ഹോസ്റ്റലിൽ നിന്നും കാണാതെപോകുന്ന മാറാരോഗികളായ കുഞ്ഞുങ്ങളെ തേടി പോകുമ്പോൾ | ഒരു മൂക ഭീകമായ മിസ്റ്ററി

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2022
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    The Silenced RR: is a 2015 South Korean mystery-thriller film written and directed by Lee Hae-young, starring Park Bo-young and Uhm Ji-won.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan
  • บันเทิง

ความคิดเห็น • 1.4K

  • @lilith12320
    @lilith12320 2 ปีที่แล้ว +1537

    ഇത് ഞാൻ വേറൊരു ചാനലിൽ കണ്ടതാ. But അണ്ണന്റെ explanation അത് ഒരു pever ആണ് 🔥 so ഒന്നൂടെ കാണുന്നു 🤍

  • @gokul-wd9ef
    @gokul-wd9ef 2 ปีที่แล้ว +196

    അന്യ ഭാഷ അറിയാത്തവർക്ക് വളരെ രസകരമായും വത്യസ്തമായും ഒരു തവണ പോലും Skip ചെയ്യാൻ പ്രേരിപ്പിക്കാതെ അവിധരിപ്പിക്കുന്ന ചേട്ടന്റെ ആ കഴിവ് ഒരു രക്ഷയും ഇല്ല ചേട്ടന്റെ fanzz 👍👍👍👍🖤

  • @swapnarosemathew4325
    @swapnarosemathew4325 2 ปีที่แล้ว +133

    ഇത് ഞാൻ കണ്ട movie ആണ് but അനൂപേട്ടന്റെ സൗണ്ടിൽ കേക്കുമ്പോൾ സംഗതി വേറെ level 🔥❤😊

    • @adya9862
      @adya9862 2 ปีที่แล้ว +1

      Ya njanum kandathann

    • @anumeenu1378
      @anumeenu1378 2 ปีที่แล้ว +1

      Yes njanum kandu

    • @vinitha5909
      @vinitha5909 2 ปีที่แล้ว

      Link onn share cheyyumo.. Plz

  • @swathyfrijilsagar5279
    @swathyfrijilsagar5279 2 ปีที่แล้ว +270

    ഇത് വേറൊരു ചാനലിൽ കണ്ടിട്ടുണ്ട്... എന്നാലും അനൂപേട്ടൻ കഥ പറയുമ്പോൾ കിട്ടുന്ന ഒരു feel.... അത് ഒന്ന് വേറെ തന്ന 🥰🥰🥰❤❤❤

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +213

    *വീണ്ടും പതിവില്ലാത്ത നേരത്തെ കഥ കൊള്ളാം 😌😁🔥*

  • @keralafansofficial2782
    @keralafansofficial2782 2 ปีที่แล้ว +240

    ഈ മൂവി വേറെ യൂട്യൂബ് ചാനലിൽ കണ്ടു.എന്നാലും അനൂപേട്ടൻ ശബ്ദം വളരെയധികം ഇഷ്ടമാണ് അതുകൊണ്ട് ഞാൻ ഈ വീഡിയോ കാണുന്നു.,,. My dear സ്വത്ത് കുട്ടികളെ....😍😍💥

    • @sivani1734
      @sivani1734 2 ปีที่แล้ว +5

      Njnum kandatha but Chetnte voice kettirikkaan poliyann❣️

    • @Quranshorts123mik
      @Quranshorts123mik 2 ปีที่แล้ว +1

      Po nayiee avdnn

    • @footballszad435
      @footballszad435 2 ปีที่แล้ว

      Hai😍😍

  • @preethapraveen7005
    @preethapraveen7005 2 ปีที่แล้ว +58

    12:59 🤣🤣🤣
    നമ്മൾ ഒക്കെ പ്രേതത്തെ കണ്ടാ ഓടും...അമേരിക്കക്കാരും കൊറിയ ക്കാരും ഒക്കെ അങ്ങോട്ട് ചെന്ന് കേറി കൊടുക്കും😂

  • @jo_34_
    @jo_34_ 2 ปีที่แล้ว +49

    മൂകഭീകമായ മിസ്റ്ററിയോ അതെന്നാ സാധനം....😂😂🥰

  • @arshilanoufal7693
    @arshilanoufal7693 2 ปีที่แล้ว +9

    ശരിയാണ്. ഇതിൽ പറയുന്ന പല മൂവികളും മറ്റു ചാനലിൽ കേട്ടതാണ്. പക്ഷേ ഈ ചാനലിൽ കേൾക്കുന്നതിന്റെ ത്രില്ലും സുഖവും മറ്റു ചാനലിൽ കിട്ടില്ല. അത്രയ്ക്കും അടിപൊളിയാണ് നിങ്ങളുടെ explanation

  • @sanhafathim2145
    @sanhafathim2145 2 ปีที่แล้ว +28

    ഈ കഥ ഞാൻ കണ്ടിട്ടുണ്ട് എന്നാലും sound കേൾക്കാൻ വേണ്ടി മാത്രം വരുന്ന ഞാൻ ❤

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 ปีที่แล้ว +7

    ഇത് ഞാൻ കണ്ടതാ, പക്ഷെ ഇങ്ങളെ ശബ്ദത്തിൽ കേൾക്കുമ്പോ അതിനു ഒരു പ്രത്യേക രസല്ലേ, ഒരു കഥ പറയുമ്പോ ഉള്ള പേടിപ്പെടുത്തുന്ന തമാശ ഉണ്ടല്ലോ, ath👌വേറെ ലെവൽ 😊👌👌👌👌👌

  • @vidhyagopakumar5314
    @vidhyagopakumar5314 2 ปีที่แล้ว +24

    ഞാനും ഇത് വേറെ ഒരു ചാനലിൽ കണ്ടതാണ്, പക്ഷെ ചേട്ടന്റെ സൗണ്ടും അതുപോലെ തന്നെ കഥ പറയുന്നാ രീതിയും കൊണ്ട് ഞാൻ ഇത് വീണ്ടും കാണുന്നു,..... 🥰🥰🥰🥰🥰
    purple you chetta and saranghe💞

  • @kbrchannel6464
    @kbrchannel6464 2 ปีที่แล้ว +25

    സിനിമയിൽ എല്ലാവരുടെയും മുഖം ഒരു പോലെ ആയതുകൊണ്ട് ചുചുകൊ ആരാണ് അറിയുന്നില്ലല്ലോ😳

  • @ayshhhz
    @ayshhhz 2 ปีที่แล้ว +38

    Anoopettante mystery film aanelum allenkilum swath kuttikal kaanum❤️❤️🔥🔥

  • @adithya5039
    @adithya5039 2 ปีที่แล้ว +36

    Anoop settan ethu mental hospitalil ninnum chaadiyatha😂😂😂😂😂😂😂
    Chumma choichathane bro .
    Settante videos Ellam super aanu🔥🔥🔥🔥

  • @user-dj2iu3sf7p
    @user-dj2iu3sf7p 2 ปีที่แล้ว +55

    Addicted to Anoopettan's voice 🥰

  • @playb0yyyyy
    @playb0yyyyy 2 ปีที่แล้ว +50

    My Dear സ്വത്ത് കുട്ടികളെ ❤️

  • @inferno_20
    @inferno_20 2 ปีที่แล้ว +103

    Hello everyone.... Welcome back to... ORU KADHA SOLLATTUMA SIRrrrr....

  • @lavenderworld144
    @lavenderworld144 2 ปีที่แล้ว +12

    ഈ സിനിമ ഞാനും മറ്റൊരു ചാനലിൽ കണ്ടതാ but അനൂപേട്ടന്റെ സൗണ്ടിൽ കേൾക്കാൻ വേണ്ടി കാണുവാ 🥰🥰

  • @vijeshvi4630
    @vijeshvi4630 2 ปีที่แล้ว +9

    ഈ പടം ഒരു 100 തവണ കണ്ടാലും.... മുത്തേ നീ പറയുന്ന ഒരു വൈബ് കിട്ടില്ല... ♥️♥️

  • @ashaunnikrishnan7940
    @ashaunnikrishnan7940 2 ปีที่แล้ว +9

    വേറെ ചാനലിൽ ഈ മൂവി കണ്ടപ്പോ അനുപേട്ടൻ പറയുന്ന കേൾക്കാൻ തോന്നിയതാ. ഇപ്പോ കേട്ടു ❤️❤️❤️

  • @archanaachu7061
    @archanaachu7061 2 ปีที่แล้ว +12

    ഇത് കണ്ടപ്പം സൂര്യയുടെ മാട്രാൻ movie ഓർമ്മ വന്നവരുണ്ടോ 🤔🤔

  • @sreelakshmiunnikrishnan3431
    @sreelakshmiunnikrishnan3431 2 ปีที่แล้ว +9

    മുൻപ് കണ്ടിട്ടുള്ള പടം ആണെങ്കിലും നിങ്ങൾടെ ചാനലിൽ വന്നാൽ ഞാൻ വീണ്ടും കാണും 😍🥰🥰

  • @shazafathima9614
    @shazafathima9614 2 ปีที่แล้ว +97

    ഈ സൗണ്ട് കേട്ടാൽ ആദ്യം മുതൽ അവസാനം വരെ കേട്ടിരുന്നു പോകും ❤️❤️

  • @abithaashira7581
    @abithaashira7581 2 ปีที่แล้ว +7

    ഞാനും കണ്ടതാണ്. പക്ഷെ ചേട്ടന്റെ explanetion പൊളി 😍

  • @reshmaraju96
    @reshmaraju96 2 ปีที่แล้ว +19

    നോട്ടിഫിക്കേഷൻ kandapole odi ingu ponnu.. ❤️💞. Movie knditundklm ചേട്ടന്റെ voicil klkan njn vndm kanunu😁😂😜. Ith കഴിഞ്ഞിട്ടു വേണം money heist kanan😁 waiting ayrnu.... 🤪🤣

  • @ajineha329
    @ajineha329 2 ปีที่แล้ว +8

    കൊറിയൻ സിനിമകൾ എല്ലാം പൊളിയാണ്...🥀💗🥀
    Bro യുടെ വോയ്സ് കിടു...💗

  • @adithyscorner4465
    @adithyscorner4465 2 ปีที่แล้ว +5

    ഒരിക്കൽ കണ്ടതാ പക്ഷെ..... നിങ്ങള് പറയുന്നത് കേൾക്കാൻ മാത്രം കേട്ടോണ്ട് ഇരിക്കുവാ... 😆❤നല്ല സ്നേഹം ❤വീണ്ടും കാത്തിരിക്കുന്നു ❤❤❤❤

  • @angelancy7015
    @angelancy7015 2 ปีที่แล้ว +4

    . ഇതുപോലൊരു സിനിമ ഞാൻ ഇതുവരെ കണ്ടിട്ടില്ല, പക്ഷേ ആദ്യം മുതൽ അവസാനം വരെ. ഞാൻ ത്രില്ലടിച്ചു.

  • @Marcusgregarry
    @Marcusgregarry 2 ปีที่แล้ว +21

    I saw it's reviews before. But you take it as a next level explanation. Wonderful work

  • @yasim3950
    @yasim3950 2 ปีที่แล้ว +6

    ലക്ഷത്തിൽ ഒന്നേ kaanu ith പോലൊരു aytatte 😍

  • @ksdclown249
    @ksdclown249 2 ปีที่แล้ว +11

    മാമന്റെ voice അടിപൊളിയാണ്♥️♥️

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +6

    *അനുപ് ഏട്ടൻ വന്നു സുഹൃത്തുക്കളെ 😌🥳 ഇനി പൊളിക്കും 🥳❤️അനുപ് ഏട്ടൻ ഇഷ്ട്ടം ❤️*

  • @rubyrose150
    @rubyrose150 2 ปีที่แล้ว +11

    Waiting ആയിരുന്നു മൂവിക്ക്.. Thankss 🙂

  • @athulyaappu4985
    @athulyaappu4985 2 ปีที่แล้ว +9

    Aaa chettta ithu varoru channel undayirunnu. Paksha chettanda explanation oru power💪⚡.. Waiting for next movie🍿🎥⏳

  • @manik_nandh___3521
    @manik_nandh___3521 2 ปีที่แล้ว +17

    Anoop eattante explanation ന്റെ പ്രേത്യകത എന്തെന്നാൽ ഓരോ കഥാപാത്രങ്ങൾക്ക് അനൂപ് ഏട്ടൻ നൽകുന്ന വിളിപേരാണ് ച്ചുചുക്കോ, മത്തങ്ങാ തലയൻ, മൊട്ട, സലീംകുമാർ, ഉണ്ടക്കണ്ണൻ 💞🥳❤️🔥 ഈ വിളിപേരുകൾ ഇഷ്ടമുള്ളവർ ഉണ്ടോ

  • @paulsaji3607
    @paulsaji3607 2 ปีที่แล้ว +7

    Daily video id bro njngal waiting aahn brnte explanation nu vendi ✨♥

  • @vishnu1523
    @vishnu1523 2 ปีที่แล้ว +17

    WAITING AAAYIRUNNU Sirr😇❤️❤️

  • @ijas_k_p_d7977
    @ijas_k_p_d7977 2 ปีที่แล้ว +2

    Already ചെയ്ത് വെച്ച ഏതേലും കഥ സൊള്ളൂട്ടുമ വീഡിയോ കാണാൻ ആണ് യൂട്യൂബ് എടുത്തത്. നോക്കുമ്പോൾ 5 മണിക്കൂർ മുന്പേ ഒരു വീഡിയോ ഇട്ടിരിക്കുന്നു ഇപ്പോൾ ഹാപ്പി aayi😁❤️

  • @syamiliss2000
    @syamiliss2000 2 ปีที่แล้ว +3

    ഈ movie വേറെ ഒരു ചാനലിൽ കണ്ടു എന്നു comment ഇടാൻ വന്ന ഞാൻ. അപ്പോഴേക്കും ഇവിടെ ആ comment almost എല്ലാരും ഇട്ടു. Chettante voice kelkkan njan vindum ethi. ❤️

  • @shijupmathew5935
    @shijupmathew5935 2 ปีที่แล้ว +6

    Ohh money hiest kandit varun vazhi aa chechi sound adipoli aa sound kettid ee sound kelkumbol enna feel 😇😇😇😘😍😍😍

  • @ajithanm2657
    @ajithanm2657 2 ปีที่แล้ว +6

    😌 allelum mystery dem crime ntem thriller ntem athre onnum verilla vere oru cinemem.....❤️🔥aa sound ee ellaa movies num cherum ❤️💥

  • @saranya.j5062
    @saranya.j5062 2 ปีที่แล้ว +5

    😂Ee pranthi ezhuneatt pokatea avidea irikunn aa dialogue polichu😘💥💥💥🤣🤣🤣

  • @armygirlzz_namgi3683
    @armygirlzz_namgi3683 2 ปีที่แล้ว +13

    Super film...super explanation....❤

  • @thor4021
    @thor4021 2 ปีที่แล้ว +9

    ഈ വീഡിയോ 2 മിനുറ്റ് കണ്ടാൽ പിന്നെ മുഴുവനും കാണാതെ പോവാൻ കയ്യൂല ❤

  • @smemma460
    @smemma460 2 ปีที่แล้ว +8

    Introduction Kanapaadam ahn 😹🔥❤😚Anoop ettan parayanente oppam njenum parayum 😌😹💗

  • @babydolls5205
    @babydolls5205 2 ปีที่แล้ว +6

    Explaination oru resheyummilaaa 😘♥️

  • @veiwers_
    @veiwers_ 2 ปีที่แล้ว +15

    Chettanthe oru movie kaanan wait chayaayirunnu 💕❤️

  • @shareefa__sulaiman4468
    @shareefa__sulaiman4468 2 ปีที่แล้ว +3

    നിങ്ങൾ ഒരു സംഭവം ആണ്.!
    I like your all explanation....!
    I'm your big fan aan!
    Beautiful voice 💖!

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 2 ปีที่แล้ว +4

    ചേട്ടന്റെ ശബ്‌ദം സൂപ്പർ ആണ് 💞💞💞💞💞

  • @shazzami8605
    @shazzami8605 2 ปีที่แล้ว +13

    Oru fantasy comedy movie ചെയ്യോ അണ്ണാ.. ❤️

  • @jithinaji3339
    @jithinaji3339 2 ปีที่แล้ว +4

    അനൂപേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല അടിപൊളി 🔥

  • @sahirasamc6672
    @sahirasamc6672 2 ปีที่แล้ว +3

    sound ഒരു രക്ഷയില്ല 💖💖
    അവതരണം poliyaaa💖💖

  • @archanaachu7061
    @archanaachu7061 2 ปีที่แล้ว +8

    ഒരു കഥ സൊല്ലുട്ടുമാ സർ..... 🔥🔥

  • @moideenkutty4697
    @moideenkutty4697 2 ปีที่แล้ว +10

    ഇത് ഞാൻ കണ്ടതാ but ചേട്ടന്റെ സൗണ്ട് എന്നെ ഇനിയും കാണാൻ പ്രേരിപ്പിക്കുന്നു 😍

  • @revathyrajan5460
    @revathyrajan5460 2 ปีที่แล้ว +1

    Hloii ettoi❤😍 super movie ayirunn... Next movieyum ayi vegam vayoo waiting 😍

  • @shaheel4780
    @shaheel4780 2 ปีที่แล้ว +20

    അനൂപേട്ടാ നിങ്ങളുടെ ശബ്ദം കേൾക്കാൻ വന്നതാണ് 💗അടിപൊളി ആയി explanation parayunna anoopetta muthanu ningal❤️😁

  • @fathimalaiba7033
    @fathimalaiba7033 2 ปีที่แล้ว +6

    Ee movie veere channel il kandathaan but cheetfante voice il keekkum o veere thanne feel aahn .🖤🤩oru kadha sollattuma sirrrrrr.........❤️‍🩹

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +1

    Kidilam story.avatharana reethi kondu mikachu nilkunna channel.always supports the channel ❤️

  • @haseenamanaf290
    @haseenamanaf290 2 ปีที่แล้ว

    First ♥️anoop ettan uyir♥️♥️

  • @soyadas30
    @soyadas30 2 ปีที่แล้ว +3

    ആ സുന്ദരിയായ പെൺകുട്ടിക്ക് 32 വയസ്സ് ഉണ്ട്....

  • @ShinchanNohara0181
    @ShinchanNohara0181 2 ปีที่แล้ว +3

    പുതിയത് എന്തേലും ഉണ്ടോന്ന് നോക്കുവായിരുന്നു.. അപ്പൊ ദേ നോട്ടിഫിക്കേഷൻ 🔥🔥🔥❤❤❤❤❤annoi🔥

  • @ththir7722
    @ththir7722 2 ปีที่แล้ว +3

    Adipwoli film aarunnu nxt film inu vendi katta waiting 😍

  • @rakhimolrakhimol7106
    @rakhimolrakhimol7106 2 ปีที่แล้ว +2

    Explanation oru rekshaumillattttooooo😘😘

  • @aparnapv3184
    @aparnapv3184 2 ปีที่แล้ว +3

    Voice iru rekshayum I'lla too anoopettah😘😘❤

  • @Thunder__Thangu
    @Thunder__Thangu 2 ปีที่แล้ว +3

    Anoopettante vendiok vendi kathirikukayayirunnu, nottification kanda pade ingott ponnu😍🥰🥰🥰

  • @aliengirl7409
    @aliengirl7409 2 ปีที่แล้ว +1

    ഇത് ഞാനും വേറെ ചാനൽ കണ്ടതാ പക്ഷെ അനൂപ് ഏട്ടന്റെ വോയിസ്‌ കേൾക്കാൻ ഒരു രസം ആയതുകൊണ്ട് വീണ്ടും കാണുന്നു 😊😊😊

  • @kochuzzz2956
    @kochuzzz2956 2 ปีที่แล้ว +2

    സ്ഥിരം കുട്ടികൾ present ഇട്ടോളിൻ 👍🏻

  • @harshamattayi5904
    @harshamattayi5904 2 ปีที่แล้ว +6

    New subscriber aanee 😍😍
    The collector movie cheyyooo

  • @jithin1468
    @jithin1468 2 ปีที่แล้ว +6

    Pedipikalle bro 😁 poli explain 🥰

  • @annegeorge8699
    @annegeorge8699 2 ปีที่แล้ว +1

    Ethu naan vere channel kadtha but your explanation kelkumboo athu vere oru level thane 💕💕💕💕💕💕

  • @anfalmuhammed1093
    @anfalmuhammed1093 2 ปีที่แล้ว +1

    Notification vanna appo thanne anoopettante videos kananam illenkil oru samathanam illa 💞💞💞

  • @__ot7679
    @__ot7679 2 ปีที่แล้ว +3

    നല്ല അടിപൊളി movie ആയിരുന്നു ചേട്ടാ ♥️

  • @bingo4484
    @bingo4484 2 ปีที่แล้ว +6

    Njan kanda movie thanne veendum kaanuvayirunnu appo thanne new episode 🥰🥳🥳🥳

  • @adwaith.a.d4390
    @adwaith.a.d4390 2 ปีที่แล้ว

    Explanation adipoli aane❤️❤️❤️.

  • @sabirashahul2000
    @sabirashahul2000 2 ปีที่แล้ว +1

    New story .....you voice ufffff......oru rakshem illaatooo......njaan chettante soundinu velya fan aayiiii😘😘😘💕

  • @amnausman5682
    @amnausman5682 2 ปีที่แล้ว +17

    Shhse.. thumbnail kamdapozhe manassilayi kanda film aanenn..
    Still kaanunnu..for ur fun & stylish explanation 😍🤩
    Oru kadha sollattumaa siiirrrrr💙

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +6

    *എങ്ങനെ ഉണ്ട് ചോയിച്ചാൽ കൊള്ളാം 😌ലാസ്റ്റ് ചെറിയ ഒരു ഇത് അത്രേയുള്ളു 😌✌🏻️അനുപ് ഏട്ടൻ ഇഷ്ട്ടം 😌🥳*

  • @saneerah8051
    @saneerah8051 2 ปีที่แล้ว

    Superrr anoopetta💫🥳

  • @aswindev7221
    @aswindev7221 2 ปีที่แล้ว +1

    Bro nte explanation vere level an athilum highlight sound ane 💥😍

  • @muhammedkhalid2846
    @muhammedkhalid2846 2 ปีที่แล้ว +4

    Movie mania explanation ചെയ്തിട്ടുണ്ട്🥺💖

  • @rajeshs232
    @rajeshs232 2 ปีที่แล้ว +8

    2 hrs.... 25 k viewers 👍❤

  • @aarodevvlogz8279
    @aarodevvlogz8279 2 ปีที่แล้ว

    Waitingg ayirunnu bro❤❤

  • @annrose2933
    @annrose2933 2 ปีที่แล้ว

    Chettan parayuna explain super aa 😘😘😘Chettan poliyaa 👌👌

  • @noufifinu5327
    @noufifinu5327 2 ปีที่แล้ว +6

    അണ്ണന്റെ വോയ്സ് അടിപൊളി 😁

  • @ratheeshr8239
    @ratheeshr8239 2 ปีที่แล้ว +6

    പുതിയ കഥക്കും ❤❤❤❤

  • @abbasthayyil1077
    @abbasthayyil1077 ปีที่แล้ว +1

    എന്റെ പൊന്നോ വേറെ ലെവൽ സാനം നിങ്ങൾ ഇടുന്ന വീഡിയോസ് ഫുൾ thrillining aanu pwoli

  • @anfalmuhammed1093
    @anfalmuhammed1093 2 ปีที่แล้ว +2

    Eee movie njan kandathanu but anoopettante videos onnum miss cheyyan pattilla 💖

  • @devil-ut2lr
    @devil-ut2lr 2 ปีที่แล้ว +7

    Bro ഒരു sruvival movie ചെയ്യണം plzzzzzzz 👌allenki shark movies

  • @divyajayasree9368
    @divyajayasree9368 ปีที่แล้ว +5

    I like your tone

  • @gamerboy4179
    @gamerboy4179 2 ปีที่แล้ว +1

    Everything everywhere all at once movie explain cheyyu adipoliya

  • @diyarudra4677
    @diyarudra4677 2 ปีที่แล้ว +2

    Kayino day njn kanda movie anne ethe... Annalum anoop ettante review njn kanum😍

  • @anaswara3280
    @anaswara3280 2 ปีที่แล้ว +13

    Kollam😌❤️

    • @vysakh6256
      @vysakh6256 2 ปีที่แล้ว +1

      Palakkad😁

    • @anaswara3280
      @anaswara3280 2 ปีที่แล้ว

      Ayyo njn video kollam enna paranje😂🤷🏻

    • @lil_doxx
      @lil_doxx 2 ปีที่แล้ว

      @@vysakh6256 😂😂

    • @vysakh6256
      @vysakh6256 2 ปีที่แล้ว

      😅

    • @RexgenGaming
      @RexgenGaming 2 ปีที่แล้ว

      @@vysakh6256 ente ponn dave 😂😂
      Theer sanam

  • @gamingwithstormbreaker3359
    @gamingwithstormbreaker3359 2 ปีที่แล้ว +5

    The Beast
    2019 ‧ Thriller/Action. A criminal action movie about two detectives in conflict who solve a murder that shakes up the Korean peninsula.

  • @bfa_rjtricksandblogs9805
    @bfa_rjtricksandblogs9805 2 ปีที่แล้ว +1

    ഞാൻ ഈ സിനിമ നേരത്തെ കണ്ടതാ വേറൊരു ചാനലിൽ പക്ഷേ അണ്ണൻ ആയതുകൊണ്ട് വീണ്ടും കാണുന്നു 😋😋🥰🥰🥰 ഇനിയും വെറൈറ്റി ആയിട്ടുള്ള മൂവീസ് ഉണ്ടോ കുറച്ചു സൈക്കോ ആയാലും വേണ്ടില്ല പവർ ആയിട്ടുള്ള മൂവീസ് പറയാമോ 😇😇...........!?!
    Big fan 😚😚😚

  • @psyxadhienc2919
    @psyxadhienc2919 2 ปีที่แล้ว +1

    🌝❤ alltime fav youtuber🌝❤

  • @janvijanvivj7327
    @janvijanvivj7327 2 ปีที่แล้ว +4

    The wicth part 2 is coming
    In June 15th
    The trailer has drop out
    Can you do that

    • @ti96136
      @ti96136 2 ปีที่แล้ว

      Im waiting for that

  • @gamingwithyodhavu5454
    @gamingwithyodhavu5454 2 ปีที่แล้ว +4

    Cheta money heist ചേട്ടന്റ സൗണ്ട് mathi pls

  • @assooryananda3700
    @assooryananda3700 2 ปีที่แล้ว +2

    I think you can't put video without thinking . But today i come to see the Hollywood movie u uploaded .but you put it really really thx chetta

  • @mummushfworldfoodcrafts5818
    @mummushfworldfoodcrafts5818 2 ปีที่แล้ว +1

    😍😍 adipoli aayirunnu 😍