പൊന്നമ്പലമേട്ടിലെ മകരവിളക്ക് കണ്ട് മനം നിറഞ്ഞു;നിർവൃതിയോടെ അയ്യപ്പന്മാർ പടിയിറങ്ങുന്നു | Sabarimala

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 6

  • @user-uw7wk9ro8v
    @user-uw7wk9ro8v 11 ชั่วโมงที่ผ่านมา +2

    കലിയുഗവരദൻ അയ്യനയ്യപ്പ സ്വാമിയേ ശരണം 🖤🖤🖤

  • @user-uw7wk9ro8v
    @user-uw7wk9ro8v 11 ชั่วโมงที่ผ่านมา +1

    സ്വാമിയേ ശരണമയ്യപ്പ 🖤🖤🖤

  • @prasannakumar-o5e
    @prasannakumar-o5e 13 ชั่วโมงที่ผ่านมา +1

    മാതൃഭൂമി ഒരു നന്മ ചെയ്തിരിക്കുന്നു! മലയിൽ മകരവിളക്ക് തെളിഞ്ഞപ്പോൾ മാതൃഭൂമിയിലും ഒന്നു തെളിഞ്ഞു. അയ്യപ്പൻ്റെ ഹൃദയത്തിലായി ഒരു വിളക്ക്. വാർത്തകൾക്കപ്പുറത്ത് ആ കാഴ്ച അഭൗമമായ അനുഭൂതിയാവുകയായിരുന്നു. വിശ്വാസികളുടെ സ്വീകരണ മുറികളെ ശ്രീകോവിലാക്കാൻ അതു ധാരാളമായിരുന്നു. ദിവീഷ് മണിയുടെ മന്ത്രം പോലെ മനോഹരമായ വിവരണവും. മറ്റൊന്നിനെ വേദനിപ്പിക്കാതെ ഒരു ഹൃദയത്തെയെങ്കിലും സന്തോഷിപ്പിക്കാൻ സാധിക്കുന്നുവെങ്കിൽ നന്മയല്ലേ അത്?മാതൃഭൂമി തീർച്ചയായും ഒരു നന്മ ചെയ്തിരിക്കുന്നു!
    പാപങ്ങൾ പോക്കാൻ എന്തൊക്കെ മാർഗങ്ങളാണ്. മനുഷ്യർ ഗംഗയിൽ മുങ്ങുന്നു. ശയനപ്രദക്ഷിണം ചെയ്യുന്നു. അഗ്നിക്കാവടിയെടുത്തുറയുന്നു...... മാതൃഭൂമി ഒരു വാർത്ത ചെയ്യുന്നു. ഒരു പക്ഷെ ഉപഗുപ്ത സ്മരണ വിട്ട് ചെട്ടിയാരുടെ കിടക്കയിലേക്ക്, "കരപറ്റിനിന്നു വീണ്ടും കുണുങ്ങിത്തൻ കുളത്തിലേക്കരയന്നപിട പോലെ" തൊഴിൽ മിടുക്കു കാണിക്കാൻ പോയ വാസവദത്തയെപ്പോലെ നാളെയും നെറികേടുകൾ ചമച്ചു വച്ചേക്കാം. 'പുലി ഏകാദശി നോറ്റാലും പാരണയ്ക്കു പശു' എന്ന മട്ടായേക്കാം, എങ്കിലും ഈ ഒരെണ്ണം ഹൃദയശുദ്ധിയ്ക്കുതകിയിരിക്കുന്നു. കതിരവനുടെ ചെറുകിരണവും കാമ്യമല്ലീ യതിമാത്രമിരുൾ തിങ്ങുമന്ധകൂപത്തിലും.... നന്ദി!❤️🙏

  • @RavendranAchary-sh7yl
    @RavendranAchary-sh7yl 11 ชั่วโมงที่ผ่านมา +1

    സ്വാമിയേശരണമയ്യപ്പാ

  • @Anilkumar-rz2sq
    @Anilkumar-rz2sq 13 ชั่วโมงที่ผ่านมา +1

    Swamiyaaa saranam

  • @rajeshmambully4230
    @rajeshmambully4230 6 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏