ഖബറിൽ നിന്നും ഭീകര ശബ്ദം..പിന്നീട് നടന്നത് കേട്ടാൽ കിടുങ്ങി പോകും | kummanam usthad latest speech

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2021
  • Kummanam Nisamudheen Azhari
    Kummanam usthad speech new 2021
    New islamic speech in malayalam 2021
    ഖബറിൽ നിന്നും ഭീകര ശബ്ദം.. ആരുടെ ഖബർ ആണെന്ന് അന്വേഷിച്ചപ്പോൾ വടി കുത്തിപ്പിടിച്ച ഒരു ഉമ്മ അരികിലേക്ക് വന്നു... കേട്ടാൽ കിടുങ്ങി പോകുന്ന പ്രഭാഷണവുമായി ഉസ്താദ് കുമ്മനം നിസാമുദ്ധീൻ അസ്‌ഹരി
    New speech Usthad Kummanam Nisamudheen azhari al qasimi 2021
    #latest_islamic_speech
    #Kummanam_Nisamudheen_azhari

ความคิดเห็น • 307

  • @sabeena52sabeena63
    @sabeena52sabeena63 3 ปีที่แล้ว +61

    ഉസ്താദ് ഓയിസ് എനിക് വളരെ ഇഷ്‌ടമാണ് ഇഷ്‌ടമുള്ളവർ തയാ ലൈക് ചെയ്യായുക 😀😀😀

    • @muhideenmuhideen2557
      @muhideenmuhideen2557 2 ปีที่แล้ว +2

      വളരെ ഇഷ്ടമായി ദുആ ചെയ്യണേ

    • @ibrahimthani8106
      @ibrahimthani8106 หลายเดือนก่อน

      QQ​@@muhideenmuhideen2557

  • @sherinmufeed188
    @sherinmufeed188 3 ปีที่แล้ว +52

    മരണപെട്ടു പോയ എന്റെ ഉപ്പാക്ക് വേണ്ടി ഉസ്താദ് ഒന്ന് ദുആ ചെയ്യണേ .....😭😭🤲🤲

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 ปีที่แล้ว +6

      Insha Allah 🤲🤲

    • @shehnashabeersabeer1613
      @shehnashabeersabeer1613 3 ปีที่แล้ว +2

      Ente ponnu vappakku vendiyum dhua cheyyane usthade

    • @saleenasaleena3426
      @saleenasaleena3426 3 ปีที่แล้ว +1

      സ്വന്തം ബാപ്പക്ക് ഉസ്താദ് ദുഃആ ചെയ്യുന്നതിനേക്കൾ നല്ലത് സ്വന്തം മക്കള് ദുഃആ ചെയ്യുന്നതാ...
      എവ്ടുന്ന് വരുന്നെടാ ഇവൻ

    • @ashifahyderali4688
      @ashifahyderali4688 3 ปีที่แล้ว

      Ente uppak vendi duha cheyyanam usthatee

    • @muhammednihalc4727
      @muhammednihalc4727 3 ปีที่แล้ว

      Aameen

  • @sulaimanasi6126
    @sulaimanasi6126 2 ปีที่แล้ว +16

    മക്കൾ നന്നാവാനുo അള്ളാഹു വിന്നെ അനുസരിച്ച് ജീവിക്കുകയും ദുനിയാവിലും
    ആഖിറത്തിലും മാതാപിതാക്കൾക്കു ഉപകാരപെടുന്ന മക്കളാവാനും ദുഹാ ച്ചെയ്യണേ

    • @thwahathwaha1133
      @thwahathwaha1133 2 ปีที่แล้ว +2

      ShAIthande.vallatha.sarraann.onn.maari.kittannamusthaduhacheyyanne.

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว +9

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് റബ്ബന തകബ്ബൽ അലല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲🤲

  • @nisarkv4977
    @nisarkv4977 3 ปีที่แล้ว +34

    ഉസ്താദ് മരിക്കുന്നതിനു മുന്നേ മകൻ ആലിം മായ് കാണാൻ കടം വിടി മരിക്കാൻ അവസാനം നന്നാക്കാൻ ഉസ്താദ് പ്രത്യേകം ദുആ വസിയത്തോടെ

  • @jasminnizar6670
    @jasminnizar6670 3 ปีที่แล้ว +29

    നമ്മുടെ ഉസ്താദിന് അള്ളാഹു
    ധാരാളം പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @crazy_angels5244
    @crazy_angels5244 2 ปีที่แล้ว +17

    മരണപ്പെട്ട എന്റെ ഉപ്പാക്ക് വേണ്ടി Dua cheyyene 🤲

  • @hairuismail9285
    @hairuismail9285 3 ปีที่แล้ว +9

    മരണ പെട്ടു പോയ എന്റെ ഉപ്പാക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @sharokhansha4813
    @sharokhansha4813 3 ปีที่แล้ว +22

    ഉസ്താതിനെയും കുടുംബത്തെ യുo
    അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ യാറബ്ബൽ അലാമിൻ
    മരണ പെട്ട് പോയ എന്റെ മാതാ പിതാക്കൾക് വേണ്ടി ദുവ ചെയ്യണേ
    ഉസ്താത്

    • @hairuismail9285
      @hairuismail9285 3 ปีที่แล้ว

      നിങ്ങളുടെ ദുഹയിൽ എന്നെയും കുടുബംത്തെയും ഉൾപെടുത്തണേ 🤲

    • @shareenajafar7704
      @shareenajafar7704 3 ปีที่แล้ว +1

      🤲🤲🤲🤲

    • @saleenasaleena3426
      @saleenasaleena3426 3 ปีที่แล้ว

      സ്വന്തം മക്കൾക്ക് ദുഃആ ചെയ്യാൻ സമയമില്ല. എല്ലാം ഉസ്താദ് ചെയ്യണം ..കാലം പോയ പോക്കെ

  • @noorjahanabdulla5473
    @noorjahanabdulla5473 2 ปีที่แล้ว +2

    മാഷാ അള്ളാ ഉസ്താദേ ദുആയിൽ ഉൾപെടുത്തണ്ണേ ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲😭😭😭

  • @busharabushu3146
    @busharabushu3146 3 ปีที่แล้ว +5

    Alhamdulilla. Usthathe valare vishamathilanu njan. Bharthavu matoru sthreeyumayi jeevikkunnu. Avarude sthalam enteyum pillerudeyum peril register cheythu. Karam theerkanum pokuvarave cheyyane.chennapol aa sthalam purambok bhoomi anennu villegel parayunnu 70 muthal ulla ella atharavum ente kayyil und. Dua cheyyane athu sheriyakki kittan

  • @sharafudheensharafudheent9040
    @sharafudheensharafudheent9040 3 ปีที่แล้ว +15

    മാതാപിതാക്കളോട് നല്ല നിലയിൽ പെരുമാറാൻ റബ്ബേ നീ ഞങ്ങൾക്ക് തൗഫീഖ് നൽകണെ

  • @najimancy514
    @najimancy514 3 ปีที่แล้ว +12

    ഉസ്താദ്, എന്റെ ഉമ്മാക്ക് മാനസിക പ്രയാസം ഉണ്ട്. എന്നെ ഇഷ്ടമല്ല. സ്നേഹം കൂടുതൽ എനിക്ക് തന്ന എന്റെ പൊന്നുമ്മയാ, എന്നാൽ ഇന്ന് എന്നെ വെറുക്കുന്നു.. എന്നും പരാതിയ, എന്നെ ഇവൾ കതകടച്ചു, എന്നെ നോക്കി ചിരിക്കുന്നു എന്നൊക്കെ സങ്കടം പറഞ്ഞു പൊട്ടിക്കരയും.... ഇതു മൂലം ഞാൻ സങ്കടം അനുഭവിക്കുന്നു. ഉമ്മാടെ അസുഖം മാറാൻ ഉസ്താദും ഇതു വായിക്കുന്ന ആളുകളും ദുആ ചെയ്യണേ... എന്റെ മാതാപിതാക്കളുടെ സന്തോഷം കണ്ടു ജീവിക്കാനും മരണപ്പെടാനും റബ്ബിന്റെ അനുഗ്രഹം ഉണ്ടാക്കണെ

    • @shamlac5098
      @shamlac5098 2 ปีที่แล้ว +1

      അല്ലാഹുവേ ആ പൊന്നു ഉമ്മയുടെ അസുഗം നീ മാറ്റി കൊടുക്കണേ.. അല്ലാഹ് ആമീൻ....

    • @ConfusedDumplings-sj5ov
      @ConfusedDumplings-sj5ov 3 หลายเดือนก่อน +1

      Aameen

    • @user-rh9zy5hz4h
      @user-rh9zy5hz4h 3 หลายเดือนก่อน

      Ameen

  • @mohammedafsal1174
    @mohammedafsal1174 3 ปีที่แล้ว +46

    ദുആയിൽ ഉൾപെടുത്തണേ..

  • @fabifaa1441
    @fabifaa1441 3 ปีที่แล้ว +20

    മക്കളെ ആലിമിങ്ങൾ ആക്കാൻ ദുആ ചെയ്യണം

  • @junnijunni9363
    @junnijunni9363 3 ปีที่แล้ว +8

    Ameen ya rabbal aalameen.dua cheyyane usthade.

  • @beeranpengad3552
    @beeranpengad3552 3 ปีที่แล้ว +24

    ഞങ്ങളിനിന്ന് മരിച്ചവർക്ദുഹാ ചെയ്യണേ 🤲🤲🤲അവർക്ക് പൊറുത്തു കൊടുക്കണേ അല്ലഹ 😭😭😭

  • @abunazarabunazar681
    @abunazarabunazar681 3 ปีที่แล้ว +7

    Nalla prasagam 👍 🎧 🎤

    • @sulthanbeevi1234
      @sulthanbeevi1234 2 ปีที่แล้ว

      Uytuwtyr to me is a true one of the best 👌❤💓💖💗💕👌❤💓

  • @safuvanmohd297
    @safuvanmohd297 3 ปีที่แล้ว +33

    ഉസ്താദ് ദുഹാ ചെയ്യണം മക്കൾ ആലിമീങ്ങൾ ആകാൻ ദുനിയാവി യിലും ആകിരത്തിലും ഉപകാരിക്കുന്ന മക്കൾ ആകാൻ 🤲🤲🤲🤲

  • @aaayaseenvlogs2762
    @aaayaseenvlogs2762 20 วันที่ผ่านมา

    എന്റെ ഭർത്താവും മകനും മകളും ആയിട്ട് എനിക്ക് ഒരുമിച്ചു ജീവിക്കാൻ ഭാഗ്യം ഉണ്ടാകണേ എന്ന് ദുആ ചെയ്യണേ ഉസ്താദേ

  • @abdulhameedabdulhameed4177
    @abdulhameedabdulhameed4177 3 ปีที่แล้ว +7

    Rabbana aathina fiddhunya hasanathan wafil aakhirathi hasanathan waqina adhabannar sallallahu ala Mohammed in sallallahu alaihi wasallam wa aalihi wa sahbihi ajmaeen aameen yaarabbal aalameen Allahumma ekfina bihalalika an haramika wa aqhnina bifazhlika Amman siwak

  • @harisksd6333
    @harisksd6333 3 ปีที่แล้ว +22

    ദുഹായിൽ ഉൾപ്പെടുത്തണം... നരകത്തെ തൊട്ടു അള്ളാഹു നമ്മെ കാക്കട്ടെ,,,😭

  • @alikhan-xc9nz
    @alikhan-xc9nz 3 ปีที่แล้ว +5

    nalla vishayam thanneyanu al hamdulilla. pakche neetathe parachirunnekil nannayirunnu

  • @nuzifuhad5477
    @nuzifuhad5477 3 ปีที่แล้ว +5

    ദുആയിൽഉൾപ്പെടുത്തണെ,മാഷാഅല്ലാഹ്അൽഹംദുലില്ലാഹ്

  • @javadpk399
    @javadpk399 3 ปีที่แล้ว +4

    Dua cheyyane ഉസ്താദേ

  • @rayyan1755
    @rayyan1755 3 ปีที่แล้ว +6

    Enneyum kudumbatheyum Duayil ulpeduthanee

  • @shehnashabeersabeer1613
    @shehnashabeersabeer1613 3 ปีที่แล้ว +7

    Ente ponnu vappaakku vendi dua cheyyane usthade, ente vappade kabar vishalamaakki kodukkaan

  • @Aishasana2013
    @Aishasana2013 3 ปีที่แล้ว +8

    കേൾക്കുമ്പോൾ pediyaannu rabbhe

  • @suada189
    @suada189 3 ปีที่แล้ว +6

    Masha allah👌

  • @ayyooba9460
    @ayyooba9460 3 ปีที่แล้ว +5

    ഉസ്താദെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @nadakp1988
    @nadakp1988 3 ปีที่แล้ว +8

    Ende uppakk vendi dua cheyyaneee usthade usthadinde voice kelkkan imbamund

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 ปีที่แล้ว +1

      Insha Allah 🤲🤲🤲

    • @naeemashaji3367
      @naeemashaji3367 3 ปีที่แล้ว

      എനിക്കും ഒത്തിരി ഇഷ്ടാണ്.. 😍

    • @sheebarahman6736
      @sheebarahman6736 3 ปีที่แล้ว

      മാഷാഅല്ലാഹ്‌, എനിക്കും ഇഷ്ടമാണ്

  • @hadheejaziya1789
    @hadheejaziya1789 2 ปีที่แล้ว

    MashaAllah..
    Duaayil ulpeduthanee usthaadh....

  • @vahidasalim2227
    @vahidasalim2227 ปีที่แล้ว +1

    സുബുഹാൻ അല്ലാഹ്.. ഞങ്ങളുടെ ഉസ്താദ് മരിച്ചു പോയ എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം... 🤲🤲🤲

  • @ashnaharisashna7829
    @ashnaharisashna7829 3 ปีที่แล้ว +3

    Ente maranapettupoya ente uppak vendii usthad Dua cheyane 😔😔🤲🤲🤲

  • @mubarakmubarak6563
    @mubarakmubarak6563 3 ปีที่แล้ว +13

    Ummante poruthathoday marikkan Allah thoufeek cheyyattay
    Aameen ya rabbal alameen

  • @shaheeramalik6987
    @shaheeramalik6987 2 ปีที่แล้ว

    Duayil ulpeduthanam usthaadhe.... Narakathe thott enneyum ellaavareyum kakkane rabbe ameen ameen yarabbal aalameen 😭 🤲 🤲 🤲 🤲

  • @fathimakm3065
    @fathimakm3065 3 ปีที่แล้ว +4

    Aameen Aameen ya rabbal aalameen
    Usthad veedupaniki venti dua cheiyanam

  • @najmapk167
    @najmapk167 3 ปีที่แล้ว +3

    Dua yil ulppeduthanam usthaade..

  • @nabeesasalim6090
    @nabeesasalim6090 3 ปีที่แล้ว +8

    Aameen

  • @muhsinaramshad8441
    @muhsinaramshad8441 3 ปีที่แล้ว +3

    Dua cheyyane usthade

  • @faseehlisan5878
    @faseehlisan5878 3 ปีที่แล้ว +7

    Masha Allah

  • @seenazeenath2148
    @seenazeenath2148 3 ปีที่แล้ว +9

    Alhamdulillah

  • @Kunjappu-yj2dh
    @Kunjappu-yj2dh 2 ปีที่แล้ว +2

    എന്റെ ഭർത്താവ് 25/8/2021നു മരണപ്പെട്ടു. പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @subaidarkhan3226
    @subaidarkhan3226 2 ปีที่แล้ว

    Duail ulpeduthane ustade

  • @rihanbinabbas3321
    @rihanbinabbas3321 2 ปีที่แล้ว

    Duacheyyanam usthade

  • @mashaallasalman1895
    @mashaallasalman1895 3 ปีที่แล้ว +9

    ആമീൻ 🤲🤲

  • @Aishasana2013
    @Aishasana2013 3 ปีที่แล้ว +6

    യാ അല്ലഹാ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 ปีที่แล้ว +8

    Allahumma firlee varham nee vathuba alayya aameeen

    • @abdulhameedabdulhameed4177
      @abdulhameedabdulhameed4177 3 ปีที่แล้ว +1

      Allahumma eqhfirle waerhamnee wathub alayya yaarabbal aalameen sallallahu ala Mohammed in sallallahu alaihi wasallam wa aalihi wa sahbihi ajmaeen aameen yaarabbal aalameen

    • @shimnaanees3547
      @shimnaanees3547 2 ปีที่แล้ว

      🤲🤲🤲

  • @beevikoyilandy6888
    @beevikoyilandy6888 3 ปีที่แล้ว +5

    Ameen

  • @sheebarahman6736
    @sheebarahman6736 3 ปีที่แล้ว +6

    ആമീൻ

  • @nabeelp8743
    @nabeelp8743 3 ปีที่แล้ว +10

    മക്കളെ ആലിമീങ്ങളാക്കാൻ ദു: ആ ചെയ്യണേ

  • @aaayaseenvlogs2762
    @aaayaseenvlogs2762 20 วันที่ผ่านมา

    വേർപിരിഞ്ഞ ഭാര്യ മക്കൾ ഒരുമിക്കാൻ ദുആ cheyyane🤲ഉസ്താദേ

  • @rifahibamaharin7346
    @rifahibamaharin7346 3 ปีที่แล้ว +4

    Aameen 😔😔🤲🤲

  • @jahyijayu5908
    @jahyijayu5908 3 ปีที่แล้ว +3

    Masha Alla😔😔

  • @shihabali9283
    @shihabali9283 3 ปีที่แล้ว +3

    Mashaallah alhamdulillah

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 ปีที่แล้ว +5

    Mashallah Alhamdulillah aameeen

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 ปีที่แล้ว +1

      Alhamdulillah 🤲

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 3 ปีที่แล้ว

      @@musilandislamicchannelnewi3826 aameeen

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 3 ปีที่แล้ว

      Asalamualikum usthadee
      Kelkkan whole kalkkan aavilla
      Bakku konduthu nombu thrunnu in sha Allah kelkkam
      Usthadee valareyere Manasikapidanum anubhavikunnu
      😢😢😢😢😢😢😢😢jolisthalathu
      A muslim sthreeude
      Dua cheyanee atrmarthamayii
      Dua parnju tharrumoo😢😢😢😢

  • @sheebarahman6736
    @sheebarahman6736 3 ปีที่แล้ว +13

    മാഷാഅല്ലാഹ്‌

  • @subaidaabubakkar6855
    @subaidaabubakkar6855 2 ปีที่แล้ว

    Mashaallah gud speech

  • @crazy_angels5244
    @crazy_angels5244 2 ปีที่แล้ว

    Ellavereyum Allah Kath rekshickette
    Marich poya ellaverckum allah സ്വാർഗ്ഗ നൽകണോ 🤲

  • @thoyyibkp6869
    @thoyyibkp6869 2 ปีที่แล้ว +5

    അസ്സലാമു അലൈകും അള്ളാഹു നമ്മക്ക് എല്ലാർക്കും ഈമാനോട് ഉള്ള മരണം നൽകട്ടെ 🤲🤲

  • @hussainkarinchery1824
    @hussainkarinchery1824 2 ปีที่แล้ว

    നങ്ങളുടെ കുടുബത്തിന് ഉസ്താദ് ദുഹാ ചെയ്യണേ

  • @najiyasajeer7748
    @najiyasajeer7748 3 ปีที่แล้ว +5

    Emanum ihlasum vardikan dua cheyane usthade

  • @riyamol5904
    @riyamol5904 3 ปีที่แล้ว +4

    Alhamdhulillah

  • @user-uz4vq3ez4t
    @user-uz4vq3ez4t 4 หลายเดือนก่อน

    Aameen Aameen Aameen ❤

  • @mohammedashfaque6782
    @mohammedashfaque6782 2 ปีที่แล้ว

    നല്ല പ്രസംഗം 👍

  • @molrifamol
    @molrifamol 2 ปีที่แล้ว +4

    സുബ്ഹാനല്ലാഹ് 🤲അള്ളാഹു കാക്കട്ടെ 🤲

  • @riyasworld7309
    @riyasworld7309 2 ปีที่แล้ว +1

    Aameen🤲🤲

  • @misba1899
    @misba1899 3 ปีที่แล้ว +2

    Enikku hidayathintte margathilletan dua chayyanne usthade

  • @kinglairmyhus1063
    @kinglairmyhus1063 3 ปีที่แล้ว +2

    Ma sha allaha

  • @sulikhasulikha8221
    @sulikhasulikha8221 3 ปีที่แล้ว +4

    എൻ്റെ ഉമ്മ മരിച്ചത് 31-2-20 21 ഉമ്മാക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ

  • @ismayilismayil210
    @ismayilismayil210 3 ปีที่แล้ว

    Allahuve njagale kakane

  • @stutuslovers324
    @stutuslovers324 3 ปีที่แล้ว +4

    👍🏻👍🏻👍🏻

  • @sherinak5861
    @sherinak5861 2 ปีที่แล้ว

    Usthadey duayil ulpeduthaney

  • @shadiyoozworld7744
    @shadiyoozworld7744 3 ปีที่แล้ว +1

    Masha allah

  • @althafuhifsu5147
    @althafuhifsu5147 2 ปีที่แล้ว

    Aameen ya rabbal Aalameen 🤲🤲🤲

  • @binu6144
    @binu6144 3 ปีที่แล้ว +2

    Ameen🤲🤲

  • @faseehlisan5878
    @faseehlisan5878 3 ปีที่แล้ว +2

    Allahuvey Njammale yellavareyum kathu Rakchikane Nadhaaa

  • @samseerclt7592
    @samseerclt7592 2 ปีที่แล้ว +1

    Subhanalla

  • @kgf6655
    @kgf6655 3 ปีที่แล้ว +1

    ആമീൻ ആമീൻ ആമീൻ

  • @sallusvlog8312
    @sallusvlog8312 3 ปีที่แล้ว +3

    Allah kakane.....

  • @hairuismail9285
    @hairuismail9285 3 ปีที่แล้ว +1

    മാഷല്ലാഹ്

  • @muhammmedshareef
    @muhammmedshareef 2 ปีที่แล้ว

    Aameen 🤲🤲🤲

  • @Aishasana2013
    @Aishasana2013 3 ปีที่แล้ว +2

    ആമീൻ ആമീൻ

  • @fatimabeekunjibeevi9206
    @fatimabeekunjibeevi9206 2 ปีที่แล้ว

    Allahuve

  • @afara.t7-c650
    @afara.t7-c650 2 ปีที่แล้ว

    Maranappatu poya anta uppak vandi usthad duha chaynam

  • @fousiyanajeeb7435
    @fousiyanajeeb7435 3 ปีที่แล้ว +3

    ameeen

  • @hussainkarinchery1824
    @hussainkarinchery1824 2 ปีที่แล้ว

    മരണപ്പെട്ടു പോയെ എല്ലാർക്കും ദുഹാ ചെയ്യണേ

  • @sainabashahul1850
    @sainabashahul1850 2 ปีที่แล้ว

    Ameen ameen ya rabilalmeen

  • @khadeejakalapparambil9072
    @khadeejakalapparambil9072 3 ปีที่แล้ว +6

    Thavakkalyaaallah

  • @rejnaan2897
    @rejnaan2897 3 ปีที่แล้ว +1

    🤲Aameen

  • @faisalp5954
    @faisalp5954 2 ปีที่แล้ว

    Duhachyyanamusthadeameen

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 ปีที่แล้ว +4

    Asalamualikum usthadee
    Allahumma barikklana fee rajabin va shahaban va balligh'lana Ramadan aameeen

  • @safasabith6653
    @safasabith6653 ปีที่แล้ว

    Maranappetta ente barthavinn dua cheyyane usthadhe

  • @thansiyathanzil9304
    @thansiyathanzil9304 2 ปีที่แล้ว

    Aameen ya rabbal aalameen

  • @usr231
    @usr231 3 ปีที่แล้ว

    ALLAHU.AKBAR

  • @rasiyabeevi6825
    @rasiyabeevi6825 2 ปีที่แล้ว

    ദുആയിൽ ചേർക്കണേ

  • @n..t9841
    @n..t9841 2 ปีที่แล้ว

    Allahaaa naghale ummakum uppakum deerkaus kodukkane nadhaa😭😭

  • @swalihswali7167
    @swalihswali7167 2 ปีที่แล้ว

    Ameen 🤲

  • @user-su2mq8nt3l
    @user-su2mq8nt3l 2 ปีที่แล้ว +2

    ماش الله

  • @theschoolofconsciousness
    @theschoolofconsciousness 3 ปีที่แล้ว +6

    വിശ്വാസം എന്നാൽ ഉറപ്പില്ലാത്ത സത്യം. സത്യമല്ല, ആണെന്ന പോലെ കാണപ്പെടുന്നു, യഥാർത്ഥ സത്യം അറിയാത്തതിനാൽ. വിശ്വാസം സംശയത്തിന് ഇട നൽകുന്നു. സംശയം തർക്കത്തിനും.
    നാം ഇവിടെ ജനിക്കുന്നതിനു മുന്പേ തന്നെ ഇവിടെ നമ്മുക്ക് നിലനിൽക്കാൻ ആവശ്യമായ വസ്തുക്കൾ എല്ലാം സൃഷ്ടിക്കപെട്ടിരിക്കുന്നു.വായു, ജലം, ഭക്ഷണം എന്നിവ. നാം ആവശ്യപ്പെടാതെ തന്നെ.
    ബോധ പരമത്മാവ് എല്ലാം സൃഷ്ടിച്ചു, എന്നിട്ടു സൃഷ്ടിയുടെ രൂപം സ്വീകരിച്ചു. മനുഷ്യന്റെ രൂപത്തിൽ. പ്രപഞ്ചത്തിന്റെ അനുഭവങ്ങൾക്ക് വേണ്ടി. കടൽ ഒരു തിര ഉണ്ടാക്കി. എന്നിട്ടു ഒരു കുമിളയായ് തിരയ്ക്കു മുകളിൽ വന്നു. (കടലായി നിന്നാൽ തിര കാണാൻ കഴിയില്ല).അപ്പോൾ കുമിള അത്ഭുതപെട്ടു തിര എങ്ങനെ ഉണ്ടായി എന്ന്, മറ്റു കുമിളകൾ എങ്ങനെ ഉണ്ടായി എന്ന്. താൻ കടലിൽ നിന്നും തിരയിൽ നിന്നും വേറിട്ടു നില്കുന്നു എന്ന കുമിളയുടെ തോന്നലിൽ നിന്ന്.
    ഇവിടെ ജീവിതം ഒരിക്കലും സുഖവും സന്തോഷവും ആകില്ല എന്ന് മനസിലാക്കിയ മനുഷ്യൻ മരണത്തിനപ്പുറം ഒരു സ്വർഗം ഉണ്ട്, ദുഖവും വേദനയും ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന് ചിന്തിച്ചു.
    എന്നാൽ അങ്ങനെയല്ല. മനുഷ്യൻ മറ്റു ജീവികളെ പോലെ അല്ല. യുക്തിയും ഫ്രീവില്ലും ഉണ്ട്. വേണമെന്നും വേണ്ടായേന്നും തീരുമാനിക്കാം. അപ്പോൾ ദുഖവും ദുരിതവും ഇല്ലാതാക്കുവാൻ മനുഷ്യൻ വിചാരിച്ചാൽ മതി.
    എങ്ങനെയാണു വേദന വർധിക്കുന്നത്. അത് സൃഷ്ടിയിലൂടെയാണ്. ഓരോ പുതിയ കുഞ്ഞു ഭൂമിയിൽ പിറക്കുമ്പോഴും ഒരു പുതിയ ദുഖവും ദുരിതവും ജനിക്കുകയാണ്. ഓരോ വിശപ്പിന്റെ പാത്രങ്ങൾ ജനിക്കുകയാണ്. ഓരോ കുഞ്ഞും ജനിക്കുന്നത് തന്നെ വിശപ്പെന്ന രോഗവുമായാണ്. എന്താണ് നമ്മുടെ ദുഖങ്ങളുടെയും വേദനകളുടെയും കാരണം. ഭക്ഷണം തേടിയുള്ള നമ്മുടെ അലച്ചിൽ. കാരണം എന്റെ ഭക്ഷണം വേറെ ഒരാളുടെ കയ്യിലാണ്. അയാളുടെയോ മറ്റൊരാളുടെയും. അത് എങ്ങനെ തട്ടിപ്പറിച്ചു എടുക്കാം എന്നാണ് ബോധം വയ്ക്കുന്ന നാൾ മുതൽ നമ്മുടെ ചിന്ത. ഇത് അനന്തമായ ഒരു ചക്രമാണ്.
    ഇ ലോകത്തുള്ള 750 കോടി ജനങ്ങളും ഇനി സൃഷ്ടിക്കില്ല എന്ന തീരുമാനമെടുത്താൽ അതോടെ, അവസാനത്തെ മനുഷ്യന്റെ മരണത്തോടെ വേദനയും ദുഖവും എന്നുന്നേക്കുമായി ഇല്ലാതാകും.
    ഇത് ഓരോ വ്യക്തിക്കും സ്വയം തീരുമാനിക്കാവുന്നതേ ഉള്ളു.
    ദൈവം ഒരാൾക്കും ദുഖവും ദുരിതവും കൊടുക്കുന്നില്ല. മനുഷ്യൻ സ്വയം സൃഷ്ടിക്കുന്നതാണ്. തനിക്കും, ജനിക്കുന്ന വ്യക്തിക്കും. ജീവിതം ദുഖവും ദുരിതവും വേദനയുമാന്നെന്നു തിരിച്ചറിഞ്ഞിട്ടും, അനുഭവിച്ചിട്ടും, ഇനി ജനിക്കാൻ പോകുന്ന വ്യക്തികൾക്കും അതുണ്ടാകും എന്നറിഞ്ഞിട്ടും നാം പുതിയ സൃഷ്ടി നടത്തുകയാണെകിൽ ഏറ്റവും വലിയ പാപം അതാണ്. സ്വന്തം മനസാക്ഷിയിൽ ഒരിക്കലും പൊറുക്കപെടാത്ത തെറ്റ്. അത് കൊണ്ടാണ് സൃഷ്ടാവ്(മാതാപിതാക്കൾ) സൃഷ്ടിയെ ഓർത്തു എന്നും വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്നത്.
    ശരീരമുണ്ടോ വേദനയുമുണ്ട്.
    വേദനയുടെ ക്യാൻവാസിൽ മാത്രമേ സുഖത്തിന്റെ ചിത്രം വരക്കുവാൻ കഴിയൂ.
    www.awarology.org

    • @user-gr7sv3tn5z
      @user-gr7sv3tn5z 3 ปีที่แล้ว +1

      [നിങ്ങളില്‍ ആരാണ് ഏറ്റവും നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാണ് (അവന്‍). അവന്‍ പ്രതാപശാലിയും വളരെ പൊറുക്കുന്നവനുമാകുന്നു. 67 : 2]
      [പറയുക: നിങ്ങള്‍ വരിക, നിങ്ങളുടെ രക്ഷിതാവ്‌ നിഷിദ്ധമാക്കിയത്‌ ഞാന്‍ ഓതിക്കേള്‍പ്പിക്കാം; ഒരു വസ്‌തുവിനെയും അവനോട്‌ നിങ്ങള്‍ പങ്കുചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക്‌ നിങ്ങള്‍ നന്മ ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വസന്താനങ്ങളെ നിങ്ങള്‍ കൊന്നുകളയരുത്‌. നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത്‌ നാമാണ്‌. നീചവൃത്തികളില്‍ പരസ്യമായതിനെയും രഹസ്യമായതിനെയും നിങ്ങള്‍ സമീപിക്കരുത്‌. അല്ലാഹു വിരോധമാക്കിയിട്ടുള്ള ജീവനെ ന്യായമായ കാരണം കൂടാതെ നിങ്ങള്‍ കൊന്നുകളയരുത്‌. ശരിയായി ചിന്തിച്ചുഗ്രഹിക്കുവാനായിട്ടാണ്‌ ഇതെല്ലാം അവര്‍ നിങ്ങളോട്‌ ഉപദേശിച്ചിട്ടുള്ളത്‌.
      6 : 151]
      [നിങ്ങള്‍ ദാരിദ്ര്യം ഭയന്ന് സ്വസന്താനങ്ങളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നതു വലിയ പാപം തന്നെയാകുന്നു. 17 : 31]