 3 ปีที่แล้ว +1

    Hi Vikas sir today nice looking for the Durga krishna in this meckp good lucking to party dress ❤️❤️🎉🎉🎉❤️👍👍🎉

  • @aswathykamalakaran7322
    @aswathykamalakaran7322 3 ปีที่แล้ว +8

    Very good Vikas eatta,god bless you,

  • @MM-nf4ve
    @MM-nf4ve 3 ปีที่แล้ว +2

    Big fan of vikaseetttan 🤗🤗🤗🤗

  • @nimmy2571
    @nimmy2571 3 ปีที่แล้ว +5

    Lovely couple... Great work all the team❤

  • @nandanamenon9102
    @nandanamenon9102 3 ปีที่แล้ว +2

    Wow Oru Bollywood actress pole und..❤️🥰

  • @reemajoseph3202
    @reemajoseph3202 3 ปีที่แล้ว +6

    Vikas chetta. ....we all love you...

  • @saranyashyju6671
    @saranyashyju6671 3 ปีที่แล้ว +7

    Adipoli ❤ vikas eattan super alle 🌹

  • @annamathai7617
    @annamathai7617 3 ปีที่แล้ว +2

    Chetta sammadichhuu what a skill man..... Wowww wonderful😍😍😍👏👏👏👏👏👏👏👌👌👌👌👌👌👌❤❤❤❤❤❤

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว +1

      Thank you so much 😀

    • @annamathai7617
      @annamathai7617 3 ปีที่แล้ว

      @@VikasvksMakeupartist Thankyou chetta for your reply🥰🥰

  • @chippysivan7961
    @chippysivan7961 3 ปีที่แล้ว +6

    Good work ettaaa...god bless uuu

  • @christydaniel9103
    @christydaniel9103 3 ปีที่แล้ว +1

    Adipoli ❤️👍

  • @nandhu4835
    @nandhu4835 3 ปีที่แล้ว +4

    Ningal thammilulla bond 💯❤️😘Vikas chettaaa ♥️♥️♥️♥️❣️❣️❣️❣️ super