ความคิดเห็น •

  • @gourisp7528
    @gourisp7528 8 หลายเดือนก่อน +7

    പീഡനവീരൻ ഇല്ലാത്ത ഒരു കല്യാണവും ഇല്ല കഷ്ടം ആ akramika പെട്ട നടിയെ അവരുടെ അനുകൂലികളെ ആരും വിളിക്കുന്നില്ല ദുഷ്ടൻ മാരാണ് എല്ലാവർക്കും പ്രിയം

    • @nithink1583
      @nithink1583 8 หลายเดือนก่อน +1

      പീഡന വീരൻ എന്ന് താൻ മാത്രം തീരുമാനിച്ചാൽ മതിയോ കോടതി തീരുമാനിച്ചിട്ടില്ല ഏതു കേസ് ആയാലും കോടതി വിധി വരും വരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്. പണ്ട് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞനെ പോലീസ് ചാരക്കേസിൽ കുടുക്കി അന്ന് മാധ്യമങ്ങളെല്ലാം അത് ആഘോഷമാക്കി കുറേക്കാലം എടുത്തു സത്യം പുറത്തുവരാൻ ആ പാവത്തെ അന്ന് അധിക്ഷേപിച്ച വ്യക്തികൾ എത്ര പേരാണ് അയാൾക്ക് സുപ്രീംകോടതി നഷ്ടപരിഹാരവും കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. പിന്നെ സോളാർ കേസിൽ ഉമ്മൻചാണ്ടി എന്ന വ്യക്തിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി സ്വന്തം പാർട്ടിക്കാർ തന്നെ ഇറക്കിയ സരിത എന്ന വ്യക്തി തന്നെ പീഡിപ്പിച്ചു എന്ന് നുണ കഥ പറഞ്ഞു പരുത്തി അന്ന് അയാളെ പ്രതിഭാഷ തിരിക്കുന്നവർ പീഡന കാരൻ എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചു ആ പാവം മനുഷ്യനെ വേട്ടയാടി അവസാനം കേസ് സിബിഐയുടെ കൈയിൽ വരെ എത്തി എന്നിട്ടും പീഡിപ്പിച്ചതിന് തെളിവില്ല ആലോചിക്കൂ സുഹൃത്തേ ഒരാളെ ആക്രമിച്ച് ഇല്ലാതാക്കാൻ സുഖമാണ് പക്ഷേ സത്യം തെളിഞ്ഞത് ശേഷം ചെയ്യുന്നതല്ലേ നല്ലത്. അയാൾ ഒരു പാവമാണെന്ന് തോന്നുന്നു അല്ലെങ്കിൽ മാനനഷ്ട കേസ് കൊടുക്കാം കാരണം വിധി വരുന്നതിനു മുന്നേ അയാളെ അധിക്ഷേപിക്കുന്നതും കുറ്റകരമാണ്

    • @gourisp7528
      @gourisp7528 8 หลายเดือนก่อน +1

      @@nithink1583 ഒരിക്കലും നീതി നടപ്പാക്കില്ല ഇവന്റെ പൈസ കൊണ്ട് എല്ലാവരുടെയും കണ്ണ് keattunu തെളിവ് നശിപ്പിച്ചു കളഞ്ഞാൽ എങ്ങിനെ കോടതി ശിക്ഷിക്കും

    • @nithink1583
      @nithink1583 8 หลายเดือนก่อน

      @@gourisp7528 അതിനു മുന്നേ തന്നെ അയാൾ തന്നെയാണ് ഗൂഢാലോചന നടത്തി പൾസർ സുനിയെ കൊണ്ട് ക്രൂരകൃത്യം ചെയ്യിപ്പിച്ചത് താൻ എങ്ങനെ കണ്ടെത്തി പോലീസിൻറെ അന്വേഷണം വച്ചാണെങ്കിൽ അതു കോടതിയാണ് തെളിവ് വച്ച് പറയേണ്ടത്. എത്രകാലം ഇയാളെ പീഡന വീരൻ എന്ന് വിളിച്ചു നടക്കും. നിങ്ങൾക്ക് സൽമാൻ ഖാനെ ഇഷ്ടമാണോ ? അയാൾ മൂന്ന് നാല് പേരെ കൊന്ന കേസിലെ പ്രതിയായിരുന്നു എന്ന് കേരളത്തിൽ എത്രപേർക്ക് അറിയാം അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം. ഒരു പാർട്ടി കഴിഞ്ഞ് അമിതമായി മദ്യപിച്ച് സൽമാൻ ഖാൻ വാഹനമോടിച്ചു മദ്യപിച്ചത് കാരണം വാഹനത്തിൻറെ സ്പീഡ് കൂടുതലായിരുന്നു വാഹനം റോഡിൽ നിന്നും തെന്നിമാറി ഒരു കടയുടെ മുമ്പിലേക്ക് പാഞ്ഞു കയറി ആ കടയുടെ മുമ്പിൽ കിടന്നുറങ്ങിയിരുന്ന തെരുവോരത്ത് ജീവിക്കുന്ന മൂന്നോ നാലോ പേരുടെ മുകളിലൂടെ വാഹനം കയറി അവർ തൽക്ഷണം മരിച്ചു. അയാൾ ഇപ്പോൾ വലിയ ആളായി നടക്കുന്നു നാലു പേരെ കൊന്നതാണ് ഒന്ന് ആലോചിച്ച് നോക്ക് വധശിക്ഷയോ ജീവപര്യന്തമോ കിട്ടേണ്ട കുറ്റമാണ് അയാൾ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഒരു കേസും ഇല്ല അയാൾ കുറ്റവിമുക്തനായി. ഇനി ഈ കേസിലേക്ക് വരാം ഇവിടെ ദിലീപ് ആണ് കൊട്ടേഷൻ തന്നതെന്ന് പൾസർ സുനി പറയുന്നു പോലീസ് തെളിയിക്കട്ടെ ദിലീപും പോലീസുമായി ഇടഞ്ഞു നിൽക്കുകയല്ലേ. പ്രത്യേകിച്ച് ഈ കേസ് പോലീസിൻറെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ് ദിലീപിനെ കോടതി എങ്ങാനും വെറുതെ വിട്ടാൽ പിന്നെ കേരള പോലീസിന് ഏൽക്കുന്ന വലിയ പ്രഹരം ആകും. അത് പ്രോസിക്യൂഷന് നന്നായി അറിയാം അതാണ് അയാളുടെ ജാമ്യം റദ്ദാക്കാൻ 18 അടവും പയറ്റുന്നത്. ഈ കേസിൽ ഒരു മാഡം ഉണ്ടെന്ന് പൾസർ സുനി പറഞ്ഞിരുന്നല്ലോ അത് കാവ്യ അല്ല എന്ന് പറഞ്ഞിരുന്നു എന്താണ് ആ വഴിക്ക് അന്വേഷണം പോകാത്തത് ആ മാഡത്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്നും പറഞ്ഞിരുന്നു ശരിക്കും മാഡം ഉണ്ടോ🤔 ആകെ കൂടി കലങ്ങി മറിഞ്ഞുകിടക്കുന്ന കേസ് ആണ് ഇത് തെളിയണമെങ്കിൽ സിബിഐ വരേണ്ടി വരും എന്ന് തോന്നുന്നു

  • @vonnygenerous592
    @vonnygenerous592 8 หลายเดือนก่อน

    👍 'promosm'