പണ്ട്,കാസറ്റ് ഇടുന്ന ടാപ്റെക്കോർഡറിൽ ഗാന്ധി കേട്ടു തുടങ്ങിയതാണ് ഞാൻ...! അതിനു ശേഷം ഒരിക്കൽ പോലും മധുസൂധനൻ നായരുടെ ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും ഗാന്ധിക്ക് ഇണങ്ങും എന്ന് എനിക്ക് തോന്നിയില്ലായിരുന്നു,ഇന്നീ വീഡിയോ കാണുന്നത് വരെ..!❤️ it is quite difficult to get the vocal dynamics of this poem, but u did a great job..❤🔥..ഇനീം കൊറേ കവിതകൾ പ്രതീക്ഷിക്കുന്നു..
മനോഹരം 👏💞👏👏
❤️Thanku
Super🙌🙌.
Thank you! Cheers!
പണ്ട്,കാസറ്റ് ഇടുന്ന ടാപ്റെക്കോർഡറിൽ ഗാന്ധി കേട്ടു തുടങ്ങിയതാണ് ഞാൻ...!
അതിനു ശേഷം ഒരിക്കൽ പോലും മധുസൂധനൻ നായരുടെ ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും ഗാന്ധിക്ക് ഇണങ്ങും എന്ന് എനിക്ക് തോന്നിയില്ലായിരുന്നു,ഇന്നീ വീഡിയോ കാണുന്നത് വരെ..!❤️
it is quite difficult to get the vocal dynamics of this poem, but u did a great job..❤🔥..ഇനീം കൊറേ കവിതകൾ പ്രതീക്ഷിക്കുന്നു..
Immini balya thanku❤️❤️
🤍
Njan paranjirunna video. Try